തുടക്കക്കാർക്ക് സ്റ്റിയറിംഗ് ബാലൻസ് തെറ്റുന്നുണ്ടോ..... എങ്കിൽ ഇങ്ങനെ ചെയ്യൂ

Sdílet
Vložit
  • čas přidán 28. 08. 2024

Komentáře • 249

  • @muneerchand4160
    @muneerchand4160 Před 6 měsíci +5

    ഏട്ടാ ഇങ്ങളെ ക്ലാസ് എനിക്കു ഒരുപാട് ഉപകാരപ്പെട്ടു നന്ദി ഈശ്വരൻ അനുഗ്രഹിക്കട്ടെ😢

  • @shincyshincy5057
    @shincyshincy5057 Před 8 měsíci +6

    അടിപൊളി ക്ലാസ്സ്‌ ആണ്, ഞാൻ ഇപ്പോൾ എല്ലാം ക്ലാസും നോക്കാൻ ശ്രമിക്കുന്നു

  • @aks3072
    @aks3072 Před rokem +10

    Ethonnum engane oru round aayi onnara round aayi ennokke vandi odikkumbol ,kanakku kootti thirikkan nokkiyal danger aanu...road kaanumbol thaniye athinte alavil thirikkanulla oru skill automatic aayi varum athu kure odikkumbol varum...allathe oru 10km onnum kittilla..minimum 500km vandi palappozhayi odikku within 500 km.nalla pole ellam clear aakum..

  • @ambilivg2081
    @ambilivg2081 Před rokem +8

    Excellent, വളരെ നല്ല വീഡിയോ. കൂടുതൽ നല്ല നല്ല ഡ്രൈവിംഗ് ട്രിക്‌സ് പ്രതീക്ഷിക്കുന്നു.

    • @kl59aone36
      @kl59aone36  Před rokem

      വീഡിയോസ് ഇടാം...thanks...

    • @sanamol8747
      @sanamol8747 Před rokem

      czcams.com/video/wG0JsVThC6k/video.html

  • @appuzmalu7225
    @appuzmalu7225 Před 2 měsíci

    Valare nalla class. Enicku ഡ്രൈവിംഗിൽ കുറച്ചു കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു. ഞാൻ അറിയാൻ ആഗ്രഹിച്ചത് തന്നെ മാഷ് ക്ലാസ്സിലൂടെ അവതരിപ്പിച്ചു. Thankyou 🙏

  • @beenamarine5954
    @beenamarine5954 Před 5 měsíci +4

    Excellent class, now only I can understand

  • @sherinaakbar1019
    @sherinaakbar1019 Před rokem +4

    Stearing theere sheriyakunnilla 6 class ayi nalla vayakparayum bt ellam koodi oppam work aakan kayiyunnilla. Cheriya aashwasam e video kandapo thanks🥰

  • @nithashaejas8590
    @nithashaejas8590 Před rokem +20

    Valare detail aayi thanne parayunnu.. excellent teaching..helpful

  • @ami2349
    @ami2349 Před rokem +12

    എല്ലാവർക്കും ഉപകാരമുള്ള വീഡിയോ 👍👍

    • @kl59aone36
      @kl59aone36  Před rokem +1

      thanks..എല്ലാവർക്കും ഉപകാരമാകട്ടെ....സന്തോഷം...

    • @SheelaO-xq8zn
      @SheelaO-xq8zn Před rokem

      @@kl59aone36 Ethanue Enda thetteu

  • @v.knambiar9983
    @v.knambiar9983 Před rokem +9

    At the age of 58,i got car driving licence at first attempt itself courtesy to Mr. Prasad and his special tips n, tricks. Thanks bro,,, 😊

  • @abhisheksuresh
    @abhisheksuresh Před 6 měsíci +2

    Gear change ചെയ്യുമ്പോൾ എൻ്റെ കയ്യിൽ നിന്ന് വണ്ടി ലെഫ്റ്റ് ലേക്ക് ആണ് പോകുന്നത്.. 3 ക്ലാസ്സ് ആയിട്ടുള്ളൂ... ശരിയാവും എന്നാണ് പ്രതീക്ഷ

    • @kl59aone36
      @kl59aone36  Před 2 měsíci +1

      ശരിയായി എന്ന് വിശ്വസിക്കുന്നു

    • @abhisheksuresh
      @abhisheksuresh Před 2 měsíci

      @@kl59aone36 yep

    • @bushraazeez7150
      @bushraazeez7150 Před měsícem

      Enikkum adhaan preshnam ! How you overcome it?

