പിണങ്ങാനിനി ഞാനില്ല പ്രിരിയാനും ഇനി വയ്യ | Saleem Kodathur Latest Song 2016

Sdílet
Vložit
  • čas přidán 28. 08. 2024
  • Watch
    പിണങ്ങാനിനി ഞാനില്ല പ്രിയനും ഇനി വയ്യ | Saleem Kodathur Latest Song 2016
    Produced by Mediacafe
    Contact Info: 9746131415 | 8281131415 | 9048131415
    Contact Mail : Basheermastan@gmail.com
    More Karoake Trade Enquiry : Contact Me

Komentáře • 529

  • @MediaCafeOnline
    @MediaCafeOnline  Před 2 lety +30

    ഈ പാട്ടുകളുടെ Mp3 വേണ്ടവർ
    𝗙𝗼𝗿 𝗪𝗵𝗮𝘁𝘀𝗮𝗽𝗽
    wa.me/919633131415
    ഷോർട്ട് ഫിലിം / മ്യൂസിക്‌ ആൽബം
    തുടങ്ങിയ വീഡിയോകൾ ഈ ചാനലിൽ അപ്ലോഡ് ചെയ്യുന്നതിന് ഞങ്ങളെ സമീപിക്കുക Whatsapp\Call : 9633131415

    • @shameermc5495
      @shameermc5495 Před rokem +2

      Id nga ng ennu jsv

    • @hafsathkk
      @hafsathkk Před rokem +2

      A

    • @dhanussdhanuss3235
      @dhanussdhanuss3235 Před rokem +1

      😍😍

    • @suneerapk1601
      @suneerapk1601 Před rokem

      വേണം.... ഓർത്ത് കരയാൻ. ഓരോ വാക്കുകൾ.. കേൾക്കുമ്പോൾ.. കരൾ പിടയുന്നു കൊള്ളാം കേട്ടോ നല്ല വരികൾ അടിപൊളി ഇനി പറയാൻ വാക്കുകൾ ഇല്ല... മാഷാഅല്ലാഹ്‌ അള്ളാഹു..... അനുഗ്രഹിക്കട്ടെ.... ആമീൻ... പാട്ട് പാടി.... തളർന്നിട്ടു ണ്ടാവും ഒരല്പം.... വിശ്രമം വേണം..

    • @ushat8993
      @ushat8993 Před rokem

      🅺🅳🅹🅹

  • @salamishalmhal1697
    @salamishalmhal1697 Před 7 měsíci +40

    2024ൽ ഈ സോങ് കേൾക്കുന്നവർ ഉണ്ടോ...

  • @Facollection131
    @Facollection131 Před rokem +34

    മനസ്സിൽ സങ്കടം തോന്നുന്നപ്പോളൊക്കെ കേൾക്കാറുണ്ട്....., പിരിയാനും പറ്റുന്നില്ല.... പിരിയാതിരിക്കാനും വയ്യ 😔😔😔😔😔ഒരിക്കലും തിരിച്ചു കിട്ടാത്ത പ്രണയം എന്നും ഒരു വേദനയാണ് 😭

  • @sumeshs6434
    @sumeshs6434 Před 2 lety +39

    എത്ര കേട്ടിട്ടും കൊതി തീരുന്നില്ല ഇത് കേൾക്കുമ്പോൾ സങ്കടം വരുന്നു super song 👍🏼👍🏼👍🏼❤️❤️❤️❤️

  • @shijushiju8228
    @shijushiju8228 Před 2 lety +20

    ഈ പാട്ടിന്റെ വരികൾ കേൾക്കുമ്പോൾ മനസ് ഒരു വേദനയാണ് 😓😓😓

  • @naseena7008
    @naseena7008 Před 2 lety +142

    😔... മനസ്സിൽ വേദന വരുമ്പോൾ എന്നും കേൾക്കാറുണ്ട് എത്ര കേട്ടാലും മതിവരുലാ... 😔നമ്മളെ വേണ്ടെന്നു വച്ച് പോകുന്നവരെ നമ്മളും വേണ്ടെന്നു വക്കുക....അതാ നല്ലത് 😔

