H എടുക്കുമ്പോൾ വണ്ടി ഓഫ് ആകാതെ ഇരിക്കാൻ !! Correct way of using half clutch in H for driving test

Sdílet
Vložit
  • čas přidán 22. 12. 2021
  • നിങ്ങൾ സ്വയം ഡ്രൈവിംഗ് പഠിക്കുകയാണെങ്കിൽ ചിലപ്പോള്‍ നിങ്ങൾ തെറ്റായ രീതിയില്‍ ആവാം പഠിക്കുന്നത്. എപ്പോഴും ഒരു qualified ആയ ഡ്രൈവിങ് ടീച്ചറിന്റെ അടുത്ത് നിന്ന് ഡ്രൈവിങ് പഠിക്കുന്നത് ആയിരിക്കും എപ്പോഴും നല്ലത്. ഈ വീഡിയോയില്‍ ഹാഫ് ക്ലച്ച് ശരിയായ രീതിയില്‍ H എടുക്കുമ്പോൾ എങ്ങനെ യൂസ് ചെയ്യണം എന്നാണ് പറയുന്നത്. വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക്ക് കമന്റ് ഷെയർ ആന്‍ഡ് സബ്സ്ക്രൈബ് ചെയ്യുക
    H for driving test is still a difficult task for many of us . If you learn car driving by yourself, you would be learning it in a wrong way or learning in a slow pace. So we strongly recommend you to get your driving lessons with a qualified driving instructor. In this video we are sharing some information about correct way of using half clutch in H test. If you found this video is useful, please like, share, comment and subscribe ☺️
  • Auta a dopravní prostředky

Komentáře • 324

  • @jhansymdjhansymd2195
    @jhansymdjhansymd2195 Před 2 lety +252

    ഇന്നായിരുന്നു എൻ്റെ ടെസ്റ്റ് പാസ്സ് ആയീ ഇന്നുരാവിലെയും കൂടി സാറിൻ്റെ വീഡിയോസ് കണ്ടിട്ടാ പോയത് ഒരുപാട് ഒരുപാട് നന്ദി സർ... ദൈവം അനുഗ്രഹിക്കട്ടെ ❤️❤️🥰🥰

  • @Songsshorts-zm6ch
    @Songsshorts-zm6ch Před rokem +20

    ഇന്ന് 13-06-2023 ന് ആയിരുന്നു test pass ayi driving schoolil njaan poyittilla ഒരു വെട്ടം കാർ H trail nokkan മാത്രമേ പോയിട്ടുള്ളൂ എന്നിട്ടും എനിക്ക് pass ആവാൻ സാധിച്ചു നിങ്ങളുടെ വീഡിയോ എനിക്ക് ഒരുപാട് പ്രേയോജന പെട്ടു Thank you ❤️❤️❤️❤️❤️

    • @shortsgarage9119
      @shortsgarage9119 Před 11 měsíci +3

      Njanum 1 vattam h try cheyth vannu 1 vattam off aayi naale aanu test. Baakki kandariyaam 🤧😅

    • @u-tube8336
      @u-tube8336 Před 7 měsíci

      ​@@shortsgarage9119pass aayoo

    • @risvansafeer6861
      @risvansafeer6861 Před 4 měsíci

      Enthayi​@@shortsgarage9119

  • @rajeshramu7738
    @rajeshramu7738 Před rokem +13

    Chettnde video kand H edukumbol correct akunund😍thanks...... Tuesday anu test.pray for me🙏

  • @nandakumark.m.5520
    @nandakumark.m.5520 Před 2 lety +8

    വളരേയധികം നന്ദി🌹

  • @rekhasuraj9924
    @rekhasuraj9924 Před 2 lety +24

    Thank you very much.. Your video helped me to pass the test.

  • @sheejaantony3683
    @sheejaantony3683 Před rokem +5

    അടുത്തമാസമാണ് എന്റെ ടെസ്റ്റ് വളരെ ഉപകാരപ്പെടുന്ന വീഡിയോ👍🏻

  • @ronaldo-ux3xx
    @ronaldo-ux3xx Před 2 lety +7

    Clutchil ninn kaal release cheyyumbool heel floril support cheyyunnath prashnamillaallo?

