#29 കിടുകാച്ചി സൗണ്ട് | കരിയൊത്തൊരു മേഴയക് | ആടാട് | ആരിവൾ Aahiri Folk band | aadadu aadadu

Sdílet
Vložit
  • čas přidán 4. 12. 2023
  • Songs copyrighted to respective owners
    ---------------------------------------------------------------------------------------------
    Instagram Account : balu_ajay_?...
    Facebook Account : Baluajay.111...
  • Zábava

Komentáře • 569

  • @user-jp2uq9qb2y
    @user-jp2uq9qb2y Před 5 měsíci +481

    പാടിയവൾ ആരായാലും പൊന്നുച്ചക്കര മുത്ത് നേരിൽ കാണാൻ ഭാഗ്യം ഉണ്ടായാൽ ഈ മുത്തിന് ഒരുപവൻ ഞാനപ്പൊത്തന്നെ ഇടും സംശയം വേണ്ട ഇതൊരു പട്ടാളക്കാരന്റെ വാക്കാണ് 💞💞💞

    • @NattusheelukalbyBalu
      @NattusheelukalbyBalu  Před 5 měsíci +26

      ആളെ എനിക്ക് അറിയാം

    • @ajmalaju6539
      @ajmalaju6539 Před 5 měsíci +26

      Ente lover ayirunnu

    • @vineeshkumar9496
      @vineeshkumar9496 Před 5 měsíci +2

      🎉🎉🎉🎉🙏🏻🙏🏻

    • @user-lm1pf3qq2o
      @user-lm1pf3qq2o Před 5 měsíci +1

      𝙏𝙝𝙖𝙩𝙝𝙖 𝙘𝙝𝙘𝙝𝙞𝙞

    • @elitearena4519
      @elitearena4519 Před 5 měsíci +12

      Ente lover aayirunnu but pattu okke paadum Sheri ok ....sobavam ayyooii 😮😮😮

  • @ratheeshm.c4911
    @ratheeshm.c4911 Před 12 hodinami

    ഒട്ടും വെറുപ്പിക്കൽ ഇല്ലാതെ എന്ത് സിമ്പിൾ ആയി ട്ടാണ് ആ കുട്ടി പാടുന്നത് ❤❤...

  • @aneeshpt8183
    @aneeshpt8183 Před 6 měsíci +125

    ഇതും കൂടി കൂട്ടി 49മത്തെ പ്രാവിശ്യം ആണ് ഞാൻ ഈ പാട്ട് കേൾക്കുന്നത് വേറെ ലെവൽ 🙏🌹🌹🌹💕💕🥰🥰🔥🔥👏👏👏👍👍👍

    • @jijomeledathu
      @jijomeledathu Před 5 měsíci +2

      എനിക്ക് എണ്ണാൻ പോലും സമയമില്ല

    • @sujithsujith2521
      @sujithsujith2521 Před 5 měsíci +2

      സൂപ്പർ സോങ് ​@@jijomeledathu

    • @arunkumar.m6089
      @arunkumar.m6089 Před 4 měsíci +1

      Athrayum veno haha😂

    • @gundabinu8659
      @gundabinu8659 Před 4 měsíci

      ​@@jijomeledathuCD dpfg

    • @mehfilgallery
      @mehfilgallery Před 3 měsíci

      എനിക്കും 😂​@@jijomeledathu

  • @RajeshP-ce7od
    @RajeshP-ce7od Před 6 měsíci +78

    ആരിവൾ... ആരിവൾ ആരാണെടാ...... പവർ പാക് പെർഫോമൻസ്........ ഹോ... വോയിസ്‌ ന്റ ഒരു പവർ..... ❤️❤️❤️തേൻ പോലെ സ്വീറ്റ്..... കേട്ടിട്ട് മതി വരുന്നില്ല 👏👏👏👏തുളച്ചു കേറുന്ന വോയിസ്‌.....ആരിവൾ ഈ കാന്താരി 🥰🥰🥰

