യേശുവിന്റെ ദൈവത്വം തെളിയിക്കുന്ന വീഡിയോ

Sdílet
Vložit
  • čas přidán 22. 06. 2017
  • തന്നോട് പ്രാർത്ഥിക്കുവാനും തന്റെ ദൈവത്വത്തിൽ ശങ്കിക്കാതിരിക്കാനും യേശു നേരിട്ട് പറഞ്ഞ ബൈബിൾ ഭാഗങ്ങൾ ... മനോഹരമായ ആവിഷ്കാരം
    ദയവായി സ്പർദ്ധ ഉണ്ടാക്കുന്ന പരാമർശങ്ങൾ ഒഴിവാക്കുക. പ്രതിപക്ഷ ബഹുമാനം സൂക്ഷിക്കുക. ഈ വീഡിയോയിലെ കമന്റുകൾക്കു ഉത്തരാദിത്വം എഴുതുന്നവർക്കു മാത്രമായിരിക്കും

Komentáře • 291

  • @Selvanose
    @Selvanose Před 6 lety +30

    ഒരേഒരു ദൈവം ആ ദൈവം മരണമില്ലാത്തവൻ അതാണ് ഏക സത്യ ദൈവം ആരും കാണാത്തവർ ആർക്കും കാണാന്കഴിയാത്തവൻ. ആമേൻ ഹല്ലേലുയ.

  • @ajithpeterajith5068
    @ajithpeterajith5068 Před 4 lety +6

    വചനം ജഢമായവൻ ജീവന്റെ അപ്പം ലോകത്തിന്റെ വെളിച്ചം ആമേൻ

  • @shajudevassy1383
    @shajudevassy1383 Před 3 lety +5

    Jesus Christ is God, praise the Lord, hallelujah.

  • @tittokissan6717
    @tittokissan6717 Před 7 lety +19

    , yes jesus is the true God... Praise the Lord.

  • @sf8044
    @sf8044 Před 3 lety +2

    എന്റെ ഈശോയെ ഞാൻ നിന്നെ ഒരുപാടു ഒരുപാടു സ്നേഹിക്കുന്നു 🙏🙏🙏

  • @GASJAllInAll
    @GASJAllInAll Před dnem +1

    ആമേൻ!😢🙏

  • @PrSam-ro5lk
    @PrSam-ro5lk Před 3 lety +3

    Lord is our Sheppard amen.

  • @joysongeorge3005
    @joysongeorge3005 Před 7 lety +69

    യേശു ക്രിസ്തു ദൈവമാണെന്ന് എല്ലാരും തിരിച്ചറിയട്ടെ......
    അവനിലൂടെയെ രക്ഷ ഉളളൂഎന്നും എല്ലാവരും വിശ്വസിക്കട്ടെ...

    • @sajusaju1395
      @sajusaju1395 Před 7 lety +6

      Joyson George ദൈവംഎന്നാവാക്ക് ആമനുഷീകതാ എന്നാണ് അപ്പോൾകുരിശിൽതറാക്കാൻവരുന്നവരെ കരുശീൽതറക്കാൻകഴീവുള്ളവൻ ദൈവം ഇവിടൊസംഭവിച്ചതോ അപ്പോൾ നിങളുടൊവാദതിന് എന്ത് വില....

    • @user-lt3gk9mv1s
      @user-lt3gk9mv1s Před 6 lety +1

      Saju Saju you talking about ram Rahim style. Jesus came to world for. changing the hard mind of the human he almost success but satanic power in world .some people always under satanic power like you

    • @azizkotta0091
      @azizkotta0091 Před 6 lety +4

      അല്ലാഹുവിങ്കല്‍ (ദൈവത്തിങ്കൽ) ഈസാനബിയുടെ (യേശുവിന്റെ ) ഉപമ ആദം നബിയുടേതു പോലെയാണ്. അദ്ദേഹത്തെയവന്‍ മണ്ണില്‍ നിന്നു സൃഷ്ടിക്കുകയും പിന്നീട് ഉണ്ടാവുക എന്നു കല്‍പിച്ചപ്പോള്‍ അങ്ങനെ സംഭവിക്കുകയും ചെയ്തു. താങ്കളുടെ നാഥന്റെ പക്കല്‍ നിന്നുള്ള സത്യമാണിത്; അതിനാല്‍ സംശയാലുക്കളില്‍ താങ്കളകപ്പെട്ടു പോകരുത്. (14) ഇനി അറിവു ലഭിച്ചു കഴിഞ്ഞ ശേഷവും ഈസാ നബിയെപ്പറ്റി ആരെങ്കിലും തര്‍ക്കിക്കുന്നുവെങ്കില്‍ താങ്കള്‍ പറയുക: നിങ്ങള്‍ വരൂ ഞങ്ങളുടെയും നിങ്ങളുടെയും മക്കളെയും സ്ത്രീകളെയും നമുക്കു വിളിച്ചു കൂട്ടാം; നമുക്കും സന്നിഹിതരാകാം. എന്നിട്ട് നുണ പറയുന്നവരില്‍ അല്ലാഹുവിന്റെ ശാപവര്‍ഷത്തിനായി നമുക്ക് കേണപേക്ഷിക്കാം. (15) ഇത് സത്യസന്ധമായ കഥാകഥനം തന്നെയാണ്. അല്ലാഹു അല്ലാതെ ഒരു ദൈവവുമില്ല തന്നെ. അവന്‍ പ്രതാപശാലിയും യുക്തിമാനുമത്രേ. എന്നിട്ടുമവര്‍ പിന്തിരിയുന്നുവെങ്കില്‍ വിനാശകാരികളെപ്പറ്റി അവന്‍ സൂക്ഷ്മജ്ഞാനിയാകുന്നു.
      64-68. താങ്കള്‍ പ്രഖ്യാപിക്കുക: വേദക്കാരേ ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ തുല്യമായ ഒരു തത്ത്വത്തിലേക്കു നിങ്ങള്‍ വരൂ-അല്ലാഹുവിനെയല്ലാതെ നാം ആരാധിക്കരുത്; അവനോടു യാതൊന്നിനെയും നാം പങ്കാളികളാക്കരുത്; അവനു പുറമെ നമ്മില്‍ ചിലര്‍ മറ്റു ചിലരെ സംരക്ഷകരാക്കരുത്. (16) എന്നിട്ടും അവര്‍ പിന്തിരിയുന്നുവെങ്കില്‍ നിങ്ങള്‍ വിളംബരം ചെയ്യുക: ഞങ്ങള്‍ അവനു കീഴ്‌പെട്ടവരാണെന്നതിനു നിങ്ങള്‍ സാക്ഷ്യം വഹിക്കുക. ഹേ വേദക്കാരേ ഇബ്രാഹീം നബിയുടെ കാര്യത്തില്‍ നിങ്ങളെന്തിനാണ് കുതര്‍ക്കം നടത്തുന്നത്? തനിക്കു ശേഷമേ തൗറാത്തും ഇന്‍ജീലും അവതീര്‍ണമായിട്ടുള്ളുവല്ലോ. ചിന്തിക്കുന്നില്ലേ നിങ്ങള്‍? ഹേ കൂട്ടരേ അറിവുള്ള കാര്യങ്ങളില്‍ തന്നെ നിങ്ങള്‍ തര്‍ക്കിച്ചിരിക്കയാണ്; യാതൊരറിവുമില്ലാത്ത വിഷയത്തില്‍ പിന്നെയെന്തിനാണ് വാഗ്വാദം നടത്തുന്നത്? അല്ലാഹു അറിയുന്നു; നിങ്ങള്‍ അറിയുന്നില്ല. ഇബ്രാഹീം നബി ജൂതനോ ക്രിസ്ത്യാനിയോ ആയിരുന്നില്ല; ഋജുമാനസനും റബ്ബിനു കീഴ്‌പെട്ടവനുമായിരുന്നു അദ്ദേഹം. താന്‍ ബഹുദൈവ വിശ്വാസികളില്‍ പെട്ടയാളല്ലായിരുന്നു. ഇബ്രാഹീം നബിയുമായി ഏറ്റം ബന്ധപ്പെട്ടവര്‍ തന്നെ അനുധാവനം ചെയ്തവരും ഈ മുഹമ്മദ് നബിയും സത്യവിശ്വാസികളുമാകുന്നു. മു അ്മിനുകളുടെ സംരക്ഷകന്‍ അല്ലാഹുവത്രേ.(വിശുദ്ധ ഖുർആൻ)

    • @azizkotta0091
      @azizkotta0091 Před 6 lety +5

      Joyson George
      അദ്ദേഹം മനുഷ്യനേ പോലെ ആഹാരം കഴിക്കുകയും വിസർജ്ജിക്കുകയും ചെയ്യുന്ന സാധാരണ മനുഷ്യനാണ് ദൈവത്തിന് ആഹാരം കഴിക്കണ്ടതിന്റെയും വിസർജ്ജനം ചെയ്യെണ്ടതിന്റെ ആവഗ്യകത എന്താണ് മനഷ്യനെയല്ല ആരാധിക്കെണ്ടത് മനുഷ്യനെ സഷ്ടിച്ച ദൈവത്തെയാണ് മനുഷ്യർ ആരാധന യോഗ്യനല്ല തന്നെ
      യേശു ഇസ്രായിലേക്ക് അയച്ചത് ദൈവിക നിയമങ്ങൾ നടപ്പിൽ വരുത്തുവാനാണ് അതുകൊണ്ടാണ് ബൈബിൾ അദ്ദേഹത്തിന് കൊടുത്തയച്ചതും

    • @adhilsk582
      @adhilsk582 Před 5 lety +4

      @@azizkotta0091 മരണത്തെ തോൽപ്പിച്ചവൻ യേശു ക്രിസ്തു മാത്രമേ ഉള്ളു നിത്യ ജീവൻ ലഭിക്കുവാൻ യേശുവിൽ വിശ്വസിക്കുക ( അപ്പോ.പ്രവൃത്തികൾ 16:30,31 യജമാനന്മാരെ രക്ഷപ്രാപിക്കുവാൻ ഞാൻ എന്ത് ചെയ്യണം എന്ന് ചോദിച്ചു കർത്താവായ യേശുവിൽ വിശ്വസിക്കുക എന്നാൽ നീയും നിന്റെ കുടുബവും രക്ഷപ്രാപിക്കും എന്ന് അവർ പറഞ്ഞു.

  • @diamondcastle0001
    @diamondcastle0001 Před 4 lety +4

    I love u Jesus 🙏

  • @jubairjubair6283
    @jubairjubair6283 Před 6 lety +7

    Amen

  • @lipipress8940
    @lipipress8940 Před 6 lety +9

    amen Jesus is only gold

  • @suniljoy9856
    @suniljoy9856 Před 7 lety +24

    I love Jesus

  • @Siju987
    @Siju987 Před 5 lety +7

    Jesus forgive me for my sins

  • @gracygeorge6043
    @gracygeorge6043 Před 7 lety +17

    yes Jesus is god and the saviour of the whole world

  • @prebhathankachan3738
    @prebhathankachan3738 Před 6 lety +13

    എന്റെ ഇശോയെ...... രക്ഷികണേ ഞങ്ങളെ........

