Some Experiences About Telepathy by BK Sheeba Sister

Sdílet
Vložit
  • čas přidán 27. 04. 2020
  • Please do watch, share and subscribe the channel
    Facebook Page: / bksheebafans
    Twitter: / bksheeba
    Instagram: / bksheeba
    Learn Rajayoga Meditation
    B. K District HeadQuarters Kerala
    TRIVANDRUM 0471-2743299
    9895576576
    KOLLAM 0474-2761815
    9895837479
    PATHANAM THITTA 0473-4224676
    9495435578
    ALAPPUZHA 9895041993
    9995868033
    KOTTAYAM 9746470002
    8921689280
    IDUKKI 9895837479
    KOCHI 0484-2346950
    8281590864
    THRISSUR 0487-2422345
    9388350847
    PALAKKAD 0491-2578525
    9446820448
    MALAPPURAM 0494-2499939
    8281602918

    KOZHIKODE 0495-2770568
    9746334202
    WAYANAD 0493-6206179
    9995586665
    KANNUR 0497-2712456
    9995009519
    KASARGODE 0499-4222901
    7975134264
  • Jak na to + styl

Komentáře • 122

  • @sindhupramod5235
    @sindhupramod5235 Před 4 lety +6

    ശുഭദിനം അമ്മാ, ദിവസവും അമ്മ പുതിയ, നല്ല അറിവുകൾ നൽകുന്നു. അതിലൂടെ നമ്മളും നന്മയിലേക്ക് നടന്നു പോകുകയാണ്. നന്ദി അമ്മാ, അമ്മയ്ക്ക് പുതിയ അറിവുകൾ കണ്ടെത്താൻ ദൈവം സഹായിക്കട്ടെ എന്ന പ്രാർത്ഥനയോടെ,,,,,,,,, 🙏🙏🙏 ഓം ശാന്തി

  • @parvana143
    @parvana143 Před 4 lety

    Good msg

  • @user-bo6hm5gg7g
    @user-bo6hm5gg7g Před 8 měsíci

    Omsanthy

  • @gaadhasjourney4492
    @gaadhasjourney4492 Před 3 lety

    താങ്ക്സ് സിസ്റ്റർ

  • @abhijiths9813
    @abhijiths9813 Před 4 lety +1

    അമ്മേ നന്ദി 🙏❤️

  • @renyphiliph3050
    @renyphiliph3050 Před 4 lety +1

    Very very thanks Amma 🌹

  • @amrithasasikumar
    @amrithasasikumar Před 4 lety +3

    Mng am trying to wake up at bhrahmamuhurthas and writting and feeling my dreams in present tense 108 times unfortunately my eyes is automatically getting closed.. Please give me a solution.. Am ready to do everything good for my good and happy life..now am 23 age.. So this is the best time to me for making my decisions correctly and seriously ... So am strictly trying to be positive and always believing in subconscious mind and experienced too by attracting my small small wishes But i have to learn and improve a lot.. You reply is my motivation.. So Humble request for the solution..my dreams are permanent job and attract my soulmate.. Thankyou sister god and universe.. Good night

    • @BKSheeba
      @BKSheeba  Před 4 lety +1

      Learn rajayoga meditation . Now free online classes at bkscalicut you tube channel.. that will help you

  • @sumabaiju101
    @sumabaiju101 Před 4 lety +2

    Om santhi...... thank you sister.....

  • @minisn4230
    @minisn4230 Před 4 lety +2

    ഓം ശാന്തിഃ.... അമ്മ തരുന്ന പുതിയ പുതിയ അറിവുകൾ കേട്ടിട്ട് ഒരുപാട് സന്തോഷം തോന്നാറുണ്ട്.. അതും രാവിലെ തന്നെ കേൾക്കുമ്പോൾ... നന്ദി...

  • @prasanthr817
    @prasanthr817 Před 4 lety

    Om shanti thanks sister god bless you

  • @mayookhavs3091
    @mayookhavs3091 Před 4 lety

    Om santhi

  • @arushasudheer680
    @arushasudheer680 Před 4 lety +2

    Om santhi.🙏.thnak..u.🌹. sister 🌹

  • @adiptworldaw2896
    @adiptworldaw2896 Před 4 lety

    Thank you sister

  • @vvshyj9699
    @vvshyj9699 Před 4 lety

    നന്ദി, സിസ്റ്റർ....

  • @binoyv.v7824
    @binoyv.v7824 Před 4 lety

    Om Shanti sister thanks 🙏 good message

  • @ranjininair4093
    @ranjininair4093 Před 4 lety

    Thankyou Amme

  • @anitham3727
    @anitham3727 Před 4 lety

    Ohm shanti 🙏 Thankyou sister

  • @sml8314
    @sml8314 Před 4 lety

    Om santhi, thank you sister

  • @manikarthyayani9672
    @manikarthyayani9672 Před 4 lety

    Om ശാന്തി.. thank യൂ സിസ്റ്റർ

  • @sunilkt5926
    @sunilkt5926 Před 4 lety

    Thank you sister.....

