SURESH GOPI & GOKUL SURESH | INTERVIEW | GINGER MEDIA

Sdílet
Vložit
  • čas přidán 30. 07. 2022
  • SURESH GOPI & GOKUL SURESH | INTERVIEW | GINGER MEDIA
    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/917736022206
    wa.me/917736022206
    Call Now 📞773 60 222 06
    This Video is Copyright Protected.
    * ANTI-PIRACY WARNING *
    This content is Copyright to GingerMedia Entertainments Pvt Ltd India. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
  • Zábava

Komentáře • 195

  • @Rocky-dm7bi
    @Rocky-dm7bi Před 2 lety +571

    കാരുണ്യ ലോട്ടറി എടുക്കുന്നതിനേക്കാൾ നല്ലത് സുരേഷ് ഗോപിയുടെ ഒരു സിനിമ കാണുന്നതാണ്. അദ്ദേഹം ജീവ കാരുണ്യ പ്രവർത്തനം ചെയ്യും 🙏

  • @dadsgirl.
    @dadsgirl. Před 2 lety +160

    അച്ഛനോട് എന്തൊരു ബഹുമാനമാണ് ആ മകന്.

  • @sindhuck1449
    @sindhuck1449 Před 2 lety +104

    Super അച്ഛന്റെ സുപ്പർ മോൻ എന്തെരു ബഹുമാനം ആണ് ആ മോന് God bless you 😘😘

  • @jayson7755
    @jayson7755 Před 2 lety +109

    അച്ഛന്റെ അതേ പവർ ഉള്ള മകൻ..❤️❤️

  • @RamPrasad-vi1sf
    @RamPrasad-vi1sf Před 2 lety +155

    ❤❤❤❤Real human with lovely heart❤❤❤❤❤❤❤❤നടൻ എന്ന നിലയിലും മനുഷ്യൻ എന്ന നിലയിലും വിജയിച്ച ഒരേ ഒരു വ്യക്തി..... പാവങ്ങളുടെ സന്തോഷത്തിൽ എന്നും സുരേഷേട്ടൻ എന്നും കാണും

  • @jayabalakrishnan8789
    @jayabalakrishnan8789 Před 2 lety +106

    ഞാൻ പാപ്പൻ കണ്ടു അചഛനും മോനും അടിപൊളി ഞാൻ സുരേഷ് ചേട്ടന്റെ ആരാധികയാണ്

  • @Abhi-iv9pp
    @Abhi-iv9pp Před 2 lety +187

    *GOKUL SURESH* ❤️
    ചെക്കനു തീർച്ചയായും ഒരു stardom ✨സ്വന്തമായി വരും

  • @roshnapv4993
    @roshnapv4993 Před 2 lety +107

    സിനിമായിലോ രാഷ്ട്രീയത്തിലോ സാറിനെപോലെ വേറെ ആരും ഇല്ല.. കുറ്റം പറയുന്നവർ ഒരു ഉപകാരവും ചെയ്യാത്തവർ ആയിരിക്കും..തിരിച് ഒന്നും പ്രതീക്ഷിക്കാതെ ചെയ്യുന്ന സാറിന്റെ നന്മലോകം മുഴുവൻ അറിയുന്നുണ്ട്.എല്ലാ നന്മകളും ഉണ്ടാവട്ടെ ♥️♥️

    • @Rocky-in3vx
      @Rocky-in3vx Před 2 lety +1

      Nalla nadan chanakathil vezhumbol

    • @rilnaradhakrishnan8218
      @rilnaradhakrishnan8218 Před 2 lety +6

      @@Rocky-in3vx Politics okke Oro aalkare choice aane ayine ipo ntha🤷‍♀️

    • @Rocky-in3vx
      @Rocky-in3vx Před 2 lety +1

      @@rilnaradhakrishnan8218 next chanakkam

    • @roshnapv4993
      @roshnapv4993 Před 2 lety +4

      @@Rocky-in3vxഎന്റെ family കോൺഗ്രസ്സ് ആണ് എന്റെ ഏട്ടൻ സ്ഥാനാർതിയായി നിന്നിട്ടുണ്ട്.. നിങ്ങളെക്കാൾ കൂടുതൽ രാഷ്ട്രീയം എനിക്കുണ്ട് എന്നിട്ട് ഞാൻ സുരേഷ് ഗോപി എന്ന മനുഷ്യനെ പറ്റിയാണ് പറഞ്ഞത്..

    • @Rocky-in3vx
      @Rocky-in3vx Před 2 lety +1

      @@roshnapv4993 onn podo..

