Black Magic/Negative Energy/ Evil Eye effects can be healed @ALEX ANJANA VLOGS

Sdílet
Vložit
  • čas přidán 12. 04. 2022
  • #physicsurgery #energyhealing #blaclkmagichealer
    Disclaimer
    Dear friends this is not a promotion video. We are introducing new variety topics and talented people for informational purposes. We do not make gauranties warranties about the completeness safety and reliability. Any action you take upon information on this video is strictly at your own risk and we will not be liable for any dealings damages or losses. It is the viewers responsibility to use judgement care and precautions, if one plans to replicate too.
    🌿Reiki Master Teacher
    Dr. Sunil Chandran PGDNYS
    Center at : Golf Links Road
    Kawdiar
    Trivandrum
    mbl whatsApp: 8921422237🌿
    @ALEX ANJANA VLOGS
    If anyone likes to get interviewed in our channel, please be free to contact us
    Alexander Mathew (husband)
    Anjana G Nair (wife)
    mbl whatsApp: 8606911110
    email: alexsoundtracks@gmail.com
  • Jak na to + styl

Komentáře • 140

  • @ALEXANJANAVLOGS
    @ALEXANJANAVLOGS  Před 2 lety +15

    🌿☘️🌱REIKI MASTER TEACHER
    Dr. K. Sunil Chandran PGDNYS
    Golf Links road
    Kawdiar
    Trivandrum🌿
    Mbl whatsApp: 8921422237🌿

    • @miniv9860
      @miniv9860 Před rokem

      Dr. Sunilsir

    • @mohanakumars1005
      @mohanakumars1005 Před rokem

      🙏നമസ്തേ നന്മയായി വിലാസംകിട്ടിയത്.
      ഋഷിമാർഅനുഭവിച്ചറിഞ്ഞത് ഗുരുക്കന്മാർപഠിച്ച്പറഞ്ഞുതരുന്നത്കേട്ടാൽമതിതൃപ്തിവരുന്നുണ്ട്സാർ.
      പ്രാർത്ഥനയോടെനമിക്കുന്നു🙏🙏
      🙏🙏🙏🙏🙏🌹🌹🌷🙏🙏🙏🙏🙏

    • @ALEXANJANAVLOGS
      @ALEXANJANAVLOGS  Před rokem

      🙏🌹

  • @manojks1716
    @manojks1716 Před 2 lety +20

    ഇത്രയും വിലപ്പെട്ട വിവരങ്ങൾ പകർന്നു തരുന്ന മാഡത്തിനും ഹസ്ബൻഡിനും ഒരായിരം നന്ദി!! നിങ്ങൾക്കെപ്പോഴും ദൈവാനുഗ്രഹം ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🕉️🌹💐

  • @rajanit9125
    @rajanit9125 Před 2 lety +15

    പ്രാർത്ഥിക്കുക വിശുദ്ധി യിൽ ജീവിക്കുക എല്ലാം വർക്കു നൻമ ചെയ്യുക

  • @rageshmohan6479
    @rageshmohan6479 Před 2 lety

    Good topic 🙏🏻

  • @sajeeshkumarkg8837
    @sajeeshkumarkg8837 Před 2 lety +2

    Good video and rare information

  • @pvgopunairgopunair8910
    @pvgopunairgopunair8910 Před 2 lety +13

    വളരെ വൃതസത ഉള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു അഭിനന്ദനങ്ങൾ

  • @unnikrishnangopinath9882
    @unnikrishnangopinath9882 Před 2 lety +3

    Great information, Thank you

  • @sureshshenoy6393
    @sureshshenoy6393 Před 2 lety

    I had the great opportunity of attending the Theosophical Society lectures with my father during my childhood. Nice to hear these spritual subjects.

  • @anathakrishnanps5117
    @anathakrishnanps5117 Před rokem

    Good sir

  • @DESILOGINUK
    @DESILOGINUK Před 2 lety +1

    Wow amazing video thanks for sharing 👍Lot's Best wishes from UK 🎊 👌 👍 🇬🇧

  • @TravancoreSchoolofYoga
    @TravancoreSchoolofYoga Před 2 lety +16

    👍👍.. പ്രാർത്ഥിക്കുക.. വിശുദ്ധിയോടെ ജീവിക്കുക... അപരന് നന്മ ചെയ്യുക.. Correct?

