Karthan Talkies
Karthan Talkies
  • 119
  • 2 448 077

Video

രോഗശാന്തി തട്ടിപ്പെന്ന് പറഞ്ഞവർ സത്യം വെളിപ്പെടുത്തുമ്പോൾ|
zhlédnutí 898Před 2 lety
രോഗശാന്തി തട്ടിപ്പെന്ന് പറഞ്ഞവർ സത്യം വെളിപ്പെടുത്തുമ്പോൾ|
പാലാ മെത്രാൻ നമ്മുടെ ദാവീദ് എന്ന് കത്തോലിക്കാ യുവാവ് |Kallarangatt|Pala|Antony Mukkad
zhlédnutí 398Před 2 lety
കത്തോലിക്കർ ഒരിക്കലും മനുഷ്യരോട് യുദ്ധം ചെയ്യില്ല. സ്വന്തം സഹോദരങ്ങളിൽ ആധിപത്യം പുലർത്തിയിരുന്ന അന്ധകാര ശക്തികൾക്കെതിരെയാണ് വിശുദ്ധരുടെ നിലപാടുകൾ. തിന്മക്കെതിരെയുള്ള വിശുദ്ധരുടെ നിലപാടിനെ ഒരു പോരാട്ടമായി കാണാം. ഈ അർത്ഥത്തിൽ ഈ സന്ദേശം പ്രസക്തമാണ്. സമാധാനത്തിൽ അടിയുറച്ച സമരമുറകളിൽ വിശുദ്ധർ സ്വീകരിച്ച മാര്ഗങ്ങള് നമുക്ക് സ്വീകരിക്കാം. പിതാവേ ഇവർ ചെയ്യുന്നത് എന്തെന്ന് ഇവർ അറിയുന്നില്ല ഇവരോട് ക്ഷമിക്...
എന്റെ ഈശോ : ചലഞ്ച് ഏറ്റെടുത്തു യുവ ജനങ്ങൾ
zhlédnutí 420Před 2 lety
പ്രിയ സുഹൃത്തേ, ഈ മെസ്സേജിനോടൊപ്പം എന്റെ വീഡിയോ എന്താണെന്നു കണ്ടോ🧐 ? അതെ ഞാൻ witness challenge ഏറ്റെടുത്തു.💪🏻 ഈശോ👑 എന്ന പുണ്യനാമം, നമ്മുടെ ദൈവത്തിന്റെ നാമം മനുഷ്യർ കേൾക്കെ🙇🏻‍♂️ പ്രഘോഷിക്കാൻ സമയം🥳 ആയി. മനുഷ്യരുടെ മുൻപിൽ എന്നെ👬🏻 ഏറ്റുപറയുന്നവനെ എന്റെ സ്വർഗ്ഗസ്ഥനായ പിതാവിന്റെ മുൻപിൽ ഞാൻ ഏറ്റു പറയും എന്ന് പറഞ്ഞ ഈശോയുടെ ആഹ്വാനത്തിന് ഉത്തരം നൽകാൻ സമയമായി 🫂 വിറ്റ്നസ് ചലഞ്ച് നിങ്ങളുടെ ഫേസ്‌ബുക് എടുക്കു...
ക്രിസ്ത്യാനികൾ ആർക്കു വോട്ടു ചെയ്യണമെന്ന് വെളിപ്പെടുത്തി ഫാ സൂപ്പി
zhlédnutí 523Před 3 lety
ക്രിസ്ത്യാനികൾ ആർക്കു വോട്ടുചെയ്യണം, ജയിക്കേണ്ട സ്ഥാനാർത്ഥിയെ എങ്ങനെ തീരുമാനിക്കണം ? ഇതികർത്തവ്യതാ മൂഢരായി നിൽക്കുന്ന എല്ലാ ദൈവഭക്തർക്കും വഴികാട്ടിയായ നിർദ്ദേശം ... ഫാ സൂപ്പിയുടെ നിർദ്ദേശം എല്ലാക്കാലവും എല്ലായിടത്തും പ്രസക്തം ...
ജോസ് കെ മാണിയുടെ നിലപാട്
zhlédnutí 562Před 3 lety
#JoseKMani #LDF #UDF
കത്തോലിക്കാ സഭയ്ക്ക് ആ പേര് നൽകിയത് ആരാണ് ?
zhlédnutí 1,7KPřed 3 lety
യേശു തന്റെ സഭയ്ക്ക് പേര് ഇട്ടായിരുന്നോ ? യേശു സ്ഥാപിച്ച സഭയുടെ പേര് കത്തോലിക്കാ സഭ എന്നാണോ ? പലരും ചോദിയ്ക്കാൻ വിട്ടുപോയ ചോദ്യവും ഉത്തരവും ... കാണുക .. പങ്കുവെക്കുക ... #KarthanTalkies #Catholic #Apologetic
വിശുദ്ധന്മാരുടെ അബദ്ധങ്ങൾ
zhlédnutí 2,6KPřed 3 lety
നായ്ക്കംപറമ്പിൽ അച്ചൻ മാപ്പു പറയുമ്പോൾ #KarthanTalkies #Naickomparambil
ദൈവം സ്നേഹമാണെങ്കിൽ ക്രൂരതകൾ തടയാത്തതു എന്തുകൊണ്ട് ?
zhlédnutí 656Před 3 lety
