This Story Will Change Your Life by BK Sheeba Sister

Sdílet
Vložit
  • čas přidán 7. 09. 2024
  • Please do watch, share and subscribe the channel
    Facebook Page: / bksheebafans
    Twitter: / bksheeba
    Instagram: / bksheeba
    Learn Rajayoga Meditation
    B. K District HeadQuarters Kerala
    TRIVANDRUM 0471-2743299
    9895576576
    KOLLAM 0474-2761815
    9895837479
    PATHANAM THITTA 0473-4224676
    9495435578
    ALAPPUZHA 9895041993
    9995868033
    KOTTAYAM 9746470002
    8921689280
    IDUKKI 9895837479
    KOCHI 0484-2346950
    8281590864
    THRISSUR 0487-2422345
    9388350847
    PALAKKAD 0491-2578525
    9446820448
    MALAPPURAM 0494-2499939
    8281602918

    KOZHIKODE 0495-2770568
    9746334202
    WAYANAD 0493-6206179
    9995586665
    KANNUR 0497-2712456
    9995009519
    KASARGODE 0499-4222901
    7975134264

Komentáře • 230

  • @prathaprp5958
    @prathaprp5958 Před 2 lety

    പിന്നിലേക്ക് നോക്കാതെ
    യാത്ര തുടർന്നവർ
    ലക്ഷ്യത്തിൽ എത്തിച്ചേരുന്നു
    കഥകളിലൂടെ
    സന്ദേശങ്ങൾ തന്നതിന്
    നന്ദി സിസ്റ്റർ

  • @minimanoj7813
    @minimanoj7813 Před 3 lety

    Sister പറഞ്ഞതു പോലെ തന്നെ ഉള്ള ഒരാൾ ആയിരുന്നു ഞാൻ. എന്തിനും ഏതിനും ഭർത്താവിനെ, മകനെ, സഹോദരൻമാരെ എല്ലാവരെയും ഞാൻ വിമർശിച്ചുകൊണ്ടിരുന്നു. പക്ഷെ ഈ അടുത്ത കാലത്തായി ഞാൻ sister ടെ 2-3 ക്ലാസുകൾ എന്നും കാണുന്നു. അങ്ങനെ എന്റെ ആ വൃത്തികെട്ട സ്വഭാവം ഞാൻ മാറ്റി എടുത്തു. ഒരുപാട് ഒരുപാട് നന്ദി sister.

  • @ebulljet8246
    @ebulljet8246 Před 4 lety +2

    വളരെ ഉപകാരപ്രദമായ vedio നന്ദി sister

  • @sreekumarlv2110
    @sreekumarlv2110 Před 4 lety +7

    സമൂഹത്തിന്റെ പരിച്ഛേദം അവതരിപ്പിച്ചതിന് നന്ദി..ഇന്നത്തെ സിസ്റ്റർ ന്റെ ഉപദേശം എനിക്ക് ഒരു പ്രചോദനം ആയിരുന്നു. കാരണം സിസ്റ്റർ ഇന്ന് പറഞ്ഞ കാര്യം എന്റെയും അനുഭവം ആണ്. ചില ഉത്തരങ്ങൾ നമുക്ക് ദൈവം കൊണ്ട് വരുന്നു. സിസ്റ്റർ നെ പോലുള്ള ഈശ്വരന്റെ ഉപകാരണങ്ങളിലൂടെ.. really inspiring sister.... Thanks... God bless...

  • @srreshmi6328
    @srreshmi6328 Před 4 lety +3

    Sherikum....ee...story kettapol ankum....oru inspiration aayi...oru koodi....thanks sister.......ntha parayendathu enu aryla....aa...nalla manasinu onnu koodi thanks parayunu.....one day I will
    Achieve my goal definitely....god bless you sister

  • @irbandsonsindianoilpalluru5414

    മറ്റെല്ലാം
    മറന്നേക്കു
    ലക്ഷ്യത്തിൽ
    എത്തും വരെ
    വിലപ്പെട്ട ഈ സന്ദേശത്തിന്
    ഏറെ നന്ദി
    താങ്ക്യൂ സിസ്റ്റർ

  • @sivaduthmurali2400
    @sivaduthmurali2400 Před 4 lety +2

    Satyamayittum ishtapettu enikk itupole kure negative friends und sister ,ateppozhum enne weak aakum ,morever I am a 10th standard students ,thnku sister 😘☺☺☺

  • @zakairki4573
    @zakairki4573 Před 4 lety +3

    This story enough to hear in different mode.

