POWER BANK ലെഗ്ഗേജിൽ വെച്ച് പൊല്ലാപ്പിലായി മലയാളി | Kuwait Malayalam Information

Sdílet
Vložit
  • čas přidán 25. 10. 2023
  • #kuwait_today_news #tripsnchats
    ഉപകാരപ്രദമാണെങ്കിൽ സുഹൃത്തുക്കൾക്ക് ഷെയർ ചെയ്യുക.
    Indemnity Calculater:
    www.kuwaitup2date.com/indemnity/
    SUBSCRIBE Here👉🏼 / tripsnchats
    ꜰᴏʀ ᴘʀᴏᴍᴏᴛɪᴏɴ 📩:
    ɪɴꜱᴛᴀɢʀᴀᴍ : @ɪꜱᴍᴀɪʟᴀᴄᴘɪᴄꜱ
    #kuwaitvisa
    #tripsnpets
    #Kuwait_Today_news
    #information_kuwait
    #todaynews
    #kuwaitdrivinglicense
    #kuwaitmalayali
    #travelinformation
    #mallukuwait
    #malayalamvlog
    #malayalamvartha
    #kuwaittoday
    #kuwaittravelvlog
    #Kuwaitflightinformation
    #tripsnpets
    #Kuwait
    #todaysupdate
    #tripsnchats
    #kuwaitreturn
    #mubarakalkabeervisa
    #kuwaitvisitvisa
    #kuwaitevisa
    #evisakuwait
    #kuwaittravel
    #kuwaitvisitvisa
    #civilid
    Malayaliyoutuber
    Kuwait malyalam news
    Today kuwait news
    kuwait Malayalam vartha
    Kuwait Vartha
    Kuwait Updates
    Kuwait News
    Kuwait visa transfer
    Kuwait release
    kuwait job
    Kuwait Driving license
    New Kuwait information
    Kuwait license rule
    Kuwait tv Hindi news
    Power bank in Luggage
    kuwait airport
    kuwait return
    mobileid
    kuwait visa
    kuwait visit visa
    kuwait stamping
    kuwait evisa
    👉🏼Be my friend
    _______________________________
    Instagram @tripsNchats
    Facebook : / tripsnchats
    .................•••••••••••••••••..............

Komentáře • 18

  • @Fasterthanuimagine
    @Fasterthanuimagine Před 9 měsíci +2

    എനിക്ക് ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്, ദുബായ് നിന്ന് വരുമ്പോ ഒരു പരിചയക്കാരൻ എമർജൻസി ടെ ബാറ്ററി തന്നു വിട്ടു. ഞാൻ 2nd time ആണ് ഫ്ലൈറ്റിൽ യാത്ര ചെയ്യുന്നത്. ആകെ പൊല്ലാപ്പായി, ഇതേ പോലെ സെക്യൂരിറ്റി അന്നൗൺസ്‌മെന്റ് വന്നു, ഞാൻ ആകെ പേടിച്ചു പോയി, വന്റെ ഭാഗ്യത്തിന് ഒരു മലയാളി സെക്യൂരിറ്റി ഓഫീസർ ആയിരുന്നു, ഞാൻ കാരണം ഫ്ലൈറ്റും ലേറ്റ് ആയി. ഒരിക്കലും മറക്കില്ല

  • @raseenam9664
    @raseenam9664 Před 9 měsíci +2

    ശ്രദ്ധിക്കാം👍 Tnx

  • @LTDreamsbyLennyTeena
    @LTDreamsbyLennyTeena Před 9 měsíci +1

    👍👍👍

  • @worldofmithunkrishna6544
    @worldofmithunkrishna6544 Před 9 měsíci +1

    ഇതിന്റെ നേരെ വിപരീതം ഞങ്ങൾക്കുണ്ടായിട്ടുണ്ട് ...ബാംഗ്ലൂരിൽ നിന്നും കോഴിക്കോടേക് വരുമ്പോൾ ബാംഗ്ലൂർ എയർപോർട്ടിൽ വെച്ച്
    ...ന്റെ കൂടെ ഉണ്ടായിരുന്ന ആളുടെ ഹാൻഡ് ബാഗിൽ പവർ ബാങ്ക് ഉണ്ടായിരുന്നു ....പുള്ളി ലഗേജ് അതിനു മുന്നേ കൊടുത്തിട്ടുണ്ടായിരുന്നു ....എയർപോർട്ട് അധികൃതർ പവർബാങ്ക് വീണ്ടും ലഗേജിൽ കൊണ്ട് പോയി വെപ്പിച്ചു ...എന്നിട്ടു വീണ്ടും ചെക്ക് ചെയ്തു ...

    • @tripsNchats
      @tripsNchats  Před 8 měsíci

      ഏതാണ് ഫ്ലൈറ്റ്?

  • @sopanammedia4642
    @sopanammedia4642 Před 9 měsíci +1

    ശ്രീധികം 🙏🙏🙏

  • @akbarali4861
    @akbarali4861 Před 9 měsíci +1

    നിങ്ങൾ എന്തുകൊണ്ട് ശ്രദ്ധിച്ചില്ല പവർ ബാങ്ക് ഒരു കാരണവശാലും ഇടാൻ പാടില്ല ബോർഡിങ് കിട്ടുമ്പോൾ തന്നെ അവർ അത് ചോദിക്കുകയും ചെയ്യും.

    • @tripsNchats
      @tripsNchats  Před 8 měsíci

      അതെ. ശ്രദ്ധിക്കണം👍

  • @gopinathanvelunair9984
    @gopinathanvelunair9984 Před 9 měsíci +1

    ഏത് രാജ്യത്തിനും അവരവരുടെ സെക്യൂരിറ്റി നിയമങ്ങൾ ഉണ്ടാവും. അത് അനുസരിച്ചേ പറ്റൂ.

  • @worldofmithunkrishna6544
    @worldofmithunkrishna6544 Před 9 měsíci +1

    സൗദി പോവുമ്പോൾ ഇത് കാണില്ലേ ?

    • @tripsNchats
      @tripsNchats  Před 8 měsíci +1

      എല്ലായിടത്തും ഇതാണ് നിയമം.

  • @hishammuhammed2253
    @hishammuhammed2253 Před 9 měsíci +1

    ഇതൊക്കെ ഇടങ്ങാറെന്നെ ലെ😩