  • @ajithkumarnarayanan6041

    നമസ്കാരം ടister
    Thank you and Proud of you

  • @sharanyasb6400
    @sharanyasb6400 Před 4 lety

    Thank u Sister

  • @stenykurian2127
    @stenykurian2127 Před 4 lety

    thank you _sister.

  • @rajivipin4178
    @rajivipin4178 Před 4 lety

    Thank you sister. Ee arivinu valare thanks

  • @parvathy2030
    @parvathy2030 Před 4 lety

    Thankyou sister

  • @sreedevimenon5996
    @sreedevimenon5996 Před 4 lety

    Om Shanthi Sister,Valare Anubhavamullakariyagalanu paranjathu,Valareyere Nandi Sister.

  • @anandhuhariharan9203
    @anandhuhariharan9203 Před 4 lety

    Om shanti. 🥰 Thank u for this information sister

  • @janakibalachandran4807
    @janakibalachandran4807 Před 4 lety +1

    om shanthi.thank u sister for the excellent and very useful information about telepathy.🌹🌹🌹🌹🌹👌

  • @aiswaryakkumar9555
    @aiswaryakkumar9555 Před 4 lety

    Om shanthi sister🙏🙏

  • @sanojchandran9376
    @sanojchandran9376 Před 4 lety

    Thanks amma

  • @MrAnt5204
    @MrAnt5204 Před 4 lety +1

    ഓം ശാന്തി..

  • @rennageorge2797
    @rennageorge2797 Před 4 lety +4

    നമസ്തേ 🙏..... ഓം ശാന്തി...

    • @smirti1687
      @smirti1687 Před 3 lety +1

      Didi please hindi me vidieo provide karwaye please 🙏🏿🙏🏿🙏🏿🙏🏿

  • @pgeetha6141
    @pgeetha6141 Před 4 lety

    Sister valare sariyaanu tuo eniku anubhava mundu thanks oomsanti

  • @sajeevcraghu9808
    @sajeevcraghu9808 Před 4 lety +1

    ഓം ശാന്തി സിസ്റ്റർ ഞാൻ തീർച്ചയായും ശ്രമിക്കും, ത്രാടനം പരിശീലിക്കാൻ തുടങ്ങി, 5ദിവസം ആയി മാറ്റങ്ങൾ അനുഭവം ആയി തുടങ്ങുന്നു, ഒരുപാട് സന്തോഷം

  • @vikramann9636
    @vikramann9636 Před 4 lety

    Om santhi Thanks sister

  • @jothinarendran2283
    @jothinarendran2283 Před 4 lety

    🙏🙏Om shanthi 🙏🙏. Good morning, thank u for the message. 🙏🙏🙏🌹🌹🌹🌹

  • @arunstalk447
    @arunstalk447 Před 4 lety

    Om shanthi

  • @nidhiyajassu8767
    @nidhiyajassu8767 Před 4 lety

    Ohm santhi amma....

  • @sreekumarlv2110
    @sreekumarlv2110 Před 4 lety

    ടെലിപ്പതി... വളരെ നല്ല ഇൻഫർമേഷൻ.. എനിക്കും കൂടുതൽ അറിയണം എന്ന് ഉണ്ടായിരുന്നു.. എന്തായാലും ഇന്ന് സിസ്റ്റർ പറഞ്ഞപ്പോൾ telepathy യെ പറ്റി കൂടുതൽ മനസ്സിൽ ആക്കാൻ കഴിഞ്ഞു.. നന്ദി... ഒരായിരം നന്ദി.... സിസ്റ്റർ... God bless...

  • @reenaanil9853
    @reenaanil9853 Před 4 lety

    On shanthi sister 🙏🙏 🙏❤️❤️

  • @ajithakumari.b9826
    @ajithakumari.b9826 Před 4 lety

    ഓം...ശാന്തി🙏

  • @sherlysathya3461
    @sherlysathya3461 Před 4 lety

    Om santhi ammee

  • @sreejarajesh6761
    @sreejarajesh6761 Před 4 lety

    Ome shanthi

  • @gasal7893
    @gasal7893 Před 4 lety

    ഓം ശാന്തി 🌹😊

  • @anusurya3287
    @anusurya3287 Před 4 lety

    Good information...tnq& good afternoon

  • @akash3360
    @akash3360 Před 4 lety

    ഓം ശാന്തി 🙏🙏

  • @rachanapmna7943
    @rachanapmna7943 Před 4 lety

    Good morning sister God bless you

  • @jayac9305
    @jayac9305 Před 4 lety

    Om shanthi good afternoon sister. Yesterday I thought I would like to learn more about telepathy . The very next day I got message from you. God bless you dear sister. Om shanthi