  • @Abhi-iv9pp
    @Abhi-iv9pp Před 2 lety +72

    *GOKUL* ❤️ കുറച്ചുകൂടി സുന്ദരനായി വരുന്നുണ്ട്

    • @over_spidy
      @over_spidy Před 8 měsíci +1

      Avan sundharan thanneyanu😍😍🔥👍👍❤️

  • @PM-nn5rv
    @PM-nn5rv Před 2 lety +54

    14:51 ചില തീവ്രമതവാദികൾ ആണ് ഈ തരം പ്രവണതകൾ കാണിക്കുന്നത് ... ലാലേട്ടന്റെ സിനിമ കുറിച്ച് sureshetta പറഞ്ഞത് വളരെ. Correct ആണ്
    ഇത് ഒക്കെ തുറന്നു പറയാൻ കാണിക്കുന്നത് ആണ് ആണത്തം Sureshettan ❤️💪

  • @rejulittuz3538
    @rejulittuz3538 Před 2 lety +55

    ഗോകുൽ ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ

  • @HappyWorldMalayalam
    @HappyWorldMalayalam Před 2 lety +66

    താങ്കളെ പോലെ നന്മ ഉള്ള മനുഷ്യരെ ഇന്നത്തെ സമൂഹം അർഹിക്കുന്നില്ല.... U r geat Sureshettaa🥰🥰

  • @sourav___raj
    @sourav___raj Před 2 lety +68

    13:08 Gokul words ❤❤ ❤

  • @rejulittuz3538
    @rejulittuz3538 Před 2 lety +18

    Suresh eattan നന്മയുടെ ആൾരൂപമാണ്. ഞാൻ ഒരുപാട് ഇഷ്ടപെടുകയും ബഹുമാനിക്കുകയും cheyunna വ്യക്തി ആണ്. 🙏🏼🙏🏼

  • @sajaisajai2504
    @sajaisajai2504 Před měsícem +3

    എനിക്ക് ഒരു പാട് ഇഷ്ടമുള്ള എൻ്റെ സ്പെഷ്യൽ നടനാണ് സുരേഷ് ഗോപി❤❤❤❤❤❤

  • @danaparna1
    @danaparna1 Před rokem +25

    Now this is called an interview! What relevant questions and the response from the great actor! Impeccable Suresh Gopi! The way he described his letter to Smt Indira Gandhi!

  • @priya22645
    @priya22645 Před 2 lety +21

    Gokul suresh nd sureshgopi bueatiful human Being 🔥🔥🔥❤️❤️❤️

  • @mohammedansar2123
    @mohammedansar2123 Před 9 měsíci +14

    വളരെ നല്ല അഭിമുഖം. ഈ അച്ഛനും മകനും അഭിനന്ദനങ്ങള്‍.

  • @vibhapt4887
    @vibhapt4887 Před 2 lety +32

    സുരേഷേട്ടൻ and ഗോകുൽ സൂപ്പർ 🥰🥰

  • @Abhi-iv9pp
    @Abhi-iv9pp Před 2 lety +39

    GOKUL ❤️
    SG ❤️
    തന്റേടം ഉള്ള അപ്പന്റെ തന്റേടം മകൻ ❤️💪

  • @anjalisalimon6515
    @anjalisalimon6515 Před 2 lety +77

    He is damn huge!!❤️ still stays in heart🔥✨

  • @krishnendhu6433
    @krishnendhu6433 Před 2 lety +31

    Enum respect mathram
    Sureshettan😍😍
    ❤❤❤🤗🤗🤗

  • @adityanm8484
    @adityanm8484 Před 2 lety +162

    Mudhugavu ഒരു നല്ല movie ആയിരുന്നു

  • @TravelnToast
    @TravelnToast Před 6 měsíci +5

    He is damn huge other than anyone else in film industry.. Love u suresh etta❤❤❤❤❤

  • @kanmashikanmashi3367
    @kanmashikanmashi3367 Před 2 lety +10

    Nk പരനാവിനെക്കാളും ദുൽക്കരിനെക്കാളും ഇഷ്ട്ടം ഈ ഗോകുലിനെയാ ❣️

  • @sv3036
    @sv3036 Před 7 měsíci +5

    He adores his father...can be seen the way he looks at his father..

