മീൻ തലക്കറി | Meen Thala Curry Recipe | Fish Thala Curry - Kerala style

Sdílet
Vložit
  • čas přidán 7. 09. 2024
  • Meen Thala curry is one of the most popular dish in the Toddy shops across Kerala. It usually serves with Tapioca, Parotta, Rice etc. The preparation of this dish is almost similar to the Kerala fish curry. Please try this recipe and let me know you comments.meen thala curry
    #meenthalacurry #fishthalacurry
    🍲 SERVES: 6 People
    🧺 INGREDIENTS
    Fish Head (മീൻ തല) - 1.5 kg (After Cleaning)
    Tomato (തക്കാളി) - 1 No (100 gm)
    Kashmiri Chilli Powder (കാശ്മീരി മുളകുപൊടി) - 3 Tablespoons
    Chilli Powder (മുളകുപൊടി) - 3 Tablespoons
    Turmeric Powder (മഞ്ഞള്‍പൊടി) - ¼ Teaspoon
    Water (വെള്ളം) - ½ Cup (125 ml)
    Ginger (ഇഞ്ചി) - 2 Inch Piece (10 gm)
    Garlic (വെളുത്തുള്ളി) - 15 Cloves (20 gm)
    Green Chilli (പച്ചമുളക്) - 4 Nos (20 gm)
    Coconut Oil (വെളിച്ചെണ്ണ) - 6 Tablespoons
    Mustard Seeds (കടുക്) - ½ Teaspoon
    Fenugreek Seeds (ഉലുവ) - ½ Teaspoon
    Curry Leaves (കറിവേപ്പില) - 3 Sprigs
    Shallots (ചെറിയ ഉള്ളി) - 20 Nos (100 gm)
    Salt (ഉപ്പ്) - 3½ Teaspoon
    Water (വെള്ളം) - 3-4 Cups (750-1000 ml)
    Kukum Star (കുടംപുളി) - 25 gm
    ⚙️ MY KITCHEN
    Please visit the following link to know about the Kitchen Utensils, Ingredients and other Gears used for this video.
    (ഈ വീഡിയോക്കായി ഉപയോഗിച്ചിരിക്കുന്ന പാത്രങ്ങൾ, മറ്റു ഉപകരണങ്ങൾ, ചേരുവകൾ മുതലായവയെക്കുറിച്ച് അറിയാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദർശിക്കുക)
    www.shaangeo.c...

Komentáře • 971

  • @baneeshcb4934
    @baneeshcb4934 Před 2 lety +440

    സമയത്തിന്റെ വില നന്നായി അറിയുന്ന ഒരു മനുഷ്യൻ.... 🥰

  • @mohananoliyil6640
    @mohananoliyil6640 Před rokem +29

    താങ്കളുടെ ഒട്ടുമിക്ക പാചക വീഡിയോ കളും കാണാറുണ്ട്. ചിലത് പരീക്ഷിച്ചിട്ടുമുണ്ട് ... നല്ല അഭിപ്രായം തന്നെ.... സംസാരരീതി, അവതരണം, സമയക്രമം എല്ലാം ഇംപ്രസീവ് ആണ്...❤

  • @Jamal-fi9tc
    @Jamal-fi9tc Před rokem +13

    നിങ്ങൾ ആണ് യഥാർത്ഥ വ്ലോഗെർ കാഴ്ചക്കാരനെ വെറുപ്പിക്കാതെ നന്നായി അവതരിപ്പിക്കുന്ന.. ഇഷ്ടം ഒരു പാട്

  • @mohammediqbal9132
    @mohammediqbal9132 Před 2 lety +3

    താങ്കളുടെ അത്രയും നല്ല രീതിയിൽ cooking വിശദീകരിച്ചു തരുന്നവർ എന്റെ അറിവിലില്ല. നല്ല അവതരണ ശൈലി. ഞങ്ങൾ താങ്കളുടെ cooking കണ്ടു പഠിച്ചു വീട്ടിൽ ഫുഡ്‌ ഉണ്ടാക്കാറുണ്ട്. സൂപ്പറാണ്. Thank you...

