1602: മാതള നാരങ്ങ കഴിച്ചാൽ ഇങ്ങനെയും ​ഗുണങ്ങൾ ലഭിക്കുമോ? Excellent Benefits of Pomegranate

Sdílet
Vložit
  • čas přidán 16. 01. 2024
  • 1602: മാതള നാരങ്ങ കഴിച്ചാൽ ഇങ്ങനെയും ​ഗുണങ്ങൾ ലഭിക്കുമോ? Excellent Benefits of Pomegranate
    പോഷകങ്ങളാൽ സമ്പന്നമാണ് മാതള നാരങ്ങ. പല രോ​ഗങ്ങളിൽ നിന്നും പ്രതിവിധി നേടുന്നതിനായും ഇത് ഉപയോ​ഗിക്കുന്നു. ഫൈറ്റോകെമിക്കലുകൾ, ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിൻ സി എന്നിവയാൽ സമ്പന്നമാണ് മാതള നാരങ്ങ. ഇത് സ്ഥിരമായി ഭക്ഷണത്തിന്റെ ഭാ​ഗമാക്കിയാൽ രോ​ഗപ്രതിരോധ ശേഷിയും വർദ്ധിക്കും. കൂടാതെ ഫോളേറ്റ് പൊട്ടാസിയം, വിറ്റാമിൻ കെ എന്നിവയാൽ സമ്പന്നമാണ് മാതള നാരങ്ങാ ജ്യൂസ്. മാതള നാരങ്ങ കഴിച്ചാൽ ശരീരത്തിന് ലഭിക്കുന്ന പ്രധാന ​ഗുണങ്ങൾ എന്തൊക്കെ ആണെന്ന് നോക്കാം…ഗർഭിണികൾക്ക് / കുഞ്ഞിന് മാതളനാരങ്ങ കൊടുക്കാമോ? ആരാണ് കഴിക്കാൻ പാടില്ലാത്തത്. എത്ര കഴിക്കാം? മാതളനാരങ്ങ ജ്യൂസ് നല്ലതാണോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുക. മറ്റുള്ളവർക്കായി ഈ വിവരം ഷെയർ ചെയ്യുക.
    #drdbetterlife #drdanishsalim #danishsalim #ddbl #pomegranates #pomegranate_benefite #pomegranate_sideeffects pomegranate_fruit
    ****Dr. Danish Salim****
    Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care.
    He was active in the field of emergency medicine and have
    contributed in bringing in multiple innovations for which Dr
    Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
    Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
    Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
    Positions Held
    1. Kerala state Secretary: Society for Emergency Medicine India
    2. National Innovation Head Society for Emergency Medicine India
    3. Vice President Indian Medical Association Kovalam
  • Jak na to + styl

Komentáře • 142

  • @drdbetterlife
    @drdbetterlife  Před 6 měsíci +8

    ‎Follow the Dr Danish Salim’s Dr D Better Life channel on WhatsApp: whatsapp.com/channel/0029Va94tTk0bIdsmbBBaC0P

    • @elizabethalex5003
      @elizabethalex5003 Před 6 měsíci +1

      Sir pomogranate glycemic index kooduthal alle?

    • @HappyBassetHound-ru6bt
      @HappyBassetHound-ru6bt Před 5 měsíci

      സാർ ഞാൻ ഇപ്പോ സ്ഥിരമായി വൈകുന്നേരങ്ങളിൽ ഒരു ഫുൾ അനാർ അതിന്റെ കൂടെ കുക്കുമ്പറും മുന്തിരി എല്ലാം മിക്സ് ചെയ്ത് കഴിച്ചു വരുന്നു.
      പ്രശ്നങ്ങളൊന്നുമില്ലല്ലോ സാർ.
      സ്കിന്നിന് ചെറിയ പ്രശ്നമുണ്ടായിരുന്നു ഇത് കഴിക്കുന്ന മൂലം അത് സുഖമായി വന്നു

  • @atravelersdairy42
    @atravelersdairy42 Před 6 měsíci +46

    Doctor fans like ❤

  • @bijubaskaran1281
    @bijubaskaran1281 Před 6 měsíci +2

    Thanku Dr.. ❤️🙏

  • @A63191
    @A63191 Před 6 měsíci +6

    Very useful topic regarding pomegranate in detail thank u Dr

  • @muhammadrazan969
    @muhammadrazan969 Před 6 měsíci +1

    Thank you sir very useful information

  • @shadow092004
    @shadow092004 Před 6 měsíci +2

    Thanks doctor

  • @seemakr7053
    @seemakr7053 Před 6 měsíci +3

    Thank you doctor 👍👍

  • @fathimas8599
    @fathimas8599 Před 6 měsíci +3

    Superb 😊 Thank you so much 🎉🎉🎉

  • @sudhacharekal7213
    @sudhacharekal7213 Před 6 měsíci +1

    Very good message

  • @reshmigireesh754
    @reshmigireesh754 Před 6 měsíci

    Thankyou, good information dr

  • @UmaibaBasheer-vg9vy
    @UmaibaBasheer-vg9vy Před 6 měsíci

    Thanu dr.

