Kuwait information | പുതിയ വിസ നിയമം

Sdílet
Vložit
  • čas přidán 15. 01. 2023
  • #kuwait_today_news #tripsnchats
    ഉപകാരപ്രദമാണെങ്കിൽ സുഹൃത്തുക്കൾക്ക് ഷെയർ ചെയ്യുക.
    Indemnity Calculater:
    www.kuwaitup2date.com/indemnity/
    SUBSCRIBE Here👉🏼 / tripsnchats
    ꜰᴏʀ ᴘʀᴏᴍᴏᴛɪᴏɴ 📩:
    ɪɴꜱᴛᴀɢʀᴀᴍ : @ɪꜱᴍᴀɪʟᴀᴄᴘɪᴄꜱ
    #kuwaitvisa
    #tripsnpets
    #Kuwait_Today_news
    #information_kuwait
    #todaynews
    #kuwaitdrivinglicense
    #kuwaitmalayali
    #travelinformation
    #mallukuwait
    #malayalamvlog
    #malayalamvartha
    #kuwaittoday
    #kuwaittravelvlog
    #Kuwaitflightinformation
    #tripsnpets
    #Kuwait
    #todaysupdate
    #tripsnchats
    #kuwaitreturn
    #mubarakalkabeervisa
    #kuwaitvisitvisa
    #kuwaitevisa
    #evisakuwait
    #kuwaittravel
    #kuwaitvisitvisa
    #civilid
    Malayaliyoutuber
    Kuwait malyalam news
    Today kuwait news
    kuwait Malayalam vartha
    Kuwait Vartha
    Kuwait Updates
    Kuwait News
    Kuwait visa transfer
    Kuwait release
    kuwait job
    Kuwait Driving license
    New Kuwait information
    Kuwait license rule
    Kuwait tv Hindi news
    Kuwait Indian
    kuwait airport
    kuwait return
    mobileid
    kuwait visa
    kuwait visit visa
    kuwait stamping
    kuwait evisa
    👉🏼Be my friend
    _______________________________
    Instagram @tripsNchats
    Facebook : / tripsnchats
    .................•••••••••••••••••..............

Komentáře • 125

  • @ajmalshan2661
    @ajmalshan2661 Před rokem +2

    Informative 👍🏼👍🏼
    Go Ahead🇰🇼🥰

    • @tripsNchats
      @tripsNchats  Před rokem

    • @4tyhhhjjjjkk6Abi
      @4tyhhhjjjjkk6Abi Před rokem +1

      സാബിനെ വാട്സപ്പ് നമ്പർ കിട്ടുമോ

    • @tripsNchats
      @tripsNchats  Před rokem

      @@4tyhhhjjjjkk6Abi Text me on Instagram.

  • @PFKVLOGS
    @PFKVLOGS Před rokem +1

    Good information..👌

  • @adamsvibes2017
    @adamsvibes2017 Před rokem +1

    👍🏼👍🏼

  • @PFKVLOGS
    @PFKVLOGS Před rokem +1

    First

  • @gilbertlionel607
    @gilbertlionel607 Před rokem +1

    👍👍👍👍👍👍

  • @SajithSajith-bk3tc
    @SajithSajith-bk3tc Před 11 měsíci +1

    നിലവിൽ കാർലൈസൻ ഉണ്ട് ബൈക് ലൈസൻഎടുക്കാൻ എന്ത് ചെയ്യണം

  • @97468458
    @97468458 Před rokem +1

    Mubarak al kabeer visa aeth varsham muthal aanu issue cheyth thudangiyath??

    • @tripsNchats
      @tripsNchats  Před rokem

      2018 ന് മുന്നേ ഉണ്ട്.

  • @sajoshsandya362
    @sajoshsandya362 Před rokem +3

    പുതിയതായി കുവൈറ്റിൽ വരുന്നവർ ശ്രദ്ധിക്കുക👍🏼👍🏼

  • @sharonlalv.k6496
    @sharonlalv.k6496 Před rokem +1

    Comlanykalk New Kuwait employment visa apply cheythu motham procedure kazhinju stamp cheythu kittan ethra samayam venam minimum? Please reply

  • @abdulghani.ghani.5100
    @abdulghani.ghani.5100 Před rokem +2

    വിസ കേൻസൽ ചെയ്യാതെ നാട്ടിൽ പോയാൽ എത്ര സമയം എടുക്കും വേറെ ഒരു വിസയിൽ തിരിച്ചു പോവാൻ സൂൺ വിസ ആയിരുന്നു...

