Video není dostupné.
Omlouváme se.

ക്വിസ് മാസ്റ്റർ രേഖാ മേനോൻ 86 താരങ്ങളെ 4 ദിവസങ്ങളിൽ ഇന്റർവ്യൂ ചെയ്‌തതെങ്ങനെ?| Flowers Orukodi|Ep

Sdílet
Vložit
  • čas přidán 11. 03. 2023
  • #FlowersOrukodi #RekhaMenon #SreekandanNair
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
    For more entertainment updates
    Visit : flowersoriginals.com

Komentáře • 196

  • @zahrasworld709
    @zahrasworld709 Před rokem +32

    ഈ എപ്പിസോഡ് കണ്ട് കിളി പാറിയവരുണ്ടോ 🤔 രണ്ടാളും ഒന്നിനൊന്നിനു മെച്ചം 💯

  • @CreativeGardenbyshenil
    @CreativeGardenbyshenil Před rokem +185

    അന്നും' ഇന്നും 'എന്നും 'ആരാധിക്കുന്ന ഒരേ ഒരു അവതാരിക ❤എന്നും നിഷ്കളങ്കമായി ഒരു സാധാരണകാരിയെ പോലെ സംസാരിക്കുന്ന ഒരു അസാധാരണക്കാരി ❤ഞാൻ കണ്ട ഇന്റർവ്യൂകളിൽ ഒന്നിൽപോലും ആരെയും വേദനിപ്പിക്കുന്ന ഒരു ചോദ്യങ്ങൾ പോലും ഞാൻകണ്ടിട്ടില്ല❤എന്നും ആരാധനയോടെയുള്ള ഇഷ്ട്ടം ചേച്ചി🍃🥰🍃

  • @Am_Happy_Panda
    @Am_Happy_Panda Před rokem +26

    അച്ഛനും അമ്മയ്ക്കും ഒരു കയ്യടി ..ഇങ്ങനെ വേണം പിള്ളേരെ വളർത്താൻ ...❤ ❤

  • @geethavn7111
    @geethavn7111 Před rokem +53

    അന്ന് വളരെ ഇഷ്ട്ടപ്പെട്ട രേഖ മേനോനെ ഇന്നും അതേ സ്മാർട്ട് ആയി കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം

  • @tvabraham4785
    @tvabraham4785 Před rokem +11

    ഇവർക്കു പ്രായം കൂടരുതേ എന്ന് ആഗ്രഹിച്ച ഒരേ ഒരു ആൾ. നല്ല നിഷ്കളങ്ക ആയി , മിടു മിടു ക്കി ആയി ചാനലിൽ ക്വിസ് അവതരപ്പിച്ച genious.

  • @minipadickakudy2026
    @minipadickakudy2026 Před rokem +20

    എനിക്കും എന്നും ഇഷ്ടമുള്ള രേഖ. അന്നും ഇന്നും ഒരേപോലെ. I respect you 🌹

  • @nambeesanprakash3174
    @nambeesanprakash3174 Před rokem +48

    അവതാരിക ഇങ്ങിനെയാവണം എന്ന് കാണിച്ചു തന്ന രേഖ മേനോൻ 👍👍🙏🏻🙏🏻

  • @shijijoseph1920
    @shijijoseph1920 Před rokem +6

    മകൾ അച്ഛൻ്റെയൊപ്പം ചേർന്നു ചെയ്ത ഓരോ കാര്യങ്ങൾ പറയുമ്പോൾ നല്ല പോലെ ആസ്വദിക്കുന്ന നല്ല ഒരു അച്ഛനും, അമ്മയും

  • @helloone3159
    @helloone3159 Před rokem +25

    ഞാൻ അന്ന് കണ്ട അതേരേഖ മേനോൻ ഒരു മാറ്റവുമില്ലഎല്ലാവർക്കും ഇത്രയും വർഷമാകുമ്പോൾ ഫേസിനൊക്കെ മാറ്റം വരും എനിക്ക് നല്ല ഇഷ്ടമായി ഇപ്പോൾ കണ്ടതിൽ

