Jindal MLC Pipe & Fittings

Sdílet
Vložit
  • čas přidán 6. 09. 2024
  • #ltech videos#ltech electrical with plumbing work
    എന്താണ് Jindal MLC പൈപ്പ് ?
    Jindal company manufacturer ചെയ്യുന്ന മൾട്ടി ലെയർ പൈപ്പാണ് Jindal MLC Pipe.ഇതിൽ പ്രധാനമായും 3 ലെയർ ആണ് ഉള്ളത്.1,പോളി എഥിലിൻ ലെയർ. ഉള്ളിൽ കാണുന്ന വെള്ള ഭാഗം. 2 അലുമിനിയം ലെയർ. 3 പുറത്തെ ലെയർ കറുത്ത കളറോടു കൂടിയ UV പ്രൊട്ടക്ഷൻ ഉള്ള ഭാഗം. ഇങ്ങനെ 3 പ്രധാനപ്പെട്ട ഭാഗങ്ങൾ കൊണ്ടാണ് ഈ പൈപ്പ് നിർമ്മിച്ചീടുള്ളത്.പോളി എഥിലിൻ എന്ന് പറഞ്ഞാൽ 100 ശതമാനം പരിശുദ്ധമായ പ്ലാസ്റ്റിക്ക് ആണ്.അതായത് ഫുഡ് ഗ്രേഡ്. ഫുഡ് ഗ്രേഡ് എന്ന് പറഞ്ഞാൽ ഭക്ഷണ സാധനങ്ങൾ പേയ്ക്ക് ചെയ്യാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക്. ഇതിൻ്റെ ഏറ്റവും വലിയ പ്രത്യേകത ചൂടായാലും തണുപ്പായാലും വെള്ളവുമായി കെമിക്കൽ റിയാക്ഷൻ ഉണ്ടാവില്ല. സാധാരണ പൈപ്പുകളിൽ ലെഡിൻ്റെ കണ്ടൻ്റ് കൂടുതാലാണ്. അത് ചൂടാകുമ്പോൾ വെളളത്തിൽ കെമിക്കൽ റിയാക്ഷൻ ഉണ്ടാകുന്നു. ലെഡിൻ്റെ കണ്ടൻ്റ് വെള്ളത്തിൽ ചേരുന്നു.അത് നമ്മൾ കുടിക്കുമ്പോൾ ശരീരത്തിലേക്ക് പോകുന്നു.MLC ഫുഡ് ഗ്രേഡ് പൈപ്പിൽ അതുണ്ടാകുന്നില്ല. അതു കൊണ്ട് തന്നെ ഈ പൈപ്പിൽ ശുദ്ധമായ വെള്ളമാണ് കിട്ടുന്നത്.ഇതിൽ ഒരേ സമയം ചുട് വെള്ളവും തണുത്ത വെള്ളവും കൊണ്ട് പോകാവുന്നതാണ്. രണ്ടിനും കൂടി ഒരു പൈപ്പ് മതി. -5 ഡിഗ്രി മുതൽ 100ഡിഗ്രിക്ക് abow temperature വരെ ഇതിൽ വെള്ളം കടത്തിവിടാം. വെള്ളം ചൂടായാൽ പൈപ്പ് expansion ആവില്ല.high pressure കൊടുക്കാനും പറ്റും. അലുമിനിയം ലെയർ ഉള്ളതുകൊണ്ട് തന്നെ strength കിട്ടും stebility യും കിട്ടും. ഒരേ സമയം ഒരു പ്ലാസ്റ്റിക്ക് പൈപ്പിൻ്റെയും മെറ്റൽ പൈപ്പിൻ്റെയും ഗുണം ഈ പൈപ്പിലൂടെ കിട്ടുന്നുണ്ട്. അലുമിനിയം ലെയർ ഉള്ളതുകൊണ്ട് പൈപ്പ് പൊട്ടി പോകുന്നില്ല. വളച്ചാൽ വളഞ്ഞുതന്നെ നിൽക്കും.ലീക്ക് ഉണ്ടാക്കുന്നില്ല. ഈ പൈപ്പിന് UV പ്രൊട്ടക്ഷൻ ഉണ്ട്. എന്നു പറഞ്ഞാൽ അൾട്രാവൈലറ്റ് രശ്മികൾ കൊണ്ടാലും കേടുപാടുകൾ വരുന്നില്ല. അതാണ് ആ ബ്ലാക്ക് കളർ.ഈ പൈപ്പ് വരുന്നത് റോൾ ആയിട്ടാണ്.
    3/4"pipe 200mtr
    1"pipe 100mtr
    1 1/4"pipe 100mtr
    1 1/2"pipe 50mtr
    2"pipe 50mtr
    ആയിട്ടാണ് വരുന്നത്. അതുകൊണ്ട് തന്നെ ജോയിൻ്റ്കൾ അധികം വരില്ല. പിന്നെ ഈ പൈപ്പിന് എൽബോകൾ,45° എൽബോകൾ ആവശ്വമില്ല. പൈപ്പ് ബെൻറ് ചെയ്യാൻ പറ്റും. അതുകൊണ്ട് തന്നെ വെള്ളത്തിന് നല്ല ഫ്ലോ ഉണ്ടാകും. ഈ പൈപ്പിന് പേയ്സ്റ്റ് ഇടുകയോ ചൂടാക്കുകയോ വേണ്ട ഇതിൻ്റെ ഫിറ്റിംഗ്സ് എല്ലാതും കൈ കൊണ്ട് തിരിച്ച് ടൈറ്റ് ചെയ്യതാൽ മതി. പൈപ്പ്കട്ടർ, ഔട്ടർ,ഇന്നർ സ്പ്രിംഗ് ,പിന്നെ റീമ്മർ എന്നീ റ്റൂളുകൾ ഉപയോഗിച്ച് ആണ് പൈപ്പും ഫിറ്റിംഗ്സും തമ്മിൽ ഫിറ്റ് ചെയ്യുന്നത് .എളുപ്പമാണ്
    Jaguar sauna relaxo steam bath fitting
    • Jaquar Sauna Relaxo ba...
    midstream fitting in malayalam
    • Midstream fitting full...
    Jacuzzi fusion 140 fitting full details in malayalam
    • Jacuzzi Fusion 140 Bat...
    Reverse Plumbing work full details
    • എന്താണ്? Reverse Plumb...
    4 way Thermostatic Diverter water fall rain shower body jet fitting full details in malayalam