  • @nosignal444
    @nosignal444 Před 4 lety +227

    ഒരുപാട് വേദന ആണ് ഇതു കേൾക്കുമ്പോൾ ഹാർട്ട്‌ വല്ലാതെ പിടയും

    • @assassin_op676
      @assassin_op676 Před 4 lety +2

      Ano

    • @shahmilfawaz5092
      @shahmilfawaz5092 Před 3 lety +1

      @@assassin_op676 ah

    • @sajeerasiyad973
      @sajeerasiyad973 Před 3 lety +4

      സത്യം, 😪😪

    • @jaziya932
      @jaziya932 Před 3 lety +1

      Hana🤩🤩മോളെ.. പോയി ഡോക്ടറെ കാണിക്ക് 🙉🙉🙉🙊🙊🙊🙊🙊

    • @skvlogvision
      @skvlogvision Před 3 lety

      Skvlog vision czcams.com/video/VVfwtyTqMEU/video.html

  • @mujeebrahman6543
    @mujeebrahman6543 Před 4 lety +108

    സൂപ്പർ.. കേൾക്കാൻ എന്ത് രസം.. പൊളിച്ചു മുത്തേ

  • @simika7881
    @simika7881 Před 3 lety +37

    ഇക്കാന്റെ ഈ സോങ് കേൾക്കാത്ത
    ദിവസം കുറവ് ആണ്..മസസ് തൊട്ട് അറിഞ്ഞ സോങ് ആണ് ❤❤

  • @FREEFIREGAMING-cw5dh
    @FREEFIREGAMING-cw5dh Před 3 lety +56

    ചിലപ്പോൾ നെഞ്ചിലെ ഇടുപ്പ് കൂടും ഈപാട്ട്

  • @asiyashaji1098
    @asiyashaji1098 Před 3 lety +22

    സത്യം ഒരു പാട് വേദനയാണ് ഈ പാട് കേൾക്കുമ്പോൾ

  • @jashikjansha3198
    @jashikjansha3198 Před 3 lety +96

    എനിക്ക് ഈ പാട്ട് ഭയങ്കര ഇഷ്ടമാണ് ഇത് എത്ര കേട്ടാലും മതിയാവില്ല🌹

  • @fazfaz9036
    @fazfaz9036 Před 3 lety +63

    2021 I kanunnavr

  • @miraclevibesbythachus2598
    @miraclevibesbythachus2598 Před 2 lety +155

    2022 ഇൽ ഈ സമയത്ത് ഹെഡ്സെറ്റ് വെച്ചിട്ട് കേൾക്കുന്നവർ like അടി....

  • @safnajafar8807
    @safnajafar8807 Před 3 lety +41

    Jeevanutulayam snehichitt avare swandamakkan kayiyathavarke eaa songinte vedanayariyum allathavarku idoru pattu mathramayirikkum . Gud song super voice saleem kodiyathoor.

  • @cookinghome7411
    @cookinghome7411 Před 3 lety +158

    2021 il kanunnavar like adi😍

  • @muhammedrinshad.m1564
    @muhammedrinshad.m1564 Před 3 lety +87

    2021ലും ഈ സോങ് കേൾക്കുന്നവർ അടി ഇവിടെ

  • @sumayyasumu9061
    @sumayyasumu9061 Před 3 lety +46

    പിണങ്ങനിനി ഞാനില്ല 😔😔👍👍👍
    സലീംക്ക,,,,, ഓർമകളിലേക്ക് ഒരു നിമിഷം പോയി 😔😪😪,,,, നല്ലതേ വരൂ,, നല്ലതിനായ പോയതും!!!

  • @riyasbigb7256
    @riyasbigb7256 Před rokem +7

    അന്നും എന്നും ഇന്നും കേൾക്കാൻ പറ്റിയ പാട്ട് ❤️❤️❤️ ഞാൻ പ്രവാസിയായ സമയത്ത് എപ്പോഴും കേൾക്കുന്ന പാട്ട് ❤️❤️❤️ഇപ്പോഴും ഞാൻ പ്രവാസി.... ❤️❤️❤️

  • @gopikakg8759
    @gopikakg8759 Před rokem +2

    സത്യം പറയാലോ ഞാൻ ഇന്നാണ് ഈ സോങ് ശെരിക്കും കേൾക്കുന്നത്.... ന്റെ കാക്കു എനിക്ക് പാടി തരുന്നതാണ് ഈ സോങ്.... അങ്ങനെ മനസ്സിൽ കേറിയ പാട്ടാണിത്.. ഇന്ന് ഇപ്പോ സെർച്ച്‌ ചെയ്ത് കേട്ടു 💕💕💕💕💕💕💕🥰🥰🥰🥰🥰🥰

  • @sandhyar8291
    @sandhyar8291 Před 2 lety +15

    കേട്ടിട്ടും കേട്ടിട്ടും കൊതി തിരുന്നില്ല സൂപ്പർ ❤️❤️🌹🌹👍👍

    • @MediaCafeOnline
      @MediaCafeOnline  Před 2 lety

      i suggest you czcams.com/video/tjs5YmbC20A/video.html
      (10 songs Sasneham Sahadharminikku )