  • @babumrjyo
    @babumrjyo Před 6 měsíci +48

    ഈ പാട്ട് പഠിക്കാൻ ഇതിലും നല്ല ഒരു song യൂട്യൂബിൽ ഇല്ല ❤❤❤❤

  • @babykurissingal8478
    @babykurissingal8478 Před 5 měsíci +145

    ഞാൻ മനസിൽ വിചാരിച്ച പോലെ ഒരാൾ പാടുന്ന കുട്ടിക്ക് പണം കൊടുത്തു ആ കുട്ടിയുടെ പാട്ടും ഫെർഫോമൻസും ആരും ഇഷ്ടപെട്ടുപോകും❤

  • @nidhinnidhi8607
    @nidhinnidhi8607 Před 3 měsíci +25

    ഈ മൊതൊലിനെ നേരിട്ട് കാണുന്ന നാൾ അന്നൊരു പൊന്നുകൊടുക്കും ഇത് പ്രവാസിയുടെ വാക്കാണ്..... 🫵👌🤗🤗🤗

  • @kumarvr1695
    @kumarvr1695 Před 6 měsíci +42

    കുയിലൊത്തൊരു കുഞ്ഞുമോള് . മനം മയക്കുന്ന നാദസൗന്ദര്യം.

  • @user-en1kg2fo2k
    @user-en1kg2fo2k Před 5 měsíci +26

    Girls നാടൻപാട്ട് പാടുന്നത് എനിക്ക് ഇഷ്ടമായിരുന്നു പക്ഷേ ഇത് പൊളിച്ചു 😊😍👏👏👏👏

  • @akhilamvythiri3064
    @akhilamvythiri3064 Před 5 měsíci +34

    വട്ടാല് തൊട്ടൊരു കുങ്കുമവും... മിക്സിന്റെ തുടക്കം തന്നെ രോമാഞ്ചം കേറിയവർ ഉണ്ടോ...❤❤❤🥰🥰🥰

  • @jithinbabu2923
    @jithinbabu2923 Před 6 hodinami

    Ee song padiyath ente nattil ann kodungallur kara. Diwali 2023 nattan pattu polichu🎉❤

  • @sujithsuresh6432
    @sujithsuresh6432 Před 3 měsíci +13

    ഒരുപാട് പ്രാവശ്യം കണ്ടു എത്ര കേട്ടിട്ടും മതിയാകുന്നില്ല മോളെ പൊളിച്ചു അടിപൊളി

  • @user-xv7wz6th6z
    @user-xv7wz6th6z Před 3 měsíci +27

    എന്റെ പൊന്നു മുത്തേ പാട്ട് കേട്ടിട്ട് മതിയാവുന്നില്ല വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു ❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰

  • @soumyak6289
    @soumyak6289 Před 3 měsíci +15

    ഇപ്പോൾ ഈ വീഡിയോ കാണാതിരിക്കാൻ വയ്യാത്ത അവസ്ഥ 👏👏ഈ മോൾടെ വോയിസ്‌ ഒന്ന് വേറെ തന്ന്യാ ഏത് സാഹചര്യത്തിലും ഈ പാട്ടൊന്നു കേട്ടാൽ മതി 👏👏👏👏👏👏👏👏

  • @user-bg2dl4iy6t
    @user-bg2dl4iy6t Před 10 dny +1

    Oru rakshyaillaa supper voice ❤

  • @sivanmannath5369
    @sivanmannath5369 Před 26 dny +6

    സൗണ്ട് പൊളിച്ചു ❤❤👍👍

  • @user-dv3zz5zd3s
    @user-dv3zz5zd3s Před 5 měsíci +21

    നാടൻ പാട്ട് ഒരു പാട് കേട്ടിട്ടുണ്ട്... പക്ഷെ ഇത്.... 👍👍👍👍. പ്രസീതയെക്കാളും മികച്ച അടിപൊളി voice.... All the best മോളേ......

  • @user-pm1de6zb3k
    @user-pm1de6zb3k Před 9 dny +1

    മോളുസ് എനിക്ക് ഹെയർ സ്റ്റൈയൽ ഒത്തിരഇഷ്ടപ്പെട്ടു. പിന്നെ പാട്ടും

  • @lijithkumar5790
    @lijithkumar5790 Před 6 měsíci +22

    തുളച്ചു കേറുന്ന voice 👌👌👌

  • @user-wl3vm7cr9d
    @user-wl3vm7cr9d Před 4 měsíci +7

    ഈ പാട്ട് വല്ലാതെ ഇഷ്ടപ്പെട്ടു 😊 കേട്ടതിനു ഒരു കണക്കും ഇല്ല്യ😂 ഇതേ ഇപോഴും കേൾക്കുന്നു☺️
    ഇനിയും കേൾക്കും😍

