1600: ആഹാരത്തിന് ശേഷം ഈ 7 കാര്യങ്ങൾ അരുത് | Avoid these 7 things after food

Sdílet
Vložit
  • čas přidán 15. 01. 2024
  • 1600: ആഹാരത്തിന് ശേഷം ഈ 7 കാര്യങ്ങൾ അരുത് | Avoid these 7 things after food
    നല്ലപോലെ വയറുനിറയെ ഭക്ഷണം കഴിക്കുന്നവരാണ് നമ്മളില്‍ പലരും. നല്ല ഭക്ഷണം ആസ്വദിച്ച് കഴിച്ച് കഴിഞ്ഞാല്‍ ചിലര്‍ക്ക് എന്തെങ്കിലും മധുരം കഴിക്കണം. ചിലര്‍ക്കാണെങ്കില്‍ ഒരു മയക്കം അനിവാര്യമാണ്. പക്ഷേ, ഭക്ഷണം കഴിച്ച് കഴിഞ്ഞാല്‍, നമ്മള്‍ ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. പലരും ഇത് ശ്രദ്ധിക്കാറില്ല എന്നതാണ് വാസ്തവം. ഇത്തരത്തിലുള്ള അശ്രദ്ധകളാണ് പലപ്പോഴും പലരിലും ദഹന പ്രശ്‌നങ്ങളും അസിഡിറ്റിയും വര്‍ദ്ധിപ്പിക്കുന്നത്. അവ എന്തെല്ലാമെന്ന് നോക്കാം. അറിഞ്ഞിരിക്കുക. മറ്റുള്ളവർക്കായി ഈ വിവരം ഷെയർ ചെയ്യുക.
    #drdanishsalim #danishsalim #ddbl #after_food_avoid_these #things_to_avoid_after_food #ആഹാരത്തിന്_ശേഷം_ഒഴിവാക്കേണ്ട_കാര്യങ്ങൾ
    ****Dr. Danish Salim****
    Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care.
    He was active in the field of emergency medicine and have
    contributed in bringing in multiple innovations for which Dr
    Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
    Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
    Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
    Positions Held
    1. Kerala state Secretary: Society for Emergency Medicine India
    2. National Innovation Head Society for Emergency Medicine India
    3. Vice President Indian Medical Association Kovalam
  • Jak na to + styl

Komentáře • 224

  • @drdbetterlife
    @drdbetterlife  Před 5 měsíci +6

    ‎Follow the Dr Danish Salim’s Dr D Better Life channel on WhatsApp: whatsapp.com/channel/0029Va94tTk0bIdsmbBBaC0P

  • @lailaokkeelu9408
    @lailaokkeelu9408 Před 5 měsíci +62

    തനി മലയാള ഭാഷയിൽ വളരെ കൃത്യമായി ഓരോ വിലയേറിയ ഉപദേശം ഹെൽത്തിന് വേണ്ടി സാധാ നമ്മളെ പോലുള്ള ആളുകൾക്കു ഇത്തരം ക്ലാസ്സ്‌ ഏറെ ഉപകാരം തന്നെ.

  • @abdullapv855
    @abdullapv855 Před 5 měsíci +44

    ഡോക്ടറുടെ കുട്ടപ്പായി എന്ന കഥാപാത്രം സൂപ്പറാണ്.
    ആരോഗ്യകരമായ ജീവിതം നയിക്കാൻ ഡോക്ടർ അവതരിപ്പിച്ച എല്ലാ വീഡിയോകളും വളരെ നല്ലതാണ് .
    അഭിനന്ദനങ്ങൾ.