  • @jaferkk4045
    @jaferkk4045 Před 4 lety +124

    പിണങലും പിരിയലും കഴിഞ്ഞു ഒരുപാട് നാള് പുറകേ നടന്നു വര്‍ഷങള്‍ കൂടെ കഴിഞ്ഞ എന്നേകാളും കൂടുതല്‍ അവള്‍ക്ക് സ്നേഹം കാര്യങള്‍ നേടാന്‍ കവട സ്നേഹം കാട്ടുന്ന കാമുകനോടായിരുന്നു ഒരുപാട് ഉഭതേഷം കൊടുത്തു അപ്പോളൊക്കെ വീട്ടുകാരുടെ മുന്നില്‍ എന്നെ സംമഷയ രോകിയാക്കി മാറ്റി അവന്‍ കൂടെ കൂട്ടി നല്ലൊരു ജീവിതം കൊടുത്തെകില്‍ സകടമാവില്ലായിരുന്നു ആത്മാര്‍ത്തമായി സ്നേഹിക്കുന്നവരെ ആര്‍ക്കും മനസിലാകില്ല

    • @najlafaizus6845
      @najlafaizus6845 Před 4 lety +8

      അതങ്ങനെ ആണ് അവസാനം പിറകെ ഉപദേശിച്ചും പറഞ്ഞു നടക്കുന്നവർ സംശയ രോഗി... പക്ഷേ കാലം ഒരിക്കൽ അവരെ പടിപ്പിക്കും നമ്മൾ ശരി ആയിരുന്നു എന്ന്

    • @ajnasaju5256
      @ajnasaju5256 Před 4 lety +2

      satyam orupad kalam koode nadannit avasanam njanum oru samshaya rogi

    • @shanshazin5973
      @shanshazin5973 Před 3 lety

      Crct anu

    • @hakeemthoppil5324
      @hakeemthoppil5324 Před 3 lety +1

      Ipam Avar evida

    • @jafkk679
      @jafkk679 Před 3 lety

      @@hakeemthoppil5324 അറിയില്ല

  • @waheedhabasheer4415
    @waheedhabasheer4415 Před 3 lety +36

    നമ്മൾക്ക് ആശ്വാസം തരുന്നതും കേൾക്കാൻ ഇഷ്ടമുള്ളതും ഏത് തരം പാട്ടാണെങ്കിലും ആസ്വദിക്കുക

  • @user-kx9wd2dw9k
    @user-kx9wd2dw9k Před 5 měsíci +1

    Fvrt song
    Like u...
    Love it song uff
    Ente Ellaa anupavanghalum ee songil thanne und 🥺😪😪💞🥰

  • @mumthasvk9775
    @mumthasvk9775 Před 2 lety +4

    Super song.. എന്ത് രസമാ കേൾക്കാൻ... ശെരിക്കും.. കരഞ്ഞു പോയി 👍🏻👍🏻👍🏻👍🏻👍🏻🥰🥰🌹🌹🌹🌹🌹adipoli.. Saleemka

  • @SavadKLI
    @SavadKLI Před 3 lety +12

    ഈ പാട്ട് എനിക്കും എൻ്റെ ഇക്കാക്കും ഭയങ്കര ഇഷ്ടമാണ്

  • @Noushu124
    @Noushu124 Před 8 měsíci +2

    2024 kelkunnorundo.. Poli song

  • @vasudevvinod7213
    @vasudevvinod7213 Před 2 lety +54

    പാട്ട് സൂപ്പർ: തേപ്പ് കിട്ടിയവർ ഇതു കേട്ടാൽ അന്ന് ഉറങ്ങില്ല..
    കല്യാണം കഴിച്ചതുകൊണ്ട് ഇത് Dial Tone ആക്കാനും പറ്റില്ലല്ലോ......

  • @nasreenariyas6224
    @nasreenariyas6224 Před 2 lety +11

    ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിൽ എന്തോ ഒരു സങ്കടം 😔

  • @rashidG99
    @rashidG99 Před rokem +63

    2022 ൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടെങ്കിൽ അടിക്ക് ലൈക്ക്

  • @shahanaunashauna1989
    @shahanaunashauna1989 Před 3 lety +11

    Ikka ethra ketlaum madhi varilla... vallathoru feel aan❤️
    Shahana ❤️

  • @haseenafaisal8448
    @haseenafaisal8448 Před 3 lety +13

    2021kanuna njan. Ikka eshtem. Ikkayude song thirang pidich Kanuna njan.. Ikkayude song kealkumbo nostalgia.... M