  • @vimalal8664
    @vimalal8664 Před rokem +29

    രേഖ മേനോൻ ഒരുപാട് ഇഷ്ടം തോന്നിയ വ്യക്തി,,, ഏറ്റവും നല്ല episode

  • @shajraj-indian
    @shajraj-indian Před rokem +24

    Skn : നാക്കിന് വയറിളക്കം വന്നപോലെ സംസാരം
    രേഖ :ആരാ പറയുന്നേ
    Skn: 😔😔

  • @shilpakalady
    @shilpakalady Před rokem +14

    Rekha Menon- The most vibrant program presenter. FTQ was my fav quiz program back then. 💯

  • @sreedevypandalam2500
    @sreedevypandalam2500 Před rokem +23

    ഓർമ്മകൾ ഓടിവരുന്നു....
    രേഖാമേനോൻ....സംസാരം ഏറെ ഇഷ്ടം

  • @gratitude838
    @gratitude838 Před rokem +8

    Am only here for Rekha Menon
    The perfect interviewer n still she brings in that warmth when she talks to stars... ഈ ഫീൽഡ് വരുന്ന കുട്ടികൾ Rekha Menon കണ്ട് പഠിക്കണം

  • @sreejasuresh1893
    @sreejasuresh1893 Před rokem +4

    ഞാൻ സ്കൂൾ കാലം തൊട്ടു കാണുന്നത് ആണ് രേഖ ചേച്ചിയെ അന്നും ഇന്നും ഒരേപോലെ.

  • @Zaman569
    @Zaman569 Před rokem +24

    എത്ര പേരെ രേഖ interview ചെയ്തിട്ടുണ്ട്.
    ഇതു വരെ അയ്യെ എന്ന് പറയിപ്പിച്ചിട്ടില്ല
    രേവ❤️

  • @kutvlogs7865
    @kutvlogs7865 Před rokem +4

    Alphabetic order ഇൽ ഉള്ള ഒരു quiz program, ലൂടെ ആണ് ആദ്യമായി രേഖയെ കാണുന്നത്. അന്ന് ആണ് സംസാരം വളരെ ഇഷ്ടം ആയി. ആ ഇഷ്ടം ഇപ്പോഴും. 🥰

  • @mayalaxmi2294
    @mayalaxmi2294 Před rokem +17

    What a combination😍.. Every microsecond utilised 💖💖

  • @asanthoshkumar2004
    @asanthoshkumar2004 Před rokem +67

    ആദ്യമായി ശ്രീകണ്ഠൻ നായർക്ക് അധികം സംസാരിക്കാൻ പറ്റിയില്ല 😀

  • @tomeldo2348
    @tomeldo2348 Před rokem +33

    90 കളിൽloose dress ഉം ഇട്ടു വന്ന്നിരുന്ന രേഖ യുടെ FTQ കാണാൻ കാത്തിരുന്ന ദിവസങ്ങൾ

    • @sudhagopakumar58
      @sudhagopakumar58 Před rokem

      ഞാനും... Muscatil vachu കാണാൻ കാത്തിരിക്കും.. കണ്ണ് ഇമ വെട്ടില്ല 😁

  • @BertRussie
    @BertRussie Před rokem +12

    What a powerpacked woman!!!! Always a fan

  • @ifitvm6910
    @ifitvm6910 Před rokem +2

    തുറന്ന മനസ്സൊടെയുള്ള സംസാരം.... രേഖമേനോൻ എന്ന വ്യക്തിയെ വ്യത്യസ്തയാക്കുന്നു.... സസ്നേഹം ഹരീഷ്‌

  • @sujathakurian9907
    @sujathakurian9907 Před rokem +9

    FTQ ൽ പങ്കെടുത്ത് വിജയിക്കാൻ ഭാഗ്യം ഉണ്ടായി. രേഖ മാമിനോട് സംസാരിച്ചപ്പോൾ ഒരുപാടു സന്തോഷം തോന്നി