  • @sudhaviswanathan2636
    @sudhaviswanathan2636 Před 6 měsíci +5

    Super message ❤

  • @SunilSunil-yf1qf
    @SunilSunil-yf1qf Před 6 měsíci +1

    Thank you doctor 👍

  • @lalsy2085
    @lalsy2085 Před 6 měsíci +1

    Good info 👍

  • @thomasjacob4146
    @thomasjacob4146 Před 6 měsíci

    Thank you Sir 🎉

  • @SunilKumar-si3tl
    @SunilKumar-si3tl Před 6 měsíci

    Valuable information dear doctor ❤❤

  • @fidhaaz_creation3787
    @fidhaaz_creation3787 Před 6 měsíci +5

    Good information sir👍

  • @ameenamohammed8492
    @ameenamohammed8492 Před 6 měsíci

    Thankyou dr

  • @aleenashaji580
    @aleenashaji580 Před 6 měsíci +1

    Thank you Dr 👍👌

  • @felixraphael8888
    @felixraphael8888 Před 6 měsíci +1

    God bless you

  • @rophsherinstorywindow5616
    @rophsherinstorywindow5616 Před 6 měsíci

    Thank u Doctor 🙏🏻

  • @syamiliss3820
    @syamiliss3820 Před 6 měsíci

    Thank you sir 🙏

  • @saravanankumar640
    @saravanankumar640 Před 5 měsíci

    Wow Superb👍 gud info well explained nice examples doc saab thku

  • @rukiaashraf8357
    @rukiaashraf8357 Před 6 měsíci +1

    Super

  • @littleflowerms
    @littleflowerms Před 6 měsíci

    Give tender coconut water advantage,pl share Dr, Danish ❤❤❤

  • @asoorafasal-yf6wm
    @asoorafasal-yf6wm Před 6 měsíci +2

    Good morning bro

  • @user-td4cn6ue5q
    @user-td4cn6ue5q Před 6 měsíci +1

    Dr Brest Armpit kurich oru video cheyyumoo....

  • @magicmirrorprofessionalsal1005

    Good dr 👍😊

  • @nishadk8285
    @nishadk8285 Před 6 měsíci +1

    Dr. hemoglobin koodutalulla aal kazhikkunnadh kond valla kuzhappavumundo

  • @sajithagafoor2117
    @sajithagafoor2117 Před 6 měsíci +1

    Good information thank you dr🎉🎉🎉

  • @sajisnair8914
    @sajisnair8914 Před 28 dny

    ചേട്ടൻ്റെ വീഡിയോ എല്ലാം ഉപകാരമുള്ളത് ആണ് ❤

  • @sujajsebastian951
    @sujajsebastian951 Před 6 měsíci +5

    Now the talk is very interesting

  • @user-qo2uy9bn5e
    @user-qo2uy9bn5e Před 6 měsíci

    Ente vaikunnerathe. Bachanam. Oru mathalam kayikunnad

  • @Shafseenashah
    @Shafseenashah Před 6 měsíci +4

    👍

  • @leenaprathapsingh8385
    @leenaprathapsingh8385 Před 6 měsíci

    🙏Dr.

  • @akhilsajeev6786
    @akhilsajeev6786 Před 6 měsíci +4

    Cucumber benefits onnu parayuvo?

  • @geethageethakrishnan9093
    @geethageethakrishnan9093 Před 6 měsíci

    Nke athinte taste ishtola
    Ithe sugar ndakonnm
    Pedichrnnu
    Ithum amlayum kudi
    Juice adiche kudikarnnu
    Ipo athum nirthi
    Weekly twice vache
    1 eduthalum mathyo
    Continue cheynam
    Good message❤👍

  • @hashy925
    @hashy925 Před 6 měsíci

    Dr, food kayichathin shesham water kudichal weight gaining badhikumo..? Ithin kurach video cheyumo

  • @ZainuNazeer-vx3ol
    @ZainuNazeer-vx3ol Před 6 měsíci +1

    👍🏻👍🏻

  • @allimathews2790
    @allimathews2790 Před 6 měsíci +1

    ❤❤

  • @likealone4263
    @likealone4263 Před 6 měsíci +1

    ❤❤❤

  • @nidheeshs1294
    @nidheeshs1294 Před měsícem

    Sir ith ethu timel anu kazhikkende

  • @soumyacpy3614
    @soumyacpy3614 Před 6 měsíci

    Hi Dr.... breast feeding moms nu weight loss nu vendi oru video cheyyamo....

