| കോട്ടയം കുഞ്ഞച്ചൻ രണ്ടാം ഭാഗത്തിൽ എന്ത്കൊണ്ട് എനിക്ക് പങ്കില്ല | T.S.SURESH BABU | MAMMOOTTY |

Sdílet
Vložit
  • čas přidán 8. 09. 2024
  • #kottayamkunjachan #kottayamkunjachan2 #mammootty
    മമ്മൂട്ടിയുടെ സിനിമകളിൽ ഏറ്റവും പണം വാരിയ ചിത്രങ്ങളിൽ ഉൾപെടുന്നതും ഇന്നും പ്രേക്ഷകരിൽ നിറഞ്ഞു നിൽക്കുന്നതുമായ ചിത്രമാണ് കോട്ടയം കുഞ്ഞച്ചൻ..ഡെന്നിസ് ജോസഫ് തിരക്കഥ എഴുതി ടി.എസ്.സുരേഷ് ബാബു സംവിധാനം ചെയ്ത ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ പറ്റി ഇപ്പോഴും അഭ്യൂഹങ്ങൾ നിലനിൽക്കുകയാണ്..വിജയ് ബാബു നിർമ്മിക്കുന്ന കോട്ടയം കുഞ്ഞച്ചൻ രണ്ടാം ഭാഗം വരുമെന്ന വാർത്ത ഈ അടുത്തായി നിറഞ്ഞു നിന്നിരുന്നതമാണ്..പക്ഷെ എന്ത്കൊണ്ട് ആദ്യ സംവിധായകൻ ഇതിൽ നിന്ന് പിന്മാറി..? അതിനുള്ള മറുപടി സംവിധായകൻ ടി.എസ്.സുരേഷ് ബാബു തന്നെ നൽകുകയാണ്..
    For more videos please follow us on : / masterbinofficial

Komentáře • 85

  • @akhilmnd590
    @akhilmnd590 Před 3 lety +3

    മലയാളികൾക്ക് ഒരു പാട് ഹിറ്റ് സിനിമകൾ സമ്മാനിച്ച സംവിധായകൻ. നിങ്ങൾ ഇനിയും സിനിമ ചെയ്യണം

  • @arjunathul5495
    @arjunathul5495 Před 3 lety +17

    സംവിധായകനു പോലും പിടിച്ചാൽ കിട്ടാത്ത ഒരു പടമായിരുന്നു അത്

  • @vishnu780
    @vishnu780 Před 3 lety +6

    Nalla story kittathe kottayam kunjachan 2 edukkunnilla ennu theerumanichth valare nalla decision

  • @realbhavana4789
    @realbhavana4789 Před 3 lety +1

    അതു ഏറ്റെടുക്കാൻ സ്ക്രിപ്റ്റ്ഴ്സിന് ബുദ്ധിമുട്ട് ഉണ്ടാക്കും കാരണം കോട്ടയം കുഞ്ഞച്ചൻ വേറെ ലെവൽ ആണ് ആ റേൻജ് കിട്ടിയില്ലെങ്കിൽ ഉള്ള വില കളയാൻ ആകും. പൊട്ടി യാൽ അവരുടെ നിലനിൽപിന് അത് ബാധിക്കും ആ പേടി കാരണം ആണ് പലരും മടിക്കുന്നത് 🤗

  • @ifmac9871
    @ifmac9871 Před 3 lety

    Mass waiting sir

  • @faisalnadi5081
    @faisalnadi5081 Před 3 lety +1

    കാത്തിരിക്കുന്നു

  • @Nouphy1
    @Nouphy1 Před 3 lety +1

    Enta ponno cheyyanda alloru kunjachan njangalude manassil undu athu enthina veruthe illathaakkunnathu🙏🙏

  • @gcc3028
    @gcc3028 Před 3 lety +3

    Expect a good movie from you.....

  • @bimalprabha9361
    @bimalprabha9361 Před 3 lety +3

    വർഷങ്ങൾക്ക് മുൻപ് കോട്ടയം കുഞ്ഞച്ചൻ 2 എന്ന സിനിമ വരും എന്ന വാർത്ത സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിന്ന സമയത്തു ഞാൻ ശ്രീ.ടി.എസ്.സുരേഷ്ബാബുവിനെ തിരുവനന്തപുരത്തെ ചാലയിലുള്ള കൊത്തുവാൽ സ്ട്രീറ്റിൽ വച്ച് കാണാൻ ഇടയായി.അന്ന് ആ പ്രോജക്ടിനെ പറ്റി ഞാൻ ചോദിച്ചപ്പോൾ അത് ചെയ്യുന്നില്ല എന്ന് അദ്ദേഹം പറയുകയുണ്ടായി.എന്നിട്ടും സമൂഹമാധ്യമം വഴി മമ്മൂട്ടി ആരാധകർ ഇല്ലാത്ത ആ വാർത്ത പ്രചരിപ്പിച്ചു.ഇപ്പോഴും അത് മാധ്യമങ്ങളിൽ ഉണ്ട്.

