Chakkappazham 2│Comedy Series│EP# 140

Sdílet
Vložit
  • čas přidán 29. 08. 2024
  • #Chakkappazham2
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
    For more entertainment updates
    Visit : flowersorigina...

Komentáře • 370

  • @thahiratv2865
    @thahiratv2865 Před rokem +123

    കുറച്ച് സ്വസ്ഥത താടാ അനിയാ 😂😂😂😂😂😂 uthaman & sumesh combo🔥🔥🔥🔥🔥🔥

  • @sumithadileep506
    @sumithadileep506 Před rokem +125

    ❤️ ആശയുടെ അച്ഛൻ പൊളിച്ചടുക്കി

  • @gayathrirajan6120
    @gayathrirajan6120 Před rokem +103

    Chakkapazham you tubil കാണാൻ നല്ല രസമാണ്. Add ഇല്ലാതെ കാണാലോ. ആശ ചേച്ചിയുടെ അച്ഛൻ പൊളി കുഞ്ഞുണ്ണി ചേട്ടൻ 😂😂 climax 😂😂

  • @umarani2396
    @umarani2396 Před rokem +68

    പച്ചകോടി രഹസ്യം ലളിതമ്മ പോയപ്പോൾ കൂടെ പോയോ 😂😂😂

  • @shifnasherine.k3887
    @shifnasherine.k3887 Před rokem +31

    ശിവന്റെ അമ്മയെ കാണാൻ katta waiting ann

  • @shamidasil
    @shamidasil Před rokem +34

    11:37 ഉത്തമൻ : നിന്റെ അച്ഛൻ കാണിച്ചത് മഹാ മോശമായിപ്പോയി...............ആ വിറയ്ക്കുന്ന കസേരക്ക് പകരം washing machine വാങ്ങിച്ചെങ്കിലോ? സുമേഷ് : അല്ല ചേട്ടാ washing machineൽ കേറി ഇരുന്ന് വെറക്കാൻ പറ്റില്ലല്ലോ😂 പൊളി episode എന്റമ്മോ😅

  • @fazhanfinu7748
    @fazhanfinu7748 Před rokem +85

    Chettathi + sumesh - is the best Bond. 😻🤩

  • @sree9432
    @sree9432 Před rokem +111

    അടിപൊളി
    ശിവേട്ടൻ പൊളിക്കുന്നുണ്ട് ♥️♥️♥️
    സുമേഷ് ശംഭു combo അടിപൊളി ♥️♥️

  • @samjuettaman6495
    @samjuettaman6495 Před rokem +35

    പാവം ഉത്തമൻ 🤣🤣🤣ബോധം പോവാവാതിരുന്നത് ഭാഗ്യം 😂😂😂ആശയുടെ കാര്യം 😂😂😂😂കിളി 🤩🤩🤩😂😂ശിവൻ 😂😂😂

  • @baluvkm9778
    @baluvkm9778 Před rokem +22

    ഇപ്പോൾ ഉപ്പും മുളകും കണ്ണീർ പരമ്പരയും 😓 ചക്കപ്പഴം കോമഡി സീരീസും ആണെന്ന് തോന്നിയവർ ഉണ്ടോ 😛