    • @tripsNchats
      @tripsNchats  Před rokem +1

      ആദ്യത്തെ വിസ Cancel ആവണം.
      6 months.

    • @mithunthomas4186
      @mithunthomas4186 Před rokem

      Bro ചേട്ടാ നമ്പർ തരോ എനിക്കും ഇതേ പ്റബ്ലം ഉണ്ട് വിസ ക്യാൻസൽ ചെയ്യാതെ എമർജൻസി വന്നു പിന്നെ പോവാൻ പറ്റിയെല. ഇപ്പോൾ 8 month ആയി വേറെ ഓഫർ വന്നിട്ടുണ്ട് വിസ അടിക്കാൻ തടസം ഉണ്ടാവുമോ 🙏

  • @SpringQueen-bi9vl
    @SpringQueen-bi9vl Před rokem +1

    Medical edukkupol shortsite problam anno kannadavaykkunnudu

  • @user-wz3or5md8f
    @user-wz3or5md8f Před rokem +1

    Sir.njanoru housemade anu.7months ayi vannittu.ente visede exp.date 2oct.anu.ente husbantinu sukhamilyathathukondu eniku nattilu pokan pattumo.enne konduvanna lady kafeelinte kayyinnu cash vangyttund. Cancel cheythu pokamo eniku

    • @tripsNchats
      @tripsNchats  Před rokem

      കഫീലിനോട് സംസാരിച്ചിരുന്നോ?
      എന്താണ് പറഞ്ഞത്?

  • @Sadiyanizam
    @Sadiyanizam Před rokem +1

    Service money company kittiyillenkil entha cheyyendath

    • @tripsNchats
      @tripsNchats  Před rokem

      czcams.com/video/O24-q1nKxOU/video.html

  • @m4kechery169
    @m4kechery169 Před rokem +1

    Ahli സൂൺ വിസ എടുത്തു വന്നിട്ട് ഒരു മാസം ആയിടുള്ളു വിസ അടിച്ചിട്ടില്ല എനിക്ക് പെട്ടന്ന് നാട്ടിൽ പോയി വരേണ്ട ആവശ്യംഉണ്ട് എനിക്ക് പോവാൻ കഴിയുമോ.

    • @tripsNchats
      @tripsNchats  Před rokem

      czcams.com/video/HFZTETdVLZI/video.html

  • @shamsudheenshamsu7777
    @shamsudheenshamsu7777 Před rokem +3

    Sir, January 6ന് മുമ്പുള്ള e- വിസ ഇത് ആവശ്യമാണോ?

  • @rubyv6894
    @rubyv6894 Před rokem +1

    Gadhim visake age limit undo?

  • @sreejakarthhikey3824
    @sreejakarthhikey3824 Před 10 měsíci +1

    Hi

  • @sidheeksidheekcheruvalam2191

    Ente phonil Oru cal vannu civil id nobur chothichu paranju koduthu
    Bank account ondo Ennu chodichu ella ennu paranju enthengilum preshnam undo aarengilum Ripley tharanam please

    • @tripsNchats
      @tripsNchats  Před rokem

      Fake. Don't Give any Personal information.

  • @safasherin2407
    @safasherin2407 Před rokem +1

    place sr ankonnu riplye tharam ethakilum visaundo cash kodthitulla husintedthu povana kureyay kathu nilkunnu😓🙏

    • @tripsNchats
      @tripsNchats  Před rokem

      എങ്ങനെയെങ്കിലും പോയാൽ മതി എന്ന് വിചാരിച്ചാൽ പറ്റിക്കപ്പെട്ടേക്കാം. So, Take Care.
      Aluva Arvind Recruiting Agency യുമായി ബന്ധപ്പെടുക. അവരാണ് കുവൈറ്റിലേക്ക് റിക്രൂട്ട് ചെയ്യുന്നത്.

    • @safasherin2407
      @safasherin2407 Před rokem +1

      ok contact cheyam shoon visa kodknnundo Kuwaitil ippo

    • @tripsNchats
      @tripsNchats  Před rokem

      Yes

  • @jaleelabdu2028
    @jaleelabdu2028 Před rokem +2

    മുബാറകൽകബീർ വിസ cancel ചെയ്യുമ്പോൾ വല്ലകാര്യങ്ങളും പ്രത്യേകം ശ്രേധിക്കേണ്ടതുണ്ടോ ?
    പിന്നീട് എനിക്ക് പുതിയ വിസ issu ചെയ്യാൻ വല്ല തടസമുണ്ടാകുമോ ?
    Visa cancel ചെയ്തുകൊണ്ട് ഇവിടെ നിന്നുകൊണ്ടുതന്നെ പുതിയ visa ക് issu ചെയ്യാൻ കഴിയുമോ ?
    Pls reply🙏

    • @tripsNchats
      @tripsNchats  Před rokem

      പ്രത്യേകിച്ച് ഒന്നുമില്ല. പുതിയ വിസയിൽ വരാം. പുതിയ വിസ ഇഷ്യൂ ചെയ്യണമെങ്കിൽ നാട്ടിൽ പോകണം.