  • @DrRahul4044
    @DrRahul4044 Před 2 lety +29

    Njan kandu pappan
    Adipoly movie aaan 👍🔥

  • @jerineasovarghese3818
    @jerineasovarghese3818 Před 2 lety +37

    Goosebumps 🥰⚡️

  • @kingragnar5205
    @kingragnar5205 Před 2 lety +21

    Mudhugaw Kidilam film ❤️

  • @sebinmathew7723
    @sebinmathew7723 Před 2 lety +23

    മനുഷ്യൻ 💯

  • @malus1425
    @malus1425 Před 2 lety +12

    Real human being ❤️❤️he inculcated all those good moral values in his son also....so humble, modest...love u sureshetta nd Gokul....so proud of you sureshetta..big fan of ur personality

  • @mrtom6498
    @mrtom6498 Před 2 lety +15

    Achan pattiya oru makan power full people come from powerful place 💥🌪️🌪️🌪️

  • @solyjomon1551
    @solyjomon1551 Před 2 lety +28

    Pure soul❤❤

  • @me...759
    @me...759 Před 2 lety +26

    മനുഷ്യൻ ❤️

  • @anjitha633
    @anjitha633 Před 2 lety +8

    സുരേഷ് ഗോപി sir 😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @raseenashanavas1081
    @raseenashanavas1081 Před rokem +9

    Neritt Kanan agrahikkunna ore oru celebrity ....My Hero from childhood Suresh Gopi chettan❤️

  • @ShiyaMuhammed
    @ShiyaMuhammed Před 2 lety +8

    Lots of knowledge... Good presentation what he talking ❤️🥰 sureshetan

  • @sharookhahammed4331
    @sharookhahammed4331 Před rokem +7

    Sureshettan and jr sureshettan love you ❤❤❤❤

  • @ArunKumar-zg1og
    @ArunKumar-zg1og Před 2 lety +4

    പൈതൃകം.. ടിപ്പിക്കൽ സുരേഷ് ഗോപി

  • @anathakrishnan9700
    @anathakrishnan9700 Před 2 lety +5

    Super 👌
    Suresh Gopi..
    Congratulations 👏 🎊 💐 🥳

  • @renjithrl1832
    @renjithrl1832 Před 2 lety +8

    മൂത്ഗൗ enjoyable ഫിലിം

  • @anoopkprasad9220
    @anoopkprasad9220 Před 2 lety +17

    പടം സൂപ്പർ... പക്ഷെ ഗോകുൽ ന് വല്യ റോൾ ഇല്ല

  • @rinilallakkan1422
    @rinilallakkan1422 Před rokem +5

    Real human being

  • @aswanibhaskaran5506
    @aswanibhaskaran5506 Před 2 lety +7

    SG ❤❤🔥🔥🔥🔥🔥🔥🔥🔥🔥

  • @davoodabraham6421
    @davoodabraham6421 Před 2 lety +3

    well said , u have the respect.

  • @AR-zc5bq
    @AR-zc5bq Před 2 lety +5

    Sureshettan🥰🥰

  • @UmaLokanath
    @UmaLokanath Před 11 měsíci

    Great respect for this wonderful human being. Have always been a fan of him since I was a child, even more now. And Suresh Gopi Sir you can be proud of Gokul. He is growing up in the right direction. He will a great human being too just like you. God Bless you and your family!!
    This is a year old video.. great to see this young decent team. Hope you continue doing good work and not turn into money minting machines by insulting and degrading good people. All the best (belated though)

  • @user-te1np5zn7l
    @user-te1np5zn7l Před měsícem

    സുരേഷേട്ടാ ഞങ്ങൾ ക്ക് സ്വത്തം ആയി സ്ഥലവും വീടും ഇല്ല 14വർഷം ആയിട്ട് തൃശൂർ ജില്ലയിൽ ചേർപ്പു പഞ്ചായത്തിൽ താമസിക്കുന്നു.. 🙏🙏🙏

  • @aparnavijayan3822
    @aparnavijayan3822 Před 2 lety +8

    Pappan🥰

  • @reshmaponnus9942
    @reshmaponnus9942 Před rokem +3

    Aarkum parayan negative illatha nadan.. ente achante fvrt nadan...😘😘😘

  • @priyankajoseph9977
    @priyankajoseph9977 Před 2 lety +12

    Pappan is a super movie in which suresh gopi and son thakarthu

  • @abhaydev7266
    @abhaydev7266 Před 2 lety +6

    Always a Fan

  • @archanaachs
    @archanaachs Před 2 lety +10

    Sg n Gs 🤗❤

  • @nishadalih.i6502
    @nishadalih.i6502 Před 2 lety +10

    Minnal prathapane pattikaanu nookunnoda ❤

  • @ereminder5781
    @ereminder5781 Před 2 lety +5

    ചുമ്മാ 🔥

  • @anj...pvuuuu3305
    @anj...pvuuuu3305 Před 2 lety +9

    Love uuu suresh sir.....

