trips N chats
trips N chats
  • 331
  • 2 178 814
Kuwait Biometric Latest Update 14-05-2025 | 𝗘𝗫𝗖𝗟𝗨𝗦𝗜𝗩𝗘 #kuwait_today_news #biometric
#biometrickuwait #tripsnchats
നാട്ടിൽ പോകുന്നവർക്കും വരുന്നവർക്കും എയർപോർട്ടിൽ നിന്നും ബയോമെട്രിക് ചെയ്യാം. നാട്ടിൽ പോകുന്നവർ അപ്പോയ്ന്റ്മെന്റ് എടുക്കാൻ ശ്രമിക്കേണ്ടതില്ല.
Indemnity Calculater:
www.kuwaitup2date.com/indemnity/
SUBSCRIBE Here👉🏼czcams.com/users/TripsNchats
ꜰᴏʀ ᴘʀᴏᴍᴏᴛɪᴏɴ 📩:
ɪɴꜱᴛᴀɢʀᴀᴍ : @ɪꜱᴍᴀɪʟᴀᴄᴘɪᴄꜱ
#kuwaitvisa
#tripsnpets
#Kuwait_Today_news
#information_kuwait
#todaynews
#kuwaitdrivinglicense
#kuwaitmalayali
#travelinformation
#mallukuwait
#malayalamvlog
#malayalamvartha
#kuwaittoday
#kuwaittravelvlog
#Kuwaitflightinformation
#tripsnpets
#Kuwait
#todaysupdate
#tripsnchats
#kuwaitreturn
#mubarakalkabeervisa
#kuwaitvisitvisa
#kuwaitevisa
#kuwaitbiometric
#kuwaittravel
#kuwaitfamilyvisa
#civilid
Kuwait biometric appointment
Biometric kuwait
Malayaliyoutuber
Kuwait malyalam news
Today kuwait news
kuwait Malayalam vartha
Kuwait Vartha
Kuwait Updates
Kuwait News
Kuwait visa transfer
Kuwait release
kuwait job
Kuwait Driving license
New Kuwait information
Kuwait license rule
Kuwait medical
Kuwait Indian
kuwait airport
kuwait return
mobileid
kuwait visa
kuwait visit visa
kuwait family visa
kuwait evisa
👉🏼Be my friend
_______________________________
Instagram @tripsNchats
Facebook : tripsNchats
.................•••••••••••••••••..............
zhlédnutí: 745