  • @nkklegazy7431
    @nkklegazy7431 Před rokem +525

    എന്നും എപ്പോഴും യൂട്യൂബിൽ മാത്രം ചക്കപ്പഴം കാണുന്നവരുണ്ടോ ഇവിടെ 🤗🤗🥰🥰🥰😃😃😌😁

    • @hari.hx3
      @hari.hx3 Před rokem +34

      Onnu nirthikude ee comment,ella program ilum ninaku ee comment ollo 🙂👀

    • @reenabijo-qy2ce
      @reenabijo-qy2ce Před rokem +4

      Yes

    • @jyothishrameshan5161
      @jyothishrameshan5161 Před rokem +8

      എന്നും ഈ കമന്റ്‌ സൂപ്പർ ആണ് 😁😁😁😂😂😂 ഉന്മേഷം ആണു 🤧🤧🤧

    • @chandrika_pt
      @chandrika_pt Před rokem +5

      ഇല്ല

    • @keralakeral4114
      @keralakeral4114 Před rokem +4

      ഒഞ്ഞ് പോയേട

  • @madavoorcmmedia9125
    @madavoorcmmedia9125 Před rokem +20

    റിഷികാശ് ,ഉത്തമൻ കോംബോ പോളി

  • @fazhanfinu7748
    @fazhanfinu7748 Před rokem +32

    lallithama kudi undakil poli ayirunu
    Miss you lallithama 😭💖

  • @carlogaming913
    @carlogaming913 Před rokem +34

    16:15 കുഞ്ഞുണി ഒരു രക്ഷയും ഇല്ല അഭിനയം 🔥🔥🔥🔥 സീൻ പവർ കുഞ്ഞുണ്ണി 🔥🔥🔥🔥🔥🔥🔥🔥

  • @rocky.__.bhai___
    @rocky.__.bhai___ Před rokem +18

    ഇതിൽ ഗസ്റ്റ്‌ റോളിൽ വന്നവർ ഒക്കെ പൊളിയാ......

  • @SureshKumar-sx6bo
    @SureshKumar-sx6bo Před rokem +15

    എന്നാലും ആശേ വല്ലാത്ത ഒരു പണിയാണ് അച്ഛൻ ഉത്തമന് കൊടുത്തത്🤦🏻‍♂️😄

  • @cschiyaansreenathnair
    @cschiyaansreenathnair Před rokem +18

    ഞാൻ ഋഷികേശൻ അപ്പൂപ്പൻ്റെ കട്ട ഫാൻ ആണ്..😍❤️😇ഋഷികേശൻ അപ്പൂപ്പനെ കുറ്റപ്പെടുത്തിയാൽ ഞാൻ സമരം ചെയ്യും...😇❤️🔥

  • @this.is.notcret
    @this.is.notcret Před rokem +7

    ആശയുടെ അച്ഛൻ പൊളിഇനി അമ്മയെ കൊണ്ട് വരണം പൈങ്കിളിയുടെ അമ്മായിയെ കൊണ്ട് വരണം കുഞ്ഞുണ്ണി അച്ഛൻ കസേരയിൽ നിന്ന് വീഴുന്ന സീൻ 😂😂😂
    പാവം ഉത്തമൻ ചേട്ടൻ വഴിയേ പോണ എല്ലാ വയ്യാവേലികളും ഉത്തമൻ ചേട്ടന്റെ തലയിലാണല്ലോ😀😀

