പ്രാണ ചികിത്സ/Pranic healing

Sdílet
Vložit
  • čas přidán 20. 06. 2022
  • #energyhealing #pranichealing #pranayama
    Disclaimer
    This is not a promotion video. We are introducing new variety topics and talented people for informational purposes. We do not make gauranties warranties about the completeness safety and reliability. Any action you take upon information on this video is strictly at your own risk and we will not be liable for any dealings damages or losses. It is the viewers responsibility to use judgement care and precautions, if one plans to replicate too.
    🌿🌿Acharya Joy Joseph
    Jeeva Holistic clinic
    SCHOOL OF PRANIC HEALING
    Ammanchery, Near kottayam Medical College
    mbl : 9447259378📞
    whatsApp:9747485265📞
    email : drjoy_Joseph@yahoo.co.in
    pranajoyjoseph@gmail.com
    @Alex Anjana Vlogs
    🌿🌿🌿
    If anyone likes to get interviewed in our channel, please be free to contact us
    Alexander Mathew (husband)
    Anjana G Nair( wife)
    mbl whatsApp: 8606911110
    email : alexsoundtracks@gmail.com
  • Jak na to + styl

Komentáře • 184

  • @elizakup
    @elizakup Před 2 lety +20

    പ്രാണിക് ഹെലിങ്ങിനെ പറ്റി വളരെ നല്ല പ്രസന്റേഷൻ. ആചാര്യ ജോയ്ക്കു ഇന്റർവ്യൂരിനും അഭിനന്ദനങ്ങൾ. 💐

  • @anmohanakrishnannair4271
    @anmohanakrishnannair4271 Před 2 lety +7

    ഇങ്ങനെ ഒരു അവസരം ഇത്‌ വീക്ഷിക്കുവാൻ ലഭിച്ചതിൽ മാഡത്തിനും നന്ദി 🙏

  • @therancherinanu1660
    @therancherinanu1660 Před 8 měsíci +2

    വളരെ വ്യക്തമായും ലളിതമായും അവതരിപ്പിച്ചതിനു നന്ദി സർ ഞാൻ 2 ഡിഗ്രി എടുത്തിട്ടുണ്ട് ഹീലിംഗ് ചെയ്യാറുണ്ട്...

  • @ALEXANJANAVLOGS
    @ALEXANJANAVLOGS  Před 2 lety +9

    Disclaimer
    This is not a promotion video. We are introducing new variety topics and talented people for informational purposes. We do not make gauranties warranties about the completeness safety and reliability. Any action you take upon information on this video is strictly at your own risk and we will not be liable for any dealings damages or losses. It is the viewers responsibility to use judgement care and precautions, if one plans to replicate too.
    🌿🌿Acharya Joy Joseph
    Jeeva Holistic clinic
    SCHOOL OF PRANIC HEALING
    Ammanchery, Near kottayam Medical College
    mbl : 9447259378📞
    whatsApp:9747485265📞
    email : drjoy_Joseph@yahoo.co.in
    pranajoyjoseph@gmail.com

  • @helanigeorge
    @helanigeorge Před rokem +2

    Very good presentation. Congratulations

  • @rajasekharannair178
    @rajasekharannair178 Před 2 lety +8

    ഒരു നല്ല ക്ളാസുതന്നെയാണിത്.പ്രാണിക്ഹീലിംഗിനെക്കുറിച്ച് പ്രാഥമികമായി അറിയേണ്ടതെല്ലാം നന്നായി നന്നായി അവതരിപ്പിച്ചിരിക്കുന്നു.അഭിനന്ദനങ്ങൾ.

  • @INNERHEALINGSANCTUARY
    @INNERHEALINGSANCTUARY Před 2 lety +8

    I studied Pranic Healing in 1992 from Fr George Kolath and then advanced training from Master Choa Kok Sui when he visited India first time and conducted a training at Changanacherry. Did my studies till 1997. Practiced professionally 1998 - 2008. Learning Pranic Healing opens up another dimension of existence and knowledge which is usually not available from academic or religious studies. It's a journey of self discovery, healing and empowerment. Prana is non physical energy of nature. Since its not quantifiable there is limitations in knowing it in the scientific language. Yet the existence of the prana force maybe confirmed by double blind scientific studies. To be a good pranic healer one need many years of practice, dedication and disciplined life.