  • @keerthibds
    @keerthibds Před rokem +6

    എല്ലാ വീഡിയോസ് യും കാണുന്നുണ്ട് നല്ലതായി മനസ്സിലാക്കാൻ പറ്റുന്നുണ്ട് 🙏

  • @VijayakumarK-sh8te
    @VijayakumarK-sh8te Před 6 měsíci +1

    Good class thank you

  • @devanganaajayakumar2764
    @devanganaajayakumar2764 Před 2 lety +20

    Njn poti. Potiyath njna spiritil thanne eduthu. But athuvare ulle driving schoolukarude mugham alla pinne njn kandath🥲 oru velayum therathe njn entho valya thet cheythepole. Ithu kanunne aalkarenkilum ingana onnu cheyyaruth.

  • @Dreamersyoutube777
    @Dreamersyoutube777 Před 2 lety +6

    Thank you sir it's very useful

  • @user-pm4zb2ye1t
    @user-pm4zb2ye1t Před 3 měsíci

    ഞാൻ. പഠിച്ചിട്ടില്ല. പക്ഷെ. ഇങ്ങനെ. ആരും കാണിച്ചില്ല അടിപൊളി
    കണ്ടു. Santhosham

  • @vanajamv9154
    @vanajamv9154 Před 2 lety +4

    താങ്ക്യൂ വരി മാച്ച് 👍

  • @henoknifinlibin9338
    @henoknifinlibin9338 Před rokem +6

    Sir half clutch m eniku nannayitu ariyillayirunnu but ippo manasilay thank you so much sir

  • @fahadleo4365
    @fahadleo4365 Před rokem

    Sir vallya upakaram aan ingne videos idunath❤️

  • @josephpalamattam407
    @josephpalamattam407 Před 2 lety +8

    Very useful 🙏🙏

  • @vishnuk5680
    @vishnuk5680 Před rokem +10

    ella days um njn kaanarindayirunnu sir, thank you njn pass aayi ❤❤❤

  • @chakkarascreations2050
    @chakkarascreations2050 Před 2 lety +13

    Sir innu enikku test ayirunnu sirnte video confidence thannu thank you sir

  • @vidyamanoj1072
    @vidyamanoj1072 Před rokem +6

    Thank u sir, ഈ വീഡിയോ ആണ് എന്നെ h എടുക്കാൻ ഹെൽപ് ചെയ്തത്. 🙏

  • @naseema7918
    @naseema7918 Před rokem +1

    Good vedio..test December 13 th aan... two classes kazinju ith vare clutch nte point manassilayilla..i will try

  • @mango-jx4hm
    @mango-jx4hm Před rokem +1

    Very helpful 👍👍

  • @sumiyasuneersiyafathima7537
    @sumiyasuneersiyafathima7537 Před 4 měsíci +3

    Chettante naavu ponnayi theeratte... 2 days kazhiyumbol ente test aanu.... Prarthanayil ulpeduthane

  • @JinjuAneesh-gr1bg
    @JinjuAneesh-gr1bg Před rokem +1

    Test pass ayi thank god😊

  • @subharatheesh9207
    @subharatheesh9207 Před 2 lety

    Thanks bro

  • @bhavyabhavya7652
    @bhavyabhavya7652 Před 2 lety +1

    Thanks chetta

  • @varsha4493
    @varsha4493 Před 8 měsíci

    Useful video

  • @lisypa3713
    @lisypa3713 Před rokem

    Thanks

  • @shajikattupara3269
    @shajikattupara3269 Před rokem +3

    നിങ്ങൾ സംസാരിക്കുമ്പോൾ ഒരു ധൈര്യം കിട്ടുന്നുണ്ട് ഇങ്ങനെയാണ് ഡ്രൈവിംഗ് സ്കൂൾ പഠിപ്പിക്കേണ്ടത്

  • @sujasolomon9893
    @sujasolomon9893 Před rokem

    Othiri vizhamam

  • @padminicholakkal7022
    @padminicholakkal7022 Před rokem

    Nalla video

  • @muhammedbilal260
    @muhammedbilal260 Před 2 lety +2

    Good

  • @lm10422
    @lm10422 Před rokem +4

    Passed🖐

  • @RR-yy9ss
    @RR-yy9ss Před rokem

    ഗുഡ് bro nice information ❤

  • @bijinkrishna710
    @bijinkrishna710 Před 2 lety +5

    Njanum test passayi,videos okke helpful aayitto😍

  • @lanas8275
    @lanas8275 Před rokem

    Thanks... angane njanum passayi

  • @sunizidukki9135
    @sunizidukki9135 Před 5 měsíci +1

    H complete cheyarayappo randamathe track l vach vandi off aai ppoi😢
    Clutch nannai chavutti speed kurach petenu eduthathathu kondanalle?

