കുവൈത്തിലെ വിസകളും പ്രശ്നങ്ങളും | Kuwait Updates | Kuwait Information | Pravasi News | Trips N Chats
Vložit
- čas přidán 18. 09. 2020
- #Kuwait #Kuwaitupdates
Updated Date: 20-09-2020
കുവൈത്തിലെ വിസകളും പ്രശ്നങ്ങളും എന്ന വിഷയത്തിൽ ശംസുദ്ധീൻ തിരുവല്ലയുമായി നടത്തിയ അഭിമുഖമാണ് നിങ്ങളുമായി ഷെയർ ചെയ്യുന്നത്.
നിങ്ങളുടെ സംശയങ്ങൾക്കുമുള്ള ഉത്തരങ്ങൾ പരമാവധി ഈ വിഡിയോയിൽ ഉൾപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്.
വീഡിയോ മുഴുവനായും കണ്ട് നിങ്ങളുടെ സുഹൃത്തുക്കൾക്ക് ഷെയർ ചെയ്യാൻ മറക്കല്ലേ..
നിങ്ങൾക്ക് ഇനിയും വല്ല സംശയവും ഉണ്ടെങ്കിൽ comment ചെയ്യുക.
PLZ SHARE... SUBSCRIBE
Check Your visa:
portal.acs.moi.gov.kw/wps/port...
👉🏼Be my friend..
______________________________________
E-mail: tripsandpets2@gmail.com
Instagram @tripsNpets
Facebook : / tripsnpets
Those who are going to work in kuwait must watch this video after that deside.
I change my disition thanks alot
Thanks ❤
കുവൈത്തിയിൽ ജോലി ചെയ്യുന്ന പലർക്കും ഇത് ഉപകാരപ്പെടും... കുവൈത്തിലേക്ക് പുതുതായി വരുന്നവർ ഇത് തീർച്ചയായും കാണണം... ഞാൻ പരമാവധി ഷെയർ ചെയ്തിട്ടുണ്ട് 👌👌
Tnq😍
ഒത്തിരി സംശയങ്ങൾക്ക് ഉത്തരം കിട്ടയ ഒരു വീഡിയോ
തികച്ചും ഉപകാരപ്രദം 💐💐💐💐💐💐💐💐
Tnq😍
കുവൈറ്റിലെ എല്ലാ പ്രവാസികൾക്കും ഉപകാരപ്പെടുന്ന video 👍👍👍
Tnq😍
ഷംസു ഇക്കാക്കും ഷിജു ഇക്കാക്കും നന്ദി
ഈ ഇൻഫർമേഷൻ എല്ലാം വളരെ ഉപകാരപ്രദം ആണ്
പല ആളുകളും പലരാലും ചതിക്കപ്പെട്ട ഒരു രാജ്യത്താണ് നമ്മൾ കഴിയുന്നത് ഇനിയും ജോലി തേടി ഈ മരുഭൂമിയിൽ എത്തിപ്പെടുന്ന ഓരോ മനുഷ്യനും ഈ അറിവുകൾ ഉപകാരപ്പെടട്ടെ
ഇതിന്റെ പിന്നിൽ പ്രവൃത്തിച്ച എല്ലാവർക്കും ഒരായിരം നന്ദി അറിയിക്കുന്നു
Tnq😍
House driver ആണ്.. വിസ ക്യാൻസൽ ചെയ്യാതെ നാട്ടിൽ പോയി . തിരിച്ചു കമ്പനി വിസക്ക് വരാൻ പറ്റുമോ. ഐഡി expeir ആവാൻ 8മാസം ഉണ്ട്..