  • @indiadiesel258
    @indiadiesel258 Před rokem +12

    ഉറങ്ങുന്ന പൈയ്ങ്കിളി യുടെ കണ്ണിൽ കുറച്ചു മുളക് തേച്ചാൽ മതി ചാടി എണീക്കും

  • @lubabaisack6401
    @lubabaisack6401 Před rokem +8

    ആശയുടെ dress എല്ലാം നല്ല ഭംഗിയുണ്ട്

  • @gulnath1513
    @gulnath1513 Před rokem +38

    ലളിതമ്മ charactor വേറെ ഏതെങ്കിലും ആർട്ടിസ്റ്റിനെ കൊണ്ട് അഭിനയിപ്പിച്ചു കൂടെ 👍

  • @Mrviberman
    @Mrviberman Před rokem +22

    😂 rishikashe fans 🔥❤️🔥🔥
    16:40 dialogue🤣 🔥

  • @Sreeresmi511
    @Sreeresmi511 Před rokem +26

    ശിവൻ ഫാൻസ്‌ 🥰

  • @madavoorcmmedia9125
    @madavoorcmmedia9125 Před rokem +36

    ഓരോ എപ്പിസോടും ഒന്നിനൊന്ന് മെച്ചം

  • @jemimaann2889
    @jemimaann2889 Před rokem +22

    Chettathi and Suma combo🔥❤️

  • @fazhanfinu7748
    @fazhanfinu7748 Před rokem +34

    uppum mulakinekal ippol chakkappazham anu poli seeN 💥💓

  • @karicharanadarsha.123
    @karicharanadarsha.123 Před rokem +38

    ഋഷികേശ് മാമൻ ( അപ്പിഹിപ്പി വിനോദ്) അടിപൊളി

  • @pranavmp1532
    @pranavmp1532 Před rokem +12

    ആശയുടെ അച്ചൻ പൊളിച്ചടുക്കി

  • @vigneshak3546
    @vigneshak3546 Před rokem +30

    Rishikesh Annan 🔥🔥🔥🔥🔥

  • @Aneesh04
    @Aneesh04 Před rokem +21

    Kunjunni super 😀

  • @sheelajoseph5070
    @sheelajoseph5070 Před rokem +9

    കുഞ്ഞുണ്ണി അയ്യോ. Super

  • @aswinvnair1758
    @aswinvnair1758 Před rokem +32

    Super..., episode 😍

  • @mkdmidlaj7179
    @mkdmidlaj7179 Před rokem +19

    ലാളിത്തമ്മയെ മിസ്സ്‌ ചെയുന്നവർ ഉണ്ടോ 😘😘

  • @ambikadevi5819
    @ambikadevi5819 Před rokem +10

    Sivan super abhinayam

  • @sujatakolasseri137
    @sujatakolasseri137 Před rokem +11

    Sooper episode...pls bring lalithamma

  • @sajeshphilip7518
    @sajeshphilip7518 Před rokem +3

    പൈങ്കിളിയുടെ അമ്മായിഅമ്മയെ ഒരു എപ്പിസോഡ് എങ്കിലും കൊണ്ടുവരണം

  • @user-uo6tn2vw3w
    @user-uo6tn2vw3w Před rokem +13

    ശിവൻ അളിയന്റെ അമ്മ വരണം

  • @fidafathima4446
    @fidafathima4446 Před rokem +5

    അന്നും ഇന്നും ചക്കപ്പഴം മുടങ്ങാതെ കാണുന്നവർ ലൈക് അടി ❤️👍

  • @shamsudeenph1202
    @shamsudeenph1202 Před rokem +14

    അപ്പോ തല തണുത്തിട്ടുണ്ടാവും 😂😂😂😂🔥🔥🔥🔥

  • @Sinan11838
    @Sinan11838 Před rokem +11

    140എപ്പിസോഡും ഫോണിൽ മാത്രം കണ്ടവർ ഉണ്ടോ 💥

  • @user-bq7hm9iu6c
    @user-bq7hm9iu6c Před rokem +155

    *chettathi+suma=that best combo ever🔥*

    • @rockstarsmovies00
      @rockstarsmovies00 Před rokem +5

      Veliyapayum + veliyapante veluyapayum = beat combo

    • @rahuldarsana3804
      @rahuldarsana3804 Před rokem +2

      നീയല്ലേ um കിലും വന്നു കമൻ്റ് ചെയ്യുന്നത്

  • @Manavamaithri
    @Manavamaithri Před rokem +12

    സൂപ്പർ എപ്പിസോഡ് 👍👍👍

  • @remyaprabha4190
    @remyaprabha4190 Před rokem +45

    Suma+chair= mass

  • @muhammedjasil5566
    @muhammedjasil5566 Před rokem +10

    Shivante ammaye vegam kondu varanam nalla comediyum serious ulla aalayal kooduthal nallath 👍

  • @funwithourfamily
    @funwithourfamily Před rokem +8

    Innu nannayi chirichu🤣🤣

  • @carlogaming30k
    @carlogaming30k Před rokem +19

    ഇവിടത്തെ സ്ഥിരം പ്രേഷകർ ഹാജർ ഇട്ടോളി 🙌🫴❤️

  • @jamesphilip7859
    @jamesphilip7859 Před rokem +6

    വിനോദ് ചേട്ടൻ ചങ്ക് ❤❤❤ ഋഷികേശ് ❤

  • @unsolved89
    @unsolved89 Před rokem +12

    35500+4500=40000
    Wow otta episode il uthamanu chilav 40K😂 appo maasam 12 lakhs...... buisness family aanoi😂

  • @varshajithin9230
    @varshajithin9230 Před rokem +2

    9:06..ente amma ingotte giftum kondu varaan xmas appuppanaa🤣🤣🤣... Shivaliyante counter adi oru raksha illattaa

  • @blueshadowshortsvideos3525

    ചക്ക പഴം യൂട്യൂബിൽ മാത്രം കാണുന്നവർ പോരട്ടെ 🔥🔥🔥

  • @sujatakolasseri137
    @sujatakolasseri137 Před rokem +46

    I liked d way sumesh hold uttu annals hand and walk when RK uncle said auto coolie kodukkanam😊

