ഇനി ഏത് കാറും Easy ആയി ഓടിക്കാം 🚗|A to Z കാര്യങ്ങൾ step by step | fash torque malayalam | moto vlog

Sdílet
Vložit
  • čas přidán 15. 04. 2023
  • ഇനി ഏത് കാറും easy ആയി ഓടിക്കാം 🚗 | A to Z കാര്യങ്ങൾ step by step | fash torque malayalam | moto vlog | vlog
    Subscribe & Like ചെയ്ത് ചാനലിനെ Support ചെയ്യുക 🥰🥰
    വീഡിയോ മുഴുവനായും കാണാൻ ശ്രമിക്കുക☺️
    THANK YOU SO MUCH FOR UR KINDNESS LOVE & SUPPORT😍😘😘😘
    For Instant Updates Plz Follow Me On Instagaram & Facebook
    instagram : / fashtorque
    facebook : / fashtorque
    more videos
    • 🛵 SUV Of Scooter ഇന്ത്...
    • Car Accessories Work ആ...
    • CLASSIC 350 MILEAGE TE...
    • Ponnani Karma Road to ...
    • Car Ac Cooling കുറവോ S...
    • മിനിറ്റിനകം ഹാഫ് ക്ലച്...
    • Bullet 350 Mileage Tes...
    • Yamaha Rx 100 LAUNCHIN...
    • CAR FUSE ശരിയായ രീതിയി...
    • Online vehicle insuran...
    • കാർ വൈപ്പറിൽ നിന്ന് വെ...
    • Car Ac ഇതുപോലെ ഉപയോഗിച...
    • Used Car വാങ്ങുമ്പോൾ ഇ...
    #driving #vehicle #drivinglicence #drivingtesttips #drivingstatus #drivingschool #carlearning #carlearnig #car #cars #learning #leanstartups #learn #half #clutch #clutches #clutchmovements #clutching #clutch #carclutch #automotive #malayalamvlog #mech #mustwatch #technic #auto #automobile #mechanic #mechanical #malayalamvlog #malayalam #malayalamvlogger #teacher #teaching #technical #tech #technique #technician #halfclutch #four #fourwheeler #fourwheel #fourwheeling #carandbike #bikes #bike #how #howto #begginers #beggin #repair #repairing #vlog #vlogger #vloggers #vlogging #vlogvideo #vloger #moto #motovlog #motovlogger #viral #viralvideo #viralshort #viralshorts #viralvideos #trend #trending #trendingshorts #trendingvideo #trendingstatus #cardriving #cardrivemalayalam #carlearningmalayalam #cardrivingmalayalamvideos

Komentáře • 106

  • @ahammed-a
    @ahammed-a Před rokem +14

    Sir നമ്മൾ Driving പഠിക്കുമ്പോൾ പഠിച്ച കാര്യങ്ങൾ മറന്നു പോകാതിരിക്കാൻ എന്താണ് ചെയ്യേണ്ടത് ?
    ഉദാഹരണത്തിന് ബ്രേക്ക് ചവിട്ടുമ്പോൾ ക്ലച്ചും കൂടെ ചവിട്ടണം എന്നുള്ളത് നമ്മൾ പഠിച്ചതാണ് പക്ഷേ എൻറെ ടെസ്റ്റിന്റെ സമയത്ത് ബ്രേക്ക് മാത്രം ചവിട്ടിയത് കൊണ്ട് വണ്ടി ഓഫ് ആയി പോയി ഈയൊരു സാഹചര്യം മറികടക്കാൻ എന്താണ് ചെയ്യേണ്ടത് ? അതായത് പഠിച്ച കാര്യങ്ങൾ മനസ്സിൽ നിൽക്കാൻ, മറന്നു പോകാതിരിക്കാൻ എന്തെങ്കിലും ട്രിക്ക് ഉണ്ടോ ?