  • @globalmidea4352
    @globalmidea4352 Před rokem +1

    മെഡിക്കൽ കാലാവധി എത്ര ആണ് കേഫീൽ visa അടിച്ചില്ല ഇനി മെഡിക്കൽ വേണ്ടി വരുമോ

    • @tripsNchats
      @tripsNchats  Před rokem

      ഇപ്പോൾ എത്ര മാസമായി?

  • @shaluvadakenavath5831
    @shaluvadakenavath5831 Před 7 měsíci +1

    Eppo kuwait lekk stamping koduthal ethra days vendivarum? Plz onnu reply tharamo

  • @santhoshvarghese5909
    @santhoshvarghese5909 Před rokem +1

    പുതിയ വിസയിൽ വന്നവർക്ക് സിവിൽ ഐഡി അപ്പളേ ചെയ്തു കഴിഞ്ഞാൽ എത്ര ദിവസത്തിനുള്ളിൽ കാർഡ് ലഭിക്കും...

  • @faihaminoos6343
    @faihaminoos6343 Před rokem +1

    Visiting visa yenn ready aavum

    • @tripsNchats
      @tripsNchats  Před rokem +1

      ഒന്നും ആയിട്ടില്ല.

  • @mithunthomas4186
    @mithunthomas4186 Před rokem +1

    ചേട്ടാ ആദ്യം ഡ്രൈവർ വിസയിലാണ് പോയിരുന്നത്. ക്യാൻസൽ ചെയ്യാതെ എമർജൻസി വന്നു പിന്നെ പോവാൻ പറ്റിയെല. ഇപ്പോൾ 8 month ആയി വേറെ ഓഫർ വന്നിട്ടുണ്ട് ഡ്രൈവർ ആയിട്ടു അല്ല വേറെ ജോബ് ആണ്.വിസ അടിക്കാൻ തടസം ഉണ്ടാവുമോ 🙏 പ്ലീസ് റിപ്ലൈ 🙏🙏

    • @tripsNchats
      @tripsNchats  Před rokem

      No

    • @mithunthomas4186
      @mithunthomas4186 Před rokem

      തടസം ഉണ്ടാവില്ല എന്നാലേ ചേട്ടൻ ഉദ്ദേശിച്ചത് ❤

  • @asainsaju2058
    @asainsaju2058 Před rokem +1

    ഹലോ സാർ ഖാദിം വിസ ക്യാൻസൽ ആയോ എന്ന് എങ്ങനെയാണ് നോക്കുക റിപ്ലെ തരാമോ

    • @tripsNchats
      @tripsNchats  Před rokem +1

      കഫീലിന് മാത്രമേ അറിയാൻ പറ്റുകയുള്ളൂ. വേറെ മാർഗ്ഗം ഇപ്പോൾ ഇല്ല.

  • @nishadnichu5149
    @nishadnichu5149 Před 11 měsíci +1

    Stambing പെട്ടെന്ന് കിട്ടാൻ വഴിട്ടുണ്ടോ

    • @tripsNchats
      @tripsNchats  Před 11 měsíci

      ഡൽഹിയിൽ നേരിട്ട് പോയി ചെയ്യണം. ആരെയെങ്കിലും അവിടെ അറിയുന്നവർ ഉണ്ടെങ്കിൽ...

  • @manjumanjumanju2898
    @manjumanjumanju2898 Před rokem +1

    മെഡിക്കലിന് പോകുമ്പോ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ആവശ്യം ആണോ... ഞാൻ വാക്‌സിന എടുത്തിരുന്നു ബട്ട്‌ സർട്ടിഫിക്കറ്റ് ഇല്ല... എടുക്കാൻ ഒരു മാർഗവും ഇല്ല... നമ്പർ നഷ്ടം ആയി

    • @tripsNchats
      @tripsNchats  Před rokem

      വാക്‌സിനേഷൻ എടുത്ത ഹോസ്പിറ്റലിൽ പോയാൽ കിട്ടുമല്ലോ. ഇപ്പോൾ കോപ്പി ചോദിക്കുന്നുണ്ട്.