Video

BIOMETRIC UPDATE IN KUWAIT #kuwait_today_news #tripsnchats #biometrickuwait
zhlédnutí 587Před 2 měsíci
#biometrickuwait #tripsnchats നാട്ടിൽ പോകുന്നവർക്കും വരുന്നവർക്കും എയർപോർട്ടിൽ നിന്നും ബയോമെട്രിക് ചെയ്യാം. നാട്ടിൽ പോകുന്നവർ അപ്പോയ്ന്റ്മെന്റ് എടുക്കാൻ ശ്രമിക്കേണ്ടതില്ല. Indemnity Calculater: www.kuwaitup2date.com/indemnity/ SUBSCRIBE Here👉🏼czcams.com/users/TripsNchats ꜰᴏʀ ᴘʀᴏᴍᴏᴛɪᴏɴ 📩: ɪɴꜱᴛᴀɢʀᴀᴍ : @ɪꜱᴍᴀɪʟᴀᴄᴘɪᴄꜱ #kuwaitvisa #tripsnpets #Kuwait_Today_news #information_kuwait #todaynews #kuwaitd...
NH 66 വടകര | ഈ വികസനം ആര് കൊണ്ടുവരും? #nh66 #tripsnchats
zhlédnutí 1,4KPřed 2 měsíci
#highway #tripsnchats മൂരാട് പാലം ഭാഗികമായി തുറന്നുകൊടുത്തു. കേരളം കണ്ട ഏറ്റവും വലിയ ഗതാഗതകുരുക്കാണ് ഇല്ലാതായത്. SUBSCRIBE Here👉🏼czcams.com/users/TripsNchats ꜰᴏʀ ᴘʀᴏᴍᴏᴛɪᴏɴ 📩: ɪɴꜱᴛᴀɢʀᴀᴍ : @ɪꜱᴍᴀɪʟᴀᴄᴘɪᴄꜱ #mooradbridge #tripsnpets #mooradnewbridge #highway #traffic #vadakara #nhbypass #nh66 Malayaliyoutuber nh47 moorad moorad bridge moorad palam vadakara trips n chats ajuzvlog moorad new highway va...
NH66 Moorad New Bridge | മൂരാട് പാലം തുറന്നു | വടകര | #vadakara #nh66
zhlédnutí 13KPřed 3 měsíci
NH66 Moorad New Bridge | മൂരാട് പാലം തുറന്നു | വടകര | #vadakara #nh66
KUWAIT INFORMATION | BANK/MOBILE #kuwait_today_news #tripsnchats
zhlédnutí 1,2KPřed 4 měsíci
KUWAIT INFORMATION | BANK/MOBILE #kuwait_today_news #tripsnchats
Bank Loan in Kuwait | ലോൺ എടുത്തവർക്ക് ക്രിമിനൽ കേസ് Kuwait information #kuwait_today_news #loan
zhlédnutí 2,5KPřed 4 měsíci
Bank Loan in Kuwait | ലോൺ എടുത്തവർക്ക് ക്രിമിനൽ കേസ് Kuwait information #kuwait_today_news #loan
ഉറുമ്പ് ശല്യം ഇനിയില്ല | സെക്കന്റുകൾകൊണ്ട് ഉറുമ്പിനെ ഇല്ലാതാക്കാം | pesticides #pestiside #krishi
zhlédnutí 2,9KPřed 4 měsíci
ഉറുമ്പ് ശല്യം ഇനിയില്ല | സെക്കന്റുകൾകൊണ്ട് ഉറുമ്പിനെ ഇല്ലാതാക്കാം | pesticides #pestiside #krishi
Kuwait Tourist/Visit Visa | കുവൈറ്റിൽ ടൂറിസ്റ്റ് വിസ ഇങ്ങനെ എടുക്കാം #kuwait_today_news #tripsnchats
zhlédnutí 2,5KPřed 4 měsíci
Kuwait Tourist/Visit Visa | കുവൈറ്റിൽ ടൂറിസ്റ്റ് വിസ ഇങ്ങനെ എടുക്കാം #kuwait_today_news #tripsnchats
Kuwait visit visa | കുവൈറ്റ്‌ വിസിറ്റിംഗ് വിസ | #tripsnchats #kuwait_today_news
zhlédnutí 3,3KPřed 4 měsíci
Kuwait visit visa | കുവൈറ്റ്‌ വിസിറ്റിംഗ് വിസ | #tripsnchats #kuwait_today_news
Kuwait Information | ഇനി രണ്ട് വർഷം പൂർത്തിയാവേണ്ട #tripsnchats #kuwait_today_updates #kuwaitmallu
zhlédnutí 3,5KPřed 5 měsíci
Kuwait Information | ഇനി രണ്ട് വർഷം പൂർത്തിയാവേണ്ട #tripsnchats #kuwait_today_updates #kuwaitmallu
Kuwait work visa | കുവൈറ്റ്‌ വിസ എന്തുകൊണ്ടാണ് കിട്ടാത്തത്? Kuwait Information #kuwait_today_news
zhlédnutí 2,5KPřed 5 měsíci
Kuwait work visa | കുവൈറ്റ്‌ വിസ എന്തുകൊണ്ടാണ് കിട്ടാത്തത്? Kuwait Information #kuwait_today_news
Kuwait Driving License | Latest Update Kuwait information #kuwait_today_news
zhlédnutí 2,8KPřed 5 měsíci
Kuwait Driving License | Latest Update Kuwait information #kuwait_today_news
Kuwait Family Visa | Kuwait Information എല്ലാ വിവരങ്ങളും ഉൾകൊള്ളിച്ച വീഡിയോ #kuwait_today_news
zhlédnutí 7KPřed 5 měsíci
Kuwait Family Visa | Kuwait Information എല്ലാ വിവരങ്ങളും ഉൾകൊള്ളിച്ച വീഡിയോ #kuwait_today_news
Horse Rider | International Horse Riding Competition Kuwait 🐎 Kuwait information #kuwait_today_news
zhlédnutí 268Před 5 měsíci
Horse Rider | International Horse Riding Competition Kuwait 🐎 Kuwait information #kuwait_today_news