    • @fashtorque
      @fashtorque  Před rokem +23

      നമ്മൾ എതൊരു വാഹനം ഓടിക്കുമ്പോഴും ആ വാഹനത്തിന്റെ ഒരു mechanism മനസിലാക്കി എടുക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. റോഡ് ടെസ്റ്റിനിടെ സംഭവിച്ചതായിരിക്കും എന്ന് ഞാൻ വിചാരിക്കുന്നു. ഇതിന്റൊരു mechanism പറയെണേൽ നമ്മൾ വണ്ടി സ്ലോ ആകുമ്പോ.അതായത് brake ചവിട്ടുകയോ aaccelerator കുറച്ചു കൊടുക്കുകയോ ചെയ്യുമ്പോൾ. ഒരു നിശ്ചിത ലിമിറ്റ് കഴിഞ്ഞാൽ gear down ചെയ്യണം. Gear down ചെയ്യണമെങ്കിൽ ആദ്യം clutch ചവിട്ടണം. ഇത് ഒരു common ആയ കാര്യമാണ് പക്ഷെ പല തുടക്കകാര്കും മറന്നു പോകുന്ന ഒരു കാര്യം കൂടി ആണ്. ഇനി gear down ചെയ്യേണ്ടത് എപ്പോഴൊക്കെ എന്ന് മനസിലാക്കി എടുക്കേണ്ടത് ഇങ്ങേനെയാണ്. നമ്മൾ വണ്ടി slow ആകുന്ന സമയത്ത് ഒരു ചാട്ടം പോലെ അനുഭവപ്പെട്ടാൽ ഉടനെ top ഗിയറിൽ നിന്നും വാഹനത്തിന്റെ speed ലിമിറ്റിനനുസരിച് gear down ചെയ്യേണ്ടതാണ്. ശ്രദ്ധിക്കേണ്ട കാര്യം എന്തെന്നാൽ ഒരുപാട് സ്പീഡിൽ പോകുന്ന വാഹനം ആണേൽ 1ഗിയറിലോ 2ഗിയറിലോ down ചെയ്യാതിരിക്കുക. അങ്ങെനെ ചെയ്താൽ സഡൻലി വാഹനം down ആവുകയും പുറകിലെ വണ്ടികൾക് ബുദ്ധിമുട്ടുണ്ടാവുകയും ചെയ്യും. അപ്പോ വാഹനത്തിന്റെ speed നോക്കി gear ഷിഫ്റ്റ്‌ ചെയ്യാൻവേണ്ടി ശ്രമികുക. ഇത് നമ്മുടെ experience ന് അനുസരിച് ശരിയാകുന്നതാണ് ടെൻഷൻ അടിക്കേണ്ട കാര്യമില്ല😊.റോഡ് ടെസ്റ്റ് ചെയ്യുമ്പോ ഉദ്യോഗസ്ഥർ അടുത്ത് ഉണ്ട് എന്നുള്ള ടെൻഷൻ ഒഴിവാക്കുക അത് സെക്കണ്ടറിയാണ്.കൂളായി നന്നായി വണ്ടി ഓടിക്കുക എന്നതാണ് first. സിഗ്നൽസെല്ലാം പ്രോപ്പറായി കാണിക്കുക. ഓർത്തിരിക്കാൻ ഒരു simple step പറയാം. Speed down > clutch > gear down
      Speed up > clutch > gear up
      down. DCG
      up. UCG.
      അപ്പൊ all the best 🥰😊

    • @ahammed-a
      @ahammed-a Před rokem +9

      @@fashtorque Sir ഇത്രയും വിശദമായ ഒരു മറുപടി കിട്ടുമെന്ന് ഞാൻ പ്രതീക്ഷിരുന്നില്ല Thank you. താങ്കളുടെ Video കൾ ഞാൻ കാണാറുണ്ട് . എല്ലാം ഉപകാരപ്രദമാണ് താങ്കൾക്ക് നല്ലത് വരട്ടെ എന്ന് ആശംസിക്കുന്നു.