    • @abdulraheem5065
      @abdulraheem5065 Před 5 lety

      Prebha Thankachan ചേച്ചി ..അങ്ങേര് രക്ഷിക്കണേ എന്ന് പ്രാത്ഥിച്ചിട്ട് രക്ഷ കിട്ടിയിട്ടില്ല. .

    • @abdulraheem5065
      @abdulraheem5065 Před 5 lety

      Prebha Thankachan ചേച്ചി ..അങ്ങേര് രക്ഷിക്കണേ എന്ന് പ്രാത്ഥിച്ചിട്ട് രക്ഷ കിട്ടിയിട്ടില്ല. .

    • @silasbaby9830
      @silasbaby9830 Před 4 lety

      എന്നാൽ മൂന്നാം ദിനം അവൻ സകലത്തിന്റെയും അധികാരി ആയി. പിതാവ് യേശുവിനെ ആ സമയം കൈവിട്ടത് താങ്കൾക്കും രക്ഷയും സ്വാതന്ത്ര്യവും ആയി. വിശ്വസിച്ചാൽ മാത്രം God Biess You !!!

    • @aslahsha5213
      @aslahsha5213 Před 4 lety

      @@silasbaby9830
      താൻ ദൈവമാണ് എന്നോ തന്നോട് പ്രാർത്ഥിക്കു എന്നോ യേശു ഒരിക്കൽ പോലും പറഞ്ഞിട്ടില്ല. മറിച് നമ്മുടെ ദൈവം ഏകനാണ് എന്നും അവനെ മാത്രമേ ആരാധിക്കാവൂ എന്നുമാണ്.
      അതുകൊണ്ട് സുഹൃത്തേ നിങ്ങൾ യേശുവിനെ സ്നേഹിക്കുകയും അദ്ദേഹത്തെ പിൻപറ്റുകയും ചെയ്യുന്ന ആളാണെങ്കിൽ നിങ്ങൾ ഏകനായ സൃഷ്ട്ടാവായ ദൈവത്തോട് മാത്രം പ്രാർത്ഥിക്കു.

    • @infophile6814
      @infophile6814 Před 3 lety +1

      @@abdulraheem5065 അതികം വൈകാതെ അങ്ങേരെ അങ്ങ് കർത്താവ് എന്നു വിളിക്കും.

  • @satheesh269
    @satheesh269 Před 9 měsíci

    Love you jesus❤ you are the only one true living God Amen🙏 hallelujah🙏

  • @abilashabilash9459
    @abilashabilash9459 Před 6 lety +20

    Jesus Christ is the king of all the earth

  • @megnajohny5685
    @megnajohny5685 Před 5 lety +2

    Is great.... thank you Jesus I love you

  • @jomon.k2377
    @jomon.k2377 Před 8 měsíci

    യേശുവിന്റെ നാമത്തിൽ യേശുവിന് എന്നിൽ അധികാരം എല്ലായിപ്പോഴും

  • @tonjose3084
    @tonjose3084 Před 5 lety +15

    യേശു ആണ് സത്യ ദൈവം

  • @krithikrithi1938
    @krithikrithi1938 Před 4 lety +2

    Daivam Snehamaanu. Jesus Snehanidhiyaanu. Ea Lokathinte Pithaavaanu. Jesus Our God❤

  • @paultjoseph3749
    @paultjoseph3749 Před 7 lety +10

    Good spech

  • @peterjesusthetruth9220
    @peterjesusthetruth9220 Před 6 lety +4

    God bless you

  • @basilsj1929
    @basilsj1929 Před 6 lety

    Praise the lord...

  • @ribinraju672
    @ribinraju672 Před 5 lety +2

    I love jesus

  • @rekhageorge4925
    @rekhageorge4925 Před 7 lety +7

    Very aptly described. This is what some antichrist people ask questions regarding Jesus Christ

  • @aruntp8902
    @aruntp8902 Před 4 lety +1

    I love u jesus

  • @sajigeorge7421
    @sajigeorge7421 Před rokem

    Praise the Lord

  • @jestinjoseph8131
    @jestinjoseph8131 Před 6 měsíci +1

    🙏🙏🙏

  • @SSk-ge5wp
    @SSk-ge5wp Před 6 lety

    ee lokha janangale rakshippaan vanna snehavanaaya dhaivam ente yeshu

  • @princepaul2160
    @princepaul2160 Před 7 lety +2

    good job

  • @basiljoshy858
    @basiljoshy858 Před 2 lety

    One and Only God that is ‘Yeshua Messiah’....♥️♥️♥️

  • @fafoshjfdadv
    @fafoshjfdadv Před 5 lety +1

    He was a gud human...😍

  • @Actvin399
    @Actvin399 Před 5 lety

    Please give me a reply....... Enthu kondanu lokavasanathe kurichu chodichapole athu pithavinallathe mattarkkum ariyan kazhiyilla ennu paranjathu? Avide puthranum ariyilla ennu parayunnu..... Orupadu nalathe doubt anu.. Please reply...

    • @crazyarts1923
      @crazyarts1923 Před 5 lety

      Lokam orikkalum avasanikkunnillenn eshu thanne paranjittund.. Is your doubt clear

  • @afsalpp2343
    @afsalpp2343 Před 6 lety +1

    I like

  • @Riderjonjo
    @Riderjonjo Před 5 lety +1

    Perfect

  • @omanajoy8492
    @omanajoy8492 Před 6 lety

    amen

  • @rgmj4424
    @rgmj4424 Před 6 lety

    good job sir

  • @jayanjaya8381
    @jayanjaya8381 Před 5 lety

    Power full name jeseuschrist enne oru christhyaniyakyThinu kodi nanni

  • @laljilalji6880
    @laljilalji6880 Před 7 lety +4

    സൂപ്പർ ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ

    • @adhilsk582
      @adhilsk582 Před 5 lety +1

      യേശുവാണ് ഏക സത്യ ദൈവം

  • @pippiladan
    @pippiladan Před 4 měsíci

    പണ്ട് സ്വന്തം ചിറകുകള്‍ കൊണ്ട് ദൈവത്തെ മറക്കാന്‍ ശ്രമിച്ചവന്‍ തന്നെ
    ചിലരെക്കൊണ്ട് പുണ്യവാളന്‍മാരെ ഉപയോഗിച്ച് യേശുവിനെയും യേശുവിന്‍റെ ദൈവത്തെയും മറച്ചുവെക്കാന്‍ ശ്രമിക്കുന്നു.
    ചിലരേ കൊണ്ട് മാതാവിനെ ഉപയോഗിച്ച് യേശുവിനെയും യേശുവിന്‍റെ ദൈവത്തെയും മറച്ചുവെക്കാന്‍ ശ്രമിക്കുന്നു .
    .
    എന്നാല്‍ അവസാനം ഇപ്പോള്‍ ശത്രു , യേശുവിനെ ഉപയോഗിച്ച് യേശുവിന്‍റെ ദൈവത്തെ മറച്ചുവെക്കാന്‍ ശ്രമിക്കുന്നു .
    വളരെ അപകടകരമായ ഒരു സാത്താനിക പ്രതിഭാസമാണിത്

  • @Sinayasanjana
    @Sinayasanjana Před 6 měsíci

    ❤🎉🙏

  • @lijokoshy3646
    @lijokoshy3646 Před 7 lety +4

    AMEN

  • @monsonmathew2065
    @monsonmathew2065 Před 6 lety +5

    Jesus is One god..praise lord

  • @alexiakiki752
    @alexiakiki752 Před 5 lety

    Vellathinu meethe bhoomiye virichavan ,bhoomikumale akashathe undakkiyavan ,akashathil meghangale nirthiyavan, suryaneyum chandraneyum nakshatrangaleyum srishttychu raavum pakalum undakiyavan ,manushyaneyum- pravajathikaleyum- malsyangaleyum -mrigangaleyum srishttychavan .sathyeka deivam rajakkanmarude rajavu ,devathidevan jeevanulla deivam karthavam yesuchristu. ente jeevanum shwasavum aya aaga deivam karthavu

  • @antopereira7500
    @antopereira7500 Před 5 lety +1

    Universal King

  • @gokult3716
    @gokult3716 Před 4 měsíci

    True god jesus crist

  • @user-oe1ww9hn3y
    @user-oe1ww9hn3y Před 6 lety +4

    ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ദാസന് (മത്തായി,12/15-21)
    ബൈബിള്‍ ഇസ്രയേല്‍ ഗോത്രത്തിന്റെ മാത്രം കഥയാണ്‌. ക്രിസ്തുനാഥന്‍ ഇസ്രയേല്‍ ഗോത്രത്തിലെ ഒരു സാമൂഹികപരിഷ്കര്ത്താവും. ആബേലിന്‍റെ രക്തരൂക്ഷിത ബലി മുതല്‍ ആ ഗോത്രത്തില്‍ ആചാരിച്ചുപോന്ന ദുരാചാരങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച വിപ്ലവകാരികളുടെ കൂട്ടത്തില്‍ ക്രിസ്തുവും ഒരു വിപ്ലവകാരി. ജാതികളുടെ പേരില്‍ അതിര്‍ വരമ്പുകള്‍ നിര്മ്മി ച്ച്‌ ദൈവങ്ങളുടെ പേരില്‍ അനാചാരങ്ങള്‍ അടിച്ചേല്പ്പി ച്ച് സാധാരണക്കാരുടെ രക്തം ഊറ്റിക്കുടിച്ച് അരപ്പട്ടക്ക് വലിപ്പം കൂട്ടുന്ന മതഭ്രാന്തന്മാര്ക്കെതിരെ ശബ്ദിച്ചവരില്‍ ഒരാളാണ് ക്രിസ്തുനാഥന്‍.
    മോശയില്‍ തുടങ്ങിയ വര്ഗ്ഗിലയ കലാപം (പുറ,2/11-15) ആരാലും അണയ്ക്കാന്‍ പറ്റാത്ത അഗ്നിയായി ലോകമെമ്പാടും കത്തിപ്പടരുന്നു. ദൈവങ്ങളെ അന്ധവിശ്വാസങ്ങളാകുന്ന എണ്ണയൊഴിച്ച് മതനേതാക്കന്മാര്‍ ജ്വലിപ്പിക്കുന്നു. ക്രിസ്തുവിന് മുന്പും പിന്പും് ജാതിയുടെ, മതത്തിന്റെ്, ദൈവത്തിന്‍റെ, വിശ്വാസത്തിന്റെ പേരില്‍ അധികാരദണ്ഡു കൈയിലേന്തിയവരെ വിമര്ശി ച്ചവര്ക്ക് അതിക്രൂരമായ പീഡനങ്ങള്‍ ഏല്ക്കേ്ണ്ടി വന്നിട്ടുണ്ട്.
    സോക്രട്ടീസ്:-ആതന്സിരലെ ദൈവങ്ങളില്‍ വിശ്വസിച്ചില്ല എന്ന കാരണത്താല്‍ വിഷം കൊടുത്തു കൊന്നില്ലേ?
    ഗലിലിയോ:- പോപ്പിന് ദൈവം നേരിട്ട് നല്കി യ പരമാധികാരം ഉപയോഗിച്ച് ജയിലിലടച്ചില്ലേ?
    ജോവാന്‍ ഒഫ് ആര്ക്ക്്:- ഈ കൊച്ചു മിടുക്കിയെ എരിതീയിലിട്ടു ചുട്ടുകൊല്ലാന്‍ ചുക്കാന്‍ പിടിച്ചത് കത്തോലിക്കാസഭയല്ലേ.?
    ഇസ്രയേല്‍ ഗോത്രത്തിലെ പുരോഹിതമേധാവിത്വത്തിനെതിരെ ഏശയ്യ, ജെറമിയ, ബാറൂക്ക് പ്രവാചകന്മാര്‍ ആഞ്ഞടിച്ചു. ക്രിസ്തുനാഥന്‍ ചാട്ടയെടുത്തത് ഹെരോദേസിന്റെ അരമനയില്‍ അല്ല , പീലാത്തോസിന്റെ കൊട്ടരത്തിലുമല്ല, റോമന്‍ ചക്രവര്ത്തി ക്ക് എതിരായുമല്ല.
    ജറുസലേം ദേവാലയത്തിലെ പുരോഹിതരുടെ കിരാതനിയമങ്ങള്ക്കെതിരെ, അനീതിക്കെതിരെ, ചാട്ടയെടുത്ത സാമൂഹികപരിഷ്കര്ത്താതവ്‌. ഇതിനപ്പുറം ക്രിസ്തു ഒന്നുമായിരുന്നില്ല. ക്രിസ്തുവിന്റെ് പ്രബോധനങ്ങളും അത്ഭുതങ്ങളും പഴയനിയമത്തിന്റെയ ലളിതമായ വിവരണം മാത്രം.