    • @anandhanpadmanabhan5528
      @anandhanpadmanabhan5528 Před rokem +1

      Ho ente english panditha chechi supr

    • @adarshad7271
      @adarshad7271 Před rokem +1

      മലയാളത്തിൽ പറഞ്ഞ പോരെ 😂😂😂എന്ത് തൊലിഞ്ഞ ഇംഗ്ലീഷ് 😂🤣🤣

    • @jasim963
      @jasim963 Před rokem

      English അറിയൂലെങ്കി മലയാളത്തിൽ പറഞ്ഞൂടെ

  • @musthafamuzth8724
    @musthafamuzth8724 Před rokem +42

    Waiting for the chakkappazham 🔥

  • @shezinshezinmk4793
    @shezinshezinmk4793 Před rokem +12

    Uff poli episod Suma acting poli

  • @aruntm593
    @aruntm593 Před rokem +4

    ഋഷികേഷ് അങ്കിൾ സീൻ ആണ് ട്ടോ 🤣

  • @waseemsheik6763
    @waseemsheik6763 Před rokem +3

    Sumesh fans ഉണ്ടോ
    ഉണ്ടങ്കിൽ like adi👍🏻👍🏻👍🏻
    ആശ ചേച്ചിയുടെ അച്ഛൻ pwoli🥰

  • @fishingblack8265
    @fishingblack8265 Před rokem +28

    പൊളിച്ചു 🥰🥰🥰👌👌👌😃

  • @Manavamaithri
    @Manavamaithri Před rokem +7

    ഇനി ലളിതാമ്മ കൂടി വന്നാൽ കളറാകും 👍

  • @shafnaok7754
    @shafnaok7754 Před rokem +14

    Kunjunni achan poli 😆🖤

  • @rashi135
    @rashi135 Před rokem +3

    ഉപ്പും മുപ്പകിനെക്കാളും ചക്കപ്പഴം ഇഷ്ടപ്പെടുന്നവർ ഒരു ലൈക്‌

  • @abhijithkuttu2070
    @abhijithkuttu2070 Před rokem +11

    Adipoli episode

  • @ajinsaji6183
    @ajinsaji6183 Před rokem +2

    ചക്കപ്പഴത്തിലെ എല്ലാവരും അടിപൊളി

  • @user-qt1yv1is5b
    @user-qt1yv1is5b Před rokem +2

    ലളിത'അമ്മ എവിടെ പോയി ഒരു കുറവ് ഉണ്ട്

  • @motivationalpicture9938
    @motivationalpicture9938 Před rokem +2

    17:31 kunjunni-chathikkaruth. Rishikesh-theerchaayum kond varum 🤣🤣🤣

  • @jasi2426
    @jasi2426 Před rokem +3

    ഓഫീസ് ചെയർ കൊണ്ടുവന്നിട്ടു മസാജിങ് ചെയർ എന്നു പറഞ്ഞു ഒരു സ്വിച്ച് ഫിറ്റ് ചെയ്തു പ്രേക്ഷകരെ പറ്റിക്കാൻ നോക്കുന്നോ🤣🤣

  • @misbadaneen-kv6zc
    @misbadaneen-kv6zc Před rokem +3

    Rishikesh unclene thumbnail il kandappo vegam kandavarundo

  • @VishnuVishnu-mn4is
    @VishnuVishnu-mn4is Před rokem +3

    യുട്യൂബിൽ മാത്രം ചക്കപ്പഴം കാണുന്നവർക് ഇവിടെ വാരം ❤❤❤

  • @jayaprabha9481
    @jayaprabha9481 Před rokem +3

    സൂപ്പർ ചക്കപ്പഴം

  • @shanashahana3071
    @shanashahana3071 Před rokem +11

    Suma oree poli❤️😂

  • @gamingmedia871
    @gamingmedia871 Před rokem +2

    Paikiliyude ammayimmaye kanan agraham ullavar

  • @vijaykrishnakannan
    @vijaykrishnakannan Před rokem +12

    😍😍😍

  • @angel_cheekku_1115
    @angel_cheekku_1115 Před rokem +3

    ശംഭു - jr sumesh🤣

  • @musiclover4314
    @musiclover4314 Před rokem +1

    Sumash paikili combo ella vidiyolum poly🥰🥰🥰

  • @athulvinod519
    @athulvinod519 Před rokem +4

    Colony kille😂😂😂

  • @SHIBIN.P.FRANCIS
    @SHIBIN.P.FRANCIS Před rokem +12

    Super 💖

  • @naflakk7870
    @naflakk7870 Před rokem +1

    Pavam uthaman ashayudee achan karannam thottu ha ha 😅 comedy ayikk enthayalum asha oru sambavam thanee sumesh annagil athin appuram ha ha 😅 avasanam amminte comedy ha ha 😅