  • @noufuzz25
    @noufuzz25 Před 3 lety +7

    ഞാൻ ഈ പാട്ട് കോളേജ് പഠിക്കുമ്പോ കെട്ടിരുന്നതാ.. ഇപ്പോ കേൾക്കുമ്പോ എനിക്ക് ന്റെ പെണ്ണിനെ ഓർമ വരുന്നു.. അന്ന് അവളുടെ കൂടെ ഉള്ള ആ നാളുകൾ ഇന്ന് ഞാൻ ഒരുപാട് miss ചെയുന്നു.. ഇന്നും ഞാൻ അവൾക്കു വേണ്ടി കാത്തിരിക്കുന്നു... ന്റെ റുക്‌സാനക്ക് വേണ്ടി 😔😔...

  • @jubiriyasinger
    @jubiriyasinger Před 11 měsíci +4

    My favrt song 😢😭😭💔

  • @sajnafaisal1121
    @sajnafaisal1121 Před 2 lety +122

    എന്റെ കിനാവ് തകർത്തിട്ട് എന്നെ ഇരുട്ടിൽ ആക്കിട്ട് ദൂരെ ഇരിക്കും ആൺകൊടിയേ കാണരുതേ ഒരു നാളും നാം 😥😥, അനുഭവിച്ചവർക്കറിയാം ആ വേദന...

  • @jamalkv8748
    @jamalkv8748 Před 2 lety +3

    👍👍അടിപൊളി സോങ്... 😔 പറഞ്ഞിട്ട് കാര്യല്ല എല്ലാം ഇട്ടെറിഞ്ഞു പോയി 😔😔അവൾ

  • @rahmathskf9518
    @rahmathskf9518 Před 4 lety +28

    Your great, saleem ikka, congrats

    • @dqabu816
      @dqabu816 Před 3 lety +1

      👎👍☝️✌️👋dhgg

    • @dqabu816
      @dqabu816 Před 3 lety +1

      Driuu to r I stay with the other I will have been trying the full

  • @jasnasalaam1779
    @jasnasalaam1779 Před 3 lety +21

    Paatt kaattukond cammant vaayikkunnavar like tha

  • @musthafamuthu870
    @musthafamuthu870 Před 3 lety +5

    Spr Spr song orupad feeliythu vakkukalonnumilla orupad ishtayi

  • @ayishaayishu6363
    @ayishaayishu6363 Před 2 lety +3

    ഈ സോങ് കേൾക്കുമ്പോൾ മനസ്സിന് ഒരു പിടച്ചിലാ.... 😔 ഇപ്പോഴും.... 😔😔

  • @mujeebrahman6543
    @mujeebrahman6543 Před 4 lety +28

    ഇണങ്ങാനിനി.. ഞാനില്ല.. ഇണക്കാനും ശ്രെമിക്കേണ്ട.. ഇരിക്കുന്ന കാലത്തെന്നെ.. നോവിച്ചത് ഞാൻ മറക്കില്ല.. (ഇരിക്കുന്നകാലത്തെന്നെ നോവിച്ചതും മറന്നില്ല ) കളി യായ് ഞാൻ കണ്ടില്ല.. കാര്യമായ് നിയെടുത്തില്ല.. കൽബിന്റെ... വേദന ഇന്നും.. പെണ്ണെ നീ അറിഞ്ഞില്ല... കൽബിന്റെ വേദന പെണ്ണെ ഇന്നും നീ അറിഞ്ഞില്ല.. കണ്ടനാൾ മുതൽ.. നിന്നെ ഞാൻ.. സ്നേഹിച്ചോനെല്ലേ.. ആ.. എന്നെ വിട്ട് പോയതും.. നീ.. തന്നെ യല്ലേ.. ഇനിയും അത് തന്നെ ഓർക്കുമ്പോൾ നെഞ്ച് പൊട്ടി.. ഞാൻ.. ഞാൻ കരയും...( ഇണങ്ങാനിനി... ഞാനില്ല.. ഇണക്കാനും ശ്രെമിക്കേണ്ട.. ഇരിക്കുന്ന കാലത്തെന്നെ നോവിച്ചതും മറക്കില്ല... )