    • @acharyajoy1672
      @acharyajoy1672 Před 2 lety +3

      Atma namaste. I salute the Divinity in you. May I know your good name sir.

    • @INNERHEALINGSANCTUARY
      @INNERHEALINGSANCTUARY Před 2 lety +3

      @@acharyajoy1672Namaste... I'm Mathew Abraham. Pranic Healing Basic/Advanced Certificate No. 1 from the Foundation. Hope you're doing fine...

    • @ALEXANJANAVLOGS
      @ALEXANJANAVLOGS  Před 2 lety +3

      Thank you sir 🙏🌹😊

  • @DONY77777
    @DONY77777 Před rokem +3

    Thank you sir and madam

  • @bindumaheshnv9099
    @bindumaheshnv9099 Před 5 měsíci +2

    ഞാനും പഠിച്ചിട്ടുണ്ട്. Highly effective ആണ്. ഞാനും പട്ടിയെ heal ചെയ്തിട്ടുണ്ട്.

  • @NandakumarJNair32
    @NandakumarJNair32 Před 2 lety +2

    ആത്മ നമസ്തേ... ജോയ് സാർ, ഞാൻ നന്ദകുമാർ, TVM.

  • @ushadeviarakurussiwariam7429

    Informative 👍👍

  • @dhanushmapv692
    @dhanushmapv692 Před 6 měsíci

    Verry good information 🙏

  • @mohamedkoyavt9219
    @mohamedkoyavt9219 Před 11 měsíci

    Well explained 👌🙏

  • @sudhamk7669
    @sudhamk7669 Před 10 měsíci

    Thankyou sir

  • @anmohanakrishnannair4271
    @anmohanakrishnannair4271 Před 2 lety +3

    Sr Eleza യും Fr Kolath ഉം ഉണ്ടായിരുന്നപ്പോൾ കോട്ടയം ബേക്കർ ഹിൽ ൽ വന്ന് രണ്ട് ദിവസത്തെ ബേസിക് കോഴ്സ് ഞാൻ അറ്റൻഡ് ചെയ്തിട്ടുണ്ട്. പിന്നീട് മാസ്റ്റർ choa kok sui എറണാകുളത്തു വന്നപ്പോൾ നേരിട്ട് ആ മീറ്റ് ൽ പന്കെടുത്തിട്ടുണ്ട്. ജോയ് സാർ അന്ന് ഞങ്ങൾക്ക് ക്ലാസ്സ്‌ എടുത്തിട്ടുണ്ട്. അതിനു ശേഷം ഇപ്പോൾ ആണ് ജോയ് സാർ നെ ഈ ആധുനിക മീഡിയ കാലത്ത് കാണുന്നത്. വളരെ സന്തോഷം. നന്ദി 🙏

    • @ALEXANJANAVLOGS
      @ALEXANJANAVLOGS  Před 2 lety +1

      Namaskaram 🙏🌹

    • @acharyajoy1672
      @acharyajoy1672 Před 2 lety +2

      ഒത്തിരി സന്തോഷം വീണ്ടും കേൾക്കാൻ സാധിച്ചതിൽ. ഒന്ന് കാണാൻ ആഗ്രഹം ഉണ്ട്. കാരണം വര്ഷങ്ങള്ക്കു മുമ്പ് പഠിച്ച ഇപ്പോഴും അത് ജീവിതത്തിൽ സൂക്ഷിക്കുന്ന ഒത്തിരി ഹീലേഴ്‌സ് ഉണ്ട്. നന്ദി 🙏🙏🙏