Valarey upakarapradamaya video
Great my dear
Many doubts i have now all are cleared. Thank you Shamsukka and trips n pets. 👏👏👏🤝
Tnq😍
Very Very UseFull And Informative Talk 👌Thanks #TripsNPets
Tnq😍
Informative 👌👌👌👌👌👌
Good message
Thank you...🙏
Tnq❤️
Maximum Information included in this video
Detailed and simple presentation👍🏼👍🏼
Thank you dear 😍
Gd information ekka 💐💐
Very useful information, keep posting 👏👏
Tnq😍 Keep in touch
Valuable Information 👏🏼👏🏼👏🏼
Tnq😍
Thank you😘😘😘😘
Lots of information, thank you so much
Tnq😍
ഇത്രയും detail ആയി കുവൈത്തിലെ വിസകളെകുറിച്ച് വിവരിക്കുന്ന വേറൊരു വീഡിയോ ഇല്ല. ✅️✅️👍🏼
Thank You so much💕
ഞാൻ Koc പ്രൊജക്ട് വിസയിലാണ് വന്നത്, വിസ നാല് മാസമായി കാൻസൽ ചെയ്തിട്ട് (വർക്ക് പെർമിറ്റ് ). ഇനി ഉടനെ പ്രൊജക്ട് ഡ്രൈവർ വിസയിൽ വരാൻ പറ്റുമോ എന്നാണറിയേണ്ടത്. അതൊ രണ്ട് വർഷം കഴിയണോ വീഡിയോയിൽ കാദിം വിസയേ കുറിച്ചേ പറയുനുള്ളു.
Good information
Very useful information...👌👍
Tnq❤️
Thank you.
Tnq😍
Informative 👍👌
Tnq😍
Usefull video aaanu
Tnq😍
Valuable information for malayalees all the time. Thank you. 👏👏
Thank you. 😍
Valuable information 👍🏼👍🏼
❤
Ikka thank you 👍👍
Tnq😍
പ്രയോജനപ്പെടുന്ന ഒരു വീഡിയോ...
Tnq😍
Nice video...ethopoolay nalla videos pretheekshikkono
Kuwait Informations and Travel videos uploaded here. Thank you dear ❤️
Really good information..
Tnq😍
😘😘thank u so much
Tnq😍
Appreciated!
💕
thanks
❤️
Good Information....👏👏👏
Tnq❤️
Good information👍👍
Tnq😍
Good message
Shaman...Hi
Tnq😍
I got more details...
Thanks
❤
Sir thanks
😍👍
Nov 16 n khadhim visa kayyum passport Dec il pudhukandadhan passport pudhukiyitt new ayi zoon visa edukumbol vegam issue avumo zoon visa allenkil 2 year nattil nikendi varumo?
Khadim cancel ആയാൽ ശൂൺ വിസ എടുക്കാം.
👍
Tnq😍
tanx 🥰
💕
Shamsu Bhai
Great
Tnq😍
Very useful information for Kuwait expatriates 👍👍👍
Tnq😍
Visa 18 big business visa vanna oralk trasfer ayi mubark al kabeeril ariyaa pinneh big bussness visayilek maruvan pattuvo ?
Big business visa?
VIP Visa or Golden വിസ ഇതാണോ ഉദ്ദേശിച്ചത്?
👍🏼👍🏼
Tnq😍
Njan oru samshyam chodhichirunnu no reply bro kuwitil no20 visayil wrk cheyyunna alanu njan pazhe visa canecel aki nattil poyi same kafeelnu thanne 3masam kazhinj puthiya oru visa eduthu vannu appo avar enik pazhe licence thanne aan upayogikunnath athil validity und but visa cancel akumbol automatic licenecum cancel avum enn shariyano ?????
Instagramil oru message ayakkumo?
Thankyu... sir
Tnq😍
😍🤩🥰👌
Tnq😍
Sir eanik Kuwaitile arab family cleaning nu visa ready aayitund .njn eanthokeyanu sraddikendath . Ith safe ano 2 yearilkanu visa .athinidayk naatilek varan kaziyilea avide pettupokumo plese reply
ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. ഏജൻസി ആണെങ്കിൽ പ്രത്യേകിച്ച്. ബുദ്ധിമുട്ട് എന്തെങ്കിലും വന്നാൽ ആരും ഉണ്ടാകില്ല. നല്ല ഫാമിലി ആണെങ്കിൽ രക്ഷപ്പെടും. So Take Care.
Original soon visa edukkaan full ethra cash. Varum athu munkoor aayi kodukkano. Atho visa kittiyathinu sheshamaano adaykkande
Depends on Agent. 1600+
Yes I am ANIL George from adoor, pathanamthitta distic
Hi
Hi chetta njan kzhinja year Nov 22- 2019 vannathanu. Zoon visa ahnu. Vannit Feb 20 nu work permit issue chythu. But Corona karanam pinne processing late , second August veendum medical and finger kzhinju. Ethu vare visa adichilla.