    • @fashtorque
      @fashtorque  Před rokem +4

      😊thankss

    • @prasadns7731
      @prasadns7731 Před rokem

      Yñhbbvv6 yg vv bbc

    • @MRG_Vlogs23
      @MRG_Vlogs23 Před 5 měsíci +1

      Accelerator down ചെയ്യുന്നത് എങ്ങനെ ആണ്? brakeil ചവിട്ടി ആണോ ചെയ്യുന്നത്

  • @shakirapoomol4014
    @shakirapoomol4014 Před rokem

    👍👍👍👍yella karyangalum clear aaki paranju tharunnu 👍👍👍🥰😍😍

  • @anilkrbro
    @anilkrbro Před 2 měsíci +1

    വളരെ നന്നായി വിശദീകരിച്ചു. Thanks 👍👍👍🌹🌹🌹

  • @gireesanks4986
    @gireesanks4986 Před 4 měsíci

    ലളിതമായി പറഞ്ഞു തന്നതിന് നന്ദി 🙏നമസ്കാരം 🙏Sooooooper Teaching 👌👌👌

  • @haseenaasharaf3034
    @haseenaasharaf3034 Před rokem +1

    Half cluch detail ayi paranjilla bakki ellam super

    • @fashtorque
      @fashtorque  Před rokem +2

      Half clutch ന്റെ വീഡിയോ ഞാൻ വേറെ ചെയ്തിട്ടുണ്ട്. അത് നമ്മുടെ ചാനലിൽ ഉണ്ട്‌. പിന്നെ one month continues ആയി വണ്ടി ഓടിച്ചാൽ കുറെഒക്കെ half ക്ലച്ച് പടികുട്ടോ 🥰🥰☺️

  • @sabukk1091
    @sabukk1091 Před 8 měsíci +1

    Super class and super explanation

  • @lathasathish3868
    @lathasathish3868 Před rokem +1

    Very good explanation 👌👍

  • @samuelyohannan5431
    @samuelyohannan5431 Před 10 měsíci +1

    Good information dear ❤

  • @samuelyohannan5431
    @samuelyohannan5431 Před 6 měsíci +1

    Clear n good

  • @prasadpP-pp3gq
    @prasadpP-pp3gq Před rokem +5

    Good explanation bro. Thank u. അത്യാവശ്യം important ആയ കര്യങ്ങൾ ഒക്കെ പറഞ്ഞു തന്നു.❤

  • @aslamasilupv
    @aslamasilupv Před rokem +4

    Good 👍, KARMA ROAD 😍❤️‍🔥

  • @arjunk.p4919
    @arjunk.p4919 Před rokem +1

    Good presentation

  • @samuelyohannan5431
    @samuelyohannan5431 Před 10 měsíci

    Good information sir

  • @aishu7418
    @aishu7418 Před rokem +1

    Nannayyitt explain cheythu broh... helpfull aayyirunnu👍🏻❤️

  • @sajithsathyan4456
    @sajithsathyan4456 Před rokem

    Super explanation

  • @jeejasunil4009
    @jeejasunil4009 Před rokem +1

    V.v.good😊

  • @AmbiliNKurup
    @AmbiliNKurup Před rokem +7

    വലിയ ഉപകാരം ആയിരുന്നു ഈ video.. 🙏🙏🙏.എന്റെ പ്രശ്നം വീട്ടിൽ നിന്നും car ഇറക്കുന്നതാണ്., licence ഇപ്പോൾ എടുത്തിട്ടേ ഉള്ളൂ...വീട് അത്യാവശ്യം തിരക്കുള്ള road side ആണ്, അതുപോലെ ഒരു junction കൂടി ആണ്, അങ്ങനെ ഉള്ള സ്ഥലത്ത് car ഇറക്കുന്ന video കൂടി ചെയ്യാമോ? 🙏

    • @fashtorque
      @fashtorque  Před rokem +5

      Thanks 🥰 ഓക്കേ ഞാൻ തീർച്ചയായിട്ടും അങ്ങെനൊരു വീഡിയോ ഇട്ടേക്കാം 🙏🙏

    • @AmbiliNKurup
      @AmbiliNKurup Před rokem +1

      @@fashtorque thank you 🙏.

