"Paavamanu Ente Pennu" | പാവമാണ് എന്‍റെ പെണ്ണ് | Saleem Kodathoor New | From Orange Media

Sdílet
Vložit
  • čas přidán 13. 09. 2024
  • Album: "Paavamanu Ente Pennu" Direction: Jamal V Bappu Singer: Saleem Kodathoor Lyrics: Faisal Ponnani Music: Shaji Orange Producer: Shaji Orange From Orange Media
    Please Subscribe This Channel For More Videos

Komentáře • 471

  • @darkshadowvlogsbyshaluz7522

    ഒരു പാട് കരഞ്ഞിട്ടുണ്ട് ഈ പാട്ട് കേട്ടിട്ട് ഒരുപാട് വേദനകൾ ഓർമ്മകൾ അന്നും ഇന്നും മനസ്സിനെ വല്ലാതെ തളർത്തുന്നുണ്ട്

    • @Mithunv4614
      @Mithunv4614 Před rokem +1

      Njan this song kandal njan cry akum

  • @ananthuabhi
    @ananthuabhi Před rokem +62

    കല്യാണം കഴിഞ്ഞിട്ടും പഴയ കാര്യങ്ങൾ ഇ പാട്ടുക്കെട്ടിട്ടു ormavanittundo😍

  • @mhworld8710
    @mhworld8710 Před 4 lety +67

    ഒറ്റപ്പെടുംബോഴാണ് ഇ പാട്ട്
    വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നത്

    • @Mithunv4614
      @Mithunv4614 Před rokem +1

      This song kandu njan orupad cry anikku pattilla selvan chetta my love orma njan cry cry

  • @yuvarajyuvaraj2446
    @yuvarajyuvaraj2446 Před 4 lety +42

    അഭിനയം.... പറയാൻ വാക്കുകൾ ഇല്ലാ... പാട്ടോ.. അതിലും ഉഷാർ... ഇക്കാ നിങ്ങൾ സൂപ്പറാ

  • @rahulcs7325
    @rahulcs7325 Před 3 lety +92

    മറക്കാൻ പറ്റില്ല മനസ്സിലെ സ്നേഹവും പ്രണയവും മരണം വരെ......

    • @jumailathu1236
      @jumailathu1236 Před rokem +2

      @ Congratulations*

    • @divyabaiju6665
      @divyabaiju6665 Před rokem +1

      ഒരിക്കലും മറക്കാൻ പറ്റില്ല 😔😔😔😔😔

  • @lishasabil192
    @lishasabil192 Před 4 lety +39

    ee song aadhyamaayi njn kelkunnath sabil enna ente loveril ninnannn...avante fav song aayirunn ith...njngl premicha kaalangalil eetavum kooduthal ketta paat......kazhinja kaalangal innum ente munnil vannapole.......vallathaoru feel aahn ee paat orupaad ormakalum....inn aa sabilnte wife aayii rand makklde ummayaayyiiii ALHAMDULILLAH innum ee song manassin vallatha oru kuliraa...!
    LISHA SABIL♡♥︎

  • @rifnam3213
    @rifnam3213 Před 5 lety +73

    Ee song enik ente ikka paaditarumbooo Alloooohhhhh Enthoru ishtaanennooo...Thank you very much for this beautiful lyrics and also the song ☺️😊😊😊

  • @ashiqkp2709
    @ashiqkp2709 Před 6 lety +106

    ഒരുപാട് ഇഷ്ട്ടമായി സലീംക്ക ഈ പാട്ട്

  • @shafiasna6816
    @shafiasna6816 Před 4 lety +13

    Saleemka nalla manushan aanu ente veedil okke vanninu payyanoor oru parivadiku vannapol
    Ee song aayirunnu fst paadiye 😇😇

  • @nasarnachu4317
    @nasarnachu4317 Před 5 lety +131

    പ്രവാസത്തിന്റെ നൊമ്പരങ്ങൾക്കിടയിൽ കേൾക്കുമ്പോൾ ഹൃദയം പൊട്ടിപോകുന്നു ഒരുപാട് ഓർമകൾ തന്ന ആ കാലത്തെ ഒറ്റപ്പെടലിന്റെ വേദന അത്‌ അനുഭവിക്കുമ്പോൾ മാത്രമേ ........😭😭