    • @truebeliever3268
      @truebeliever3268 Před 4 lety

      ദൈവപുത്രവാദത്തെ ബൈബിളിലെ ക്രിസ്തുവചനങ്ങളും അംഗീകരിക്കുന്നില്ല എന്നതാണ് സത്യം. ദിവ്യത്വമുള്ളയാളാണ് താൻ എന്ന് ക്രിസ്തു അവകാശപ്പെട്ടതായി വ്യക്തമാക്കുന്ന ബൈബിൾ വചന ങ്ങളൊന്നുമില്ല. ദൈവപുത്രനെന്ന് സ്വയം വിശേഷിപ്പിക്കുകയും ശിഷ്യന്മാര്‍ അതുവിളിക്കുന്നതിനെ നിരുല്‍സാഹപ്പെടുത്താതി രിക്കുകയും ചെയ്തിട്ടുണ്ടെന്നതിനാല്‍ അദ്ദേഹത്തില്‍ ദിവ്യത്വമു ണ്ടെന്നാണ് വാദിക്കപ്പെടാറുള്ളത്. ബൈബിള്‍ 'ദൈവപുത്രന്‍' എന്ന് സംബോധന ചെയ്യുമ്പോള്‍ ദൈവത്താല്‍ പ്രത്യേകം നിയുക്തനായ മനുഷ്യനെന്ന് മാത്രമാണ് വിവക്ഷ. 'ദൈവാ ത്മാവ് നടത്തുന്നവര്‍ ഏവരും ദൈവത്തിന്റെ മക്കള്‍ ആകു ന്നു'(റോമാ 8:14.)വെന്നാണ് പൗലോസ് എഴുതുന്നത്.
      'ദൈവപുത്രന്‍' എന്ന വിശേഷണം ദൈവത്തിന്റെ പ്രത്യേക ക്കാരെ ഉദ്ദേശിച്ചുകൊണ്ടാണ് പുതിയ നിയമത്തിലും പഴയ നിയമ ത്തിലും പ്രയോഗിച്ചിരിക്കുന്നത്. ക്രിസ്തുതന്നെ ഇക്കാര്യം വ്യക്തമാ ക്കുന്നുണ്ട്. 'ദൈവത്തിന്റെ വചനം ലഭിച്ചവരെ അവന്‍ ദേവന്മാര്‍ എന്നു വിളിച്ചുവെങ്കില്‍, ഞാന്‍ ദേവപുത്രനാണ് എന്നു പറഞ്ഞതുകൊണ്ട് പിതാവ് അഭിഷേകം ചെയ്തു ലോകത്തിലേക്ക് അയച്ച എന്നെപ്പറ്റി 'നീ ദൈവദൂഷണം നടത്തേണ്ടുന്നുവെന്ന് നിങ്ങള്‍ പറയുന്നുവോ?' (യോഹന്നാന്‍ 10:35, 36.) ദൈവവചനം നല്‍കപ്പെട്ട ഇസ്രായീ ല്യരെ ദൈവം ദേവന്മാര്‍ എന്നു സംബോധനം ചെയ്തതുപോലെ യാണ് ലോകത്തിലേക്ക് മാര്‍ഗദര്‍ശിയായി അയക്കപ്പെട്ട പ്രവാ ചകനായ ക്രിസ്തുവിനെ 'ദൈവപു ത്രന്‍' എന്നു വിളിക്കുന്നതെ ന്നര്‍ഥം.
      പഴയനിയമം മുതലേ 'ദൈവപുത്രന്‍' എന്ന സംബോധനാരീതി നിലനിന്നിരുന്നതായി കാണാന്‍ കഴിയും. യാക്കോബും സോളമനും എ്രഫയീയും ദാവീദുമെല്ലാം പഴയ നിയമത്തിന്റെ ഭാഷയില്‍ ദൈവ പുത്രന്മാരാണ്.
      'കര്‍ത്താവ് പറയുന്നു: ഇസ്രായില്‍ എന്റെ പുത്രനാണ്. എന്റെ ആദ്യജാതന്‍.' (പുറപ്പാട് 4:22)
      'ഞാന്‍ അവന് (സോളമന്) പിതാവും അവന്‍ എനിക്ക് പുത്രനു മായിരിക്കും.' (സാമുവല്‍ 7:14.)
      'ഞാന്‍ ഇസായിലിനു പിതാവാണ്. എഫ്രയീം എന്റെ ആദ്യ ജാതനും.' (യിരെമ്യാവ് 31:9. 16. സങ്കീര്‍ത്തനങ്ങള്‍ 2:7. )
      'നീ (ദാവീദ്) എന്റെ പുത്രനാണ്; ഇന്ന് ഞാന്‍ നിനക്ക് ജന്മം നല്‍കി.' (17. യോഹന്നാന്‍ 1:12. 18. മത്തായി 5.9.)
      ക്രിസ് തുവില്‍ വിശ്വസിക്കുന്നവര്‍ മുഴുവന്‍ ദൈവപുത്രന്മാരാണെന്നാണ് പുതിയ നിയമം പറയുന്നത്. യോഹന്നാന്‍ എഴുതുന്നു. 'എന്നാല്‍, തന്റെ കൈകൊണ്ട് തന്റെ നാമത്തില്‍ വിശ്വസി ക്കുന്ന ഏവര്‍ക്കും ദൈവമക്കള്‍ ആകുവാനുള്ള അവകാശം അവന്‍ കൊടുത്തു'(യോഹന്നാന്‍ 1:12.)
      ദൈവപുത്രന്മാരെന്ന് അറിയപ്പെടുന്നവര്‍ ആരാണെന്ന് മത്തായി വ്യക്തമാക്കുന്നുണ്ട്. 'സമാധാനമു ണ്ടാക്കുന്നവര്‍ ഭാഗ്യവാന്മാര്‍; അവ ര്‍ ദൈവപുത്രന്മാര്‍ എന്നു വിളിക്കപ്പെടും' (മത്തായി 5.9.)
      പിതാവില്ലാതെ ജനിച്ചതിനാലാണ് ക്രിസ്തു ദൈവപുത്രനാണെന്ന് പറയുന്നതെന്ന് വാദിക്കാറുണ്ട്. എങ്കില്‍, പിതാവും മാതാവു മില്ലാതെ ജനിച്ച ആദാമാണല്ലോ യേശുവിനേക്കാള്‍ യോഗ്യനായ ദൈവപുത്രന്‍! ബൈബിള്‍ ആദാമി നെ ദൈവപുത്രനാണെന്ന് (ലൂക്കോസ് 3.38. ) പരിചയപ്പെടു ത്തുന്നുമുണ്ട്.
      മഹാപുരോഹിതനായ മെല്‍ക്കീസേദക്കിനെക്കുറിച്ച് ബൈബിള്‍ പരിചയപ്പെടുത്തുന്നത് ആദിയും അന്ത്യവുമില്ലാത്തവനായിട്ടാണ്. സലോമിന്റെ രാജാവും അത്യുന്നതനുമായ ദൈവത്തിന്റെ പുരോ ഹിതനുമായ മെല്‍ക്കീസേദക്കിനെക്കുറിച്ച് പൗലോസ് എഴുതുന്നത് നോക്കുക. 'അവന്ന് പിതാവോ മാതാവോ വംശപരമ്പരയോ ഇല്ല. അവന്റെ ദിവസങ്ങള്‍ക്ക് ആരംഭമോ ആയുസ്സിന് അവസാനമോ ഇല്ല.'(ഹെബ്രായര്‍ 7:3.)
      ക്രിസ്തുവിനെ സംബന്ധിച്ച് 'ദൈവപുത്രന്‍' എന്ന സംബോധന, സുവിശേഷങ്ങളില്‍ തുലോം വിരളമാണ്. പ്രസ്തുത പ്രയോഗം കൂടുതലായി കാണപ്പെടുന്നത് പൗലോസിന്റെ ലേഖനങ്ങളിലാണ്. സുവിശേ ഷങ്ങളില്‍ യേശുവിനെ സംബന്ധിച്ച് 'മനുഷ്യപുത്രന്‍' എന്നു 63 പ്രാവശ്യം പ്രയോഗിക്കപ്പെട്ടിരി ക്കുന്നു. അദ്ദേഹത്തെ മനുഷ്യന്‍ എന്നുമാത്രം 73 പ്രാവശ്യം സംബോധന ചെയ്തിരിക്കുന്നു.
      ദൈവത്തിന് പുത്രന്മാരില്ലെന്നും ക്രിസ്തു മഹാനായ ഒരു പ്രവാചകൻ മാത്രമാണെന്നുമുള്ള ഖുർആനിക പാഠത്തെ സത്യപ്പെടുത്തുന്നവയാണ് ബൈബിൾ വചനങ്ങൾ എന്ന് സാരം.

  • @RajuRaju-wn9nk
    @RajuRaju-wn9nk Před 7 lety +2

    amen prais lord

  • @pradeepswapna6836
    @pradeepswapna6836 Před 5 lety +2

    പ്രജാപതിയുടെ ലക്ഷണങ്ങൾ ശരിയായി മനസിലാക്കിയവർ പിന്നെ ഇതിനെ വിമർശിക്കില്ല .

