പ്രിയതേ പറയു നിന്റെ പ്രിയതമൻ ഇന്നെവിടെ കരളേ കണ്ണി കാണാനായി ഇനിയും വിടരു മലരേ

Sdílet
Vložit
  • čas přidán 7. 03. 2019
  • മലയാളികൾ കൊതിക്കുന്ന ഒരു നാടൻ പാട്ട്.......നിർമ്മാണം വായുപുത്ര ക്രീയേഷൻസ് |അനൂപ്‌ എംസി 8848054822 ......ആലാപനം ..വാവാ നമ്പ്യങ്കാവ് ........രചന...അനി ഇരിങ്ങാലക്കുട
  • Zábava

Komentáře • 1,2K

  • @rajeshkumarr3359
    @rajeshkumarr3359 Před 6 měsíci +155

    2024 -ൽ കാണുന്നവർ ഉണ്ടോ?

  • @sreejasreedharan5306
    @sreejasreedharan5306 Před rokem +655

    ഞാൻ ഒരു തവണ ബസിൽ പോകുമ്പോ ആണ് ഈ പാട്ട് ആദ്യമായി കേട്ടത്. എപ്പോ ബസിൽ യാത്ര ചെയ്യുമ്പോഴും ഞാൻ ഹെഡ്സെറ്റിൽ പാട്ടും കേട്ടാണ് ഇരിക്കാറുള്ളത്. കണ്ടക്ടർ ചേട്ടൻ ടിക്കറ്റ് എടുക്കാൻ വന്നപ്പോ ആണ് ഞാൻ ഹെഡ്സെറ്റ് ചെവിയിൽ നിന്ന് മാറ്റുന്നത്. പൈസ കൊടുത്തു കഴിഞ്ഞു പിന്നേം ഹെഡ്സെറ്റ് എടുത്തു വെക്കാൻ നോക്കിയെങ്കിലും പെട്ടന്ന് ഈ പാട്ട് ശ്രദ്ധിച്ചു. പിന്നെ ഫോൺ നോക്കിയേ ഇല്ല. വെറുതെ പുറത്തെ കാഴ്ചയും കണ്ടു.. ഈ പാട്ടും കേട്ട് ഇരിക്കാൻ തന്നെ ഒരു പ്രത്യേക ഫീൽ ആയിരുന്നു... പാട്ട് തീർന്നപ്പോ ആണ് വരി ഓർത്തു വെച്ചില്ലല്ലോ എന്ന് ബോധം വന്നത്. തിരിഞ്ഞും മറിഞ്ഞും ആലോചിച്ചിട്ടും കിട്ടിയില്ല. വായിൽ തോന്നിയ വരി വെച്ചു യൂട്യൂബിൽഞാൻ കേറിയിറങ്ങി തപ്പാത്ത പാട്ടില്ല. അവസാനം തോൽവി സമ്മതിച്ചു. പതിയെ മറന്നു തുടങ്ങി.. ഇന്ന് അതായത് 2022 ഒക്ടോബർ 27 വ്യാഴാഴ്ച ഉച്ചയ്ക്ക് മാമന്റെ മോൻ അവന്റെ വീട്ടിലെ ഹോം തിയേറ്ററിൽ ഈ പാട്ട് വെച്ചു. ഞാൻ എവിടെയോ കേട്ടിട്ടുണ്ടല്ലോ എന്ന് വിചാരിച്ചു ശ്രദ്ധിച്ചു. പെട്ടന്ന് ഓർമ വന്നു. കുറച്ചു ദിവസം എന്റെ സമാധാനം കളഞ്ഞ പാട്ട് ആണല്ലോ ഇത് എന്ന്. അപ്പൊ തന്നെ അവനെക്കൊണ്ട് മൂന്ന് തന്നെ റീപ്പീറ്റ് അടിച്ചു കേട്ടു. അപ്പൊ തന്നെ ഫോണിൽ ഡൗൺലോഡ് ചെയ്തു വെച്ചു. എന്തോ ഈ പാട്ടിനു വല്ലാത്ത ഒരു പ്രത്യേകത ഉണ്ട്.. കേൾക്കുന്തോറും കേൾവിക്കാരനെ അഡിക്ട് ആക്കുന്ന പോലെ... പാടിയ ആളുടെ സ്വരത്തെ പറയാതെ വയ്യ.. ഇത്ര മാത്രം ഹൃദയത്തെ തൊടുന്ന പോലെ എങ്ങനെ ആണ് പാടാൻ കഴിയുന്നത്.... 😊😊💜

    • @vayuputhracreations3108
      @vayuputhracreations3108  Před rokem +9

      👍👏🙋‍♀️

    • @sarithauthman1218
      @sarithauthman1218 Před rokem +7

      Njan ee song kettath vlog 4 enna you tube chanalil avar kaikotti Kali kalikunna kandapozhanu.kettapo othiri ishtayi appothane ithinte full songinayi search chythu nokki .coments oke vayichapo ningalude comment enik ishtayi..