ദൈവം സ്നേഹമാണെങ്കിൽ നരകം അനുവദിക്കുമോ എന്ന് ചോദിക്കുന്നവർ ഈ ചോദ്യങ്ങളുടെ ഉത്തരം പറയണ്ടേ ? ദൈവം സ്നേഹമാണെങ്കിൽ ഒരാൾ ക്രൂരമായി കൊല ചെയ്യപ്പെടുന്നത് കണ്ടുനിൽക്കുന്നതു എങ്ങനെ ? ദൈ വം സ്നേഹമാണെങ്കിൽ നിരപരാധികൾ ക്രൂരമായി പീഡിപ്പിക്കപ്പെടുന്നതിൽ ഇടപെടാത്തത് എന്തുകൊണ്ട് ? ദൈവത്തിനു ഇപ്പോൾ ഒരു സ്നേഹം ... മരിച്ചുകഴിഞ്ഞാൽ വേറൊരു സ്നേഹം അങ്ങനെ ആണോ ? നരകവിരോധികൾ ഉയർത്തുന്ന മണ്ടത്തരങ്ങൾ വെളിപ്പെടുത്തി മേല്പറ...
യേശു പറഞ്ഞാൽ വിശ്വസിക്കുമോ ? നിങ്ങൾ ഏതാ ഇനം ?
zhlédnutí 786Před 3 lety
ധാരാളം പേർ നിർത്താതെ സംസാരിച്ചു കൊണ്ടിരിക്കുകയാണ്. നമുക്ക് ഒന്ന് അറിഞ്ഞാൽ മതി. യേശു എന്താണ് പറഞ്ഞത് ? നേരെ ചൊവ്വേ വിഷയം അവതരിപ്പിക്കാനുള്ള ഈ ശ്രമം ഒന്ന് കണ്ടുനോക്കൂ... വൈറലായ ഈ ചതി അറിയാതെ പോകരുത് ... കണ്ടതിനുശേഷം പങ്കുവെക്കാൻ മറക്കരുത് ...
നിത്യ നരകം എവിടെയാണ് ? ഭൂമിയിലാണോ ?
zhlédnutí 747Před 3 lety
ഇപ്പോൾ നരകം ഇല്ലെന്നു ആരും പറയുന്നില്ല. ജീവിച്ചിരിക്കുന്നവർ അനുഭവിക്കാൻ ഭൂമിയിലാണെന്നു ചിലർ .. നരകം ഉണ്ടെങ്കിലും ആരും പോകില്ലെന്ന് മറ്റുചിലർ ... എന്താണ് ബൈബിൾ പറയുന്നത് ? നമ്മുടെ വിഡിയോകൾ കത്തോലിക്കാ ഗ്രൂപ്പുകളിലും കത്തോലിക്കാ വ്യക്തികൾക്കും മാത്രമായി പങ്കുവെക്കുവാൻ ശ്രദ്ധിക്കുമല്ലോ ? നമ്മുടെ സഭയും സഭയിലെ വിശുദ്ധരും നമ്മെ പഠിപ്പിച്ചതിനു വിരുദ്ധമായി നമ്മൾ കേൾക്കുമ്പോൾ അത് വിലയിരുത്തുവാൻ വിശ്വാസി...
ദൈവം സ്നേഹമെങ്കിൽ നരകം സൃഷ്ടിച്ചത് ആര് ?
zhlédnutí 959Před 3 lety
നരക വിരോധികളുടെ കപട പ്രബോധനങ്ങൾക്കെതിരെ കർത്തൻടാക്കീസ്‌ വീഡിയോ സ്നേഹിക്കുന്ന ദൈവം നരകത്തെ വച്ച് പൊറുപ്പിക്കുമോ ? പാപിയെ സ്നേഹിക്കുന്ന ദൈവം നരകത്തിലേക്ക് തള്ളിവിടുമോ ? #DominicValanmanal #KarthanTalkies #DanielPoovannathil #Vattayil ഈ വീഡിയോ കത്തോലിക്കർ മാത്രം കാണുക. മറ്റുള്ളവർ ക്ഷമിക്കുക
നരകം പറഞ്ഞു പേടിപ്പിക്കുന്ന ഡൊമിനിക് അച്ചനും കർത്താവും
zhlédnutí 1,9KPřed 3 lety
നരകം പറഞ്ഞു പേടിപ്പിക്കുന്ന ഡൊമിനിക് അച്ചനും കർത്താവും നരകമുണ്ടെന്നു പറഞ്ഞു പഠിപ്പിക്കുന്ന പുരോഹിതൻ. ഇങ്ങനെ പ്രസംഗിക്കാമോ ? ഇത് ശരിയാണോ ? അച്ചൻ Vs കർത്താവ് ഒന്ന് മുഴുവൻ കേട്ട് നോക്കൂ ... ചിലരുടെ സംശയം തീർത്തുകൊടുക്കാൻ പറ്റിയേക്കും #FrDomnicValamnal #CatholicChurch #Exorcism
ആക്രമിക്കുന്ന അഭയാർത്ഥിയോട് കരുണകാട്ടുന്ന മാർപ്പാപ്പയുടെ അന്യായത്തെപ്പറ്റി |Bishop Pamplany
zhlédnutí 687Před 3 lety
ആക്രമിക്കുന്നവർക്കു വാതിൽ തുറക്കുന്ന മാർപ്പാപ്പ കാട്ടുന്നതെന്തു ? തുറന്നു പറഞ്ഞു ബിഷപ്പ് പാംപ്ലാനി സിന്യൂസ് വായിക്കാൻ സന്ദർശിക്കുക cnewslive.com/ Courtesy : Cnews Online | tellme #PopeFrancis #BishopPamplany #FratelliTutti