കുവൈറ്റ്‌ മല്ലൂസിനോട് ഇന്ത്യൻ ഫുട്ബോൾ ടീം ചെയ്തത് കണ്ടോ | Indian Football Team #football #blasters
zhlédnutí 362Před 6 měsíci
കുവൈറ്റ്‌ മല്ലൂസിനോട് ഇന്ത്യൻ ഫുട്ബോൾ ടീം ചെയ്തത് കണ്ടോ | Indian Football Team #football #blasters
Sheikh Jaber Al-Ahmad Al-Sabah Causeway | One of the largest sea bridge in Kuwait #kuwait
zhlédnutí 151Před 6 měsíci
Sheikh Jaber Al-Ahmad Al-Sabah Causeway | One of the largest sea bridge in Kuwait #kuwait
Meet up | Kunhalimarakkar Higher Secondary School Kottakkal | Get together #meetup #kmhsskottakkal
zhlédnutí 605Před 7 měsíci
Meet up | Kunhalimarakkar Higher Secondary School Kottakkal | Get together #meetup #kmhsskottakkal
World Cup Qualifiers India Vs Kuwait | Highlights
zhlédnutí 677Před 7 měsíci
World Cup Qualifiers India Vs Kuwait | Highlights
POWER BANK ലെഗ്ഗേജിൽ വെച്ച് പൊല്ലാപ്പിലായി മലയാളി | Kuwait Malayalam Information #kuwaitnews
zhlédnutí 1,2KPřed 8 měsíci
POWER BANK ലെഗ്ഗേജിൽ വെച്ച് പൊല്ലാപ്പിലായി മലയാളി | Kuwait Malayalam Information #kuwaitnews
ഞമ്മളെ കിനാവ് 🥰 #tripsnchats #shorts #reelsviral #ridingvibes #vintage #themesong
zhlédnutí 128Před 10 měsíci
ഞമ്മളെ കിനാവ് 🥰 #tripsnchats #shorts #reelsviral #ridingvibes #vintage #themesong
Kuwait Information ബയോമെട്രിക് ; അറിയേണ്ടത് | Biometric Appointment From SAHEL App
zhlédnutí 4,8KPřed rokem
Kuwait Information ബയോമെട്രിക് ; അറിയേണ്ടത് | Biometric Appointment From SAHEL App
Branded Perfume oil | Kuwait Information #perfumes #perfume #tripsnchats #kuwaitvlog
zhlédnutí 1,5KPřed rokem
Branded Perfume oil | Kuwait Information #perfumes #perfume #tripsnchats #kuwaitvlog
MEGA SALE!! 🔥🔥🔥OFFER!! DISCOUNT CENTER | Kuwait Information #kuwait_today_news #todaynews #sale
zhlédnutí 452Před rokem
MEGA SALE!! 🔥🔥🔥OFFER!! DISCOUNT CENTER | Kuwait Information #kuwait_today_news #todaynews #sale
Kuwait Information | Tea Town Kuwait City #kuwait #tripsnchats #foodie #q8foods
zhlédnutí 3,7KPřed rokem
Kuwait Information | Tea Town Kuwait City #kuwait #tripsnchats #foodie #q8foods
Kuwait malayali | Kuwait Information കുവൈറ്റിൽ മലയാളികളുടെ കയ്യൊപ്പ് #kuwait #turkey #tripsnchats
zhlédnutí 1,4KPřed rokem
Kuwait malayali | Kuwait Information കുവൈറ്റിൽ മലയാളികളുടെ കയ്യൊപ്പ് #kuwait #turkey #tripsnchats
Kuwait information | Kuwait Civil ID | Driving License #kuwait_today_news #kuwait #tripsnchats
zhlédnutí 1,2KPřed rokem
Kuwait information | Kuwait Civil ID | Driving License #kuwait_today_news #kuwait #tripsnchats
Shumaymah Beach | Dunes | Winter trip to Kuwait Desert #tripsnchats #kuwait
zhlédnutí 475Před rokem
Shumaymah Beach | Dunes | Winter trip to Kuwait Desert #tripsnchats #kuwait
ഇങ്ങനെയാവണം ഓരോ ടീച്ചർമാരും😭 | നമ്മുടെ മക്കളുടെ സ്നേഹം തിരിച്ചറിയുക💕 #teachers #students
zhlédnutí 1,6KPřed rokem
ഇങ്ങനെയാവണം ഓരോ ടീച്ചർമാരും😭 | നമ്മുടെ മക്കളുടെ സ്നേഹം തിരിച്ചറിയുക💕 #teachers #students
Kuwait information | പുതിയ വിസ നിയമം #kuwait_today_news #tripsnchats #kuwaitvisitvisa
zhlédnutí 6KPřed rokem
Kuwait information | പുതിയ വിസ നിയമം #kuwait_today_news #tripsnchats #kuwaitvisitvisa
യാത്ര മുടങ്ങാതിരിക്കാൻ ശ്രദ്ധിക്കുക! #information_kuwait #tripsnchats #kuwait_today_news
zhlédnutí 647Před rokem
യാത്ര മുടങ്ങാതിരിക്കാൻ ശ്രദ്ധിക്കുക! #information_kuwait #tripsnchats #kuwait_today_news