  • @anutresa7273
    @anutresa7273 Před 4 měsíci +1

    Steering speed proper avan tip ondo? Njan slow an

  • @user-mb7kf8dm9u
    @user-mb7kf8dm9u Před 11 dny

    നല്ല ക്ലാസ്സ്‌

  • @sumayyanoushad416
    @sumayyanoushad416 Před 2 lety +2

    Nannayi manassilavunnu. 27th 2mathe test. E caril thanne road test koodi kaanichal upakaramaayirunnu

  • @user-uy9eq2bs6m
    @user-uy9eq2bs6m Před 4 měsíci +2

    H & 8 pass aavukayum road test fail aavukayum cheythal, പിന്നീട് test nu povumbol veendum H and 8 edukanno atho road test mathram edutha mathiyo?

  • @unnikrishnanr8748
    @unnikrishnanr8748 Před 11 měsíci

    നല്ല ക്ലാസ്

  • @jyothiprabhash1412
    @jyothiprabhash1412 Před 2 lety +1

    👌👌

  • @devikavishnuprasaddevikavi9237

    Thankuu sr naleyanu test

  • @itsmeaadi3811
    @itsmeaadi3811 Před rokem +5

    Bro test fail aakunnath kambiyill thattumbozhum pinne vandi off aakumbozhumalle...? Vandi oru side aduthu poyal fail aakumo...pls reply..?

  • @kosmos4425
    @kosmos4425 Před 2 lety +3

    Half clutch orupad mukalil varunnu.. Ath kond pettenn vandi off ayi pokunnu athentha.. Ath problem ano atho driving kuzhappam ano.. Half clutchil vandi kayattath ninn valippikkan ath orupad mukalil ayittanu vibrant varunnath pakshe brake pedal eduthal appo off ayi .. Please reply .

    • @princydrivingschoolkattaka3827
      @princydrivingschoolkattaka3827  Před 2 lety +1

      Clutch kuravayirikkum vandikku

    • @ajithkumar107
      @ajithkumar107 Před 2 lety +6

      കാൽ റിലീസ് ചെയ്യുന്ന സമയത്ത് ഏതാണ്ട് പകുതി എത്തുമ്പോൾ വണ്ടിക്ക് ഒരു വൈബ്രേഷൻ അനുഭവപ്പെടും..ആ പൊസിഷൻ തന്നെയാണ് half clutch..അവിടുന്ന് മുകളിലേക്ക് കാൽ വലിക്കാതിരിക്കാൻ ശ്രദ്ധിക്കുക..

  • @vijayakumarik8988
    @vijayakumarik8988 Před 3 měsíci

    Next Monday ente test annuu ellaavarum prarthikanam
    Njan chettante videos ennum kandittaanu class inu pokunnee nannayi paranju tharunund
    Njangalkku egane onnum paranju tharaarilla

  • @nishasathyan2609
    @nishasathyan2609 Před 2 lety

    Super

  • @rifasina2888
    @rifasina2888 Před 2 lety +2

    Sir scootykumcarum oru divasamann testbpakshe scooty fail ayii car pass ayii appo carinte license vegam kitumooo pls reply as soon as possible

  • @rish-510
    @rish-510 Před 3 měsíci

    Ithrayum slow aayi reverse edukumbol avar fail aakumo

  • @sreelakshmip3369
    @sreelakshmip3369 Před 4 měsíci +2

    Nale aanu test h practice correct aayilla😢

  • @siniyashamsudheen6499
    @siniyashamsudheen6499 Před 2 lety +1

    Oru doubt ahnu.. Ee clutch offavandirikan adjust aki vekan patumo caril..H edkmma