മാർപ്പാപ്പ പറഞ്ഞത് ഭാരതീയ ആദർശം : ജസ്റ്റിസ് കുര്യൻ ജോസഫ്
zhlédnutí 417Před 3 lety
മാർപ്പാപ്പയുടെ വാക്കുകൾ കേട്ടാൽ ഭാരതത്തിന്റെ ഭരണഘടനാ വായിച്ചതുപോലെ തോന്നും. മനോഹരമായ വിശദീകരണവുമായി ശ്രോതാക്കളുടെ ഹൃദയം തുറന്നു ജസ്റ്റിസ് കുര്യൻ ജോസഫ് സിന്യൂസ് വായിക്കാൻ സന്ദർശിക്കുക cnewslive.com/ Courtesy : Cnews Online | tellme #PopeFrancis #BishopPamplany #FratelliTutti
മാർപ്പാപ്പ അങ്ങനെയൊക്കെ പറയാമോ ? | ഫാ. സൂപ്പി
zhlédnutí 405Před 3 lety
മാർപ്പാപ്പ അങ്ങനെയൊക്കെ പറയാമോ ? | ഫാ. സൂപ്പി
പിഴുതെടുക്കാനാകാതെ സർവത്ര കുരിശ് ... എന്റെ ദൈവമേ !
zhlédnutí 555Před 3 lety
പിഴുതെടുക്കാനാകാതെ സർവത്ര കുരിശ് ... എന്റെ ദൈവമേ !
വിശ്വാസികളെ ഞെട്ടിച്ചു മലയാള മാധ്യമങ്ങൾ |സത്യം പറഞ്ഞു ബിബിസി
zhlédnutí 7KPřed 3 lety
വിശ്വാസികളെ ഞെട്ടിച്ചു മലയാള മാധ്യമങ്ങൾ |സത്യം പറഞ്ഞു ബിബിസി
ആന്റണി ഫെര്ണാണ്ടസിനെ അനുസ്മരിച്ചു ലിസ്സി ഫെർണാണ്ടസ്
zhlédnutí 1,7KPřed 3 lety
ആന്റണി ഫെര്ണാണ്ടസിനെ അനുസ്മരിച്ചു ലിസ്സി ഫെർണാണ്ടസ്
ചാവറ പിതാവിന്റെ പേരിൽ കേരളത്തിൽ യൂണിവേഴ്സിറ്റി
zhlédnutí 873Před 3 lety
ചാവറ പിതാവിന്റെ പേരിൽ കേരളത്തിൽ യൂണിവേഴ്സിറ്റി
വീണ്ടും വീണ്ടും വീണുകിടന്നിട്ടും
zhlédnutí 770Před 3 lety
വീണ്ടും വീണ്ടും വീണുകിടന്നിട്ടും
ഏകസ്ഥനായ തങ്കച്ചായന്റെ ഉപദേശം ഒരു കുടുംബം സ്വർഗ്ഗമാക്കി
zhlédnutí 409Před 4 lety
ഏകസ്ഥനായ തങ്കച്ചായന്റെ ഉപദേശം ഒരു കുടുംബം സ്വർഗ്ഗമാക്കി
ഒരു നഴ്സിന്റെ ലോക് ഡൗൺ കുടുംബ ജീവിതം
zhlédnutí 511Před 4 lety
ഒരു നഴ്സിന്റെ ലോക് ഡൗൺ കുടുംബ ജീവിതം
സെഞ്ചുറി അടിച്ചു യുവ സുവിശേഷകൻ
zhlédnutí 602Před 4 lety
സെഞ്ചുറി അടിച്ചു യുവ സുവിശേഷകൻ
പ്രാർത്ഥനക്കാരെ ... പള്ളികൾ അടഞ്ഞു പോയെങ്കിൽ .... !!!
zhlédnutí 492Před 4 lety
പ്രാർത്ഥനക്കാരെ ... പള്ളികൾ അടഞ്ഞു പോയെങ്കിൽ .... !!!
ഇവരെക്കുറിച്ചാണ് നിങ്ങൾ അറിയാൻ ആഗ്രഹിച്ചത്
zhlédnutí 1,1KPřed 4 lety
ഇവരെക്കുറിച്ചാണ് നിങ്ങൾ അറിയാൻ ആഗ്രഹിച്ചത്
അൻപത് വർഷത്തെ സന്തോഷത്തിലേക്കു നയിക്കുന്ന അഞ്ചു മിനിറ്റ് വീഡിയോ
zhlédnutí 1,1KPřed 4 lety
അൻപത് വർഷത്തെ സന്തോഷത്തിലേക്കു നയിക്കുന്ന അഞ്ചു മിനിറ്റ് വീഡിയോ
ലോക്ക് ഡൗൺ ബോറടി ഒഴിവാക്കാനുള്ള ഈ ടിപ്സ് അറിയുമോ ?
zhlédnutí 519Před 4 lety
ലോക്ക് ഡൗൺ ബോറടി ഒഴിവാക്കാനുള്ള ഈ ടിപ്സ് അറിയുമോ ?
ഒരു LOCKDOWN വിജയഗാഥ കേട്ടാലോ ?
zhlédnutí 219Před 4 lety
ഒരു LOCKDOWN വിജയഗാഥ കേട്ടാലോ ?
ഒരു LOCKDOWN വിജയഗാഥ
zhlédnutí 332Před 4 lety
ഒരു LOCKDOWN വിജയഗാഥ