  • @gokulnair4936
    @gokulnair4936 Před 4 lety

    Thanku sister..Levitation and astral projection engane cheyyam ennu oru video cheyyamo.🙏🙏🙏

  • @namaste1798
    @namaste1798 Před 4 lety

    om shanthi sister...have a nice day

  • @d.sujatharajan7096
    @d.sujatharajan7096 Před 4 lety

    Om shanthi sister good morning

  • @muraleedharanthayyil7045

    Next way of communication...... the best way of communication in all calamities

  • @muzhakkomsubhash
    @muzhakkomsubhash Před 4 lety

    🕉 ശാന്തി

  • @shynilvg
    @shynilvg Před 4 lety

    ടെലിസൈകിക്സ് by joseph murphy

  • @Priya-mv9tn
    @Priya-mv9tn Před 4 lety

    Om santhi 🙏 👌 👍

  • @HapidHumorHub
    @HapidHumorHub Před 4 lety

    Good morning Amma

  • @reetheshkrishnan100
    @reetheshkrishnan100 Před 4 lety

    Chila sandarbangalil telepathy jeevithathil anubavapettit und Amma 🙏😍 Amma paranjath pole deep aayit padikkan sramikkunnathanu 💖🤗 Ohm shanthi 🙏💖

  • @fansadfnz6214
    @fansadfnz6214 Před 4 lety

    Telepathy is the only way to communicate with deferent level of civilizations .. love and lights beautiful souls

  • @avyasmalayalam9024
    @avyasmalayalam9024 Před 4 lety

    Amme 🙏🙏

  • @sinithasinitha9554
    @sinithasinitha9554 Před 4 lety +4

    ഓം ശാന്തി. 🙏🙏🙏. സിസ്റ്റർ എനിക്ക് അനുഭവം ഉള്ള ഒരു കാര്യം പറയട്ടെ. എന്റെ ഭർത്താവ് തിരുവനന്തപുരം ജോലി ചെയ്യുന്ന സമയത്ത്. ഞാൻ ഫോൺ ചെയ്യാൻ കയ്യിൽ ഫോൺ എടുക്കുബോൾ തന്നെ. എനിക്ക് ഭർത്താവിന്റെ ഫോൺ വന്നത് അനുഭവത്തിൽ എത്രയോ തവയാണ്. ഇതും ഒരു ടെലിപ്പതി അല്ലേ സിസ്റ്റർ....???. ഓം ശാന്തി 🙏🙏🙏

  • @dpsvlog4335
    @dpsvlog4335 Před 4 lety

    Sister good morning I am practicing rajayoga meditation from calicut 3 months ago.But I can't get relief from my negative thoughts. I am also practice NLP method too. But no result.What I can do? Pls help me. Thank you 🙏

    • @BKSheeba
      @BKSheeba  Před 4 lety

      Please meet behanji or Sister and take guidance

  • @sujalasubramaniam6603
    @sujalasubramaniam6603 Před 4 lety

    Good morning sister🙏

  • @yusafalichishthi8438
    @yusafalichishthi8438 Před 4 lety

    👍🙏

  • @Kozhikode_agent
    @Kozhikode_agent Před 4 lety

    കോഴിക്കോടഇൽ എവിടാ

  • @sreekumards1553
    @sreekumards1553 Před 4 lety +1

    ഓം ശാന്തി സിസ്റ്റർ
    🙏
    🌹🌺🌺🌺🌺🌺🌹🥀🥀🥀🥀🥀🥀🥀

  • @sreekumarsk3769
    @sreekumarsk3769 Před 4 lety

    Sister law of attraction cheyyumbo
    Athinte step..subject kitti or kittunnu or kittiyathin thanks..ithil ethaan use cheyyendath

  • @Sudhakar.kannadi
    @Sudhakar.kannadi Před 4 lety

    ഓം ശാന്തി സിസ്റ്റർ🙏🙏🙏

  • @gokulnair4936
    @gokulnair4936 Před 4 lety

    Meditation cheyyumbol body front and back move akukayum or vibrate cheyyunna feeling undakunnu..Endhu kondanu angne undakunathu?

    • @jerinkallada9742
      @jerinkallada9742 Před 4 lety

      എനിക്കും അങ്ങനെ ഉണ്ടാകാറുണ്ട്. പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും vibrate ചെയ്യാറുണ്ട് എന്നാണ് പറയുന്നത്. നമ്മൾ നമ്മുടെ vibration തിരിച്ചറിയുന്നത് ആകാം എന്നാണ് ഞാൻ വിചാരിക്കുന്നത്. അത് തന്നെ ആണോ കാരണം എന്ന് എനിക്ക് അറിയില്ല.