  • @user-ow9fx7dh2k
    @user-ow9fx7dh2k Před 5 měsíci

    👌❤️

  • @amjithkdkm2010
    @amjithkdkm2010 Před 6 měsíci

    Ithinte seed kazhikkamo

  • @lalithamenon6911
    @lalithamenon6911 Před 6 měsíci

    Njan clopimet kazikunnu und appol enik mathdalam kazikan pattumo docter

  • @shereefm458
    @shereefm458 Před 6 měsíci

    Example anu attraction 🤗

  • @afsanack544
    @afsanack544 Před 6 měsíci

    Pragnant avumpol blood klotavathirikkan dailey injekshan vekkarund athodappam mathalanarangayum nannayi kayikkarund kuyappam undo
    Please ripley ❓❓❓

  • @SreyaReyansh
    @SreyaReyansh Před 6 měsíci +3

    Ithinte seed kidney stone undakkum ennu kettittund. Is it true??

  • @beenaupendran832
    @beenaupendran832 Před 6 měsíci

    Drde fan anu njan ❣️❣️❣️🙏

  • @hakeem3698
    @hakeem3698 Před 6 měsíci

    Vitiligo ullavark kazhikkamo

  • @niharakrishna8206
    @niharakrishna8206 Před 6 měsíci +4

    അനാർ ❣️❣️❣️dr.danish ❤️❣️❣️❣️

  • @anilar7849
    @anilar7849 Před 6 měsíci

    🙏🏻👍

  • @retiredcomrade9030
    @retiredcomrade9030 Před 3 měsíci

    Njn kazhikarand

  • @user-sj7yf5jx6z
    @user-sj7yf5jx6z Před 6 měsíci

    😊

  • @minipaul1361
    @minipaul1361 Před 6 měsíci

  • @sreyavalleeshan950
    @sreyavalleeshan950 Před 6 měsíci +7

    Doctor , you are the real life Superhero 🦸‍♀️, giving so much of information to us . Thanks for your continuous effort 🙏

  • @thenumvayambum5808
    @thenumvayambum5808 Před 6 měsíci

    👍👍👍👍

  • @aiswaryakrishna4015
    @aiswaryakrishna4015 Před 6 měsíci +3

    Nalla topic. Innale koodi kazhiche ullu🙌🏻

  • @nidha8401
    @nidha8401 Před 6 měsíci +1

    കാച്ചിയ എണ്ണ തലയിൽ തേച്ചാൽ ഉള്ള ഗുണങ്ങളും ദോഷങ്ങളും പറയാമോ?

  • @user-ot6vu3qn5u
    @user-ot6vu3qn5u Před 6 měsíci

    Kaycup kaanichath valiya cup aayi.

  • @virendra4995
    @virendra4995 Před 6 měsíci

    Danish ji great some videos I saw that age over 50 years should not have this fruit as it has some acids which 50 years age cannot be eaten

  • @magnumopus537
    @magnumopus537 Před 6 měsíci +1

    Ippo kazhich Kai kazhuki vanne ullu😊

  • @sushamasushama448
    @sushamasushama448 Před 6 měsíci

    നീർക്കെട്ട് ന് മരുന്ന് പറയാമോ

  • @user-uo1jk7gm4b
    @user-uo1jk7gm4b Před 6 měsíci

    👍👍👍👍🙏

  • @ShahulHameed-lv4gy
    @ShahulHameed-lv4gy Před 6 měsíci +1

    Pcod ullavarkk kazhikkavo?

  • @smithams7675
    @smithams7675 Před 6 měsíci +11

    എന്റെ മകളുടെ കുട്ടി ഇത് മാത്രമേ കഴിക്കൂ

  • @Ishaazi0497
    @Ishaazi0497 Před 6 měsíci +1

    Kuttappai aaraa

  • @abdulraufabdulla880
    @abdulraufabdulla880 Před 6 měsíci +26

    Thank you for your information doctor. ഖുർആൻ നിൽ പേര് എടുത്ത് പറഞ്ഞ ഫ്രൂട്സ് ആണ് ഇത്. അത് പോലെ ഒലിവ് ഓയിലും.