Komentáře

  • @GASJAllInAll
    @GASJAllInAll Před 4 dny

    ആമേൻ!😢🙏

  • @gokult3716
    @gokult3716 Před 4 měsíci

    Jesus is true god

  • @gokult3716
    @gokult3716 Před 4 měsíci

    True god jesus crist

  • @kavyam4227
    @kavyam4227 Před 4 měsíci

    യേശുക്രിസ്തുവാണ് ഏക രക്ഷകൻ. ഇന്ന് ലോകത്തിലുള്ള എല്ലാവർക്കും അത് അറിയാം. എന്നാൽ ഓരോരുത്തർ ഓരോരോ മതത്തിൽ വിശ്വസിക്കുന്നു. ചിലർ എല്ലാ ദൈവവും ഒന്നാണെന്ന് വിശ്വസിക്കുന്നു. വേറെ ചിലർ ദൈവമില്ലെന്ന് വിശ്വസിക്കുന്നു. എന്നാൽ ഏക സത്യമായ കർത്താവ് ഇപ്രകാരം അരുൾ ചെയ്യുന്നു. യാതൊരു വിഗ്രഹങ്ങളെയും നമസ്കരിക്കരുത്. ബൈബിളിൽ തന്നെ പറഞ്ഞിട്ടുണ്ട് പ്രതിമയായ വിഗ്രഹങ്ങളെയോ, ആൺ പെൺ പക്ഷി കന്നുകാലികൾ ആകാശത്തിലെ പറവകൾ, സൂര്യചന്ദ്ര നക്ഷത്രങ്ങൾ ഇവയെ ഒന്നും നമസ്കരിക്കരുതെന്ന്. എന്നാൽ ഇന്ന് പലരും ക്രിസ്ത്യാനികൾ ഉൾപ്പെടെ യേശുവിന്റെ വിഗ്രഹത്തെ ഉണ്ടാക്കി നമസ്കരിക്കുന്നു. ബൈബിളിൽ എടുത്ത് പറയുന്നുണ്ട് അവന്റെ വിഗ്രഹം ഉണ്ടാക്കി നമസ്കരിക്കരുത് എന്ന് . ദൈവത്തെ ആരും കണ്ടിട്ടില്ല. ദൈവം മലയുടെ മുകളിൽ അരുൾ ചെയ്ത നാളിൽ നമ്മൾ ഒരു രൂപത്തെയോ, വിഗ്രഹത്തെയോ ഒന്നിനെയും കണ്ടിട്ടില്ല. പിന്നെ എങ്ങനെയാണ്യേശുവിന്റെ വിഗ്രഹം ഉണ്ടാക്കി പ്രാർത്ഥിക്കുന്നത്,അതുപോലെതന്നെയാണ് മാതാവ്.യേശു ഭൂമിലോട്ടു കടന്നുവരാൻ നിമിത്തമായത് മറിയയാണ്.ദൈവം ചെയ്ത കാര്യം നിവർത്തിയാകുവാൻ തെരഞ്ഞെടുത്ത ഒരു വ്യക്തി മാത്രമാണ്മറിയ,ജോസഫ്.കർത്താവ് ഒരിക്കലും പറഞ്ഞിട്ടില്ല മാതാവിന്റെ വിഗ്രഹം ഉണ്ടാക്കി പ്രാർത്ഥിക്കാൻ.ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ കണ്ടുവരുന്ന ഒരു തെറ്റാണ് വിഗ്രഹത്തെ ആരാധിക്കുന്നത്. ബൈബിളിൽ വ്യക്തമായി പറഞ്ഞിട്ടും അത് മനസ്സിലാക്കാതെ അതേ തെറ്റ് ചെയ്യുന്ന ഭൂരിപക്ഷം ആൾക്കാരും ആണ് ഇന്നത്തെ സമൂഹത്തിലെ ക്രിസ്ത്യാനികൾ. ബൈബിൾ കൃത്യമായി വായിച്ചു അതിന്റെ അടിസ്ഥാനം മനസ്സിലാക്കി യേശുവിനെ ആരാധിക്കാൻ എല്ലാവർക്കും കഴിയട്ടെ. യേശുക്രിസ്തുവിന്റെ നാമത്തിൽ സ്തോത്രം amen🙏🏻💯🙌🏻

  • @pippiladan
    @pippiladan Před 4 měsíci

    പണ്ട് സ്വന്തം ചിറകുകള്‍ കൊണ്ട് ദൈവത്തെ മറക്കാന്‍ ശ്രമിച്ചവന്‍ തന്നെ ചിലരെക്കൊണ്ട് പുണ്യവാളന്‍മാരെ ഉപയോഗിച്ച് യേശുവിനെയും യേശുവിന്‍റെ ദൈവത്തെയും മറച്ചുവെക്കാന്‍ ശ്രമിക്കുന്നു. ചിലരേ കൊണ്ട് മാതാവിനെ ഉപയോഗിച്ച് യേശുവിനെയും യേശുവിന്‍റെ ദൈവത്തെയും മറച്ചുവെക്കാന്‍ ശ്രമിക്കുന്നു . . എന്നാല്‍ അവസാനം ഇപ്പോള്‍ ശത്രു , യേശുവിനെ ഉപയോഗിച്ച് യേശുവിന്‍റെ ദൈവത്തെ മറച്ചുവെക്കാന്‍ ശ്രമിക്കുന്നു . വളരെ അപകടകരമായ ഒരു സാത്താനിക പ്രതിഭാസമാണിത്

  • @pippiladan
    @pippiladan Před 4 měsíci

    യേശു തന്നെ യേശുവിനെ പലപ്പോഴും "അവൻ" എന്നു പലപ്പോഴും പറഞ്ഞിരിക്കുന്നത് എന്തുകൊണ്ട് ? പിതാവ് ജഡത്തിൽ വന്നുവെന്നോ, പിതാവ് പുത്രനായി വന്നുവെന്നോ, യെഹോവാ ജഡത്തിൽ വന്നുവെന്നോ യെഹോവാ പുത്രനായി എന്നോ ദൈവം ജഡത്തിൽ വെളിപ്പെട്ടു എന്നോ, ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു എന്നോ, ജീവനില്ലാത്ത ദൈവം ജഡത്തിൽ വെളിപ്പെട്ടു എന്നോ ഏതെങ്കിലും മലയാളം ബൈബിളിൽ ഉണ്ടെങ്കിൽ കാണിക്കൂ , വേണ്ട മൂലഭാഷയായ ഗ്രീക്കിൽ ഉണ്ടെങ്കിൽ കാണിക്കൂ , യോഹന്നാൻ 1:2 ൽ പറയുന്ന ആദിയിൽ ദൈവത്തോട് കൂട്ടിയിരുന്ന ദൈവം തന്നെയായ അവൻ എന്ന വചനം എന്ന് സ്ഥിരമായി പേരുള്ള ദൈവത്തിന്റെ പുത്രനാണ് ജഡത്തിൽ വെളിപ്പെട്ടത്. ദൈവത്തോട് കൂട്ടിയിരുന്ന ദൈവം തന്നെയായ അവൻ ഏന് പറയുന്ന സർവശക്തനായ ഏകസത്യദൈവത്തിന്റെ ഏകജാതൻ. യോഹന്നാൻ 1:2 ൽ പറയുന്ന അവൻ എന്ന ദൈവം , ഏശയ്യാ ൽ 53 ൽ മുഴുവൻ പറയുന്ന അവൻ 1 തിമോത്തി 3 :16 ൽ പറയുന്ന അവൻ എന്ന ദൈവം യോഹന്നാൻ 1 :14 ൽ പറയുന്ന അവൻ എന്ന ദൈവം എബ്രായർ 1 :3 ൽ പറയുന്ന അവൻ എന്ന ദൈവം 1 യോഹന്നാൻ 3 :5 ൽ പറയുന്ന അവൻ എന്ന ദൈവം യോഹന്നാൻ 1 : 32 ൽ പറയുന്ന അവൻ എന്ന ദൈവം യോഹന്നാൻ 15 :8 ൽ പറയുന്ന അവൻ എന്ന ദൈവം യോഹന്നാൻ 17 :5 ൽ പറയുന്ന അവൻ എന്ന ദൈവം എഫെസ്യർ 1 :9 ൽ പറയുന്ന അവൻ എന്ന ദൈവം എഫെസ്യർ 4 :8 ൽ പറയുന്ന അവൻ എന്ന ദൈവം ഫിലിപ്പി 2 :6 ൽ പറയുന്ന അവൻ എന്ന ദൈവം കൊലേസ്യർ 1 :16 ൽ പറയുന്ന അവൻ എന്ന ദൈവം 1 പത്രോസ് 1:20 ൽ പറയുന്ന അവൻ എന്ന ദൈവം 1 പത്രോസ് 3 :22 ൽ പറയുന്ന അവൻ എന്ന ദൈവം ഫിലിപ്പി 2 :9 ൽ പറയുന്ന അവൻ എന്ന ദൈവം പ്രവൃത്തികൾ 5:30 ,31 ൽ പറയുന്ന അവൻ എന്ന ദൈവം എബ്രായർ 1 :5 ൽ പറയുന്ന അവൻ എന്ന ദൈവം etc .. അഞ്ഞൂറിലേറെ വാക്യങ്ങളിലെ പറയുന്ന അവൻ എന്ന ദൈവം