    • @shefeenan6770
      @shefeenan6770 Před 4 lety

      നല്ല വരികൾ

    • @bushranu6595
      @bushranu6595 Před 3 lety

      പെണ്ണ് തേച്ചിട്ട് poya...... poyea പെണ്ണിനെ kurichathano വരികൾ

    • @shefeenan6770
      @shefeenan6770 Před 3 lety

      @@bushranu6595 spr നല്ല ഭാവിയുണ്ട് തനിക്ക് പാട്ടെടുതി ജീവിക്കാം

    • @bushranu6595
      @bushranu6595 Před 3 lety

      @@shefeenan6770🙄😃

    • @shefeenan6770
      @shefeenan6770 Před 3 lety

      @@bushranu6595 സത്യം

  • @lubeenakalam535
    @lubeenakalam535 Před 2 lety +6

    വല്ലാത്ത ടെൻഷൻ ഈ സോങ് കേൾക്കുമ്പോൾ

  • @sandhyar8291
    @sandhyar8291 Před 2 lety +6

    ഞാൻ ഒരുദിവസം കൊണ്ട് 17പ്രാവശ്യം കേട്ടു സൂപ്പർ

  • @haneefaeahaneefaea4886
    @haneefaeahaneefaea4886 Před 7 lety +14

    super saleemkka

  • @amisnaamsi4446
    @amisnaamsi4446 Před 3 lety +7

    Id kelkkumbolll vallathe Feeling 😭😭😭😭

  • @Akshayrj888
    @Akshayrj888 Před 3 lety +14

    Heart touching song❤️

  • @user-dw1nz7fv8p
    @user-dw1nz7fv8p Před 2 lety +13

    എന്ത് പറയാൻ പ്രണയം തി ആണ് തി കത്തി തീർന്നാൽ അതു കഴിഞ്ഞു അതു പോലെ ആണ് പ്രണയം 👍💪

  • @krishSavarna-ud8qo
    @krishSavarna-ud8qo Před 4 měsíci

    നീയെൻ ഈരടികളിൽ ഈണമേകൂ
    നീ മോഹമേകിയാൽ പ്രണയം നിറയും
    നിന്നെ കാണും ഇടമെവിടെ
    നിന്നെ കാണാൻ മോഹമുണരും കാലം
    നീയെൻ ഈരടികളിൽ ഈണമേകൂ
    നീ മോഹമേകിയാൽ പ്രണയം നിറയും
    നിന്റെ കണ്ണുകൾ പറയും കഥകൾ
    നിൻ സ്വപ്നങ്ങൾ നിഴലിടും ചെഞ്ചുണ്ടുകൾ
    ഓർമ നിലക്കും കാലം വരെ
    ഒത്തു കൂടും നാം സ്മരണാരാമത്തിൽ
    ജീവിതം നിന്നു പോകും നീയില്ലെങ്കിൽ
    ജ്വലിക്കാത്ത വിളക്കായി അന്ധകാരം പുണരും
    ജീവൻ പകരും നിൻ സാന്നിധ്യം
    ജീവിത യാത്രയിൽ എക്കാലവും
    നിന്നെ കണ്ട മാത്രയിൽ മറന്നു പോയി ഞാനീ ലോകം
    നിർന്നിമേഷനായി നിന്നെ മാത്രം നോക്കി നിന്നു
    നീയെൻ ഈരടികളിൽ ഈണമേകൂ
    നീ മോഹമേകിയാൽ പ്രണയം നിറയും
    എന്റെ മോഹങ്ങൾ, മനസിൽ അലയടിച്ചുയരും വികാരങ്ങൾ
    ഏതു ഭാഷയിൽ എഴുതി വയ്ക്കും
    എങ്ങനെ നീയറിയും എൻ മനസിൻ തേങ്ങലുകൾ
    എന്നെ പൊതിയുന്ന പ്രണയ ഹർഷങ്ങൾ
    നീ മാത്രം നിറയുന്ന മനസുമായി
    നീ പകരും ലഹരിയിൽ
    നിൻ നാമം മാത്രം ഉരുവിടും കാലം
    നീയേകൂ പ്രണയത്തിൻ പാനപാത്രങ്ങൾ
    നീയെൻ ഈരടികളിൽ ഈണമേകൂ
    നീ മോഹമേകിയാൽ പ്രണയം നിറയും

