How to Drive a Car | ഇക്കാര്യങ്ങൾ മനസിലാക്കിയാൽ എളുപ്പത്തിൽ കാറോടിക്കാൻ പഠിക്കാം✅🚘

Sdílet
Vložit
  • čas přidán 31. 07. 2020
  • This is the simplest way to learn how to drive a car... please watch full video without skipping..It will definitely give you an idea of how to drive a car very easily...
    Feel free to comment if there is any doubt regarding this video or your valuable suggestions.
    Thanks dears❤️✅🚘

Komentáře • 596

  • @robinkraj
    @robinkraj  Před 3 lety +298

    Guys ഈ വീഡിയോയിൽ ഞാൻ പലതും വീണ്ടും വീണ്ടും എടുത്തു പറയുന്നതിന്റെ കാരണം തുടക്കക്കാർക്ക് ശരിയ്ക്കും മനസിലാകണം എന്ന ഉദ്ധേശ്യത്തോടെയാണ്. ബോറഡിച്ചെങ്കിൽ ക്ഷമിക്കണേ❤️

    • @lekshmimohan3489
      @lekshmimohan3489 Před 3 lety +10

      Thankyou so much chetta

    • @_thasnims_
      @_thasnims_ Před 3 lety +8

      Nalla useful aayitt ulla oru video

    • @unaisack7116
      @unaisack7116 Před 3 lety +2

      Thank you

    • @saranyas6280
      @saranyas6280 Před 3 lety +2

      Itra clarity Ulla vedio vere illa

    • @Jesil14
      @Jesil14 Před 3 lety +3

      Boring ഒന്നും ഇല്ല ചേട്ടാ ചേട്ടൻ നല്ല രീതിയിൽ പറഞ്ഞു തന്നിട്ടുണ്ട് 👍

  • @kochuranish8807
    @kochuranish8807 Před 3 lety +77

    Standard സ്ഥാപനത്തിൽ പഠിച്ചിട്ടും ഇതു പോലെ നല്ല explanation കിട്ടിയില്ല. റോബിൻ നന്നായി explain ചെയ്തു. Thank u

  • @simham5442
    @simham5442 Před 3 lety +35

    Thanks Robin വണ്ടി ഓടിക്കാൻ പഠിക്കുവാൻ പോകന്നതിന് മുൻപേ ആണ് ഞാൻ ഈ വീഡിയോ കാണുന്നതു് നല്ല കാര്യങ്ങളാണ് പറഞ്ഞു തന്നത്

  • @saifulhind8780
    @saifulhind8780 Před 3 lety +84

    ഡ്രൈവിങ്ങിന് കുറിച്ച് ഇതുവരെ കേട്ടതിൽ നല്ല അവതരണം

  • @user-uy2lg8bs9k
    @user-uy2lg8bs9k Před 3 lety +25

    നന്ദി സുഹൃത്തേ സമാധാനമായി സമയമെടുത്ത് കാര്യങ്ങൾ പറഞ്ഞ നല്ല ഒരു വീഡിയോ💖

  • @harimenon8239
    @harimenon8239 Před 3 lety +7

    ഞാൻ ഇന്നേ വരെ കണ്ട ഡ്രൈവിംഗ് വീഡിയോകളിൽ ഏറ്റവും നല്ലത്

  • @abhisreepadam6261
    @abhisreepadam6261 Před 3 lety +51

    കൊള്ളാം... നല്ല വിവരണം... ഇനിയും ഇതു പോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു..

    • @jalilcmb8733
      @jalilcmb8733 Před 3 lety

      Varigoodvido

    • @nadeerakabeer7124
      @nadeerakabeer7124 Před 2 lety

      കൊള്ളാം നല്ല വീഡിയോ

    • @nadeerakabeer7124
      @nadeerakabeer7124 Před 2 lety

      ഇനിയും പ്രതീക്ഷിക്കുന്നു നന്നായിട്ട് മനസ്സിലാക്കുന്നു

  • @VaishnaVasantham
    @VaishnaVasantham Před 3 lety +36

    Super explanations,
    My father studied it from your vedios

    • @robinkraj
      @robinkraj  Před 3 lety +4

      ഒരുപാട് സന്തോഷം🥰😍

  • @bendobendo2206
    @bendobendo2206 Před 26 dny

    ഞാൻ ഇപ്പോ പഠിച്ചു കൊണ്ടിരിക്കുന്നു പലതും ee വീഡിയോ കണ്ടപ്പോ ആണ് മനസിലാവുന്നത് thanks ബ്രോ സൂപ്പർ വീഡിയോ god bless uu❤

  • @albialbi.1862
    @albialbi.1862 Před 3 lety +1

    നല്ല അവതരണ ശൈലി വണ്ടി സ്റ്റാർട്ട് ചെയ്തു ഓടിച്ചു നോക്കിയിട്ട് വണ്ടി നിറുത്തുന്ന വരെയുള്ള കാരൃം മനസ്സിലാക്കാൻ കഴിഞ്ഞു താങ്ക്സ്.