    • @abhisheksuresh
      @abhisheksuresh Před měsícem +1

      @@bushraazeez7150 it will be automatically fixed when you have enough practice

  • @shahidamadappally6885
    @shahidamadappally6885 Před 7 měsíci +3

    എനിക്കും സ്റ്റിയറിങ്ങ്. ബാലൻസ്. ശരിയായില്ല.10ദിവസമായി. പഠിക്കാൻ പോകുന്നു

  • @jennamehak4300
    @jennamehak4300 Před rokem +10

    Hi സർ..15 ക്ലാസ്സ്‌ ആയി.. ബട്ട്‌ stearing ബാലൻസ് ഇല്ല 😥.. വണ്ടി എങ്ങോട്ടാ പോവുന്നെ എന്നു മനസ്സിലാവുന്നില്ല

    • @kl59aone36
      @kl59aone36  Před rokem +6

      ഗിയർ മാറ്റുമ്പോൾ ഗിയറിൽ ശ്രദ്ധ കൂടുതൽ കൊടുക്കരുത്... ദൂരെ നോക്കുക... പിന്നെ ഒരു ഗ്രൗണ്ടിൽ വച്ച് വാഹനം ഓടിച്ച് Stearing position മനസ്സിലാക്കാൻ ശ്രമിക്കുക ...ശരിയാകും.. ആശംസകൾ...

    • @vampire7133
      @vampire7133 Před 11 měsíci

      ഞാനുo 😢

  • @ajmalaju7895
    @ajmalaju7895 Před rokem +7

    നല്ലത് പോലെ മനസ്സിലാക്കി തരുന്ന ഒരു വീഡിയോ ♥️♥️♥️♥️♥️♥️♥️

  • @husaibakahusaibaali6489
    @husaibakahusaibaali6489 Před měsícem

    Alhamdulillah..Nalla class aayirunnu.thank you🎉

  • @rashidkololamb
    @rashidkololamb Před rokem +5

    9:15 എന്ന് പറഞ്ഞ് പിടിക്കുന്നത് 10:10 ആണ് ട്ടോ.. ☺️

  • @soujathsoujath5090
    @soujathsoujath5090 Před měsícem +1

    സൂപ്പർ ക്ലാസ്. Thenks

  • @sreekanthvv-yq4fh
    @sreekanthvv-yq4fh Před rokem +8

    Please do the video for driving on L shaped narrow road turnings..

  • @somyaanu3301
    @somyaanu3301 Před rokem +72

    3 ദിവസം ആയി , ദിവസംകൊണ്ട് സ്റ്റിയറിങ് ബാലൻസ് ആകുമോ എന്റെ കൂടെ ഉള്ളവർക്ക് ആയി പക്ഷേ എനിക്കായില്ല അതുകൊണ്ട് ഒരു ടെൻഷൻ ആണ് അത് പരിഹരിക്കാൻ കഴിയുമോ

    • @kl59aone36
      @kl59aone36  Před rokem +33

      ടെൻഷൻവേണ്ട... അത് ശരിയാകും.. ക്ഷമയോടെ പഠിക്കാൻ ശ്രമിക്കുക... ശ്രദ്ധയോടെ ഈ വീഡിയോ കാണാൻ ശ്രമിക്കുക... ശരിയാകും ... ആശംസകൾ...

    • @JumailaJum
      @JumailaJum Před rokem +7

      12:29

    • @somyaanu3301
      @somyaanu3301 Před rokem +5

      ​@@kl59aone36 ,sir. Vedio. Allam kandu. Confidence. Ayi first chance thanna. License. Kitty. Annu thanna. Edannan. Pattiyilla🎉🎉🎉

    • @husnabinthsalam5973
      @husnabinthsalam5973 Před rokem +2

      Enikum😰atha prblm2😰

    • @shahanassavad4721
      @shahanassavad4721 Před rokem +2

      🤣😂
      😊njum one day maathram poyittollu. But oppam ullavark set aaya pole😒. Apo oru pedi

  • @lissystephen1313
    @lissystephen1313 Před rokem +7

    ഇതിൽ പറയുന്ന തെറ്റുകൾ ഞാൻ ചെയ്യാറുള്ളതാണ് 😢

  • @nafeesamisri3189
    @nafeesamisri3189 Před 11 měsíci +1

    Use full vdeo sir thanks ...ank driving chtn arela bt ith kanumbo easy ayt thonunu ..sherikum easy ano ...sir ank cycle balance polum ella apo scooty padikand ank car driving padikan patumo plz rply urgnt anu