  • @anversadath4537
    @anversadath4537 Před 4 lety +13

    Sweet song.... nice voice.... what a fantastic creation

  • @afreenaalfeena9681
    @afreenaalfeena9681 Před 3 lety +11

    വല്ലാത്തൊരു ഫീലാ ഈ song 👍👍👍👍

  • @abdunnasarputhukkudi4105
    @abdunnasarputhukkudi4105 Před 3 lety +6

    Eniku bayankra ishtamanu saleemkana I love you mutthe

  • @noushadnoushadkv6297
    @noushadnoushadkv6297 Před 4 měsíci

    എപ്പോഴും കേൾക്കും ഈ പാട്ടുകൾ ❤️

  • @kunjuzzworld7889
    @kunjuzzworld7889 Před 3 lety +7

    Adi poliya e songs ❤❤❤❤

  • @ansilraheem1032
    @ansilraheem1032 Před 2 lety +10

    ഒന്ന് വീതം 2നേരം ആണ് കാലത്തും വൈകിട്ട്
    സങ്കടം വന്നാൽ എണ്ണം കൂടും 😰😰

  • @syamazzworld2155
    @syamazzworld2155 Před 2 lety +5

    Endhokkeyooo miss cheyyunnu

  • @Naimroze_kunjathur
    @Naimroze_kunjathur Před 3 lety +5

    Idhinte kannada song kelkan thalparyamullavar oru like

  • @rashidaillikkal556
    @rashidaillikkal556 Před rokem +1

    മനസ്സ് വല്ലാതെ വേദനിക്കുന്നു 😔😔😔😔
    Miss u........

  • @whateveritis0
    @whateveritis0 Před 2 lety +5

    സ്നേഹത്തിന് നീ കടലാസിന് വില നൽകിയത് എങ്ങനെ ഞാൻ പറയും 💔

  • @hashimashi5460
    @hashimashi5460 Před 4 lety +15

    Ee pattu kelkumbol pazhayakalathe orkukunnu

  • @raheemkadakkal7340
    @raheemkadakkal7340 Před 3 lety +9

    കേൾക്കാൻ ഭംഗി ഉള്ള പാട്ട്

  • @sabasupersaveyou6884
    @sabasupersaveyou6884 Před 5 lety +7

    super ekkaa

  • @shefianasanas4623
    @shefianasanas4623 Před rokem +1

    🥺🥺കോളേജ് ലൈഫിലേക് ഓർമ്മകൾ പോവുന്നു 😓

  • @jumailathu1236
    @jumailathu1236 Před 7 dny

    very very perfect superhit heroes ""&""super hit star singer ""#thank you boss ""wow wonderful voice ""$""very very congratulations ""💪👍👌✌💯💯💯❤

  • @jabbirmohammed5866
    @jabbirmohammed5866 Před 2 lety +3

    22/9/2021നും ഈ പാട്ടുകേൾക്കുന്നവരുണ്ടോ

  • @shafnasmohd9025
    @shafnasmohd9025 Před 3 lety +62

    Ithu 2020 kelkunnavar undel addii lyk😍😍

  • @jumailathu1236
    @jumailathu1236 Před 7 dny

    very very perfect song ""superhit star singer """ shafikka""""thank you so much """&""the very very congratulations ""to the boss ""💪👍👌✌💯💯💯💞💞