    • @ShaanGeo
      @ShaanGeo  Před 2 lety

      Thank you so much Mohammed

  • @user-iz5dv9wz6g
    @user-iz5dv9wz6g Před 6 měsíci +4

    ആവശ്യം ഇല്ലാത്ത വിവരണം തന്ന് ബോറടിപ്പിക്കാത്തത് കൊണ്ട് വേഗം നോക്കാൻ തോന്നുന്ന വിഡിയോ ❤️❤️❤️❤️അടിപൊളി ഇതിനിരിക്കട്ടെ ഒരു ലൈക്ക്

  • @sunilkallil8924
    @sunilkallil8924 Před 2 lety +16

    എനിക്ക് ഏറ്റവും ഇഷ്ടം അധികം ബോർ അടിപ്പിക്കാത്ത കാര്യങ്ങൾ അവതരിപ്പിക്കുന്നു സൂപ്പർ 👍

  • @vishnu7980
    @vishnu7980 Před 2 lety +46

    ഷാൻ ചേട്ടാ മീൻ തല കറി മൺ ചട്ടിയിൽ വെച്ചാരുന്നേൽ പൊളിച്ചേനേം .. ❤️

    • @rossthankachan5349
      @rossthankachan5349 Před 2 lety

      Athe

    • @annammadaniel5869
      @annammadaniel5869 Před 2 lety

      V nice Presentations n only explaining abt what cooking, not talking abt other things which is unwanted that is taking others presious time, so appreciating, should b like this... Correct fish curry always in "mun chatti"

    • @user-by7yr8on3o
      @user-by7yr8on3o Před 2 lety +1

      പാത്രത്തിൽ എന്തിരിക്കുന്നു --കൂട്ട് ആണ് മെയ്ൻ

    • @vishnu7980
      @vishnu7980 Před 2 lety +4

      @@user-by7yr8on3o പാത്രത്തിലും കാര്ര്യം ഉണ്ടല്ലോ....

    • @jollyannie
      @jollyannie Před 7 měsíci

      Orppichathinu thanks , abt Chatty .

  • @clarapj1704
    @clarapj1704 Před 7 měsíci +1

    എനിക്ക് ഏറ്റവും തൃപ്തികരമായി തോന്നിയ ട്ടുള്ള രസിപ്പി ഷാൻ ജിയോയുടെ ആണ് അവതരണം 100 ൽ 100 മാർക്ക്

  • @shincecs1693
    @shincecs1693 Před 2 lety +17

    അതികം അലപ്പില്ല ചെലപ്പില്ല അന്തസ്സായി കാര്യങ്ങൾ പറഞ്ഞ് തരുന്ന ചേട്ടന് നന്ദി

  • @sharmalal3324
    @sharmalal3324 Před rokem +1

    നല്ല അവതരണം ഏത് ഒരു ആൾക്കും മനസ്സിലാക്കാൻ വളരെ എളുപ്പം കഴിയും. ഞാനും താങ്കൾ പറഞ്ഞത് പോലെ കുറച്ച് നോക്കി നന്നായിരുന്നു.

  • @Linsonmathews
    @Linsonmathews Před 2 lety +35

    ഷാപ്പിലെ തല കറി 😍
    ഇനി നമ്മുടെ വീട്ടിലും 😋
    ഷാൻ ചേട്ടോയ്, അടിപൊളി 🤗❣️❣️❣️

  • @entevadakaveedu7500
    @entevadakaveedu7500 Před 2 lety +2

    ഇത് ഒര് രക്ഷയുംഇല്ലാത്ത കറിയാണ് തക്കാളി ഇതുപോലെ അരച്ച് മീൻ പുളി വെച്ച് 👌👌👌👌ആയിരുന്നു

  • @maluzzmalu3434
    @maluzzmalu3434 Před 2 lety +5

    Thank U for this recipe💞💞. എന്റെ husband നു തലകറി വലിയ ഇഷ്ടമാണ്. ഞാൻ ഇത് തീർച്ചയായും try ചെയ്യും. ❤️❤️❤️

  • @salysolomon5084
    @salysolomon5084 Před 2 lety +1

    മോനെ ഇതു പോലെ വച്ചു നന്നായി രുന്നു എല്ലാവർക്കും ഇഷ്ടം ആയീ മിക്കവാറും എല്ലാം recepe കളും ചെയ്തു നോക്കാറുണ്ട് നന്ദി മോനെ 👍❤️❤