    • @kl59aone36
      @kl59aone36  Před 11 měsíci

      പഠിക്കണം എന്ന താൽപര്യത്തിൽ ഇറങ്ങിയാൽ സാധിക്കും❤️

  • @pramodsarvakalanemmara8743
    @pramodsarvakalanemmara8743 Před 2 měsíci +2

    സ്വന്തം വണ്ടി ഓടിക്കുമ്പോ നല്ല കോൺഫിഡന്റ് ആണ്. പക്ഷെ ഡ്രൈവിങ് ക്ലാസ്സ്‌ ലെ വണ്ടി ഓടിക്കുമ്പോ മൊത്തത്തിൽ ഒരു പിഴവുകൾ വരുന്നുണ്ട്.
    ലൈസൻസ് കിട്ടുമൊ ന്ന് വരെ ഭയം തോന്നിക്കുന്നുണ്ട് 😞

    • @kl59aone36
      @kl59aone36  Před 2 měsíci +1

      ശരിയായരീതിയിൽ ഓടിച്ചാൽ ലൈസൻസൊക്കെ കിട്ടും ...❤️ ടെൻഷൻ ഒഴിവാക്കുക ആശംസകൾ ❤️❤️

  • @thegirlstories.
    @thegirlstories. Před rokem +3

    Sir alto 800 steering ithupole alle athayath round turn okkee

  • @anishak6747
    @anishak6747 Před 10 měsíci +2

    ഞാൻ 6 ക്ലാസായി ഇനിയും സ്റ്റിയറിങ് ബാലൻസ് ആയിട്ടില്ല. എനിക്കുള്ള പ്രധാന പ്രശ്നം എന്താണെന്ന് വച്ചാൽ വളവു വരുമ്പോൾ സ്റ്റീറിങ് വല്ലാതെ തിരിച്ചു പോകുന്നു. നിവർത്തുന്നത് എത്ര മാത്രം വേണമെന്നും judge ചെയ്യാൻ ആകുന്നില്ല. എന്താ ചെയ്യുക

  • @sanjayshiva5938
    @sanjayshiva5938 Před rokem +6

    1st gear ettathin shesham aano hand break edukkendath.athoo hand break eduthitt aano?

  • @sugandhis2485
    @sugandhis2485 Před rokem +4

    Oru padu nalla class. Ayirunnu. Eppozhum ende prashnam edayirunnu 🙏

    • @kl59aone36
      @kl59aone36  Před rokem

      thanks..വാഹനം തുടർച്ചയായി എടുക്കാൻ ശ്രമിക്കുക...ശരിയാകും..

    • @sanamol8747
      @sanamol8747 Před rokem

      czcams.com/video/wG0JsVThC6k/video.html

  • @krishnankdesamangalamthris1035

    ഗിയർ മാറുമ്പോൾ സ്റ്റേറിങ് വേറെ വഴിക്ക് പോകുന്നു 😌😌😌

  • @safvanasafu3126
    @safvanasafu3126 Před 5 měsíci +1

    This is my mistake 😢 very very useful vedio

  • @vishnus5186
    @vishnus5186 Před rokem +1

    ചേട്ടാ ഞാൻ ഡ്രൈവിംഗ് സ്കൂളിൽ പോയി പഠിച്ചിട്ടും വണ്ടി ഓട്ടിക്കാൻ പറ്റാത്തത് എന്ത്കൊണ്ട് 😢

  • @francisgeorge1798
    @francisgeorge1798 Před 11 měsíci +1

    വളരെ നന്നായി പറഞ്ഞു തരുന്നു Thank u brother

  • @anirudhanm3972
    @anirudhanm3972 Před rokem +2

    Sunday. Drive. Practice. Undo peringathooranu

  • @radhamanyaji8367
    @radhamanyaji8367 Před 4 měsíci +1

    Very good teaching sir

  • @ZekkiyaSekki
    @ZekkiyaSekki Před 5 měsíci +2

    Sir njn 10 class aayi enik ipolum steering balance aayittilla

  • @sabithamelivin2465
    @sabithamelivin2465 Před rokem +3

    Clear aayi paranju thannu🙏🙏

  • @kirankc2912
    @kirankc2912 Před rokem +3

    എനിക്കും സ്റ്റീറിങ് ബാലൻസിസ് ഇല്ല 🥺

  • @beenapaulose4146
    @beenapaulose4146 Před rokem +2

    Road fear maruvan enthanu cheyyendathu?