  • @jayasanthosh1794
    @jayasanthosh1794 Před 2 lety +1

    Super presentation. 👍

  • @thomassgreenathlons2180
    @thomassgreenathlons2180 Před rokem +2

    Great word Sir, Yoga& the Meditation practices is to a human basic instinct Lots of love'and Gratitude 🙏💕

  • @AnnasCookingWorld
    @AnnasCookingWorld Před 2 lety +3

    Very interesting share 👍

  • @parakatelza2586
    @parakatelza2586 Před 2 lety +8

    First time hearing this type of technique to remove evil eye etc..thankyou.

    • @ALEXANJANAVLOGS
      @ALEXANJANAVLOGS  Před 2 lety +1

      Welcome 🙏🌹

    • @jobin2157
      @jobin2157 Před 2 lety +3

      Come to Jesus Christ He will help you!

    • @alandemorias
      @alandemorias Před 2 lety +1

      @@jobin2157 Yes, Jesus or Allah or Shiva or Buddha or ALL OF THEM OR NONE!! No conversion business here please!

  • @sujiths3921
    @sujiths3921 Před rokem

    Thank you

  • @muralipillai8719
    @muralipillai8719 Před 2 lety

    thank u

  • @remyakmkm9260
    @remyakmkm9260 Před 8 měsíci

    Thank❤ you❤🙏❤

  • @juhininan
    @juhininan Před 2 lety +1

    😊😊😊😊😊

  • @vishalv1472
    @vishalv1472 Před 2 lety +2

    Very good information 👌 👍 👏

  • @jeesdeva.c7775
    @jeesdeva.c7775 Před rokem

    വളരെ ന െല്ലാരു വീഡിയോ ആണ് അഞ്ജന ഇത്. ഞാൻ ചോദിക്കാൻ ഉദ് േദശിക്കുന്ന ചോദൃങ്ങൾ അഞ്ജന ചോദിക്കുന്നു. വളരെ സ േന്താവു० ആശ്വാസവു० തോന്നുന്നു. കാരണം അത്രയധികം ശല്യം ഉണ്ട് ചില മനുഷ്യരിൽ നിന്ന്, മേഖലകളിൽ നിന്നും.ഇതിൽ Sir പറയുന്നത് വളരെ ശരിയായി feel ചെയ്യുന്നു. (Mentally Physically Spiritually) ഞാനും നേരിടുന്നു.!

  • @aneeshkumarn.s4896
    @aneeshkumarn.s4896 Před 2 lety

    Thankyou

  • @gangadharnard4203
    @gangadharnard4203 Před rokem

    🙏🌷

  • @anniealex7965
    @anniealex7965 Před 2 lety

    🙏👍❤️

  • @lalithkumarpb4095
    @lalithkumarpb4095 Před rokem

    🙏🙏

  • @mookambikasaraswathi58

    🙏💖

  • @puliyambillynambooriyachan6150

    അങ്ങയെ ഗുരുവായി കിട്ടുവാൻ അതിയായ ആഗ്രഹം ഉണ്ട്🙏🏼
    പുളിയാമ്പിള്ളി നമ്പൂരിയച്ഛൻ കാവ് പൂജാരിയാണ് 🙏🏼

  • @indudinesh406dinesh3
    @indudinesh406dinesh3 Před 2 lety

    Villikam... Udane

  • @finalejudge
    @finalejudge Před rokem

    Angel talkies Alex saaaar avideundo..