  • @poulosepp866
    @poulosepp866 Před 2 lety +7

    ഞാൻ ഇത് പരീക്ഷിച്ചിട്ടുണ്ട്. നല്ല ടേസ്റ്റ് ആണ്. 🤑🤑

  • @sajirms8974
    @sajirms8974 Před 2 lety +1

    Bro.. ഈ റെസിപ്പി ഇന്ന് ഞാൻ ചൂര മീനിന്റെ തല കൊണ്ട് ഉണ്ടാക്കി.... ബ്രോ പൊളി കപ്പയോടൊപ്പം

  • @shruthirnair6344
    @shruthirnair6344 Před rokem +5

    I have tried several recipes of yours and everything turned out well... Today attempted this thala curry and well it turned out excellent 😊 thankyou for making videos by valuing people's time and showing that one can do cooking in a realistic manner by speaking only the needed and still connect to people's hearts .. at the end, what matters most is whether the recipes work. For yours, it always works 💙♥️

  • @somankrishnan4164
    @somankrishnan4164 Před rokem +1

    ഞാൻ തലക്കറി റെഡിയാക്കിയിട്ടുണ്ട്. അതിൽ നിന്നും വ്യത്യസ്തമായ ഈ തലക്കറി അടുത്ത ദിവസം റെഡിയാക്കാൻ ആഗ്രഹിക്കുന്നു. 😍

  • @ichappivlogs8277
    @ichappivlogs8277 Před 8 měsíci +10

    Curry വെക്കാൻ തുടങ്ങിയപ്പോ video കാണുന്ന ഞാൻ

  • @Peterekmpeterekm
    @Peterekmpeterekm Před měsícem +1

    മറ്റുള്ളവരുടെ സമയത്തിൻ്റെ വില അറിയാവുന്ന ഒരു മനുഷ്യൻ നല്ല അവതരണം

  • @aaronabrahammohan9014
    @aaronabrahammohan9014 Před 2 lety +5

    Your videos helped me to kickstart my cooking journey, thankyou for all these good content ❤️

  • @ashwadhimodulus6337
    @ashwadhimodulus6337 Před 2 lety +2

    Parayathirikkan vayya kandathil vechu nalloru presentation ..super😍😍😍😍😍😍😍😍😍😍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @subinedison1648
    @subinedison1648 Před 2 lety +9

    Really enjoyed your video, Very straight forward!! This is how an cooking video should be... Keep it up bro 😊

  • @shibucherian9954
    @shibucherian9954 Před 7 hodinami

    Awesome recipe. Only needed ingredients. Must Try. Very tasty. Thanks.🎉

  • @bijizachariah7677
    @bijizachariah7677 Před 2 lety +5

    ഷാൻ ബ്രോ മീൻ തല കറി. കണ്ടപ്പോൾ വിശക്കുന്നു. കപ്പയും വേണം.സംഗതി സൂപ്പർ 👍👍👍

  • @user-pp9or5ht3p
    @user-pp9or5ht3p Před měsícem +1

    Super super super ningal aanu CZcams ile sherikkum ula vloger ..valich neettathe karyangal manassilakki tharunna shan chettanirikkatte like um comment um

  • @PilotCook
    @PilotCook Před rokem +3

    Excellent recipe! This is the second recipe from you I tried this week. Both turned out flawlessly. I used halibut collars instead of fish heads, but they worked well.

  • @noufalmasroor2067
    @noufalmasroor2067 Před rokem +1

    പ്രവാസിയായ എന്നെപ്പോലുള്ളവർക്ക് കുറഞ്ഞ സമയം മാത്രമേ കുക്കിങ്ങിന് കിട്ടുകയുള്ളു. അത് ചെയ്യുന്നതിന്റെ മുന്നെ റെസിപ്പി വീഡിയോ കാണുന്നതിന് കൂടുതൽ സമയം ചിലവഴിക്കൽ അസഹിനീയമാണ്. കുറഞ്ഞ സമയത്തിൽ നീട്ടി വലിച്ചിലില്ലാതെ നല്ല റെസെപ്പികൾ പറഞ്ഞു തരുന്ന ഷാൻ മച്ചാന് ഒരു ബിഗ് സല്യൂട്ട്. 🫡🫡🫡🫡