    • @rekhamenon1482
      @rekhamenon1482 Před rokem +3

      True

    • @jessysartzcraftz9194
      @jessysartzcraftz9194 Před rokem +9

      ഒരു പാട് തവണ കേട്ടു ... ഇന്നും കേൾക്കുന്നു ... Super

    • @beenaka1981
      @beenaka1981 Před rokem +3

      Q

  • @kakkaraas9748
    @kakkaraas9748 Před 3 lety +552

    തൃശൂരിൻ്റെ സ്വന്തം ഓണം കളി.
    ❤️

    • @shameermuthu4033
      @shameermuthu4033 Před 3 lety +2

      Very love feel

    • @shameermuthu4033
      @shameermuthu4033 Před 3 lety +4

      ഒരുപാട് ഇഷ്ടമാണ് ഫീലിംഗ് ഉള്ള പാട്ട് എന്ന് രമ്യ ഷമീർ

    • @vishnuthampi9035
      @vishnuthampi9035 Před 2 lety +10

      പിന്നെയും നമ്മുടെ ഭാഗത്തൊക്കെയാണ് കൂടുതലും ഉള്ളത് തൃശ്ശൂർ ഭാഗത്തേക്ക്‌ കുറവാണ്

    • @shinaschachu7183
      @shinaschachu7183 Před 2 lety +9

      Trrishur ✊️💜

    • @asjadshaikh1251
      @asjadshaikh1251 Před 2 lety +9

      തൃശ്ശൂർ

  • @akhilaakhi1577
    @akhilaakhi1577 Před 3 lety +74

    വാവ ചേട്ടൻ ഇവിടെ ലൈക്‌ 💚💚

  • @ponnammap.n.669
    @ponnammap.n.669 Před 2 lety +205

    സീതാ വിരഹം ഇത്ര മനോഹരമായി പാടിയത് ആദ്യമായി കേൾക്കുന്നു... സൂപ്പർബ്... ആശിർവാദങ്ങൾ.

  • @abhitech3442
    @abhitech3442 Před 3 lety +770

    ഇതു ചേട്ടന്റെ ഒർജിനൽ സൗണ്ട് ആണെകിൽ ഇതു വച്ച് ചേട്ടന് ഒരുപാട് പാട്ടുകൾ പാടാനും ഒരുപാട് ഉയരത്തിൽ എത്താനും സാധിക്കും ആ കാര്യത്തിൽ ഒരു സംശയവും വേണ്ട.

    • @videoworld4586
      @videoworld4586 Před 3 lety +12

      പൊളി

    • @videoworld4586
      @videoworld4586 Před 3 lety +10

      ഒന്നും പറയാൻ ഇല്ല

    • @videoworld4586
      @videoworld4586 Před 3 lety +10

      ഞാൻ ഇപ്പൊ ഒരുപാട് നേരം ഈ പാട്ട് കേൾക്കും

    • @videoworld4586
      @videoworld4586 Před 3 lety +7

      അടി പൊളി

    • @videoworld4586
      @videoworld4586 Před 3 lety +6

      സമ്മതിച്ചു

  • @zakirshaduz
    @zakirshaduz Před 2 lety +51

    എനിക്ക് ഒരിക്കൽ എങ്കിലും ഈ കലാകാരന്മാരെ കാണണം. ഈ കളിയും

    • @jigeshkr1370
      @jigeshkr1370 Před rokem

      1/10/2022 chalakudy
      25/9/2022 koratty konoor

  • @sikhinas2098
    @sikhinas2098 Před 2 lety +529

    പാട്ട് തുടങ്ങും മുൻപ് അനുഭവിച്ച ആ ടെൻഷൻ, പിന്നെ കൂട്ടുകാരെ നോക്കി ചെറിയ സമ്മതം ചോദിച്ചത്, അതേ ടെൻഷൻ കൂട്ടുകാരുടെ മുഖത്തും, പിന്നീട് പാട്ടിലൂടെ മറ്റൊരു ലോകത്തേക്ക് ഞങ്ങളെ കാണികളെ കൊണ്ട് പോയി നിങ്ങൾ അഭിനന്ദനങ്ങൾ ഒരായിരം.

  • @rajumpeterpeter2185
    @rajumpeterpeter2185 Před rokem +29

    ഞാൻ ജന്മം കൊണ്ടു ക്രിസ്ത്യാനി ആണ്.. പത്ര പ്രവർത്തകൻ എന്ന ജോലിയുടെ പ്രിവിലേജ് ഉപയോഗിച്ച് പോകാത്ത.. കാണാത്ത.. ക്ഷേത്രങ്ങൾ കുറവാണ്.. ആദ്യം ആയാണ് ഈ പാട്ട് കേൾക്കുന്നത്..അടുത്തുണ്ടായിരുന്നു എങ്കിൽ കെട്ടിപിടിച്ചു ഉമ്മ വച്ചേനെ..നമ്മുടെ മലയാള ഭാഷയിൽ ഇത്തരം ലോകോത്തര ഗാനങ്ങൾ ഇനിയും ഉണ്ടാവട്ടെ..🤣🤣പ്രിയ കൂട്ടുകാരന് അഭിവാദ്യങ്ങൾ.. ദൈവ അനുഗ്രഹം എന്നും ഉണ്ടാവട്ടെ.. 🙏🏾👍🏾💖💖 രാജൂ എം പീറ്റർ മനക്കൽ കുടി