  • @Sinayasanjana
    @Sinayasanjana Před 6 měsíci

    ❤🎉🙏

  • @johnysebastian9480
    @johnysebastian9480 Před 6 měsíci

    ഞങ്ങൾക്കാർക്കും സംശയം ഇല്ലാ, എന്തിനാടോ വെറുതെ കിള്ളുന്നെ, ചാനൽ നിർത്തിട്ടു പൊടോ

  • @jestinjoseph8131
    @jestinjoseph8131 Před 6 měsíci

    🙏🙏🙏

  • @funinnesmedia8823
    @funinnesmedia8823 Před 7 měsíci

    കുന്നന്ന

  • @jomon.k2377
    @jomon.k2377 Před 8 měsíci

    യേശുവിന്റെ നാമത്തിൽ യേശുവിന് എന്നിൽ അധികാരം എല്ലായിപ്പോഴും

  • @user-zg4ru6re4z
    @user-zg4ru6re4z Před 8 měsíci

    Jesus christ is the only true God, he is the creator 🙏

  • @user-ky3vc9xb2s
    @user-ky3vc9xb2s Před 9 měsíci

    കൃസ്ത്യാനികൾ തന്നെ പറയുന്നു യേശു ഒര് പ്രവാചകൻ എന്ന് എന്നും ദൈവപുത്രനാണെന്നും

  • @satheesh269
    @satheesh269 Před 9 měsíci

    Love you jesus❤ you are the only one true living God Amen🙏 hallelujah🙏

  • @sajigeorge7421
    @sajigeorge7421 Před rokem

    God bless you

  • @sajigeorge7421
    @sajigeorge7421 Před rokem

    Praise the Lord

  • @maheshms4274
    @maheshms4274 Před rokem

    Mahesh ms tvm അബ്രഹാമിന്റെ സന്തതികൾ ആണ് ക്രിസ്താനികളും മുസ്ലിം ങ്ങളും അവരാണ് ലോകം മുഴുവൻ പടർന്നു കിടക്കുന്നത് അവരെ തോല്പിക്കാൻ ഒരു ശക്തി ക്കും കഴിയില്ല ❤❤❤❤❤❤❤❤

  • @leelavarghese6176
    @leelavarghese6176 Před rokem

    യേശുവേ. നന്ദി. നന്ദി. നന്ദി. നിന്റെ. നാമം. ഉർത്ത പെടട്ടെ 🔥🔥🔥🔥🔥🔥🔥

  • @santhoshsanthosh2007

    Amen

  • @shinemanoj6443
    @shinemanoj6443 Před rokem

    The book written by the almighty god…

  • @12blacklotus
    @12blacklotus Před rokem

    ആദിയിൽ വചനമുണണ്ടായിരുന്നു.വചനം ദൈവത്തോടുകുടെയായിരുന്നു.വചനം ദൈവമായിരുന്നു.വചനം രൂപംധരിച്ചു് യേശുവായിവന്നു. O .K .വചനം എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത് ?ഭാഷ എന്നാണോ ?ഉപദേശം എന്നാണോ ?ആദിയിലുണ്ടായത് ഭാഷയോ,ഉപദേശമോ ദൈവമോ മനുഷ്യനോ ? വാദത്തിനുവേണ്ടി ദൈവമാണ് ആദ്യമുണ്ടായത് എന്നുകരുതുക.എങ്കിൽ രണ്ടാമത് ഉണ്ടായത് മനുഷ്യനായിരിക്കണമല്ലൊ.മനുഷ്യനില്ലാതെ ദൈവത്തിനു നിലനില്പില്ലല്ലോ ?മനുഷ്യനാണ് ദൈവത്തെ നിലനിർത്തുന്നതും ആരാധിക്കുന്നതും.ആരാധനക്കാണ് വചനത്തിന്റെ ആവശ്വം മനുഷ്യനും ദൈവവും തമ്മിലുള്ള link ആണ് വചനം.മനുഷ്യന് ഉപദേശിക്കപ്പെടുന്നതു വരെ വചനം(ഉപദേശം ) ദൈവത്തിന്റെ കയ്യിൽ തന്നെയായിരുന്നു.ദൈവം തന്റെ ഉപദേശങ്ങൾ യേശുവിലൂടെ മനുഷ്യനിലേക്ക് എത്തിച്ചു.അല്ലെങ്കിൽ യേശു പറഞ്ഞതൊക്കെ ദൈവത്തിന്റെ വകയാണെന്ന് സഭ സ്ഥാപിക്കുന്നു. (cont ..)