  • @kavithasudhakaran3014
    @kavithasudhakaran3014 Před 2 lety +7

    SG❤️

  • @ashiqraj4629
    @ashiqraj4629 Před 2 lety +8

    Respect

  • @haroonaboo368
    @haroonaboo368 Před 2 lety +5

    Gokul❤️

  • @mhdzakeriya252
    @mhdzakeriya252 Před 10 měsíci +2

    No matter what his political view is ..he is one of my fav actor ❤😊

  • @kavithasudhakaran3014
    @kavithasudhakaran3014 Před 2 lety +11

    19:53 👌

  • @sachinfrkz7867
    @sachinfrkz7867 Před 2 lety +4

    SG🔥🔥❤️

  • @ajithKumar-nl6ft
    @ajithKumar-nl6ft Před 11 měsíci +1

    സുരേഷേട്ടൻ 🔥

  • @kuttikurumbikal7097
    @kuttikurumbikal7097 Před 2 lety +1

    ellavida nanmakalum nerunnu suresh etta

  • @midhunkc5313
    @midhunkc5313 Před 2 lety +7

    ❤️🔥🔥

  • @chanduchandu1136
    @chanduchandu1136 Před 2 lety +7

    🔥🔥🔥

  • @rjuncbs5631
    @rjuncbs5631 Před 2 lety +7

    ❤️❤️❤️

  • @adithyattv7276
    @adithyattv7276 Před 2 lety +5

    🔥🔥🔥🔥

  • @sheelashellas1896
    @sheelashellas1896 Před 8 měsíci

    സുരേഷ് ഗോപി ❤️❤️❤️❤️❤️❤️

  • @madboy3391
    @madboy3391 Před rokem +2

    Gogul bro 💥💥💥

  • @aswathink9865
    @aswathink9865 Před 2 lety +4

    Super

  • @harichemmancheri8178
    @harichemmancheri8178 Před 2 lety +4

    SG❤️❤️❤️

  • @kumbidi2255
    @kumbidi2255 Před 2 lety +8

    Sg❤🔥

  • @vyshakhbiju7760
    @vyshakhbiju7760 Před 2 lety +5

    😍❤❤❤

  • @Monjan786
    @Monjan786 Před 9 měsíci +1

    Endhu paranjaalum. Suresh gopi ishtam

  • @nayana6963
    @nayana6963 Před 2 lety +5

    🥰🥰🥰

  • @bijugopalakrishnan7098
    @bijugopalakrishnan7098 Před 2 lety +4

    😍👍👍🙌

  • @falcon9834
    @falcon9834 Před 2 lety +8

    Thrilling movie

  • @aryadas8112
    @aryadas8112 Před 2 lety +1

    👏👏👏

  • @cargarage16
    @cargarage16 Před rokem +1

    nigalude our vakke👌romacham

  • @anoopsubramanyan7734
    @anoopsubramanyan7734 Před 2 lety +1

    ❤️❤️🔥

  • @kochikkaranH
    @kochikkaranH Před 2 lety +5

    മിന്നൽ പ്രതാപൻ 😇

  • @1996sruthidas
    @1996sruthidas Před 2 lety +3

    🥰🥰

  • @S__R__P
    @S__R__P Před 2 lety +3

    #__S_G__🔥✌️

  • @shanibmuhammed489
    @shanibmuhammed489 Před 2 lety +11

    5:15 😂😂😂😂

  • @subivijayan935
    @subivijayan935 Před rokem

    Suresh sir🙏

  • @prasadmvmadathil6972
    @prasadmvmadathil6972 Před 2 lety +4

    👌👌👌👌🥰❤😘👏

  • @thanimalayali355
    @thanimalayali355 Před 2 lety +6

    ❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @aiswarya345
    @aiswarya345 Před 2 lety +1

    ❤❤

  • @ramesantv8168
    @ramesantv8168 Před 2 lety +5

    Sg👍👍👍👍👍

  • @mesutmistha7501
    @mesutmistha7501 Před 2 lety +1

  • @Ian90666
    @Ian90666 Před rokem +1

    🥰🥰😊

  • @GaneshKumar-gu7pw
    @GaneshKumar-gu7pw Před 2 lety

    🔥

  • @gabri325
    @gabri325 Před rokem +3

    14:30-21:15🔥

  • @anjithatm1544
    @anjithatm1544 Před 2 lety +5

    🔥🔥❤️

  • @vineeshks3443
    @vineeshks3443 Před 2 lety

    😍

  • @ponnu2244
    @ponnu2244 Před 2 lety

    ❤️🥰🥰

  • @rajithaharic8998
    @rajithaharic8998 Před rokem

    ♥️♥️♥️♥️

  • @user-bx2yp5wr4f
    @user-bx2yp5wr4f Před rokem

    നല്ല അച്ഛൻ

  • @Amal-apz
    @Amal-apz Před rokem

    ❤️❤️❤️❤️❤️