  • @ttmvoice
    @ttmvoice Před 5 měsíci +8

    Useful doctor!! ഞാൻ ഡോക്ടറിന്റെ വീഡിയോയിൽ കണ്ട ഒരു പ്രത്യേകത എന്തെന്നാൽ, ഇംഗ്ലീഷ് words കൂടുതൽ ഉപയോഗിക്കാതെ മലയാളത്തിൽ എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ ക്ലിയർ ആയിട്ട് പറയുന്നു. ❤️

  • @aleenashaji580
    @aleenashaji580 Před 5 měsíci +22

    കഴിച്ചതിന് ശേഷം ഉച്ചക്ക് കിടക്കുന്ന ഞാൻ പിന്നെ ചിലപ്പോൾ വളരെ ചുരുക്കം ചിലപ്പോൾ കഴിച്ചതിനു ശേഷം കുളിക്കാറുണ്ട് അത് ഇനി നിറുത്തി 😊.. ചുമ്മാതേയല്ലാ മുതിർന്നവർ പറയുന്നത് അല്ലേ. ഉച്ചക്ക് ഉറങ്ങുന്നത് ഇഷ്ടപ്പെടാത്തോണ്ട് ആണെന്ന് വിചാരിച്ചു😃. ചെറിയ ചെറിയ വലിയ കാര്യങ്ങൾ ആയിരുന്നല്ലേ എല്ലാം ഒരുപാട് നന്ദി ഡോക്ടർ നല്ലൊരു വീഡിയോ 👍👌

  • @AppleSiru
    @AppleSiru Před 5 měsíci +14

    ഉണ്ട് കുളിച്ചവനെ കണ്ടാാൽ കുളിക്കണം എന്ന് പണ്ടുള്ളവർ പറയുന്നത് കേട്ടിട്ടുണ്ട്. അത് പോലെ അത്താഴം കഴിഞ്ഞാൽ അര കാതം നടക്കണം എന്നും

  • @sukanyababu619
    @sukanyababu619 Před 5 měsíci +4

    Thank you sir for your valuable information 💕

  • @ammanichandran6587
    @ammanichandran6587 Před 5 měsíci

    നന്ദി ഡോക്ടർ.

  • @SunilSunil-yf1qf
    @SunilSunil-yf1qf Před 5 měsíci +1

    Thank you doctor 🙏👍

  • @sajithakattakath3696
    @sajithakattakath3696 Před 5 měsíci +1

    Thankyou Doctor 👍

  • @ushathampi5484
    @ushathampi5484 Před 5 měsíci +1

    Thank you, doctor😊

  • @haneebkm1218
    @haneebkm1218 Před 5 měsíci +1

    Thank you sir for your valuable information 🙏🙏🙏

  • @Akku_ff_36
    @Akku_ff_36 Před 5 měsíci +1

    ഗുഡ് massage ❤❤

  • @muhammednajmal8407
    @muhammednajmal8407 Před 5 měsíci +103

    ആഹാരം കയിച്ച്‌ ചായ അയിന്റെ കൂടെ കുടിച്ചോണ്ട് വീഡിയോ കാണുന്ന ഞാൻ 😀 നമ്മൾ മലബാറിലെ മിക്ക വീട്ടിലും കാണുന്ന ശീലം. മാറ്റണം ഈ ശീലം 👍🏻 Thank you Dr 👨‍⚕️👌

    • @noufalsalam7811
      @noufalsalam7811 Před 5 měsíci +5

      Ath mathram Mattan pattilla

    • @peepee2763
      @peepee2763 Před 5 měsíci +17

      ആഹാരത്തിന്റെ കൂടെ ചായ മലബാറിൽ മാത്രമല്ല മലയാളികളുടെ മൊത്തം ശീലം

    • @muhammednajmal8407
      @muhammednajmal8407 Před 5 měsíci

      @@peepee2763 ☺️

    • @llakshmitv976
      @llakshmitv976 Před 5 měsíci +3

      Ambada Kalla..😅

    • @llakshmitv976
      @llakshmitv976 Před 5 měsíci

      @@muhammednajmal8407 😅😅

  • @sobhayedukumar25
    @sobhayedukumar25 Před 5 měsíci +3

    എല്ലാ വിഡിയോസും കാണാറുണ്ട്. Informative 🙏🙏

  • @thankamammu1932
    @thankamammu1932 Před 5 měsíci

    Thanku sir

  • @sajithagafoor2117
    @sajithagafoor2117 Před 5 měsíci

    Good message thank you dr

  • @revathya7745
    @revathya7745 Před 5 měsíci

    Thank you doctor

  • @sindhusabu2000
    @sindhusabu2000 Před 5 měsíci +2

    ഞാൻ ആഹാരം കഴിച്ച ഉടനെ കിടക്കും.. Thanks dr🥰

  • @sheebarajeev7927
    @sheebarajeev7927 Před 5 měsíci

    Very informative. Thk u Dr.