    • @supriyakrishnan3706
      @supriyakrishnan3706 Před 3 měsíci

      ​Supriya

  • @thampiprabhakaran7322
    @thampiprabhakaran7322 Před 7 měsíci

    സൂപ്പർ👌

  • @anniealex7965
    @anniealex7965 Před 2 lety +5

    Very interesting Anjana!👍
    Thank you for the video🙏❤️

  • @sheelashivakumar393
    @sheelashivakumar393 Před rokem

    Very well explained .. Thank you Divine . Thank you Master . Thank you Acharya. May you be blessed to serve many many more ....years. This is the best thing happened to me since 2004 and the journey is continued... whether one believes it or no it works. Hats off..God bless 🙏

  • @sreekumarlv209
    @sreekumarlv209 Před 2 lety +7

    നന്നായി പറഞ്ഞു മനസ്സിൽ ആക്കി.. നന്ദി സർ ♥️

  • @rvr447
    @rvr447 Před 2 lety +6

    Acharya Joysir has explained about Pranic healing excellently. I had done the basic course in 1999, my master was Sri. Baby Mangalam from Kottayam. I had practiced this science in many, and yielded nice results. Wonderful explanation by the Master 🙏

    • @acharyajoy1672
      @acharyajoy1672 Před 2 lety +2

      ഒത്തിരി സന്തോഷം.1999 ൽ പഠിച്ചു ഇപ്പോഴും പ്രാക്ടീസ് ചെയ്യുന്നു എന്നറിയുന്നതിൽ സന്തോഷം. പേര് ഒന്ന് പറയാമോ 🙏

  • @dghosh102
    @dghosh102 Před 2 lety +4

    Thank u AlexAnjana🙏🏻

  • @aminadr3546
    @aminadr3546 Před 2 lety +1

    Thank you for this vedio 🙏🙏🙏

  • @pradeepck9586
    @pradeepck9586 Před rokem

    എന്റെ പ്രിയപ്പെട്ട പ്രിയപ്പെട്ട ഗുരുനാഥൻ

  • @smartboxx9696
    @smartboxx9696 Před rokem

    This one u managed somehow even though few basic points are not fully true

  • @pushpakumarib4306
    @pushpakumarib4306 Před 2 lety +1

    Thank u so much

  • @aneeshkumarn.s4896
    @aneeshkumarn.s4896 Před 2 lety +2

    Thankyousir

  • @shantyraju7120
    @shantyraju7120 Před rokem +1

    Ekm Dist.evideyanu pranic healing ullathu?

  • @jayakumar-fv9ll
    @jayakumar-fv9ll Před 2 lety

    Informative

  • @lillyjose1221
    @lillyjose1221 Před 2 lety +3

    Congratulations Joy sir. 🙏

  • @dineshkumarv8873
    @dineshkumarv8873 Před rokem

    🙏

  • @vinuvijayakumar5270
    @vinuvijayakumar5270 Před rokem +1

  • @vasudevavaidyarvasudevan6227

    Thanks Mr Joy sir. 🌹
    Iam arikuzha vasudevan vaidyar.
    Ekm jilla Prasident, Vaidya മഹാസഭ. 🌹🌹❤

  • @pushpakumarib4306
    @pushpakumarib4306 Před 2 lety

    Please send the address of the pranic healer for the Viewers

  • @user-yd1jp4kb8b
    @user-yd1jp4kb8b Před 6 měsíci

    ആത്മ നമസ്തേ ജോയ് സർ. 23 വർഷത്തിന് ശേഷം കാണുമ്പോഴും പണ്ടത്തെ അതേ പ്രസരിപ്പ്. കണ്ണൂർ വന്നു 2000 ൽ സൈക്കോ തെറാപ്പി പഠിപ്പിച്ചത് orkkunnun🙏🙏🙏. രൂപേഷ്