    • @manjumanjumanju2898
      @manjumanjumanju2898 Před rokem

      Ok

    • @safasherin2407
      @safasherin2407 Před rokem

      enthu vsayanu eduthath avidunn ippo ethaKilum visaundo cash kodthitulla husintedthupovana

  • @Siyaarun2010
    @Siyaarun2010 Před rokem +1

    Visit visa open akumoo

  • @sayedpp8565
    @sayedpp8565 Před rokem +2

    Ahli വിസ എത്ര മാസം കഴിഞ്ഞു മാറ്റാം. അതിനു 300kd അടക്കണോ

    • @binsadpoovanitheruvu5440
      @binsadpoovanitheruvu5440 Před rokem +3

      എനിക്കും അറിയേണ്ട കാര്യം.... മുൻപ് ഒരു വീഡിയോയിൽ പറയുന്നത് 6 മാസം കഴിഞ്ഞാൽ 300 KD അടച്ചു മാറാം എന്നാണ്

    • @tripsNchats
      @tripsNchats  Před rokem +2

      മാസമൊന്നും ആവണ്ട. 360 ദിനാർ ട്രാൻസ്ഫർ ആകുന്ന കമ്പനി അടക്കണം.

  • @97468458
    @97468458 Před rokem +1

    Nammude visa 18ആം number ahli aano mubarak al kabeer aano enn engane thirichariyan kazhiyum??
    Nammude shoon office ethanenn engane manassilakan kazhiyum??

    • @tripsNchats
      @tripsNchats  Před rokem +1

      Use Al Sahel App 👍

    • @97468458
      @97468458 Před rokem +1

      @@tripsNchats nokiyit kittunnilla.. Play storil undo??

    • @97468458
      @97468458 Před rokem +1

      Arabic mathre kittunolu.. Athil ninn estinamel certificate okke kittumo??

    • @97468458
      @97468458 Před rokem +1

      Kitti kitti ellam kitti.. Thank you very much

    • @tripsNchats
      @tripsNchats  Před rokem

      @@97468458 👍👍😍

  • @jerinkm203
    @jerinkm203 Před rokem +1

    അറബി വിസ എടുത്താൽ എംബസിയിൽ പോയി സീൽ ചെയ്തു കിട്ടാൻ എത്ര സമയം എടുക്കും plz replu🙏

    • @tripsNchats
      @tripsNchats  Před rokem

      പെട്ടെന്ന് തന്നെ നടക്കും. Within a week.

  • @inspire287
    @inspire287 Před rokem +1

    sir കുട്ടികൾക്കു visa open ആയി എന്നുള്ളത് ശെരിയാണോ. husband and wife നുംകൂടി 500kd സാലറി ഉണ്ടെങ്കിൽ കുഞ്ഞിനെ കൊണ്ട് വരാൻ പറ്റുമോ?visit വിസ എങ്കിലും കിട്ടുമോ. 2 വയസ്സ് ഉള്ള കുട്ടിയാണ്

    • @tripsNchats
      @tripsNchats  Před rokem

      czcams.com/video/bUQQmzkLc1k/video.html

    • @aminah7217
      @aminah7217 Před rokem +1

      ഇതേ doubt എനിക്കും ഉണ്ട് pls reply

  • @saranyasandeep7516
    @saranyasandeep7516 Před rokem +2

    Sir എന്താണ് visiting visa te കാര്യത്തിൽ മാത്രം ഒരു തീരുമാനം ഇല്ലാത്തത്.എന്താണ് അത് kodukathathinte reason .yenn open akum ഒരുപാട് ആളുകൾ കാത്തിരിക്കുന്നുണ്ട് .sir pls reply me

    • @tripsNchats
      @tripsNchats  Před rokem +1

      All are waiting.... Hope so👍

    • @ismucp
      @ismucp Před rokem +1

      ജനുവരി യിൽ ഓപ്പൺ ആകും എന്നാണ് കരുതുന്നത്

    • @saranyasandeep7516
      @saranyasandeep7516 Před rokem +1

      @@ismucp ജനുവരി കഴിയാറായി

    • @manjumanjumanju2898
      @manjumanjumanju2898 Před rokem +1

      Medical കഴിഞ്ഞു stampinining നു എത്ര ദിവസം വേണ്ടി വരും

    • @tripsNchats
      @tripsNchats  Před rokem +1

      @@manjumanjumanju2898 20-40 days.

  • @shemeedatk9645
    @shemeedatk9645 Před rokem +1

    Sir ഫാമിലി വിസ ഓപ്പൺ ആയോ?

