Chakkappazham 2│Comedy Series│EP# 136

Sdílet
Vložit
  • čas přidán 8. 03. 2023
  • #Chakkappazham2
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
    For more entertainment updates
    Visit : flowersoriginals.com
  • Zábava

Komentáře • 387

  • @im_a_traveler_85
    @im_a_traveler_85 Před rokem +149

    ഈ എപ്പിസോഡ് പൊളിച്ചു ശിവനും കുഞ്ഞുണ്ണിയും പോളി....

  • @shajinaansar20
    @shajinaansar20 Před rokem +774

    ശിവൻ ചേട്ടൻ ഉണ്ടേൽ ഒന്നൂടെ ഉഷറാകും സീരിയൽ കാണാൻ 😍ശിവൻ ചേട്ടൻ ഫാൻസ് 👍

  • @kashisaran1054
    @kashisaran1054 Před rokem +51

    ഞങ്ങൾക്കും ആ രാഗേഷ് ജ്യോൽസ്യനെ ഒന്ന് കാണണം 🤪🤪

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 Před rokem +86

    പെണ്ണേ പൈങ്കിളി ആ വിളി ആണ് പൊളി..... 😁😁😁 ശിവളിയൻ... 🤩സുമേഷ്.... 😁🥰

  • @gayathrirajan6120
    @gayathrirajan6120 Před rokem +219

    ചക്കപ്പഴം അടിപൊളി ആവുന്നുണ്ട്. കിളി ശിവൻ combo ❤❤ കുഞ്ഞുണ്ണി ചേട്ടൻ വന്നപ്പോൾ ഒന്ന് കോമഡി ആയി

  • @club-cb6cp
    @club-cb6cp Před rokem +63

    സുമേഷിന്റെ ഡാഡി aley അപ്പോ അങ്ങനെ വരൂ 😂😂 കുഞ്ഞുണി scene 💥💥💥😂

  • @user-wp7wb5gf2l
    @user-wp7wb5gf2l Před rokem +548

    സുമേഷിന്റെ ചിരി ഇഷ്ടമുള്ളവർ ആരൊക്കെയുണ്ട്...❤❤😂😂😂😂😅😅😅🎉🎉🎉🎉🎉😊😊😊

  • @mallutimes5992
    @mallutimes5992 Před rokem +61

    Kunjunni 🤣🤣🤣🤣
    Underrated character of plavila veedu🤣🤣

  • @shamidasil
    @shamidasil Před rokem +52

    9:44 സുമേഷ് : ഞാനൊരു possibility, priority, maturityയും പറഞ്ഞതാ... എവിടുന്ന് കിട്ടുന്നു ഇതൊക്കെ എന്റെ പൊന്നൂ😂😅

  • @VishnuVishnu-mn4is
    @VishnuVishnu-mn4is Před rokem +30

    കുകുടച്ചി സ്റ്റോറിക് ഈരിക്കട്ടെ
    ഇന്നത്തെ കുതിര പവൻ 😇✨️🥵

  • @Alex-ek1wo
    @Alex-ek1wo Před rokem +7

    ഈ സമയത്ത് ലളിതാമയും കൂടെ വേണമായിരുന്നു.. കുഞ്ഞുണ്ണിയെ തേച്ചൊട്ടിച്ചു വലിച്ചുകീറിനെ... ലളിതാമ്മയെ തിരിച്ചു വിളിക്കുക

  • @allowolf2774
    @allowolf2774 Před rokem +10

    പൈങ്കിളി എന്ത് വായപ്പൊളി ആണ്... ഒറ്റ കുത്തു കൊടുക്കാൻ തോന്നുണ്ട്

  • @goutamsunil777
    @goutamsunil777 Před rokem +145

    Suma and asha combo ❤️ vere level ❤️

    • @alien946
      @alien946 Před rokem +4

      Episode കാണാതെ ആണല്ലേ കമന്റ്‌ ഇട്ടത് 🤭

  • @shantiiyer1011
    @shantiiyer1011 Před rokem +16

    Kili Sivan combo super Sivan suma combo super ❤❤

  • @archahiran7176
    @archahiran7176 Před rokem +101

    sumesh + chettathi = vere leval combo😍❤❤

  • @sarammajohn7638
    @sarammajohn7638 Před rokem +77

    ശിവന്റെ ചിരി സൂപ്പർ

  • @Richoos-sm
    @Richoos-sm Před rokem +19

    മിനിയാന്ന് പണി സുമക്ക്
    ഇന്നലത്തെ പണി ഉത്തമണ്ണന്
    ഇന്നത്തെ പണി ശിവേട്ടന് 🤪🤪 നാളെ ആർക്കാണോ ആവോ 😝😝😝