    • @amalc.p4738
      @amalc.p4738 Před 3 lety

      Midhun manuel thomas direct cheyunnu nu paranju... Avr ath launch cheythu... oru function ill... pined enthayi nu ariyilla bro..

  • @Rainbow-oz4ep
    @Rainbow-oz4ep Před 3 lety +3

    Uppukandom brothers Part2 eduthu kattta bore aaki kalanju, ee rithyil Kottayam Kunjachanum2 and 3 thanagal edukathathu naanyi

  • @MrJacobtvm
    @MrJacobtvm Před 3 lety

    കോട്ടയം കുഞ്ഞച്ചന്‍ part 2 കിട്ടിയില്ലേ വേണ്ട,,part 10 എങ്കിലും അണ്ണന്‍ തന്നെയെടുക്കണം,, കേരളം അതും താങ്ങും,

  • @aneeshmathew8875
    @aneeshmathew8875 Před 3 lety +1

    Manu uncle guest artist

  • @naaztn1392
    @naaztn1392 Před 3 lety +7

    സർ സൂപ്പർ ഹിറ്റ്‌ മൂവി ചിരികുടുകയുടെ രണ്ടാം ഭാഗം ചെയ്താൽ കൊള്ളാം എന്നുണ്ട് ഭീമൻ രഘുവിനെ വെച്ച് നല്ലൊരു സ്ക്രിപ്റ്റ് ഉണ്ട്

    • @murshidulhaqueullus2021
      @murshidulhaqueullus2021 Před 3 lety +2

      ചിരികുടുക്ക ചെയ്തത് ഇദ്ദേഹമല്ല, അനിയൻ ts സജി ആണ്

    • @naaztn1392
      @naaztn1392 Před 3 lety +1

      @@murshidulhaqueullus2021 ആയിക്കോട്ടെ സർ എന്റെ സ്ക്രിപ്റ്റിൽ ഭീമൻ ചേട്ടന്റെ നേഴ്സറി കാലം തൊട്ടു ഉണ്ട് സൂപ്പർ മൂവി ആയിരിക്കും

    • @Sallunavas
      @Sallunavas Před 3 lety

      @@naaztn1392 no താ

  • @nazeemameen1253
    @nazeemameen1253 Před 3 lety +3

    കോട്ടയം കുഞ്ഞച്ചൻ vs രാജമാണിക്യം part 2

  • @sajusajup284
    @sajusajup284 Před 3 lety +1

    ഡെന്നീസ് സാറിന് ടൈപ്പ് കഥ എഴുതാൻ താല്പര്യമില്ല. അതാണ് പ്രശ്നം.
    അദ്ദേഹത്തിന്റെ സൃഷ്ടിയാണ് കുഞ്ഞച്ച നും, ന്റൂ ഡൽഹിയിലെ നായകനും എല്ലാം

    • @manojmenon6246
      @manojmenon6246 Před 3 lety

      Well said .. T S Sureshbabu films are all below average movies .. even Kottayam kunjachan was succeeded just because of the advertisement the producer has given.. I watched Kottayam kunjachan movie in Chalakudi Surabhi with less than 50% crowd on the second day

  • @vinodpindani
    @vinodpindani Před 3 lety +1

    കോട്ടയം കുഞ്ഞച്ചൻറ അത്ഭുത വിജയം സുരേഷ് ബാബുവിനെ വിട്ടു പോയിട്ടില്ല... ഡെന്നീസ് ജോസഫിനോടു പുതിയ തിരക്കഥ എഴുതാൻ പറയുന്നതും കുഞ്ഞച്ചൻ മോഡൽ മതിയെന്നാണ്... അതാണ് ഡെന്നീസ് ജോസഫ് തലവെച്ചു കൊടുക്കാത്തതെന്ന് പുള്ളി തന്നെ ഒരു ഇൻ്റർവ്യൂവിൽ പറഞ്ഞിട്ടുണ്ട്.