  • @sarasammakaimal3695
    @sarasammakaimal3695 Před 4 lety

    സിസ്റ്ററുടെ ഈ കഥ വെറും കഥയല്ല. 100 % ഉം സംഭവമാണു്. ആയിരങ്ങൾക്കല്ല, അനേകലക്ഷം ജനങ്ങൾക്ക്, വെളിച്ചമാകണേ ഈ പ്രഭാഷണം എന്നാഗ്രഹിക്കുന്നു. ഓം ശാന്തി:

  • @GangaPrasad-bs7jv
    @GangaPrasad-bs7jv Před 4 lety +2

    ഓരോ വീഡിയോയും എനിക്ക് വേണ്ടി ചെയ്യും പോലെ.നന്ദി അമ്മ..

  • @shanojtpshanojtp1060
    @shanojtpshanojtp1060 Před 4 lety +3

    ഓം ശാന്തി🙏🙏🙏 തീർച്ചയായും നമ്മൾ ഉൾകൊള്ളേണ്ട ഒരു നല്ല സന്ദേശം നന്ദി സിസ്സ്റ്റർ ഓം ശാന്തി🙏🙏🙏

  • @kribamary6723
    @kribamary6723 Před 4 lety

    Tq amma. Om shanthi

  • @prasanthr817
    @prasanthr817 Před 4 lety +1

    Om shanti thanks sister god bless you

  • @biju744u
    @biju744u Před 4 lety +1

    വളരെ നന്ദി അമ്മേ

  • @unnikrishnandm704
    @unnikrishnandm704 Před 4 lety

    Thank you Maa ഓം ശാന്തി

  • @suvarnaasok2864
    @suvarnaasok2864 Před 4 lety +1

    Thank U Sister

  • @ambilypradeep7412
    @ambilypradeep7412 Před 4 lety +1

    Very inspiring video amma...luv u😃

  • @minisn4230
    @minisn4230 Před 4 lety +2

    ഓം ശാന്തിഃ... ശരിയാണ്.. നമ്മളെ പിന്തിരിപ്പിക്കാൻ ആണ് അധികം ആൾക്കാരും ഉള്ളത്... അവരെ ഒക്കെ മാറ്റിനിർത്തി മുന്നോട്ട് പോകുകതന്നെ ചെയ്യും... അമ്മേ നന്ദി....

  • @Anuroopa_TC
    @Anuroopa_TC Před 2 lety

    Really motivated Amma🥰🙏 Thank You

  • @Pravisha456
    @Pravisha456 Před 4 lety +1

    Vry nice motivation mam.....love you...

  • @sharanyas4221
    @sharanyas4221 Před 4 lety +5

    Good morning dr sister ❤ 😊🙏Thank you 🙏❤

  • @prasannasajeevan5682
    @prasannasajeevan5682 Před 4 lety +3

    Really a needed message Sister!!
    I was using one key you said "when some one tells you , you can't, he means he can't not you"!😃The stoy was narrated in a beautiful and funny way😀
    Thank you n love you so much🙏

  • @rituparna7714
    @rituparna7714 Před 2 lety

    Thank you sister🙏

  • @meharuba8743
    @meharuba8743 Před 4 lety +25

    സിസ്റ്ററുടെ വീഡിയോ കാണുന്നതിൽ ഒരു കുറവേ ഉള്ളു.. വിഡിയോ ഡൌൺലോഡ് ചെയ്തു കണ്ടാൽ പിന്നെ delete ചെയ്യാൻ തോന്നുന്നില്ല.. അങ്ങനെ storage full aavunnu🙏👌👌👌

  • @jothinarendran2283
    @jothinarendran2283 Před 4 lety +2

    🙏🙏Om shanthi 🙏🙏. Good morning, thank you sister. 👍👍🌹🌹

  • @nishajoshi72
    @nishajoshi72 Před 4 lety +1

    Good video thank u sister

  • @anitham3727
    @anitham3727 Před 4 lety +1

    Thankyou sister for your valuable message. Ohm shanti

  • @nandakumarkrishnan4078
    @nandakumarkrishnan4078 Před 4 lety +1

    Thank you Mam...for your advice.

  • @lissylissy5091
    @lissylissy5091 Před 4 lety +1

    I liked this talk .Thank you

  • @reetheshkrishnan100
    @reetheshkrishnan100 Před 4 lety +1

    Thank you so much Amma for this valuable message 😍🤗 Nammalk neridendi varunna vimarshanangal chila samayangalil kunjan thavalaye pole kelkkathe erikkuka 🙏😊 manasil nammude laksyathe munnirthi munnot povuka safalatha kayivarikkum 😍💗 Ohm shanthi 🙏💖

  • @geethabalagopal9486
    @geethabalagopal9486 Před 4 lety +1

    Thank you madam.🙏🙏🙏🙏🙏

  • @pradeepmankal1025
    @pradeepmankal1025 Před 4 lety +1

    നന്ദി സിസ്റ്റർ ,സഫലത എൻ്റെ ജന്മാവകാശം. ഓം ശാന്തി,,

  • @yesodhajayanchittoor9465

    Absolutely correct sister ji your opinion,enikum anubhavamundu, great massage... lots of thanks sister ji Om santhi

  • @archanasajiarchanasaji1925

    ഓം ശാന്തി 🙏Thank You Sister

  • @anishanand2147
    @anishanand2147 Před 4 lety +1

    Inspirational video Amma...