    • @sajeevankkunnumpurath8556
      @sajeevankkunnumpurath8556 Před 11 měsíci

      ❤❤❤

    • @peterk9926
      @peterk9926 Před 11 měsíci +1

      ഞാനും ഒരു കത്തോലിക്കാനാണ്... ഞാനും ക്ഷേത്രങ്ങളിൽ പോകാറുണ്ട്.. ക്രിസ്ത്യാനിയെക്കാൾ എനിക്ക് ഇഷ്ടപ്പെട്ടത് ഹൈന്ദവ ദർശനങ്ങൾ ആണ്... ഞാനും ഒരു പീറ്റർ ആണ്.. 😃😃

  • @sarathsarath3485
    @sarathsarath3485 Před 3 lety +45

    എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല വോയ്സ് മോഡുലേഷൻ

  • @mrscoot4497
    @mrscoot4497 Před 2 lety +531

    അനുഗ്രഹീത ഗായകൻ.
    2022 ൽ കാണുന്നവർ 😍

  • @SasiKumar-ng8xk
    @SasiKumar-ng8xk Před rokem +17

    പുതിയ തലമുറക്ക് ഇ പാട്ടൊന്നും പിടിക്കില്ല ഇത് ആസ്വാതിക്കാൻ അവർക്ക് പറ്റില്ല എന്റെ തൃശൂർ കാരെ നിങ്ങൾ എന്തു ഭാഗ്യവാൻ മാര

  • @AMR-xn1wq
    @AMR-xn1wq Před 3 lety +159

    കേൾക്കാൻ തുടങ്ങിയാൽ 9 മിനുട്ടും കേട്ടിരുന്നു പോവും.. നല്ല ശബ്ദം

  • @anukumar449
    @anukumar449 Před 3 lety +143

    ശരിക്കും ഇതിനോട് ഒക്കെ സ്നേഹം ഉള്ള നാട്ടു കലാകാരന്മാർ ഉള്ളത് കൊണ്ട് ആണ് നമ്മുക്ക് ഇതൊക്കെ കാണാൻ ഉള്ള ഭാഗ്യം ഉണ്ടാകുന്നത്,

  • @presiunni6380
    @presiunni6380 Před 3 lety +348

    ചേട്ടാ ഞാൻ ഈ സോങ് എന്നും കേട്ടിട്ടേ ഉറങ്ങാറുള്ളു.. അത്രമേൽ ഈ സൗണ്ട് ഹൃദയത്തിൽ പതിഞ്ഞു പോയി..ഒരുപാട് ഇഷ്ടം ആയി ലവ് യു ഡിയർ

  • @dinsvp549
    @dinsvp549 Před 4 lety +906

    ദൈവം അനുഗ്രഹിച്ച് നൽകിയ ശബ്ദമാധുര്യം.. ഇനിയും ഒരുപാട് ഓണം ക്കളി പാട്ട് പാടാൻ സാധിക്കട്ടെ... എല്ലാവിധ ആശംസകളും

  • @nijeshnnair2954
    @nijeshnnair2954 Před 2 lety +253

    തൃശ്ശൂർക്കാർ എന്നും ഒന്നാകുന്നത് ഇങ്ങനെ ആണ്, തൃശ്ശൂർ ജില്ലയുടെ എവിടേ നിന്നാണെകിലും ഞങ്ങൾ പറയും തൃശൂർ കാരൻ ആണെന്നു അതാണ് ഞങ്ങളുടെ വിജയം......

  • @omshakthi4438
    @omshakthi4438 Před 3 lety +103

    കമന്റ് വായിച്ചു രോമാഞ്ചിഫിക്കേഷൻ 😜🙏🙏🌹🌹😘😘. all the best bro 😍

  • @nassalmahbaninassalahbani3776

    കേട്ട് കഴിയുമ്പോൾ ഒന്നാകാൻ കഴിയാതെ പോയ ആ പ്രണയവും കൂടെ ഇണ്ടായിരുന്ന ആ നാളുകളും മനസ്സിൽ മധുരമുള്ള വേദന തരുന്നു 😊 നെഞ്ചിലൊരു പിടച്ചിലാണ് എങ്കിലും എന്നും കേൾക്കും... എനിക്കുറപ്പുണ്ട് എന്നെങ്കിലും ഈ കമെന്റ് നിയ് വായിക്കുമെന്ന്..... 😊

  • @malavikamalumalu6212
    @malavikamalumalu6212 Před 3 lety +130

    ഈ പാട്ട് കേൾക്കുമ്പോൾ ഒരു പ്രതേക ഫീൽ ആണ് പിന്നെ ഈ വോയിസ്‌ അതിലും സൂപ്പർ ആണ് ❤😘😍💕

    • @vishnuthampi9035
      @vishnuthampi9035 Před 2 lety +1

      ധന്യയാണ് ശബരി എന്ന പാട്ടും ട്രൈ ചെയ്യ് മോശം ആകില്ല 😁

    • @Sheeja-tp7xx
      @Sheeja-tp7xx Před 2 měsíci

      ♥️♥️♥️♥️👍🏻

  • @sandhyassandhya6418
    @sandhyassandhya6418 Před rokem +12

    നല്ല സ്വരം നല്ല വരികൾ ഇത് കേട്ടാൽ സത്യമായും രാവണനെ പ്രണയിച്ചു പോകും......❤️❤️❤️❤️