  • @evergreendays4319
    @evergreendays4319 Před 2 lety +1

    ഇവിടെ ഉള്ള വണ്ടി ഇത് ആണ് ആരും പഠിപ്പിക്കില്ല very youse ful ✨️ഏറ്റവും ലാസ്റ്റ് പറഞ്ഞു തന്ന ചെറിയ കാര്യം ആണ് എന്നെ sambadhichidathollam വളരെ വലുത് ആണ് i20ആണ് ഇവിടെ യും അതുകൊണ്ടു 🤗

  • @sharafutpr7498
    @sharafutpr7498 Před 3 lety +15

    ഇതാണ് ക്ലാസ്

  • @mathewsmathews2030
    @mathewsmathews2030 Před 3 lety +14

    In my opinion , the easiest and safest way to learn driving is in an automatic car. After gaining perfect steering balance and smooth driving PRACTICE MANUAL GEAR CAR TO LEARN GEARSHIFTING .

  • @MUHAMMEDFAHEEMSK
    @MUHAMMEDFAHEEMSK Před 3 lety +11

    Driving ariyatha enikku oru basic knowledge kitti.thanks bro

  • @prasannapj3150
    @prasannapj3150 Před 2 lety +1

    നല്ലപോലെ മനസിലായി നല്ല അവതരണം വീഡിയോ നല്ല ക്ലിയർ ആയി ഡ്രൈവിംഗ് അറിയാത്ത എനിക്ക് ഡ്രൈവിംഗ് പഠിക്കാൻ തോന്നി ഇനിയും ഇതുപോലെ വീഡിയോ ചെയ്യു

  • @kalakashmeera8722
    @kalakashmeera8722 Před 3 lety +4

    കണ്ടതിൽ വച്ച് ഏറ്റവും നല്ല അവതരണം സൂപ്പർ

  • @albialbi.1862
    @albialbi.1862 Před 3 lety +2

    ഡ്രൈവിംഗിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പറഞ്ഞു തന്ന കുടൂകാരാ വളരെയധികം നന്ദി അറിയിക്കുന്നു..

  • @jibingeorge6523
    @jibingeorge6523 Před 3 lety +5

    സൂപ്പർ ക്യാമറ മാൻ സൂപ്പർ വളരെ ഉപകാരം പെട്ടു 👍👍thnku

  • @rajanvv2205
    @rajanvv2205 Před 3 lety +10

    You are a good teacher! Nice ,clear class ! waiting for more such tutorials !

  • @joseemerson6435
    @joseemerson6435 Před 3 lety +3

    വളരെ നന്നായി മനസ്സിലാകുന്ന വിധം ഡ്രൈവിങ്നെ കുറിച്ച് വിവരിച്ചുതന്നതിന് നന്ദി. അഭിനന്ദനങ്ങൾ...

  • @toxichulk2972
    @toxichulk2972 Před 3 lety +3

    Bro very helpful എനിക്ക് കാർ ഓടിക്കാൻ അറിയില്ലായിരുന്നു lisance edukkan agraham und അതിനുമുൻപേ കാറിന്റെ ചില important ആയ കാര്യങ്ങൾ അറിയണമെന്ന് ആഗ്രഹം തോന്നി കൂട്ടുകാരോട് ചോദിച്ചാൽ കളിയാക്കുകയാണ് പതിവ് അതുകൊണ്ട്‌ വെറുതെ യൂട്യൂബിൽ serch cheythu നോക്കി adyam thanne ബ്രോയുടെ ചാനൽ ആണ് വന്നത് കണ്ടുനോക്കി എല്ലാം വിശദമായി തന്നെ പറഞ്ഞുതന്നു 😍😍😍

  • @raveendranpillai1292
    @raveendranpillai1292 Před 3 lety +1

    വളരെ ഭംഗിയായി നല്ലൊരു വിശദീകരണമാണ് റോബിൻ ഈ വീഡിയോയിലൂടെ പറഞ്ഞത്. എന്റെ മനസിലെ പല സംശയങ്ങളും ഈ വീഡിയോയിലൂടെ പഠിയ്ക്കുവാൻ കഴിഞ്ഞു. താങ്ക്സ്..