  • @indudinesh406dinesh3
    @indudinesh406dinesh3 Před 2 lety

    ഇ തൊരു സൂപ്പർ സംഭവം

  • @UshaKumari-lt4us
    @UshaKumari-lt4us Před 2 lety +1

    Sunil sir,Anjana Mam, ഈ വീഡിയോയിലെ ചോദ്യങളും,ഉത്തരങളും ഒന്നിനൊന്ന് മെച്ചം...100% സത്യസന്ധമായ കാര്യങ്ങൾ ഈ പറഞ്ഞ നെഗറ്റീവ് എനർജി വർഷങ്ങളായി എന്റെ ശരീരത്തിൽ ബാധിച്ചിരിക്കുകയാണ്...എന്റെ ചോരയും ,നീരും വലിച്ചു കൊണ്ടിരിക്കുകയാണ്...ഒരുപാട് പൂജകളും ചെയ്തു നോ രക്ഷ...വല്ലാത്തൊരു മാനസികാവസ്ഥ യിൽ കൂടിയാണ് ഞാൻ കടന്നു പോകുന്നത് ..രോഗം തന്നെ...ഈവിൾ ആണ് കാരണമെന്നു മനസ്സിലായി...മാഡം ഞാൻ എന്താ ചെയ്യുക? എന്റെ മനസ്സിന് ബലം കുറവാണ്...

    • @ALEXANJANAVLOGS
      @ALEXANJANAVLOGS  Před 2 lety

      Pls call sir in his mobile number and tell ur concern 🙏

    • @UshaKumari-lt4us
      @UshaKumari-lt4us Před 2 lety +1

      thank u mam...

    • @prajupraju8380
      @prajupraju8380 Před 2 lety

      @@UshaKumari-lt4us നിങ്ങൾ അവരുടെ അടുത്ത് പോയോ

    • @rakeshkolothuparambil2198
      @rakeshkolothuparambil2198 Před 2 lety

      @@rajeshkunnath7596 chettan ashraf master nde student aano.. enik chettane contact cheyyaan ulla oru id tharumo.. Email id, contact number enthelum

    • @ALEXANJANAVLOGS
      @ALEXANJANAVLOGS  Před 2 lety +1

      Contact details description box il koduthittundu 👍

  • @VinodKumar-iu2cm
    @VinodKumar-iu2cm Před 2 lety

    Hello sir

  • @leenasbabu3102
    @leenasbabu3102 Před 2 lety +1

    Sir do you practice fera Lama?

  • @indian6346
    @indian6346 Před 2 lety +2

    എന്തോന്ന് തമ്പ് നെയിലെടേ.. ഇല്ലാത്ത ഭൂതപ്രേതത്തേക്കുറിച്ച് കേൾക്കാൻ വന്നു. അവസാനം Reiky യുടെ Promotion കേൾക്കേണ്ടി വന്നു.

  • @kochushambhu9142
    @kochushambhu9142 Před 2 lety

    Fees undo?

  • @puliyambillynambooriyachan6150

    നമസ്കാരം സർ
    ബാധ എന്നത് 100% ഉള്ള ഒരു വിഷയം ആണ്
    ബാധ ഒഴിപ്പിക്കൽ കർമങ്ങൾ ചെയ്യുന്ന അനുഭവം ഉണ്ട്
    അവിട്ടത്തൂർ പുളിയാമ്പിള്ളി നമ്പൂരിയച്ഛൻ കാവ് കർമ്മി

    • @vinayapu9545
      @vinayapu9545 Před 2 lety +1

      ഇതെവിടെ ക്ഷേത്രം എല്ലാവരും പറയുന്നു, ബാധ ഒഴിപ്പിക്കുമോ

  • @user-tm5lx4cr1y
    @user-tm5lx4cr1y Před rokem

    സാർ ഈ സക്തികൾ തേൽക്കൂമ്പോൾ ആളുകൾ എതിർപ്പ് പ്രകടിപ്പിക്കുന്നു അത് എന്താണ്

  • @sindhu8279
    @sindhu8279 Před 2 lety +4

    ചിറയിൻകിഴ് അദ്ദേഹത്തിന് consulting ഇല്ലേ

  • @ssunitha4391
    @ssunitha4391 Před 2 lety

    Sir, how can I contact you??

    • @ALEXANJANAVLOGS
      @ALEXANJANAVLOGS  Před 2 lety

      His number is given in the description area below the video and also pinned in comment box area

  • @renjithkaimal82
    @renjithkaimal82 Před 2 lety +6

    സത്യസന്ധമായി പറഞ്ഞാൽ ആ റെയ്ക്കി മാസ്റ്ററിനു ഓറ ലെവൽ കുറവാണ് പക്ഷെ അഞ്ജന ക്കു അതിലും നല്ല ഓറ ഉണ്ട്‌ 😇

    • @castrooo7260
      @castrooo7260 Před 2 lety

      Parayaan kaaranam,engine. ManassilaYi?