    • @infophile6814
      @infophile6814 Před 3 lety

      @Abdul Raheem പ്രിയ സഹോദര ഞങ്ങളെപ്പോലെ ഉള്ളവർ ആ കർത്താവിനെ ഇത്രെയും സ്നേഹിക്കണമെങ്കിൽ ആ കർത്താവ് പ്രാർത്ഥിച്ചു ഉത്തരം കിട്ടാത്തത് കൊണ്ടല്ല. ഉത്തരം വളരെ സിമ്പിൾ കർത്താവ് ആടുകൾക് വേണ്ടി തന്റെ ജീവനെ മറുവിലയായി നൽകാനാണ് ഈ ലോകത്തിൽ മനുഷ്യനായി കടന്ന് വന്നത് . നിങ്ങൾ ചോദിച്ച അതെ ചോദ്യം അന്നത്തെ മഹാപുരോഹിതന്മാരും ചോദിച്ചതാണ്. അവിടെ കൂടി വരുന്ന പലരും ചോദിച്ചതാണ് മാത്രമല്ല അവർ അങ്ങനെ തന്നെ ചോദിക്കും എന്ന് യഹൂദന്മാരുടെ ഗ്രന്ഥമായ Hebrew ബൈബിളിൽ സങ്കീർത്തനത്തിൽ കർത്താവ് ജനിക്കുന്നതിന് 500 വർഷങ്ങൾക്ക് മുമ്പുള്ള പുസ്തകത്തിൽ പ്രവചിച്ചിരുന്നു. അങ്ങനെ തന്നെ അവർ ചോദിക്കുകയും ചെയ്തു. നീ ദൈവ പുത്രനാണെങ്കിൽ ക്രൂശിൽ നിന്ന് ഇറങ്ങി വാ എന്നു പറഞ്ഞു. മരിച്ചവരെ ഉയർപ്പിച്ചവനു ആ ക്രൂശിൽ നിന്ന് ഇറങ്ങി വരാൻ അറിയാഞ്ഞിട്ടല്ല പക്ഷെ എന്റെയും അങ്ങേയുടെയും പാപങ്ങളെ ചുമന്നുകൊണ്ട് നമുക്ക് വേണ്ടി പട്ടിയെപ്പോലെ അടികൊണ്ട് നമുക്ക് വേണ്ടി ക്രൂശിൽ മരിച്ചു. മാത്രമല്ല ക്രൂശിൽ കിടന്നു ഇങ്ങനെ പ്രാർത്ഥിച്ചു പിതാവേ ഇവർ ചെയ്യുന്നത് എന്തെന്ന് അറിയാതിരിക്കയാൽ ഇവരോട് ക്ഷമിക്കണമേ എന്ന്. കർത്താവ് പ്രാണൻ വിടുന്നത് കണ്ടു ശതാധിപൻ ഇവൻ ദൈവപുത്രൻ തന്നെ സത്യം എന്നു പറഞ്ഞു. അതുവരെ കളിയാക്കി കൊണ്ടിരുന്ന ഒപ്പം ക്രൂശിച്ച കള്ളൻ പറഞ്ഞു കർത്താവെ നീ രാജത്വം പ്രാപിച്ചു വരുമ്പോൾ എന്നെയും ഓർക്കണമേ എന്ന്. കർത്താവ് മറുപടിയായി പറഞ്ഞു നീ ഇന്ന് എന്നോട് കൂടെ പറുദീസയിൽ ഇരിക്കും. സഹോദര മരിക്കാൻ കിടക്കുന്ന ഒരുത്തനോട് രാജത്വം പ്രാപിച്ചു വരുമ്പോൾ എന്നെയും ഓർക്കണെമെന് പറയണമെങ്കിൽ ആ മരിക്കാൻ കിടക്കുന്നവന്റെ റേഞ്ച് ഒന്ന് മനസ്സുലാക്കണം.കർത്താവ് രാജത്വം പ്രാപിച്ചു വരുക തന്നെ ചെയ്തു .. മൂന്നാം ദിവസം മരണത്തെ പരാജയപ്പെടുത്തി മൂന്നാം നാൾ ഉയർത്തെഴുന്നേറ്റു. നീ ദൈവ പുത്രനെങ്കിൽ ക്രൂശിൽ നിന്ന് ഇറങ്ങി വരാൻ പറഞ്ഞപ്പോൾ കല്ലറയിൽ നിന്ന് തന്നെ ഇറങ്ങി വന്നു. ഇത്രെയും heroism കാണിച്ച ഒരുത്തനെ താങ്കൾ എനിക്ക് പരിചയപ്പെടുത്തി താ. ഞാൻ അദ്ദേഹത്തെ follow ചെയ്യാം. പ്രപഞ്ച സൃഷ്ടാവായ ദൈവം അവനെ മരിച്ചവരുടെ ഇടയിൽ നിന്ന് ഉയര്തെഴുന്നേല്പിച്ചു. അത് കൊണ്ട് എനിക്കും ആ കർത്താവിലൂടെ നിത്യ ജീവനുണ്ട്. താങ്കള്ക്കും നിത്യ ജീവൻ വേണമെങ്കിൽ ആ കർത്താവിനെ ഒന്ന് അറിയുക. ദൈവം സഹായിക്കട്ടെ. താങ്കൾക്ക് എല്ലാ വിധത്തിലുള്ള നന്മകളും undakatte. പ്രാർത്ഥനയിൽ ഓർക്കാം

  • @eligibleplayer4473
    @eligibleplayer4473 Před 5 lety

    Eanikku oru karyam ariyanam eannude thettangill shamikkanam jessus nte caste eathane njan arijathill vache adheham oru ashary ananne parayapedunnde ethu sathyamaya karyam ano sahodaragale

    • @KarthanTalkies
      @KarthanTalkies  Před 5 lety

      യേശു ജീവിച്ചിരുന്ന നാട്ടിൽ cast system (ജാതി )ഇല്ല. അദ്ദേഹത്തിന്റെ പൂർവികൻ ആയ ദാവീദ് രാജാവായിരുന്നു. ദാവീദിന്റെ കുടുംബത്തിലാണ് യേശു ജനിച്ചത്. അദ്ദേഹത്തിന്റെ കുടുംബത്തിൽ ഇടയന്മാർ ഉണ്ടായിരുന്നു. യേശുവിന്റെ അപ്പനാകട്ടെ ആശാരി ആയിരുന്നു.

    • @eligibleplayer4473
      @eligibleplayer4473 Před 5 lety

      Appoll aradatha ethu paraunne joodhanmare eyhootharum evare eantha athiill carpenter aya jathill jesus janichathe

    • @KarthanTalkies
      @KarthanTalkies  Před 5 lety

      @@eligibleplayer4473 ജാതി ഭാരതത്തിൽ മാത്രമുള്ള തിന്മയാണ്. യൂറോപ്പിൽ വർണ്ണ വ്യത്യാസം ആണ് ഉണ്ടായിരുന്നത്. ഇന്ത്യയിലെ ജാതി വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ ആണ് താങ്കൾ തൊഴിലാണോ ജാതി എന്ന് ചോദിക്കുന്നത്. ഇന്ത്യയിലെ പഴയ രീതി അനുസരിച്ചു താങ്കളുടെ ചോദ്യം ശരിയാണ്. ഒരു ജാതിയിൽ ഉള്ളവരെല്ലാം ഒരു ജോലി ചെയ്യുന്നവർ ആയിരിക്കും. യേശുവിന്റെ കുടുംബത്തിൽ ഒരാൾ രാജാവെങ്കിൽ മറ്റൊരാൾ തച്ചൻ വേറൊരാൾ ഇടയൻ ഇങ്ങനെയാണ് കാണുന്നത്. അതിനാൽ തൊഴിൽ നോക്കി ജാതി പറയാനാകില്ല. യേശു ദാവീദിന്റെ പുത്രൻ എന്ന് പറയുന്നതിലൂടെ അവൻ പിറന്നത് രാജവംശത്തിലാണെന്നു ബൈബിൾ പഠിപ്പിക്കുന്നു.

  • @hodophilevlogz
    @hodophilevlogz Před 6 lety +3

    love u jesus

  • @user-hv8ss7gr7b
    @user-hv8ss7gr7b Před 7 lety +2

    Amen ....

  • @777sng
    @777sng Před 6 lety +6

    വീടുപണിക്കാരായ നിങ്ങള്‍ തള്ളിക്കളഞ്ഞകല്ല്‌ മൂലക്കല്ലായിത്തീര്‍ന്നു. ആ കല്ലാണ്‌ യേശു. മറ്റാരിലും രക്‌ഷയില്ല.
    ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്‌ഷയ്‌ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല.
    അപ്പ. പ്രവര്‍ത്തനങ്ങള്‍ 4 :11, 12
    പത്രോസ്‌ പറഞ്ഞു: നിങ്ങള്‍ പശ്‌ചാത്തപിക്കുവിന്‍, പാപമോചനത്തിനായി എല്ലാവരും യേശുക്രിസ്‌തുവിന്‍െറ നാമത്തില്‍ സ്‌നാനം സ്വീകരിക്കുവിന്‍. പരിശുദ്‌ധാത്‌മാവിന്‍െറ ദാനം നിങ്ങള്‍ക്കു ലഭിക്കും.
    അപ്പ. പ്രവര്‍ത്തനങ്ങള്‍ 2 : 38
    പത്രോസ്‌ പറഞ്ഞു: വെള്ളിയോ സ്വര്‍ണമോ എന്‍െറ കൈയിലില്ല. എനിക്കുള്ളതു ഞാന്‍ നിനക്കു തരുന്നു. നസറായനായ യേശുക്രിസ്‌തുവിന്‍െറ നാമത്തില്‍ എഴുന്നേറ്റു നടക്കുക.
    അപ്പ. പ്രവര്‍ത്തനങ്ങള്‍ 3 : 6
    അനന്തരം, അവര്‍ സ്‌തേഫാനോസിനെ കല്ലെറിഞ്ഞു. അപ്പോള്‍ അവന്‍ പ്രാര്‍ഥിച്ചു: കര്‍ത്താവായ യേശുവേ, എന്‍െറ ആത്‌മാവിനെ കൈക്കൊള്ളണമേ.
    അപ്പ. പ്രവര്‍ത്തനങ്ങള്‍ 7 : 59
    അവന്‍ മുട്ടുകുത്തി വലിയ സ്വരത്തില്‍ അപേക്‌ഷിച്ചു: കര്‍ത്താവേ, ഈ പാപം അവരുടെമേല്‍ ആരോപിക്കരുത്‌. ഇതു പറഞ്ഞ്‌ അവന്‍ മരണ നിദ്രപ്രാപിച്ചു.
    അപ്പ. പ്രവര്‍ത്തനങ്ങള്‍ 7 : 60
    ഞാന്‍ മനുഷ്യരുടെയും ദൈവദൂതന്‍മാരുടെയും ഭാഷകളില്‍ സംസാരിച്ചാലും എനിക്കു സ്‌നേഹമില്ലെങ്കില്‍ ഞാന്‍ മുഴങ്ങുന്ന ചേങ്ങലയോ ചിലമ്പുന്ന കൈത്താളമോ ആണ്‌.
    1 കോറിന്തോസ്‌ 13 : 1
    Thank you.
    Praise the Lord Jesus Christ
    God bless you all .

  • @PrSam-ro5lk
    @PrSam-ro5lk Před 3 lety

    GOD IS ONLY ALL IN ALL.