Will be late and ask your mandoop for latest update. Tnq❤️
👍👍🌹🌹🌹🌹🌹
Njan kuwaithil vannu peettirikanu..job bhudimutt anu..salary 1 month pending..embassy vahi nattil pokan patto.,?kure procces eduko? Passport sponsere kayil anu.. Empasy vahi pokumbol avaru enquiry cheyyan vendi safar jail edum ennu kettu athu sheriyano
നല്ല രീതിയിൽ പോകുന്നതായിരിക്കും നല്ലത്.
Visit visayil vannitt family visayilek change cheyyan pattumo pls reply
No. Tnq❤
👍👌👌
💕
Satyam,njaan kabalikkappetta aalaanu
😔 Your WhatsApp Number?
Chetta krh ena companye pati ariyamo. 150 kd paryaunu. Food and accomadation und. 150 kdk engana kuravano.?
അവിടെ അങ്ങനെ ആണ്.
Over Time ഉണ്ടാവും. പക്ഷെ, കുവൈറ്റിൽ 8 മണിക്കൂറിന് 200+ ദിനാർ ബേസിക് കിട്ടുന്നവരാണ് കൂടുതലും.
എനിക്ക് ഇന്ന് വിസ വന്നു ,,,ആദ്യം ഞാൻ ഈ വീഡിയോ കണ്ടുകൊണ്ടിരിക്കുന്നു ,all the best for me 💝
💕🥰 Thank you
Nurse visayil keralathil ninnum pokan pattille. To private hospital.hodpitalil ninnum direct issue cheythathsnu
Must check Visa Status and Proceed. Tnq❤
Sir, visa stamp cheythu kazhinal vella paper wrk indakumoo..nte visa travels vazhi mumbai l ninnum stamo cheythu vannu...but travelsil ullavar parayuva inniyum paper wrks ntho ind..emigration officeil kond poyi kannikanam ennoke...ithinte clear side full onnu paranju tharo...plzz sir..
PCC and immune App.
എന്ത് ജോലിക്കാണ് വരുന്നത്?
Home made ആണെങ്കിൽ Indian Embassy Approval വേണം.
Njn 18 Mubarkiya kabir visa ulla allu annu.. Ente kafeel inu Ahli visa yulla company undenkil ente visa Ahli visayilk kafeel inu transfer cheyuva pattumooo.. Plz replay...pattum enkil avide ninnu vere company yil job ayal aa company yilk ahli visa transfer cheyuvan pattumo
czcams.com/video/Lm3krtBNZOM/video.html
Tnq💕
Sir enik visa 18 soon transferable visa ane ullath
Ipo oru companyil project visa ane ullath njan ee project visayil mariyal pineed visa 18 il thirike Maran pattuo atho project kazhinjal thirike pokendi varuo ....plz reply
മാറാൻ പറ്റും.
Hi sai ,how can I contact you?
Useful information 👌
Tnq😍
Sir…njan 18 nombr visayilaan ippol joli cheyyunnath 4.5 year aayi . Enikk combony release tharunilla appo njan endhaan thanazil kittan chyeyyenda formalities. Ende visa 2023 januari vere ind appo ippo koduthl release kittumo?? Pls reply
വീഡിയോ ചെയ്തിട്ടുണ്ട്. ശൂണിൽ (Manpower Authority) പോയി കംപ്ലയിന്റ് കൊടുക്കുക.
Hii... നിങ്ങൾക്ക് റിലീസ് kittiyo
sir njan kuwaitil vannitt june vannal 3 year thiakyum (mubarakal kabeer project visa )but enik ippo nattilek thirichu pokanam(exit) karanam enik oru accident sambhavikukayum joli cheyyan sadikathe varukayum anu undayath case othu theerpaki nattil pokam ennu paranja campany ippo ennod copansation chothikkunnu enik pass port thirichu kittan entenkilum margamundo
WhatsApp Number?
Sir njan ee parayunna al mubark visayil vannu 2 varsham kazhinju visa cancel akkathee nattile vannathanu. 3 year epole enik oru job offer vannittude. Puthiyathai visa adekan problem undakumooo...?
ഇല്ല.