  • @GASJAllInAll
    @GASJAllInAll Před rokem

    Amen!😢🙏

  • @SuperJerrish
    @SuperJerrish Před rokem

    Hallelujah

  • @Lucifer-el1tl
    @Lucifer-el1tl Před rokem

    നാറി ദെെവം അന്ന്യരുടെ ഭാര്യമാരെയും മറ്റും അടിച്ച്‌ മാറ്റി റെയ്പ് ചെയ്യാൻ പ്രേരിപ്പിക്കുന്ന. സുന്ദരികളായ പെണ്ണുങ്ങളെ കൊള്ളയടിച്ച്‌ അവരെ മോഹിക്കാൻ കൂട്ടുനിൽക്കുകയും, അവരെ കല്യാണം കഴിച്ച്‌ ലൈംഗിക തൊഴിലാളികളെപോലെ ഉപയോഗിച്ച് തനിക്ക്‌‌ മടുക്കുമ്പോൾ ഒഴിവാക്കിക്കോളാനും കൽപ്പിക്കുന്ന അനിലയ്യപ്പന്റെ പൂർണ സൽ ഗുണനായ ധാർമ്മികനായ യേശുദൈവം.. സെഖര്യാവ്‌ 14:1.2. , യെശയ്യാവ്‌ 13:15.16 , ആവർത്തനം 21:9-14 , ആവർത്തനം 20: 13.14 , Judges 21: 11-25). യെരമ്യാവ്‌ 8:9.10 & മറ്റുള്ളവന്റെ ഭാര്യമാരെയും സ്ത്രീകളേയും കൊള്ളയടിച്ചും മറ്റും മനുഷ്യർക്ക്‌ വ്യഭിചരിക്കാൻ വേണ്ടുവോളം കൂട്ടുനിൽക്കുകയും വേണമെങ്കിൽ ഇനിയും ധാരാളം കൂട്ടിതരാമായിരുന്നില്ലേ എന്ന് വാക്ക്‌ കൊടുക്കുന്ന സൽ ഗുണ പൂർണ്ണൻനായ യേശുദൈവം 2 sam 12:11-12 , സെഖര്യാവ്‌ 14:1.2. യെശയ്യാവ്‌ 13:15.16. , യെരമ്യാവ്‌ 8:9.10 , ആവർത്തനം 20:13.14-16. പിഞ്ചു ആൺകുഞ്ഞുങ്ങളെയടക്കം എല്ലാവരേയും കൊന്ന് ആണുങ്ങൾ ഉപയോഗിക്കാത്ത കന്യകകളായ പെണ്ണുങ്ങളെയെല്ലാം തട്ടിക്കൊണ്ട്‌ പോയി അനുഭവിക്കാൻ കൽപ്പിക്കുന്ന മഹാ ധാർമ്മികനായ പൂർണ സൽ ഗുണനായ യേശുദൈവം..സംഖ്യാപുസ്തകം 31: 17-40😂. (കൊള്ളയടിച്ച ഈ 32000 പെണ്ണുങ്ങളെ ആണുങ്ങൾ ഉപയോഗിച്ചതാണോ അല്ലയോ എന്ന് എങ്ങിനെ പരിശോദിച്ചു എന്ന് അനിലയ്യപ്പനു മാത്രമേ അറിയുകയുള്ളു) . പുരുഷന്മാർ തൊടാത്ത പെണ്ണുങ്ങൾ അവർക്ക്‌ എന്തിനുവേണ്ടിയാണെന്ന് പ്രത്യേകം ഉൽപത്തി 19:8 ൽ ബൈബിളിലെ നീതിമാൻ തന്നെ വ്യക്തമാക്കുന്നുണ്ടല്ലോ ഒരു കുറ്റവും ചെയ്യാത്ത പാവം സ്ത്രീകളെ നട്ടുച്ചക്ക് അങ്ങാടിയിൽ നാട്ടുകാർ കാണുകേ മറ്റുള്ളവനു കൂട്ടികൊടുക്കും , ബലാത്സംഗം കേന്ദ്രം നടത്തിക്കുമെന്ന് പറഞ്ഞ പക്കാ --- ധാർമ്മികനായ യേശുദൈവം 2 ശാമുവേൽ 12:8-15 & Woww 2 ശാമുവേൽ 16:21.22.23 , 50 വെള്ളി കാശിനു ആർക്കും ക്രിസ്ത്യൻ പെണുങ്ങളെ പീഡിപ്പികാം എന്ന് ബൈബിൾ പറയുന്നു പുറപ്പാടു്- അദ്ധ്യായം22 :16 വിവാഹത്തിന്നു നിയമിക്കപ്പെടാത്ത ഒരു കന്യകയെ ഒരുത്തൻ വശീകരിച്ചു അവളോടു കൂടെ ശയിച്ചാൽ അവൻ സ്ത്രീധനം കൊടുത്തു അവളെ വിവാഹം കഴിക്കേണം. 17 അവളെ അവന്നു കൊടുപ്പാൻ അവളുടെ അപ്പന്നു അശേഷം മനസ്സില്ലെങ്കിൽ അവൻ കന്യകമാരുടെ സ്ത്രീധനത്തിന്നു ഒത്തവണ്ണം പണം കൊടുക്കേണം. ആവർത്തനം- അദ്ധ്യായം22 :28 വിവാഹനിശ്ചയം കഴിയാത്ത കന്യകയായ ഒരു യുവതിയെ ഒരുത്തൻ കണ്ടു അവളെ പിടിച്ചു അവളോടുകൂടെ ശയിക്കയും അവരെ കണ്ടുപിടിക്കയും ചെയ്താൽ29 അവളോടുകൂടെ ശയിച്ച പുരുഷൻ യുവതിയുടെ അപ്പന്നു അമ്പതു വെള്ളിക്കാശു കൊടുക്കേണം; അവൾ അവന്റെ ഭാര്യയാകയും വേണം. അവൻ അവൾക്കു പോരായ്കവരുത്തിയല്ലോ; അവന്നു തന്റെ ആയുഷ്കാലത്തൊരിക്കലും അവളെ ഉപേക്ഷിച്ചുകൂടാ.