  • @sumasudarsanan5074
    @sumasudarsanan5074 Před 4 lety +175

    Fb യിൽ കണ്ടതാണ് ഇപ്പോൾ ഇതു കേട്ടാലേ ഉറക്കം വരൂ മക്കൾക്ക്‌ കൂടെ എനിക്കും

  • @sajithaambilli5996
    @sajithaambilli5996 Před rokem +14

    ഏട്ടാ 👌എനിക്ക് ഒരു ദിവസം പോലും ഈ പാട് കേൾക്കാതെ ഇരിക്കാൻ ആവില്ല അത്ര ക്ക് ഇഷ്ടം മ ഈ സോങ് 👍👍👌👌❤

  • @anugrahasreenivasanu7201
    @anugrahasreenivasanu7201 Před rokem +15

    2023 yil kanunna njan
    This is my favorite song
    He is my favorite singer🥰🥰🥰

  • @SajimolAppu
    @SajimolAppu Před měsícem +3

    പാട്ട് ഒരുപ്പാട് ഇഷ്ടമായി.... പാട്ട് പാടിയ ആളെ അതിനെക്കാൽ ഇഷ്ടം മായി🩷

  • @divyabinu4603
    @divyabinu4603 Před 4 lety +57

    ഇനിയും ഈ താളം കിട്ടാൻ പ്രാർത്ഥിക്കാം

  • @nishakizhakkayil1081
    @nishakizhakkayil1081 Před 2 lety +69

    പാട്ട് പാടിയ വാവ കുട്ടന് ഒരായിരം സ്നേഹം ❤❤❤❤❤❤😘😘😘😘😘😘😘😘😘😘😘😘നിഷ ❤

  • @aswathyprakash6962
    @aswathyprakash6962 Před 2 lety +95

    ഈ ശബ്ദത്തോട് തോന്നിയ ഇഷ്ടമാണ്.. ഈ പാട്ടിന്റെ ആരാധിക ആക്കിയത് 💖

  • @anilkolathussery4587
    @anilkolathussery4587 Před 3 lety +58

    ഞാൻ Live കണ്ടിട്ടുണ്ട്
    സൂപ്പർ ആണ് Kട്ടേ ദൈവം
    അനുഗ്രഹിക്കട്ടേ

    • @lejuraju
      @lejuraju Před 3 lety +1

      എവിടാണ് ഇവരുടെ സ്ഥലം

    • @athulashok3100
      @athulashok3100 Před 2 lety +3

      ഓണം ആകുമ്പോ തൃശ്ശൂർ വരണം കർക്ട് ആയി പറഞ്ഞാൽ ചാലക്കുടി കോനൂർ ഒക്കെ അപ്പൊ കാണാനാവും ഓണംകളി ഒരു വികാരമാണ്

    • @speedyking1929
      @speedyking1929 Před 2 lety +1

      ഇത് എവിടെ ആണ്.. ആ കൂട്ടായ്മയുടെ പേര് എന്താണ്.. Serch ചെയ്താൽ കിട്ടുമോ 🙏..

  • @seemathilakancm9034
    @seemathilakancm9034 Před 2 lety +70

    ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ🌹. ഇത്ര മാധുര്യം ഉള്ള ശബ്ദം ഞാൻ കേട്ടിട്ടില്ല. എനിക്ക് ഈ പാട്ട് ഒരുപാട് ഇഷ്ടമാണ് ❤️

  • @shyjuvga56
    @shyjuvga56 Před 3 lety +55

    എന്നതാ ഇതിനൊക്കെ പറയുക..... സൂപ്പർ എന്നു പറഞ്ഞാൽ പോലും കുറഞ്ഞു പോകും..... എന്തു ഭംഗി ഉള്ള പാട്ട് ആണ്‌... വെരി വെരി സൂപ്പർ..... പാടിയ ആൾക്കും.... എഴുതിയ ആൾക്കും.... എല്ലാം അണിയറ പ്രവർത്തകർക്കും... താങ്ക്സ് ബിഗ് സല്യൂട്ട്

  • @appuuzz5286
    @appuuzz5286 Před 3 lety +48

    Cheatttaaa... Spr voice...😘😘🥳🥳♥️♥️

  • @akhilms5138
    @akhilms5138 Před 2 lety +37

    2011 ൽ കേട്ടു കുറെ കുളിർ കോരിയ പാട്ടും ശബ്ദവും...... ❤❤❤❤❤അന്നേ ഞാൻ ഈ ശബ്ദത്തിന് അടിമയാണ്...... കിടു voice ആണ്... ഞാൻ live കേട്ടിട്ടുണ്ട്.. ❤❤❤♥️♥️