  • @maniarunachalam4244
    @maniarunachalam4244 Před rokem

    Vers worksnice

  • @user-zg2yn4sk9q
    @user-zg2yn4sk9q Před měsícem

    H edumbol speed control chyyumbo clutil amartiyal madiyo..pls reply

  • @salimmarankulangarasalim2191

    ഈ വിഡിയോ പള്ളരെ ഉപകാരം, നിക്ക് ടെസറ്റ് 6 ന്

  • @sruthikrishnac.s1217
    @sruthikrishnac.s1217 Před 2 lety +6

    Jan 4 th nu test. Nalla tension und. Chettan nte video helpfull aanu

  • @shaji6470
    @shaji6470 Před 2 lety +5

    H എടുക്കാൻ ഇന്ന് തുടങ്ങി, ക്ലച്ച് ബാലൻസ് Ok ആണെന്ന് പറഞ്ഞു, ബാക്കി ശരിയാക്കണം

  • @jaivinkurian
    @jaivinkurian Před 6 měsíci

    സർ ഞൻ രണ്ട് ലൈസൻസ് apply ചെയ്തിട്ടുണ്ട് appol രണ്ട് ലൈസൻസ് ഒരുമിച്ച് എടുക്കണമെന്ന് നിർബാധം ഉണ്ടോ എനിക്കു H എടുക്കാൻ നല്ല ബുതിമുട്ട് ഉണ്ട് അതു കൊണ്ട് ആദ്യം 8 എടുത്തത് പിന്നെ H എടുക്കാൻ പറ്റുമോ sr

    • @kaviavm8802
      @kaviavm8802 Před 6 měsíci

      H edukkunathil nthan budhimut. Nik clutch controlling seriyavanila
      Speed koodunnu

  • @darsanab6330
    @darsanab6330 Před rokem

    Turn edukunna timeilum stearing nereay akunna timelum break chaviteanda avashiyam ondoo atho cletch full chavitti adjust chaitha mathiyoo

  • @redfoxff8235
    @redfoxff8235 Před rokem +1

    നല്ല ഒരു ക്ലാസ്സ്‌ ആയ്യിരുന്നു

  • @ashabinu3891
    @ashabinu3891 Před rokem +1

    Chetta njn test first fail ayi. Ground nirapp alla . H ne center part slop um und kallum und. Avide ethiyappo off ayi. Fail ayi. Ath engane manage cheyym off avathe. Phone number tharumo

  • @nazeemac1497
    @nazeemac1497 Před 6 měsíci

    വണ്ടി എടുക്കുമ്പോൾ ബ്രയിക്കും കൂടി യും ചവിട്ടണ്ടേ clachinte കൂടെ. റിപ്ലൈ

  • @Achuzz630
    @Achuzz630 Před 11 měsíci +1

    Oii Bro Poli Pine Evada Sthalam

  • @shestechandtalk2312
    @shestechandtalk2312 Před 2 lety +6

    Half ക്ലച്ച് ബാലൻസിംഗ് ഇൽ നിർത്താൻ പറ്റിയാൽ മുക്കാലും ഓകെ ആയി.. .very usefull vdo..thanks for sharing..

  • @navneeths6204
    @navneeths6204 Před rokem +1

    ഇത് കാർബുറെട്ടർ 800 ആണോ

  • @Noufala-sg6hn
    @Noufala-sg6hn Před 2 lety

    ബ്രേക്ക്‌ ചവിട്ടി യാൽ ഫൈൽ ആവുമോ ക്ലച് മാത്രം ഉപയോഗിച്ച് എടുക്കണോ

  • @anjanam2822
    @anjanam2822 Před rokem +4

    Clutch pathuke release cheythalum vandi pettenn vibration ayit pine off ayikondirikunu....enik next week aanu test...entha cheyuka? Pls rply...😢

    • @anandhakrishnan2452
      @anandhakrishnan2452 Před rokem +2

      ആ vibration ഇൽ തന്നെ hold ചെയ്യുക വണ്ടി പതുക്കെ നീങ്ങി തുടങ്ങും... ഒരുപക്ഷെ വണ്ടി നീങ്ങാത്ത സ്ഥലമാണെങ്കിൽ പതിയെ accelator കൊടുത്ത് നോക്കു

