മമ്മൂട്ടി അന്ന് ആ തീരുമാനം എടുത്തില്ലായിരുന്നെങ്കിൽ ആ വമ്പൻ സിനിമ ഉണ്ടാകില്ലായിരുന്നു | പിന്നെ ഞാനും

Sdílet
Vložit
  • čas přidán 8. 09. 2024

Komentáře • 102

  • @sunilkv7365
    @sunilkv7365 Před 3 lety +42

    കോട്ടയം കുഞ്ഞച്ചനിലെ ഹീറോ ഡെന്നിസ് ജോസഫാണ്.. കണ്ടവർ ഒരിക്കലും മറക്കാത്ത രംഗങ്ങളും സംഭാഷണങ്ങളും

    • @baijuravi3744
      @baijuravi3744 Před 3 lety +2

      poda

    • @sunilkv7365
      @sunilkv7365 Před 3 lety +1

      @@baijuravi3744 enthada

    • @askarkapparath8923
      @askarkapparath8923 Před 2 lety

      Dennesinod എഴുതാൻ പറഞ്ഞത് മമ്മൂട്ടി ആണെന്ന് കേട്ടിട്ടുണ്ട്

  • @shaheermk4088
    @shaheermk4088 Před 3 lety +19

    Good personality ts Suresh Babu .. വെറുതെ അല്ല മമ്മൂക്ക ക്ക് ഇങ്ങേരേ ഇഷ്ടപ്പെട്ടത്

  • @sethukumar1590
    @sethukumar1590 Před 3 lety +59

    ഡെന്നിസ് ജോസഫ് ഗംഭീര എഴുത്തുകാരനാണ് - രാജാവിന്റെ മകൻ, വഴിയോരകാഴ്ചകൾ, ആകാശദൂത്, ഭൂമിയിലെ രാജാക്കന്മാർ, ഇന്ദ്രജാലം, ന്യൂഡൽഹി, നിറക്കൂട്ട്, കോട്ടയം കുഞ്ഞച്ചൻ, മദ്രാസ് മെയിൽ, മനു അങ്കിൾ.....ഇതൊക്കെ മലയാളികളെ കോരിത്തരിപ്പിച്ച സിനിമകളാണ്..

    • @anand205898
      @anand205898 Před 3 lety +3

      ഇതൊക്കെ ഗംഭീര സിനിമകൾ തന്നെ ....പക്ഷെ ആകാശദൂതിന്റെ വമ്പൻ വിജയത്തിന് ശേഷം ഡെന്നിസ് ജോസഫ് മൂക്കും കുത്തി വീഴുന്ന കാഴ്ചയാണ് മലയാളികൾ കണ്ടത്...യാതൊരു നിലവാരവുമില്ലാത്ത സിനിമകളാണ് ഡെന്നിസ് പിന്നെ ചെയ്തത്... അത്രക്കും വെറുപ്പിക്കുന്ന സിനിമകൾ ഡെന്നിസ് ജോസഫ് പിന്നീട് ചെയ്തു .....അഗ്രജൻ ,ഭൂപതി, ശിബിരം, ഫാന്റം , വജ്രം, തസ്കരവീരൻ, ആയുർ രേഖ, കഥ സംവിധാനം കുഞ്ചാക്കോ, കന്യാകുമാരി എക്സ്പ്രസ്സ്....ഈ സിനിമകളൊക്കെ മലയാള സിനിമയിലെ ചവറു സിനിമകളൂടെ കൂട്ടത്തിൽ കൂട്ടാം.