  • @ayoobweddingads3562
    @ayoobweddingads3562 Před rokem +43

    ശിവൻ ഫാൻ ആണ് ഞാൻ നിങ്ങളോ ❤️

  • @bettybejoy1786
    @bettybejoy1786 Před rokem +25

    ഒരു കുക്കുടാചിയും രാഗേഷ് ജ്യോത്സ്യനും😀😀😀

  • @shifnasherine.k3887
    @shifnasherine.k3887 Před rokem +34

    Sumesh acthing poli👍🏻👍🏻👍🏻👍🏻

  • @maaju_sha4823
    @maaju_sha4823 Před rokem +67

    ചക്ക പഴം അടിപൊളി aayi പോകുന്നുണ്ട് 🥰🥰🥰

  • @sivab5537
    @sivab5537 Před rokem +29

    Kunjunni super acting towards the end 😊

  • @sreelekhakb2539
    @sreelekhakb2539 Před rokem +26

    ചിത്തരോഗിയുടെ ചിരി അടിപൊളി

  • @this.is.notcret
    @this.is.notcret Před rokem +6

    എല്ലാവരും പൊളി👌👌🔥🔥💖💖ആശയും അച്ഛമ്മയും എന്നും വേണം💖💖കുഞ്ഞുണ്ണി അച്ഛനും ശിവനും ഉണ്ടെങ്കിൽ അടിപൊളിയാണ്👍👍 സുമയുടെ റൂമിലെ രണ്ട് ചെടികൾ തൊട്ടാൽ ചൊറിയുന്നതാണ്😀

  • @abhilashkerala2.0
    @abhilashkerala2.0 Před rokem +11

    good achan
    Sumesh vs shivan super..
    Chedi okey bed ill vachu sumesh phone I'll samsarikumbol choriyunna scene😂😂😂🤣

  • @najimhabeeb8976
    @najimhabeeb8976 Před rokem +25

    കുഞ്ഞുണ്ണിയുടെ അന്ധവിശ്വാസങ്ങൾ കാണാൻ എല്ലാവരും ഓടി വായോ

  • @radhakrishnannair6507
    @radhakrishnannair6507 Před rokem +46

    ശിവന്‍ ചേട്ടന്‍ superb

  • @aryankashifangirl
    @aryankashifangirl Před rokem +14

    19:29 kunjunni koodothram😹❤️

  • @muhammedafrad3990
    @muhammedafrad3990 Před rokem +13

    രാകേഷ് ജ്യോത്സനെ ഒന്ന് kanan pattumo😄

  • @Prasannac1234
    @Prasannac1234 Před rokem +103

    Paikili Shivan combo suuper 🌹

  • @Gayathri--
    @Gayathri-- Před rokem +23

    Kukkudachi episodes supereyy🤣😂😂

  • @ShainuMaxen-fn4de
    @ShainuMaxen-fn4de Před rokem +2

    Sumesh achne roomil nirtheet aah dor pidich chiriii uffffhhhh❣️

  • @anzalkhan2792
    @anzalkhan2792 Před rokem +13

    ഒരു എപ്പിസോഡ് രാകേഷ് ജേൽസിയരെ കൊണ്ട് വരണം

  • @noushadnoushu4997
    @noushadnoushu4997 Před rokem +3

    ക്രിസ്ത്ഫർ മൂവിയിൽ കുന്നുണ്ണി പൊളിച്ചു 🥰🥰🥰🥰🥰🥰🥰🥰🔥🔥🔥

  • @sharafusharafu6064
    @sharafusharafu6064 Před rokem +9

    രാഗേഷ് ജോത്സ്യൻ ഒരു എപ്പിസോഡിൽ വരണം 😁

  • @dinkdikka4445
    @dinkdikka4445 Před rokem +10

    പാവം സുമേഷ്... അതിൽ പകുതിയും പോയ്സൺ ഐവിയാണ് 🤣🤣

  • @arjunsuresh9c803
    @arjunsuresh9c803 Před rokem +27

    Sumakk ath character cherumm athoru kazhiva suma pwr💕💕😁

  • @enthoengane
    @enthoengane Před rokem +2

    എൻ്റെ ദൈവമേ.. ഈ കുക്കുടാചിയും രാകേഷ് ജോത്സ്യനും തന്നെ പിന്നെയും പിന്നെയും. ഇത് അന്ധവിശ്വാസം ഉണ്ടാക്കുന്ന ഫാക്ടറി ആയി മാറുകയാണല്ലോ...