Komentáře

  • @azarubeaz6098
    @azarubeaz6098 Před 19 hodinami

    Visting visa kittiyal organal natilek ayakano ado copy ayach kodutha madiyo

  • @nassimudeen702
    @nassimudeen702 Před 21 hodinou

    bro Pik up licence company renew ചെയ്തു കാര്‍ഡ് കെെയില്‍ ഇല്ല have any new update

  • @Akvlog39201
    @Akvlog39201 Před dnem

    Its true news?

    • @tripsNchats
      @tripsNchats Před dnem

      Are You thinking I'm spreading Fake news? It's True.

  • @kadeejamundekkatt2432

    Visit visakk varumbol visayude copy kanichal mathiyoo airportil pls reply

    • @tripsNchats
      @tripsNchats Před 2 dny

      No. Original needed.

    • @kadeejamundekkatt2432
      @kadeejamundekkatt2432 Před dnem

      @@tripsNchats Original Kuwaitil kanichal poree nattilum venoo

    • @tripsNchats
      @tripsNchats Před dnem

      @@kadeejamundekkatt2432 kuwait airporttile Visa Boxil ittalum mathi.

  • @ramshad9948
    @ramshad9948 Před 3 dny

    ഡ്രൈവർ വിസയിൽ ഉള്ളവർ ക്യാൻസൽ ചെയ്ത് നാട്ടിൽ പോയാൽ പിന്നീട് 2 വർഷത്തേക്ക് ഡ്രൈവർ വിസയിൽ തിരിച്ചു വരാൻ പറ്റില്ലാന്നുള്ള നിയമത്തിനു എന്തങ്കിലും മാറ്റം ഇണ്ടോ

  • @rijoantony2731
    @rijoantony2731 Před 5 dny

    Thunistand edan patumo flooril ?

    • @tripsNchats
      @tripsNchats Před 5 dny

      @@rijoantony2731 I'm not sure. Both are Same Use!

  • @jinshaputhiyandi4564

    Chetta oru doubt chodhikkatte namde sim ipo foreighn countriesil work avillalo apo nammal gulfiloke ethiya time means avda adhyamayt poyi flight irangiyal ath namml enganeyaanu familye contact cheyyua plz rply

  • @izanizan3375
    @izanizan3375 Před 9 dny

    യുഎഇ ലൈസൻസ് ഉണ്ട് ഖത്തർ ലൈസൻസ് ഉണ്ട് ചേഞ്ച് ചെയ്തു കിട്ടുമോ

  • @princetgeorge3585
    @princetgeorge3585 Před 9 dny

    Kurisu വിസ ആണ്. എൻറെ കയ്യിൽ മൊബൈൽ ഐഡി expired ആണ്. സിവിൽ ഐഡി ഇല്ല.. പാസ്പോർട്ട് മാത്രം ആണ് കയ്യിൽ നാട്ടിൽ പോകാൻ സാധിക്കുമോ

  • @user-gc1dy5tc9v
    @user-gc1dy5tc9v Před 11 dny

    Hi

  • @mariojohn3452
    @mariojohn3452 Před 11 dny

    GOOD information

  • @vjvstudio
    @vjvstudio Před 12 dny

    Kuwait driving license Omanilek convert cheyaan physical card venm. Mobile ID Oman accept cheyunilla. Nthnklm vazhi undo?