  • @sharafuvnr3455
    @sharafuvnr3455 Před 2 lety

    218. പിന്നെ ഓരോരുത്തരും അവരവരുടെ വീട്ടിലേക്ക് മടങ്ങി. എഴുതുന്നവൻ യോഹന്നാനോടും അവന്റെ സഹോദരനായ ജെയിംസിനോടുംകൂടെ യേശുവിന്റെ അമ്മയോടൊപ്പം നസ്രത്തിലേക്ക് പോയി. ദൈവത്തെ ഭയപ്പെടാത്ത ആ ശിഷ്യന്മാർ രാത്രിയിൽ പോയി യൂദാസിന്റെ ശരീരം മോഷ്ടിച്ച് ഒളിപ്പിച്ചു, യേശു ഉയിർത്തെഴുന്നേറ്റു എന്ന വാർത്ത പ്രചരിപ്പിച്ചു. അവിടെ നിന്നാണ് വലിയ ആശയക്കുഴപ്പം ഉണ്ടായത്. നസ്രത്തിലെ യേശുവിനെക്കുറിച്ച് ആരും സംസാരിക്കരുതെന്ന് മഹാപുരോഹിതൻ അനാഥേമയുടെ വേദനയിൽ ആജ്ഞാപിച്ചു. അങ്ങനെ ഒരു വലിയ പീഡനം ഉണ്ടായി, പലരെയും കല്ലെറിഞ്ഞു, പലരെയും അടിച്ചു, പലരെയും ദേശത്തുനിന്നു പുറത്താക്കി, കാരണം അവർക്ക് അത്തരമൊരു കാര്യത്തിൽ സമാധാനം നിൽക്കാൻ കഴിഞ്ഞില്ല. 🤔🤔

  • @sajanjoseph140
    @sajanjoseph140 Před 2 lety

    സുവിശേഷം എന്നാൽ ബൈബിൾ എന്നല്ല അർഥം,, വചനം എന്നാൽ ബൈബിൾ എന്നല്ല അർത്ഥം, ഒരു യഥാർത്ഥ ക്രിസ്ത്യനി വിശ്വസിക്കേണ്ടത് ബൈബിളിൽ അല്ല,, ക്രിസ്തുവിലാണ്,,,, വചനം എന്നാൽ ബൈബിൾ അല്ല ക്രിസ്തു തന്നെ ആണ്, നമ്മൾ വിശ്വസിക്കേണ്ടത് ബൈബിളിൽ അല്ല ക്രിസ്തുവിൽ ആണ്,, ബൈബിളിൽ 100കണക്കിന് തെറ്റുകളും കേട്ടുകഥകളും ഉണ്ട്, എന്നാൽ ക്രിസ്തുവിലും സുവിശേഷത്തിലും 100%സത്യം മാത്രം ആണുള്ളത്,, അത് കൊണ്ട് ബൈബിളിൽ വിശ്വസിക്കാതെ ക്രിസ്ത്യനി ക്രിസ്തുവിൽ ആണ് വിശ്വസിക്കേണ്ടത്,,, 🙏🙏🙏

  • @basiljoshy858
    @basiljoshy858 Před 2 lety

    One and Only God that is ‘Yeshua Messiah’....♥️♥️♥️

  • @ShruthiJohnson
    @ShruthiJohnson Před 2 lety

    ഇതൊക്കെ ഉണ്ടാക്കിയ ദൈവം തനിയെ ഉണ്ടായി എന്ന് വിശ്വസിക്കുന്നില്ലേ..... പിന്നെ ഇതൊക്കെ താനെ ഉണ്ടായി എന്ന് വിശ്വസിച്ചാൽ എന്താ...?? 😩

  • @vishnu4308
    @vishnu4308 Před 2 lety

    ദൈവം എന്നത് ഇനിയും ജനിക്കാത്ത ഒരു സങ്കല്പമാണ് മനുഷ്യൻ വിവരമില്ലായ്മയുടെ പേരാണ് god. godവെറു സാങ്കല്പിക കഥാപാത്രമാണ് നമ്മളെ സൃഷ്ടിച്ച അവനെ മാത്രമേ ദൈവം എന്നു വിളിക്കാൻ പാടുള്ളൂ ആ.. അമ്മ അച്ഛന്മാരെയും മാത്രമേ ദൈവം എന്ന് വിളിക്കാൻ അധികാരം ഈ ഭൂമിയിൽ ബാക്കിയുള്ളgod ഒക്കെ സാങ്കൽപ്പികo മാത്രം........ ... (No god)പിന്നെ ഒരു ചോദ്യംgod എങ്ങനെയാണ് ഉണ്ടായത് എന്ന് പറഞ്ഞു ഒരു ഗോഡ് ആണുള്ളത് എന്ന് മനസ്സിലാക്കാം പിന്നെ എങ്ങനെ ഇത്ര അധികം ദൈവം ഉണ്ടായി അതിൽ തന്നെ വ്യക്തം ദൈവം no ദൈവം എങ്ങനെയാണ് ഉണ്ടായത് എന്ന് ഇതിലും നന്നായി ഞാൻ പറഞ്ഞുതരാം ഓരോ സ്ഥലങ്ങളിലും എങ്ങനെയാണ് ഭാഷ ഉണ്ടായത് അതുപോലെ ഉണ്ടായ ഒരു സാധനമാണ് god പലർക്കും പല ദൈവവും പല മതവും അല്ലേ നമ്മൾക്ക് അറിയാത്ത നിലച്ചു പോയ പല ദൈവങ്ങളും നമ്മൾക്ക് അറിയാത്ത നമ്മൾ പേരുകളും കേട്ടിട്ടുപോലുമില്ലാത്ത പല ദൈവം മതം ഉണ്ടായിരുന്നു അപ്പോൾ അതിൽ തന്നെ വിശദമായി മനസ്സിലാക്കാം എല്ലാ രാജ്യത്തും ഭാഷകൾ ഉണ്ടായിവന്ന അതുപോലെതന്നെ ഉണ്ടായിവന്ന മറ്റൊന്നാണ് god അപ്പോൾ ദൈവം എങ്ങനെയാണ് ഉണ്ടായതെന്ന് മനസ്സിലായി കരുതുന്നു

  • @anishperuva4440
    @anishperuva4440 Před 2 lety

    യേശുവിൽ മാത്രം രക്ഷ 🔥🔥

  • @vimalraj4020
    @vimalraj4020 Před 2 lety

    യേശു ക്രിസ്തു എന്റെ ജീവൻ ❤️❤️❤️❤️❤️

  • @vimalraj4020
    @vimalraj4020 Před 2 lety

    യേശു മാത്രമാണ് ഏക സത്യ ദൈവം.