  • @shijomathew1000
    @shijomathew1000 Před rokem +3

    Very useful tips for beginners

  • @ramachandrannairpv6026

    Informative good class. Thnx

  • @Karthikaammu421
    @Karthikaammu421 Před 11 měsíci +2

    Very useful, thankyou 😊

  • @Rosemoljose
    @Rosemoljose Před 10 měsíci +2

    Nalla class ayirunnu...

  • @sukanya8530
    @sukanya8530 Před 9 měsíci +1

    Really helpful thank you🙏

  • @Soorajipma
    @Soorajipma Před rokem +7

    വളരെ നല്ല ക്ലാസ്സ്‌ 👍👍👍👍

  • @sreekumariv.g.6597
    @sreekumariv.g.6597 Před 20 dny +1

    Thank you sir

  • @ushacr2642
    @ushacr2642 Před rokem +4

    Super

  • @pradeepanpv8115
    @pradeepanpv8115 Před rokem +2

    വളരെ സിസ്റ്റമാറ്റിക👍👍

    • @kl59aone36
      @kl59aone36  Před rokem

      സന്തോഷം...നന്ദി...

  • @unnikrishnan190
    @unnikrishnan190 Před rokem +2

    Super class 👍🙏🙏🙏

  • @akshayv7126
    @akshayv7126 Před rokem +1

    Oru കൈ കൊണ്ട് stering control ചെയ്യുന്നത് തെറ്റ് ആണോ

  • @shanamahar4833
    @shanamahar4833 Před rokem +2

    Useful Vedio 👍👍

  • @lamiyacp8140
    @lamiyacp8140 Před rokem +2

    News kekunna feel🎉

  • @Mansoor1128
    @Mansoor1128 Před 6 měsíci +1

    Useful video thanks sir

  • @excellenceacademy7312
    @excellenceacademy7312 Před rokem +2

    Thankq so much sir

  • @vineethkumark1774
    @vineethkumark1774 Před měsícem +1

    താങ്ക് യു സർ

  • @aydhii
    @aydhii Před 9 měsíci +1

    This was really helpful

    • @kl59aone36
      @kl59aone36  Před 2 měsíci

      സന്തോഷം ❤️❤️

  • @israanassar4917
    @israanassar4917 Před 2 měsíci +1

    Very useful

  • @hackergamer8295
    @hackergamer8295 Před rokem +2

    Super class

  • @nisarsoopy7750
    @nisarsoopy7750 Před 2 měsíci +1

    Good class

  • @Mgmg-zw2dw
    @Mgmg-zw2dw Před 6 měsíci +2

    🙏🙏🙏🙏🙏thanks

  • @sunithaanil8435
    @sunithaanil8435 Před 7 měsíci +1

    Super.3 day aye ethuvare staring balance ayella

  • @samadelectro
    @samadelectro Před 11 měsíci +2

    Very useful class,thank you sir

  • @ashrafchirammalkolachery4635

    Excellent video 👍

  • @user-ij1pe8sq8r
    @user-ij1pe8sq8r Před 10 měsíci +1

    Very good class😊

  • @lissythomas611
    @lissythomas611 Před měsícem +1

    Thank u👍👍

  • @mariyamoideen9637
    @mariyamoideen9637 Před rokem +2

    Good class 👍🏻

  • @abdullahpcp4968
    @abdullahpcp4968 Před 8 měsíci +1

    അടിപൊളി 💯👍

  • @elizabethmathewgodbless4519

    Sir, എല്ലാത്തരം കാറുകളുടെയും സെന്റർ ഒരുപോലെയാണോ? പല കാറുകൾക്കും പലരീതിയിലുള്ളതല്ലെ?

    • @kl59aone36
      @kl59aone36  Před rokem

      ഇതു പോലെ തന്നെയാണ്...

    • @sanamol8747
      @sanamol8747 Před rokem

      czcams.com/video/wG0JsVThC6k/video.html

  • @dhanaraj1971
    @dhanaraj1971 Před rokem +1

    Excellent video

  • @geethupoulose686
    @geethupoulose686 Před rokem

    Straight roadil Stiaring straight aayi pidikkunathinodoppam akcilator kooti kodukkanda aavasham ondo

    • @kl59aone36
      @kl59aone36  Před rokem +1

      നിങ്ങൾക്ക് പോകാൻ പറ്റും എന്ന് തോന്നുന്ന സ്പീഡിൽ മാത്രം ഏക്സിലേറ്റർ കൊടുക്കുക...

  • @nursinggirl563
    @nursinggirl563 Před rokem +1

    Stearinginde balam piditham koodthalan matan nthem idea paranjeruo😢

    • @kl59aone36
      @kl59aone36  Před rokem +2

      മൈൻഡ് ഫ്രീ ആക്കി ഓടിക്കുക...ബലത്തിൽ പിടിക്കാതിരിക്കുക...