എമിഗ്രേഷൻ ക്ലിയറൻസ് കിട്ടാൻ എന്ത് ചെയ്യണം നാട്ടിൽ ചെയ്തു കിട്ടുന്നില്ല
ഹായ് സർ, ഹോം നേഴ്സ് വിസയിൽ കുവൈറ്റിൽ വരാൻ ആഗ്രഹിക്കുന്ന ഒരു വെക്തിയാണ് ഞാൻ. ഹോം നേഴ്സ് എന്ന് പറയുമ്പോൾ പലരും പലതും പറയുന്നു. സാർ നല്ലൊരു നിർദ്ദേശം പറയാമോ
+965 67713767 WhatsApp me plz
അസ്സലാമു അലൈകും... ഞാൻ ഇപ്പോൾ നാട്ടിലാണ് ഉള്ളത് എന്റെ വിസ mazra വിസയാണ്... എന്റെ വിസയുടെ കാലാവതി 17.. 8.. 2020 ൽ തീർന്നു വീണ്ടും കമ്പനി പുതുക്കിയിട്ടുണ്ട് ഞാൻ kuwait mobile ID ആപ് ഡൌൺലോഡ് ചെയ്തു നോക്കി ഇപ്പോൾ 8.. 8.. 2021 . തീയതി കാണിക്കുന്നുണ്ട് ഇനി ഞാൻ തിരിച്ചു പോവുകയാണെങ്കിൽ എന്തെങ്കിലും തടസ്സം വരുമോ please reply
Plz Watch latest video. Hope will clear all the your doubts. Thank you.
Hi from kannur. Kerala
Hi
Khadim visa cancel cheyyathe poyal soon visa issue cheyyan pattumo
Cancel ആയാൽ മാത്രമേ പുതിയ വിസ ഇഷ്യൂ ചെയ്യൂ..
Njn immune App register cheidu but. Approval varunnilla. Ith engine aan shari aavuka ariyunnavar onn paranju taruu plss 🙏🏻🙏🏻
WhatsApp me plz +96567713767
Sir pleas healp
Njaan Kuwait vannitt 2 month aayi.kottayam aan veed.
1 month aayi ente mol hospital aan.innale pettennu vayazhika koodi.
Enikk emergency aayi naattil pokanam. Enne onnu healp cheyyamo. Please
+96565501754 Embassy Helpline (WhatsApp)
Sr my mother Kuwait ilek home nurse job nu aanu agency job parenjethu but visa il home made job nu aanu parenjirikkunne.apol anik home nurse job aayirikumo
ആരാണ് അറബിയോട് സംസാരിച്ചത്?
അറിയുന്ന ആളാണെങ്കിൽ കുഴപ്പമില്ല.
Agent aanu samsarichathu.visa fake aano orginal aano nu engneya ariyuka
സർ ഞാൻ കുവൈറ്റിൽ 5 വർഷം ഡ്രൈവറായി ജോലി ചെയ്തിരുന്നു Koc പ്രൊജക്ട് ആയിരുന്നു, വിസ ഇപ്പോൾ നാട്ടിൽ വന്നാണ് 15.11.2021 കഴിഞ്ഞു, നാട്ടിൽ വന്നത് 16.05.2021 ആണ് ഒരു വർഷം ആകാറായി. വർക്ക് പെർമിറ്റ് കമ്പനി വിസ കഴിഞ്ഞ ശേഷം കാൻസൽ ചെയ്തു എന്നറിഞ്ഞു. എനിക്ക് പുതിയ വിസയിൽ ഡ്രൈവറായി ഇപ്പോൾ വരാൻ പറ്റുമോ
Visa eth type ayirunu?
Sir njn kuwaitil vannitt 8 month aayii ente civil Id one year aanu enikk cancel cheyyn pattuvo vtl kurachu problem aanu pinne ee job cheyynum enikk talparyam illa 🥲 enikk naattil ponam nthelum vazhi ondo .plzz reply tharanam
കമ്പനിയിൽ സംസാരിച്ചിരുന്നോ?
Visa 17 il alukalk job kittarundoo
Sir, Kuwait engineering aayi joli cheyyan NBA accreditation padicha collegeil vennam ithinu vallathum solution undo
Engineer ആയി ജോലി ചെയ്യാൻ പറ്റും. Kuwait Engineer's Association Card കിട്ടില്ല. ലൈസൻസ് എടുക്കാനും കഴിയില്ല.