    • @muhammadjunu4597
      @muhammadjunu4597 Před 4 lety +4

      😭😪

    • @jameelp7550
      @jameelp7550 Před 4 lety

      ,😊😊💐💐

    • @rr-wb1fx
      @rr-wb1fx Před 3 lety

      Pavm

    • @rr-wb1fx
      @rr-wb1fx Před 3 lety

      Ithupole jeeviknm alle .....snehich snehich... Olakudilayalum keerapaya ayalum....allah...inganayokke bagym cheytha penkutiglk ayi ee patt samarpiknn

    • @faizanivlogs8198
      @faizanivlogs8198 Před 2 lety

      Aa AQ

  • @irshad.kunnathodi
    @irshad.kunnathodi Před rokem +7

    തരുണിയൊരു സ്നേഹ രൂപിണിയായ്
    തണല് നൽകുന്ന പൂമരമായ്
    മധുരമൃതുവാർന്ന നാധവുമായ്
    അരികിലാവളേക താരകമായ് 😍

  • @raseenarraseena2191
    @raseenarraseena2191 Před 4 lety +10

    എത്രകേട്ടാലും മതിവരാത്ത പാട്ട്

  • @vineeshunni4505
    @vineeshunni4505 Před 5 lety +196

    പൊട്ടി കരയാൻ പറ്റുന്ന എല്ലാവർക്കും വേണ്ടി ഉള്ളതാ ഈ പാട്ട്

  • @seyabseyabseyabseyab4784
    @seyabseyabseyabseyab4784 Před 3 lety +9

    My favorite song ❤️saleemkka 👍👍👍👍

  • @jasnaanas3284
    @jasnaanas3284 Před 3 lety +6

    ഈ പട്ടു കേൾക്കുമ്പോൾ എന്റെ ആദ്യ ജീവിതം ഓർമ വരും പേടിയാ എനിക്കാ ഈ പട്ടു കേൾക്കുമ്പോൾ.
    ഇപ്പോൾ ഉള്ള ജീവിതം സന്തോഷം ആയി പോകുന്നു allhamdurilla

    • @rr-wb1fx
      @rr-wb1fx Před 3 lety +2

      Enthe patiye

    • @jasnaanas3284
      @jasnaanas3284 Před 3 lety +1

      @@rr-wb1fx ഡേയ്‌വോയ് ആയി

    • @rr-wb1fx
      @rr-wb1fx Před 3 lety

      @@jasnaanas3284 second marriage kayinjo firstil makkl undeno Hus pavano

    • @sunilvs9229
      @sunilvs9229 Před 2 lety

      അതെന്തു??

    • @jasnaanas3284
      @jasnaanas3284 Před 2 lety

      @@rr-wb1fx kayinju മക്കൾ ഇല്ല ഇപ്പോഴത്തെ പാവം ആണ് എന്റെ മുത്ത്‌ ആണ് ഒരു പാട് ഇഷ്ടം ആണ്