  • @praveenpravi3850
    @praveenpravi3850 Před 4 měsíci +12

    ഒന്നും പറയാനില്ല നാടൻപാട്ട് അടിപൊളി അമീസിങ് ഒരുപാട് ഉയരങ്ങളിലേക്ക് എത്തട്ടെ സൂപ്പർ

  • @vijeshpkpk1334
    @vijeshpkpk1334 Před 5 měsíci +10

    ദൈവം അനുഗ്രഹിച്ചു തന്ന വോയിസ്‌ എനർജി preforms 👍👍👍👍👍👌👌👌👌👌

  • @amalff3487
    @amalff3487 Před 24 dny +2

    ശ്രുതി മാറ്റിയത് ആരും ശ്രദ്ധിക്കാത്ത വിധത്തിൽ ആക്കിയത് ഗംഭീരം

  • @vichuvichuzzz2536
    @vichuvichuzzz2536 Před 5 měsíci +21

    പറയാൻ വാക്കുകളില്ല അത്ര മനോഹരം 🥰😍 അഭിനന്ദനങ്ങൾ മോളെ🎉🎉 ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. ഈശ്വരൻ അനുഗ്രഹിക്കട്ടെ.. ❤️
    Powerfull Voice 🔥🔥🔥

  • @soumyak6289
    @soumyak6289 Před 3 měsíci +8

    ഇൻസ്റ്റയിൽ ഈ വീഡിയോ കണ്ടപ്പോൾ ഫുൾ വീഡിയോ തപ്പി നടന്നു ഇപ്പോൾ കിട്ടി നോ രക്ഷ 👌👌🔥🔥🔥🔥🔥🔥

  • @trackfield5549
    @trackfield5549 Před 3 měsíci +6

    ഒരു ദിവസം എത്ര തവണ കേൾക്കുന്നു ❤️

  • @beenact3814
    @beenact3814 Před 6 měsíci +16

    നമസ്കാരം. മോളെ. ഗംഭീരം. ഒരുപാട്. ഉയരങ്ങൾ. കീഴടക്കാൻ. സർവ്വശക്തന്റെ. അനുഗ്രഹത്താൽ. സാധ്യമാവട്ടെ. കൂടെ എന്റെ പ്രാർത്ഥനയും...

  • @ArtDrawingAD
    @ArtDrawingAD Před 5 měsíci +11

    എന്ത് അടിപൊളി ആയിട്ട് ആ കുട്ടി പാടുന്നത് 😍❤👍

  • @AkhilAmrutha_official
    @AkhilAmrutha_official Před 5 měsíci +18

    രണ്ട് പാട്ട് പടിയിട്ടും അതിൽ ഒരു ലാക്കും വാരിത്തിയില്ല അറിഞ്ഞത് പോലും ഇല്ല രണ്ട് പാട്ട് ആണന്നു പൊള്ളിച്ചു 🎉🎉🎉🎉

    • @sureshnv6177
      @sureshnv6177 Před 2 měsíci

      2 -ൽ വേറെ ഏതാ പാട്ട്???

  • @binduchelakkara3265
    @binduchelakkara3265 Před 6 měsíci +16

    തകർത്തല്ലോ തത്തുട്ടിയെ ❤️😘

  • @babithakv5277
    @babithakv5277 Před 3 měsíci +5

    Oru rekshilliaa.. Adipoli nice voice❤🎉

  • @user-xv7wz6th6z
    @user-xv7wz6th6z Před 3 měsíci +4

    ഒരു ഒരു പാട് അഭിനന്ദനങ്ങൾ നേരിൽ കാണാൻ ആഗ്രഹം ഉണ്ട് 😁എവിടെ സ്ഥലം കലക്കി പൊളിച്ചു തിമിർത്തു ❤️❤️❤️❤️❤️❤️🥰🥰🥰🥰🥰👌👌👌👌👌👌

  • @soumyakumaran1467
    @soumyakumaran1467 Před 4 měsíci +4

    കിടു വോയിസ്‌ 👌👌👌👌 സൂപ്പർ ആലാപനം 🥰 ❤️ കുറെ തവണ കേട്ടു അത്രയ്ക്ക് ഇഷ്ടപെട്ടു ♥️
    Best of luck