  • @priyankaayiramala5161
    @priyankaayiramala5161 Před 6 lety +3

    jesus daivamanu

  • @dxbinfinity6548
    @dxbinfinity6548 Před 7 lety

    Aashu parajhittillaa

  • @jessymartin6286
    @jessymartin6286 Před 7 lety +2

    praise the Lord

  • @cheriyankm1684
    @cheriyankm1684 Před 4 lety

    യേശു ദൈവമാണെങ്കിൽ അവൻ ആരെയാണ് എന്റെ ദൈവം എന്നു വിളിച്ചത് േയാഹന്നാൻ 20: 17/ വെളിപ്പാട് 3:2, 12. യേശുവിന്റെ ദൈവം എന്ന് പൗലോസ് വിളിച്ചത് ആരെയാണ് എഫെസ്യർ 1:3, 17 / ക്രിസ്തു കീഴ്പ്പെട്ടിരിക്കുന്ന ദൈവം ആരാണ് 1 കൊരിന്ത്യർ 15: 27-28

  • @tonyjohn1993
    @tonyjohn1993 Před 6 lety +2

    👍👍👍👍👍

  • @shibuj7613
    @shibuj7613 Před 7 lety +1

    Jesus is the only one ever came in whole of history to save the mankind from their sins and hell. People end up in hell because of their sins . No where it's clearly given how to completely get rid of sins except by Jesus. Jesus has said " I am the way, the truth and the life. No one can go to the Father but through me."

  • @user-ky3vc9xb2s
    @user-ky3vc9xb2s Před 8 měsíci

    കൃസ്ത്യാനികൾ തന്നെ പറയുന്നു യേശു ഒര് പ്രവാചകൻ എന്ന് എന്നും ദൈവപുത്രനാണെന്നും

  • @dxbinfinity6548
    @dxbinfinity6548 Před 7 lety

    Philip n swayam thonhunha abipraayam

  • @kavyam4227
    @kavyam4227 Před 4 měsíci +1

    യേശുക്രിസ്തുവാണ് ഏക രക്ഷകൻ. ഇന്ന് ലോകത്തിലുള്ള എല്ലാവർക്കും അത് അറിയാം. എന്നാൽ ഓരോരുത്തർ ഓരോരോ മതത്തിൽ വിശ്വസിക്കുന്നു. ചിലർ എല്ലാ ദൈവവും ഒന്നാണെന്ന് വിശ്വസിക്കുന്നു. വേറെ ചിലർ ദൈവമില്ലെന്ന് വിശ്വസിക്കുന്നു. എന്നാൽ ഏക സത്യമായ കർത്താവ് ഇപ്രകാരം അരുൾ ചെയ്യുന്നു. യാതൊരു വിഗ്രഹങ്ങളെയും നമസ്കരിക്കരുത്. ബൈബിളിൽ തന്നെ പറഞ്ഞിട്ടുണ്ട് പ്രതിമയായ വിഗ്രഹങ്ങളെയോ, ആൺ പെൺ പക്ഷി കന്നുകാലികൾ ആകാശത്തിലെ പറവകൾ, സൂര്യചന്ദ്ര നക്ഷത്രങ്ങൾ ഇവയെ ഒന്നും നമസ്കരിക്കരുതെന്ന്. എന്നാൽ ഇന്ന് പലരും ക്രിസ്ത്യാനികൾ ഉൾപ്പെടെ യേശുവിന്റെ വിഗ്രഹത്തെ ഉണ്ടാക്കി നമസ്കരിക്കുന്നു. ബൈബിളിൽ എടുത്ത് പറയുന്നുണ്ട് അവന്റെ വിഗ്രഹം ഉണ്ടാക്കി നമസ്കരിക്കരുത് എന്ന് . ദൈവത്തെ ആരും കണ്ടിട്ടില്ല. ദൈവം മലയുടെ മുകളിൽ അരുൾ ചെയ്ത നാളിൽ നമ്മൾ ഒരു രൂപത്തെയോ, വിഗ്രഹത്തെയോ ഒന്നിനെയും കണ്ടിട്ടില്ല. പിന്നെ എങ്ങനെയാണ്യേശുവിന്റെ വിഗ്രഹം ഉണ്ടാക്കി പ്രാർത്ഥിക്കുന്നത്,അതുപോലെതന്നെയാണ് മാതാവ്.യേശു ഭൂമിലോട്ടു കടന്നുവരാൻ നിമിത്തമായത് മറിയയാണ്.ദൈവം ചെയ്ത കാര്യം നിവർത്തിയാകുവാൻ തെരഞ്ഞെടുത്ത ഒരു വ്യക്തി മാത്രമാണ്മറിയ,ജോസഫ്.കർത്താവ് ഒരിക്കലും പറഞ്ഞിട്ടില്ല മാതാവിന്റെ വിഗ്രഹം ഉണ്ടാക്കി പ്രാർത്ഥിക്കാൻ.ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ കണ്ടുവരുന്ന ഒരു തെറ്റാണ് വിഗ്രഹത്തെ ആരാധിക്കുന്നത്. ബൈബിളിൽ വ്യക്തമായി പറഞ്ഞിട്ടും അത് മനസ്സിലാക്കാതെ അതേ തെറ്റ് ചെയ്യുന്ന ഭൂരിപക്ഷം ആൾക്കാരും ആണ് ഇന്നത്തെ സമൂഹത്തിലെ ക്രിസ്ത്യാനികൾ. ബൈബിൾ കൃത്യമായി വായിച്ചു അതിന്റെ അടിസ്ഥാനം മനസ്സിലാക്കി യേശുവിനെ ആരാധിക്കാൻ എല്ലാവർക്കും കഴിയട്ടെ. യേശുക്രിസ്തുവിന്റെ നാമത്തിൽ സ്തോത്രം amen🙏🏻💯🙌🏻

  • @AnandAnand-jx9ry
    @AnandAnand-jx9ry Před 5 lety

    Marcoz12:29,revelation 22:8,9...jesus is prophet like mosha and noha ....

  • @bejoymathew8446
    @bejoymathew8446 Před 3 lety

    എന്നെ കാണുന്നവൻ എന്റെ പിതാവിനെ കാണുന്നു എന്ന് പറഞ്ഞാൽ പിന്നെ എന്ത് പറയണം. നീ നിന്റ സൃഷ്ടവിനെ ഓർക്കുക. എന്നുപറഞ്ഞാൽ സൃഷ്ടാവ് ആര്.ജനിപ്പിച്ച പിതാവ് അങ്ങനെ ഓരോരുത്തരും പുറകോട്ടു സൃഷ്ടക്കളുടെ നീണ്ട നിര അവസാനം എത്തുന്നത് ആണ് തമ്പുരാന്റെ അടുത്ത്. ഹിന്ദു പ്രിത്രുക്കൾക്കു, ക്രിസ്താൻ മരിച്ചവർക്ക്, മുസ്ലിം അവർഉം പ്രാർത്ഥന നടത്തുന്നു

  • @pathrosethomas1944
    @pathrosethomas1944 Před 6 lety

    Jesus himself says in the Quran he died Surat 19:33

  • @pathrosethomas1944
    @pathrosethomas1944 Před 6 lety

    The theologians confused about deaity of Jesus,If Jesus was fully man and fully God Jesus was not God,If Jesus was tempted by devil he was not God-Answer Bible not mentioned he was fully man ,the Greek word pieraso translated temptation it is wrong , can translate proveor teast

  • @sabumonbasheer8389
    @sabumonbasheer8389 Před 6 lety

    Yesu vilichathu .mosayude daivame ninte namathal rogam bhedamakkatte ennanu prarthichathu. Dhaivam veendum daivathine vilikkanooo.

  • @mohammedkoya8460
    @mohammedkoya8460 Před 5 lety +5

    എന്നാൽ പിന്നെ കുരിശിൽ കിടന്ന് ദൈവമേ ദൈവമേ നി എന്നെ കൈവിട്ടതന്ത് എന്ന് ചോദിച്ചത് എ ന്ത് കൊണ്ട് ഇത് കൊണ്ട് അർഥമാക്കുന്നത് യേശുവിന്റെ മേലെ ഒരു ദൈവമുണ്ട് എന്നല്ലേ?

    • @jijicv1665
      @jijicv1665 Před 5 lety +2

      സുഹൃത്തേ യേശു മറ്റുള്ളവര സ്‌നേഹിക്ക് എന്നാണ് പടുപ്പിക്കുന്നതെ. പിടലി വെട്ടാനും. കയ്യ് വെട്ടാനും പടുപ്പിക്കുന്നില്ല..

    • @jijicv1665
      @jijicv1665 Před 5 lety

      സുഹൃത്തേ ഖുർആൻ നല്ലവണ്ണം വായിക്കു അപ്പോൾ മനസിലാകും.(മറിയത്തെ
      റൂഹ് എന്തെ ചെയ്തു എന്ന്‌ ഖുർആൻ നിൽ പറയുന്നുണ്ട് )

    • @jijicv1665
      @jijicv1665 Před 5 lety

      @Abraham Mani സർ ഞാൻ ആ മുഹമ്മദ്‌ കോയ. എന്ന്‌ പറയുന്ന ആൾ കാണെ മറുപടി കൊടുക്കുന്നത്. താങ്കൾക് അല്ല.

  • @ratheeshkk2970
    @ratheeshkk2970 Před 5 lety

    Ezhu deivam thinte amsham ane e nilake allavarum thanne,aham bhramasmi.

  • @user-zg4ru6re4z
    @user-zg4ru6re4z Před 8 měsíci

    Jesus christ is the only true God, he is the creator 🙏

  • @fredysheeja9655
    @fredysheeja9655 Před 6 lety

    Jesus is God

  • @amalaugustin4659
    @amalaugustin4659 Před 7 lety +5

    Yeshua is god and savior

  • @haditechy2293
    @haditechy2293 Před 2 lety +1

    ഇതിന്റെ കൃത്യം മറുപടി ഞാൻ പറയാം
    Njan. Muslim.
    Pand, പണ്ട് വളരെ പണ്ട്
    ഒരു നബിയെ ദെയ്‌വം സൃഷ്ടിച്ചു
    ആ ദൈവം അള്ളാഹു എന്ന് ആണ് പറയാറ് മറ്റു reliegions.,
    Dheyvam.
    Angane. Padachavan. Oru. Aadhya. Manushane. Undakki.
    Aa. Manushante. Peru.
    Adham nabi alaisalam.. Adh oru pravachakhan. Anu.
    Angane. Kurach. Kalangalkk. Shesham. Oro. Nabiyude. Kalam. Kazhizhumbil. Adutha, adutha. Nabimarayi. Vannu..
    Angane..
    Isa. Nabi. Aayi.
    Appo.. Isa. Nabi.അള്ളാഹു vinte
    കല്പന പ്രഖരം. ഇസ്ലാമിലെക്ക് ക്ഷേനിക്കാൻ തുടങ്ങി
    അങ്ങനെ ശത്രു പക്ഷ ഇസാ നബിയെ കൊല്ലാൻ തീരുമാനം എടുത്തു
    പടച്ചവൻ ഇസാ നബിയെ ആഘാഷേത്തേക്ക. ആണ് .
    ആക്കിയത്.
    അവിടെത്തെ. ഒരു ശത്രുവിൻക്ക്
    അള്ളാഹു.. ആ ഇസ നബിയുടെ രൂപം പ്രബിച്ചു. അങ്ങനെ ആണ്
    അവർ ആ മനുഷ്യൻne കൊന്നു
    അങ്ങനെ യാണ് കഥ
    അപ്പോഴേക്കും നിങ്ങൾ ഏശു ലോക രക്തഷിതാവ് ആണെന്ന്
    ഇതെല്ലാം കേട്ട നിങ്ങൾക്ക് ഒരു അറിവ് എന്നാ നിലക്ക്
    .