  • @basilamkd242
    @basilamkd242 Před 2 lety +3

    2022 ൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ

  • @sawadibrahim9005
    @sawadibrahim9005 Před 10 měsíci

    ഈ സോങ് അന്നും ഇന്നും എന്നും വല്ലാത്തൊരു അനുഭൂതിയാണ്

  • @safnasafna8031
    @safnasafna8031 Před 3 lety +3

    Enikku ee paattu bhayankkara ishttam ah 💕

  • @ashiqmy4920
    @ashiqmy4920 Před rokem +2

    Orchestration =Sayan..always 🙌❤

  • @noushuarafa7785
    @noushuarafa7785 Před 3 lety +8

    Saleemikka supper poli 👍🏻👍🏻👍🏻👍🏻👍🏻

  • @gamingwithoz2010
    @gamingwithoz2010 Před 4 lety +12

    Eppozhum shamy paadiyirunna song. Ippo ellam ormakal aayi

  • @faizalworld3673
    @faizalworld3673 Před 5 lety +11

    Hi supersongs ikka

  • @gamingwithoz2010
    @gamingwithoz2010 Před 4 lety +36

    Ormakal orikkalum marikkilllaa.njan marikkuvolam

  • @muhammedshafi7
    @muhammedshafi7 Před rokem +2

    2023ൽ ❤️

  • @rajithakannan1754
    @rajithakannan1754 Před 4 lety +11

    Heart broken song😢😢😢👍👍

  • @asrmedia3974
    @asrmedia3974 Před 3 lety +12

    പിണങ്ങാനിനി ഞാനില്ലാ...
    പിരിയാനും ഇനി വയ്യാ..
    പിരിയുമ്പോൾ ഉള്ളിന്നുള്ളിലെ
    വേദനയാരും കണ്ടില്ലാ...
    പിരിയുമ്പോൾ ഉള്ളിന്നുള്ളിലെ
    വേദനയാരും കണ്ടില്ലാ...
    പിണങ്ങാനിനി ഞാനില്ലാ...
    പിരിയാനും ഇനി വയ്യാ..
    പിരിയുമ്പോൾ ഉള്ളിന്നുള്ളിലെ
    വേദനയാരും കണ്ടില്ലാ...
    പിരിയുമ്പോൾ ഉള്ളിന്നുള്ളിലെ
    വേദനയാരും കണ്ടില്ലാ...
    **************************************
    കണ്ടവരൊക്കെ പറയുന്നു നീ സുന്ദരിയാണെന്ന്
    വിട്ട്കൊടുക്കേണ്ടൊരുന്നാളും അത് നഷ്ടം ആണെന്ന്
    കണ്ടവരൊക്കെ പറയുന്നു നീ സുന്ദരിയാണെന്ന്
    വിട്ട്കൊടുക്കേണ്ടൊരുന്നാളും അത് നഷ്ടം ആണെന്ന്
    അത് കേൾക്കുമ്പോൾ ഉൾ പിടയും
    ആരോടെൻ കഥ ഞാൻ പറയും
    അളവും കളവില്ലാത്തെൻ സ്നേഹം
    വേണ്ടെന്ന് വെച്ചത് ആരറിയും
    എന്നിട നെഞ്ചിലെ ദുഖമൊളിക്കാൻ
    പാടുപെടുന്നതും ആരറിയും
    സ്നേഹത്തിനു നീ കടലാസിൻ വില
    നൽകിയതെങ്ങിനെ ഞാൻ പറയും
    ആരോടെൻ വ്യെത ഞാൻ പറയും
    **************************************
    പിണങ്ങാനിനി ഞാനില്ലാ...
    പിരിയാനും ഇനി വയ്യാ..
    പിരിയുമ്പോൾ ഉള്ളിന്നുള്ളിലെ
    വേദനയാരും കണ്ടില്ലാ...
    പിരിയുമ്പോൾ ഉള്ളിന്നുള്ളിലെ
    വേദനയാരും കണ്ടില്ലാ...
    **************************************
    നിന്റെ മനസ്സൊരു കുന്നി കുരുപോൽ എന്ന് കരുതീ ഞാൻ...
    മനസിനു പകരം കല്ലാണെന്നത് ഇന്നതറിഞ്ഞു ഞാൻ
    നിന്റെ മനസ്സൊരു കുന്നി കുരുപോൽ എന്ന് കരുതീ ഞാൻ...
    മനസിനു പകരം കല്ലാണെന്നത് ഇന്നതറിഞ്ഞു ഞാൻ
    എന്റെ കിനാവ് തകർത്തിട്ട്
    എന്നെ ഇരുട്ടിൽ തള്ളീട്ട്
    ദൂരെ ഇരിക്കും പെൺ കൊടിയേ..
    കാണരുതേ ഒരു നാളും നാം
    ഇനിയെൻ ജീവിത വഴിയിൽ ഒരു കരടായി
    മാറരുതേ നീ സഖിയേ...
    എന്നോർമയിൽ ഒരു മുറിവായ് നെഞ്ചിൽ
    നീ എന്നും ഉണ്ടെൻ സഖിയേ..
    നീ എന്നും ഉണ്ടെൻ സഖിയേ..
    **************************************
    പിണങ്ങാനിനി ഞാനില്ലാ...
    പിരിയാനും ഇനി വയ്യാ..
    പിരിയുമ്പോൾ ഉള്ളിന്നുള്ളിലെ
    വേദനയാരും കണ്ടില്ലാ...
    പിരിയുമ്പോൾ ഉള്ളിന്നുള്ളിലെ
    വേദനയാരും കണ്ടില്ലാ...
    കളിയായി ഞാൻ കരുതീലാ...
    കളവും ഞാൻ ചൊല്ലീലാ...
    നീ നൽകിയ സ്നേഹത്തിൽ ഒരു
    വഞ്ചനയുണ്ടെന്നറിഞ്ഞീലാ...
    നീ നൽകിയ സ്നേഹത്തിൽ ഒരു
    വഞ്ചനയുണ്ടെന്നറിഞ്ഞീലാ...

