Sukhamo Devi | Flowers | EP# 310

Sdílet
Vložit
  • čas přidán 1. 05. 2024
  • #sukhamodevi #flowerstv
  • Zábava

Komentáře • 145

  • @mariateresa9122
    @mariateresa9122 Před 14 dny +6

    രജനി നല്ല ഒരു ചേച്ചിയാണ്. വളരെ ഇഷ്ടമായി. നല്ല അഭിനയം. കാണാനും അതി സുന്ദരി. ❤

  • @user-mr8iz5xj2t
    @user-mr8iz5xj2t Před 15 dny +19

    ചുവപ്പ് സാരി ദേവു സുന്ദരി❤❤❤

  • @JamsheenaRiyas-xp1pb
    @JamsheenaRiyas-xp1pb Před 15 dny +100

    പ്രബയെ പോലെ ഒരു അമ്മായിഅമ്മ ഒരു പെണ്ണിനും കിട്ടാതിരിക്കട്ടെ😢😢...
    നല്ലോരു തിരിച്ചടി കൊടുക്ക് ഡയറക്ടർ sir...

    • @reenaphilip4422
      @reenaphilip4422 Před 15 dny +3

      Please 🙏🏻

    • @sreejaya5787
      @sreejaya5787 Před 14 dny

      ഉണ്ട് ഇത് പോലെ അമ്മായിഅമ്മ.. ☹️

  • @perfectkuthannur1298
    @perfectkuthannur1298 Před 15 dny +108

    പ്രഭാവതിക്ക് തിരിച്ചടി കിട്ടണം 👍🏻

  • @user-ml4md5mt1p
    @user-ml4md5mt1p Před 15 dny +69

    നന്ദൻ ഇനിയും നല്ല സ്ട്രോങ്ങിൽ നിൽക്കണം ദേവി കൊപ്പം നിൽക്കണം

  • @rethnammanivarthilsavithri2713

    ഈ നൂറ്റാണ്ടിലും ഇതിന് മുന്നത്തെ നൂറ്റാണ്ടിലും ഇങ്ങനെ ഒരമ്മയും illa❤️. സംവിധായകൻ അമ്പേ പരാജയം 😢

  • @shoukathali3067
    @shoukathali3067 Před 15 dny +25

    പൊളി നന്ദൻ 😍😍😍😍🔥🔥🔥🔥

  • @Nishakg-gq4ef
    @Nishakg-gq4ef Před 15 dny +22

    ഭർത്താവ് ആയാൽ ഇങ്ങനെ ആവണം 👍

  • @beuty-hair
    @beuty-hair Před 15 dny +12

    പ്രഭാ മനപ്പൂർവം യഹ്ട്ടിയതാണ് തേവിയുടെ കൈ 👍🏻

  • @swalihpoomon8401
    @swalihpoomon8401 Před 15 dny +5

    വല്ലാത്തെ. മൂർഖൻപ്രഭാവതി -

  • @user-kh3sk8yh5e
    @user-kh3sk8yh5e Před 15 dny +6

    നന്ദൻ നല്ല അഭിനയം
    ഇങ്ങനെ പോകണം

  • @HafsaNazeer-dw2ho
    @HafsaNazeer-dw2ho Před 15 dny +19

    പെണ്ണുമ്പിള്ളയ ആരും മൈൻഡ് ചെയ്യാതിരുന്നാൽ ഒരു പ്രശ്നവുമില്ല അഹങ്കാരി പ്രഭ കൊച്ചമ്മ ഇവരെ തളർത്തിയിടാൻ ഈ myaman മാർക്ക്‌ എന്ത് തരണം 😂

    • @thankam9balaraman978
      @thankam9balaraman978 Před 6 dny

      അഹങ്കാരത്തിനുള്ള മരുന്ന് അവഗണനയാണ്

  • @preethasugathan1163
    @preethasugathan1163 Před 15 dny +14

    നന്ദൻ പൊളിച്ചു ഇങ്ങനെ തന്നെ മുന്നോട്ട് പോട്ടെ

  • @bushra5803
    @bushra5803 Před 15 dny +20

    പ്രഭ ആണ്ടീ. ഒരു മാറ്റവും illa😭

  • @lakshmi34535
    @lakshmi34535 Před 15 dny +5

    പ്രഭാവതിമാർ എല്ലാ അധികാര സിരാകേന്ദ്രത്തിലും ഉണ്ട്. പല പേരുകളിൽ ആണെന്നു മാത്രം .