  • @satheeshgadha8423
    @satheeshgadha8423 Před 5 měsíci +6

    ഒരു രക്ഷേമില്ലാത്ത വോയ്സ്....Fantastic

  • @baijuop4510
    @baijuop4510 Před 5 měsíci +9

    സൂപ്പർ നല്ല ആകർഷണത്തോടുകൂടി പാടി 👍👍👍

  • @sukeshsuku4688
    @sukeshsuku4688 Před 16 dny +1

    Amazing voice thathutty💔🤗

  • @user-xv7wz6th6z
    @user-xv7wz6th6z Před 3 měsíci +6

    പാടിയ ചക്കരമുത്തിന് 😘ഒന്നും പറയാനില്ല ചക്കരെ പൊളി 👍👍👌👌👌🥰🥰❤️❤️❤️❤️🙏🙏🙏🌹

  • @ManuUnni-pc3wj
    @ManuUnni-pc3wj Před 5 měsíci +7

    മോളെ പൊളി ❤❤❤❤❤❤❤❤❤❤❤❤എന്നാ കിടു കേൾക്കുമ്പോൾ mood 🥰🥰🥰🔊🎧

  • @darshin1146
    @darshin1146 Před 5 měsíci +10

    തത്ത കുട്ടി സൂപ്പർ ആയി

  • @radhakrishnan559
    @radhakrishnan559 Před 4 dny

    സൂപ്പർ 🙏🙏🙏🙏

  • @GouryTV-qu4ir
    @GouryTV-qu4ir Před 2 měsíci +4

    നല്ല ശബ്ദം സുപ്പർ ❤❤❤

  • @user-lq5eg1zc7t
    @user-lq5eg1zc7t Před 5 měsíci +7

    സൂപ്പർ സിങ്ങർ 👍👍

  • @ushakarathra6839
    @ushakarathra6839 Před 6 měsíci +12

    നല്ല മിടുക്കി ഗായിക

  • @user-kt6sn4he4s
    @user-kt6sn4he4s Před 6 měsíci +9

    സൂപ്പറായിട്ടോ തത്തക്കുട്ടി 👌

  • @sajanarya2827
    @sajanarya2827 Před měsícem +7

    ഇന്നെന്റെ നാട്ടിൽ വരുന്നുണ്ട് ചെറിയഴീക്കൽ ക്ഷേത്രം🎉🎉🎉

  • @aswathy.r3933
    @aswathy.r3933 Před 24 dny +2

    സൂപ്പർ 😘❤❤

  • @bo2046
    @bo2046 Před 16 hodinami

    AmBo Poli Sanam

  • @radhika5878
    @radhika5878 Před 2 měsíci +1

    ഒരു ദിവസം എത്ര തവണ കേൾക്കുന്നു എന്ന് എനിക്ക് തന്നെ അറിയില്ല. എന്റെ പൊന്നു മോളെ എന്താ ഫീൽ എന്താ വോയിസ്‌ ❤️❤️❤️❤️❤️❤️❤️

  • @sruthikkukku8845
    @sruthikkukku8845 Před 6 měsíci +6

    Ee pattinu ithrayum feel unden ipozha arinje ❤️❤️❤️

  • @SachinlAppu-gi6bw
    @SachinlAppu-gi6bw Před 3 měsíci +6

    Shorts കണ്ടിട്ട് തപ്പിവന്നവര് ഇണ്ടോ നല്ല ശബ്ദം ❤️💥

  • @saneeshsanju7286
    @saneeshsanju7286 Před měsícem +2

    ദിവസവും കേൾക്കുന്ന പാട്ടുകൾക്കിടയിൽ ഇടം കൊടുത്തിട്ടുണ്ട്.❤ Her voice 🥰

  • @prajimuthukulam8474
    @prajimuthukulam8474 Před 5 měsíci +3

    ഈ സീസൺ ഈ കൊച്ചു അങ്ങ് എടുക്കും. 😍🥰മോളെ സൂപ്പർ അടിപൊളി

  • @babumrjyo
    @babumrjyo Před 6 měsíci +6

    Poli വോയ്‌സ്. പൊളി singing

  • @user-se4db4pu7e
    @user-se4db4pu7e Před 3 měsíci +4

    സുപ്പർ മോളേ.....