  • @sudhacharekal7213
    @sudhacharekal7213 Před 5 měsíci +1

    Good message Dr 🙏🏻

  • @Jafariyajeppy
    @Jafariyajeppy Před 5 měsíci

    Thnku Dr😍👍

  • @divyanair9858
    @divyanair9858 Před 4 měsíci

    Thankuuu🙏🏻🙏🏻

  • @Akku_ff_36
    @Akku_ff_36 Před 5 měsíci +1

    വലിയ അറിവാണ് സർ താങ്ക്സ്

  • @meenatp1967
    @meenatp1967 Před 5 měsíci +5

    Sir kothuku thiri goodnight polulla liquid ennum swasichalulla doshangale kurich video cheyyamo.asthma yum heart problem vum undavan ethu kaaranamaakumo

  • @rahmathk9667
    @rahmathk9667 Před 5 měsíci +1

    Allah Almighty bless doctor . Useful information . Muhad Rahman chemmad

  • @lakshminarayan8556
    @lakshminarayan8556 Před 5 měsíci

    Thankyou for the information

  • @mesn111
    @mesn111 Před 5 měsíci +4

    Thank you doctor 🙏🏻

  • @geethalaya251
    @geethalaya251 Před 5 měsíci

    God information Thank u sir🙏

  • @urbest529
    @urbest529 Před 5 měsíci

    Breakfast fast with tea anu daily cheeyunnathu
    eppol manasilayi thanks doctor.

  • @Bindhuqueen
    @Bindhuqueen Před 5 měsíci

    Thank u Dr ❤❤❤❤❤

  • @maryjohnaj8223
    @maryjohnaj8223 Před 5 měsíci

    Good message

  • @omamoman9046
    @omamoman9046 Před 5 měsíci

    Congratulations Dr

  • @antonykj1838
    @antonykj1838 Před 5 měsíci

    താങ്ക്സ് 👍👍

  • @ARUN_339
    @ARUN_339 Před 5 měsíci +1

    Thanks doctor ❤
    + Udane vellam kudikkan Padilla.

  • @abhisworld9559
    @abhisworld9559 Před 5 měsíci +4

    Dr നന്നായി മെലിഞ്ഞ് വരുന്നുണ്ട്. ഇനി വൈറ്റ് കുറയ്കണ്ടാ Dr. ഒരുപാട് വൈറ്റ് ഒന്നും ഇല്ലല്ലോ ഇപ്പൊ നോർമൽ ആണ്. 😊 മറ്റുള്ളവരുടെ ആരോഗ്യം ശ്രദ്ധിക്കാൻ പറഞ്ഞ് മനസ്സിലാക്കി തരുന്ന Dr ക്ക് അല്ലാഹു നല്ല ആരോഗ്യവും അനുഗ്രഹവും നൽകട്ടെ 🤲🤲😊

  • @JasmineNoufaljasmine
    @JasmineNoufaljasmine Před 5 měsíci +9

    "ഒരു അബദ്ധവും പറ്റാറില്ല. നമ്മൾ perfect. 😍

  • @user-dy7rx8yh3j
    @user-dy7rx8yh3j Před 5 měsíci

    Kuttappaiye vidunnu kitti supper

  • @shalinikrishnan9817
    @shalinikrishnan9817 Před 5 měsíci

    Breakfast nu opam chaya kudikunnath njan nirthi. Thank u doctor

  • @znsbiologyneetking
    @znsbiologyneetking Před 5 měsíci +6

    Sir ബിരിയാണി പോലെയുള്ള ഹെവി ഫുഡ് കഴിച്ചതിനുശേഷം C7 up കുടിക്കുന്ന ശീലത്തിന് പറ്റി സാർ ഒരു വീഡിയോ ചെയ്യണം