  • @murshidulhaqueullus2021
    @murshidulhaqueullus2021 Před 3 lety +20

    അതേ ശ്രേണിയിൽ വന്ന കിഴക്കൻ പത്രോസ് എട്ടു നിലയിൽ പൊട്ടി

    • @francissham872
      @francissham872 Před 3 lety +12

      Pottiya comment kandappol manasilayi aarude fan aanennu

    • @bimalprabha9361
      @bimalprabha9361 Před 3 lety +13

      ഉപ്പുകണ്ടം ബ്രതെഴ്സ് ,കിഴക്കൻ പത്രോസ്,സൗഹൃദം,കൂടിക്കാഴ്ച,മാന്യന്മാർ,കസ്റ്റംസ് ഡയറി,പാളയം, തുടങ്ങിയ ഒരുപിടി നല്ല ചിത്രങ്ങൾ അദ്ദേഹത്തിൻ്റെ സംഭാവനയാണ്.ഒരു മൈരും അറിയാതെ കുണച്ച കമെന്റ് ഇടല്ലേ.

    • @flyingafrinak6958
      @flyingafrinak6958 Před 3 lety +8

      കിഴക്കൻ പത്രോസ് ടീവി യിൽ ഇപ്പോഴും ഹിറ്റ്‌ ആണ്

    • @ks-hu7yw
      @ks-hu7yw Před 3 lety +1

      @@francissham872 haha....correct

    • @sankarponnu6940
      @sankarponnu6940 Před 3 lety +4

      കിഴക്കൻ പത്രോസ്.... Flop ആണ് സുഹൃത്തേ.... എനിക്കും അറിയില്ലായിരുന്നു..... Watch ഡെന്നിസ് ജോസഫ് സഫാരി tv ഇന്റർവ്യൂ..... Doubt തീരും

  • @lijithkumar5278
    @lijithkumar5278 Před 3 lety

    ഹായ് സുന്ദരി കുട്ടി....

  • @cyphertensai7943
    @cyphertensai7943 Před 3 lety +1

    John wick 1
    2
    3
    Edutha pole aanu dialogue....

  • @user-xx9rp7cg5z
    @user-xx9rp7cg5z Před 3 lety +11

    മന്ദ പ്പനെ വച്ചു ഒരു പടം എടുക്കൂ ബാബു അണ്ണാ...വല്ല ഭാവവും വരണമെങ്കിൽ ഇടക്കിടെ ഷോക്ക് അടിപ്പിച്ചാ മതി😂

    • @alguhanmammus9445
      @alguhanmammus9445 Před 3 lety +6

      Mammunni poori money vechu ayl edukunud athu mathi

    • @alguhanmammus9445
      @alguhanmammus9445 Před 3 lety +7

      15 year poori money mammuuninnsytmon indstry hit illa they marikunthinum munp ayal adikumo

    • @alguhanmammus9445
      @alguhanmammus9445 Před 3 lety +5

      Murugntey record innu pottikum nalla pottikum ennu pryan thudgitt 4year ayi 48 flim mammunnitey irgai ithu vrey a record break cheyn sathichoo myra ennitt anno nee nitey ammntey pootila varthamanam paryunth thayloi mammunni money

    • @basimmoideenbasimmoideen1407
      @basimmoideenbasimmoideen1407 Před 3 lety

      @@alguhanmammus9445 bro ikkanthe Standom kurachu but ippoyum nalla acting annu ikka perambu ok pole movies mammoottyku cheyyan pattunudalloo athu mathi

  • @lostlove3392
    @lostlove3392 Před 3 lety +1

    Uppukandom Brothers 2il confidence undayirunno?

  • @AT-nh2tx
    @AT-nh2tx Před 3 lety +1

    പുള്ളിക്ക് ഇതു പറഞ്ഞു കഴിഞ്ഞു എവിടേയോ പോകണം എന്ന് തോന്നുന്നു

  • @clapinmedia4041
    @clapinmedia4041 Před 3 lety +16

    ഇങ്ങനെ അല്ലല്ലോ മെെരെ നീ ഏഷ്യാനെറ്റ് ന്യൂസില്‍ മുമ്പ് പറഞ്ഞത്

    • @aspirantchoice4958
      @aspirantchoice4958 Před 3 lety +3

      Sathyam njanum kandirunnu..ith kand wondr adich poi

    • @flyingafrinak6958
      @flyingafrinak6958 Před 3 lety +2

      തെറി എന്തിനാണ് വിളിക്കുന്നത്

    • @dinakram1708
      @dinakram1708 Před 3 lety +1

      ശരിയാ.. അന്നേരം പറഞ്ഞത് czcams.com/video/86XRY0aAhw0/video.html

    • @afps350
      @afps350 Před 3 lety +1

      ath kazhinjittayrikkum friday film house rights medichath. Apol vishayam theernnille?