  • @user-vr7ic3gw3c
    @user-vr7ic3gw3c Před 15 dny +9

    വിഡ്ഡി സീരിയലുകൾ വേറെങ്ങും ഇല്ലാത്തൊരു അമ്മായിഅമ്മ നേരിട്ടു ആയിരുന്നേൽ ഇപ്പോൾ അഴി എണ്ണിയേനെ

  • @dilshadilu-sk5fl
    @dilshadilu-sk5fl Před 15 dny +6

    മീര വന്നിട്ട് പ്രഭാവാതിക്ക് രണ്ട് കൊടുക്കണം 😂😂

  • @user-mr8iz5xj2t
    @user-mr8iz5xj2t Před 15 dny +6

    നന്ദൻ ചുണയുള്ള ആൺ കുട്ടിയാകും പ്ലീസ്

  • @user-hy8ut3bq9k
    @user-hy8ut3bq9k Před 15 dny +17

    പ്രഭേ ഇത്ര ഓവർ ആവണ്ട

  • @user-mr8iz5xj2t
    @user-mr8iz5xj2t Před 15 dny +4

    രജനി മോളേ പ്രയാസ പെടുത്തല്ലേ പ്ലീസ്

  • @padmasajeevan
    @padmasajeevan Před 15 dny +5

    ഇത് സീരിയൽ അല്ലെ എല്ലാവരും സൽസ്വഭാവികളായാൽ കഥയെ എങ്ങോട്ട് കൊണ്ട് പോകും.കഴിവില്ലാത്ത വീട്ടിലെ പെണ്ണിനെ. മരുമകളായി കാണാൻ കഴിയില്ല എല്ലാ. അമ്മമാർക്കും

  • @lathak7981
    @lathak7981 Před 15 dny +63

    ഒന്നും വേണ്ട ആ പ്രഭാവത്തിയെ ആ വീട്ടിൽ നിന്ന് അടിച്ചിറക്കാൻ പറ്റോ നന്ദന് ആ ധൈര്യം കാണിക്ക് നന്ദ പ്ലീസ്

  • @shobas8995
    @shobas8995 Před 15 dny +3

    Saree super prabhavathy ,Devi. Prabhavathyum prakashum Nallavar Akanam.

  • @sulaikhasalim4720
    @sulaikhasalim4720 Před 15 dny +9

    നന്ദുകുട്ടാ a🙌🏻👏🏻

  • @shivnibaba7733
    @shivnibaba7733 Před 15 dny +6

    ഈ പെണ്ണുങ്ങൾക്ക് എന്തിൻറ കേടാ. വെറുതെ വീട്ടിൽ (പശിന൦ ഉണ്ടാക്കുന്നു. മറ്റെ വീട്ടിൽ നിന്നു കൂടെ😅😅

  • @sheebakgm5212
    @sheebakgm5212 Před 15 dny +10

    പ്രഭാവതികി നന്ദനോട് രണ്ട് കിട്ടണം

  • @SabeenaSabeena-dd1pb
    @SabeenaSabeena-dd1pb Před 15 dny +16

    ഈ പ്രഫ എല്ലാരേയും തല്ലുന്നു ഇത് കൂട്ട് അവക്ക് ഒന്ന് കിട്ടിയിരുന്നെങ്കിൽ നന്നായിരിക്കും

  • @sainukarasainu3651
    @sainukarasainu3651 Před 15 dny +7

    എന്താല്ലേ അമ്മ എന്ന സ്ഥാനത്തു ഇങ്ങനെ അഭിനയമാണെങ്കിലും.. ഇതിന്നൊക്കെ എന്ത് നല്ല മെസേജാ കിട്ടുന്നെ... ആ ഇതും ഒരു ആട്ജീവിതം...