    • @ourchoices7064
      @ourchoices7064 Před 5 měsíci +1

      Never drink....drink only small hot water

  • @valsaabraham9467
    @valsaabraham9467 Před 5 měsíci

    Thankudocter

  • @sujathasuresh1228
    @sujathasuresh1228 Před 5 měsíci

    Good information👌👌🙏

  • @fathimathuzuharap.s2783
    @fathimathuzuharap.s2783 Před 5 měsíci

    Doctor idakidak swanthamayi vayalikki vayar clean cheyyan ennu vicharichu gulika kazhichu vayarilakunmathine kurichu vedio cheyyano athinte bhavishath

  • @riluvanathasniriloozz6854
    @riluvanathasniriloozz6854 Před 5 měsíci +1

    Dr food kayicha udane chukku kaappi, sweets okke paripaasikk kodukkaaarund. Any problem

  • @sharafusworld2336
    @sharafusworld2336 Před 5 měsíci +1

    After food soon aayi water in take cheyyan padundo

  • @aishabeevi1236
    @aishabeevi1236 Před 5 měsíci +1

    Thanks Dr.

  • @shortsvideo56989
    @shortsvideo56989 Před 5 měsíci +1

    Doctor what to do for histamine intolerance.. how to treat allergy . Allergic rhinitis .

  • @AMAN-gk5vp
    @AMAN-gk5vp Před 5 měsíci

    Thankyou dr Aaharam kazich ethra samayam kazinj kidakkam pleas replay

  • @rifuponnu7868
    @rifuponnu7868 Před 5 měsíci

    Bakshanam kayicha udaneyum kudeyum 7upum Coco colayu kudikunnad kanaam angane kudikamo

  • @VichuSumesh-cs6px
    @VichuSumesh-cs6px Před 5 měsíci

    Dr Uchayku choru kazhichathinu shesham pazham kazhikamo pls reply

  • @aswathymohan341
    @aswathymohan341 Před 5 měsíci

    Mineral water kudikkunnath kond enthengilum side effects undo. Pls do a video for that..

  • @amirsavadamirsavad357
    @amirsavadamirsavad357 Před 5 měsíci

    Ithokke shradikkarund sir, ennittum kazhikkunna onnum shareerathilek absorb cheyyatha pole aan .. ath ariyan ulla enthenkilum test undo sair

  • @PrasadN-ll6ox
    @PrasadN-ll6ox Před 5 měsíci

    God is docter❤❤❤❤❤❤❤❤❤❤❤❤❤❤

  • @vanajathippilikkate9884
    @vanajathippilikkate9884 Před 5 měsíci +1

    You ട്യൂബിൽ കൃത്യമായി കാണുന്ന ഒരു വീഡിയോ
    Nanni

  • @rajanskaria9184
    @rajanskaria9184 Před 5 měsíci +1

    Can we eat fruits right after food?

  • @aamihaneef2082
    @aamihaneef2082 Před 5 měsíci

    Ucha bakshanam kayinjal ethra minit kayinju kidakam

  • @purposeoflife927
    @purposeoflife927 Před 5 měsíci

    Bakshanathin sheshm ellam kudikunnad.... Adine kurich onn parayamo

  • @rasiyalatheefrasiya1829
    @rasiyalatheefrasiya1829 Před 5 měsíci

    Erive ulla food kychal ekile varunu entha kondane

  • @shahanaarafth
    @shahanaarafth Před 5 měsíci

    👍👍

  • @shinithdilna6104
    @shinithdilna6104 Před 5 měsíci

    Hai Do. ഭക്ഷണത്തിനു തൊട്ടു മുൻപേ ചായയോ കാപ്പിയോ കുടിക്കുന്നത് കുഴപ്പം ഉണ്ടാക്കുമോ

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 Před 5 měsíci +2

    എനിക്ക് ഭക്ഷണം കഴിച്ചാൽ ഉടൻതന്നെ ഉറങ്ങണം😃😃😃

  • @pradeepkumarkumar9167
    @pradeepkumarkumar9167 Před 5 měsíci +13

    പൊറോട്ടയും ബീഫ് റോസ്സ്റ്റും അവസാനം ചായയും.. I like that combination അയൺ കിട്ടിയില്ലെങ്കിലും കുഴപ്പമില്ല 🤣

