ഈ അഭിമുഖം കണ്ടാൽ മനസിലാകും ഇവരുടെ സൗഹൃദത്തിന്റെ ആഴം | Garudan | Suresh Gopi | Biju Menon | Abhirami

Sdílet
Vložit
  • čas přidán 23. 10. 2023
  • Garudan movie promotion interview
    #garudan #garudanmovie #sureshgopi #abhirami #bijumenon #arunvarma #listinstephen #magicframes #midhunmanuelthomas #dileeshpothan #dubai #movieworldmedia #haidarali #siddique
    Suresh Gopi interview
    biju menon and suresh gopi
    suresh gopi new interview
    Digital Partner : Movie World Visual Media Private Limited
    || ANTI-PIRACY WARNING ||
    This content is Copyrighted to Movie World Media .Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
    Copyright (C): © All Copyrights are reserved by Movie World Visual Media Private Limited

Komentáře • 399

  • @VibewithGladwin

    ആദ്യം ആയിട്ടാ ചൊറിയുന്ന ചോദ്യങ്ങൾ ഒന്നും ഇല്ലാത്ത ഹൈദരാലിയുടെ ഒരു നല്ല ഇന്റർവ്യൂ കാണുന്നത്..😮

  • @sivakumarkolozhy368

    സുരേഷ് ഗോപി എന്ന മനുഷ്യന്‍ മറ്റുനടീനടന്മാരെ ഉയര്‍ത്തിക്കാണിക്കുന്നത് കണ്ടാലറിയാം ആ മനസ്സ്...❤

  • @rajprad9120

    Suresh Gopi valare innocent aanu❤

  • @neststudio7395

    സുരേഷ് ചേട്ടനും ബിജു മേനോൻ എന്ന അനിയനും തമ്മിലുള്ള സംസാരം...ചിരിച്ചുകൊണ്ടേ കാണാൻ കഴിയൂ....എന്നും എന്നും വിജയാശംസകൾ ❤❤❤

  • @vinodraman9554

    സിനിമ ഹിറ്റ്‌ ആവട്ടെ ആശംസകൾ 🎉🎉❤❤

  • @mayagireesh1039

    ഗരുഡൻ പറക്കട്ടെ 🦅🦅

  • @manomohanannambiar331

    എത്രമാത്രം ഹൃദയശുദ്ധിയുളള മനുഷ്യനാണ് സുരേഷ് ഗോപി എന്ന് തെളിയിക്കുന്നതാണ് ഈ അഭിമുഖം . .ബിജുവിന് സുരേഷ് ഗോപിയോടുളള സഹോദര സ്നേഹം കൂടി മനസ്സിലാക്കാൻ ഈ അഭിമുഖം ഉപകരിച്ചു

  • @Kiranmaisnk.at12

    എന്ത് ഓർമയോടെ ആണ് വർഷങ്ങൾക്ക് മുന്നേ ഉള്ള കുഞ്ഞു കുഞ്ഞു കാര്യങ്ങൽ പോലും സുരേഷേട്ടൻ പറയുന്നത്... അതാണ് സഹായിക്കുന്നവരെയും ഓർത്ത് വിളിക്കുന്നത്... Hats off you sir.....

  • @amithaninha

    കൂടുതൽ ഇങ്ങനെ ഇന്റർവ്യൂകളിൽ കാണാത്ത ഒരാളാണ് ബിജു മേനോൻ...

  • @malayalakkara

    ഇന്ന് കണ്ടു., ബിജു മേനോന്റെ രോമാഞ്ചിഫിക്കേഷൻ പ്രകടനം 🔥🔥🔥🔥🔥👏👏👏

  • @sreekanthvk9432

    ബിജുമേനോൻ ഫാൻസ്‌ ഇവിടെ ലൈക് ചെയ്യൂ

  • @sreeragssu

    26:06

  • @subhashs4823

    നിലവാരമുള്ള ഇന്റർവ്യൂ

  • @jamsheer275

    അഭിനന്ദനങ്ങൾ സുരേഷേട്ടൻ ❤❤ആൻഡ് ഗരുഡൻ ഫുൾ ടീം ❤❤ഗരുഡൻ ഉയർന്നു പറക്കട്ടെ❤❤

  • @Kennyg62464

    ഏറ്റവും സത്യസന്ധനായ രാഷ്ട്രീയ നേതാവ് സുരേഷ് ഗോപി ❤❤❤.......ജനങ്ങളുടെ സപ്പോർട്ട് സുരേഷ് ഗോപിക്ക് കൂടി കൊണ്ടിരിക്കുകയാ........ണ്ജനങ്ങളുടെ സപ്പോർട്ട് സുരേഷ് ഗോപിക്ക് കൂടി കൊണ്ടിരിക്കുകയാണ്.

  • @Puthu-Manithan

    മുൻകോപിയായ സ്നേഹമുള്ള ഒരു മനുഷ്യനാണ് സുരേഷ് ഗോപി. അദ്ദേഹത്തെ എനിക്കു മാത്രമല്ല, ഒരുപാട് പേർക്ക് ഇഷ്ടമാണ്. പക്ഷേ, ചിന്തിക്കാതെ സംസാരിക്കുക, വ്യർത്ഥമായതിൽ/വ്യാജന്മാരിൽ പ്രതീക്ഷ അർപ്പിക്കുകയും വിശ്വസിക്കുകയും അതനുസരിച്ചു പ്രവർത്തിക്കുക തുടങ്ങിയ സ്വഭാവസവിശേഷതകൾ മൂലം പല അബദ്ധങ്ങളും അദ്ദേഹത്തിന് വന്നുഭവിച്ചിട്ടുണ്ട്..!

  • @karthikmb7025

    പത്രം എന്ന ഹിറ്റ് മൂവി യ്ക്കു ശേഷം വീണ്ടും ഒരു അടിപൊളി കൂട്ട് കെട്ട്. ❤❤🎉🎉🎉🎉

  • @chinazieswillstartww3253

    ഇത്രയും നല്ല മനുഷ്യൻ കേരള രാഷ്ട്രീയത്തിൽ വേറെയില്ല

  • @Ak4u765
    @Ak4u765  +58

    One and only superstar SG❤❤

  • @suprabhan9204

    ഗരുഡൻ കണ്ടു.. അടിപൊളി... എല്ലാവരുടെയും അഭിനയം ഒന്നിനൊന്നു മെച്ചം.... Congrats Team ❤️❤️