    • @tripsNchats
      @tripsNchats Před 4 dny

      International License കിട്ടുമല്ലോ

  • @user-py6ew8is6h
    @user-py6ew8is6h Před 12 dny

    Good information sir Thank you sir

  • @shajukk9747
    @shajukk9747 Před 12 dny

    Hai Sir.... Namaskaram.. ചോദിച്ച 99% ആളുകൾക്കും കൃത്യമായ ഒരു ഉത്തരം നൽകാൻ കഴിയാതെ പോയ ഒരു ചോദ്യത്തിന് ഉത്തരം വീഡിയോ ചെയ്യാമോ? ചോദ്യം ഇതാണ്.. "Kadhim ഡ്രൈവർ വിസ ക്യാൻസൽ ആയാൽ, വീണ്ടും കുവൈറ്റിലേക്ക് വരാൻ 2 വർഷം കാത്തിരിക്കണമോ? 2 വർഷത്തേക്ക് വരാൻ കഴിയില്ല എന്ന് ഒരുപാടു പേർ.. സൂൺ വിസ എടുത്തു വരാമെന്ന് കുറച്ചു പേർ.. ഇനി, സൂൺ വിസ എടുത്തു വന്നാൽ, ഉണ്ടായിരുന്ന kadhim ഡ്രൈവർ വിസ ക്യാൻസൽ ആയിട്ടില്ലെങ്കിൽ അത് സൂണിനെ ബാധിക്കുമോ?? Reply തരാമോ?

    • @mariojohn3452
      @mariojohn3452 Před 11 dny

      Shoon edukam no problem

    • @shajukk9747
      @shajukk9747 Před 11 dny

      @@mariojohn3452 Thank you for replying Sir. Kadhim Driver വിസ ക്യാൻസൽ ആയില്ലെങ്കിലും സൂൺ എടുത്തു വരാൻ കഴിയുമോ?

    • @mariojohn3452
      @mariojohn3452 Před 11 dny

      @@shajukk9747 yes

    • @tripsNchats
      @tripsNchats Před 5 dny

      @@shajukk9747 already ചെയ്തിട്ടുണ്ട്. ലേറ്റസ്റ്റ് ഒന്നൂടെ ചെയ്യാം. 👍

  • @aswathyaneesh801
    @aswathyaneesh801 Před 15 dny

    Hello Father and mother both have valid civil id. 550und sponcerkk driving aanu profession. Below 5yr kuttiye kondyvaran pattumo. Athinu degree veno below 5yr nu. Plz replay

    • @tripsNchats
      @tripsNchats Před 4 dny

      Degree mandatory.

    • @aswathyaneesh801
      @aswathyaneesh801 Před 4 dny

      @@tripsNchats below 5yr nu degree um salary um baadhakam allann parayunne kett

  • @SamadSaam-hw2fl
    @SamadSaam-hw2fl Před 15 dny

    സർ കുവൈറ്റ് ഹൗസ് ഡ്രൈവർ ആണ്.. 2വർഷം ആയി എനി ക്യാൻസൽ പോയാൽ വേറെ വീട്ടിൽ ഡ്രൈവർ ആയി ഉടൻ തനെ വരാൻ പറ്റുമോ..

    • @tripsNchats
      @tripsNchats Před 4 dny

      നിയമപരമായി Driver പറ്റില്ല.

  • @krishnavideos9286
    @krishnavideos9286 Před 16 dny

    Emergency leave apply cheyyan pattumo

    • @tripsNchats
      @tripsNchats Před 16 dny

      Yes

    • @krishnavideos9286
      @krishnavideos9286 Před 16 dny

      @@tripsNchats emergency leave apply cheyth company passport koduthilla engill entha chayya

  • @AkshayKumar-st6le
    @AkshayKumar-st6le Před 16 dny

    ബ്രോ വർക്ക് വിസയിൽ പഴയ പാസ്പോർട്ട് നമ്പർ ആണ് ഉള്ളത് ഇപ്പോ കയ്യിൽ ഉള്ളത് പുതിയ പാസ്പോർട്ടും അത് മാറ്റി എടുക്കാൻ എന്താണ് ചെയ്യേണ്ടത്

    • @tripsNchats
      @tripsNchats Před 16 dny

      പഴയതും പുതിയതും ആയ പാസ്പോർട്ട്‌ PDF മന്തൂപിന് കൊടുത്താൽ ചെയ്തു തരും. (Online)

  • @MrMahin87
    @MrMahin87 Před 17 dny

    Two wheeler licence kuwait lu edukkan orginal indian licence veno.atho copy mathiyo.