  • @mohammedraihan2204
    @mohammedraihan2204 Před 5 měsíci

    👍👍👍

  • @MidhuS-ur1mm
    @MidhuS-ur1mm Před 5 měsíci

    Aharam kazhichukazhinjal entha cheyyende sir

  • @alijinu
    @alijinu Před 5 měsíci

    Dr please open

  • @rajiniharidas8443
    @rajiniharidas8443 Před 5 měsíci

    Dr.can we walk after a meal

  • @izzudheenabuabdullah5770
    @izzudheenabuabdullah5770 Před 5 měsíci

    👍

  • @ushasreekumar2081
    @ushasreekumar2081 Před 5 měsíci

    👌👌👌🙏🏿🙏🏿🙏🏿

  • @afsathuk3368
    @afsathuk3368 Před 5 měsíci

    Morumvellam uppittu kudichalo after food?

  • @AmbraZzz312
    @AmbraZzz312 Před 5 měsíci

    സാർ ചുണ്ടിന്റെ അടിയിൽ വെക്കുന്ന cool lip നെ പറ്റി ഒരു വീഡിയോ ചെയ്യുമോ plz

  • @codmobyt4585
    @codmobyt4585 Před 5 měsíci

    Hai

  • @arahoofpulikkal1
    @arahoofpulikkal1 Před 5 měsíci

    Ahaarathin sesham maduram kazhikkunna sheelam ullavarum und
    Cheru pazhamo chocolate o anagane enthenkilum athude onn paranjaal kollayirunnu

  • @ammu5498
    @ammu5498 Před 5 měsíci

    Breakfast nte koode milk aanu kudikkunnathenkil prblm undo?

  • @raichelbabu7396
    @raichelbabu7396 Před 5 měsíci

    Which is the best time for bathing

  • @ThahseenaPalapra-vj4fc
    @ThahseenaPalapra-vj4fc Před 5 měsíci

    Haitus hernia varunnath enthukondaan sir

  • @rahuledakkad5683
    @rahuledakkad5683 Před 5 měsíci

    Lunch inte koode orange juice or Lime kudicha problem undo...Daily Lime or Moorum vellam kudicha problem undo

  • @AbdulKareem-gw5xx
    @AbdulKareem-gw5xx Před 5 měsíci

    രാവിലെ കുളിക്കുന്നതിന്റെ ഗുണങ്ങൾ പറയാമോ. Dr

  • @user-fp1vk7vc3e
    @user-fp1vk7vc3e Před 5 měsíci

    Food kayich kayina udane vellam kudikan patumo?

  • @minisuresh8264
    @minisuresh8264 Před 5 měsíci +5

    Take care of your health also Sir. Sleep well. You look tired.

  • @chukka1839
    @chukka1839 Před 5 měsíci

    👏 👏 👏

  • @ambilio3578
    @ambilio3578 Před 5 měsíci

  • @sreejithpk9527
    @sreejithpk9527 Před 5 měsíci

    Sir water kudikkunathine patti paranjilla

  • @sandhya1946
    @sandhya1946 Před 5 měsíci +2

    ആഹാരത്തോടൊപ്പം വെള്ളം കുടിക്കരുത് എന്ന് കേട്ടിട്ടുണ്ട് Dr ........
    ശരിയാണോ ......?

  • @sahalmooza9959
    @sahalmooza9959 Před 5 měsíci

    സിഗരറ്റ് ഉം ഷുഗറും compare ചെയ്ത് ഒരു വീഡിയോ ചെയ്യാമോ. .

  • @molymartin7032
    @molymartin7032 Před 5 měsíci

    ❤️🙏🙏🙏

  • @user-en6xw6uo2q
    @user-en6xw6uo2q Před 5 měsíci

    Kaicha udane phon nokkamo

  • @somabenny5005
    @somabenny5005 Před 5 měsíci

    ❤❤❤

  • @thahirkannur
    @thahirkannur Před 5 měsíci

    Doctor sir, Thank you for given information.
    an important thing, after having heavy food dont go directly to sexual inter course.
    ഭക്ഷണം കഴിച്ച ഉടനെ ശാരീരിക ബന്ധം പാടില്ല.