  • @YouTube_zayyan
    @YouTube_zayyan Před rokem

    👍👍🙏🙏

  • @renukavasunair4388
    @renukavasunair4388 Před 8 měsíci

    👍👍👍🙏

  • @sukumarikrishnakripa5210
    @sukumarikrishnakripa5210 Před 2 lety +2

    ഞാൻ എന്റെ മകന്റെ തലവേദന മാറ്റാൻ, ടീച്ചറിന്റെ മുറിവ് മാറ്റാനും പ്രാണിക് ഹീൽ ചെയ്തിട്ടുണ്ട്.എന്തായാലും ഇത് പഠിക്കുന്നത് നല്ലതാണ്, സ്വയം ഹീൽ ചെയ്തു നമ്മുടെ പ്രശ്നങ്ങൾ പരിഹരിക്കാം

    • @ALEXANJANAVLOGS
      @ALEXANJANAVLOGS  Před 2 lety +1

      Athe 👍🥰

    • @acharyajoy1672
      @acharyajoy1672 Před 2 lety +1

      നന്ദി. ഇനിയും ഒത്തിരി പേരെ സൗഖ്യ പെടുത്തി ആരോഗ്യത്തിലേക് നയിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

    • @acharyajoy1672
      @acharyajoy1672 Před 2 lety +1

      Thanks

  • @krishnakumarikarunakaran1528

    Nice to hear positive things.

  • @celinajoseph1698
    @celinajoseph1698 Před 2 lety +1

    Much higher dimensional healing is energy healing/soul healing..

  • @thomaskuttymathew9120
    @thomaskuttymathew9120 Před 2 lety +1

    How can one contact you, to present a topic of your interest.

  • @abdukader4982
    @abdukader4982 Před rokem

    Prananwediumo.

  • @george87234
    @george87234 Před 6 měsíci

    The Pranic hear died at early fifties, why he could not heal himSelf?

  • @clearthings9282
    @clearthings9282 Před rokem

    Onnaaam tharam chaathan seva, sookshichaaal dukhikkendaaaa

  • @mablecleetus6448
    @mablecleetus6448 Před 2 lety +1

    Hashimoto thyroditis and PCOD yk ith nallathaano...vallathe weight gain cheyyunnu 😑

  • @krsreenivasapai4698
    @krsreenivasapai4698 Před 2 lety +5

    വളരെ നല്ലൊരു അറിവ് പങ്കുവകയ്ക്കുന്ന അഭിമുഖത്തിന് നന്ദി.
    ശ്രീ. ജോയ് ജോസഫ് സാർ എഴുതിയ ബുക്ക് എറണാകുളത്ത് ലഭ്യമാകുമോ?

    • @ALEXANJANAVLOGS
      @ALEXANJANAVLOGS  Před 2 lety +1

      Thank you...vilichu chodichu nokku 👍😊

    • @acharyajoy1672
      @acharyajoy1672 Před 2 lety +3

      ബുക്ക്‌ കോട്ടയത്തെ ലഭിക്കൂ. പോസ്റ്റിൽ അയച്ചു തരാം 🙏

    • @acharyajoy1672
      @acharyajoy1672 Před 2 lety +1

      സർ അഡ്രസ് അയച്ചു തരൂ ഞാൻ ബുക്ക്‌ സ്പീഡ് പോസ്റ്റിൽ അയച്ചു തരാം നന്ദി

  • @sandhyavnair5285
    @sandhyavnair5285 Před 2 lety +5

    സാർ വളരെ നന്നായിരിക്കുന്നു ഈ കോഴ്സ് പഠിക്കാൻ പറ്റുമോ അഡ്രസ് തരുമോ, കോട്ടയം വരണോ

    • @acharyajoy1672
      @acharyajoy1672 Před 2 lety +3

      മാഡം പഠിക്കാൻ താല്പര്യം പ്രകടിച്ചതിൽ സന്തോഷം. പ്രാണിക് ഹീലിംഗ് തുടക്കകാർക് 2 ദിവസത്തെ കോഴ്സ് ആണ് അറ്റൻഡ് ചെയ്യേണ്ടത്. അതിനു 3600/- ആണ് കോഴ്സ് ഫീസ്. ഫുഡ്‌, സർട്ടിഫിക്കറ്റ് കോഴ്സ് മേറ്റീരിയൽസ് ഉൾപ്പെടെ.34 തലം ഉണ്ട് ക്ലാസുകൾ.5 ദിവസ കോഴ്സുകൾ 4 എണ്ണം ഏറ്റവും ഉന്നത കോഴ്സുകൾ ആണ്

