വളരെ ചിലവ് കുറച്ച്ഗ്യാസ് സിലിണ്ടറുകൾ വീടിന് പുറത്താക്കാം|jindal mlc pipe fittin|Jindal mlc gas pipe

Sdílet
Vložit
  • čas přidán 6. 09. 2024
  • എല്ലാ വീടുകളിലും ഒരു സുരക്ഷിതത്വവും ഇല്ലാതെ കഴിഞ്ഞുകൂടുന്ന അതാണ് നമ്മുടെ സിലണ്ടറുകൾ രീതിയിലുള്ള പല രീതിയിൽ ഡാമേജ് വന്ന സിലിണ്ടർ വീട്ടിൽ വന്നേക്കാം നൂറുശതമാനവും വും സുരക്ഷിതമായി ഗ്യാസ് വീടിന് പുറത്താക്കാം
    കൂടുതൽ വിവരങ്ങൾ അറിയാൻ
    jindal mlc pipe
    Thrissur
    all Kerala service available
    +91 79092 91000
    +91 75928 69999
    79025 25259
    നിങ്ങളുടെ സ്ഥാപനങ്ങളും മറ്റു സർവീസുകളും ഈ ചാനലിൽ ഫേസ്ബുക്കിൽ പേജിലും പരിചയപ്പെടുത്തുന്നതിന് പരസ്യം ചെയ്യാൻ for advertising and promotion only contact
    7034750936
    jindal mlc pipe
    jindal mlc pipe fitting
    house gas mlc

Komentáře • 56

  • @anshuanshuKollam
    @anshuanshuKollam  Před 2 lety +3

    കൂടുതൽ വിവരങ്ങൾ അറിയാൻ
    jindal mlc pipe
    Thrissur
    all Kerala service available
    +91 79092 91000
    +91 75928 69999
    79025 25259

    • @karakunnukarayogam
      @karakunnukarayogam Před 2 lety

      ബ്രോ ..മലപ്പുറം ഭാഗത്തേയ്ക്ക് വീഡിയോ ചെയ്യാൻ വരുമ്പോൾ ബന്ധപ്പെടുക ...

    • @vijayesh2804
      @vijayesh2804 Před 10 měsíci

      🎉

  • @wadakkanchery
    @wadakkanchery Před rokem +6

    ഇവർ ഉപയോഗിച്ച മഞ്ഞ പൈപ്പ് ഗുണനിലവാരം കുറച്ചു കുറഞ്ഞതാണ് ഉള്ളിൽ കോപ്പറുള്ള ചുവന്ന ചുവപ്പു ഉണ്ട് അതാണ് നല്ലത്

    • @anilsyriac
      @anilsyriac Před rokem

      അറിയില്ലെങ്കിൽ മിണ്ടാതിരിക്കൂ

  • @gamecahanger578
    @gamecahanger578 Před rokem +4

    Copper clavu pidikkanam engyl athinu water kayaranam Jindal loka udaippanu

  • @simplemallu208
    @simplemallu208 Před 3 měsíci

    Video lag aakkathe installation kanakkado..verthe vachakam adich nikkathe

  • @soundofsilence2403
    @soundofsilence2403 Před rokem +1

    Make videos short , to save time. Tell about the installation. Longer videos are usually skipped by the viewers .

  • @sunilkumarvk5458
    @sunilkumarvk5458 Před 11 měsíci

    Maximum pipe cost copper pipe meter500 hundred. Two valve cost 500 hundred meterial cost total 1300 is it remaining 3500 is labour charge. It too high .people enquire about this price and write reply about this matter.the thing is that commom shocked about this price.

  • @rahmathjaleelrahmathjaleel5182

    Gas purath vekkunnath apakadam alle.rathri offakkan kazhiyillallo

  • @daviscj6758
    @daviscj6758 Před rokem +5

    ക്വാളിറ്റിയുള്ള പൈപ്പ് അല്ലാട്ടോ ഇത് കോപ്പർ പൈപ്പ് ആണ് നല്ലത് ഈ പൈപ്പ് കോളിറ്റി ഉള്ളതല്ലാട്ടോ

  • @harishkumarsharishkumars848

    Pathanamthitta evide. kittum valve ,pipe 2m

  • @sunilkumarvk5458
    @sunilkumarvk5458 Před 11 měsíci +1

    I suspected it is paid promotion. Who is owner.the copper pipe is best.

  • @RajeshKumar-bq6bq
    @RajeshKumar-bq6bq Před rokem +2

    Mlc പൈപ്പിന്റെ മീറ്റർ പ്രൈസ് എത്ര.