  • @saralavb7686
    @saralavb7686 Před 2 lety +5

    Robin you are practically qualified and good teacher.
    thanks also for your friend
    Maneesh.💪

  • @sureshsuru653
    @sureshsuru653 Před 2 lety

    സൂപ്പർ വീഡിയോ. കണ്ടതിൽ വച്ച് ഏറ്റവും നല്ല പോലെ കാര്യങ്ങൾ പറഞ്ഞു തരുന്ന വീഡിയോ. ഉപകാരപ്രദം

  • @uniquejourneyinmylifesreed9596

    Valare samadhanaitum vishadamaitum friendly aaitum manassilakki thanna brother, thank you
    Oru veetammayaya eniku orupaadu sahayakamai

  • @Lavannya5287
    @Lavannya5287 Před 3 lety +2

    thank u so much sir...ithraryum krithyamayit arum padippichu thararilla. very useful video. thank u so much again...God bless you🙏👍

  • @rejij9219
    @rejij9219 Před 3 lety +12

    Video nanayi edukukayum kudathe nammayi manasillakanum kaziju.. njan. Padikan vendi mattu viodes nokiyapol aavr Igne nanayi paraju thrunna pole thonniyila but ee videoyil nigle repeat repeat njalke mnasasillaki thannu thaku so much

  • @prathaplila
    @prathaplila Před 3 lety +6

    Clear ആയിട്ട് പറഞ്ഞു തരുന്നത് വളരെ സഹായിക്കുന്നു. ഇതുപോലെ കൂടുതൽ videos പ്രതീക്ഷിക്കുന്നു. Happy New Year !

  • @aruva8995
    @aruva8995 Před 3 lety +4

    Hey, very detailed video, most of my doubts are cleared. I have not seen any such video with explaining what everyone doubted in general

  • @shihabkallanpang
    @shihabkallanpang Před 2 lety +1

    പണ്ട് മാമുക്കോയ പറഞ്ഞപ്പോൾ ഞമ്മൾ തമാശയാക്കി എടുത്ത്..😂
    ഇപ്പോൾ കാര്യം പിടികിട്ടി..
    Good information.. Bro.. 👍

  • @anishpc7251
    @anishpc7251 Před 3 lety +6

    നല്ല അവതരണവും,ഉപകാരമുള്ള അറിവും

  • @thankammachacko6747
    @thankammachacko6747 Před 3 lety

    Nannayittu manasilaayi ketto mone. Valare sery yaanu paranjathu. Driving padippikkunna aasaan eallam onnum paranju tharaarill.👌

  • @baburajcp6779
    @baburajcp6779 Před 3 lety +5

    നന്നായി ഒറ്റയടിക്ക്എല്ലാം പരാമർശിച്ചു അഭിനന്ദനങ്ങൾ

  • @binduprasad2936
    @binduprasad2936 Před 2 lety +2

    Thank you Robin for explaining so well learning driving now .

  • @gracyjoseph7538
    @gracyjoseph7538 Před 2 lety

    നല്ല രീതിയിൽ a to z വരെ വിവരിച്ചു തന്നതിന് നന്ദിയുണ്ട്.

  • @Nuhachwty
    @Nuhachwty Před 3 lety

    Valare nannaaayi explain cheythu. Thank you 🙏. Helped a lot

  • @christinabiju7604
    @christinabiju7604 Před 3 lety +6

    Good presentation & Explanation.

  • @josephinenirmala2398
    @josephinenirmala2398 Před 3 lety +2

    Very clear and good class! Thank you!

  • @sujithvv5367
    @sujithvv5367 Před 3 lety +2

    Very usefull video oru sthalathupolum skip cheydhitila step by step perfect aitu parenju thannu video kannunavarku confusion onum indavila ..sure..
    thank you so much.🤗🤗

  • @sreejaprakash9143
    @sreejaprakash9143 Před 3 lety +1

    Thank you so much
    പഠിച്ചു തുടങ്ങുന്ന വർക് ഒരുപാട് useful anu

  • @shilpamk88
    @shilpamk88 Před 2 lety

    Ellam clear aayi paranju thannathinu thanks.. Bro🥰🥰🥰🥰 god bless u

  • @hamzatp3238
    @hamzatp3238 Před 2 lety

    നല്ലവണ്ണം വിശദീകരിച്ച് പറഞ്ഞു തന്നതിന് വളരെയധികം നന്ദി

  • @manojus6592
    @manojus6592 Před 3 lety +1

    Hai,
    Very, very useful video thank you.