  • @aseescka587
    @aseescka587 Před 4 měsíci +5

    എന്റെ പൊന്നോ ദൈവം അനുഗ്രഹിച്ചു നൽകിയ മനോഹര വോയ്‌സ്. കിടുക്കൻ പെർഫോമൻസ് ഒന്നും പറയാനില്ല ❤️❤️❤️❤️❤️

  • @user-wl3vm7cr9d
    @user-wl3vm7cr9d Před 5 měsíci +11

    Powerfull singing 👌🏽☺️

  • @uthamantk2153
    @uthamantk2153 Před 3 měsíci +4

    Suppar.mol.stepppu.suppar.adipoli.song.suppar.fathar.thrissur.anandapuram.

  • @mazhar849
    @mazhar849 Před 8 dny +1

    സ്്‌സിഗ്ഗ്ഗ്

  • @praveenpravi3850
    @praveenpravi3850 Před 4 měsíci +4

    ഒന്നും പറയാനില്ല നാടൻപാട്ട് അടിച്ചുപൊളിച്ച് അമേസിങ്

  • @kishoremundath007
    @kishoremundath007 Před 5 měsíci +3

    വൈകാതെ എൻ്റെ ജീവൻ ആയി കരുതുന്ന എൻ്റെ അഭലതിലും പാടാൻ നമുക്ക് രണ്ടുപേർക്കും സാധിക്കട്ടെ

    • @kishoremundath007
      @kishoremundath007 Před 5 měsíci +2

      അക്ഷര തെറ്റ് shkamikku please തെറി പറയല്ലേ

  • @user-ub6nx8qt7i
    @user-ub6nx8qt7i Před 5 měsíci +7

    പാട്ടിന്റെ വരി പോലെ ഇവൾ ആരാ? എന്തായാലും super പാട്ടുകാരി ♥️❤️♥️❤️♥️

  • @vaishuchalode1640
    @vaishuchalode1640 Před 2 měsíci +11

    ചാലക്കുടി പ്രസിതാ ഇത്‌ കണ്ടു പഠിക്കായണം ,/ പിള്ളേർ പൊളിച്ചു 👍👍👍👍👍👍

  • @anilkumarl8368
    @anilkumarl8368 Před 16 dny

    Saranya kutti...
    Supper

  • @sandrapj6143
    @sandrapj6143 Před 2 měsíci +2

    Adipoli❤😘👌👌👌

  • @kirandinesh8064
    @kirandinesh8064 Před 5 měsíci +9

    ഇതിന്റെ യഥാർത്ഥ പാട്ടിനേക്കാൾ കേൾക്കാൻ രസമുള്ള voice

  • @abhilashgopana4489
    @abhilashgopana4489 Před 2 měsíci +3

    Adaadunnu aarivalilekku ❤❤

  • @Kannurworld8554
    @Kannurworld8554 Před 4 měsíci +2

    So beautiful voice..... ☺️
    I like it......... 💕

  • @sarithashaiju2024
    @sarithashaiju2024 Před 4 měsíci +1

    Polichallo muthe❤

  • @AllInOne-dp8hn
    @AllInOne-dp8hn Před 15 dny

    Sound clarity 😌

  • @cyberiaj1637
    @cyberiaj1637 Před 5 měsíci +2

    I have no words to appreciate this chakkara. U will become something. I love that much molu. God Bless you.

  • @sajimonvsadhilmehar8269
    @sajimonvsadhilmehar8269 Před měsícem

    കൊച്ചുങ്ങളേ❤

  • @antonyshabine
    @antonyshabine Před 4 měsíci +2

    എന്നാ sharp voice...... ഏതാ ഈ കുട്ടി....