  • @abhimanyu7241
    @abhimanyu7241 Před 5 měsíci +1

    Very good class

  • @shibilpalakkal7381
    @shibilpalakkal7381 Před rokem +1

    Nice ❤

  • @prakashcherub9505
    @prakashcherub9505 Před 11 měsíci +6

    ക്ലാസ്സ്‌ കൊള്ളാം just എന്നാവാക്കു ഒരു രക്ഷയും ഇല്ല 😄

  • @Craftiness2
    @Craftiness2 Před rokem +1

    Nice

  • @mathewabraham2616
    @mathewabraham2616 Před 8 měsíci +3

    വണ്ടിയിൽ കയറിയാൽ മുതൽ step by step, starting മുതൽ ഓടിച്ചു നിർത്തുന്നത് വരെ പറഞ്ഞാൽ നല്ലത്

  • @shahid_afreedi
    @shahid_afreedi Před rokem

    Thanku bro❤

  • @beenaismail5974
    @beenaismail5974 Před rokem

    👍🏻❤

  • @georgesamuel2807
    @georgesamuel2807 Před rokem +1

    ❤❤👍

  • @shoukathali5031
    @shoukathali5031 Před 8 měsíci

    Licence und cliyer aayit ottan ariyilla aaregilum onnu padippich tharo cashethara age 40 und

  • @badarudeenky8340
    @badarudeenky8340 Před měsícem

    👍🏻👍🏻👍🏻

  • @minijoy732
    @minijoy732 Před měsícem

    😊 good information. thank you 🙏 I am a beginner in driving.. licence und... 👍

  • @ssrsagar9597
    @ssrsagar9597 Před 8 měsíci +3

    Nice ❤
    Please do one barefoot driving video on clutch control and accelarator bro 🙏 ❤

    • @fashtorque
      @fashtorque  Před 8 měsíci +1

      Sure 👍

    • @ssrsagar9597
      @ssrsagar9597 Před 8 měsíci

      Thanks bro❤
      Please after doing the video forward me 🙏♥️

  • @noushadnoushad9600
    @noushadnoushad9600 Před 5 měsíci +2

    Good

  • @athulyatheju3282
    @athulyatheju3282 Před rokem +2

    Nice '

  • @LORRYKKARAN
    @LORRYKKARAN Před rokem +1

    Heavy vehicles tips വേണ്ട കൂട്ടുകാരേ ഇവിടേക്ക് പറഞ്ഞു വിട്ടേരേ Bro❤

  • @sajijoseph6487
    @sajijoseph6487 Před 10 měsíci

    Automatic carent parayamo

    • @fashtorque
      @fashtorque  Před 10 měsíci

      Kurachu divasamayit workinte thirakkilayirunnu theerchayitum parayam😊

  • @mohananav4173
    @mohananav4173 Před rokem +3

    Very nicely explained

  • @noushidapuraayil9254
    @noushidapuraayil9254 Před rokem

    ♥️♥️♥️♥️🙏🙏🙏

  • @thomaskurianpulimanamadom6439

    സ്റ്റിയറിംഗ് കൺട്രോളിനെക്കുറിച്ച് ഒന്നും പറയാതെ എങ്ങനെ വണ്ടി ഓടിക്കാൻ പഠിക്കുന്നത്

  • @royp4593
    @royp4593 Před měsícem

    Thiruvalliyil ground ella

  • @haseenashanavas1121
    @haseenashanavas1121 Před 8 měsíci +1

    Njan padikan povaam. Cheriya pediyund

  • @sundaresannair8994
    @sundaresannair8994 Před 11 měsíci +1

    First,second,third gearil പോകുമ്പോൾ energy അതായത് petrol കൂടുതൽചിലവാകുംഎന്നത് ശരിയാണോ

    • @fashtorque
      @fashtorque  Před 11 měsíci

      അത് ശരിയാണ് fuel കൂടുതൽ വേണം.gear down ചെയ്യുമ്പോഴേല്ലാം വണ്ടിടെ torque കൂടുന്നു അതുകൊണ്ടന്നെ കൂടുതൽ fuel വേണ്ടിവരുന്നു