    • @gokulnair4936
      @gokulnair4936 Před 4 lety

      Meditate cheyyumbol, kitunna energy adhu namude chakra activate cheyyunathu kondano vibration undakunathu, ennu arinjal nalathu..adhu namukku koodudal positive energy nalkam..

    • @BKSheeba
      @BKSheeba  Před 4 lety

      Energy reception lindane. Sit relaxed. And proceed

  • @natyakalari3751
    @natyakalari3751 Před 4 lety

    Ohm Shanthi..
    Njaan ammakku oru telepathy msg ayachittundu... kurachu naal munpe... amma ariyunnuvo

  • @arunstalk447
    @arunstalk447 Před 4 lety

    Njan sister nu oru message ayachitnd

  • @UmaMaheswari-fy2tt
    @UmaMaheswari-fy2tt Před 4 lety

    Om shanthi ❤

  • @jishnudev5335
    @jishnudev5335 Před 4 lety

    Law of attraction ന്റെ ഒരു ഭാഗം ആണോ telepathy?

  • @aswinkrishna.m.v116
    @aswinkrishna.m.v116 Před 4 lety

    Aum santhi

  • @sarithas9349
    @sarithas9349 Před 4 lety

    വിവാഹം കഴിഞ്ഞു അഞ്ചു വർഷമായി രണ്ടു പ്രാവശ്യം അബോ൪ഷനായി ഇനിയും അബോ൪ഷനാകാതിരിക്കാ൯ എന്തു ചെയ്യേണം പറഞ്ഞു തരുമോ വയസു കുറച്ച് കൂടുതലായി

    • @BKSheeba
      @BKSheeba  Před 4 lety

      Practice rajayoga meditation and affirmations

    • @sarithas9349
      @sarithas9349 Před 4 lety

      @@BKSheeba നന്ദി മാതാജീ ഞാൻ യോഗ ചെയ്യാറുണ്ട്

  • @grrg6694
    @grrg6694 Před 4 lety +1

    എനിക്കും പലപ്പോഴും തോന്നിയിട്ടുണ്ട്, ഞാൻ എന്തേലും കാര്യത്തെ കുറിച്ച് പറയാൻ മനസ്സിൽ വിചാരിക്കുമ്പോൾ തന്നെ അതേകാര്യം ഞാൻ പറയാൻ ഉദ്ദേശിച്ച അതെ sentence or word ഉപയോഗിച്ച് എന്റെ ഭർത്താവ് പറഞ്ഞിട്ടുണ്ടാവും. അതുപോലെ തന്നെ ഒന്ന് phone വിളിച്ചേക്കാമെന്നു കരുതി mobile കൈയിൽ എടുക്കലും ചില സമയങ്ങളിൽ hus ന്റെ call വരും.

  • @surendranathm6781
    @surendranathm6781 Před 4 lety

    ഈശ്വരനെ മനസ്സിൽ സങ്കൽപ്പിച്ച് സന്ദേശഅയ്യക്കുന്നതിനെ കുറിച്ച് പറയാമൊ?

  • @hima7056
    @hima7056 Před 4 lety

    അമ്മ ഈ കൂടോത്രം ചെയ്യുന്നവരുടെ ഇടയിൽ നിന്ന് അത് നമുക്ക് ഏൽക്കണ്ടിരിക്കാൻ enthu ചെയ്യണം നമ്മളെക്കാൾ അത് കുട്ടിയെ ബാധിക്കരുത് ഞൻ പ്രെഗ്നന്റ് anu so i have too tensed

  • @abhijiths9813
    @abhijiths9813 Před 4 lety

    അമ്മേ മെഡിറ്റേഷൻ ചെയ്യുമ്പോൾ യൂട്യൂബിൽ ഉള്ള മെഡിറ്റേഷൻ മ്യൂസിക് ഹെഡ്സെറ്റ് വെച്ച് കേട്ട് ചെയ്യുന്നത്തിനു കുഴപ്പമുണ്ടോ അമ്മ?

  • @sriyami2023
    @sriyami2023 Před 4 lety

    നമ്മളെ അത്രക്ക് അടുത്ത് ariyunnavare മാത്രമേ ഈ telepathy apply aavu??

  • @revathileela833
    @revathileela833 Před 4 lety

    അരിഗത്തോ അരിഗത്തോ അരിഗത്തോ

  • @purushothamanp5473
    @purushothamanp5473 Před 4 lety

    Thankyou sister