    • #4wayThermostaticDiver...
    Analog timer with megnet contactor വെച്ച് ലൈറ്റ്, മോട്ടർ എങ്ങനെ കണക്റ്റ് ചെയ്യാം
    • Analog timer with megn...
    Solar water heater fitting in malayalam
    • Solar water heater fit...
    aquaguard sediment filter fitting in malayalam
    • Automatic Aqua guard S...
    rainy water filter fitting
    • Porotherm brick plumbi...
    p' trap
    • P' Trap എന്താണ് ? എന്ത...
    Gebrit concealed flush tank repair
    • Geberit concealed flus...
    Jaquar closet fitting (ONS-WHT-10953BIUFSM)
    • Jaquar wall hung close...
    Body jet concealed plumbing work in malayalam part 2
    • Body jet concealed plu...
    Body jet concealed fittings full meshurment in malayalam
    • Body jet concealed fit...
    Single piece closet fitting in malayalam (CERA)
    • Single piece closet fi...
    RAK concealed flush tank fitting in malayalam
    • Concealed flush tank f...
    RAK Wall-Hung closet fitting in malayalam
    / xvyq7hnuu3
    4 way Thermostatic Diverter plumbing work part 2
    • 4 way Thermostatic Div...
    4 way Thermostatic Diverter full details in malayalam (Jaquar THK-CHR-695N ) part 1 marking cutting
    • 4 way Thermostatic Div...
    Concealed flush tank fitting (Geberit) with drawing details
    • Concealed flush tank f...
    Geberit Concealed flush tank fitting in malayalam
    • Geberit concealed flus...
    പ്ലംബിംഗിൽ wall cutting എങ്ങനെ ഭംഗിയിൽ ചെയ്യാം
    • പ്ലംബിംഗിൽ wall cuttin...
    Body jet fitting in malayalam
    • Body jet with Thermost...
    Water Fall overhead shower fitting
    • Water Fall overhead sh...
    Flat top Plumbing work part 1
    • ഫ്ലാറ്റിനു മുകളിലുള്ള ...
    Flat top Plumbing work part 2
    • ഫ്ലാറ്റിൻ്റെ മുകളിലെ പ...
    Jindal MLC Pipe Plumbing
    • Video
    • Jindal MLC Pipe plumbi...
    • Video
    Offset എങ്ങനെ എളുപ്പത്തിൽ ചെയ്യാം
    • Offset (Plumbing) in m...
    pressure pump fitting in malayalam & how to connect jindal fitting
    • Pressure pump fitting ...
    inverter bypass connection
    • Inverter എങ്ങനെ കണക്റ്...
    single phase DB wire setting
    • Single phase DB wire s...
    Laching relay വച്ച് എങ്ങനെ മാസ്റ്റർ വയറിംഗ് കൺട്രോൾ ചെയ്യാം
    • Laching relay വച്ച് എങ...
    Master wiring
    • Master wiring in malay...
    Thread rod ഇട്ട് slotted channel അടിച്ച് എങ്ങനെ പ്ലംബിംഗ് വർക്ക് ചെയ്യാം
    • Thread rod ഇട്ട് slott...
    Porotherm brick plumbing work
    • Flat Type B,E outsaid ...
    • Porotherm brick plumbi...
    • Porotherm brick plumbi...
    • Flat Type A, D outside...
    stainless steel water tank fitting
    • Stainless steel water ...