  • @adamsvibes2017
    @adamsvibes2017 Před 17 dny

    👍👍

  • @MrMahin87
    @MrMahin87 Před 18 dny

    2 wheeler licence edukkan nattile orginal dl veno.atho copy mathiyo

  • @princetgeorge3585
    @princetgeorge3585 Před 19 dny

    കമ്പനി കുറിജു വിസ ആണ് അടിച്ച്കുന്നത്. പുതിയ കോൺട്രാക്ട് തുടരാൻ താൽപര്യം ഇല്ല. എനിക് നാട്ടിൽ പോകാൻ പാസ്പോർട്ട് മാത്രം മതിയോ. അതോ കമ്പനിയുടെ ക്ലിയറൻസ് സർട്ടിഫിക്കറ്റ് എന്തെങ്കിലും വേണമോ മറുപടി തരണമേ

    • @tripsNchats
      @tripsNchats Před 18 dny

      Extention ഉണ്ടെങ്കിൽ പോകാം.

    • @princetgeorge3585
      @princetgeorge3585 Před 17 dny

      @@tripsNchats മനസ്സിൽ ആയില്ല

  • @princetgeorge3585
    @princetgeorge3585 Před 19 dny

    കമ്പനി കുറിജു വിസ ആണ് അടിച്ച്കുന്നത്. പുതിയ കോൺട്രാക്ട് തുടരാൻ താൽപര്യം ഇല്ല. എനിക് നാട്ടിൽ പോകാൻ പാസ്പോർട്ട് മാത്രം മതിയോ. അതോ കമ്പനിയുടെ ക്ലിയറൻസ് സർട്ടിഫിക്കറ്റ് എന്തെങ്കിലും വേണമോ മറുപടി തരണമേ

  • @ansthomas3580
    @ansthomas3580 Před 20 dny

    Visit visa il vann job try cheyan sadhiko? Eadh visa aayirikum naladh?

    • @tripsNchats
      @tripsNchats Před 18 dny

      Visit visa kittan പണിയാണ്. 18 Transferable Ahli Visa

  • @thaju008
    @thaju008 Před 20 dny

    Which work shop ???

    • @tripsNchats
      @tripsNchats Před 18 dny

      Fahaheel, Sanayya Behind Sulthan Center. ( shameer Shop)

  • @user-ri1yr2ob2j
    @user-ri1yr2ob2j Před 22 dny

    🤍💚🤍💚🤍💚🤍💚🤍💚🤍ath mathram alla sihab thaggal munnil und eppooyum kiyamanal vre mhan undaakum koongras ntte kude enshaallah 💚🤍🇵🇰🇮🇪🌹💫

  • @aleyammaabraham4723
    @aleyammaabraham4723 Před 22 dny

    Thank you Rahul Gandhi

  • @anirudhaswanth1016
    @anirudhaswanth1016 Před 23 dny

    Clarity sett 👍🏻👍🏻 Entrance charge undo ??

  • @mariojohn3452
    @mariojohn3452 Před 23 dny

    DUAA typing centeril chennal appointment randu divasathinullil eduthu tharum

  • @aswathyaneesh801
    @aswathyaneesh801 Před 25 dny

    വൈഫ്‌ നും husbandinum 18നമ്പർ വിസ ആണ് ഉള്ളത്. 4വയസുള്ള കുഞ്ഞിനെ കൊണ്ടുവരാൻ സ്പോൺസർ സാലറി 550.ഡ്രൈവിംഗ് ആണ് professional. Degree ഇല്ല. Below 5yr കൊണ്ടുവരാൻ പറ്റില്ലേ. (കുട്ട്യോൾക്ക് ഡിഗ്രി, സാലറി ബാധകം ആണോ below 5)

    • @tripsNchats
      @tripsNchats Před 24 dny

      ഫർവാനിയ മാനേജർ സൈൻ ചെയ്‌താൽ കൊണ്ടുവരാൻ പറ്റും.