  • @faazvlog3119
    @faazvlog3119 Před 2 lety +2

    Ente test Januvary 17 aan.ith vare H 8 practice chaithitilla.practice kure cheyyendi varumo.driving athra expert onnumalla kurachokke ariyam

  • @kannannair5300
    @kannannair5300 Před 7 měsíci

    Sir H എടുക്കുമ്പോൾ വണ്ടി off ആയി പോകുന്നു വാഹനം സ്ലോ ചെയ്ത് ലെഫ്റ്റിലേക്കും റൈറ്റിലേക്കും സ്റ്റഡി ആക്കും പോളും ആണ് ഓഫ്‌ ആകുന്നത്. ബ്രേക്ക്‌ ഉപയോഗിക്കാതെ ക്ലച് മാത്രം അമർത്തി വാഹനം നിർത്തി എടുത്താൽ മതിയോ

  • @shamnadbalanpacha7238

    Nala ടെസ്റ്റ്

  • @mansa2379
    @mansa2379 Před rokem

    sir അതെ കാർ റിവേഴ്‌സ് എടുക്കാൻ സ്റ്റിയറിങ് തിരിക്കുന്ന ടൈം നിർത്തി ചെയ്യൻ പറ്റോ

  • @aswathi7761
    @aswathi7761 Před rokem +1

    ഇന്ന് ആയിരുന്നു test pass ആയി🥳🥳

  • @naveen_krishna.c
    @naveen_krishna.c Před 2 lety +1

    H idumbol steering rotate cheyan ayi vandi stop cheythal kuzhapam undo atho running ill odikano

  • @Sham29271
    @Sham29271 Před 2 lety +1

    ചേട്ടാ എച്ചി എടുക്കുബോൾ വണ്ടി ഓഫ് ആയാൽ ടെസ്റ്റ് ഫൈൽ ആകുമോ

  • @VijeshKumar-cj4lh
    @VijeshKumar-cj4lh Před 2 lety

    Sir H athre thavana aduth kaanikkanam?

  • @ammus2967
    @ammus2967 Před 2 lety +5

    Sir road test undo h and 8 nu ?

    • @princydrivingschoolkattaka3827
    • @ammus2967
      @ammus2967 Před 2 lety

      @@princydrivingschoolkattaka3827 sir njan 2 wheeler with gear ayipoyi apply cheythapo.. enik without gear e pattu.. so pinne change cheyyan option kandilla.. jan 1 nu annu test.. scooter il 8 eduth kanicha prob akumo? Kozhapam illennu okke ponkunnam driving school kar paranju.. prob akumo sir

    • @princydrivingschoolkattaka3827
      @princydrivingschoolkattaka3827  Před 2 lety +1

      Problem illa broo

    • @ammus2967
      @ammus2967 Před 2 lety

      @@princydrivingschoolkattaka3827 ok sir thank you

  • @leenathomas8025
    @leenathomas8025 Před rokem

    ലെവെല് ഗ്രൗണ്ട് അല്ലെങ്കില് reverse edukkumbol നമ്മല് clutch മാത്രം ഉപയൊങ്കിക്കുംബൊല് വണ്ടി front ഇലെകു പോകുന്നു . അപൊല് എന്തു chaiyanam ??പ്ലെസെ help

  • @jubeenalayik8290
    @jubeenalayik8290 Před rokem +1

    Anikk niglude video aane nallonam mansilavunnth ngn driving padikkan start cheythitt 4daya ayyi

  • @Ammu-gf1xg
    @Ammu-gf1xg Před rokem +2

    Sir vandi തിരിക്കുമ്പോ full clutch കൊടുത്ത് ഇടയ്ക്ക് ഇടയ്ക്ക് വിട്ടു കൊടുത്താൽ മതിയോ speed കൂടുന്നു half clutch il vandi off aayi പോകുന്നു .പിന്നെ middle തിരിച്ച് വരുമ്പോ right സൈഡിലേക്ക് തിരിക്കാൻ back കമ്പിയുടെ അടുത്ത് ethumpo അല്ലാതെ വേറെ വഴിയുണ്ടോ... Plz reply..
    ..😢

  • @sheejac4916
    @sheejac4916 Před 2 lety +17

    2തവണ fail ആയി വ്യാഴം വീണ്ടും ടെസ്റ്റ്‌ പ്രാർത്ഥിക്കണേ 🙏

  • @bus733
    @bus733 Před rokem

    H yedukkumbol speed kudathirikkan yend cheyyannam

  • @clashabhi8575
    @clashabhi8575 Před 2 lety +1

    Car ന്റെ ലൈസൻസ് ഉണ്ടേൽ ഓട്ടോ ഓടിക്കാമോ....