    • @Fayis1341
      @Fayis1341 Před 6 měsíci +2

      ഖുറാനിൽ പറഞ്ഞപോലെ മരണത്തിനു ഒഴികെ ബാക്കി എല്ലാ രോഗത്തിനും ഷിഫാ നൽകുന്ന കരിംജീരകം കഴിച്ചാൽ മാറുന്ന രോഗം എത്ര ഉണ്ട് 😅

    • @SaifC000L84
      @SaifC000L84 Před 6 měsíci +2

      നബിക്ക് അറേബ്യയിൽ കാണപ്പെടുന്ന പഴവര്ഗങ്ങള് മാത്രമേ അറിയൂ

    • @arafafu1235
      @arafafu1235 Před 3 měsíci

      ​@@SaifC000L84 മാതള നാരകം അറേബ്യൻ രജിയങ്ങളിൽ അപൂർവമായേ കൃഷി ഉള്ളൂ ഇത് കൂടുതൽ കൃഷി ചെയ്യുന്നത് ഇന്ത്യ,അമേരിക്ക ,പിന്നെ യൂറോപ്യൻ രജിയങ്ങളിലും ആണ്.അത് പോലെ കരിംജീരകം .

    • @rileeshp7387
      @rileeshp7387 Před dnem

      രണ്ടായിരം വർഷം മുമ്പ് ഇന്ത്യയിൽ ചരക മഹർഷി ഇതിലും മുമ്പേ പലതും കണ്ടുപിടിച്ചിട്ടുണ്ട് അദ്ദേഹം നല്ലൊരു വൈദ്യൻ ആയിരുന്നു

  • @soorajsj9294
    @soorajsj9294 Před 6 měsíci +1

    Nammude nattil anaar enna parayaru😂

  • @rajurajukk3822
    @rajurajukk3822 Před 6 měsíci

    മാതളനാരങ്ങയുടെ കുരു കഴിക്കാമോ

  • @shakkeelamuhammed725
    @shakkeelamuhammed725 Před 6 měsíci

    ❤🎉

  • @melsamary8868
    @melsamary8868 Před 6 měsíci

    Cucumber 3 months oke purath cheethayakathe irunn annu vecha chemical ullond aakille. allarum diet vendi ith use chayyille dr please do video

  • @user-yi6mz4ef1m
    @user-yi6mz4ef1m Před 6 měsíci

    Heart block kaijjjj marunnnu kayikunnavarkkkoooo

  • @Indirakurup-yp2eu
    @Indirakurup-yp2eu Před 5 měsíci

    Thank you for the informative video , doctor ..
    I make sure that I won't miss yr videos .
    I used to take pomegranate once in while as I am diabetic . Now as you suggested,will take more often .

  • @anithachandran6713
    @anithachandran6713 Před 6 měsíci +13

    സപ്പോട്ട എന്ന ഫ്രൂട്ട്സിനെക്കുറിച്ച് പറയാമോ?😊

  • @rathinarayanan9748
    @rathinarayanan9748 Před 6 měsíci +2

    Kidney problems ഉള്ളയാൾക്ക് മാതളം കഴിക്കാമോ?

  • @MaheshKumar-rx4nj
    @MaheshKumar-rx4nj Před 6 měsíci +2

    Sir എന്റെ വീട്ടിൽ സ്ഥിരമായി കഴിക്കുന്ന പഴങ്ങൾ വാഴപ്പഴം നേന്ത്രൻ ചെറുപഴംങ്ങൾ മാതളം ഫാഷൻ ഫ്രൂട്ട് പപ്പായ, സീസൺ ഫ്രൂട്ട് ആയ സീതപ്പഴം പിന്നെ ഒന്നും വാങ്ങില്ല

  • @reshmapr4998
    @reshmapr4998 Před 6 měsíci +1

    Avacado nte seed kahi chale enthu pattum.

    • @rheenyantony4365
      @rheenyantony4365 Před 6 měsíci

      Avocado seed engane kazikkum..?.my goodness!😂

    • @reshmapr4998
      @reshmapr4998 Před 6 měsíci +1

      Avacado firstly kandappo etha kazhikendathu ennariyathe athinte kuru anu kazhiche😇😇😇😇

    • @rheenyantony4365
      @rheenyantony4365 Před 6 měsíci

      @@reshmapr4998 adipoli!