    • @acharyajoy1672
      @acharyajoy1672 Před 2 lety +3

      അഡ്രസ്. കോട്ടയം മെഡിക്കൽ കോളേജിനടുത്തുള്ള അമ്മഞ്ചേരി യിൽ ആണ് സ്കൂൾ ഓഫ് പ്രാണിക് ഹീലിംഗ് ആൻഡ് ജീവ ഹോളിസ്റ്റിക് ക്ലിനിക്

  • @Villagefoodtravel2023
    @Villagefoodtravel2023 Před 2 lety +4

    nice talking on Pranic healing

  • @sunnyvadakarayilmahiyilamm7895

    സാർ നമസ്കാരം

  • @divyanair9858
    @divyanair9858 Před 9 měsíci

    Ingana vedio thanathinu nandhi

    • @ALEXANJANAVLOGS
      @ALEXANJANAVLOGS  Před 9 měsíci

      👍🌹

    • @divyaraj8187
      @divyaraj8187 Před 9 měsíci

      ഹീലിങ്ങ് ചെയണമെന്ന് ആഗ്രഹമുണ്ട് എങ്ങനെ കോണ്ടേക്റ്റ് ചെയ്യും ?

  • @shajahank744
    @shajahank744 Před 2 lety +3

    Sir whatsapp answer tharunilla endha reason madam

  • @swethas5888
    @swethas5888 Před 2 lety

    Is an attunement required to be a pranic healer ?

    • @aneesa.h449
      @aneesa.h449 Před rokem +1

      There is no attunement in pranic healing, practice only

  • @leena678
    @leena678 Před 2 lety

    Sir. Congratulations..

  • @sailajav5037
    @sailajav5037 Před 2 lety +2

    Vilichittu edukunee ellalo

    • @acharyajoy1672
      @acharyajoy1672 Před 2 lety +1

      ദയവായി വിളിച്ചോളൂ

  • @sailajav5037
    @sailajav5037 Před 2 lety +1

    Hai

  • @sailajav5037
    @sailajav5037 Před 2 lety

    Watsupp cheythittum reply ella

  • @user-on6er9dc1w
    @user-on6er9dc1w Před rokem +1

    പ്രാണിക് ഹീലിംഗ് വഴി അമിത മദ്യപാനം നിർത്താൻ പറ്റുമോ? എത്ര സമയം കൊണ്ട് ഇത് മാറ്റാൻ കഴിയും?

  • @littleangel5666
    @littleangel5666 Před 2 lety +1

    Homeo medicines ഇത് പോലെ ആണോ കൊടുക്കുന്നത് ?

    • @ALEXANJANAVLOGS
      @ALEXANJANAVLOGS  Před 2 lety +2

      Ys...very similar to that 👍

    • @acharyajoy1672
      @acharyajoy1672 Před 2 lety +2

      🙏 ഹോമിയോയും പ്രാണിക് ഹീലിംഗും ഒരേ ലക്ഷ്യത്തിൽ ആണ് പ്രവർത്തിക്കുന്നത്. പ്രാണിക് ഹീലിംഗ് എനർജി അല്ലേൽ പ്രാണ കൊടുത്ത് എനർജി ലെവൽ ബാലൻസ് ചെയ്യുന്നു. ഹോമിയോയിൽ പിൽസിലൂടെ പ്യൂരി ഫൈടെ മെഡിസിൻ കൊടുത്ത് വൈറ്റൽ ഫോഴ്സിനെ ബാലൻസ് ചെയ്യുന്നു.ഹോമിയോയുടെ ആധികാരിക ഗ്രന്തമായ ഓർഗാനിൽ/ അർഗനിൽ ഭാവിയിൽ പിൽസ് ഇല്ലാതെ വൈറ്റൽ ഫോഴ്‌സിനെ മാത്രം നൽകി രോഗം മാറ്റുന്ന തലത്തിലേക് വളരും എന്ന് dr. ഹാനിമാൻ പറഞ്ഞിട്ടുണ്ട്

    • @ALEXANJANAVLOGS
      @ALEXANJANAVLOGS  Před 2 lety +1

      🙏😊

    • @littleangel5666
      @littleangel5666 Před 2 lety +1

      Thanks joy sir, Anjana ji.