  • @user-zd5ie7tq5e
    @user-zd5ie7tq5e Před 15 dny +28

    ഈ ഒരു സീരിയൽ കണ്ടിട്ട് ഐശ്വര്യ എന്ന ആക്ടറിനെ തന്നെ വെറുത്തു പോകുന്നു. നിർത്തിക്കൂടെ ഈ പ്രഭവതി എന്ന കഥാപാത്രത്തിനെ. സീരിയൽ കാണുന്നതേ വെറുപ്പായി. എന്തൊരു കഥയാണിത്. എവിടേം ഇല്ലാത്ത കഥകൾ. കഷ്ടം തന്നെ.

    • @saradaagrasala8548
      @saradaagrasala8548 Před 15 dny +4

      സത്യം ആ നടിയെ തന്നെ വെറുത്തു ഒരല്പമെങ്കിലും change കൊടുത്തെങ്കിൽ🤔

    • @bijirpillai1229
      @bijirpillai1229 Před 15 dny +2

      അതാണ് അവർ നല്ല ഒരു ആക്ടർ

  • @user-mr8iz5xj2t
    @user-mr8iz5xj2t Před 15 dny +4

    നന്ദൻ❤❤❤

  • @paulveliyathil1487
    @paulveliyathil1487 Před 15 dny +4

    Praba is pure EVIL. She is beyond redemption. Ignore her and live your life!

    • @madhav1352
      @madhav1352 Před 15 dny +1

      EXACTLY👍
      I THINK SHE WILL DEFINITELY UNDERSTOOD THE MEANING OF LOVE.... MONEY IS JUST A PAPER, IT CAN'T REPLACE LOVE ANYMORE...... THAT MUST BE AN EYE OPENER TO THOSE WHO HAVE THE MENTALITY OF PRABHAVATHI REGARDING SOCIAL STATUS......
      EVERYONE HAS THE RIGHT TO CHOOSE THIER LIFE WITH THOSE WHO LOVES RATHER THAN SOCIAL STATUS..
      REAL LOVE EXISTS TILL DEATH BUT MONEY CAN LOST AT ANY TIME 🔥

    • @saradaagrasala8548
      @saradaagrasala8548 Před 15 dny +1

      correct👍💯

  • @kukkumani2776
    @kukkumani2776 Před 15 dny +3

    കിഴവിയുടെ അഹന്ത അസഹനീയം!

  • @maryhelen3147
    @maryhelen3147 Před 15 dny +6

    Prabhavati ku oru adi vegannu tanne venam.

  • @reethareethu8600
    @reethareethu8600 Před 15 dny +1

    സുഖമോദേവി ഈ സീരിയൽ രാത്രി എട്ടു മുപ്പതിന് ശേഷം പിന്നെ എപ്പോഴാണ് ടിവിയിൽ വീണ്ടുംചെയ്യുന്ന സമയം ആരെങ്കിലും പറയുമോ