  • @dileep.k.bk.b7781
    @dileep.k.bk.b7781 Před 3 lety +25

    കിടു സോങ് ഇനിയും പാടണം നല്ല ശബ്ദം 👌👌👌👏👏👏

  • @donsdons8096
    @donsdons8096 Před 2 lety +7

    ആ.. മൂളൽ ആണ് രസം 🥰🥰🙏

  • @vimalak7334
    @vimalak7334 Před 3 lety +19

    അയ്യോ എവിടായിരുന്നു സഗോദര എന്താ ഇത്‌ ഞാൻ കണ്ണ് പെട്ടു ഒന്നുഴിഞ്ഞിടുക അടിപൊളി 👌👏🌹🙏🙏🙏🙏🙏

  • @salimkumarvk1025
    @salimkumarvk1025 Před 3 lety +47

    കാണാൻ ആയി എന്നും കേൾക്കാനായി ഇൗ രാഗ വിസ്മയ ത്തോടൊപ്പം പാട്ടുകാരനും അണിയറയിൽ ഉള്ളവർക്കും നന്ദി നമസ്കാരം അഭിനന്ദനങ്ങൾ

  • @pranoshvmi4954
    @pranoshvmi4954 Před 3 lety +21

    ഈ പാട്ടിനും സെറ്റപ്പിനും വല്ലാത്ത ഒരു ഫീൽ ആണ്♥️♥️♥️♥️♥️

  • @csvibes7617
    @csvibes7617 Před 22 dny +2

    Super song machu❤ i really feel the song

  • @akhila.t.s5036
    @akhila.t.s5036 Před 4 lety +120

    ദൈവം അനുഗ്രഹിച്ചു തന്ന മധുര ശബ്ദം ദൈവം ഇനിയും അനുഗ്രഹിക്കട്ടെ

  • @sherinantony6797
    @sherinantony6797 Před rokem +12

    എത്രയോ നോട്ടു മാല ഇടീപ്പിച്ചതും ഓണം കളിയുടെ മുൻനിരയിൽ പോയിരുന്നു ആസ്വദിച്ചതും എന്നും ഓർമകളിൽ 💚💚💚💚

  • @krishnapriyar1004
    @krishnapriyar1004 Před 2 lety +13

    ചേട്ടനെ സൂപ്പർ സോങ് ചേട്ടന്റെ ശബ്ദം മധുരം പോലെയാണ് അതുകൊണ്ടാണ് ദൈവംഈ ശബ്ദം നൽകിയത് ദൈവം അനുഗ്രഹിക്കട്ടെ ഈ പാട്ട് എപ്പോഴും കേൾക്കുന്നത് ശബ്ദം എനിക്ക് ഇഷ്ടമാണ് അതുകൊണ്ട് ഞാൻ എപ്പോഴും കാണും ദൈവം അനുഗ്രഹിക്കട്ടെ ചേട്ടന്റെ കൂടെ ഡാൻസ് കളിക്കുന്ന എല്ലാർക്കും അഭിനന്ദനങ്ങൾഈ സൗണ്ട് തന്നെ പാട്ടുകൾ പാടട്ടെ എന്ന് ആശംസിക്കുന്നു

  • @SunilKumar-rf6vo
    @SunilKumar-rf6vo Před 2 lety +16

    Super song എത്ര കേട്ടാലും മതിവരില്ല ഏട്ടൻ സൗണ്ട്👌👌👌🥰🥰🥰🥰

  • @sabithalal282
    @sabithalal282 Před 3 lety +46

    ആഹാ എത്ര മനോഹരമായ പാടിയിരിക്കുന്നെ അഭിനന്ദനങ്ങൾ..... വളരെ ഇഷ്ട്ടമുള്ള സോങ് ആണ്..... 👍👍👍👍🌹

  • @greeshcs1099
    @greeshcs1099 Před 3 lety +28

    ഒരു രക്ഷ ഇല്ല ചേട്ടന്റെ ശബ്ദം ❤❤❤❤❤❤❤❤❤❤❤❤

  • @gopalanambily5898
    @gopalanambily5898 Před rokem +34

    അനുഗ്രഹീത സ്വരത്തിന്റെ ഉടമയ്ക്ക് ഒരായിരമാശംസകൾ, അതിലുപരി അനുമോദനങ്ങൾ 🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @neethumol5442
    @neethumol5442 Před 2 lety +18

    ചങ്ക് പറിച്ചു സ്നേഹിച്ചിട്ടും പ്രണയം നഷ്ടപെട്ടവർക്ക് കണ്ണ് നിറയാതെ കേൾക്കാനാവില്ല ഈ സോങ്. തീർച്ച.😢😢😢😢

  • @indhusunil3519
    @indhusunil3519 Před rokem +14

    ദൈവം അനുഗ്രഹിച്ച നൽകിയ ശബ്ദം ❤️❤️❤️

  • @sujeeshthanal
    @sujeeshthanal Před 3 lety +16

    വളരെ നല്ല ശബ്ദം amazing 👌👌👌👌👌👌👌👌👌👌

  • @amalakhilakhil1771
    @amalakhilakhil1771 Před 9 měsíci +2

    ഞാൻ ഈ പാട്ട് കേൾക്കുന്നത് 2012തൃശൂർ കൊടകരയിൽ ഒരു മൊബൈൽ ഷോപ്പിൽ ആണ് അന്നേ ഇഷ്ടം ആയ സോങ് ആണ് അന്ന് തന്നെ ആ ഷോപ്പിൽ നിന്ന് സെൻറ് ചെയ്തു മേടിച്ചു. ഇന്നും ഫോണിൽ മ്യൂസിക് പ്ലയെർ ഇൽ ഭരിക്കുന്നു 😍😍😍