  • @ajaivarma1509
    @ajaivarma1509 Před rokem +1

    Trivandrum service undo

  • @sidhikalathur736
    @sidhikalathur736 Před 2 lety

    നല്ല കാര്യം 👍👌

  • @jose27630
    @jose27630 Před rokem +1

    മുവാറ്റുപുഴ, തൊടുപുഴ ഏരിയ യിൽ ഉണ്ടോ?

    • @jindalmlcgas
      @jindalmlcgas Před rokem

      czcams.com/users/shortsFL4ZMeQFTII?feature=share

  • @mkshanmughan
    @mkshanmughan Před 2 lety +3

    ലീക് ഉള്ളപ്പോൾ switch ഇടുകയോ off ആക്കുകയോ ചെയ്യരുത്

  • @babukuttan2705
    @babukuttan2705 Před rokem +1

    2 മീറ്റർ എത്ര രൂപ ആകും

  • @alimohamed-mc2pi
    @alimohamed-mc2pi Před 8 měsíci

    😊😊😊

  • @roshinjohn4888
    @roshinjohn4888 Před rokem

    Kannur service undo

  • @fhameen
    @fhameen Před rokem

    എവിടെ 800/-₹ 450 മാത്രമേ ഗ്യാസ് ഏജൻസി പറയുന്നുള്ളു (സ്വർണ്ണം പൊതിഞ്ഞ പൈപ്പ് ആണോ?

    • @shazmonanurag
      @shazmonanurag Před 8 měsíci

      ഇത് mlc pipe aanu bro quality ഉള്ളതാണ് വിലയും കൂടും..

  • @muhammad84014
    @muhammad84014 Před 2 měsíci

    Location

  • @manafmedhilaj
    @manafmedhilaj Před 2 lety

    👍🏻

  • @rashidabdulsamad2109
    @rashidabdulsamad2109 Před rokem

    Number working Allah bro

  • @roycherian8514
    @roycherian8514 Před 2 lety +1

    YOUR.VIDIO.AND.YOUR.SOUND.IS.VERY.HIGH🙏🙏🙏😪😪

  • @shijinprasad4197
    @shijinprasad4197 Před 2 lety

    Cost ethraya

  • @thomaskuttymathew3275
    @thomaskuttymathew3275 Před rokem +1

    ഇവര് വിളിച്ചാല് ഫോൺ എടുക്കില്ല .
    പിന്നെ രണ്ടുമൂന്നു പ്രാവിശ്യം അടുപ്പിച്ചു വിളിച്ചാല് ഫോൺ കട്ട് ചെയ്യും.thirichu വിളിക്കുകയും ഇല്ല .

  • @sabuck9020
    @sabuck9020 Před 11 měsíci +1

    കോപ്പർ പൈപ്പ് നോളം ഒന്നും വരില്ല

  • @hunderoo336
    @hunderoo336 Před 7 měsíci

    പ്രഷർ ടെസ്റ്റ്‌ ചെയ്യുമോ ? .

  • @hunderoo336
    @hunderoo336 Před 2 lety +3

    കോപ്പർ ലൈൻ ആണ് ബെറ്റർ .

  • @amaresh.b3453
    @amaresh.b3453 Před 2 lety

    ❤❤❤🥰🥰🥰😍😍😍👌👌👌

  • @noushadtk7005
    @noushadtk7005 Před rokem

    വിളിച്ചപ്പോൾ 2 മീറ്ററിന് 4000

  • @skn2265
    @skn2265 Před 2 lety +1

    ഗ്യാസ് കുറ്റി പുറത്തു വെക്കുകയാണെങ്കിൽ അവിടെ ഒരു cctv യും കൂടി വെക്കണം 😄😄😄😄

  • @abdurahman1259
    @abdurahman1259 Před 5 měsíci

    ഇനി നിന്റെ പൈപ്പ് വേണ്ടി വരില്ല. അദാനി പൈപ്പ് വീട് വരെ എത്തിക്കുന്നു. വില വൈകാതെ ആകാശത്തേക്ക് ഉയരും

  • @gamecahanger578
    @gamecahanger578 Před rokem +1

    Ithu kandu arum poi Jindal thala vekkalle

  • @gamecahanger578
    @gamecahanger578 Před rokem +1

    Meter 800 high anu meter maximum 500 athil.kooduthal varilla ithu paid premotion anu

    • @RajeshKumar-bq6bq
      @RajeshKumar-bq6bq Před rokem

      ഇ പൈപ്പ് വെളിയിൽ എവിടെ ആണ് കിട്ടുന്നത് ഷോപ്പ് നമ്പർ കിട്ടുമോ

    • @manojkumar-kj5rs
      @manojkumar-kj5rs Před měsícem

      Amazon