    • @renjithkaimal82
      @renjithkaimal82 Před 2 lety

      @@castrooo7260 അദ്ദേഹത്തിന്റെ ഓറ നോക്കി

    • @praveenprasad4940
      @praveenprasad4940 Před 2 lety

      എനിക്കും തോന്നി

    • @finalejudge
      @finalejudge Před rokem

      അത് ora Allah

    • @renjithkaimal82
      @renjithkaimal82 Před rokem

      Vinu P L താങ്കൾ എന്താണ് ora ആയി ഉദ്ദേശിച്ചത്

  • @leenasbabu3102
    @leenasbabu3102 Před 2 lety +2

    Affordable for ordinary people sir?Fees.

  • @unnilatha799
    @unnilatha799 Před rokem +1

    സർ, black magic കൊണ്ട് ഞാൻ തളര്‍ന്നു. എന്നെ ഒന്ന് സഹായിക്കുമോ.കവടിയാറിൽ ഞാൻ വരാം.details തരുമോ സർ please...🙏

  • @ambikadevi99
    @ambikadevi99 Před 2 lety

    പഠിക്കാൻ ആഗ്രഹമുണ്ട്, Dubai

  • @surendranathm6781
    @surendranathm6781 Před rokem

    റെയ്ക്കി മാസ്റ്റർ ആയാൽ പിന്നെ ജീവിതം കട്ട പൊഹ

  • @user-xm4wx8xg5m
    @user-xm4wx8xg5m Před 5 měsíci

    ഒരു ഭൂതത്തെ പാകിസ്ഥാനിലേക്ക് വിടണം

  • @abhikrishnan2535
    @abhikrishnan2535 Před 2 lety

    Athinu daivam ondenkil alle

    • @alberteinstein2487
      @alberteinstein2487 Před 2 lety

      ദൈവം ഉണ്ട്

    • @abhikrishnan2535
      @abhikrishnan2535 Před 2 lety

      @@alberteinstein2487 cycle agarbattees

    • @alberteinstein2487
      @alberteinstein2487 Před 2 lety

      @@abhikrishnan2535 അല്ലെങ്കിൽ തേങ്ങയിൽ ആരു വെള്ളം നിറയ്ക്കും🤭🤭

  • @remasancherayithkkiyl5754

    മലയാളിയേ പിറകോട്ട് ഓട്ടുന്നവർ

  • @highcreature5933
    @highcreature5933 Před rokem

    ഇതൊന്നും ഇല്ല എന്നു പറയുന്നവർ ഡിഎംറ്റി എക്സ്പീരിയൻസ് ഏതാണന്നും അതിലെ എന്റിറ്റിസിനേം ഒന്ന് സെർച്ച്‌ ചെയ്തു നോക്കുക

  • @teresa965
    @teresa965 Před 2 lety +2

    Iam his student...not much greatness as you think...trust in God..Vachamadikkan kollam...alla pinne.

    • @teresa965
      @teresa965 Před 2 lety

      @@winmaxdraws3548 I said wht i felt....itz up to you to take it or not...nd by d way who gave you the permission to call me such words

    • @winmaxdraws3548
      @winmaxdraws3548 Před 2 lety

      @@teresa965 I called myself not you.

    • @rakeshkolothuparambil2198
      @rakeshkolothuparambil2198 Před 2 lety +1

      Do you practice regularly??