  • @anjithamaalu8554
    @anjithamaalu8554 Před rokem

    Break chavitti speed kurachal seen undo

  • @basil1012
    @basil1012 Před rokem

    2023 മാർച്ച്‌ 14 നിർണായകം ആണ് എന്റെ ടെസ്റ്റ്‌ 🙂

  • @denzeldion6288
    @denzeldion6288 Před rokem

    Enikku nale anu test

  • @Moviezone-ju8st
    @Moviezone-ju8st Před rokem

    Ennikk adutha maasam 23 test ind

  • @najeeb2262
    @najeeb2262 Před rokem +2

    വ്യാഴാഴ്ച ആണ് ടെസ്റ്റ്‌ വണ്ടി ഓഫ്‌ ആകുവാ എടുക്കുമ്പോൾ 😒

  • @veenamol6121
    @veenamol6121 Před 2 lety +1

    റോഡ് ടെസ്റ്റിൽ hand സിഗ്നൽസ് കാണിക്കണോ? 'H'എടുക്കാൻ സമയം വല്ലോം ഉണ്ടോ?

    • @princydrivingschoolkattaka3827
      @princydrivingschoolkattaka3827  Před 2 lety +3

      H എടുക്കുമ്പോൾ hand signal ഇല്ലാ
      റോഡ് test il hand signal ഉണ്ട്

  • @aisha_basheer
    @aisha_basheer Před 2 lety +4

    Hi bro license kitti to❤❤❤❤

  • @Pathu213
    @Pathu213 Před rokem

    Tuesday test annnh h edkumo off ayyi pokunu

  • @SunilKumar-kb1ud
    @SunilKumar-kb1ud Před rokem

    3ന് ടെസ്റ്റ്

  • @shibushivramshibushivram6042

    Ok ok ok ok ok ok ok ok ok ok ok ok ok ok ok ok..............

    • @princydrivingschoolkattaka3827
      @princydrivingschoolkattaka3827  Před 2 lety +1

      🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂

  • @jobinjoy7086
    @jobinjoy7086 Před rokem

    Nalle ane test priyer for me

  • @aboothahiru6354
    @aboothahiru6354 Před 2 lety +3

    Dec31 nu learners validity kazhinju ,ith reissue cheyyan ethrayanu fees ?

  • @ajuaju8331
    @ajuaju8331 Před 2 lety

    വണ്ടിയിൽ ഭാരം കൂടുതൽ ഉണ്ടെങ്കിൽ ഹാഫ് ക്ലച്ചിൽ എടുക്കാൻ പറ്റോ

  • @dogcanel7027
    @dogcanel7027 Před 2 lety +1

    July 19 test ulla arelum undo

  • @rajimahesh9842
    @rajimahesh9842 Před 2 lety +2

    ഞാൻ വീഡിയോ കണ്ടു ടെസ്റ്റ്‌ പാസ്സ് ആയി

  • @sheejaantony3683
    @sheejaantony3683 Před 3 měsíci

    നാളെയാണ് എന്റെ ടെസ്റ്റ്‌ പ്രാർത്ഥിക്കാൻ മറക്കല്ലേ

  • @siniyashamsudheen6499
    @siniyashamsudheen6499 Před 2 lety

    H kitti road test fail ayal pinne testinu onnu kudi H edkano?

  • @user-fh6rs6lv2o
    @user-fh6rs6lv2o Před 10 měsíci

    Ente off ayipoyi

  • @ajasasharufmdkmasharuf4370

    ഇന്നലെ ആയിരുന്നു ടെസ്റ്റ് പാസായി