  • @saijaps-wd9iz
    @saijaps-wd9iz Před 3 měsíci

    Joy sir enne padippichund

  • @pvgopunairgopunair8910
    @pvgopunairgopunair8910 Před 2 lety +4

    അലക്സ് അജജന നമസ്കാരം നിങ്ങളുടെ വിഷയ തെരഞ്ഞെടുപ്പിന് അഭിനന്ദനങ്ങൾ കഴിഞ്ഞ വീഡിയോ പ്രകാരം മിസ്റ്റർ അലക്സിനെ മെസേജ് ചെയ്തിരുന്നു മറുപടി ഒന്നും വന്നില്ല

    • @ALEXANJANAVLOGS
      @ALEXANJANAVLOGS  Před 2 lety +1

      Lots of calls r pouring in ...sorry for the inconvenience....will get connected soon... thank youu 🙏

  • @cicilysunny5941
    @cicilysunny5941 Před 2 lety +1

    Healing treatment ന് വേണ്ടി എന്ത് ചെയ്യണം.. Plz. Reply me. Out of kerala ആണ്.

    • @acharyajoy1672
      @acharyajoy1672 Před 2 lety

      രോഗിയുടെ ഫോട്ടോയും കേസ് റിപ്പോർട്ടുകളും വാട്സ്ആപ്പ് ൽ അയച്ചു തരുക. ഞാൻ ഒരു ടൈം തരും. ആ സമയത്ത് വീഡിയോ കാൾ ചെയ്ത് സംസാരിച്ചതിന് ശേഷം ഡിസ്റ്റന്റ് ആയി ഹീലിംഗ് ചെയ്യാം. കേസ് പഠിച്ചതിനു ശേഷം മാത്രം. നന്ദി

    • @sukumarikrishnakripa5210
      @sukumarikrishnakripa5210 Před 2 lety +1

      ട്രൈനെർമാർ എത്ര വീണെങ്കിലും ഉണ്ടല്ലോ, പാലക്കാട്‌ സ്കൂളിലെ പ്രിൻസിപ്പൽ ഒരു ട്രൈനെർ ആണ്

    • @acharyajoy1672
      @acharyajoy1672 Před 2 lety

      എന്റെ വാട്സ്ആപ്പ് ൽ ഫോട്ടോയും ഡീറ്റൈൽസും വിടുക മെഡിക്കൽ റിപ്പോർട്ടുകളും. ഞാൻ വീഡിയോ കാൾ ചെയ്യും. അതിനു മുമ്പ് വിളിക്കുന്ന സമയം പറയും 🙏

    • @acharyajoy1672
      @acharyajoy1672 Před 2 lety

      🙏🙏

  • @user-wl9zg6fc3p
    @user-wl9zg6fc3p Před 10 měsíci +1

    Address evde

    • @ALEXANJANAVLOGS
      @ALEXANJANAVLOGS  Před 10 měsíci

      Contact details are given in the description box itself 👍

  • @sukumarikrishnakripa5210
    @sukumarikrishnakripa5210 Před 2 lety +3

    ഞാൻ ബേസിക് കോഴ്സ് അഡ്വാൻസ്ഡ് കോഴ്സ് കഴിഞു സർട്ടിഫിക്കറ്റ് നേടിയ ആളാണ്, ഇപ്പോഴും ഇടയ്ക് ഹീൽ ചെയ്യാറുണ്ട്