  • @semimolabdulaziz3655
    @semimolabdulaziz3655 Před rokem +8

    Chedikalude edayil kidakuna Suma 🤣🤣🤣🤣🤣

  • @shazmimol3852
    @shazmimol3852 Před rokem +6

    Oru pudiya kadankatha kittitund 😂
    " Makan mrka pranth "
    " Achan chedi pranth "
    Ans:- chakkapazham uthaman and kunhunni 😂😂

  • @bibimolthomas5915
    @bibimolthomas5915 Před rokem +22

    Missing ലളിതാമ്മ ❤️

  • @ajinsaji6183
    @ajinsaji6183 Před rokem +3

    ചക്കപ്പഴത്തിലെ എല്ലാവരും ഒരു രക്ഷയില്ല

  • @petzandfishing
    @petzandfishing Před rokem +5

    അച്ഛാ രോമാഞ്ചം എഫ്ഫക്ട് 😂😂😂😂 സുമ 😂😂😂😂😂

  • @josephstephen1475
    @josephstephen1475 Před rokem +3

    Kukkudachi on mode🤣😅

  • @jasminashraf6039
    @jasminashraf6039 Před rokem +28

    Super episode 🥰

  • @gopeshggopalakrishnan9883

    ചക്കപ്പഴം പൊളി ആകുന്നുണ്ട് 😀

  • @resmis969
    @resmis969 Před rokem +33

    Waiting for the entry of shivan's amma

  • @marythomas188
    @marythomas188 Před rokem +4

    അച്ഛന്റെ തലയിൽ നെല്ലിക്ക തളം വെക്കുക എല്ലാം ശരിയാകും 😂😂😂

  • @aleesworldism5031
    @aleesworldism5031 Před rokem +13

    Nte ponnoo oru rekshayillaa😂😂😂

  • @afsalkt4311
    @afsalkt4311 Před rokem +14

    ഉത്തുവണ്ണൻ ഫാൻസ്‌ ലൈക് അടി

  • @harishankar7197
    @harishankar7197 Před rokem +11

    ഉപ്പും മുളകിൽ വിഷ്ണു കല്യാണം കഴിച്ചത് മുതൽ പ്രശ്നമാണ്. അതുകൊണ്ട് ആ സീരിയലിനോട് ഇഷ്ടം കുറഞ്ഞു വരുന്നുണ്ട്. അതേപോലെ ഈ സീരിയലിന് ഒരു കുക്കുടച്ചി കൂടോത്രം എന്ന് പറഞ്ഞു അധികം നീട്ടാതെ ഇത് ഇവിടെ വച്ച് അവസാനിപ്പിക്കണം

  • @shafishifaz5163
    @shafishifaz5163 Před rokem +5

    ആദ്യം upload ചെയ്തത് ചക്കപ്പഴം ആണേലും ഉപ്പും മുളകും കണ്ടിട്ടേ ഇത് കാണുള്ളൂ🤭.... Tencion ഇല്ലാതെ ഉറങ്ങാലോ 😂

  • @MZR459
    @MZR459 Před rokem +3

    Leave eduth cristepheril.acting nu poyi ... good character ✌️

  • @vineethav1920
    @vineethav1920 Před rokem +3

    15:34 Romanjam😅😅

  • @sophythomas6250
    @sophythomas6250 Před rokem +7

    Achan idak missing aayath christopheril poyathalle😘😘

  • @jihana620
    @jihana620 Před rokem +17

    Psyco കുഞ്ഞുണ്ണി 🤩🤩

  • @ajnasgaming2848
    @ajnasgaming2848 Před rokem +44

    ഉപ്പും മുളകും കണ്ട് കരഞ്ഞു വന്ന ഞാൻ ഇപ്പോൾ 😅😅😅

    • @mallumasala8245
      @mallumasala8245 Před rokem

      വായിലിടുന്ന അമ്മച്ചി കൂടി വേണമായിരുന്നു...