Komentáře • 27

  • @irshadirshu8035
    @irshadirshu8035 Před 2 lety

    👌🏻👌🏻

  • @somysebastian7209
    @somysebastian7209 Před 11 měsíci +1

    കേരളത്തിലെ സാധാരണക്കാരന്റെ ആവശ്യം മനസ്സിലാക്കി സ്വന്തം കച്ചവടം വിപുലീകരിക്കുന്നതിനെപ്പറ്റി ചിന്തിക്കാൻ ജിൻഡാൽ എം.എൽ.സി പൈപ്പ് കമ്പനിയുടെ മാനേജ്മെന്റിന് കഴിഞ്ഞിട്ടില്ല. എറഞാകുളം ജില്ലയിലെ അങ്കമാലി, കാലടി, പെരുമ്പാവൂർ, ആലുവ മേഖലയിലെ പ്ലംമ്പർമാർക്ക് ഇതിനെക്കുറിച്ച് കേട്ടറിവു പോലുമില്ലെന്നാണ് നിരവധി പേർ പറഞ്ഞത്.
    എല്ലാ മനുഷ്യരും "യൂ.റ്റ്യൂബിൽ" പൈപ്പ് തിരയുന്നവരുമല്ല....!
    5/10/20 മീറ്റർ തോതിൽ ഈ പൈപ്പ് വാങ്ങാനുള്ള സൗകര്യം എറണാകുളം ജില്ലയിൽ എവിടെയെങ്കിലുണ്ടോ?

  • @sinojms1133
    @sinojms1133 Před 7 měsíci +1

    Rate

  • @mohammedfavasnp6959
    @mohammedfavasnp6959 Před 2 lety

    Solvent avishyam ഇല്ലെ?

  • @prasadprasad9112
    @prasadprasad9112 Před 2 lety

    1 doubt 3phasil db to kseb 25mm pipe adichathu kondu problomund?

  • @abdulmuthalibabdulmuthalib3623

    Gyas line patumo

  • @prasadkumar6654
    @prasadkumar6654 Před 2 lety

    Pressure pump വേണ്ടി വരുമോ

  • @akhilsingharoy5322
    @akhilsingharoy5322 Před 2 lety

    Plz narratee english

  • @sonas2009
    @sonas2009 Před 2 lety

    Endcap available aano?

    • @LTechElectricalPlumbing
      @LTechElectricalPlumbing  Před 2 lety

      ഇല്ല ഇതിന്റെ MTA ഇട്ട് pvc end cap ഉപയോഗിക്കാം

  • @jyothishkannan6619
    @jyothishkannan6619 Před 2 lety

    Submasble motor ethanu nallath.. company

  • @thelhathrayamarakkar9594

    ഇപ്പോൾ Jindal pipe വെച്ച് ഏതെങ്കിലും project നടക്കുന്നുണ്ടോ

    • @LTechElectricalPlumbing
      @LTechElectricalPlumbing  Před 2 lety +1

      ചാലക്കുടി, കൊടുങ്ങലൂർ

    • @thelhathrayamarakkar9594
      @thelhathrayamarakkar9594 Před 2 lety

      PPR ആണെങ്കിൽ ഇതിനേക്കാൾ ചിലവ് കൂടുതലാണോ

    • @LTechElectricalPlumbing
      @LTechElectricalPlumbing  Před 2 lety +1

      @@thelhathrayamarakkar9594 അല്ലെന്നാണ് എന്റെ അറിവ് ppr വർക്ക് ചെയ്തിട്ട് 16 കൊല്ലം ആയി

  • @shyam07kochi
    @shyam07kochi Před 2 lety

    Phone Number tharumo:::