  • @homelimealsnadanrecipe118

    Amen amen amen

  • @sumeshthankappan2299
    @sumeshthankappan2299 Před 6 lety

    ശ്രീ നാരായണ ഗുരുവിനെപോലെ അന്നത്തെ കാലത്തെ സാമൂഹ്യ പരിഷ്കർത്താവാണ് യേശു...... ആദ്യത്തെ രക്തസാക്ഷി....

    • @nithinsakthi6357
      @nithinsakthi6357 Před 6 lety +1

      Sumesh Thankappan
      യേശുക്രിസ്തുവിന്റെ ജീവിത ചരിത്രത്തിൽ കാറ്റിനെയും കടലിനെയും ശാന്തമാവാൻ പ്രാർത്ഥിച്ചില്ല... അധികാരത്തോടെ കല്പിക്കുകയായുരുന്നു സഹോദരാ..
      മരിച്ചിട്ട് മൂന്നാം നാൾ ഉയിർത്ത് എഴുന്നേൽക്കുമെന്നും അധികാരത്തോടെ പറഞ്ഞതും വാക്കു പാലിച്ചതും യേശുകർത്താവ് അത്രെ....
      സഹോദരാ , ഞാനും താങ്കളും ഉൾപ്പെടെയുള്ള ദൈവത്തിന്റെ സൃഷ്ടികൾ പിതാവായ ദൈവത്തെ സ്നേഹിക്കാതെ ലോകത്തിന്റെ തെറ്റായ മാർഗത്തിലൂടെ പോയി ശിക്ഷിക്കപ്പെടാൻ ദൈവം ഒരിക്കലും ആഗ്രഹിക്കുന്നില്ല...ദൈവം മനുഷ്യർക്ക് ഒരുക്കി വച്ചിരിക്കുന്ന നന്മ പ്രാപിക്കുവാൻ ആഗ്രഹിക്കുന്നു...
      ഉദാഹരണത്തിന്
      സഹോദരാ നമുക്ക് ഒരു പുത്രൻ ഉണ്ടായി... അവനു വേണ്ട എല്ലാ സൗകര്യങ്ങളും കൊടുപ്പാൻ നമ്മൾ ബാദ്യസ്ഥരാണ്.. അവനെ ഏറ്റവും നന്നായി വളരുവാൻ നമ്മൾ ആഗ്രഹിക്കുന്നു..
      പക്ഷേ അവൻ അപ്പന്റെ നന്മകളെ കാണാതെ കുടിച്ച് , വലിച്ച്, തല്ലുണ്ടാക്കി വഷളായി പോവുമ്പോൾ മക്കളെ ഓർത്ത് നമ്മൾക്ക് പ്രയാസമുണ്ടാവും.. കാരണം അവർക്കായിട്ട് വീട്ടിൽ വേണ്ടതെല്ലാം ഒരുക്കിയിട്ടും അപ്പന്റെ സ്നേഹം ത്യജിക്കപ്പെടുന്നതുകൊണ്ട്....
      സോദരാ... നമ്മുടെ പിതാവായ ദൈവവും ഇതു തന്നെ ആഗ്രഹിക്കുന്നു...
      പല വിശ്വാസങ്ങളെയും കുറ്റം വിധിക്കാൻ ജനങ്ങൾ ആഗ്രഹിക്കുന്ന...
      എന്നാൽ സത്യമെന്തെന്നു തേടി കണ്ടെത്തുക...
      ഒരു തവണ ആത്മാർത്ഥമായി ദൈവത്തോട് പ്രാർത്ഥിക്കുക(വിഗ്രഹത്തിനു മുൻപിൽ അല്ലാതെ) ...... തീർച്ചയായും ആ സത്യ ദൈവത്തിന്റെ അടുക്കലേക്ക് ജീവിത അനുഭവങ്ങൾ കൊണ്ടെത്തിക്കും....
      Nithin
      my mob no 7558863069

    • @simisamuel9965
      @simisamuel9965 Před 5 lety +2

      ശ്രീനാരായണ ഗുരു.. കാറ്റിനെയും കടലിനെയും ശാന്തമാക്കിയോ? കുരുടന് കാഴ്ച നൽകിയോ? കടലിനു മുകളിൽ കൂടി നടന്നോ? മരിച്ചവരെ ഉയിർപ്പിച്ചോ? വെള്ളം വീഞ്ഞാക്കിയോ? മരിച്ചു ഉയിർത്തെഴുന്നേറ്റോ?? നല്ല താരതമ്യം

    • @abhilashanand7486
      @abhilashanand7486 Před 3 měsíci

      ലോകം വിരൽ തുമ്പിലാണെങ്കിലും മൊത്തം അന്ധവിശ്വാസികളാണല്ലോ

  • @ss-mk5gv
    @ss-mk5gv Před 6 lety +2

    Jesus is only one saviour in the world.

  • @pathrosethomas1944
    @pathrosethomas1944 Před 6 lety

    Are you believe Jesus is Jehovah?was Jesus 100% man ?where is in bible?If Jesus was 100%man he was not God he was sinner,but he was likenesses of man (Phil 2:7)brother you attacking the deaity of Jesus

  • @subairsidhique7245
    @subairsidhique7245 Před 5 lety +3

    യേശു ദൈവമല്ല,മനുഷ്യനായ പ്രവാചകൻ മാത്രം

    • @rmvmedia4897
      @rmvmedia4897 Před 4 lety +1

      ബൈബിൾ വായിച്ചു നോക്കു സഹോദരൻ

    • @aslahsha5213
      @aslahsha5213 Před 4 lety +2

      @@rmvmedia4897 ബൈബിളിൽ യേശു ദൈവമാണ് എന്ന് അദ്ദേഹം പറയുന്ന ഒരു വചനം കാണിച്ചു തരാൻ പറ്റുമോ?

    • @rmvmedia4897
      @rmvmedia4897 Před 4 lety +2

      8. ഫിലിപ്പോസ് അവനോടു: കർത്താവേ, പിതാവിനെ ഞങ്ങൾക്കു കാണിച്ചു തരേണം; എന്നാൽ ഞങ്ങൾക്കു മതി എന്നു പറഞ്ഞു.
      9. യേശു അവനോടു പറഞ്ഞതു: ഞാൻ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ? എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു; പിന്നെ പിതാവിനെ ഞങ്ങൾക്കു കാണിച്ചുതരേണം എന്നു നീ പറയുന്നതു എങ്ങനെ?
      10. ഞാൻ പിതാവിലും പിതാവു എന്നിലും ആകുന്നു എന്നു നീ വിശ്വസിക്കുന്നില്ലയോ? ഞാൻ നിങ്ങളോടു പറയുന്ന വചനം സ്വയമായിട്ടല്ല സംസാരിക്കുന്നതു; പിതാവു എന്നിൽ വസിച്ചുകൊണ്ടു തന്റെ പ്രവൃത്തി ചെയ്യുന്നു.

    • @rmvmedia4897
      @rmvmedia4897 Před 4 lety

      Aslah യോഹന്നാൻ 10 : 30. ഞാനും പിതാവും ഒന്നാകുന്നു.”

    • @aslahsha5213
      @aslahsha5213 Před 4 lety +2

      @@rmvmedia4897 ഞാനും പിതാവും ഒന്നാകുന്നു എന്നത്തിലൂടെ യേശു എന്താണ് സൂചിപ്പിക്കുന്നത്.?
      പിതാവേ നീ എന്നിലും ഞാൻ നിന്നിലും ആയത് പോലെ ഇവർ (അപ്പോസ്തലന്മാർ ) നമ്മിൽ ആകേണ്ടതിന് ഞാൻ നിന്നോട് പ്രാർത്ഥിക്കുന്നു. യോഹന്നാൻ 17:21
      ഇവിടെ അപ്പോസ്തലന്മാരും ദൈവമാണ് എന്നാണോ. അല്ല ഒന്നാകുക എന്നത് ആശയത്തിലുള്ള ഐക്യമാണ്.
      ഞാനും പിതാവും ഒന്നുതന്നെ എന്നത് യേശുവിന്റെ ദൗത്യത്തെയാണ് സൂചിപ്പിക്കുന്നത്. ദൈവത്തിന്റെ ദൗത്യപ്രചരണത്തിന് കടന്നു വന്ന വ്യക്തിയാണ് എന്നും ഒരേ ആദർശമാണ് ഞങ്ങൾ ഉൾകൊള്ളുന്നത് എന്നുമാണ് ഇവിടെ യേശു പറയുന്നത്.

  • @VijayKumar-zo7dm
    @VijayKumar-zo7dm Před 5 lety

    Nothing like that . All gods created by humans

  • @truthonly6056
    @truthonly6056 Před 6 lety +1

    JESUS REVEALED THE TRUE GOD TO THIS WORLD , NOT ONLY THROUGH HIS TEACHINGS BUT MAINLY THROUGH HIS LIFE..HE WAS THE MOST HOLY PERSON WHO LIVED HERE IN THIS PLANET EARTH..ALL OTHER PROPHETS WERE JUST HUMAN BEINGS WITH FAILURES AND SIN IN THEIR LIVES..BUT JESUS WAS PERFECT IN HOLINESS..BIBLE SAYS...GOSPEL OF JOHN 14:9 "ANY ONE WHO HAS SEEN ME HAS SEEN THE FATHER".....AGAIN...JOHN 10:30.. "I AND THE FATHER ARE ONE" ...NO OTHER PROPHET COULD SAY THIS...ONLY JESUS COULD....JESUS IS GOD BECAME MAN...THE FULLNESS OF GOD'S LOVE....GOD'S LOVE AND MERCY PERSONIFIED.IF A PERSON WANTS TO SEE HOW THE INVISIBLE GOD IS, LOOK AT JESUS.TO SHOW THIS TO THE WORLD, GOD BECAME MAN.GOD IS LIKE JESUS...A PROPHET WHO IS ALWAYS RUNNING AFTER WOMEN IS NOT A TRUE PROPHET...EVEN LOOKING AT A 9 YEAR OLD GIRL WITH LUST, IS NOT A TRUE PROPHET OF GOD...A PROPHET WHO COMPELLED HIS SON TO DIVORCE HIS WIFE AND MARRIED HIS DAUGHTER INLAW IS NOT A TRUE PROPHET...A TREE IS KNOWN BY ITS FRUITS..LOOK AT THE LIFE OF JESUS..HOLINESS.....BUT LOOK AT THE LIFE OF THE FALSE PROPHET..FULL OF LUST AND SEXUAL SIN...NOW YOU CAN DECIDE ..WHOM SHOULD YOU FOLLOW...IF YOU ARE SINCERE YOU WILL FIND THE BEAUTY OF JESUS..