  • @anoopkmanoopkm2174
    @anoopkmanoopkm2174 Před 3 lety +57

    പാട്ട് കേൾക്കാൻ കുറച്ചു താമസിച്ചു പോയി. 18/4/21ആണ്. കേട്ടത്. സൂപ്പർ ചേട്ടാ. കൊറേ വട്ടം കേട്ടു ഒരുപാട് ഇഷ്ട്ടം ആയി, 💞💞💞

  • @aneeshs7444
    @aneeshs7444 Před 2 lety +23

    ഒന്നും പറയാനില്ല അത്രയ്ക്കു മനോഹരം എല്ലാ സംഘി സഹോദരങ്ങൾക്കും നമസ്തേ

  • @aniraja3640
    @aniraja3640 Před 3 lety +8

    ഒരു പ്രണയത്തിൻറെ ഫീൽ തോന്നുന്നു ഈ പാട്ട് കേട്ടിട്ട് സൂപ്പർ സോങ് ചേട്ടൻ ഒരു ബിഗ് സല്യൂട്ട്

  • @commandersaju295
    @commandersaju295 Před měsícem +2

    ഇന്നും കേൾക്കുന്നു 💞

  • @reenar6426
    @reenar6426 Před 3 lety +26

    ഒരുപാട് ഇഷ്ട്ടം ഈ പാട്ടും ഈ ശബ്ദവും

  • @suryaammu2411
    @suryaammu2411 Před 3 lety +7

    ആദ്യമായി കേൾക്കുന്നു വല്ലാത്തൊരു ഫീലാണല്ലോ ഏട്ടാ വോയിസ്‌ കിടു

  • @gamermass2589
    @gamermass2589 Před 2 lety +18

    ചേട്ടാ ഇത് ചേട്ടന്റെ സൗണ്ട് ആണങ്കിൽ ദൈവം അനുഗ്രെഹിക്യും ❤❤

  • @emajayashankar207
    @emajayashankar207 Před 26 dny +1

    അടിപൊളി 😍😍😍😍

  • @vinshanarayanan8383
    @vinshanarayanan8383 Před 2 lety +27

    Voice ഇഷ്ടം 💕.... Nalla ഫീൽ ഇണ്ട് ചേട്ടായി.... ദൈവം അനുഗ്രഹിച്ചു നൽകിയ ശബ്ദം തന്നെ.. 💕💕👄👄

  • @sujinpayyanad2308
    @sujinpayyanad2308 Před 3 lety +12

    വാവക്ക് ഇരിക്കട്ടെ ഒരു കുതിരപവൻ 😘😘😘😘👌👏👏👌👏👏👌👌

  • @sivaprasadsiva8353
    @sivaprasadsiva8353 Před 2 lety +4

    കളി കാരണം പാടുന്ന ആളെ കാണാൻ കഴിയുന്നില്ല സൂപ്പർ വോയിസ്‌ all tha best

  • @nishakizhakkayil1081
    @nishakizhakkayil1081 Před 5 měsíci +1

    എന്റെ പ്രിയ കൂട്ട് കാരൻ
    അനുഗ്രഹിക്കട്ടെ കലാധാരന് ആയിരമായിരം അനുമോദനങ്ങൾ 🌹🌹🌹🌹🌹🌹❤️❤️❤️❤️

  • @anandhukhilladi.6921
    @anandhukhilladi.6921 Před 3 lety +80

    എല്ലാവര് നല്ലത് പോലെ ഡാൻസ് ചെയ്തു
    ഒരു പോലെയുള്ള സ്റ്റെപ്... ഒന്നും പറയാനില്ല
    പൊളിച്ചു ❤️❤️

  • @none9871
    @none9871 Před 3 lety +18

    Feel song❤kelkumbo chilasakkadangal orma😔varum👍👍👍👍👍

  • @chinnuharikrishnan8060
    @chinnuharikrishnan8060 Před 4 lety +29

    Ohh entha voice..... kiduvee

  • @ANRX2255
    @ANRX2255 Před 2 lety +13

    വാവ നമ്പ്യങ്കാവ് ❤

  • @jitheshkumarpkjitheshkumar137

    എന്നും ഇത് കേട്ടുകൊണ്ടാണ് ഉറങ്ങാറ് എജ്ജാതി ഫീലാ ഒരു രക്ഷയുമില്ല

  • @manumadhavmadhav1853
    @manumadhavmadhav1853 Před 2 lety +5

    ന്നല്ല ,,,, ശബ്ദം🙏 ,,,, സൂപ്പർ ,,,, എനിക്ക് ഒരു പാട് ഇഷ്ട്ടമുള്ള ,,, 🎶🎶🎶🎶പാട്ട് ,,,,,🎧🎧🎧🎶🎶🎶