  • @SatheeshmsMs-wg5ih
    @SatheeshmsMs-wg5ih Před 2 měsíci

    പൊളിച്ചടുക്കി 😍😍

  • @sasikollon588
    @sasikollon588 Před 6 měsíci +16

    പാടി തകർത്തു 🌹🌹🌹🌹

  • @bijilasbiju1006
    @bijilasbiju1006 Před 3 měsíci +3

    Super voice ❣️

  • @aneeshaneeshkr2455
    @aneeshaneeshkr2455 Před 3 měsíci +1

    Wowwwwwww🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👍🏼

  • @mazhar849
    @mazhar849 Před 15 dny +1

    സിസിവ്വബൗൗിഗ്ഗ്

  • @satheeshnv9826
    @satheeshnv9826 Před 5 měsíci +7

    Innalle ഈ കുട്ടിയുടെ same song live kanditt യുട്യൂബിൽ തപ്പി പിടിച്ചുവന്ന ഞാൻ. മുവാറ്റുപുഴ നേത്ര നാടൻപാട്ടിൽ ipo paadunudn

  • @bijeshbabu3948
    @bijeshbabu3948 Před 5 měsíci +2

    പൊന്നെ പൊളി ഒരു രക്ഷയും ഇല്ല ❤❤❤

  • @AshokanCm-qt9zi
    @AshokanCm-qt9zi Před 25 dny

    Varrygood👍👍👍👍👍👍😉😉😉😉😉

  • @user-ik2pd9xd2x
    @user-ik2pd9xd2x Před 4 měsíci +1

    എന്റെ പൊന്നു ചക്കരെ അടിപൊളി സൂപ്പർ സോങ് ഒന്നും പറയാനില്ല 🥰🥰🥰🥰❤️❤️❤️❤️

  • @Killer_boy_mugesh
    @Killer_boy_mugesh Před 17 dny +2

    Song Love from tamilan ❤

  • @rakeshronaldo1091
    @rakeshronaldo1091 Před 5 měsíci +2

    ❤oru reshayumila .. poli 😘😘😘

  • @SureshR-pq2qb
    @SureshR-pq2qb Před 22 dny

    നല്ല സൗണ്ട് മോളോ Supper

  • @user-go5zn3eb5c
    @user-go5zn3eb5c Před 5 měsíci +3

    Praseetha chalakudikal super voice❤❤❤❤

    • @pavanvrajesh2472
      @pavanvrajesh2472 Před 5 měsíci +1

      Avar aake koprayam kaniykkalalle....ee kunju super aayi padunnu❤

  • @Vlogerambadi
    @Vlogerambadi Před 2 měsíci +1

    താത്ത കുട്ടി പോളിച്ചു ❤

  • @sidharthzworld176
    @sidharthzworld176 Před 5 měsíci +3

    Ithann mwoonee naadan paat... Power packed performance.....

  • @RaghuEdappadam-we8cu
    @RaghuEdappadam-we8cu Před 22 dny

    താത്തുട്ടി ❤️

  • @prabithavijayan4452
    @prabithavijayan4452 Před 4 měsíci

    ആ ചിരി ആ പാട്ടു സൂപ്പർ ❤❤❤

  • @sandyabinu7503
    @sandyabinu7503 Před 5 měsíci +1

    ❤ അടിപൊളി Super

  • @Chinju-ok6ih
    @Chinju-ok6ih Před 4 měsíci +1

    Chechi poliya muthannnn❤❤❤

  • @gineeshkm9595
    @gineeshkm9595 Před 5 měsíci +10

    Power voice ❤️❤️

  • @vinukallikunnath804
    @vinukallikunnath804 Před 3 měsíci +1

    പൊരിച്ചു തിമർത്തു

  • @BijupCherian
    @BijupCherian Před 2 měsíci

    എന്റെ ഇളയ മോളുടെ പ്രായം നന്നായി പാടി മോളേ

  • @sakthi0101
    @sakthi0101 Před 5 měsíci +5

    Amazing ❤Power voice soo cute ❤

  • @ranjiniranju6544
    @ranjiniranju6544 Před 5 měsíci +2

    Really superb ❤❤❤

  • @kumaranr9058
    @kumaranr9058 Před 6 měsíci +2

    കലക്കി മോളെ ❤❤❤❤❤❤

  • @user-mz6ee3yr3f
    @user-mz6ee3yr3f Před 5 měsíci +2

    Kalakki🔥🔥🔥

  • @aromalsolo5239
    @aromalsolo5239 Před 6 měsíci +2

    സൂപ്പർ തത്തുട്ടി ❤❤❤❤

  • @Saji-qr1su
    @Saji-qr1su Před 18 dny

    Aniyathikutty super ❤❤❤❤❤❤❤❤❤❤❤❤❤❤