  • @abdulgafoor8519
    @abdulgafoor8519 Před 4 lety +1

    Very good....Thank you Sister.....

  • @sumabaiju101
    @sumabaiju101 Před 4 lety +1

    Om santhi.... thank you sister

  • @gopikan124
    @gopikan124 Před 3 lety

    Very very encouraging message...Thank you.....Ohm santhi

  • @aiswaryakkumar9555
    @aiswaryakkumar9555 Před 4 lety +1

    Om shanthi sister🙏

  • @akhila86
    @akhila86 Před 4 lety

    Vakkukalilla sister..itrayum manoharamaya oru sandesham evideum kettittilla..orupad nandi🙏🙏🙏

  • @mohadismayil3437
    @mohadismayil3437 Před 4 lety +1

    Super message mam thank you..

  • @sasikalaworldsasikalaworld9503

    Thanku amma 🙏

  • @arjunlisacorner1682
    @arjunlisacorner1682 Před 4 lety

    Thank you sister. Very good message

  • @sunits1660
    @sunits1660 Před 2 lety

    എൻ്റെ അവസ്ഥ ഇങ്ങനെ തന്നെയാണ്. എത്ര തന്നെ കാര്യങ്ങൾ ചെയ്താലും എന്നെ ഒന്നിനും കൊള്ളില്ലെന്നും ഭൂമിക്ക് തന്നെ ഭാരമാണെന്നും പറയും.

  • @GeethaGeetha-ue5dq
    @GeethaGeetha-ue5dq Před 4 lety

    Ohm shanthi sister

  • @raginikumar4652
    @raginikumar4652 Před 4 lety

    Om ശാന്തി sister

  • @robinpradeep1765
    @robinpradeep1765 Před 4 lety +1

    Thank you 🙏🏻🙏🏻

  • @sreekuttan1144
    @sreekuttan1144 Před 4 lety

    Thank you Amma. OM SHANTHI

  • @sininair6064
    @sininair6064 Před 4 lety +2

    ഓം ശാന്തി സിസ്റ്റർ പറഞ്ഞത് എനിക്ക് വളരെ ഇഷ്ടമായി കാരണം പല കാരൃങ്ങളും ഇങ്ങനെ ഞാൻ മാറ്റി വെച്ചിട്ടുണ്ട് ഇനി ഞാൻ അങ്ങനെ ചെയ്യില്ല

  • @jayassreejaya6523
    @jayassreejaya6523 Před 4 lety

    Very good message thanks🙏thanks.

  • @anilkumar-ej9dk
    @anilkumar-ej9dk Před 3 lety

    Thanks madha

  • @janakibalachandran4807

    0m shanthi. sister,ur message gives us the positive energy to face the goal,whatever be the obstacles in the path. thank u sister.🌺🌺🌺👌

  • @shimibinu4325
    @shimibinu4325 Před 4 lety +1

    Good message

  • @aswathimancharambath7813

    Om Santhi sister.Very inspiring story . thank you 🙏🙏

  • @omanaammanddtvm.dist.3875

    Om Shanti....

  • @archanakp1754
    @archanakp1754 Před 4 lety

    Thanks sister

  • @krishnaindu490
    @krishnaindu490 Před 4 lety +2

    ശരിയാണ് അമ്മേ ഇങ്ങനെയുള്ളവർ നമ്മളെ കെടുത്തിക്കളയും.
    നമ്മൾക്ക് സപ്പോർട് തരുന്നവർ വിരലിൽ എണ്ണാവുന്നർ മാത്രം.
    *ഓം ശാന്തി അമ്മ *

  • @sindhupramod5235
    @sindhupramod5235 Před 4 lety

    Thank you Ammaa, Om shanti 🙏🙏🙏

  • @mithuarya4541
    @mithuarya4541 Před 4 lety

    Amma tharrunnad nalla positive energyanu orrupad thakarrnnu poya manasinu shanthi kittyadu amma karanamanu ennale ammede orrupad videos njan kandu ellam nalladayirrunnu ammeyodu orrupad sneham thonnunnu thanks amme

  • @vijiraveendran2585
    @vijiraveendran2585 Před 4 lety

    Thank you sister. Ithrayum nallayoru message thannathinu

  • @leeshma.pathmikaratheesha.5901

    വളരെ നന്ദി സിസ്റ്ററെ....