    • @Manavamaithri
      @Manavamaithri Před rokem

      @@mallumasala8245 അയ്യേ... അതാരാ 😂

    • @Mrcatt7
      @Mrcatt7 Před rokem

      ​@@mallumasala8245 entonn🤣

    • @semimolabdulaziz3655
      @semimolabdulaziz3655 Před rokem

      Sathyam

  • @abhijithkuttu2070
    @abhijithkuttu2070 Před rokem +16

    Adipoli episode

  • @pranavmp1532
    @pranavmp1532 Před rokem +16

    Psyco കുഞ്ഞുണ്ണി😂😂😂

  • @dgwhite1948
    @dgwhite1948 Před rokem +3

    Sumeshintea romancham effect kandavar like

  • @anandhanpadmanabhan5528
    @anandhanpadmanabhan5528 Před rokem +14

    Sivanim ellarum mass

  • @munnerem8126
    @munnerem8126 Před rokem +14

    Rafi 👍👍🌹🌹❤️❤️❤️

  • @thahiratv2865
    @thahiratv2865 Před rokem +3

    പൈങ്കിളിയുടെ ഉറക്കം ഇപ്പോൾ മാറി വരുന്നുണ്ട്. 👍

  • @karthumbisworld5488
    @karthumbisworld5488 Před rokem +2

    ഇപ്പൊൾ ഉപ്പും മുളകും നിർത്തി ചക്കപ്പഴതിലേക്ക് തിരിഞ്ഞവർ ഉണ്ടോ

  • @suhailabbas4428
    @suhailabbas4428 Před rokem +2

    15.30 Romanjam effect😅😅😅🔥🔥🔥🔥

  • @user-bq7hm9iu6c
    @user-bq7hm9iu6c Před rokem +186

    *chettathi+suma=best combo ever💯🔥*

  • @thepetrolhead1
    @thepetrolhead1 Před rokem +8

    ചക്കപ്പഴം സ്ഥിരമായി മൊബൈലിൽ കാണുന്നവർ ഉണ്ടോ

  • @ammutti143
    @ammutti143 Před rokem +11

    പൈങ്കിളി താൻ ഭർത്താവായ ശിവൻ അണ്ണനെ ഒരു വില ഇല്ലാതെ പുച്ഛിക്കുന്നതിൽ എനിക് യോചിപ്പ് ഇല്ലാ. ചക്കപ്പഴത്തിൽ പൈങ്കിളി bore 👍. ആശ ചേച്ചിയെ കണ്ടു പഠിക്ക്. വളർത്തി വഷളാക്കിയത് പിള്ളേരെ അല്ലെ തന്നെയാ 😂

    • @Al-Arts
      @Al-Arts Před rokem +2

      Athe, enitt pullikari jolikkum pokilla, veetile panikkum koodilla, full tym theeta and urakkum, complete useless waste. Ennitt parachil kettal pullikari aan avde ellarkum chelavinu kodukkunnath enn thonnum. 😂

    • @ammutti143
      @ammutti143 Před rokem +2

      പൈങ്കിളി അൽപ്പം change okke ആവാം. പൈങ്കിളിക്ക് ഉറങ്ങാം കുറച്ചൊക്കെ ബഹുമാനം എല്ലാർക്കും കൊടുക്കാം. ഇത് ഒരു ഉപയോഗവും ഇല്ലാ ജോലിക് പോയ ഉറക്കം വീട്ടിൽ ഉറക്കം എല്ലാരേയും ഒരു പുച്ഛം ഇതു ശെരിയല്ല

    • @ammutti143
      @ammutti143 Před rokem +1

      @@Al-Arts ചിലവൊ daily കാണുന്ന അല്ലെ പൈങ്കിളിയുടെ ലീലാവിലാസങ്ങൾ. Respect കൊടുക്കാം. കണ്ണന് ഒരു food കൊടുക്കുന്നതോ അതിനെ നോക്കുന്നതോ ഒന്നും ഇതിൽ കാണുന്നില്ല bore പൈങ്കിളി 🙏

    • @somlata9349
      @somlata9349 Před rokem

      ചിലപ്പ് ഭയങ്കര ആണ് അവരുടെ

  • @dalishaadarsh9356
    @dalishaadarsh9356 Před rokem +46

    Paikili Shivan combo ❤❤❤❤

    • @SA-hv9ic
      @SA-hv9ic Před rokem +2

      ശിവന്റെ body shape ന് ചേരും വിധം പൈങ്കിളിbody shape ,dressല്‍ മാറ്റം വരുത്തുക.മുഖം പ്രായം തോന്നും but കുഞ്ഞു പിള്ളാരേ പോലെ body.
      dessingല്‍ പൈങ്കിളീ ശ്രദ്ധിക്കുക അപ്പോ അടി പൊളി.