  • @sindhukb5481
    @sindhukb5481 Před 2 lety +4

    I hadtried your many recipes shann brother.all was good 👍 😋 👌

  • @siajiz2474
    @siajiz2474 Před 2 lety +1

    ഈ റെസിപ്പി ഞാൻ ട്രൈ ചെയ്തു നോക്കി. വളരെ ഈസിയായി നല്ലൊരു മീൻ കറി വയ്ക്കാൻ പറ്റി. Thank you so much ❤

  • @swapnasajith2445
    @swapnasajith2445 Před 2 lety +14

    Hello Shaan
    I tried this recipe 2 times
    It was awesome 👍🏻👍🏻

  • @leelammaleelamma6198
    @leelammaleelamma6198 Před 4 měsíci

    നല്ല അവതരണം ആർക്കും ബോറടിക്കില്ല കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കുകയും ചെയ്യും 👌👌👌👌👌

  • @sreelethasalim4894
    @sreelethasalim4894 Před 2 lety +3

    കണ്ടപ്പോൾ തന്നെ taste തോന്നുന്നു 👌👌

  • @jollyannie
    @jollyannie Před 7 měsíci

    After many yrs, I am going to make this type of curry . When I checked CZcams , I got your recipe .
    I will try this way today .
    Thank u !

  • @jinilukose9297
    @jinilukose9297 Před 2 lety +3

    Njan undakkum 🥰

  • @shifushifu3168
    @shifushifu3168 Před 2 lety +1

    പെട്ടന്ന് enthelum ഉണ്ടാക്കാനാണേൽ shan ചേട്ടന്റെ vedio nokkiyal mathi athra simple 👍👍

  • @ajmalroshan5437
    @ajmalroshan5437 Před 2 lety +184

    എന്റെ ബ്രോ .. ഞാൻ എന്നും പറയുന്ന പോലെ എന്നെ വീട്ടിലേക് വിളിക്കുന്നോ അതോ താങ്ങൾ എന്റെ വീട്ടിൽ വരുന്നോ . 2ആയാലും സൂപ്പർ ഫുഡ്‌ കഴിക്കാലോ ... 👍👍👍

  • @shilumolbhasybhasy4017
    @shilumolbhasybhasy4017 Před rokem +1

    Well explained..super presentation and very yummy thalakari.....chatti ayirnnenkil kurachukudi super ....very good.

  • @ponnusa3237
    @ponnusa3237 Před 2 lety +3

    അടിപൊളി ബ്രോ ഇതിന്റെ കൂടെ കുറച്ചു കപ്പ കൂടി കിട്ടിയാൽ സംഗതി കുശാൽ താങ്ക്സ് ചേട്ടാ 🌹🌹🥰

  • @NizamWayanad-xy2zq
    @NizamWayanad-xy2zq Před 4 měsíci

    ഞാൻ ചക്കയുടെ കൂടെ ഇതുപോലെ തലകറിയും ഉണ്ടാക്കി ന്റെ പൊന്നു ❤. Powli 👌

    • @ShaanGeo
      @ShaanGeo  Před 4 měsíci

      Glad u liked the dish❤️

  • @lalitarassmann4678
    @lalitarassmann4678 Před rokem +4

    Shaan your presentation is really superb always God bless you

    • @ShaanGeo
      @ShaanGeo  Před rokem +2

      Thank you lalita

    • @lalitarassmann4678
      @lalitarassmann4678 Před rokem

      @@ShaanGeo ivide fish kittan pblm ആണ് anyways got n made thala curry it came out very nice tnx

  • @bindubinu231
    @bindubinu231 Před 2 lety

    My favorite 😋കണ്ടപ്പോൾ തന്നെ മുന്നിൽ കിട്ടിയിരുന്നെങ്കിൽ എന്ന് തോന്നി

  • @Charlotte_Knott
    @Charlotte_Knott Před 2 lety +4

    Essen ist ein Symbol der Liebe, wenn Worte nicht ausreichen 💓💓

    • @rgeorn
      @rgeorn Před rokem +1

      Translation: Food is a symbol of love when words are not enough

  • @srishmasinu-zl4of
    @srishmasinu-zl4of Před 2 dny

    Chettante video onnum parayaan illa. Njan kitchenil vechu video play cheithu thala Kari vechondirikkumbo ente ammaikkum oruupdu ishtta pettu chettante cooking stilye❤❤❤❤ ❤