  • @rinumolrahmamuhammed7787
    @rinumolrahmamuhammed7787 Před 3 lety +6

    സൂപ്പർ വോയിസ്‌

  • @mhdpkpk
    @mhdpkpk Před rokem

    നിന്റെ മനസ്സൊരു കുന്നിക്കുരുപോലെന്ന് കരുതീ ഞാൻ
    മനസ്സിന് പകരം കല്ലാണെന്നത് ഇന്നതറിഞ്ഞൂ ഞാൻ
    എന്റെ കിനാവ് തകർത്തിട്ട് എന്നെയിരുട്ടിൽ തള്ളീട്ട്
    ദൂരെയിരിക്കും പെൺകൊടിയേ കാണരുതേ ഒരു നാളും നാം
    ഇനിയെൻ ജീവിത വഴിയിൽ ഒരു കരടായ് മാറരുതേ നീ സഖിയേ
    എന്നോർമയിലൊരു മുറിവായ് നെഞ്ചിൽ നീയെന്നും ഉണ്ടെൻ സഖിയേ
    നീയെന്നും ഉണ്ടെൻ സഖിയേ
    പിണങ്ങാനിനി ഞാനില്ലാ പിരിയാനും ഇനി വയ്യാ
    പിരിയുമ്പോളുള്ളിന്നുള്ളിലെ വേദനയാരും കണ്ടില്ലാ
    പിരിയുമ്പോളുള്ളിന്നുള്ളിലെ വേദനയാരും കണ്ടില്ലാ

  • @shahanasherinshahanasherin9569

    Saleem kakke entho oru feel ee song kelkumbo

  • @Csdcs9544
    @Csdcs9544 Před 4 dny

    വിധിയുടെ വിളയട്ടത്തിൽ.2വഴിക്കൂ പിരിയേണ്ടി വന്നവർ.അവരുടെ വേദന marana വേദനയെകാൾ വയാനകം.😢😢😢😢

  • @sanaali3801
    @sanaali3801 Před 4 lety +25

    Ea song kelkumpm manasinta ullil oru vigal ann 😪😪😭

  • @asharafp6693
    @asharafp6693 Před 4 lety +20

    ❤️heart touching#Melody 🎼🎧👍👍👍👏👏👏

  • @sreekuttykannansudhi5744
    @sreekuttykannansudhi5744 Před 3 lety +3

    Vallathe feel an Ee song kelkkumbol

  • @sumangalanair135
    @sumangalanair135 Před 4 lety +2

    Beautiful song and nice slkshn allso 👌 👌👌 👌

  • @sunithrasinithra8166
    @sunithrasinithra8166 Před 3 lety +5

    Heart touching song

  • @basilasherin2617
    @basilasherin2617 Před 4 lety +9

    Old is gold

  • @hairaaj7959
    @hairaaj7959 Před 3 lety +4

    Ennum oormakalil aval ente koode undu...thanichaakki poyenkilum ente manassil oroo second um koode undanna thonnal aanu...🥺🥺😔😔😔

  • @athulyawilsonwilson8563
    @athulyawilsonwilson8563 Před rokem +1

    Marannam adukunavarku nallatha🎉❤

  • @kinginibless1063
    @kinginibless1063 Před 8 měsíci

    സ്വന്തമാക്കാൻ കൊതിച്ചതൊക്കെ. കയ്യെത്തും ദൂരത്ത്. നഷ്ടപെടുമ്പോൾ. തീരാത്ത വേദന യാണ് 😔😔😔

  • @saleemamksaleemaabdulmajee5374

    Kandavarokke parayunnund neesundhariyanennn vitt kodukkendorunnalum adh nashtavumanenn

  • @MediaCafeOnline
    @MediaCafeOnline  Před 2 lety +6

    ഈ പാട്ടുകളുടെ MP3 , Karaoke , എന്നിവയ്ക്ക് ബന്ധപ്പെടുക
    𝗙𝗼𝗿 𝗗𝗲𝘁𝗮𝗶𝗹𝘀 𝗪𝗵𝗮𝘁𝘀𝗮𝗽𝗽
    wa.me/919633131415

  • @shamsup1121
    @shamsup1121 Před 3 lety +3

    Saleem ikka super polichu muthe

    • @shahmilfawaz5092
      @shahmilfawaz5092 Před 3 lety

      Saleem ikka❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @raimon6976
    @raimon6976 Před 8 lety +14

    supper

    • @dt-eb8po
      @dt-eb8po Před 6 lety

      Rai Mon 🎆💝🎁🎥👍👍👌👌

  • @rabeesworld9631
    @rabeesworld9631 Před 3 lety +3

    Saleemkante song ente favourate song

  • @mariyaeldhose7276
    @mariyaeldhose7276 Před rokem +2

    Amazing... I love it

  • @samadabdul5918
    @samadabdul5918 Před rokem +1

    നല്ല വരികൾ നന്നായി പാടി

  • @dilshadk3375
    @dilshadk3375 Před 4 lety +3

    Super Saleem Ikka song....

  • @sulfiyasuleef3100
    @sulfiyasuleef3100 Před měsícem +1

    Sathiyam100%😢

  • @amidhaamid7940
    @amidhaamid7940 Před 3 lety +3

    Saleemka......super