  • @hafsathmuthol336
    @hafsathmuthol336 Před rokem +2

    ഈ പാട്ട് കേൾകുപ്പോൾ മനസ്സിൽ വല്ലാത്ത ഒരു വേദന ആണ്

  • @adithyanms1698
    @adithyanms1698 Před 6 lety +69

    Ee song kelkkumbol entho oru feel anu Saleemka polichu

  • @veenaveena3175
    @veenaveena3175 Před 5 lety +14

    E pattile varikal atte jivithamane love the song

  • @saalirashisvlog410
    @saalirashisvlog410 Před 3 lety +9

    നല്ല പാട്ടു.. അഭിനയം സൂപ്പർ ❤️🥰🥰🥰🥰🥰😭

  • @umeshsunisha2568
    @umeshsunisha2568 Před 5 lety +38

    എനിക്ക് ഈ പാട്ട് ഒരു പാട് ഇഷ്ട്ടം മായി വളരെ നന്നായിട്ടുണ്ട്

  • @mufsimusi8918
    @mufsimusi8918 Před 3 lety +7

    1000 vattam kelkkum najn 1 day. Athrakku addict ❤️❤️❤️😋😋

  • @manojkumark5072
    @manojkumark5072 Před 3 lety +4

    എത്ര കേട്ടാലും മതിയാവാത്ത പാട്ട് 😭😭😭😭😭😭😭😭😭

  • @teatime3484
    @teatime3484 Před 3 lety +7

    2021 May Lockdown. ..kelkkunnavar like

  • @ashiquemuthu5103
    @ashiquemuthu5103 Před 6 lety +59

    Enthoru feelings aanu saleekkaa pwolichu song 👌❤️ oru rakshayumilla superrr 😍

  • @rashiak2027
    @rashiak2027 Před 4 lety +7

    ഫീലിങ്ങാവുന്ന ഒരു സോങ്ങാണ് സലീംകാ നൈസ് song

  • @noora2747
    @noora2747 Před 7 měsíci +1

    നല്ല വരികൾ എൻ്റെ ജീവിതത്തിൽ ഈ വരികൾ സത്യം സലീംക്ക

  • @rafeequesaidh1796
    @rafeequesaidh1796 Před 6 lety +16

    Faisal Ponnani Super Lyrics

  • @fasalmandad1814
    @fasalmandad1814 Před 6 lety +36

    പാവമാണെന്റെ പെണ്ണ്

  • @suvarnasuvarna2796
    @suvarnasuvarna2796 Před 6 lety +9

    My fvrt album song😘😘😘

  • @nisamanisama2355
    @nisamanisama2355 Před 3 lety +2

    Saleem kka ishtaam song poliyaan 1

  • @nechunejunechuneju8141
    @nechunejunechuneju8141 Před 5 lety +7

    Enikk orupaad ishttamaanu eee song.ethra tavana ottaikirunn kettannariyilla.😙😙😙😙

  • @jamshiumer7241
    @jamshiumer7241 Před rokem +1

    കൊതിച്ചത് കിട്ടിയില്ല. വിധിച്ചത് കിട്ടി. അതിൽ ഹാപ്പിയാണ് എങ്കിലും ഇത് പോലുള്ള സോങ് കേൾക്കുമ്പോൾ കൊതിച്ചത് ഓർക്കും കണ്ണ് nirayum

  • @littlebangtanarmy8946
    @littlebangtanarmy8946 Před 2 lety +1

    Ee oru pattin vendi ethrea thappi.....last kitti❤️❤️❤️

  • @najilaneju3277
    @najilaneju3277 Před 3 lety +2

    Ee pattu kelkkumpol enthokke vallathe vedana thonnum super song😊😊

  • @abuthalibabu6568
    @abuthalibabu6568 Před 6 lety +5

    i love this song Saleem Ikka song supper song 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @sunilvs9229
    @sunilvs9229 Před 4 lety +28

    എന്റെ പൊന്നു ചഗായി... മനുഷ്യരെ സങ്കടപെടുത്താലേ...... ഭയങ്കര ഫീലിംഗ്.... 😪😪😪😪😪

  • @faazilfaa7509
    @faazilfaa7509 Před 3 lety +1

    Bayankara ishtaatto eee paattu🤗🤗🤗🤗

  • @SaidAli-e9s
    @SaidAli-e9s Před měsícem

    Super song saleem ikkaaa

  • @user-iq5ii5bx8m
    @user-iq5ii5bx8m Před 20 dny

    2024 ഇപ്പോളും ഈ പാട്ട് കേൾക്കുന്നവരുണ്ടോ പ്രണയം ഒരു സുഖം ഉള്ള നോവ 😊

  • @MuhammedAli-tz4le
    @MuhammedAli-tz4le Před 3 lety +1

    വല്ലാത്തൊരു ഫീലിംഗ് ഉള്ള പാട്ടാണ്
    പൊളിച്ചു സലിം ഇക്ക

  • @abdullatheef5677
    @abdullatheef5677 Před 4 měsíci

    Adi poli polichu

  • @alameen7688
    @alameen7688 Před 5 lety +6

    Faisal ponnani you are grate..
    Lyrics

  • @Apputtan10
    @Apputtan10 Před 4 lety +30

    2020 July 19 corona time 💥💯

  • @SavadKLI
    @SavadKLI Před 3 lety +1

    സൂപ്പർ.അഭിനയം. കാണുമ്പോൾ കരച്ചിൽ വരുന്നു.

  • @HussainHussain-vm9zu
    @HussainHussain-vm9zu Před 5 lety +11

    Evide vechum padachon..ente munnil kanikathirikatte avale..😥

  • @dreambuzz6603
    @dreambuzz6603 Před 6 lety +171

    ന്താന്നറിയില്ല.... ഈ പാട്ട് കേട്ടപ്പോൾ ന്റെ പഴയ കാലത്തേക്ക് ഒന്ന് പോയ്‌... അവളെ ഒന്നോർത്തു... ചങ്ക് കത്തുകയാണ്... പക്ഷെ... ഇതൊന്നും അവളറിയുന്നില്ലല്ലോ... അവൾ സന്തോഷമായിരിക്കട്ടെ.... അത് മതി... 🙁🙁❤❤❤❤❤