    • @ShaanGeo
      @ShaanGeo  Před 2 dny

      Happy to hear this, Thank you❤️

  • @venussavera2168
    @venussavera2168 Před 2 lety +4

    Your videos are AWESOME and very easy to follow instructions too👍🏻

  • @babuvarghese7520
    @babuvarghese7520 Před rokem

    നല്ല ലളിതമായ അവതരണം.
    തീർച്ചയായും ഉടനെ
    ഇത്‌ ട്രൈ ചെയ്തു നോക്കും.
    Thanks
    🙏🌹🙏
    Babus Creations
    Kottayam

  • @tecqtecz1242
    @tecqtecz1242 Před 2 lety +3

    ഷാൻ ചേട്ടാ... Super ❤️❤️.. Love you ❤️❤️

  • @shilpasusan4787
    @shilpasusan4787 Před rokem

    Njn try chythu very tasty. Tomato igne paste aakki cherkkarillayirunnu but it's good.
    Thank u so much brother😊

  • @couldbecooking
    @couldbecooking Před 2 lety +18

    It looks absolutely delicious! 🤤

  • @mollywilson2976
    @mollywilson2976 Před rokem

    Mr . Shaan Geo, താങ്കളുടെ മീന്‍ തല കറി super. മാത്രമല്ല താങ്കള്‍ പറയുന്നത് നന്നായി മനസ്സിലാക്കാന്‍ പറ്റുന്നു. Very good Mr.Shaan Geo. Thank you.

  • @beenageorge7273
    @beenageorge7273 Před 2 lety +3

    super 👍😋😋😋🌹🌹🌹🌹🤝

  • @sheelarajan2970
    @sheelarajan2970 Před rokem

    Shanbro യുടെ cooking ഒരുപാടു ഒരുപാടു ഇഷ്ടം
    ബ്രോയുടെ റെസിപ്പിയാണ് ചെയ്യുന്നത്.. സൂപ്പർ 👍👍👍👌👌👌

  • @ansaraantony1743
    @ansaraantony1743 Před 2 lety +4

    I tried your broccoli stir-fry wowww it came out very well .excellent taste.

  • @AzeezJourneyHunt
    @AzeezJourneyHunt Před 2 lety +1

    മീൻ തലക്കറി അടിപൊളി ആയിട്ടുണ്ട്

  • @anujakurup
    @anujakurup Před 2 lety +3

    Adipoli അണ്ണാ 🥰🥰🥰👌👌

  • @saijuchackolas2694
    @saijuchackolas2694 Před rokem +1

    പാചകത്തിൻ്റെ ABCD അറിയാത്ത ഞാൻ ഒന്നു പരീക്ഷിച്ചു നോക്കി,......Bro. Superb 🥸

  • @shahidaet9269
    @shahidaet9269 Před 2 lety +3

    Super tasty 😋😋

  • @nazri__nazir9643
    @nazri__nazir9643 Před 8 měsíci +1

    Kooduthal samsaaram illaathe vishayam maathram parayunnhadhin big selute 💞🙂

  • @telugu-malayalamlearning8032

    സമയത്തിന്റെ മൂല്യം അറിയുന്ന മനുഷ്യൻ ❤

  • @user-tg4ty1lz9c
    @user-tg4ty1lz9c Před rokem

    സത്യം പറഞ്ഞാൽ എന്തെങ്കിലും പാചകം ചെയ്യുന്നതിന് മുമ്പ് ആദ്യം നോക്കുന്നത് നിങ്ങളുടെ വീഡിയോ ആണ് അതു ഇവിടെ ഞങ്ങളെപ്പോലെ തനിയെ താമസിക്കുന്ന ആൾക്കാർക്ക്നാട്ടിൽ ആണെങ്കിലും വിദേശത്ത് ആണെങ്കിലും നിങ്ങൾ പൊളിയാ മച്ചാ ഏറെ ഇഷ്ടം നിങ്ങളുടെ വീഡിയോ ഓരോ റെസിപ്പിയും ഒന്നിനൊന്നു മെച്ചമാ

  • @ani0076
    @ani0076 Před rokem +12

    ചെറിയുള്ളി ഇടാൻ പറഞ്ഞപ്പോ പെട്ട് പോയവരുണ്ടോ?