  • @ushagopinath5222
    @ushagopinath5222 Před 2 lety +4

    You taught the basics very clearly.

  • @meenuchanjal8393
    @meenuchanjal8393 Před 3 lety +2

    super explanation giving good clarity.. thanks bro

  • @anoopkaruniyilshaji8927
    @anoopkaruniyilshaji8927 Před 3 lety +6

    Hai, Robin this is wonderful video. Simple but is great. Every one can understand. Keep going.

  • @krishnarajan8933
    @krishnarajan8933 Před 3 lety

    Very gd presentation ... Driving ne patti onum ariyatha alkum orupadu ariv kittum thanku so much

  • @PRAVI_AASHAN
    @PRAVI_AASHAN Před 2 lety

    Nice presentation.... എല്ലാവരും ഡ്രൈവിംഗ് പഠിക്കണം എന്ന് ആണ് ഞങ്ങളുടെ ആഗ്രഹം ഈ upload ചെയുന്ന എല്ലാ video കണ്ടു കൂടുതൽ അറിവ് നേടുക BEST OF LUCK FOR ALL... BIGGNERS

  • @suhaibek3180
    @suhaibek3180 Před 3 lety +1

    Supar👌👌 video Thanks Robin brooo😍

  • @unnikrishnansini1259
    @unnikrishnansini1259 Před 2 lety

    സൂപ്പർ 'സൂപ്പർ അടിപൊളിയായിട്ട് പറഞ്ഞ് മനസ്സിലാക്കി തന്നു '

  • @McMuralidharan
    @McMuralidharan Před 3 lety +1

    Great Uploading thanks for sharing

  • @vincentkocherry4410
    @vincentkocherry4410 Před 3 lety +3

    Very good explanation.👌🏼👌🏼👌🏼

  • @SubashC-nk9xg
    @SubashC-nk9xg Před 19 dny

    Thanks Bro വളരെ നല്ല ക്ലാസ്സായിരുന്നു

  • @abdurahmanfaris8181
    @abdurahmanfaris8181 Před 3 lety

    അറിയാത്ത കുറെ കാര്യംങ്ങൾ പറഞ്ഞു തന്നു Tnx ❣️

  • @sonythomas7265
    @sonythomas7265 Před rokem

    Useful and very advantage video for beginners...God grace you

  • @agnesrose3639
    @agnesrose3639 Před 3 lety +1

    Thank you chettan..... It was really informative

  • @vimalv5986
    @vimalv5986 Před měsícem

    Very good nalla class ayirunnu

  • @cutie..819
    @cutie..819 Před 3 lety

    നല്ല വണ്ണം മനസ്സിലാക്കി പഠിപ്പിച്ചു തന്നു .നന്ദി

  • @ajmalmuhammed7454
    @ajmalmuhammed7454 Před 3 lety +2

    Poli video 2 machanmarkum 👍👍👍

  • @ajithndd2796
    @ajithndd2796 Před 2 lety

    Thank u so much for your valuable class....

  • @mollyrajan4531
    @mollyrajan4531 Před 8 měsíci

    Very good class... Thanks bro. God bless

  • @soumyams3812
    @soumyams3812 Před 2 lety

    Nice class... really helpful.

  • @rameshvalloli5131
    @rameshvalloli5131 Před 3 lety +1

    വളരെ നല്ല വിവരണം..... ഉപകാരപ്രദം...

  • @aminabasheer8310
    @aminabasheer8310 Před rokem

    നല്ല രീതിയിൽ പറഞ്ഞു തന്നു. നന്ദി

  • @nikolatesla1353
    @nikolatesla1353 Před 2 lety +3

    😵well explained. I ever seen 😍😘❤👍🏻

  • @vishnuja9520
    @vishnuja9520 Před 3 lety +3

    👍നല്ല അവതരണം കൊള്ളാം ചേട്ടാ

  • @tkmadhukumar9177
    @tkmadhukumar9177 Před 2 lety +1

    Thanks my Son,you done a great job.