  • @AsmrThanuzWorld123.
    @AsmrThanuzWorld123. Před 3 lety +2

    ഒരുപ്പാട് ഇഷ്ടമുള്ള പാട്ട് 😘🥰

  • @shanthilalitha4057
    @shanthilalitha4057 Před 3 lety +1

    സൂപ്പർ ആണ് ❤️ പ്രണയഗാനം 👍💐🌹👌

  • @supriyasuppu9708
    @supriyasuppu9708 Před 5 lety +3

    Album songsinu oru pretheka feel aanu

  • @manafmanu589
    @manafmanu589 Před 3 lety +1

    Vallatha feeling aan enik ente ikka paadi thararund ee song

  • @suhailkhalid6664
    @suhailkhalid6664 Před rokem +1

    Fvrt🥰🥰

  • @azmishashzed6057
    @azmishashzed6057 Před 7 lety +16

    i like this song so good

  • @jumailathu1236
    @jumailathu1236 Před rokem +1

    Very Very Congratulations*$& 3:59

  • @joeljo7613
    @joeljo7613 Před 3 lety +4

    2021 ഏപ്രിൽ 25 ആരെങ്കിലും ഉണ്ടോ ഇപ്പോഴും കാണാൻ

  • @Iamfahad8989
    @Iamfahad8989 Před 3 lety +1

    Saleem ikka polichu supper

  • @fadhilvlog2028
    @fadhilvlog2028 Před rokem

    Pulariyunarumboyo... Kan Munnil... Kaniyaayi nilkkumaval.... Woooow what a song 😍

  • @arathisreekumar2866
    @arathisreekumar2866 Před 6 lety +11

    Haaa heart touching song karanju poyi

  • @pradeepsullia5488
    @pradeepsullia5488 Před 5 lety +2

    Super songs saleem ikkaa

  • @Sahad_kasaragod278
    @Sahad_kasaragod278 Před rokem

    എന്റെ.ഇക്കാന്റെ.ഓർമകൾ.എന്നെ.വല്ലാതെ.വേദനിപ്പിക്കുന്നു..ഈപാട്ട്

  • @malayalamalbumsongs94
    @malayalamalbumsongs94 Před 3 lety +1

    Enta pennum oru pavam anu
    saleemka ee paat kelkumbol enthoru feel aaa ikka poliyyaaaa

  • @fazil916fazil5
    @fazil916fazil5 Před 4 lety +2

    Vallaaltha oru feel aan ❤️❤️❤️❤️❤️😘😍

  • @meghamegha4810
    @meghamegha4810 Před rokem +1

    Super voice and very nice song God Bless you ikka❤❤❤❤🙏

  • @feminafiroz5767
    @feminafiroz5767 Před 5 lety +5

    My fav sng😘😘😘

  • @Pk-uw5oi
    @Pk-uw5oi Před 7 lety +27

    Niceeeeeeeeeee............ Love it

  • @jumailathu1236
    @jumailathu1236 Před rokem +1

    അപാര അഭിനയമാണ്

  • @jesnimajeed3229
    @jesnimajeed3229 Před 7 lety +2

    super song ikka..polichu

  • @jumailathu1236
    @jumailathu1236 Před rokem +1

    @ Very Very Congratulations*$* 2:33

  • @nimithamathew5630
    @nimithamathew5630 Před 6 lety +43

    Enthina ikka inghane vishamippikkane..... 😢😢

  • @haseenarafa9588
    @haseenarafa9588 Před 6 dny

    Shameerkka... 🥰👍

  • @MansoorKsDmanchuksd
    @MansoorKsDmanchuksd Před 6 lety +10

    Saleemka 😭😭😢😢 song ikaaaaaa

  • @muhammadsahad2292
    @muhammadsahad2292 Před 3 lety +2

    ഒരു മാതിരി മറ്റെടുത്തെ പരിപാടി ആയി പോയി

  • @alfahadfahad6559
    @alfahadfahad6559 Před 5 lety +1

    Adipolly saleem kodathoor

  • @vichithraachu9252
    @vichithraachu9252 Před 2 lety

    shooo song first thot last vare sad an ufff ennal aaa climax engilum evark happinesss aakam........aa oru timile ellla videosum endhaa engane ufff,,,,baaaki story ariyanjit ndho oru eth............