@@tripsNchats ennal ivide oil field njan technition aayi joli cheyyuva engineering certificate kuduthappol nba illa enn paranju ippol technition post aa kittiye ingane kure indian students und
@@jaisonvarghese7624 അതെ, എഞ്ചിനീയർ വിസ അടിക്കാൻ കമ്പനിക്കും കോട്ടയുണ്ട്.
ഞാൻ ഇപ്പോൾ ദുബായ് ആണ് കുവൈറ്റിൽ 27 വരും passport നാട്ടിൽ നിന്നു renewal ചെയൂത് october 21 വരെ വിസ ഉണ്ട് travel വല്ല problem ഉണ്ടോ
No worries. Watch our latest video. Thank you.
Anna enikk blood bilirubin kooduthalanu. So am I able to pass medical test in Saudi for iqama?
Saudi Procedure I don't know brother.
@@tripsNchats ok🙂
ഹായ് ഇക്കാ, ഇതിൽ ആദ്യം ഫാക്ടറി വിസയുടെ കാര്യം പറഞ്ഞപ്പോൾ 1 വർഷം കഴിയുമ്പോൾ മാറ്റാൻ പറ്റുമെന്ന് പറയുന്നത് കേട്ടു, ആ നിയമം ഇപ്പോളും അങ്ങനെ തന്നെ നിലവിൽ ഉണ്ടോ എന്നറിഞ്ഞിരുന്നെങ്കിൽ വളരെ ഉപകാരം ആയിരുന്നു.
കാരണം ഈ വീഡിയോയുടെ ഒടുവിൽ ചോദ്യോത്തര വേളയിൽ അവസാനം റിലീസ് കിട്ടുന്നത് കമ്പനികളുടെ വിവേചന അധികാരം ആയി പറയുന്നതും കണ്ടു.
ദയവായി ഇതിന് ഒരു മറുപടി പ്രതീക്ഷിക്കുന്നു.
കമ്പനിക്ക് സമ്മതമാണെങ്കിൽ 1 വർഷവും അല്ലെങ്കിൽ 3 വർഷവും ആണ്. Tnq❤
Thank you for reply 🙂🙏
I have ahali visa 18,My question is, my company give permission to transfer visa within join 4month, so its suppose to transer or not
No. Tnq
Hi nibin, what's the update,do u changed?
House ഡ്രൈവർ വിസയിൽ വന്നാൽ എത്ര വർഷം അവരുമായി കരാർ ഉണ്ട് ഒരു വർഷം അതോ രണ്ട് വർഷം
House ഡ്രൈവർ വിസ ക്യാൻസൽ ആയാൽ, 2 വർഷത്തേക്ക് കുവൈറ്റിലേക്കു വരാൻ സാധിക്കില്ല എന്ന് പറയുന്നു.. സത്യമാണോ? Kadhim ഡ്രൈവർ വിസ ക്യാൻസൽ ആയാൽ / ചെയ്താൽ സൂൺ വിസയിൽ വരാമോ? (ഡ്രൈവിംഗ് ലൈസൻസ് എടുത്തിട്ടില്ല). വിശദമായി പറഞ്ഞു തരാമോ?
സാർ ഞാൻ കുവൈറ്റിൽ ഹൗസ് മെയിട് ആയിട്ടു പോകാൻ പോകുന്നു സ്റ്റാമ്പിങ്ങിന് കൊടുത്തേക്കുന്നു എല്ലാം കറക്റ്റ് ആണോന്ന് എങ്ങിനെ അറിയും ഇന്ത്യൻ എംബസിയുടെ നമ്പർ എങ്ങനെ കിട്ടും അവിടെ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കിൽ തിരിച്ചു വരാൻ പറ്റോ
ആരാണോ വിസ എടുത്തത് അവർക്ക് അറിയാൻ പറ്റും. തിരിച്ചു പോകാൻ ഒക്കെ സാധിക്കും. കുറച്ച് പ്രയാസങ്ങൾ ഒക്കെ ഉണ്ടാവും. Take Care👍
Khadhim വിസയിൽ ആദ്യമായി കുവൈറ്റിൽ വന്ന വെക്തി എത്ര ദിവസത്തിനുള്ളിൽ പുതിയ visa എടുത്തിരിക്കണം .
പുതിയ visa അടിക്കാനാകാതെ ആ Entry Visa expire date കഴിഞ്ഞാൽ എന്താണ് അടുത്ത് ചെയ്യേണ്ടത്
പുതിയ വിസ?