  • @thasumedia3101
    @thasumedia3101 Před 2 lety +5

    Alex sir call attend cheyunnilla😂

    • @acharyajoy1672
      @acharyajoy1672 Před 2 lety

      ദയവായി വിളിക്കൂ 🙏

  • @farooquenalakappura4797

    Ee sarinte number labhikumo

  • @sandhyavnair5285
    @sandhyavnair5285 Před 2 lety +4

    സാർ കോഴ്സ് പഠിക്കണം എന്ന് ഉണ്ട്, എവിടെ വരണം കോട്ടയം ആണോ

    • @acharyajoy1672
      @acharyajoy1672 Před 2 lety

      കോഴ്സ് കൂടുവാൻ കോട്ടയത്തു വരണം എന്നില്ല. കോട്ടയത്തു വന്നാൽ ആശ്രമത്തിൽ നിന്നും പഠിക്കാൻ പറ്റും. എന്നാൽ നിങ്ങളുട സ്ഥലത്ത് നിങ്ങളുട സുഹൃത്തുക്കളെ കൂട്ടി നിങ്ങൾക് കോഴ്സ് ഓർഗാനൈസ് ചെയ്യാവുന്നതാണ്

    • @arunsugesh
      @arunsugesh Před 2 lety

      @@acharyajoy1672 contact number

  • @ratnashridharan2689
    @ratnashridharan2689 Před 2 lety +2

    ഇത് ഗുരുവിൽ നിന്ന് ദീക്ഷ എടുക്കേണ്ട കോഴ്സ് ആണോ. റെയ്ക്കി പോലെ

    • @acharyajoy1672
      @acharyajoy1672 Před 2 lety +1

      ഇല്ല പ്രാണിക് ഹീലിംഗിൽ ദീക്ഷ ഇല്ല എന്നാൽ ഉന്നത അൽമിയ ഹീലിംഗ് കോഴ്സുകൾ പഠിക്കുമ്പോൾ പ്രതിജ്ഞ ഉണ്ട് നന്ദി

  • @lalithambikasuresh8815

    ഇതു വഴി അസുഖം മാറുന്നതിന് ഫീസ് വേണോ.
    വാട്സപ്പ് നമ്പർ തരുമോ ?

    • @ALEXANJANAVLOGS
      @ALEXANJANAVLOGS  Před rokem +1

      Contact number is given in the description box itself 😊

  • @indiranair629
    @indiranair629 Před 2 lety

    Missing person kandu pidikkan pattumo

    • @acharyajoy1672
      @acharyajoy1672 Před 2 lety +1

      കണ്ടെത്തിയുട്ടുണ്ട് 🙏

    • @indiranair629
      @indiranair629 Před 2 lety +1

      @@acharyajoy1672 10 varshamayi mon poyitt,enthengilum cheyyan
      Pattumo,no.pl

  • @kaleshmk8986
    @kaleshmk8986 Před 2 lety +1

    🙏🙏🙏🙏

  • @thomaskuttymathew9120
    @thomaskuttymathew9120 Před 2 lety

    Pranic healing ലൂടെ organ ഉണ്ടാക്കിയ ഒരു case എങ്കിലും specific ആയി പറയാമോ.

    • @acharyajoy1672
      @acharyajoy1672 Před 2 lety +2

      ഞാൻ നമ്പർ തരാം രോഗിയോട് തന്നെ ചോദിച്ചോളൂ 🙏

    • @acharyajoy1672
      @acharyajoy1672 Před 2 lety +1

      ഇപ്പോൾ ഔട്ട്‌ ഓഫ് സ്റ്റേഷൻ ആണ് അടുത്ത ഫ്രൈഡേ ഞാൻ കോൺടാക്ട് നമ്പർ തരാം

  • @user-wl9zg6fc3p
    @user-wl9zg6fc3p Před 10 měsíci +1

    Please sir nte address tharuo
    Number

  • @mohammedalip6175
    @mohammedalip6175 Před 5 měsíci

    നിങ്ങളുടെ നമ്പർ?