  • @sunimathew5470
    @sunimathew5470 Před 2 lety

    എന്റെ ഭർത്താവിന് വേണ്ടി പ്രാർത്ഥിക്കണം ഭർത്താവിനെ കാല് മുറിവുണ്ടായി പഴുത്ത ഹോസ്പിറ്റലിലാ കരയാൻ വേണ്ടി കർത്താവേ യേശുവിൻ മാതാവേ പ്രാർത്ഥിക്കണമേ അനുഗ്രഹിക്കണമേ വിശ്വാസത്തോടെ കർത്താവേ മനസ്സിലേക്ക് വിശ്വാസം ഇറങ്ങി വരണേ കർത്താവേ മാതാവേ കാത്തുകൊള്ളണമേ എന്റെ കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കേണമേ എന്റെ മരുമോള് ഗർഭിണിയാണ് മരുമോളെ മോളും അവക്ക് വേണ്ടി പ്രാർത്ഥിക്കേണമേ

  • @salomygeorge703
    @salomygeorge703 Před 2 lety

    Please pray for my daughter to get a good job

  • @9349362229
    @9349362229 Před 2 lety

    👍

  • @bijunadackal8520
    @bijunadackal8520 Před 2 lety

    Appreciable. 👌

  • @anilp7627
    @anilp7627 Před 2 lety

    Jesus youth 👍

  • @s___j495
    @s___j495 Před 2 lety

    യേശുവേ നന്ദി ആമേൻ ❤

  • @s___j495
    @s___j495 Před 2 lety

    യഹൂദന്മാർ ഒരിക്കലും അംഗീകരിക്കും യേശു ക്രിസ്തു അവരുടെ ദൈവം ആണെന്ന് ❤❤

  • @s___j495
    @s___j495 Před 2 lety

    ജീവിക്കുന്ന ഏക ദൈവം യേശുക്രിസ്തു മാത്രം ❤❤❤ യേശുവേ നന്ദി

  • @gamezone7199
    @gamezone7199 Před 2 lety

    Poda vazhe

  • @laluwills8542
    @laluwills8542 Před 2 lety

    ഇതൊരു പ്രവചനമാണ്

  • @laluwills8542
    @laluwills8542 Před 2 lety

    മറ്റൊരുത്തനിലും രക്ഷയില്ല. നാം രക്ഷിക്കപെടുവാൻ ആകാശത്തിൻ കീഴിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.

  • @haditechy2293
    @haditechy2293 Před 2 lety

    ഇതിന്റെ കൃത്യം മറുപടി ഞാൻ പറയാം Njan. Muslim. Pand, പണ്ട് വളരെ പണ്ട് ഒരു നബിയെ ദെയ്‌വം സൃഷ്ടിച്ചു ആ ദൈവം അള്ളാഹു എന്ന് ആണ് പറയാറ് മറ്റു reliegions., Dheyvam. Angane. Padachavan. Oru. Aadhya. Manushane. Undakki. Aa. Manushante. Peru. Adham nabi alaisalam.. Adh oru pravachakhan. Anu. Angane. Kurach. Kalangalkk. Shesham. Oro. Nabiyude. Kalam. Kazhizhumbil. Adutha, adutha. Nabimarayi. Vannu.. Angane.. Isa. Nabi. Aayi. Appo.. Isa. Nabi.അള്ളാഹു vinte കല്പന പ്രഖരം. ഇസ്ലാമിലെക്ക് ക്ഷേനിക്കാൻ തുടങ്ങി അങ്ങനെ ശത്രു പക്ഷ ഇസാ നബിയെ കൊല്ലാൻ തീരുമാനം എടുത്തു പടച്ചവൻ ഇസാ നബിയെ ആഘാഷേത്തേക്ക. ആണ് . ആക്കിയത്. അവിടെത്തെ. ഒരു ശത്രുവിൻക്ക് അള്ളാഹു.. ആ ഇസ നബിയുടെ രൂപം പ്രബിച്ചു. അങ്ങനെ ആണ് അവർ ആ മനുഷ്യൻne കൊന്നു അങ്ങനെ യാണ് കഥ അപ്പോഴേക്കും നിങ്ങൾ ഏശു ലോക രക്തഷിതാവ് ആണെന്ന് ഇതെല്ലാം കേട്ട നിങ്ങൾക്ക് ഒരു അറിവ് എന്നാ നിലക്ക് .

  • @KarthanTalkies
    @KarthanTalkies Před 2 lety

    കത്തോലിക്കർ ഒരിക്കലും മനുഷ്യരോട് യുദ്ധം ചെയ്യില്ല. സ്വന്തം സഹോദരങ്ങളിൽ ആധിപത്യം പുലർത്തിയിരുന്ന അന്ധകാര ശക്തികൾക്കെതിരെയാണ് വിശുദ്ധരുടെ നിലപാടുകൾ. തിന്മക്കെതിരെയുള്ള വിശുദ്ധരുടെ നിലപാടിനെ ഒരു പോരാട്ടമായി കാണാം. ഈ അർത്ഥത്തിൽ ഈ സന്ദേശം പ്രസക്തമാണ്. സമാധാനത്തിൽ അടിയുറച്ച സമരമുറകളിൽ വിശുദ്ധർ സ്വീകരിച്ച മാര്ഗങ്ങള് നമുക്ക് സ്വീകരിക്കാം. പിതാവേ ഇവർ ചെയ്യുന്നത് എന്തെന്ന് ഇവർ അറിയുന്നില്ല ഇവരോട് ക്ഷമിക്കേണമേ അവരെയും പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ എന്ന് നിരന്തരം പ്രാർത്ഥിക്കാം