    • @aswathyaneesh801
      @aswathyaneesh801 Před 23 dny

      കുട്യോൾക്ക് കിട്ടുന്നുണ്ടോ

    • @tripsNchats
      @tripsNchats Před 23 dny

      @@aswathyaneesh801 Yes, Above mentioned

  • @mariojohn3452
    @mariojohn3452 Před 25 dny

    എല്ലാവരും സേഫ് ആയിരിക്കട്ടെ

  • @p.c.n.chanal4451
    @p.c.n.chanal4451 Před 25 dny

    സുഹൃത്തെ , കുവൈററിൽ സലൂണിലേക്ക് ഞാൻ ഒരു വിസക്ക് നോക്കുന്നുണ്ട്. ഞാൻ 18 നമ്പർ വിസയിൽ ഏതാണ് എടുക്കേണ്ടത്?

  • @rahulnair9723
    @rahulnair9723 Před 26 dny

    പുതിയ ഷൂൺ അഹ്‍ലി വിസയ്ക്ക് വന്നു ഒരു വർഷം വിസ അടിച്ചു നൽകി 10 മാസം ആയപ്പോൾ ഒരു എക്സ്ചേഞ്ച് കമ്പനി ഹയർ ചെയ്യാം എന്ന് സമ്മതിക്കുകയും ചെയ്തു .വിസ ട്രാൻസ്ഫർ റിക്വസ്റ്റ് കൊടുത്തപ്പോൾ നിലവിലെ കമ്പനി ഫയൽ ക്ലോസ്ഡ് ആണെന്ന് പറയുന്നു .വിസ നൽകിയ ആൾ കൈ മലർത്തുന്ന അവസ്ഥയാണ് .നിയമപരമായി എന്ത്‌ ചെയ്യാൻ കഴിയും ?നമ്പർ വല്ലതും ഉണ്ടങ്കിൽ ഷെയർ ദയവായി ചെയ്‌യുക 🙏1800 kd വിസയ്ക്ക് കൊടുത്തതാണ്

  • @sahludheenpookuth2984

    ഗൾഫ് എയർ കാർബൊഡ് ലേഖഗിൻറെ ഹൈറ്റ് എങ്ങനെയാ...

  • @ashwanthkv
    @ashwanthkv Před 27 dny

    കോൺഗ്രസ് കാർ കള്ളൻ മാരാണ് ടീബ്രാ ബാദി കൾ ആണ് കള്ളം പറയുന്നതിലും ഒരു ഒള്ളുപ്പ് വേണം 😢😂😛

  • @ShahubanathAm-vn5bb
    @ShahubanathAm-vn5bb Před 27 dny

    Our real king❤

  • @Homely-pj7zo
    @Homely-pj7zo Před 27 dny

    Visit visa one month salary etra vennam

  • @user-yu2qw6fh7g
    @user-yu2qw6fh7g Před 27 dny

    കൂടെഉണ്ട് മുനോട് 💪💪💪💪💪❤

  • @devadaskp1659
    @devadaskp1659 Před 28 dny

    Rahul ok . but ,Adhikaara moohikalude koote❤😅

    • @tripsNchats
      @tripsNchats Před 26 dny

      അത് സാരമില്ല

  • @Mukesharchana888
    @Mukesharchana888 Před 28 dny

    ഗണ്ടി പുലി ആണ് സിംഹം ആണ് എന്ന് പറയുന്നവരോട് വയനാട്ടിൽ പുള്ളി എന്തൊക്കെ ചെയ്തു എന്ന് ചോദിച്ചാൽ കണ്ടം വഴി ഓടും...😂😂😂

  • @sinomartin6912
    @sinomartin6912 Před 28 dny

    E visa renew cheyumbol profession driver lot change cheyn patumo

  • @rajeeve3493
    @rajeeve3493 Před 28 dny

    99സീറ്റ്‌ ആണ് 240നേക്കാൾ വലുത്... മലയാള മാപ്രകളുടെ രോദനം

    • @tripsNchats
      @tripsNchats Před 26 dny

      വീണെടുത്തുനിന്നും അല്ലേ.....

  • @user-tb3ne9yq2j
    @user-tb3ne9yq2j Před 28 dny

    മുത്തല്ലാ kumbidi

  • @sarojinisreedaran8029

    👍❤

  • @sarojinisreedaran8029

    👍❤