  • @jayashreereji3080
    @jayashreereji3080 Před rokem +4

    Super episode

  • @salmanulfarisi5342
    @salmanulfarisi5342 Před rokem +2

    👀poly 🤟chakkapazham📍uppum mulakum 𝚙𝚠𝚘𝚕𝚢👀

  • @NaynuNithuWorldOfficial156

    ലളിതമ്മ miss you

  • @munnerem8126
    @munnerem8126 Před rokem +2

    Rafi 👍👍🌹🌹❤️❤️

  • @carlogaming30k
    @carlogaming30k Před rokem +22

    1M അടിക്കാൻ സഹായിച്ച എല്ലാവർക്കും നന്ദി 🤣🤣🤣

  • @user-bq7hm9iu6c
    @user-bq7hm9iu6c Před rokem +53

    *rafi is a promising actor & better than many malayalam actors🤣🔥*

    • @StoryMagix
      @StoryMagix Před rokem +6

      uppum mulakum videoyil ee comment kandayirunnu.. but rafill pakaram balu ayirunnu enne ullu.. ijjadhi copy paste comment 🤣🤣

    • @dhiya5888
      @dhiya5888 Před rokem +1

      ​@@StoryMagix 😂

  • @DHANYA-tr7xs
    @DHANYA-tr7xs Před rokem +2

    Uthamen paavam..🤣🤣

  • @kuttapi
    @kuttapi Před rokem +9

    നാളെ +1 exam ആണ് 😹👀

    • @Samah_kb
      @Samah_kb Před rokem +2

      എന്നാപ്പോയി ഇരുന്നു പഠിക്കാൻ നോക്ക് 🤭😁

    • @kuttapi
      @kuttapi Před rokem +1

      ​@@Samah_kb എന്തെങ്കിലും manasilagandey 😹

  • @sijojoy6940
    @sijojoy6940 Před rokem +3

    Super eppisode

  • @aahilzaroon7124
    @aahilzaroon7124 Před rokem +2

    Hi

  • @kuttyp6475
    @kuttyp6475 Před rokem +3

    I am big fan of sumesh ❤

  • @jayanmohan3055
    @jayanmohan3055 Před rokem +1

    ഒരെണ്ണം പൊട്ടിക്ക് ശിവേട്ട പൈങ്കിളിക്ക്‌ ഒരു അടിയുടെ കുറവ് ഉണ്ട്

  • @ameeraammi6901
    @ameeraammi6901 Před rokem +3

    Adipoli

  • @kochurani6525
    @kochurani6525 Před rokem +5

    ചക്കപ്പഴം കണ്ട് ചിരിച്ചവർ ഉണ്ടോ 😄😄😄😄😄

  • @sameersami6342
    @sameersami6342 Před rokem +8

    Super 💖 super 💖 super 💗 super 💗

  • @ajovarghese5372
    @ajovarghese5372 Před rokem +13

    👌👌👌❤️😍

  • @rameesali9258
    @rameesali9258 Před rokem +2

    ചക്കപ്പഴം ഫാൻസ് എവിടെ

  • @Riyakdas5671
    @Riyakdas5671 Před rokem +1

    ലളിതമ്മ charactor കൊണ്ട് വരൂ.. എത്രമാത്രം artist ഉള്ള ഇൻഡസ്ടറി ആണ്.... Apt ആകുന്ന ഒരാളെ കൊണ്ടുവരൂ 🙏🏻

  • @nimmyammu6675
    @nimmyammu6675 Před rokem +3

    Supper 😄😄

  • @thesleenaanas1827
    @thesleenaanas1827 Před rokem +2

    Lalithamma ntha verathe🥺lalithammane kondoranam vegam

  • @semimolabdulaziz3655
    @semimolabdulaziz3655 Před rokem +2

    Adipoli 😍😍

  • @manjubaiju6613
    @manjubaiju6613 Před rokem +1

    Nice episode ❤❤

  • @sebinmathewsmnagro2485
    @sebinmathewsmnagro2485 Před rokem +2

    Nice

  • @adamkoppe3390
    @adamkoppe3390 Před rokem +2

    *Aashauthaman*

  • @ravikrishna1906
    @ravikrishna1906 Před rokem +2

    Super