  • @srijithps
    @srijithps Před rokem

    Good video presentation. However, I would suggest you could add some more details about the dashboard lights, warnings, colours of each light (red, yellow..) and what does each mean. As we turn on the key, these light should be visible and later it should go off, what if some light are still on or blinking.. Also to add what are the checks we need to do before starting the car, example, to go around the car to check tyres, coolant and oil levels and conditions, battery indicator green or red (just basics)..

  • @josywilfred5411
    @josywilfred5411 Před 20 dny

    Nalla Teacher, nalla class

  • @simianeesh4371
    @simianeesh4371 Před 3 lety +1

    Excellent video.. 👍. Thank u..

  • @lubaibashoukath9958
    @lubaibashoukath9958 Před 3 lety +2

    Good class well explained

  • @shanmukhadaskolamkolly881

    Very good video brother
    Thank you very much
    Keep it up

  • @mcs9046
    @mcs9046 Před 3 lety +1

    Thank you very helpful video👏

  • @sarathsarath6934
    @sarathsarath6934 Před 3 lety +2

    it's very helpful for me thanks ❤❤❤

  • @ARMalluCouple
    @ARMalluCouple Před 3 lety +1

    Good information broo

  • @ISRAEL.CHRISTIAN
    @ISRAEL.CHRISTIAN Před 3 lety

    Very good information .Thank you bro

  • @mehzahyrin1566
    @mehzahyrin1566 Před 3 lety +1

    Orupad karyangal manassilayi. Thx

  • @amerjithjayakumar4192
    @amerjithjayakumar4192 Před 3 lety

    Very good precentation 💯👍

  • @anaswaraanaswara8196
    @anaswaraanaswara8196 Před 2 lety

    Nalla upakarapradhamaya video,,,

  • @uniquejourneyinmylifesreed9596

    Thank you so much
    Very useful video

  • @joyeverytime3318
    @joyeverytime3318 Před 3 lety

    കുറെ കാര്യങ്ങൾ ഉപകാരപ്പെട്ടു നന്ദി

  • @vinayaks8359
    @vinayaks8359 Před 2 lety

    Tnx bro nale test aanu ...

  • @cubebros7461
    @cubebros7461 Před 2 lety

    Nice class..explained well

  • @niharkpniharkp836
    @niharkpniharkp836 Před 3 lety +1

    Use full video thankyou bro

  • @sindhuv9274
    @sindhuv9274 Před rokem

    Thank u Robin nalla avatharanem ❤❤

  • @sheejas2963
    @sheejas2963 Před 3 lety

    Nannayitundu.valere help aayittundu vediyo thanks

  • @abinavkannanss8427
    @abinavkannanss8427 Před 3 lety +2

    Ellla Karyangalum Nalla reethiyil paranjhitund bro also Half Clutchinte bagam Kurachu Koode Eduth Parayukayum Cheythitund...Valare upakarapradhamaya Oru video🤙

  • @bineeshvasu6308
    @bineeshvasu6308 Před 2 lety

    Good class about drive.... Thanks

  • @rasheedabevi4124
    @rasheedabevi4124 Před rokem

    Good class Thank you

  • @deepa107
    @deepa107 Před 2 lety

    Robin nice message. God bless you

  • @flutegamer3779
    @flutegamer3779 Před 3 lety +5

    Polichu maane

  • @shakkeelcpm6510
    @shakkeelcpm6510 Před 3 lety +2

    ഇത് പോലെ നമുക്കും ആവണം 👍👍👌👌👌👌🌹🌹🌹

    • @robinkraj
      @robinkraj  Před 3 lety

      മനസിലായില്ല!!!!😜

  • @muhammedsinan9264
    @muhammedsinan9264 Před 2 lety +1

    Enik valare upakarapetta vdo

  • @binilraghu4760
    @binilraghu4760 Před 3 lety +1

    മികച്ച അവതരണം. താങ്ക്സ്.

  • @mohanlalpp7756
    @mohanlalpp7756 Před 2 lety +1

    Very good information, Thank you🙏

  • @prasannayesodharan5672
    @prasannayesodharan5672 Před 3 lety +1

    Nice way of presenting

  • @soorajms5754
    @soorajms5754 Před 3 lety +1

    Really liked your video

  • @subithaabdumon4215
    @subithaabdumon4215 Před 3 lety

    Thank you... Very helpful video

  • @ashok.kashok.k60
    @ashok.kashok.k60 Před 3 lety

    Thank u....for ur information

  • @reenakannan5351
    @reenakannan5351 Před 2 lety

    Fantastic bro and thanks too