  • @sharafumuttil8789
    @sharafumuttil8789 Před 6 měsíci

    Ithu polikkan ulla oru kashttappad😂😂😂

  • @anishashameer3535
    @anishashameer3535 Před 5 měsíci

    കുട്ടൻ ബായ്.. 😃😃

  • @NishaMajeedNisha
    @NishaMajeedNisha Před 6 měsíci

    ഈ ഫ്രൂട്ട് ജ്യൂസ്‌ കുടിക്കുന്നതാണോ നല്ലത്

  • @soumyaanugraham.s5757
    @soumyaanugraham.s5757 Před 6 měsíci

    🙏🙏💕💕💕💕💕💕💕

  • @subaidacp8805
    @subaidacp8805 Před 6 měsíci

    ഇതിന് mathalanaranga എന്ന പേരും ഉണ്ടൊ?

  • @mercyabraham1651
    @mercyabraham1651 Před 6 měsíci +3

    ഓരോ വീഡിയോയും കാണുമ്പോൾ, ഡോക്ടറോടുള്ള ബഹുമാനം. കൂടിവരുന്നു..പിന്നെ amount എന്ന് പറയാതെ quantity എന്നോ അളവ്. എന്നോ പറയാൻ. ശ്രദ്ധിക്കണേ

  • @lovelythomas8645
    @lovelythomas8645 Před 6 měsíci +1

    Dr is it safe to take pomegranate for people using diabetic tablets like Glucophage 100mg & Jardiance 10mg. And Heart problem tablets like Plavix 75mg, ISDN Stada 20mg, Aspirin Protect 100, Concor 5mg, Lipitor Atorvastatin 40mg.
    Hope to hear back frm u Dr.

  • @reethasasi6889
    @reethasasi6889 Před 6 měsíci +2

    ഇതിന്റെ തോടും. നല്ലതാണ്
    കഷായം വച്ച് കുടിച്ചാൽ വയറീനുള്ള പ്രശ്നങ്ങൾ മാറും

    • @georgehaari
      @georgehaari Před 6 měsíci +2

      Haa പിന്നെ കക്കൂസിൽ പോകേണ്ടി വരില്ല... ബാക്ക് ഇൽ കോൺക്രീറ്റ് പോലെ ആയി അവിടെ ഒട്ടിപിടിച്ചോളും 🤣🤣🤣

  • @jyothib748
    @jyothib748 Před 5 měsíci

    Foolish mistakes of both imaginary characters making inalmost all videos.. That helps the followers to enjoy comedy moment👍🤗

  • @adhuljohnson
    @adhuljohnson Před 6 měsíci

    Kuttanbaii fans undoo😂

  • @TheRifzal
    @TheRifzal Před 6 měsíci +1

    ഒരിടത്ത് സരവണ മറ്റൊരിടത്ത് കുട്ടൻ ഭായ് 😂

  • @aleenashaji580
    @aleenashaji580 Před 6 měsíci +1

    😅😅😅മാതളനാരങ്ങയുടെ കുരുയെടുക്കുന്നത്..... ഡോക്ടർ കോമഡിയൊക്കെ പറയുമല്ലേ 😃😃. Thanks Dr 👍👍👍

    • @h-m-88
      @h-m-88 Před 6 měsíci +1

      Mm ദിവസം മൂന്നു നേരം😂

  • @ismailpk2418
    @ismailpk2418 Před 6 měsíci

    Good information Dr ❤️👍😸 kuttan bai😀

  • @af_mediia5061
    @af_mediia5061 Před 6 měsíci

    Yethale kuttanbayi

  • @mumthassafeer6790
    @mumthassafeer6790 Před 6 měsíci +1

    Ee kuttanpillaye kond ag thottallo sir😂

  • @AbuNahyan-lh9tf
    @AbuNahyan-lh9tf Před 6 měsíci +1

    സത്യത്തിൽ ആരാ ഈ കുട്ടപ്പായി 🤔

  • @mohandas7004
    @mohandas7004 Před 6 měsíci

    മാതള നാരങ്ങ മറ്റൊന്ന് ആണ്. ഇത് മാതളം

  • @yasirarafath947
    @yasirarafath947 Před 6 měsíci +1

    ഇതൊന്നുമറിയാതെ ജീവിക്കുന്ന പാവം കുട്ടപ്പായി

  • @user-rl3lb9ic6l
    @user-rl3lb9ic6l Před 6 měsíci

    I really like your kuttan bai character 😂

  • @muhammadosman3314
    @muhammadosman3314 Před 6 měsíci

    ഇതിന് പൈസ എവിടെ? പൈസ ഉള്ളവർ കഴിച്ചാൽ മതി; അല്ലേ.

  • @sreesannm452
    @sreesannm452 Před 6 měsíci +1

    മാതളനാരങ്ങയല്ല മാതളപ്പഴമാണ്

    • @krishna3032
      @krishna3032 Před 6 měsíci

      ചിലയിടത്ത് മതലനാരങ്ങ എന്നാണ് പറയുന്നത്