    • @teamblenderz466
      @teamblenderz466 Před 3 lety

      C K RAGHAVAN | A REAL PSYCHO.
      ഞാനാരെയും കൊന്നിട്ടില്ല എന്നാണയാൾ എപ്പോഴും പറയുന്നത്. എന്തുകൊണ്ടായിരിക്കാം അയാൾ എപ്പോഴും അങ്ങനെ പറയുന്നത്?. ഒരുപക്ഷെ ദസ്തേവസ്കിയുടെ കുറ്റവും ശിക്ഷയുമിലെ നായകനെപോലെ സ്വന്തമായി ഒരു ഫിലോസഫിയുണ്ടാക്കി അതിനുള്ളിൽ ജീവിക്കാൻ ശ്രമിക്കുകയായിരിക്കാം രാഘവൻ. അതായത് താൻ കൊന്ന ആൾക്കാർ മരിക്കേണ്ടവരാണ് എന്നൊരു ബോധ്യമുണ്ടാക്കിയാൽ അതിൽനിന്ന് കുറ്റബോധം ഉണ്ടാകാൻ സാധ്യതയില്ല. ഈ സാധ്യതയിൽ ദസ്തേവസ്കിയുടെ നായകൻ തോറ്റുപോയപ്പോൾ രാഘവൻ വിജയിച്ചതായിരിക്കാം.
      അതല്ലെങ്കിൽ..
      czcams.com/video/nQkAbvJN6d0/video.html

  • @manojmenon6246
    @manojmenon6246 Před 3 lety

    Please understand Kottayam kunjachan was just a one time luck for you ..after that all of your movies have released on the same pattern and none of the movies clicked or ran 100 days ..Kottayam kunjachan 2 nd part may have a good fans initial in the first two days .. that’s all .. after that movie will not run. This is 2021

  • @rejigopuran3928
    @rejigopuran3928 Před 3 lety

    കഥ എനിക്ക് അയച്ചു താ... ഞാൻ തിരക്കഥ എഴുതി തരാം.

  • @amtrollepuller1107
    @amtrollepuller1107 Před 3 lety

    ആ പടമൊക്കെ ഉപേക്ഷിച്ചെടേ..

  • @youtubereact_v1
    @youtubereact_v1 Před 3 lety +14

    മമ്മുണി എല്ലാ വർഷവും കോട്ടയം കുഞ്ഞപ്പൻ ചെയ്യുന്നുണ്ടല്ലോ, രാജമാണിക്യം, തുറുപ്പ് ഗുലാൻ, last ഇറങ്ങിയ ഷൈലോക് എല്ലാം കുഞ്ഞപ്പന്റെ നിഴൽ വേഷങ്ങളല്ലേ

    • @irfanirz9588
      @irfanirz9588 Před 3 lety

      അങ്ങനെ പറയല്ലേ ഗുഹൻ എല്ലാം വിത്യസ്ത മാക്കിയത് ആണ്

    • @nasarudheennasarudheen611
      @nasarudheennasarudheen611 Před 3 lety +4

      Lalapante narasimhavum ,Mr brhamachari,nattu rajav,praja,chathurangam ,etc..ethonnum nizhal veshangal alla same athu thanne hijadapan

    • @Rajesh-wd3mv
      @Rajesh-wd3mv Před 3 lety +2

      മുദ്രകൾ ശ്രദ്ധിക്കണം അത് ഏക മുദ്ര ഇത് ദ്വി
      മൂദ്ര

    • @francissham872
      @francissham872 Před 3 lety +1

      Ennu swantham lalunni fan😀😀😂

    • @jenharjennu2258
      @jenharjennu2258 Před 3 lety +1

      രാജമാണിക്യം ഗുലാൻ കൊള്ളാം ബാക്കി എല്ലാം വധം

  • @alguhanmammus9445
    @alguhanmammus9445 Před 3 lety

    Mammunni vechitt ethina oru film koodi vannl 23cr hit annkil 40cr 195 or 220 thear kittum athitey appurm onnu ayla kond avilla

    • @josephjose4004
      @josephjose4004 Před 3 lety

      Ennu alkinaroli lalappan. 20kodi polumilla lallaappan

  • @renjithkumar9614
    @renjithkumar9614 Před 3 lety

    അന്യയ വായാണ് വിജയണ്ണൻ പറഞ്ഞതുപോലെ. എനിയ്ക്കെതിരെ കേസ്സ് കൊടുക്കുമോ..