  • @valsalavr7729
    @valsalavr7729 Před rokem +16

    എന്നും പ്രകാശം പരത്തുന്ന വനിത❤❤

  • @lathikas3975
    @lathikas3975 Před rokem +28

    പുതിയ അറിവാണ് ഭാസ്ക്കരൻ മാഷിന്റെ ഒരു മകളാണ് ഭാഗ്യവതി

  • @sajusaju7456
    @sajusaju7456 Před rokem +45

    അന്നത്തെ കാലത്ത് FTQ ഇഷ്ടം ആയിരുന്നു...വീട്ടിൽ അപ്പ ഇതിൻ്റെ അടിക്റ്റ് പയ്യേ ഞങ്ങളും ഈ പ്രോഗ്രാമിൻ്റെ അടിക്ട്സ് ആയി

  • @pushpavathym.v1344
    @pushpavathym.v1344 Před rokem +2

    My beloved and smart classmate at St.Joseph's college Irinjalakuda and feeling very proud of you .And also feel sad because you are not get time complete the memory about final year BSc that you started to say.

  • @rbraa14
    @rbraa14 Před rokem +10

    So vibrant she is..❤ As always enjoyed her show..🎉

  • @simishibu3142
    @simishibu3142 Před rokem +7

    എന്നും എപ്പോഴും ഒരുപാട് ഇഷ്‌ട്ടം ❤️❤️❤️❤️

  • @josiljohnson9143
    @josiljohnson9143 Před rokem +4

    Simple person.. and simple dressing..
    Speed kooduthal aannuu need to keenly listen...

  • @lathaharilal8871
    @lathaharilal8871 Před rokem +2

    എന്നും പ്രിയപ്പെട്ട quizmaster എന്നും ഇഷ്ടമുള്ള സംസാരം

  • @anjanarajan5748
    @anjanarajan5748 Před rokem +3

    Very good episode nalloru vibe

  • @RamaRama-ej3pm
    @RamaRama-ej3pm Před rokem +9

    Very happy to see you in flowers tv. May God bless you. Be the same as you are. ❤️❤️

  • @ushapillai3274
    @ushapillai3274 Před rokem +6

    My favourite Anchor. 🌹🌹🌹

  • @ushaa5125
    @ushaa5125 Před rokem +2

    P. ഭാസ്കരൻ മാഷിന്റെ മരുമകൾ ആണെന്ന് എനിക്കറിയില്ലായിരുന്നു. ❤ അറിഞ്ഞതിൽ സന്തോഷം

  • @msanuchandran
    @msanuchandran Před rokem +5

    My favourite 😍😍😍 രേഖേച്ചി ❤❤

  • @sureshkattappana6048
    @sureshkattappana6048 Před rokem +9

    F T Q ഉം. അശ്വമേധവും ഒരു പുഷ്കലകാലം

  • @sanilasreejith5186
    @sanilasreejith5186 Před rokem +6

    Evergreen Rekha mam

  • @kidzcookingchannel3425
    @kidzcookingchannel3425 Před rokem +4

    Rekha, love u soooooo much 💚💚💚💚💚

  • @user-ti7rh8wc7t
    @user-ti7rh8wc7t Před rokem +3

    രേഖ.. ഇഷ്ട്ടം... എന്നും നമ്പർ വൺ 👍...

  • @geev123
    @geev123 Před rokem +2

    👍🏾👍🏾 i think till now nobody is there to replace her

  • @rajasreenair5429
    @rajasreenair5429 Před rokem +4

    Rekha Menon we loved you since your FTQ. Best program.

