Kuwait Information | Tea Town Kuwait City

Sdílet
Vložit
  • čas přidán 29. 03. 2023
  • കുവൈറ്റ്‌ സിറ്റിയിൽ പോകുമ്പോൾ നമുക്കൊരു ചായ നിർബന്ധമാണ്.
    പക്ഷെ, നമുക്ക് ഇഷ്ട്ടപ്പെട്ട നാടൻ കടികൾ കുറവായിരുന്നു.
    Tea Town ഓപ്പൺ ആയതിന് ശേഷം അങ്ങനെയല്ല! 😋
    നാടൻ കടികളുടെ നഗരമായി മാറിയിരിക്കുകയാണ് കുവൈറ്റ്‌ സിറ്റി.
    മലബാർ വിഭവങ്ങളുടെ കലവറ!
    അതാണ്....
    TEA TOWN🔥
    രുചി അനുഭവിച്ചറിയൂ....
    RECOMMENDED✅️
    SUBSCRIBE Here👉🏼 / tripsnchats
    ꜰᴏʀ ᴘʀᴏᴍᴏᴛɪᴏɴ 📩:
    ɪɴꜱᴛᴀɢʀᴀᴍ : @ɪꜱᴍᴀɪʟᴀᴄᴘɪᴄꜱ
    #kuwaittourism
    #explorekuwait
    #kuwaitvlog
    #malayalivloger
    #horserider
    #malayaliyoutuber
    #tripsnpets
    #kuwaitmall
    #teatown
    #streetfood
    #foodie
    👉🏼Be my friend
    _______________________________
    Instagram @tripsNchats
    Facebook : / tripsnchats
    .................•••••••••••••••••..............

Komentáře • 55

  • @raseenam9664
    @raseenam9664 Před rokem +7

    എന്റെ കെട്ട്യോന് ഇവിടുത്തെ പലഹാരങ്ങൾ വലിയ ഇഷ്ട്ടമാണ്
    ഞാൻ ഉണ്ടാക്കിയാലും പിടിക്കില്ല 😄 🙏

  • @basheermelekattu6440
    @basheermelekattu6440 Před rokem +4

    കല്ലുമ്മക്കായ ഒരു രക്ഷയും ഇല്ല👌👌
    Tea town👍

  • @ismailkerala7471
    @ismailkerala7471 Před rokem +1

    Super. 👌👌👌👌👍👍👍

  • @teenasrasoimasala
    @teenasrasoimasala Před rokem +1

    അടിപൊളി ❤❤❤

  • @JINOSVLOG
    @JINOSVLOG Před 9 měsíci +1

    Good.... 👍
    അടിപൊളി ആണല്ലോ....!!

  • @sajoshsandya362
    @sajoshsandya362 Před rokem +5

    ഇതെല്ലം ഞമ്മളെ നാട്ടിൽ മാത്രം കാണുന്ന വിഭവങ്ങൾ അല്ലേ.... ബസ്സ് കയറി അവിടെ പോകുന്നത് ആലോചിക്കുമ്പോൾ ആണ് പ്രശ്നം👌

  • @SVRKWTSavarikuwait
    @SVRKWTSavarikuwait Před rokem +2

    ❤❤❤❤

  • @fahizyousuf3800
    @fahizyousuf3800 Před rokem +4

    സൂപ്പർ ആയിട്ടുണ്ട്...നാട്ടിൽ പോയ ഒരു ഫീൽ...THANKS...

  • @asbtalks4938
    @asbtalks4938 Před rokem +2

    👍❤️

  • @ishaquevdk8303
    @ishaquevdk8303 Před rokem +4

    Detailed video🤝

  • @adamsvibes2017
    @adamsvibes2017 Před rokem +2

    ❣️ Super

  • @MOBINANTONY6795
    @MOBINANTONY6795 Před rokem +2

    👌👌

  • @ishaquevdk8303
    @ishaquevdk8303 Před rokem +3

    Slomo❣️ അടിപൊളി ലൊക്കേഷൻ ആണല്ലോ ബ്രോ 🥰 Nice video🇰🇼
    ചട്ടിപ്പത്തിരി ഒന്ന് try ചെയ്യണം

  • @victor-ny7uw
    @victor-ny7uw Před rokem +2

    Nice vedio

  • @soffyjoy4394
    @soffyjoy4394 Před rokem +1

    അടുത്ത പ്രാവശ്യം city യിൽ വരുമ്പോൾ അവിടെ കേറണം... വായിൽ വെള്ളം നിറഞ്ഞു 😋😋😋😋😋

  • @vishnu2371
    @vishnu2371 Před rokem +1

    Bhai kuwaitil civil id arabic nameil surname repeat vannu ath thiruthan engananu procedure athonnu video cheyamo

    • @tripsNchats
      @tripsNchats  Před rokem

      ആവശ്യമില്ല. നിർബന്ധമാണെങ്കിൽ moi.gov.kw എന്ന സൈറ്റിൽ കയറി ചെയ്യാം.

  • @jincyam112
    @jincyam112 Před rokem +2

    Husband ahli zoon visayil vannal family visayil wifinum kunjinum ippol Kuwaitil varan pattuvo?

    • @tripsNchats
      @tripsNchats  Před rokem

      ഫാമിലി വിസ ഇപ്പോൾ ഓപ്പൺ അല്ല. Open ആയാൽ പറ്റും. 👍

  • @Vishnucpk
    @Vishnucpk Před rokem +1

    എത്ര ചായക്ക് 150fillso?
    കടി എത്ര? പഴം പൊരി ഒക്കെ?150fillso അതോ 100 fillso?

  • @Nisarkandu
    @Nisarkandu Před rokem +2

    ഞമ്മുടെ കുവൈറ്റ് ലൈസൻസ് ഇവടെ നിന്ന് തന്നെ ഇന്റർനാഷണൽ ലൈസൻസ് ആകാൻ പറ്റുമോ ...?

    • @tripsNchats
      @tripsNchats  Před rokem +1

      czcams.com/video/xvzl3s0zhZA/video.html

  • @user-wo9ib2ww8t
    @user-wo9ib2ww8t Před rokem +2

    20number വിസ 18 ലേക്ക് ചേഞ്ച് ചെയ്യാൻ വല്ല ഓപ്ഷൻ ഉണ്ടോ

  • @skn2265
    @skn2265 Před rokem +2

    100fils ആണോ എല്ലാത്തിനും വില?

  • @user-py6ew8is6h
    @user-py6ew8is6h Před rokem +2

    എന്തെങ്കിലും പൊള്ളിച്ചത് ഉണ്ടോ

  • @user-mc1mq8sv8l
    @user-mc1mq8sv8l Před rokem +1

    നിനക്കു പണി ഇല്ല അല്ലേ 😂😂

  • @godsonkolenchery709
    @godsonkolenchery709 Před rokem +1

    👌👌👌