  • @manikandanmoothedath8038

    ശിവൻ കള്ളനെ പിടിച്ച കഥ സൂപ്പർ

  • @samjuettaman6495
    @samjuettaman6495 Před rokem +9

    കിളി വന്നേയ് 😊😊😊കിളി തകർത്തു 🤣🤣🤣🤣🤣ഉത്തമൻ 😍😍😍🤣🤣🤣ആശ എവിടെ 😊😊

  • @adarshep7451
    @adarshep7451 Před rokem +25

    Phonil mathrem chakkppazam kannunnavar ivde come on 😜😜

    • @Samah_kb
      @Samah_kb Před rokem +3

      നിർത്തി കൂടെ വെറുപ്പിക്കുന്ന കമന്റ് കണ്ടു മടുത്തു

  • @Ajnas78665
    @Ajnas78665 Před rokem +20

    Sumesh Asha. Combo ishtam ullavar oru like thado 😢❤

  • @renjima1601
    @renjima1601 Před rokem +6

    15:33 romancham 😅

  • @shareenaabdullatheef9428
    @shareenaabdullatheef9428 Před rokem +10

    Poli episode comedy 😄

  • @RonoEdits95
    @RonoEdits95 Před rokem +14

    മോനു മൃഗ ഭ്രാന്ത് അച്ഛന് തൈ പ്രാന്ത് 😂😂

  • @najadnaju7577
    @najadnaju7577 Před rokem +8

    Kili ❤ love you

  • @ABHI-gf4cl
    @ABHI-gf4cl Před rokem +45

    🐐

    • @gowthamks8753
      @gowthamks8753 Před rokem +2

      Enik pandeyy thoni

    • @ambilypraveen4974
      @ambilypraveen4974 Před rokem +2

      ഞാൻ പണ്ടേ ഉപ്പും മുളകും കാണില്ല

  • @techshorts7168
    @techshorts7168 Před rokem +2

    സുമേഷിന് സർപേഴ്സ് കൊടുക്കണം birthiday

  • @user-jr2rw6wh7d
    @user-jr2rw6wh7d Před rokem +22

    സ്ഥിരം പ്രേഷകർ ഇങ്ങ് പോര് 😁🔥

  • @Sreeresmi511
    @Sreeresmi511 Před rokem +17

    ശിവൻ 🥰പൈകിളി 🥰

  • @reshmavishnu-di4lb
    @reshmavishnu-di4lb Před rokem +3

    Ennathe episode vere level kunjunni acting super🔥😂

  • @ajmalvanimel5903
    @ajmalvanimel5903 Před rokem +3

    Chedikal super

  • @user-xb2gg7mn4c
    @user-xb2gg7mn4c Před rokem +3

    Sumeinte acting kande chiriche maduthu😂🥰

  • @ASMA_MAAS
    @ASMA_MAAS Před rokem +2

    13:11 😂😂😂

  • @sijojoy6940
    @sijojoy6940 Před rokem +9

    Super eppisode

  • @abhinandkupendran8153
    @abhinandkupendran8153 Před rokem +2

    സുമേഷ് എപ്പോഴും adipoli anu

  • @archahiran7176
    @archahiran7176 Před rokem +6

    lalithammaye miss cheyyunnavarundo

  • @breath017
    @breath017 Před rokem +20

    Rajesh jyolsyan the real physco 😂

  • @baluvkm9778
    @baluvkm9778 Před rokem +1

    രാകേഷ് ജ്യോത്സ്യനെ ഒന്ന് കണ്ടാൽ കൊള്ളാമെന്നു തോന്നിയവരുണ്ടോ 😁🙊🙊

  • @naishanshahana9092
    @naishanshahana9092 Před rokem +1

    ചേട്ടത്തി സുമ അടിപൊളി

  • @rachelmani6046
    @rachelmani6046 Před rokem +15

    Suuuperb👌🤣

  • @najmucholakkal8197
    @najmucholakkal8197 Před rokem +2

    ശിവേട്ടാ kukkudachi bayangarana 😄😄😄😄

  • @sinju_njr
    @sinju_njr Před rokem +21

    Chakkapazham fans come on

  • @iphoneiphone1221
    @iphoneiphone1221 Před rokem +12

    Sumesh poli ❤️chirichu chathu 😂😅

  • @irfananirfana4504
    @irfananirfana4504 Před rokem +1

    Oro dhoshanthinum Maranjirnn Adipoli paraharanghl paranj tharunna raghesh jyolsyane Kaanan Agrahamullavar like here😂

  • @nijilt1963
    @nijilt1963 Před 14 dny +1

    ചക്കപ്പഴം ഉടൻ ആരംഭിക്കുക 🌺🌺🌺

  • @Manavamaithri
    @Manavamaithri Před rokem +3

    ഉപ്പും മുളക
    കിനേക്കാൾ എത്രയോ സുന്ദരം... 👍

  • @INFACETUBE
    @INFACETUBE Před rokem +5

    സുമേഷ് 🔥

  • @maaju_sha4823
    @maaju_sha4823 Před rokem +19

    ചക്ക പഴം നല്ല നിലയിൽ പോകുന്നുണ്ട്....