  • @sanswapnasan1036
    @sanswapnasan1036 Před 6 měsíci +2

    Background music vendayirunnu

  • @user-td1oz4ow7s
    @user-td1oz4ow7s Před 5 měsíci +1

    ❤❤❤❤👍👍👍👍👍👌👌👌👌👌🔥🔥🔥🔥🔥

  • @jyothigops7148
    @jyothigops7148 Před 8 měsíci +1

    Vandi kuuduthal aayi right side ilekk pokunn, sply valavu oke varumpo, enth cheyyanom, ennum vazhakk kelkkum, ippo Driving n pokendi irunnilla ennu thonnukaya, class kazhinj varunnathe mood off 😢😢😢aayi povum

    • @askeralichoyakkadan2999
      @askeralichoyakkadan2999 Před 8 měsíci +2

      Shradha kuravu kondaanu. Road correct watch cheyth odikkuka. Left side cherth odikkan sramikkika eppozhum. left side mirror idakkidakku nokki left side position adjust cheyyuka. Gear Shift cheyyumbol full shradha roadil mathram aayirikkanam. Zero attention on Gear. Ath automatic aayi varanam. Nirantharam drive cheythu kond ith marikadakkaan sadhikkum. Don't Quit. All The Best. 👍
      I am also learning driving. 😂

    • @haseenashanavas1121
      @haseenashanavas1121 Před 8 měsíci

      Njanum padikan povaam. Pedikanda

    • @minijoy732
      @minijoy732 Před měsícem

      ​@@askeralichoyakkadan2999👍👍

  • @kishorkishor4582
    @kishorkishor4582 Před 7 měsíci +1

    Just mustano

  • @mhdmazinmhdmazin7996
    @mhdmazinmhdmazin7996 Před 20 hodinami +1

    മുന്നിൽ ഒരു hump or കുഴി ഉണ്ടേൽ എങ്ങനെ സ്ലോ ആകി മുന്നോട്ട് poka

    • @fashtorque
      @fashtorque  Před 6 hodinami

      ഇപ്പൊ ഒരു 4gear ലോ 5gear ലോ ആണെങ്കിൽ വണ്ടിടെ speed അനുസരിച് second ഗിയറിലോട്ടോ third ഗിയറിലോട്ടോ down ചെയ്‌തു hump ലുടെ ഓടിച്ചു എടുകാം. ഒരുപാടു speed കൂടുതൽ ആണെങ്കിൽ സെന്റർ mirror നോക്കിട്ട് വേണം slow ആകാൻ. അല്ലെങ്കിൽ പുറകിലെ വാഹനത്തിന് അത് ബുദ്ധിമുട്ടാകും

    • @mhdmazinmhdmazin7996
      @mhdmazinmhdmazin7996 Před 6 hodinami

      Thankyou

  • @vidhyakuzhippally2948
    @vidhyakuzhippally2948 Před rokem +1

    Bgm വേണ്ട

  • @user-bf4rw1yn3z
    @user-bf4rw1yn3z Před rokem +7

    കാർ ഓടിക്കാനുള്ള ധൈര്യം ഉണ്ട്. പക്ഷെ, പഠിപ്പിക്കുന്ന ആൾ ക്ഷമ ഇല്ലാത്ത ആളാണ്. എന്നും വഴക്കു കേൾക്കും

    • @fashtorque
      @fashtorque  Před rokem +3

      പടികുമ്പോഴും പഠിച്ചുകഴിഞ്ഞാലും വാഹനം ഓടിക്കുമ്പോൾ relax ചെയ്ത് ഓടിക്കണം 🙂

    • @advik9453
      @advik9453 Před rokem +2

      Same avastha bro 🥴

    • @balanp4172
      @balanp4172 Před 10 měsíci +2

      മറ്റ് സ്ഥലത്ത് പോകണം .

    • @littledreamshisham7078
      @littledreamshisham7078 Před 6 měsíci +1

      Very informative class bro..thanks

  • @SHAMNA.ASHRAF
    @SHAMNA.ASHRAF Před 4 měsíci +1

    Nice

  • @vyasamohanan4279
    @vyasamohanan4279 Před 4 měsíci +1

    Good