  • @shamseermuhammed5143
    @shamseermuhammed5143 Před 2 lety +22

    Wooh oru rekshayumilla😍😍 chettante voice rare 😍

  • @lalsonwaganer7744
    @lalsonwaganer7744 Před 9 měsíci +3

    പ്രതീപ് ഇരിങ്ങാലക്കുടയെ ഓർമ വന്നു😢

  • @sreeragsukumaran5155
    @sreeragsukumaran5155 Před 2 lety +17

    ഒരു രക്ഷയില്ലാത്ത വോയ്‌സ് ആണ് ഏട്ടോ😍😍😍 ആരും കണ്ണുവെക്കാതിരിക്കട്ടെ 😍😍കട്ട സപ്പോർട്ട് ❤️❤️❤️

  • @aryaunni8554
    @aryaunni8554 Před 2 lety +13

    സീത വിരഹം...... ഇത്രയും അടിപൊളിയായി കേട്ടിരിക്കാൻ സൂപ്പർ feel...........

  • @jitheshunnithan491
    @jitheshunnithan491 Před 7 měsíci +1

    എത്രകേട്ടാലും മടുപ്പ് തോനാത്ത പാട്ടുകളിൽ ഒന്ന്. പറയാൻ വാ കുകളില്ല അത്രക്ക് മനോഹരമാണ്. രാവണ നെ കുറിച്ച് തിരഞ്ഞപോൾ കിട്ടിയതാണ്. ഈ പാട്ട് . അന്നു തൊട്ട് എനിക്ക് ഇഷ്ടപെട്ട പാട്ട് അഴകിയ രാവണനെ ഇത്ര മനോഹരമായി വേറെ ആരും പാടി കേട്ടിട്ടില്ല.❤

  • @rekhaerrekhaer8200
    @rekhaerrekhaer8200 Před 2 lety +2

    Ethra thavana kettuuu.... Ariyilla..... 👍👌👌👌

  • @evilzslave2785
    @evilzslave2785 Před 3 lety +5

    Tk god...... എന്നോ fb യിൽ കണ്ടു ഈ സോങ്.... പിന്നെ കൊറേ നോക്കിട്ട് കിട്ടിയില്ല....... ഇന്നലെ ഒരു ഫ്രണ്ട് പറഞ്ഞപ്പോൾ ആണ് ഞാൻ ഓണക്കളി പാട്ടിനെ കുറിച്ച് അറിഞ്ഞതും..... കൊറേ പാട്ടിന്റെ ലിസ്റ്റിൽ നിന്നുമാണ് ഈ സോങ്ങും ഈ വോയിസും ഞാൻ തേടിപിടിച്ചത് അതും മലയാളിയായ ഒരു ഫ്രണ്ട്ന്റെ സഹായത്തോടെ ❤️.. Voic addiction❤️❤️❤️

  • @syamsyam9033
    @syamsyam9033 Před 3 lety +41

    ആൽബം സോങ്ങിനെകാൽ പൊളി പ്രേമ ഗാനം 😍😍😍😍😍 with feel ❤❤

  • @rakeshtr4000
    @rakeshtr4000 Před 3 lety +8

    അടിപൊളിന്നു പറഞ്ഞാൽ അടിപൊളി നല്ല വരികളും അതിലും നല്ല സ്വരവും......കലക്കി

  • @sruthyrajendransruthy7020
    @sruthyrajendransruthy7020 Před 5 lety +36

    മ്മടെ വാവ ചേട്ടൻ 😍💪

    • @jithutsts8200
      @jithutsts8200 Před 4 lety

      Evida pullide veedu

    • @deepakmd247
      @deepakmd247 Před 3 lety +1

      @@jithutsts8200 നമ്പ്യാങ്കാവ്

  • @sugumaranchathenkutty6477

    പഴയതാണ് എങ്കിലുസൂപ്പർ -വാ വ :തൃശൂർകാർക്ക് മാത്രം ഉള്ള ഒരു കല: ഓണം കളി.:

    • @nijeshnnair2954
      @nijeshnnair2954 Před rokem

      ശരിയാണ് ബ്രോ

    • @NANBAN_LOFI
      @NANBAN_LOFI Před 8 měsíci +1

      അത് എന്താ മറ്റു ജില്ലാകാർക്ക് ഓണത്തിന് കളിച്ചൂടെ 🗿

  • @lechulechu5160
    @lechulechu5160 Před 2 lety +4

    എന്റെ നഷ്ട്ട പ്രണയം,orkupol നെഞ്ച് വിങ്ങി പൊട്ടുക എന്റെ ചേട്ടായി i mis u

  • @dudekashiff3475
    @dudekashiff3475 Před 2 lety +2

    നമ്മുടെ തിരുവനന്തപുരത് കാർക് ഇഷ്ട്ടമായി ഇനിയും ഇതുകണക്കുള്ള വെടികെട്ടു pattumay

  • @user-rb3fm5ow4o
    @user-rb3fm5ow4o Před 8 měsíci +1

    Wowwwwwe ഒരു രക്ഷയും ഇല്ല വോയിസും സോങ്ങും... വരികൾ ❤❤❤❤

  • @sabunvmuvattupuzha2700
    @sabunvmuvattupuzha2700 Před 2 lety +10

    ഓരോ വരികളും അതിൻറെ അർത്ഥവും താങ്കളുടെ ശബ്ദവും ഹൃദയത്തിൽ തൊട്ടു നിൽക്കുന്നു . പറയാൻ കഴിയാത്ത ഏതോ ഒരു ഫീലിംഗ് ആണ് ഈ പാട്ടു കേൾക്കുമ്പോൾ തോന്നുന്നത് , പഴയ ഒരുപാട് നൊമ്പരങ്ങളുടെ ഓർമ്മകൾ