    • @eldhot9717
      @eldhot9717 Před rokem

      ,Energy level great My favvorite anchor
      Quiz master

  • @regeenajoy3182
    @regeenajoy3182 Před rokem +7

    25വർഷം മുൻപ് കണ്ടതുപോലെ തന്നെ ഒരു മാറ്റവും ഇല്ലാ

  • @niyazzsabir432
    @niyazzsabir432 Před rokem +5

    Ftq kanaarundaayirunnu valya ishtam aayirunnu aa program ❤️

  • @fudfood2588
    @fudfood2588 Před rokem +2

    കാണാൻ ഒത്തിരി ആഗ്രഹിച്ചവരിൽ ഒരാൾ.. Hai രേഖ

  • @Comparisons1729
    @Comparisons1729 Před rokem +5

    Chemmanur jewellery FTQ ആണ് എന്റെ ആദ്യ പ്രോഗ്രാം

  • @himean681
    @himean681 Před rokem +6

    She needs more than 1 episode

  • @vijayalakshmiva3556
    @vijayalakshmiva3556 Před rokem +3

    Next Dhanya Varma plss❤️❤️🙏🏼

  • @sukumariamma4451
    @sukumariamma4451 Před rokem +2

    She is a very vibrant woman 🌹🌹🌹r🌹🌹🌹❤️❤️❤️❤️❤️❤️👍👍👍👍👍👍

  • @padmajagenesh-vd4cm
    @padmajagenesh-vd4cm Před rokem +14

    Well done, Rekha! Great to see you on Flowers Oru kodi!

  • @sreepadms7260
    @sreepadms7260 Před rokem +2

    Our dearest mama valsala teach er

  • @AG-tw6vn
    @AG-tw6vn Před rokem +4

    Dileepinte kallatharam purathu kondu vanna interview adipoli ayirunnu...

  • @cijoykandanad
    @cijoykandanad Před rokem +2

    Auto generated English translation activate ചെയ്തു, അവർക്ക് translate ചെയ്യാൻ പറ്റുന്നില്ല സ്പീഡ് കൂടുതൽ

  • @minips8177
    @minips8177 Před rokem +2

    Valsala maadam ,വീണ്ടും കാണാൻ കഴിഞ്ഞതിൽ സന്തോഷം

  • @Crazyinlove_sunny
    @Crazyinlove_sunny Před rokem +7

    She is outstanding
    . I love her

  • @sujathan6308
    @sujathan6308 Před rokem

    Superepisode❤ love u RekhaMenon👏💯😍

  • @safeenamuhaimin123
    @safeenamuhaimin123 Před rokem +1

    Super avatharika

  • @sarammasaramma2126
    @sarammasaramma2126 Před rokem +6

    ❤️❤️❤️👍സൂപ്പർ 👍

  • @sathviktokz516
    @sathviktokz516 Před rokem +4

    രേഖ ചേച്ചി ❣️

  • @shivayogtravel
    @shivayogtravel Před rokem +21

    Excellent Entertainment Programme with Smt. Rekha Menon!!! Lots of laughs and humour moments.

  • @me58v
    @me58v Před rokem +5

    Quizz പരിപാടി കണ്ടിട്ട് ഞാൻ രേഖയുടെ ഫാൻ ആയിരുന്നു 😄

  • @smithaanoop447
    @smithaanoop447 Před rokem +2

    Cute mam🥰🥰 look like Vani viswanath..

  • @Raaznouf
    @Raaznouf Před rokem +1

    Enik othiri ishtamulla avatharika🥰🥰

  • @blessannjames5573
    @blessannjames5573 Před rokem +1

    My pappa loved ur program ftq

  • @babukkunju
    @babukkunju Před rokem +1

    its our teacher .........valsala menon ma'am 👃👃

  • @reejack9563
    @reejack9563 Před rokem +3

    Rgha mam , it is an interesting episode, I like your way of talking, and attitude .S K sir love you so much

  • @latharavindran9981
    @latharavindran9981 Před rokem +1

    Curly hair ullate ayirunu super.

  • @godsmrhulkyt6583
    @godsmrhulkyt6583 Před rokem +2

    Interview.... അത് രേഖ ചേച്ചി ടെ കുത്തകയാണ്.....

  • @adhilk5087
    @adhilk5087 Před rokem +3

    👍👍👍

  • @alkidilam6244
    @alkidilam6244 Před rokem +1

    rekha menon... u r a;ways awswe

  • @cloweeist
    @cloweeist Před rokem +2

    I have a guest suggestion pls .vardhini prakash of Kalyan. she ll make an excellent one

  • @binupaul3815
    @binupaul3815 Před rokem

    Ee kk expressinu kudikkan oru sodayum kazhikkan oru pazhvum kodukku athrayum time enkilum vaykku oru rest kittumallo.