  • @tensgaming7371
    @tensgaming7371 Před 5 měsíci

    Next video MARIKKUMBOL NAMMAL CHEYUNNA THETTUKAL

  • @anilamanikandananilamanika7330
    @anilamanikandananilamanika7330 Před 5 měsíci +5

    കുട്ടികൾക്ക് രാവിലെ ഭക്ഷണത്തോടൊപ്പം പാൽ കുടിക്കാൻ കൊടുത്താൽ എന്തെങ്കിലും പ്രശ്നമുണ്ടോ dr

  • @user-zn2lz2we8g
    @user-zn2lz2we8g Před 5 měsíci

    Bakshanam kazhikumbo vellam kudichal preshnam undo ?

  • @manukrishna2113
    @manukrishna2113 Před 5 měsíci

    Mutttai madhuram ulla sadanam kazhichal kuzhappam ondoo

  • @PraveenKumar-fy9gt
    @PraveenKumar-fy9gt Před 5 měsíci

    സർ ന്റെ video ഒക്കെ ഞാൻ കാണാറുണ്ട് വളരെ ഉപകാരപ്രദമാണ് 🙏ഭക്ഷണത്തോടൊപ്പമോ ഭക്ഷണം കഴിച്ച ഉടൻ തന്നെയോ വെള്ളം കുടിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ?

    • @drdbetterlife
      @drdbetterlife  Před 5 měsíci +1

      Vellam aharathinu mumbu kudikkunnathinu anu nalladhu

  • @shakkeelamuhammed725
    @shakkeelamuhammed725 Před 5 měsíci

    ❤🎉

  • @sreejithshankark2012
    @sreejithshankark2012 Před 5 měsíci +1

    എനിക്ക് ഹീമോഗ്ലോബിൻ 17.8 ആണ്. അതായത് ഇരുമ്പ് കൂടുതൽ ആണ്. അത് കൊണ്ടു ഭക്ഷണം കഴിഞ്ഞ ഉടനെ ചായ കുടിക്കുന്നത് നല്ലത് അല്ലെ .. ഇരുമ്പ് ന്റെ absorbtion കുറക്കാൻ 🙂

  • @user-pg4ds7oc4c
    @user-pg4ds7oc4c Před 5 měsíci +5

    സാറിൻ്റെ വീഡിയോസ് സൂപ്പർ❤ സാർ നന്നായി ക്ഷീണിച്ചതു പോലെ തോന്നി. എന്തുപറ്റി സർ... സ്വന്തം ശരീരവും ശ്രദ്ധിക്കണെ❤

    • @drdbetterlife
      @drdbetterlife  Před 5 měsíci +9

      Weight kurachu kurachu.. vere koyapamila

    • @afluvloge7084
      @afluvloge7084 Před 5 měsíci

      ശെരിയാ

    • @AyshaShams-hu9ry
      @AyshaShams-hu9ry Před 5 měsíci +1

      എങ്ങനെ കുറച്ചു? ?അതൊന്ന് വിശദമായി പറയൂ plz

    • @AshfidhaM-zd9wh
      @AshfidhaM-zd9wh Před 5 měsíci +1

      Nan ith. Palpolum chothichu ipolan samathanam ayath sr. Oru kuzappavum illa enn arinnapol❤

    • @user-pg4ds7oc4c
      @user-pg4ds7oc4c Před 5 měsíci

      ​@@drdbetterlife❤❤

  • @user-hs6ge9nd8r
    @user-hs6ge9nd8r Před 5 měsíci

    Ithil pala karyangalum ente hus cheyarundu, cheyaruthu ennu paranjal kelkkilla, enne cheetha vilikkum.

  • @naazneenabdulazeez8881
    @naazneenabdulazeez8881 Před 5 měsíci +2

    What abt drinking water while eating and immediately after eating????

  • @shefe4973
    @shefe4973 Před 5 měsíci

    Fud കയിച്ച ഉടൻ വെള്ളം കുടിച്ചാൽ ദഹിക്കോ? Or after 30 minutes is better?

  • @soudamoorad
    @soudamoorad Před 5 měsíci

    Undu kulikunnavane kandal kuli kkanam ok