  • @mohdmohdsff9039
    @mohdmohdsff9039 Před 4 lety

    Thanks madam

  • @sarithamohanan7453
    @sarithamohanan7453 Před 4 lety

    Good message thanks sister omshanthi good morning

  • @leenuvarkey4154
    @leenuvarkey4154 Před 4 lety

    Thanks

  • @sv19570
    @sv19570 Před 4 lety

    🙏🏻🙏🏻🙏🏻🙏🏻very informative message 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @pgeetha6141
    @pgeetha6141 Před 4 lety

    Thanks sheebasister oomsanti

  • @sreelekshmisl6577
    @sreelekshmisl6577 Před 4 lety +1

    നന്ദി അമ്മേ ❤😍

  • @amareshanamareshank7152

    വളരെ ശരിയായ അഭിപ്രായം സമൂഹത്തിൽ ഈ തരകാർ ഒരു പാട് ഉണ്ട്

  • @neerajakrishnakumarm2604

    Thank u sister.

  • @latakumari6501
    @latakumari6501 Před 4 lety +1

    താങ്ക്സ് അമ്മ 🙏🙏ഓം ശാന്തി 🙏🙏

  • @SanthoshKumar-ww8ly
    @SanthoshKumar-ww8ly Před 4 lety

    Very good message
    🙏🙏🙏 Om shanti

  • @Ggsmin
    @Ggsmin Před 4 lety

    Om namah Shivaya*
    Congratulations!
    What a meaningful story. I really enjoyed it.thank you very much,
    Divine sister!

  • @alicexavier2521
    @alicexavier2521 Před 4 lety

    Soo worthy story. Thank u sis

  • @rajivipin4178
    @rajivipin4178 Před 4 lety

    Thank you amme. Manasinu oru belam undayi

  • @prajeev8676
    @prajeev8676 Před 4 lety +1

    Good morning sister, good msg om santhi 🙏

  • @tinjilthomas7974
    @tinjilthomas7974 Před 4 lety

    Thanks sister , good

  • @dhanya1988
    @dhanya1988 Před 4 lety

    Thank you so much ammaaa..

  • @lekhahari3313
    @lekhahari3313 Před 4 lety

    Thank you ohm shanti

  • @nairbalachandran8035
    @nairbalachandran8035 Před 3 lety

    Om Shanti...Good morning Deedi

  • @sreelekshmim160
    @sreelekshmim160 Před 4 lety +2

    ഓം ശാന്തി

  • @sml8314
    @sml8314 Před 4 lety

    Om santhi thank you sister

  • @joshiathulyajoshiathulya8798

    താങ്ക്യൂ സിസ്റ്റർ 🙏🙏🙏🙏 നന്ദി നന്ദി 🙏🙏🙏🙏

  • @abhilashkoodathinalkunnel1951

    Thanks Matha G

  • @arunap6824
    @arunap6824 Před 4 lety

    Good afternoon Amma, om shanthi

  • @sunilkt5926
    @sunilkt5926 Před 4 lety

    നന്ദി സിസ്റ്റർ 🙏🙏🙏🙏🙏🙏

  • @vandipranthanz
    @vandipranthanz Před 4 lety

    Thanks.....!

  • @sobz1000
    @sobz1000 Před 4 lety

    നന്ദി അമ്മ

  • @vanajavmb609
    @vanajavmb609 Před 4 lety

    thank you amma

  • @indusuresh7099
    @indusuresh7099 Před 4 lety +1

    Om santhi sister🙏

  • @aneeshashyam3847
    @aneeshashyam3847 Před 4 lety

    Om shanthi amma

  • @manohar761
    @manohar761 Před 4 lety +1

    Yes madam, true fact

  • @binoyv.v7824
    @binoyv.v7824 Před 4 lety

    Om Shanti sister thanks good morning

  • @shobanaullasan9729
    @shobanaullasan9729 Před 4 lety

    Om shanti good morning dear bapdada dearsister💗💗🌹🌹🌲🌲

  • @sumithrankarmanthody4628

    Thank u mathashree

  • @jyothigopinath6098
    @jyothigopinath6098 Před 4 lety

    ഓശാന്തി' thanks Sister

  • @sheelanair6753
    @sheelanair6753 Před 3 lety

    Nice one. You are humerous also. Im from calicut. Like to meet you once.

  • @surendranathm6781
    @surendranathm6781 Před 4 lety +2

    മരുഭൂമിയിലെ മാധവ മാ ണ് അമ്മയുടെ അമൃതധാര - ഓം ശാന്തി

  • @sinithasinitha9554
    @sinithasinitha9554 Před 4 lety +2

    ഓം ശാന്തി 🙏🙏🙏

  • @sajithasasi9839
    @sajithasasi9839 Před 4 lety

    Thanks om shanthi

  • @maheshpillai8236
    @maheshpillai8236 Před 4 lety

    പറഞ്ഞത് വളരെ സത്യം ആണ്