    • @RajeshR-yj5lb
      @RajeshR-yj5lb Před 6 lety

      നിനക്കൊന്നും വെറ പണിയില്ലേ, നീയൊക്കെ നല്ല മനുഷ്യനാണെന്ന് തെളിയിക്കേ, സത്യമാണെങ്കി ശാത്രം തെളിയിക്കേണ്ടതാണ്, വെറുതെ പണ്ടും, എപ്പോളും ഒക്കെയായി ഭ്രാന്ത് എഴുതി ഉണ്ടാക്കിയിട്ട് ലോജിക്കും, ശാത്ര ബന്ധമില്ലാത്ത, സ്വയം വഞ്ചിക്കപ്പെട്ടുകൊണ്ടു മറ്റുള്ളവരെ വഞ്ചിക്കുന്നു, അമ്പലവും, പള്ളിയു0, സ്റ്റാളുകളാക്കുന്ന നെതര്ലന്ഡ്, ഡെൻമാർക്ക്‌, സ്വിടാൻ, നോർവേ, പോലുള്ള രാജ്യം പോയിനോക്കൂ, മതവുമില്ല, ജയിലിൽ ഇല്ല പോടാ പോയി അദ്വാനിക്ക്,

    • @smilebedhel7377
      @smilebedhel7377 Před 5 lety

      Rajesh enthina choodaavane, ninthe swanthakaare patti aarum onnum paranjilla to

    • @smilebedhel7377
      @smilebedhel7377 Před 5 lety

      Innu vare palliyil ninnum oru paisa polum edukkatha njaana pareyunne, JESUS IS THE ONE N ONLY GOD OF ALL THE EARTH, NEE CHOODAVANDA, ithu parayumbolum ee lokathile oru nettavum enikkavashiamilla, ONLY MY JESUS

  • @brilliantpaulbabu5394
    @brilliantpaulbabu5394 Před 7 lety +6

    my jesus

  • @nithanthkarthik5747
    @nithanthkarthik5747 Před 6 lety +1

    Jesus is Saviour

  • @hridya3218
    @hridya3218 Před 6 lety

    Njan janmam kondu hinduvanu. Pakshe Muslim parayunnu Allah aanu daivam, christiani parayunnu Yesu aanu daivam. HINDU vinu matham padikkan oridam illa. This
    HINDU means JANTHU

  • @pippiladan
    @pippiladan Před 4 měsíci

    യേശു തന്നെ യേശുവിനെ പലപ്പോഴും "അവൻ" എന്നു പലപ്പോഴും പറഞ്ഞിരിക്കുന്നത് എന്തുകൊണ്ട് ?
    പിതാവ് ജഡത്തിൽ വന്നുവെന്നോ,
    പിതാവ് പുത്രനായി വന്നുവെന്നോ,
    യെഹോവാ ജഡത്തിൽ വന്നുവെന്നോ
    യെഹോവാ പുത്രനായി എന്നോ
    ദൈവം ജഡത്തിൽ വെളിപ്പെട്ടു എന്നോ,
    ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു എന്നോ,
    ജീവനില്ലാത്ത ദൈവം ജഡത്തിൽ വെളിപ്പെട്ടു എന്നോ
    ഏതെങ്കിലും മലയാളം ബൈബിളിൽ ഉണ്ടെങ്കിൽ കാണിക്കൂ ,
    വേണ്ട മൂലഭാഷയായ ഗ്രീക്കിൽ ഉണ്ടെങ്കിൽ കാണിക്കൂ , യോഹന്നാൻ 1:2 ൽ പറയുന്ന ആദിയിൽ ദൈവത്തോട് കൂട്ടിയിരുന്ന ദൈവം തന്നെയായ അവൻ എന്ന വചനം എന്ന് സ്ഥിരമായി പേരുള്ള ദൈവത്തിന്റെ പുത്രനാണ് ജഡത്തിൽ വെളിപ്പെട്ടത്.
    ദൈവത്തോട് കൂട്ടിയിരുന്ന ദൈവം തന്നെയായ അവൻ ഏന് പറയുന്ന സർവശക്തനായ ഏകസത്യദൈവത്തിന്റെ ഏകജാതൻ.
    യോഹന്നാൻ 1:2 ൽ പറയുന്ന അവൻ എന്ന ദൈവം ,
    ഏശയ്യാ ൽ 53 ൽ മുഴുവൻ പറയുന്ന അവൻ
    1 തിമോത്തി 3 :16 ൽ പറയുന്ന അവൻ എന്ന ദൈവം
    യോഹന്നാൻ 1 :14 ൽ പറയുന്ന അവൻ എന്ന ദൈവം
    എബ്രായർ 1 :3 ൽ പറയുന്ന അവൻ എന്ന ദൈവം
    1 യോഹന്നാൻ 3 :5 ൽ പറയുന്ന അവൻ എന്ന ദൈവം
    യോഹന്നാൻ 1 : 32 ൽ പറയുന്ന അവൻ എന്ന ദൈവം
    യോഹന്നാൻ 15 :8 ൽ പറയുന്ന അവൻ എന്ന ദൈവം
    യോഹന്നാൻ 17 :5 ൽ പറയുന്ന അവൻ എന്ന ദൈവം
    എഫെസ്യർ 1 :9 ൽ പറയുന്ന അവൻ എന്ന ദൈവം
    എഫെസ്യർ 4 :8 ൽ പറയുന്ന അവൻ എന്ന ദൈവം
    ഫിലിപ്പി 2 :6 ൽ പറയുന്ന അവൻ എന്ന ദൈവം
    കൊലേസ്യർ 1 :16 ൽ പറയുന്ന അവൻ എന്ന ദൈവം
    1 പത്രോസ് 1:20 ൽ പറയുന്ന അവൻ എന്ന ദൈവം
    1 പത്രോസ് 3 :22 ൽ പറയുന്ന അവൻ എന്ന ദൈവം
    ഫിലിപ്പി 2 :9 ൽ പറയുന്ന അവൻ എന്ന ദൈവം
    പ്രവൃത്തികൾ 5:30 ,31 ൽ പറയുന്ന അവൻ എന്ന ദൈവം
    എബ്രായർ 1 :5 ൽ പറയുന്ന അവൻ എന്ന ദൈവം
    etc .. അഞ്ഞൂറിലേറെ വാക്യങ്ങളിലെ പറയുന്ന അവൻ എന്ന ദൈവം

  • @mathewmj8485
    @mathewmj8485 Před 5 lety

    Yeshu mathram

  • @aslahsha5213
    @aslahsha5213 Před 4 lety +2

    യേശു ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട പ്രവാവാകന്മാരിൽ ഒരാളാണ് ദൈവമല്ല.
    ലൂക്കോസിന്റെ സുവിശേഷം 22:40 മുതലുള്ള വചനങ്ങളിൽ യേശു ക്രൂശിക്കപ്പെടാൻ പോകുന്നു എന്നറിഞ്ഞ സന്ദർഭങ്ങളിൽ അദ്ദേഹം വേദനയോടു കുടി പൊട്ടിക്കരഞ്ഞു കൊണ്ട് ദൈവത്തോട് പ്രാർത്ഥിക്കുന്നത് നമുക്ക് കാണാം.
    സൃഷ്ട്ടാവായ ദൈവമായിരുന്നു യേശു എങ്കിൽ ആ പ്രാർത്ഥനക്ക് എന്ത് പ്രസക്തി എന്ന് ഒന്ന് ചിന്തിച്ചുകൂടെ.

    • @johnpaullittlestream6823
      @johnpaullittlestream6823 Před 4 lety

      m.czcams.com/video/NvlzlBov9zc/video.html

    • @aimythomas8893
      @aimythomas8893 Před 4 lety +1

      Bodham illatha konda . Saramilla. Learn something about trinity of God. And how God saved the world. Learn the real truths of Christianity. With out proper knowledge, Don 't underestimate anything. May God bless you to understand the real facts.

    • @aslahsha5213
      @aslahsha5213 Před 4 lety +2

      @@aimythomas8893 യേശു ദൈവമാണെങ്കിൽ യേശുവിനെ അയച്ചത് ആരാണ്?

    • @kishorejacob671
      @kishorejacob671 Před 4 lety +1

      @@aslahsha5213 യേശു താൻ ദൈവമാണ് എന്ന് വളരെ വ്യക്തമാക്കി തരുന്ന വചന ഭാഗമാണ് യോഹന്നാൻ 13:13-14 വരെ അവിടെ യേശു ഇങ്ങനെ പറയുന്നു." നിങ്ങൾ എന്നെ ഗുരുവെന്നും കർത്തവെന്നും വിളിക്കുന്നു.അത് ശരിതന്നെ. ഞാൻ ഗുരുവും 'കർത്താവും' മാണ്" .....
      ഇവിടെ യേശു തന്നെ വിശേഷിപ്പിക്കുന്നത് താൻ കർത്തവെന്നാണ് .ആരാണീ കർത്താവു? സങ്കീർത്തനം 100:3 ൽ പറയുന്നു "കർത്താവ് ദൈവമാണെന്ന് അറിയുവിൻ. അവിടുന്നാണ് നമ്മെ സൃടിച്ചത്. നമ്മൾ അവിടുത്തേതാണ്."
      ഇവിടെ ശിഷ്യന്മാർ മാത്രമല്ല യേശു തന്നെ പറയുന്നു ഞാൻ കർത്താവാണെന്നു. കർത്തവെന്നാൽ സൃഷ്ടാവ്, ഉടയവൻ എന്ന് അർദ്ധമാണ് ഉള്ളത്. ബൈബിളിൽ ഏതെങ്കിലും ഒരു മനുഷ്യനെ ആരെങ്കിലും കർത്തവെന്നു വിളിക്കുന്നതായി കാണിച്ചു തരാമോ? ഏതെങ്കിലും ഒരു മനുഷ്യൻ തന്നെ സ്വയം കർത്തവെന്നു വിളിക്കുന്നുണ്ടോ? ഇല്ലല്ലോ അപ്പോൾ അതിനാർദ്ധം യേശു ദൈവമാണെന്ന് സ്വയം സാക്ഷ്യപ്പെടുത്തുന്നു എന്ന് തന്നെ ആണ് ഹല്ലെലൂയ്യ!

    • @aslahsha5213
      @aslahsha5213 Před 4 lety +1

      @@kishorejacob671 കർത്താവ് എന്ന പദം ദൈവത്തിന് മാത്രം ഉപയോഗിക്കുന്ന പദമല്ല. കൃതത്വം ചെയ്യുന്നവൻ ആരോ അവൻ കർത്താവ് ആണ്.
      പ്രപഞ്ചത്തിന്റെ മുഴുവൻ കർത്തവ്യം നിർവഹിക്കുന്നത് കൊണ്ട് തന്നെ ദൈവത്തെ കർത്താവ് എന്ന് വിളിക്കാം.
      ദൈവത്തിന്റെ ആദർശം ജനങ്ങൾക്ക് എത്തിക്കുക എന്ന കർത്തവ്യം നിർവഹിക്കുന്നത് കൊണ്ട് തന്നെ യേശു ക്രിസ്തുവിനെയും കർത്താവ് എന്ന് വിളിക്കാം.
      കർത്തവ്യം ചെയ്യുന്നയാൾ എന്ന് മാത്രമേ കർത്താവ് എന്ന പദത്തിന് അർത്ഥമുള്ളൂ.

  • @sabumonbasheer8389
    @sabumonbasheer8389 Před 6 lety

    Ithu jesus paranjathalla.vere aaro paranjatha.

  • @sharafuvnr3455
    @sharafuvnr3455 Před 3 lety +1

    മത്തായി മാർക്കോസ് ലൂക്കോസ് യോഹന്നാൻ ഇവർ 4 പേരുടേയും കുരിശ് മരണം മതൽ ആഴ്ച്ച വട്ടത്തിൻ്റെ ഒന്നാം നാൾ കല്ലറക്കടുത്ത് പോകുന്ന മഗ്തല മറിയം വരെ ശ്രദ്ധിച്ചു വായിച്ചാൽ മനസ്സിലാക്കാം കുരിശ് മരണം ഒരു കെട്ടുകഥയാണെന്ന് ???? കുരിശ് മരണം കൊണ്ട് നേട്ടമുള്ള ചിലർ അവർ തട്ടിക്കൂട്ടിയ ഒരു തിരകഥയാണെന്ന് ബുദ്ധിയുള്ളവർക്ക് ചിന്തിച്ചാൽ മനസ്സിലാക്കാം ????????