    • @NS-vq5cc
      @NS-vq5cc Před 3 lety

      @@anand205898 geethanjali

    • @askarkapparath8923
      @askarkapparath8923 Před 2 lety

      സഫാരി ചാനൽ ടെന്നീസിന്റെ ഇന്റർവ്യൂ കാണു എല്ലാം അതിൽ ഉണ്ട് ആൾ ഒരു ലെജൻഡ് ആണ്

  • @alidev8127
    @alidev8127 Před rokem +2

    മമ്മൂട്ടി എന്ന് എവിടെ കണ്ടാലും ഞാൻ കാണും ❤️❤️

  • @mohamedalipalakkat2016
    @mohamedalipalakkat2016 Před 3 lety +14

    സൂപ്പർ കോട്ടയം കുഞ്ഞച്ചൻ

  • @bouncingballmedia799
    @bouncingballmedia799 Před 3 lety +28

    എല്ലാവർക്കും മമ്മൂക്കയെ കുറിച്ചേ പറയാനുള്ളു . മമ്മൂക്കയുടെ കൈപിടിച്ച് ഇൻഡസ്ട്രിയിൽ കയറിയവർ , മമ്മൂക്ക അഭിനയിച്ചതുകൊണ്ട് മാത്രം ബ്ലോക്കബ്സ്റ്റർ ആയ സിനിമകളിലൂടെ പേരെടുത്ത സംവിധായകർ . മമ്മൂക്ക ഒഴിവാക്കിയ സിനിമകൾ ചെയ്‌തു സൂപ്പർസ്റ്റാർ ആയവർ . അന്നും ഇന്നും എന്നും മലയാള സിനിമയിലെ ചെറുതും വലുതുമായ ഭൂരിഭാഗം പേരും മനസ്സിൽ കടപ്പാട് സൂക്ഷിക്കുന്ന ഒരേ ഒരു മനുഷ്യൻ . മമ്മൂക്ക . മലയാള സിനിമയുടെ അപ്രഖ്യാപിത ദൈവം .

    • @kutsan8350
      @kutsan8350 Před 3 lety +4

      Athu. Nee.mammuvine. mathram. Nokki. Nadakunnathu
      കൊണ്ടാണ്.. allathe. Vere. Onnum
      Kondalla.

    • @kutsan8350
      @kutsan8350 Před 3 lety +1

      Oru. Anugram
      വാങ്ങു 🤣

    • @ShaneedmkdShaneedmkd
      @ShaneedmkdShaneedmkd Před 3 lety +2

      Correct,, 👍👍👍

    • @Rambaan601
      @Rambaan601 Před 3 lety +1

      🤣🤣🤣🤣🤣

    • @Rambaan601
      @Rambaan601 Před 3 lety

      Adapadalam kuthu pala producers marannu poyo suicide teams vare undu peru parayano enthu oru thallu😁😁😁😁🤣🤣🤣🤣

  • @kasimkp462
    @kasimkp462 Před 2 lety +3

    Mammokka Poli megatastar indea

  • @chandusurendran9001
    @chandusurendran9001 Před 3 lety +3

    കോട്ടയം കുഞ്ഞച്ചൻ... എന്റമ്മോ ഒന്നും പറയാനില്ല

  • @aaasss788
    @aaasss788 Před 3 lety +11

    ജഗദീഷിന്റെ അതെ ശബ്ദവും സംസാരശൈലിയും

  • @mohammedvaliyat2875
    @mohammedvaliyat2875 Před 2 lety

    കോട്ടയം കുഞ്ഞച്ചൻ ഇപ്പൊ കാണുമ്പോഴും ബോറടിക്കില്ല മമ്മുട്ടിയുടെ സംഭാഷണശൈലി യും ഡെന്നിസ് ജോസഫിന്റെ സ്ക്രിപ്റ്റും സുരേഷ്ബാബുവിന്റെ സംവിധാനമികവും എല്ലാം ഒത്തുചേർന്നപ്പോൾ സൂപ്പർ ചിത്രമുണ്ടായി 2022 ൽ ആരെങ്കിലും കോട്ടയം കുഞ്ഞച്ചൻ കാണാറുണ്ടോ?

  • @arunpalamuttamaprmuziclab3185

    ആദരാഞ്ജലികൾ ഡെന്നീസ് സർ

  • @alexninanlittytalkworldtva6130

    Real explanation
    Good

  • @sethukumar1590
    @sethukumar1590 Před 3 lety +14

    അബ്ദുള്ളയും ഓട്ടോയും ഹരിഹർനഗറും കഴിഞ്ഞാൽ 1990il ഏറ്റവും collect ചെയ്ത സിനിമയാണ് കുഞ്ഞച്ചൻ. പിന്നെ ഇന്ദ്രജാലം, തൂവൽ സ്പർശം, ലാൽസലാം, തലയണമന്ത്രം..

    • @hamzakunjaniunda3885
      @hamzakunjaniunda3885 Před 3 lety +2

      മൈരാണ് ഓ ട്ടോ

    • @MrGoodboyhatred
      @MrGoodboyhatred Před 3 lety

      അബ്ദുള്ള, ഓട്ടോ കഴിഞ്ഞാൽ ഇന്ദ്രജാലം.. പിന്നെ ലാൽസലാം, തലയിണമന്ത്രം, ഇൻ ഹരിഹർ.. അത് കഴിഞ്ഞു നമ്പർ 20 പിന്നെ കുഞ്ഞച്ചൻ

    • @sethukumar1590
      @sethukumar1590 Před 3 lety +1

      @@MrGoodboyhatred പിന്നെയുമുണ്ട് തൂവൽസ്പർശം, കൗതുകവർത്തകൾ, സാമ്രാജ്യം, ഗജകേസരിയോഗം, താഴ്‌വാരം, കളിക്കളം, ഇന്നലെ --- ഇതൊക്കെ 1990il നിർമാതാക്കൾക്ക് മുടക്കുമുതൽ തിരിച്ചു കിട്ടിയ സിനിമകൾ ആണ്.

