ധ്യാനും വിനായകനും ഷൈനും ഒന്നിക്കുന്ന ഇന്റർവ്യൂ |. Dhyan Sreenivasan & Gokul Suresh Opens Up

Sdílet
Vložit
  • čas přidán 4. 08. 2022
  • ധ്യാനും വിനായകനും ഷൈനും ഒന്നിക്കുന്ന ഇന്റർവ്യൂ |. Dhyan Sreenivasan & Gokul Suresh Opens Up
    Subscribe Us
    For Latest Short Films & Musical Albums : / teamjangospace
    || ANTI-PIRACY WARNING ||
    This content is Copyrighted to Jango Space TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Komentáře • 85

  • @NGY2023
    @NGY2023 Před rokem +232

    ഗോകുൽ ധ്യാൻ പറയുന്ന കാര്യങ്ങൾ എത്ര ശ്രദ്ധയോടെ ആണ് കേൾക്കുന്നത് 😄

  • @therealprince1651
    @therealprince1651 Před rokem +327

    ദ്യാൻ ന കണ്ടത് കൊണ്ട് വന്ന ഞാൻ😂🤣

  • @irfanippu1073
    @irfanippu1073 Před rokem +183

    ഏറ്റവും കൂടുതൽ ഇന്റർവ്യൂ ഞാൻ കണ്ടിട്ടുണ്ടങ്കിൽ അത് ധ്യാൻ ചേട്ടന്റെ മാത്രമായിരിക്കും ചിരിച്ച് ചിരിച്ച് ഒരു വഴിക്കാവും 😂😂😂😂😂

  • @fathimaayyub5553
    @fathimaayyub5553 Před rokem +39

    താര ജാഡയില്ലാത്ത നടൻ 😍

  • @fathimafida7434
    @fathimafida7434 Před rokem +38

    Dhyan nne kandaal varaathirikkaan pattuo😂🔥😌

  • @flowersartsaccademy1393
    @flowersartsaccademy1393 Před rokem +79

    Gokul in the right hands now !

  • @anuchandhu5532
    @anuchandhu5532 Před rokem +29

    ഗോകുൽ 👍നല്ല മാന്യമായ സംസാരം 👌

  • @SAFAR_UB
    @SAFAR_UB Před rokem +69

    ഇങ്ങേർ ഇതെന്ത് മനുഷ്യനാ 😂😂😂😂 അവാർഡ് കിട്ടിയില്ലേലും കിസ്സ് അടിക്കാലോ 😂😂😂

  • @bkzmoosa1628
    @bkzmoosa1628 Před rokem +51

    ധ്യാൻ ചേട്ടൻ😀❤️

  • @sarathck8591
    @sarathck8591 Před rokem +22

    അതാണ് പോയിന്റ്...കൊടുക്കുന്നത് കൊണ്ടാണലോ വാങ്ങുന്നത്....

  • @sreyanandha5936
    @sreyanandha5936 Před rokem +26

    Dyan supper

  • @sreeram47
    @sreeram47 Před rokem +8

    Dhyan 🤩

  • @alfiya3091
    @alfiya3091 Před rokem +24

    Dyan 🔥

  • @user-pp5np8qv5v
    @user-pp5np8qv5v Před rokem +55

    ഞാനും 😜ധ്യനെ കണ്ടു വന്നതാന്നേ 😜😜

  • @nodramazone
    @nodramazone Před rokem +24

    Aaha vannallo. Dhyan 😘😘

  • @smileplease9803
    @smileplease9803 Před rokem +33

    Dyan:Award kittilenkilm kissadikalo😂🤓

  • @gangap7865
    @gangap7865 Před rokem +24

    Dyan 🌹🌹👍👍

  • @vishnunarayanan1338
    @vishnunarayanan1338 Před rokem +5

    Dyan ❤️❤️❤️

  • @jujok4067
    @jujok4067 Před rokem +23

    പക സൂപ്പർ movie അണ്..must watch

  • @SRG-iz6qb
    @SRG-iz6qb Před rokem +36

    ഇവിടെ ചോദ്യങ്ങൾ ചോദിച്ചവരോട് ചെറിയ ഒരു ചോദ്യം... ഇവിടെ സാലറിയുടെ കാര്യം പറഞ്ഞു നമ്മൾ ഒരിടത്തു വർക്ക്‌ ചെയ്യുമ്പോൾ അതായതു നിങ്ങൾ ഒരു ചാനലിൽ വർക്ക്‌ ചെയ്തു നല്ല ഒരു ആളായി മാറി എക്സ്പീരിയൻസ് കിട്ടി അപ്പൊ കുറെ നാൾ കഴിയുമ്പോൾ നിങ്ങൾ സാലറി കൂട്ടി ചോദിക്കും അത് കിട്ടാതെ വരുമ്പോൾ ഈ എക്സ്പീരിയൻസ് പറഞ്ഞു അടുത്ത സ്ഥലത്തു ജോലിക്ക് സാലറി കൂടുതൽ പറഞ്ഞു കേറും, പിന്നെ പല പ്രൊഡ്യൂസർ വരുന്നു എന്നു പറഞ്ഞു അതായതു അഭിനയിക്കുന്നവർ തന്നെ പണം മുടക്കുന്നു എന്നു. ഇപ്പൊ നമ്മൾ ഒരു സ്ഥാപനത്തിൽ വർക്ക്‌ ചെയ്തു എക്സ്പീരിയൻസ് ആയി കഴിഞ്ഞു അവിടുന്ന് ആ ഐഡിയ മനസിലാക്കി കഴിഞ്ഞു പലരും അതെ ബിസ്സിനെസ്സ് വേണ്ടി സ്വയം ഇറങ്ങും പിന്നെ നമ്മുടെ രാജ്യത്ത് ഒരു ബിസ്സിനെസ്സ് ഉണ്ടെന്നു പറഞ്ഞു അടുത്ത ആളുകൾ അതെ ബിസ്സിനെസ്സ് തുടങ്ങാതെ ഇരിക്കുന്നില്ല, അപ്പൊ ഇവിടെ നമ്മുടെ ഇടയിൽ തന്നെ ഇതിനൊക്കെ ഉള്ള മറുപടി ഉണ്ട് അത് നിങ്ങൾക്ക് വ്യക്തമായി അറിയാം എന്നിട്ട് എന്തിനാണ് ഈ ഇതുപോലെ ഉള്ള ചോദ്യങ്ങൾ.... ഞങ്ങൾ ഒരു ഇന്റർവ്യൂ കാണാൻ വരുന്നത് അവരുടെ ഫിലിമിനെ കുറിച്ച് അറിയാൻ ആണ് അല്ലാതെ ഈ വക കാര്യങ്ങൾ കേൾക്കാൻ അല്ല