  • @malayalikitchen6061
    @malayalikitchen6061 Před rokem

    റെയ്ക്കി കൊണ്ട് കഷുദ്രം ചെയ്യുമോ ആരെങ്കിലും.. 🤔? എനിക്ക് മണിപൂരകം പൊക്കിൾ ഭാഗമാണോ എന്ന് അറിയണം.. എന്ത് കൊണ്ടാണ് സോളാർ ചക്ര എന്ന് പേര് വാരാൻ കാരണം? ആ സൂര്യ ദേവന്റെ എന്തെകിലും അഫ്ഫക്റ്റ് ഉള്ളോണ്ട് ആണോ? ഇച്ഛ ശക്തി അവിടെ ആണോ? എനിക്ക് അന്ന് ആ ദുർ ദർശനം ഉണ്ടായത് മുതൽ കൂടുതൽ ഇച്ഛ ശക്തി നഷ്ടം ആയി ലക്ഷ്യബോധം പോയ പോലെ..
    വയറിൽ ഏകദേശം പൊക്കിൾ ഭാഗത്തു നിന്ന് മുളച്ചു എന്റെ മുഖ തേക്ക് ചാഞ്ഞു നോക്കി മുഖത്ത് നിന്ന് ഓറ ( നീരാവി പോലെ തോന്നുന്ന മഗ്‌നറ്റിക് ഫീൽ ഉള്ള ഒന്ന് )വലിച്ചെടുക്കുകയോ നിക്ഷേപിക്കുകയോ ചെയ്തു.. കാണാൻ ഒരു വുൾഫ് മാൻ നെ പോലെ ഉണ്ട്‌.. പക്ഷെ അരക്ക് മുകളിൽ മാത്രം ദൃശ്യം..
    എന്താണ് ഇത് എന്ന് പറഞ്ഞു തരാമോ

  • @anil5268
    @anil5268 Před 2 lety +1

    ഇതിൽ +ve അനുഭവം നേടിയവർ ഉണ്ടോ?എങ്കിൽ coment ചെയ്യു

    • @prajupraju8380
      @prajupraju8380 Před 2 lety

      ഞാൻ വിളിച്ചിട്ട് കറക്റ്റ് ആൻസർ പറയുന്നില്ല

    • @thomassgreenathlons2180
      @thomassgreenathlons2180 Před rokem +1

      Yss, COVID+ve aneda machaan.. Hahaha 😅😎👍

  • @bennyjgabriel8572
    @bennyjgabriel8572 Před 2 lety +9

    ഇതിലും ഭേദം മോൺസൺ മാവുങ്കലാണ്

  • @RKPotty1980
    @RKPotty1980 Před 2 lety +8

    ഇത് കണ്ടിട്ട് ആരും അവിടെ പോകരുത് 600/- പോയികിട്ടും .എനിക്ക്എല്ലാം മനസ്സിലായി ഇങ്ങനെയും ആൾക്കാർ ജീവിക്കുന്നുണ്ടെന്ന്.

    • @vinayapu9545
      @vinayapu9545 Před 2 lety +3

      ഞാൻ ഇങ്ങനെ ഒരു ഡോക്ടറെ കാണാൻ പോയി parapsycology ഡോക്ടർ, പക്ഷെ അയാൾക്ക് ഒന്നും ചെയ്യാൻ പറ്റിയില്ല

    • @vdhgc8004
      @vdhgc8004 Před 2 lety +4

      എല്ലാം നഗ്ന നേത്രങ്ങൾ കൊണ്ട് നേരിട്ട് കാണുന്നതു മാത്രമേ വിശ്വസിക്കൂ എന്നു പറയുന്നവരോട് ഒന്നും പറയാനില്ല.ഈ പ്രപഞ്ചത്തിൽ +ve എനർജി ഉണ്ടെങ്കിൽ -ve എനർജിയും ഉണ്ട്!ദൈവമുണ്ടെങ്കിൽ പിശാചുമുണ്ട്.നമ്മയുണ്ടെങ്കിൽ തിന്മയുണ്ട്.കുന്നുണ്ടെങ്കിൽ കുഴിയുണ്ട്.വിശ്വാസിയുണ്ടെങ്കിൽ അവിശ്വാസിയുണ്ട്.ആർക്കും അവരവരുടെ വിശ്വാസം അനുസരിച്ച് ജീവിക്കാനുള്ള അവകാശമുണ്ട്.എന്നാൽ മറ്റൊരുവന്റെ വിശ്വാസം തെറ്റാണെന്നും അത് അങ്ങനെ ചെയ്യാൻ പാടില്ലെന്നും പറയാൻ ഒരു അവിശ്വാസിക്ക് ( യുക്തി വാദി) യാതൊരു അവകാശവുമില്ല!