  • @bushraashraf5194
    @bushraashraf5194 Před rokem +1

    നന്നായി ട്ടുണ്ട് വാളം പുളി ഇട്ടു വെച്ചൂടെ good അവതരണം

  • @MashidaFasal
    @MashidaFasal Před 5 měsíci

    ഞാനും ഉണ്ടാക്കി ഞാൻ കഴിക്കാറില്ല but കഴിച്ചവർ അടിപൊളി പറഞ്ഞു thanks

  • @GlowWithMe7
    @GlowWithMe7 Před 2 lety +2

    Hi
    Tiffin box resipy കാണിക്കണേ

  • @anasaslamanasaslam4132
    @anasaslamanasaslam4132 Před 2 lety +1

    അല്ല കറിയാണ് ഞാൻ ഒരു പാചകക്കാരനാണ് എങ്കിലും നിങ്ങളുടെ വീഡിയോ എല്ലാം ഞാൻ കാണാറുണ്ട് നല്ല വീഡിയോകൾ ആണ്

  • @umab802
    @umab802 Před 2 lety +1

    Very nice recipe without coconut 👌Can I use fish pieces instead of head if yes what type of fish please let me know.

  • @jeejamk8683
    @jeejamk8683 Před 11 měsíci

    Thank you shan 👇innu thala currym kappayum undakki. Aadyayitta thala curry undakkunnath. Thankal sahayichu thanks alot

  • @siddeeq7
    @siddeeq7 Před rokem +1

    Shan sir... sugano...
    Innale meen tala curry vechu... wonderful.... Thankyou somuch....

  • @christina1432
    @christina1432 Před 2 lety +2

    ഷാൻ ചേട്ടാ മീൻ തല കറി സൂപ്പർ😋 👌.ഓരോ ദിവസവും ഓരോ പുതിയ പുതിയ വിഭവം 😍. ഷാൻ ചേട്ടൻ ഒരു സംഭവം തന്നെയാ 👍വീണ്ടും വീണ്ടും തെളിയിക്കുവാ 😍അടുത്ത തകർപ്പൻ വിഭവവുമായി video പ്രതീക്ഷിക്കുന്നു.

  • @sindhusanthosh7819
    @sindhusanthosh7819 Před 2 lety +1

    സൂപ്പർ 👍 ഇതുപോലെ try ചെയ്യും 👍👍👍

  • @TrendzU
    @TrendzU Před 2 lety

    ningal oraal ullathukondaanu enikk husbandinte veetil shine cheyyan pattunnath......hats off to your effort... will surely try

  • @sherlyvava3111
    @sherlyvava3111 Před 10 měsíci

    Broyude video kandu njanu fish acharittu eallaperkku eshttae👍

  • @muhammedjaisal5013
    @muhammedjaisal5013 Před 25 dny

    ഞാൻ ഇന്ന് try ചെയ്തു, അടിപൊളി 😊

  • @rejanikj9353
    @rejanikj9353 Před 2 lety +1

    ആ തലക്കറി പച്ച കപ്പയും കുട്ടി കഴിക്കാൻ കൊതി 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @royjoseph3774
    @royjoseph3774 Před 2 lety

    Use little be mustard paste Fish won't be shreaded( podiyathirickan)Thank you Roychen from USA when o do fishing Florida grouper and Red snapper i cook the head .Very tasty

  • @shiyassiyadshiyassiyad5114

    ബോറക്കിയില്ല,,, ഞാൻ ആദ്യം ആണ് കാണുന്നത്,, yummy 👍👍

  • @hridyaprabash5705
    @hridyaprabash5705 Před rokem +1

    Njn inn undakki.... Nalla tasty aayirunnu✌🏻✌🏻 thank you❤️

  • @OppamStitchings
    @OppamStitchings Před 2 lety +1

    Chicken Nuggets onu kanikkamo?