  • @abdurahiman8267
    @abdurahiman8267 Před 2 lety +2

    Kottayam kunjachan is one of the best movie

  • @bijuvijayandubai
    @bijuvijayandubai Před 3 lety +1

    Good personality

  • @prasadrs68vatamalayan35
    @prasadrs68vatamalayan35 Před 3 lety +5

    ഇതാ ഇന്നു മുതൽ എന്ന പടത്തിൽ സംവിധായകൻ രജി എന്ന് കാണുന്നു ആ പേരിൽ ആയിരിക്കും അന്ന് അറിയപ്പെട്ടത്

  • @riyasrasheed3446
    @riyasrasheed3446 Před 3 lety +2

    Great

  • @sacredbell2007
    @sacredbell2007 Před 3 lety +5

    സുമലത അംബരീഷിനെ കല്യാണം കഴിച്ചതോടെ ഡെന്നിസ് ജോസെഫിന്റെ ക്രീയേറ്റീവിറ്റി തീർന്നു. ആകാശദൂത് ആയിരുന്നു അവസാനത്തെ സൂപ്പര്ഹിറ്റു. അതിനു ശേഷം ഹിറ്റുകളുടെ ഗ്രാഫ് താഴോട്ട് പോയി. മലയാളത്തിൽ ഏറ്റവും സ്റ്റൈലിഷ് സിനിമകൾ എഴുതാൻ കഴിവുള്ള ഒരു എഴുത്തുകാരൻ ആണ്. രാജാവിന്റെ മകനും ന്യൂ ഡൽഹിയും പോലെ സ്റ്റൈലിഷ് സൂപ്പർഹിറ്റുകൾ എഴുതാൻ പറ്റിയ എഴുത്തുകാർ ഇപ്പോഴും മലയാളത്തിൽ ഇല്ല.

  • @anishkonni9861
    @anishkonni9861 Před 3 lety +3

    Kottyam kunjachan nill sukumaran chavandayirunnu...pettenulla climax aayi poy..

  • @nazeerpt3451
    @nazeerpt3451 Před 3 lety +1

    👌👌👍👍

  • @abhisheksobil7240
    @abhisheksobil7240 Před 3 lety +1

    ORU cinema eppazangilum hit Box office collection akumo

  • @ludukoyilatt6888
    @ludukoyilatt6888 Před 3 lety +1

    Ikkk

  • @shafeejgoodman1624
    @shafeejgoodman1624 Před 3 lety +1

    ഒരു ചാൻസ് തരുമോ

  • @rashidpovval9933
    @rashidpovval9933 Před 2 lety

    Sir sarinde jeevidam tanne oru filim akkalo

  • @sureshbabutsthankappansant3910

    സത്യത്തിൽ ഉള്ള കാര്യങ്ങൾ /നല്ല ഉപദേശം / പ്രതിഷിക്കുന്നു. പൊട്ടാ ത്തരവും കോമാളിത്തരവും പറഞ്ഞു സ്വയം വിഢി വേഷം ആകരുത്. ആർക്കും ഒരു പ്രയോജനം ഇല്ല.🙏🌹

  • @simpsonmathew1361
    @simpsonmathew1361 Před 3 lety

    Njan vicherichu Shylock arikumennu😂😂😂

    • @myvlog574
      @myvlog574 Před 3 lety +1

      Adipoli comedy . Comedy starsil പോയിക്കുടെ

  • @sibis659
    @sibis659 Před 3 lety

    വഴിയൊര കാഴ്ചകൾ വെറും തല്ലിപ്പൊളി പടം

  • @kutsan8350
    @kutsan8350 Před 3 lety +2

    Shangunatham
    Mutan. Flop ആണ്. Chithram
    Ellam
    ഓടുമ്പോൾ
    Athinte. Idayil
    Pettu
    10
    Theater
    Thikachu. Kittiyonnu. ഡൌട്ട് 🤣🤣

  • @milliondollarbaby1911
    @milliondollarbaby1911 Před 3 lety +1

    ഇത് തീര്‍ന്നില്ലേ ?

    • @SabuXL
      @SabuXL Před 3 lety

      ഹഹഹാാ അത് എന്താണ് ചങ്ങാതീ ഉദ്ദേശിച്ചത്.

    • @milliondollarbaby1911
      @milliondollarbaby1911 Před 3 lety

      @@SabuXL കോട്ടയം കുഞ്ഞച്ചന്‍റെ കഥ