  • @vaisanthivaisanthis8364
    @vaisanthivaisanthis8364 Před 3 lety +4

    Naadan paattine prenayichaval anu njan😍😍

  • @nijaspk3688
    @nijaspk3688 Před 9 měsíci +2

    Nalla singer , Nalla varikal ,Nalla composing. Super . Enikum ishtam aayi .

  • @Naanu123
    @Naanu123 Před 3 lety +8

    Nalla voice aanu chettante eniyum ethupole songs padan dhaivam anugrahikkatte♥️♥️♥️♥️♥️❤❤❤🎧🎧🎶🎼🎼🎼🎼

  • @arunkrishnan4303
    @arunkrishnan4303 Před rokem +5

    വാവ നമ്പ്യാൻകാവ്... 👍👍👍

  • @vishnuav4961
    @vishnuav4961 Před 4 lety +22

    Vava cheta ningal oru legend ane

  • @sabunvmuvattupuzha2700
    @sabunvmuvattupuzha2700 Před 2 lety +5

    എന്നും ഇതുപോലെ ഉള്ള നല്ല പാട്ടുകൾ പാടാൻ ദൈവം അനുഗ്രഹിക്കട്ടെ 👍👍

  • @swithin_2636_
    @swithin_2636_ Před 11 měsíci +2

    ഈ പാട്ട് ആദ്യമായി കേൾക്കുന്നത് വടകരയിൽ നിന്ന് വടകര engineering college ലേക്ക് ഒരു ബസ് യാത്രയ്ക്കിടെ ആണ് അന്ന് മനസിൽ കേറിയതാണ് ഈ song പിന്നീട് വീട്ടിൽ എത്തിയിട്ട് കുറേ search ചെയ്തു വായിൽതോന്നിയെ വരിയൊക്കെ വെച്ച്... കുറേ പണിപ്പെട്ടു അവസാനം കിട്ടി ❤❤

  • @loveshore6599
    @loveshore6599 Před 2 lety +15

    ഇത് എവിടയാ... ഈപാട്ട് പാടിയതും ആരാ.. ഒന്നും അറിയില്ല... പക്ഷേ അടിപൊളി.. പറയാൻ വാക്കില്ല... ഇത് കണ്ടപ്പോൾ ഞാനും അവിടെ ജനിച്ചാൽ മതിയായിരുന്നു എന്ന് വരെ കൊതിച്ച് പോയി...

    • @nijeshnnair2954
      @nijeshnnair2954 Před 2 lety +5

      Thrissur, kattoor anu bro, oru malayala cinima elley, argentine fans katoor, aviday thanne

    • @Anupriya-gv2dz
      @Anupriya-gv2dz Před 2 lety +4

      Thrissur 🥰❤️

  • @sanjana3834
    @sanjana3834 Před 2 lety +5

    പറയാൻ വാക്കുകളില്ല... മനോഹരം...

  • @harismp2571
    @harismp2571 Před 21 dnem +1

    Amazing br❤

  • @gireeshttb676
    @gireeshttb676 Před 7 měsíci +2

    എത്ര കേട്ടാലും മതിവരില്ല 🔥🔥🔥🔥🔥🔥

  • @aswinpm3467
    @aswinpm3467 Před 2 lety +22

    ജയ് ശ്രീറാം ❤

  • @santhoshchangethu652
    @santhoshchangethu652 Před měsícem +2

    നമ്മളെ നമ്മൾതന്നെ പൊക്കുന്നത് ശരിയല്ല, എന്നാലും ഞാൻ പറയും, സൂപ്പർ 👍, ഭാരത് മാതാ കി ജയ്, 🙏.

  • @vyshnavkk9238
    @vyshnavkk9238 Před 2 lety +3

    , ഈ പാട്ടിന്റെ മുഴുവൻ വരികൾ കിട്ടുമോ
    കേട്ടിരിക്കാൻ എന്തൊരു രസം ആഹാ❤️❤️❤️❤️❤️

  • @kanakasunil7224
    @kanakasunil7224 Před 2 lety +2

    Supper എന്റെ കാവിലമ്മ നിന്നെ എന്നും അനുഗ്രഹിക്കട്ടെ

  • @shanithashaji5963
    @shanithashaji5963 Před 2 lety +6

    Super Song...❤️❤️
    എത്ര കേട്ടാലും മതിവരില്ല . ചേട്ടന്റെ voice poli.... ഒരുപാട് ഇഷ്ടപ്പെട്ടു .
    And Dance ....vere level....❤️❤️❤️

  • @sarmakumarpn
    @sarmakumarpn Před 2 lety +4

    Feel ചെയ്തു പാടി.. കേട്ട എനിക്കും എന്തൊരു feel..super ❤️❤️