  • @thomaskuttymathew9120
    @thomaskuttymathew9120 Před 2 lety +2

    മഗ്‌നറ്റിക് ഫീൽഡ് എന്ന പ്രയോഗം ശരിയല്ല. ആയിരുന്നു എങ്കിൽ അത്‌ തീട്ടപ്പെടുത്തുവാൻ krillian ഫോട്ടോഗ്രാഫി യുടെ അവശ്യം ഇല്ലല്ലോ. Electric field അല്ല. അത് ammeter വച്ചാണ് നോക്കുന്നത്.
    Energy ഫീൽഡ് എന്ന് പറഞ്ഞാൽ അല്കൂടി ശരി.

    • @acharyajoy1672
      @acharyajoy1672 Před 2 lety +2

      പെട്ടെന്ന് മനസിലാക്കുവാൻ വേണ്ടി സയൻസിന്റ വാക് ഉപയോഗിച്ച് എന്നെ ഉള്ളു. പ്രണമായ കോശം എന്നോ ഓറ എന്നോ സൂക്ഷ്മ ശരീരം. എന്നോ ഒക്കെ പറയാം. 🙏നന്ദി

    • @acharyajoy1672
      @acharyajoy1672 Před 2 lety +1

      നന്ദി സർ

  • @georgecheeku701
    @georgecheeku701 Před rokem +2

    വെറുതെയാണ് ഒരു രോഗവും മാറുകില്ല !

  • @thomaskuttymathew9120
    @thomaskuttymathew9120 Před 2 lety +1

    No answer is received from Alex for queries for communication. The credibility is being lowered due to this.

    • @ALEXANJANAVLOGS
      @ALEXANJANAVLOGS  Před 2 lety

      Kurachu busy annu....will b able to connect with you soon... thanks for understanding 🙏

  • @clearthings9282
    @clearthings9282 Před rokem

    Paishaajika chikilsayaanithu, muslimkal sookshikkukaaa

    • @hidhashkv9312
      @hidhashkv9312 Před rokem

      ഒരിക്കലുമല്ല...
      Am a muslim
      നന്നായി എഫക്ട് ചെയ്യുന്ന ചികിത്സാരീതിയാണിത്..

    • @shihabsinan1411
      @shihabsinan1411 Před rokem

      Njan pookunnund

    • @shihabsinan1411
      @shihabsinan1411 Před rokem

      @@hidhashkv9312 ningal poyathu evida

    • @shihabsinan1411
      @shihabsinan1411 Před rokem

      @@hidhashkv9312 onnu parayu plz

    • @shihabsinan1411
      @shihabsinan1411 Před rokem

      @@hidhashkv9312 enikku sukamillaa

  • @ramithapayyanur2835
    @ramithapayyanur2835 Před rokem

    Hii ഞാൻ ഒരു പ്രാണിക് ഹീലർ ആണ് എനിക്ക് ആചാര്യ ജോയ് സാറിന്റെ നമ്പർ തരുമോ... എന്റെ പേര് പറഞ്ഞാൽ മതി. എന്റെ പേര് രമിത പയ്യന്നുർ

  • @valsalakumari1367
    @valsalakumari1367 Před rokem

    എനിക്ക് പഠിക്കണം ph no തരുമോ

  • @rajsarayu5500
    @rajsarayu5500 Před 3 měsíci

    കഷ്ടം. എന്തെ ങ്കിലും പണി ചെയ്തു ജീവിച്ചു കൂടെ

  • @georgecheeku701
    @georgecheeku701 Před rokem +1

    വെറുതെയാണ് ഒരു ഹീലിംങ്ങും നടക്കില്ല !

    • @jalajas5448
      @jalajas5448 Před rokem

      Ningalude viswasam ningale rekshikkattr.

  • @Anvarsns
    @Anvarsns Před 3 měsíci

    Ee sir nte contact number kittuo

  • @nasimudheenm1750
    @nasimudheenm1750 Před rokem

    🙏