    • @ALEXANJANAVLOGS
      @ALEXANJANAVLOGS  Před 2 lety

      @@vdhgc8004 🙏🌹

    • @RKPotty1980
      @RKPotty1980 Před 2 lety

      @@vdhgc8004 ഷഡാധാരചക്രം പരമ സത്യമാണ്.കുണ്ഡലിനിശക്തിയും പരമസത്യമാണ്.അതിന്റെ പേരിൽ തട്ടിപ്പ് കാണിക്കുന്നതിനെയാണ് പറഞ്ഞത് ഇരുട്ട് കൊണ്ട് ഓട്ടയടക്കല്ലെ.മനുഷ്യരെ പറ്റിക്കല്ലെ pls

    • @rakeshkolothuparambil2198
      @rakeshkolothuparambil2198 Před 2 lety

      Anubhavam vishadamaakkaan ulla manassu kaanikkanam

  • @seenasyam6203
    @seenasyam6203 Před rokem

    Number pls sir

  • @jishaanil7970
    @jishaanil7970 Před 2 lety

    ഞാനും reiki ചാനൽ ആണ്..

  • @user-xm4wx8xg5m
    @user-xm4wx8xg5m Před 5 měsíci

    ദിവസങ്ങളും മാസങ്ങളും എടുത്ത് ശക്തിയെ ഒരു രൂപത്തിലേക്ക് ആവാഹിച്ച് ഒരുപാട് പൂജകൾ ചെയ്തിട്ടൊക്കെയാണ് ബാധയെ ഇവിടെ ആളുകൾ ഒഴിപ്പിക്കുന്നത് അപ്പോഴാണ് ഒരു സർജറി കൊണ്ട് 😂

  • @ahammednova4077
    @ahammednova4077 Před 2 lety

    Sir,
    Reiky പഠിപ്പിക്കുന്നുണ്ടോ? വിശദവിവരങ്ങൾ അറിയാൻ താല്പര്യമുണ്ടു. ഇതു തന്നെയാണോ പ്രാണിക്ഹീലിങ് എന്നു പറയുന്നതു? എല്ലാവരുടെയും കഴിഞ്ഞ ജന്മത്തെ കാര്യങ്ങൾ അറിയാൻ സാധിക്കുമോ? എല്ലാ അസുഖങ്ങൾ ക്കും ചികിത്സിക്കാൻ Reiky വഴി സാധിക്കുമോ?

  • @arunshankars8398
    @arunshankars8398 Před 2 lety +3

    Two fools agreeing with each other 😂😂😂

  • @lilumathew8938
    @lilumathew8938 Před 2 lety +1

    പ്രായം കുടും തോറും വിവരം കുറവ് ആണല്ലോ

    • @universetalking2u898
      @universetalking2u898 Před 2 lety

      Patti show nirthada mangandi thalaya...nee lilu alla nee ullu aan 🤣🤣🤣

    • @remasancherayithkkiyl5754
      @remasancherayithkkiyl5754 Před 2 lety

      വളരെ ശരി പ്രായം കൂടിയ വഡ്ഡികൾആണ് നമ്മേ നയിക്കുന്നത്

    • @merlin3515
      @merlin3515 Před 2 lety +2

      മൂത്തവർ ചൊല്ലും മുതുനെല്ലിക്ക ആദ്യം കയ്ക്കും പിന്നെ മധുരിക്കും ...(മണ്ടൻമാർക്ക്).

  • @xmale75
    @xmale75 Před 2 lety +2

    There is only One...God...no pisach as an opposite.
    There is ..
    Mosquitoes
    Rats
    Snakes
    Wolves
    Lions
    Crocodiles
    Man
    Negative entities ( Demons )
    But there is no opposite to God. There is only God.
    People have died more of mosquitoe bites than with an encounter with a Demon.

    • @alandemorias
      @alandemorias Před 2 lety

      …that God couldn’t even save those humans from a mosquito. Those humans must be sinners, if so, God a he (or she) chose a mere mosquito to get the job done… which means a mosquito holds a better position in Gods heart than us humans.

    • @xmale75
      @xmale75 Před 2 lety

      @@alandemorias and that only God is within you too..

  • @rageshmohan6479
    @rageshmohan6479 Před 2 lety

    Good topic 🙏🏻

  • @remyakmkm9260
    @remyakmkm9260 Před 8 měsíci

    Thank❤ you❤🙏❤

  • @nijeshnarayanan1674
    @nijeshnarayanan1674 Před 2 lety +1

    Thank you