|| മമ്മൂട്ടിയുടെ ഭാര്യയുടെ പ്രവചനം സത്യമായി || മുൻ നിര നിർമാതാക്കൾ കയ്യൊഴിഞ്ഞ പടം വമ്പൻ ഹിറ്റായി ||

Sdílet
Vložit
  • čas přidán 26. 09. 2020
  • #mammootty #t.s.sureshbabu #kottayamkunjachan
    മമ്മൂട്ടി എന്ന നടന്റെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങൾ എടുക്കുകയാണെങ്കിൽ അതിൽ ഏറ്റവും പ്രധാന സ്ഥാനം കോട്ടയം കുഞ്ഞച്ചൻ എന്ന ചിത്രത്തിന് കാണും..വ്യത്യസ്‍തമായ രീതിയിൽ മമ്മൂക്കയെ കാണാൻ സാധിച്ച ചിത്രം കൂടെ ആയിരുന്നു അത്..കോട്ടയം കുഞ്ഞച്ചൻ നിർമിക്കുന്ന സമയത് സംവിധായകനായ ടി.എസ്.സുരേഷ് ബാബു വളരെ അധികം ബുദ്ധിമുട്ടിയിരുന്നു.. മമ്മൂക്കയുടെ പ്രോത്സാഹനം കൊണ്ട് ഉണ്ടായ ആ ചിത്രത്തിന്റെ അണിയറ വിശേഷങ്ങൾ പങ്കു വയ്ക്കുന്നു സംവിധായകൻ..
    For more videos follow us on : / masterbinofficial

Komentáře • 114

  • @ramov1428
    @ramov1428 Před 3 lety +51

    ഇങ്ങേരുടെ വർത്താനത്തിന്റെ സ്റ്റൈൽ എവിടെയോ കേട്ട പോലെ. ആലോയിച്ചപ്പോ പിടികിട്ടി ആ നമ്മുടെ മോഡസ് ഓപറാണ്ടി ജോർജ് ജോസപ് സാർ. 😎

  • @bouncingballmedia799
    @bouncingballmedia799 Před 3 lety +52

    മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിൽ ഒന്നായി മാറി കോട്ടയം കുഞ്ഞച്ചൻ . മാത്രമല്ല വലിയ ട്രെൻഡ് സെറ്ററുമായി . ഇതിനെ ചുവടുപിടിച്ചു കോട്ടയം ബേസ്‌ഡ് അച്ചായൻ വേഷങ്ങൾ ഒരുപാട് വന്നു മലയാളത്തിൽ അത് മമ്മൂക്കയും മറ്റു നടന്മാർക്കും എല്ലാം .പക്ഷെ ഒന്നും കുഞ്ഞച്ചൻ ലെവൽ വന്നില്ല . 1990 ലെ ഏറ്റവും വലിയ വിജയ ചിത്രമായിരുന്നു കോട്ടയം കുഞ്ഞച്ചൻ. തിരുവനന്തപുരത്ത് 250 ദിവസം ഓടിയത് ഇപ്പോഴും ഓർക്കുന്നു

  • @jothimon8191
    @jothimon8191 Před 3 lety +26

    എത്ര കണ്ടാലും മതി വരാത്ത സിനിമ

  • @abc-zx8cs
    @abc-zx8cs Před 3 lety +12

    കുഞ്ഞച്ചൻ power 🔥🔥🔥🔥🔥

  • @cybergun7018
    @cybergun7018 Před 3 lety +11

    ഭാര്യ പ്രവചനം അതു പോലെ തന്നെ നടന്നില്ലേ 1990അതുവരെയുള്ള സകലമാന സിനിമകളുടെയും Boxofice record തകർത്തു ആ വർഷത്തെ ഏറ്റവും വലിയ ഹിറ്റ്‌ movie ആയി കുഞ്ഞച്ചൻ വന്ന്

  • @jobindaniel3585
    @jobindaniel3585 Před 3 lety +36

    ടി എസ് സുരേഷ് ബാബു സാറിന്റെ എല്ലാ ചിത്രങ്ങളും അടിപൊളി ആണ്. ബോർ അടിക്കില്ല. അതിപ്പോ വിജയിക്കാത്ത സിനിമകളാണെങ്കിൽ പോലും നല്ല രസമാണ് കണ്ടുകൊണ്ടിരിക്കാൻ.

  • @jayakrishnanvettoor5711
    @jayakrishnanvettoor5711 Před 3 lety +15

    ശുദ്ധനായ മനുഷ്യൻ

  • @jobinjose9020
    @jobinjose9020 Před 3 lety +31

    TS സുരേഷ് ബാബു :-

  • @prasadkvprasadkv6384
    @prasadkvprasadkv6384 Před 3 lety +7

    കോട്ടയം കുഞ്ഞച്ചൻ എന്റെ ഫേവറയറ്റു മൂവി❤❤

  • @mohamedsajeer
    @mohamedsajeer Před 3 lety +15

    Evergreen കോട്ടയം കുഞ്ഞച്ചൻ........

  • @shihass5548
    @shihass5548 Před 3 lety +9

    Koodikazhcha also kidilam padam aan

  • @NRKUMAR1972
    @NRKUMAR1972 Před 3 lety +5

    .SUPER HIT MOVIE..STILL SO FRESH TO WATCH...ERNAKULAM MYMOON .... 100 DAYS....

  • @akkiibacker
    @akkiibacker Před 3 lety +7

    . Oru 6..7.. pravishayam theatre poyee kandittuu.eppo tv vannalum erinnu full kanaunnna class...mass.. comedy.. entertainer Mammookkaaa😍😍👏👏🥰🥰 ....njangadee okkkkee cheruppathilleee....oru Haram thanne ayirinnuuu Kottayam Kunjachan.❤️❤️❤️🔥🔥🔥👍🏻👍🏻🌹🤗..

  • @mylove242globally
    @mylove242globally Před 3 lety +2

    Eagerly waiting for the stories behind the movies PAALAYAM, KOODIKAZHCHA ,KIZHAKKAN PATHROSE and UPPUKANDAM BROTHERS . Paathira kili song from kizhakkan pathrose is my all time favorite

  • @MetroManaf
    @MetroManaf Před 2 lety +3

    എത്ര സദു ആയ മനുഷ്യൻ 😘😘 ഒരുപാട് ഇഷ്ട്ടം ഉള്ള മനുഷ്യൻ 🙏👍🏻👍🏻

  • @hakeemalathur6049
    @hakeemalathur6049 Před 3 lety +2

    Kottayam kunjachan super mega hit

  • @nazshanavas3404

    Mammukka ❤❤🎉🎉

  • @kuttipattalamlite18
    @kuttipattalamlite18 Před 3 lety +5

    Kottayam kunhgachan👌👌👌😄

  • @jayarajcg2053
    @jayarajcg2053 Před 3 lety

    Literally the movie was a trend setter. Ekkaalathum bore adikkatha cinema. Such an engaging and entertaining screenplay. Ts sureshbabu added all the mass elements so well like a full meal.

  • @sajjantn9728
    @sajjantn9728 Před 3 lety +42

    ശാന്തി വിള എബടെ എന്ന് ചോദിച്ചു ആരും.. വരണ്ടാ പുള്ളി ഇച്ചിരി തിരക്കിൽ ആണ് 😤😤😤😤