  • @chaithanyab7743
    @chaithanyab7743 Před 3 lety

    Aroma mani alledo athinte producer..anger alle aru edukanam edukanda ennoke theerumanikunnathu. Thangal athinte director mathramalle.. Script polum dennis jospeh anu. So thaangalude anuvaadham saankethikamaayi avisyamilla.

    • @ssvijit
      @ssvijit Před 3 lety

      Story rights ഇങ്ങേരുടെ പേരിൽ ആണ് എഴുതി വാങ്ങിയിട്ടുള്ളത്.

  • @sundaramsundaram8409
    @sundaramsundaram8409 Před 3 lety +7

    ബാവൂ പടച്ചു വിട്ട ചിത്രങ്ങളിൽ
    100 ദിവസം ഓടിയ ഒരേ ഒരു സിനിമ
    കോട്ടയം കുഞ്ഞച്ചൻ. അത് ബാവൂ ന്റ് കഴിവല്ല. ഡെന്നിസ് ജോസഫ്.
    എന്ന വലിയ വലിയ മനുഷ്യന്റെ
    ഔദാ രൃം .

    • @jenharjennu2258
      @jenharjennu2258 Před 3 lety +5

      അപ്പോൾ രാജാവിന്റെ മകൻ ഹിറ്റായതും ഡെന്നിസ് സാർ nte ബലം

    • @asarjarealorganicfarmingte6644
      @asarjarealorganicfarmingte6644 Před 3 lety

      ന്യൂ ഡൽഹി

    • @jithishpn1220
      @jithishpn1220 Před 3 lety

      @@jenharjennu2258 rajavinte makan edukan thampi kanathanam orupadu kashtapettitundu... Athu dennis joseph safari channel. Paranjitimundu...

    • @teamblenderz466
      @teamblenderz466 Před 3 lety

      C K RAGHAVAN | A REAL PSYCHO.
      ഞാനാരെയും കൊന്നിട്ടില്ല എന്നാണയാൾ എപ്പോഴും പറയുന്നത്. എന്തുകൊണ്ടായിരിക്കാം അയാൾ എപ്പോഴും അങ്ങനെ പറയുന്നത്?. ഒരുപക്ഷെ ദസ്തേവസ്കിയുടെ കുറ്റവും ശിക്ഷയുമിലെ നായകനെപോലെ സ്വന്തമായി ഒരു ഫിലോസഫിയുണ്ടാക്കി അതിനുള്ളിൽ ജീവിക്കാൻ ശ്രമിക്കുകയായിരിക്കാം രാഘവൻ. അതായത് താൻ കൊന്ന ആൾക്കാർ മരിക്കേണ്ടവരാണ് എന്നൊരു ബോധ്യമുണ്ടാക്കിയാൽ അതിൽനിന്ന് കുറ്റബോധം ഉണ്ടാകാൻ സാധ്യതയില്ല. ഈ സാധ്യതയിൽ ദസ്തേവസ്കിയുടെ നായകൻ തോറ്റുപോയപ്പോൾ രാഘവൻ വിജയിച്ചതായിരിക്കാം.
      അതല്ലെങ്കിൽ..
      czcams.com/video/nQkAbvJN6d0/video.html

    • @asarjarealorganicfarmingte6644
      @asarjarealorganicfarmingte6644 Před 3 lety

      Appol uppukandam/koodikkazhcha

  • @kiranj7840
    @kiranj7840 Před 3 lety +2

    ഇയാൾ നന്ദിയില്ലാത്തവനാണ്..അതാണ് പ്രൊഡ്യൂസറെ താഴ്ത്തികെട്ടി സംസാരിച്ചത്..പ്രൊഡ്യൂസർക്കും സ്ക്രിപ്റ്റ് writter ക്കും അല്ലാതെ മമ്മൂട്ടിക്കെങ്ങനെ അധികാരം വരും..അവസരവാദിയാണ്..അതാണ് മമ്മൂട്ടിയെ സോപ്പിട്ടു നിൽക്കുന്നത്...(film field is like this only...,)

  • @aviator7050
    @aviator7050 Před 2 lety

    താങ്കൾ ലാസ്റ്റ് ചെയ്ത പടം കണ്ടപ്പോ 😒😒😒

  • @syamkumar1621
    @syamkumar1621 Před 2 lety

    Peadi നല്ലതാ..

  • @rajeshbhasker913
    @rajeshbhasker913 Před 3 lety +3

    കോട്ടയം കുഞ്ഞച്ചൻ. ഇയാളെ കഴിവ് കൊണ്ട് വിജയിച്ച പടം. അല്ല അതു. മമ്മൂക്ക എന്നാ മനുഷ്യന്റെ. One. Man. ഷോ ആണ്