  • @achuachu3930
    @achuachu3930 Před 6 lety +2

    Feel cheyyunnuuu orupad

  • @amrithajithu8268
    @amrithajithu8268 Před 5 lety +2

    Love ku chettayiiii😘😘😘😘😘

  • @sarinbiju17
    @sarinbiju17 Před 3 lety +1

    Saleem ikka thallimarichu

  • @Suthii-ng9ol
    @Suthii-ng9ol Před 23 dny

    ഈ പാട്ട് കേട്ടു കരഞ്ഞൊരു കാലം ഉണ്ടായിരുന്നു.. ഇപ്പൊ ഇല്ല.. 3കുട്ടികൾ ആയി..ഇപ്പൊ അവരോടാ.. എന്റെ പ്രണയം.. 🌹

  • @kl.10.kottakkal35
    @kl.10.kottakkal35 Před 6 lety +14

    saleemkka yendina ingane vishamippikkunna veshangal cheyyunnad.

  • @vandu-
    @vandu- Před 2 lety +1

    കണ്ണു നിറയാതെ ഈ പറ്റു കേൾക്കാൻ പറ്റത്തില്ല 😢😢😢

  • @mujeebrahman6543
    @mujeebrahman6543 Před 5 lety

    Kalbhe pwolichu..enik ishtamayi

  • @mammumantoor3557
    @mammumantoor3557 Před 7 lety +4

    ikka thagaruthu abhinayam super

  • @sarinbiju17
    @sarinbiju17 Před 3 lety

    Super enikke ettavum ishtavum ente jeevanaya anuchacha

  • @salamsallu4276
    @salamsallu4276 Před 7 lety +28

    this lines dedicated to my jaanu

  • @sainudheenkattampally5895

    മധുര മുള്ള പെണ്ണ് പാവമാം പെണ്ണ്

  • @akhilaakhila2361
    @akhilaakhila2361 Před 3 lety

    Miss you ee patt kelkkumbol annachine miss cheyyun

  • @shanidshani9633
    @shanidshani9633 Před měsícem

    Melting my heart😢❤

  • @Goodlittle777
    @Goodlittle777 Před 6 měsíci

    12 varsham munne njn santhoshicha aa nimishangal orupad kinavu kanda rathrikal...ennenkilum ayal ayi piriyendy vannal enne kurichum ingane orkumenn veruthe orkumarunu....ente jeevitham illathayenkilum.....aaa manushyan happy ayirikunnu veroru pennnine swonthamayi......ann nammal pirinjapol depression il ayi.....ipo nee ariyunila saja njn ipozhum otakannn....

  • @sikhalakshmi622
    @sikhalakshmi622 Před 2 lety

    ഒരുപാട് ഇഷ്ടപ്പെട്ട പാട്ട്😭😭😭
    ഒരുപാട് ഫീൽ വരുന്ന പാട്ട്😭😭😭

  • @jumailathu1236
    @jumailathu1236 Před rokem +1

    Super Super Super Song

  • @shamernashihab7986
    @shamernashihab7986 Před 7 lety +6

    pwoliiiii

  • @jumailathu1236
    @jumailathu1236 Před 2 lety

    Alhamdulilla

  • @sheeja.p.asheeja.p.a6100
    @sheeja.p.asheeja.p.a6100 Před 7 lety +32

    vallaathe tension aakunnu..

  • @anusreepk7896
    @anusreepk7896 Před 4 lety +1

    Adi poli

  • @bathik5609
    @bathik5609 Před 6 lety +1

    Nice very beautiful song

  • @jumailathu1236
    @jumailathu1236 Před 2 lety

    Congratulations

  • @jumailathu1236
    @jumailathu1236 Před rokem +1

    @ അതിമനോഹരമായ,, സൂപ്പ൪,, ഹിറ്റ്,, സോങ്ങാണ്,,,, അതിമനോഹരവോയിസിൽ,, മനോഹരമായി,, നല്ല,, ഈണത്തിലു൦,, പല്ലവിയിലു൦,, അതിമനോഹരമായി,, പാടി,, അഭിനയിച്ചൂ"*$*

  • @shamnnu9890
    @shamnnu9890 Před 3 lety

    Ee song orupad ishttam aannu

  • @shaheerbashi
    @shaheerbashi Před 5 lety

    Ente loverinu ettavum ishdapetta song
    8 month ente caller tune aayirunnu ee song

  • @madblack9313
    @madblack9313 Před 5 lety +1

    Paavamaanente pennu😘😘

  • @sharooksharu8640
    @sharooksharu8640 Před 6 lety +16

    I feel alone😔😔😔😭 miss uuuuu