  • @RosemolThampi
    @RosemolThampi Před 7 měsíci

    Thank you Sir 🎉

  • @manjusatheesh5476
    @manjusatheesh5476 Před rokem +1

    Thank,you,sir

  • @salip6391
    @salip6391 Před rokem +2

    Supper👍

  • @rashidak1765
    @rashidak1765 Před rokem +2

    ഏത് ജില്ല യാണ് plz reply

  • @shanianilkumar4489
    @shanianilkumar4489 Před 4 měsíci +1

    എനിക്ക് വളവിൽ സ്റ്റിയറിങ് ഒടി സെരിയവുന്നില്ല

    • @kl59aone36
      @kl59aone36  Před 2 měsíci

      നല്ലത് പോലെ വളവുള്ള സ്ഥലങ്ങളിൽ പരിശീലിക്കുക...❤️

  • @santhoshcr2936
    @santhoshcr2936 Před 29 dny +1

    👍👍👍👍

  • @smithasunil260
    @smithasunil260 Před 8 měsíci

    Very good class

  • @elizabeththomas1201
    @elizabeththomas1201 Před 5 měsíci +1

    Thank you cheatta

  • @vijayanp2736
    @vijayanp2736 Před 6 měsíci +1

    Good

  • @smartdiy9282
    @smartdiy9282 Před 10 měsíci

    Well explained..

  • @sreejakuttan3875
    @sreejakuttan3875 Před rokem +5

    Super sir. Thank you so much🙏

    • @kl59aone36
      @kl59aone36  Před rokem

      സന്തോഷം... welcome...

    • @sanamol8747
      @sanamol8747 Před rokem

      czcams.com/video/wG0JsVThC6k/video.html

  • @sanooppp8956
    @sanooppp8956 Před rokem +1

    Super👍👍💖💖💖

  • @geethupoulose686
    @geethupoulose686 Před rokem +1

    Mazha karanam driving clss mudanghi kidakkanu. Sir nte class ahnu aashvasam

  • @fathimathzuhara7720
    @fathimathzuhara7720 Před rokem +1

    good

  • @sreejesheringa1371
    @sreejesheringa1371 Před rokem +2

    👍👍

  • @ajithavijayan2023
    @ajithavijayan2023 Před 5 měsíci +1

    നൈസ് ❤️❤️❤️❤️🙏🏿🙏🏿🙏🏿👍

  • @anithapv7464
    @anithapv7464 Před rokem +2

    👍

  • @Jipsyjohnk
    @Jipsyjohnk Před 11 měsíci +1

    Car ennu parayumbazhe tension aanu . 😊

  • @anirudhanm3972
    @anirudhanm3972 Před rokem +1

    Super. Prasadata

  • @Anjanaanju99
    @Anjanaanju99 Před 4 měsíci +1

    Ningal driving school nadathunnundo

  • @sharuachu1474
    @sharuachu1474 Před rokem +1

    👍🏻👍🏻

  • @lathamurali17
    @lathamurali17 Před 7 měsíci +1

    നല്ല ക്ലാസ്സ്‌

  • @rajeshp6214
    @rajeshp6214 Před měsícem +1

    Adhiyam..nalla..valavukal..oulladuthu.poyi..vedio..chayada..moona..mana.kunasha

  • @smithabiju1302
    @smithabiju1302 Před rokem +1

    👍👍👍

  • @vipinamp4202
    @vipinamp4202 Před rokem +1

    💯♥️

  • @muhammadaslam4178
    @muhammadaslam4178 Před 11 měsíci

    പൊളി

  • @rashidak1765
    @rashidak1765 Před rokem +2

    നിങ്ങളുടെ സ്ഥലം എവിടെ യാണ്

  • @shalybinubinu3625
    @shalybinubinu3625 Před rokem +1

    👍👍👍👌

  • @AHafiz-qp1fq
    @AHafiz-qp1fq Před rokem

    Good video... 👍🏻

  • @ushadevi8470
    @ushadevi8470 Před 10 měsíci

    Anikkpattumo sir

    • @kl59aone36
      @kl59aone36  Před 2 měsíci

      പഠിക്കണം പറ്റും..❤️

  • @Fairy_Crafts_374
    @Fairy_Crafts_374 Před měsícem +1

    Da .da ....da😂

  • @bfathi5108
    @bfathi5108 Před 9 měsíci +1

    വെരിഗുഡ്