18 number visa zone visa one year change chethillagil namal payment chenayno Kuwait nu
ആവശ്യപ്പെടും. ഒരു വർഷത്തേക്കല്ലേ വിസ എടുത്തു തന്നത്?
Shamsudheen thiruvalla Kuwait malayalikaluda abhimaanam❤️
❤️
Helpe cheyyan pattumo
Contact cheyyan enthelum vazhi undo
18 no. civil idiyile profession name change cheyan pattumo
അതെ, നിങ്ങളുടെ പ്രൊഫഷൻ അനുസരിച്ചു കമ്പനി ചെയ്ത് തരണം. 👍👍
Travel agents aayi work cheyan aethu 18 no visa edukaam.....athinte price etrq aakum
18 Number Job Visa.
ചേട്ടാ ഞാൻ ഒരു xray technician aanu 10th failed aanu kuwaitil oru job xray technician assistant aayi 18 visayil oru agency kayattividam ennu paranju problems onnum undavilla ennu parayunnu ithinte sathyavastha enthaanu plz help
czcams.com/video/0TMaz8DBOYY/video.html
19 no residency നേടാൻ എന്തു യോഗ്യതയാണ് കുവൈറ്റിൽ partner ship ബിസിനസ് തുടങ്ങിയിട്ടുള്ള ആളിന് വേണ്ടത് എന്ന് പറഞ്ഞു തരുമോ ദയവായി
Will update you.. Plz text me +965 67713767
Ente Visa 17 number ane njan nattil poyte visa theerunathine 1month ne munpane thirich vanathe mathaka finish ayanane parayunath enik visa renewal cheyyam enthekilum option undo pls reply
അവസാനം എവിടെയായിരുന്നു വിസ ഉണ്ടായിരുന്നത്?
വേറെ ജോബ് നോക്കിയാൽ പോരെ?
July 28 vare Visa udayrunullu ithe vareyum renew cheyuthe thanilla
Lulu kuwait sales staffine patti vdo cheyyo
എന്താണ് അറിയേണ്ടത്?
സുഹൃത്തെ , കുവൈററിൽ സലൂണിലേക്ക് ഞാൻ ഒരു വിസക്ക് നോക്കുന്നുണ്ട്. ഞാൻ 18 നമ്പർ വിസയിൽ ഏതാണ് എടുക്കേണ്ടത്?
Ahli, Transferable
Zoon visa രണ്ടുവർഷത്തിന് കിട്ടുമോ
വാട്സപ്പ് ഗ്രൂപ്പിൽ ആഡ് ചെയ്യുമോ
Hi, Good Morning.. ഞാൻ 20 നമ്പർ വിസയിൽ work ചെയ്തതാണ്. 2021. ജൂലിയിൽ നാട്ടിൽ വന്നിട്ട് തിരികെ പോയില്ല. 2022/ ആഗസ്റ് വരെ വിസ കാലാവധി ഉണ്ട്. എനിക്കിപ്പോൾ പുതിയ വിസയിൽ കുവൈറ്റിൽ ജോലിക്ക് വരാൻ എന്തു ചെയ്യണം. പ്ലസ് reply
Visa ക്യാൻസൽ ആയോ എന്ന് അന്വേഷിക്കുക. ക്യാൻസൽ ആയാൽ വിസ കിട്ടും.
Dubai residence visa ulla aalk kuwait visit cheyyaaan enthokkilum vagupp undooo?
No. Visit visa Closed.
Ente 18 visa aanu eth category il pedunnannath ennu ariyan margam undo
Company Authorization Paper ഇൽ ഉണ്ടാകും. ( Ithima Thouqiya)
Kuwaith ലേക്ക് ഒരു ചാൻസ് കിട്ടിയിട്ടുണ്ട് അതിനു വേണ്ടിയുള്ള Procedure Start ആവും മുമ്പ്, യഥാർത്ഥ മെഡിക്കൽ എടുക്കുന്നത് വരെ എത്തും മുമ്പ് - നമ്മൾ മെഡിക്കലി ഫിറ്റ് ആണോ എന്നറിയാൻ എന്തെങ്കിലും മാർഗം ഉണ്ടോ..?
Full Body Check Up ചെയ്‌താൽ മതി.