  • @ajayyadhu6788
    @ajayyadhu6788 Před rokem +1

    FIRE....FIRE.... FIRE... VERY GOOD

  • @adhilk5087
    @adhilk5087 Před rokem +1

    👍👍

  • @minvasworld
    @minvasworld Před rokem +2

    👌👌👌👌👌

  • @yoosufkaruvankuzhi1161
    @yoosufkaruvankuzhi1161 Před rokem +8

    രേഖ ഒരു നല്ല അവതാരിക ആയിരുന്നു

  • @harizz5526
    @harizz5526 Před rokem +3

    wow rekha menon my fav anchor🤗

  • @webwarrier
    @webwarrier Před rokem

    Loved it

  • @petsworld0965
    @petsworld0965 Před rokem +5

    കുറെ കാലമായല്ലോ കണ്ടിട്ട് 👍🏻👍🏻

  • @kidzcookingchannel3425
    @kidzcookingchannel3425 Před rokem +1

    My favourite❤❤

  • @businessly23
    @businessly23 Před rokem

    1.5 marikoor poyath arinjillaaa......
    What a power packed lady!!!!

  • @pushpaunnikrishnan9430
    @pushpaunnikrishnan9430 Před rokem +1

    രേഖ ❤❤❤❤❤😊

  • @gopeshgovindan2589
    @gopeshgovindan2589 Před rokem +4

    രേഖചേച്ചി 😍

  • @aparnavarma3363
    @aparnavarma3363 Před rokem

    Skn saare, ingane aram pattunna vakkukal parayathirikkamo please🙇‍♀️
    Subi Sureshinodu ithu pole paranju pavam athu thanne sambhavichu!

  • @aravind559
    @aravind559 Před rokem +9

    What about Sujay Parvathy?Pls consider her as the next guest...

  • @saheelanalakath5578
    @saheelanalakath5578 Před rokem

    ഇഷ്ടം

  • @Akshaya_.achuss
    @Akshaya_.achuss Před rokem +4

    Next dhanya varma

  • @niyazzsabir432
    @niyazzsabir432 Před rokem

    Ftq asianet plus l illayirunno

  • @nishachacko8811
    @nishachacko8811 Před rokem +1

    💙💙💙💙💙

  • @umajanardhanan4736
    @umajanardhanan4736 Před rokem

    I watched after watching Josh talks, she says she lost her mother one month ago in february

  • @vincentdepaul8503
    @vincentdepaul8503 Před rokem +3

    എത്ര നാളായി കണ്ടിട്ട്?

  • @sreebinivv6721
    @sreebinivv6721 Před rokem +1

    രേഖ 💞

  • @sreevidyapv3719
    @sreevidyapv3719 Před rokem +2

    Hashmi, arunkumar, thudangiya journalist , ias, ips,ingane ullavare kond varuo

  • @jayathirajagopal7126
    @jayathirajagopal7126 Před rokem +10

    Rekhaa aa menooooon👍👍👍👍👍👍👌👌👌👌🥰

  • @maniyanmk1175
    @maniyanmk1175 Před rokem

    Sk. Mosamayipoyi. Thangal. Mugal. Bharanam. Veemdum. Varan. Agrahikunnu. Sarikuchindikkuka. Manassilakum

  • @lubabaisack6401
    @lubabaisack6401 Před rokem +2

    FTQ kaanumbo question answers ezhuthi esukkumaitunnu....GK yod valiya interest undairunnilla...but Rekhayude avatharanam ishttamairunnu

  • @sindhu9900
    @sindhu9900 Před 10 měsíci

    Her mom is my teacher@ vyasa nss college...❤❤❤

  • @balamuralibalu28
    @balamuralibalu28 Před rokem +1

    💕🙏

  • @jayasreeps2719
    @jayasreeps2719 Před rokem +1

    രേഖയുടെ സൗണ്ടിന് ഒരുമാറ്റവും ഇല്ല.പണ്ടത്തേപ്പോലെ ഇപ്പഴും

  • @chandrikaunnikrishnan5099

    Please bring manju pillai on floor