  • @mumthasmummu430
    @mumthasmummu430 Před 9 měsíci

    ഞാൻ ഇന്ന് ട്രൈ ചെയ്തു supper taste ആയിരുന്നു

  • @AJ-mt7zm
    @AJ-mt7zm Před rokem +1

    Shaan can I prepare any fish from this masala visually looks good

  • @mariasoumya0739
    @mariasoumya0739 Před 24 dny

    Njn tryy chythu.....sopperayrunu❤

  • @sanjaijosephmanesh
    @sanjaijosephmanesh Před 2 lety

    ഇത് ഉറപ്പായിട്ടും ഈയാഴ്ച ടെസ്റ്റ് ചെയ്യും. 🤩🤩

  • @sachithrasachu7699
    @sachithrasachu7699 Před rokem +1

    ningda cooking videos oke pwolianu.. So easy recipe.. U tube open akiya first nokne ningda video anu❤️

  • @sheelagopi8868
    @sheelagopi8868 Před 6 měsíci

    Thanks a lot Shanji ...Very nice recipe also simple and humble presentation God bless you...😊

  • @Lifeofdm9009
    @Lifeofdm9009 Před 2 lety +1

    Hi chetta can you please share thalapakkatty chicken biriyani recipe

  • @robinja2004
    @robinja2004 Před 2 lety +2

    Thank you so much for this video. Looks yummy. I will definitely try this recipe.

  • @ameenkottakunan6461
    @ameenkottakunan6461 Před rokem +1

    Njanum ഉണ്ടാക്കി സൂപ്പർ

  • @sibinthomas2968
    @sibinthomas2968 Před 2 lety

    കൊതിപ്പിക്കല്ലേ broo..
    My favourite

  • @aryarpillai2590
    @aryarpillai2590 Před 2 lety

    Njan valiya pachakakkariyonnumalla ennal pachakam cheyyan aagrahikkunna aalumanu, joint familiyil njan angane pachakam cheyyunna alonnumalla, karanam thidukkathil edipidi joli cheyyunnathu enikkishtamalla, late ayalum enikku savakashathode ethu joliyum cheyyunnatha ishtam! Angane orvasaram chechiye kanan abroadil poyappol kitti chechiyum chettanum singaporil joli cheyyunnu cheyyunnu! Appol avide chennappol njanayirunnu cooking okke! Cookinginu njan thiranjeduthathu ee chanal ayirunnu! Njan annu shan chettante thakkikkari recipe ayirunnu vechathu, athu njan commentum ittu, pinneedu doubt enthelum undel ee chanala nokkunnathu! Mathravumalla palarodum ee chanelanu njan suggest cheyyunnathu, frndsinodum staffinodum! Comment length ayippoyenu shapikkaruthe😊

  • @sudheersalman8096
    @sudheersalman8096 Před 2 lety

    കാണുമ്പോൾ തന്നെ അടിപൊളി 👍👍👍👍

  • @Aesthetichijabi-143
    @Aesthetichijabi-143 Před 2 lety +2

    തലക്കറി ഒരു പാട് ഇഷ്ടമാണ്

  • @sureshpb7045
    @sureshpb7045 Před rokem

    Shan ji... സൂപ്പർ കറിയാണ്... ഞാൻ ഉണ്ടാക്കി 🙏🏼

  • @TheMountainSparrow
    @TheMountainSparrow Před rokem +1

    Bro parajapole njan ennu thalakkari undakki nannaittund . Thalakkari maracheeni (Kappa) 👍

  • @seethashaji8248
    @seethashaji8248 Před 2 lety +1

    Like cheithite video kanarullu.....👍👍👍

  • @dixonmarcel5985
    @dixonmarcel5985 Před 2 lety +2

    Nice video.i will try this..

  • @ameenkottakunan6461
    @ameenkottakunan6461 Před rokem +1

    Shan ഭായ് ഈ വീഡിയോ കൂടുതലും കണ്ടത് ഞാനായിരിക്കും oru പ്രവാസി

  • @rajeswarinair9570
    @rajeswarinair9570 Před 2 lety +2

    👍👍Shan veettil manchatti vagikoode

  • @lalisunil5958
    @lalisunil5958 Před 2 lety

    Super menn curry uden try cheyyum

  • @threads8040
    @threads8040 Před rokem

    Hai chetta njan Kari vechu super aannu paranju aellaperum

  • @prasannadavid2744
    @prasannadavid2744 Před rokem +1

    Your recipes are very simple at the same time every one can understand. Thank you so much.