  • @abhilashkrishnaonkl
    @abhilashkrishnaonkl Před rokem +1

    Kuwait visa cancel ചെയ്യാതെ നാട്ടിൽ പോയി വേറെ country പോകാൻ പറ്റുമോ

  • @ishaquevdk8303
    @ishaquevdk8303 Před rokem +1

    ഇക്ക ഖാദിമ് വിശക്കാർക്കും ഇത് ബാധകമാണോ? Plz Reply

  • @mohammadshuhail9125
    @mohammadshuhail9125 Před rokem +1

    Medical block

  • @shefinsanober2204
    @shefinsanober2204 Před rokem +1

    ഡ്രൈവർ വിസയിൽ വന്നിട്ട് ആ വിസ ക്യാൻസൽ ചെയ്ത് പോയാൽ പിന്നീട് ഡ്രൈവർ വിസയിൽ വരാൻ പറ്റുമോ?

    • @tripsNchats
      @tripsNchats  Před rokem

      czcams.com/video/xBLA6rcDTlA/video.html

    • @shefinsanober2204
      @shefinsanober2204 Před rokem +1

      കുവൈറ്റിൽ എനിക്ക് ഇപ്പോൾ ഉള്ളത് ബൈക്ക് ലൈസൻസ് ആണ് അത് എനിക്ക് കാർ ലിസൺസിലേക്ക് മാറ്റാൻ തടസം ഉണ്ടോ?

    • @tripsNchats
      @tripsNchats  Před rokem

      @@shefinsanober2204 ഇപ്പോൾ ഡ്രൈവർ വിസയിൽ ലൈസൻസ് മാറ്റാം.

  • @user-qu6gc7gr7y
    @user-qu6gc7gr7y Před rokem +1

    Oru job kittan vazhiyundo

  • @ShaffiqShadowp-zj9lc
    @ShaffiqShadowp-zj9lc Před rokem +1

    No 18 misadh sayidh visa 1 year kayinjal nattil povan pattumo

  • @NiSha-nisha581
    @NiSha-nisha581 Před rokem +1

    Sir, shoon visa ahli എടുക്കുവാൻ എത്ര ദിവസം വേണ്ടി വരും.എന്തൊക്കെ formalities ആണ് ഉള്ളത്..ദയവായി ഒരു മറുപടി തരണേ...വിസക്ക് cash കൊടുക്കുന്നതിനു മുൻപ് അറിയാൻ വേണ്ടിയാണു..

    • @tripsNchats
      @tripsNchats  Před rokem +1

      ഒരാഴ്ച്ചകൊണ്ട് വിസ കിട്ടും. Passport വേണം. വേറെ ഫോർമാലിറ്റി ഒന്നും ഇല്ല.
      പറ്റിക്കപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക.

  • @lijobabu6011
    @lijobabu6011 Před rokem +1

    Zoon visak atrakd akum

  • @dhapidicho3536
    @dhapidicho3536 Před 8 měsíci +1

    പ്രവാസികളുടെ കുരു കഴിയാത്ത ചോദ്യങ്ങൾ ഉത്തരങ്ങളും

    • @tripsNchats
      @tripsNchats  Před 8 měsíci

      അതെ. അവർക്കണല്ലോ കൂടുതൽ പ്രയാസങ്ങളും പ്രശ്നങ്ങളും.

  • @AmalNandhuVlogs
    @AmalNandhuVlogs Před 6 měsíci +1

    Nambr kito broo

  • @sadiqc-jh6sc
    @sadiqc-jh6sc Před rokem +1

    ഹൗസ് ഡ്രൈവർ പ്രശ്നമുണ്ടോ?

    • @tripsNchats
      @tripsNchats  Před rokem

      Same rule.

    • @sadiqc-jh6sc
      @sadiqc-jh6sc Před rokem +1

      @@tripsNchats അറബി എംബസി വഴിയാണോ വിസ എടുക്കൽ.. സാധാരണ അങ്ങിനെയാണോ. ഒരു വിസ നാട്ടിലേക്ക് അയക്കാനുണ്ട് അതാണ് ചോദിച്ചത്

    • @tripsNchats
      @tripsNchats  Před rokem +1

      @@sadiqc-jh6sc അറബി വിസ എടുത്ത് അയക്കും അല്ലെങ്കിൽ നിങ്ങൾക്ക് വാങ്ങി അയക്കാം.

  • @mohammadshuhail9125
    @mohammadshuhail9125 Před rokem +1

    Salika namber tharamo

  • @globalmidea4352
    @globalmidea4352 Před rokem +1

    നമ്പർ തരൂ urgend