  • @maryammedia5470
    @maryammedia5470 Před 2 lety

    യേശുവിനു പറയാൻ പറ്റാതെ പോയതെന്തേ????
    പിൽകാലത്തു ആരോപിച്ചതാകനും ഇടയില്ലേ???

  • @kunhancbtt6157
    @kunhancbtt6157 Před 5 lety

    Yesu kurisil alla kollapettadh

  • @josemuthappen2211
    @josemuthappen2211 Před 5 lety +4

    ആകാശത്തിന് താഴെ ഭൂമിക്ക് മീതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല.യേശു നാമം അല്ലാതെ.

    • @eligibleplayer4473
      @eligibleplayer4473 Před 5 lety

      5000 kuduthal varsham pazhakkamulla deyvam unde evide eashu mathrame deyvam eannu parayaruthe ketto sahodaran mare bibile mathram sathyam eannum mattullavarude parayaruthe ketto

  • @funinnesmedia8823
    @funinnesmedia8823 Před 6 měsíci

    കുന്നന്ന

  • @siddiquepa3003
    @siddiquepa3003 Před 7 lety

    Yesu pravachakan mathramanu .

    • @crazyarts1923
      @crazyarts1923 Před 5 lety

      Noo u r saying wrong Jesus is the only Christ. Just u watch passion of Christ then u will understand Jesus is the only god

  • @mobymoby3940
    @mobymoby3940 Před 4 lety +1

    ക്രിസ്തു ദൈവം ആണെന്ന് വിശ്വസിക്കുന്നു.. അവനിലൂടെ അല്ലാതെ ആരും ര ക്ഷിക്കപെടുകയില്ല. ആമേൻ.

    • @aslahsha5213
      @aslahsha5213 Před 4 lety

      സുഹൃത്തേ കൃസ്തു ദൈവമാണ് എന്ന് അദ്ദേഹം ഒരിക്കൽ പോലും പറഞ്ഞിട്ടില്ല.
      മറിച് ഇസ്രായേലേ കേൾക്ക നമ്മുടെ ദൈവം ആയ കർത്താവ് ഏക കർത്താവാണ്. നിങ്ങൾ അവനെ മാത്രം നമസ്കരിച്ച് അവനെ മാത്രം ആരാധിക്കുക എന്നാണ് യേശു ക്രിസ്തു പഠിപ്പിച്ചത്

  • @sabumonbasheer8389
    @sabumonbasheer8389 Před 6 lety

    He is a prophet .not god .

    • @crazyarts1923
      @crazyarts1923 Před 5 lety

      U r a Muslim u don't know anything about Jesus. He is the only god

    • @smilebedhel7377
      @smilebedhel7377 Před 5 lety

      Yes our jesus is the one n only god of all the earth

  • @12blacklotus
    @12blacklotus Před rokem

    ആദിയിൽ വചനമുണണ്ടായിരുന്നു.വചനം ദൈവത്തോടുകുടെയായിരുന്നു.വചനം ദൈവമായിരുന്നു.വചനം രൂപംധരിച്ചു് യേശുവായിവന്നു. O .K .വചനം എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത് ?ഭാഷ എന്നാണോ ?ഉപദേശം എന്നാണോ ?ആദിയിലുണ്ടായത് ഭാഷയോ,ഉപദേശമോ ദൈവമോ മനുഷ്യനോ ? വാദത്തിനുവേണ്ടി ദൈവമാണ് ആദ്യമുണ്ടായത് എന്നുകരുതുക.എങ്കിൽ രണ്ടാമത് ഉണ്ടായത് മനുഷ്യനായിരിക്കണമല്ലൊ.മനുഷ്യനില്ലാതെ ദൈവത്തിനു നിലനില്പില്ലല്ലോ ?മനുഷ്യനാണ് ദൈവത്തെ നിലനിർത്തുന്നതും ആരാധിക്കുന്നതും.ആരാധനക്കാണ് വചനത്തിന്റെ ആവശ്വം മനുഷ്യനും ദൈവവും തമ്മിലുള്ള link ആണ് വചനം.മനുഷ്യന് ഉപദേശിക്കപ്പെടുന്നതു വരെ വചനം(ഉപദേശം ) ദൈവത്തിന്റെ കയ്യിൽ തന്നെയായിരുന്നു.ദൈവം തന്റെ ഉപദേശങ്ങൾ യേശുവിലൂടെ മനുഷ്യനിലേക്ക് എത്തിച്ചു.അല്ലെങ്കിൽ യേശു പറഞ്ഞതൊക്കെ ദൈവത്തിന്റെ വകയാണെന്ന് സഭ സ്ഥാപിക്കുന്നു. (cont ..)

  • @Spiritualp
    @Spiritualp Před 4 lety +1

    *താങ്കൾ എന്തെല്ലാം വിഡ്ഢിത്തരങ്ങൾ ആണ് പറയുന്നത്* ??? 😃🙋‍♂️
    *ദൈവത്തിന് മനുഷ്യരൂപം ഉണ്ടെന്നോ,
    അതോ മനുഷ്യൻ ദൈവമാണെന്നോ* ???
    *ദൈവം മനുഷ്യൻ അല്ല!* *മനുഷ്യൻ ദൈവവും അല്ല!*
    ലോക ആരംഭത്തിന് മുൻപുതന്നെ സ്ഥാപിതമായതും ഇപ്പോൾ നിലനിൽക്കുന്നതും നാളെ തുടർന്നുകൊണ്ടിരിക്കുന്നതും ഒരിക്കലും അവസാനിക്കാത്ത തുമായ ദൈവം എന്ന അടിസ്ഥാനത്തിന് പകരക്കാരനായി ഈ പ്രപഞ്ചത്തിൽ കാണപ്പെട്ട തോ കാണപ്പെടുന്നതോ ആയ യാതൊന്നും തന്നെയില്ല!
    ദൈവം തന്നെ മനുഷ്യന്റെ രൂപമെടുത്ത്‌ ഈ ഭൂമിയിൽ ഒരിക്കൽ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞാൽ,
    പിന്നെ അത് ദൈവമല്ല, മനുഷ്യൻ മാത്രമാണ്!
    *മനുഷ്യ സ്വരൂപത്തെയും മനുഷ്യ സ്വഭാവവിശേഷങ്ങളെയും ദൈവികമാണെന്ന് പറയുന്നവർ ദൈവത്തെക്കുറിച്ച് അറിവില്ലാത്തവരാണ്!*
    അവർക്ക് ദൈവം എന്താണെന്നോ ഈ പ്രത്യേക ദൈവിക അടിസ്ഥാനത്തിൽ വിശ്വാസം ഉറപ്പിക്കുന്നതിന്റെ പ്രയോജനം എന്താണെന്നോ അറിവില്ലാത്തവരാണ്!
    ഇത്തരം വിഭാഗക്കാരെയാണ് *അല്പ വിശ്വാസികൾ* അഥവാ *അന്ധവിശ്വാസികൾ* അഥവാ *മതവിശ്വാസികൾ* എന്ന് പറയുന്നത്!
    *ലോകത്തിലുള്ള എല്ലാ തരം മതവിശ്വാസികളും അല്പ വിശ്വാസികൾ അഥവാ അന്ധവിശ്വാസികൾ തന്നെയാണ്* !
    🙆‍♂️🙄😳😭🙆‍♂️
    .

    • @robyjacob5872
      @robyjacob5872 Před 4 lety +1

      It take time to understand Jesus Christ the son of God.

    • @Spiritualp
      @Spiritualp Před 4 lety +1

      @@robyjacob5872
      *ദൈവത്തിന് പുത്രനും ഉണ്ടോ?*
      *അപ്പോൾ "ദൈവം" മനുഷ്യൻ ആണെന്നാണോ താങ്കൾ ധരിച്ചു വെച്ചിട്ടുള്ളത്?*
      അതായത് താങ്കൾ ഒരു അപൂർണ്ണ വിശ്വാസി, അഥവാ ഒരു അല്പ വിശ്വാസി, അഥവാ അന്ധവിശ്വാസി തന്നെയായ *മതവിശ്വാസി* ആണെന്ന് സ്വയം സാക്ഷ്യം പറയുകയാണ്!
      *"ദൈവം" ആത്മീയമാണ്, എന്നാൽ, മനുഷ്യൻ ഭൗതികമാണ്!*
      ആത്മീയത്തിൽ ഭൗതികസ്വഭാവങ്ങൾ(പിതാവ്, മാതാവ്, പുത്രൻ) തിരുകിക്കയറ്റുന്നതി ന്നെയാണ്,
      ദൈവ വചനത്തിൽ മായം ചേർത്ത് കച്ചവടം ചെയ്യുക എന്ന് പറയുന്നത്!
      *യഥാർത്ഥ ദൈവ വിശ്വാസവും,*
      മത വിശ്വാസവും
      രണ്ട് വ്യത്യസ്തങ്ങളും, പരസ്പരവിരുദ്ധവുമായ വിശ്വാസങ്ങളാണ്
      ആയതുകൊണ്ട്, മതവിശ്വാസം സ്വീകരിക്കുന്നവന്, ദൈവവിശ്വാസം സ്വീകരിക്കുവാൻ സാധ്യമല്ല!
      അപ്രകാരംതന്നെ ദൈവവിശ്വാസം സ്വീകരിക്കുന്നവന് മതവിശ്വാസം സ്വീകരിക്കുവാനും സാധ്യമല്ല!
      ആയതുകൊണ്ട്, ഈ രണ്ടു വിശ്വാസങ്ങളും (ദൈവ വിശ്വാസവും മത വിശ്വാസവും) ഒരേസമയം ഒരുവനും സ്വീകരിക്കുവാൻ സാധ്യമല്ല!
      ചുരുക്കത്തിൽ ദൈവത്തിൽ മാത്രം അടിസ്ഥാനമാക്കിയ വിശ്വാസത്തെ ദൈവവിശ്വാസമെന്നും,
      ദൈവമല്ലാത്തതിൽ അടിസ്ഥാനമാക്കിയ വിശ്വാസത്തെ മതവിശ്വാസം എന്നും പറയുന്നു!
      താങ്കൾ ഒരു *മതവിശ്വാസി* ആയതുകൊണ്ട്, *യഥാർത്ഥ ദൈവ വിശ്വാസം* എന്താണെന്ന് പോലും താങ്കൾക്ക് അറിയില്ല!
      🙆‍♂️🤓😃😂🙆‍♀️

    • @robyjacob5872
      @robyjacob5872 Před 4 lety

      U will get all your answers only if u read the Bible thoroughly.

  • @johnysebastian9480
    @johnysebastian9480 Před 6 měsíci

    ഞങ്ങൾക്കാർക്കും സംശയം ഇല്ലാ, എന്തിനാടോ വെറുതെ കിള്ളുന്നെ, ചാനൽ നിർത്തിട്ടു പൊടോ