  • @ajithak4560
    @ajithak4560 Před 15 dny +30

    പ്രഭാവത്തിക്കു തിരിച്ചടി കൊടുക്കണം

  • @madhav1352
    @madhav1352 Před 15 dny +3

    11:03 ദേവി എന്തു തേങ്ങയാ ഈ പറയുന്നേ.... 😤😠😠
    ഇത്രയും നാളും നന്ദുവിന്റെയൊപ്പം ചന്ത്രോത്ത് കഴിയണം എന്നായിരുന്നു..... അച്ഛന്റെ വീടല്ലേ....നന്ദനും അവകാശമുണ്ടെന്നു പറഞ്ഞിട്ട്..കുഞ്ഞുങ്ങൾ വാടക വീട്ടിലല്ല... ചന്ത്രോത്ത് ജനിക്കണമെന്നായിരുന്നു.....
    😵 ഇപ്പോൾ പവനായി..ശവമായി 😤😤
    ഇപ്പോൾ അമ്മയുമായി നന്ദൻ ഇത്രയും fight ചെയ്തു നിന്നിട്ടും, ഭാര്യയുടെ മുൻപിൽ വച്ച് വരെ നാണം കെടുത്തുന്ന വാക്കുകൾ പറഞ്ഞിട്ടും, അമ്മയ്‌ക്കെതിരെ ദേവിയ്ക്ക് വേണ്ടി സംസാരിച്ചിട്ടും, ഇപ്പോൾ നന്ദുവിനെ വിട്ട് പോകാൻ പോകുന്നുവെന്ന്....
    അപ്പോൾ ഞങ്ങൾ എന്താ പൊട്ടന്മാരാ 😠😠
    11:16 അതെ... 😠😠
    കൈ തരിക്കുന്നു കരളേ....
    കരണക്കുറ്റിക്കൊന്നു തരാൻ..... 😤😠😠
    ഇവിടേം വരെ എത്തിച്ചപ്പോൾ പിന്നേം ചേച്ചിക്ക് മൂഷിക സ്ത്രീ യാവാൻ ആയിരിക്കും..... 😤
    മീര വല്ല അവാർഡോ ട്രോഫിയോ കൊണ്ട് വരുമോയെന്നറിയില്ല.... ആ സമയം കൊണ്ട് ആ അവാർഡിനെ പുറം തള്ളി ഇപ്പോഴേ നോമിനേഷൻ സമർപ്പിക്കേണ്ടതിനു പകരം, ഞാൻ മത്സരത്തിനില്ല എന്ന് ഉറക്കെ പ്രഖ്യാപിക്കുകയാണോ ദേവിയേച്ചി..
    ഈ നന്മ മരം അത്ര നല്ലതല്ല.... പോര് വേണ്ടാ...
    But
    ഒരു തമാശയിൽ പ്രഭാമ്മ യ്ക്കു കുരു പൊട്ടുന്ന തരത്തിലുള്ള റൊമാൻസ് പ്രകടങ്ങൾ കണ്ട്.... കണ്ട്, .... കുശുമ്പും പിടിച്ച്, .. അമ്മച്ചി wonder അടിച്ച്.... wonder cake ഉം കഴിച്ചു നടക്കട്ടെ 😜😜എപ്പടി 😤😌😌😜
    20:44 കൊട് അണ്ണാ കയ്യ് 🤝🤛👍പൊളിച്ചു

  • @thankam9balaraman978
    @thankam9balaraman978 Před 15 dny +2

    പ്രഭാവതിക്ക് വട്ടാണ്.

  • @nooru593
    @nooru593 Před 15 dny +9

    പ്രഭ തളർന്നു വീണാൽ തീരുന്ന പ്രശ്നയുള്ളു

  • @aayuasiworld6040
    @aayuasiworld6040 Před 15 dny +23

    Nandhu super

  • @ajirajith8466
    @ajirajith8466 Před 15 dny +7

    പ്രഭാക്ക് അഹംകാരം കൂടുതൽ ആണ് ഒരു തിരിച്ചടി കൊടുക്ക് സാർ

  • @NishaHaris-pc3rd
    @NishaHaris-pc3rd Před 15 dny +1

    അങ്ങേർക്കു സംസാരം കൊടുക്ക്, വെറുതെ ആൾക്കാരെ മണ്ടന്മാർ ആക്കല്ലേ

  • @smithadinesh7137
    @smithadinesh7137 Před 14 dny

    Nandaa devi ❤❤

  • @NishaRifu-jk4gc
    @NishaRifu-jk4gc Před 15 dny +1

    പിങ്ക് സാരി 😅അടിപൊളി സാരി ആയിരുന്നു 😅

  • @user-md3us6qr8q
    @user-md3us6qr8q Před 15 dny +2

    Nandan parayunnath kekkadi

  • @user-qe8cs3wz6p
    @user-qe8cs3wz6p Před 14 dny

    Nandus sister super excellent

  • @jithusabivlog5739
    @jithusabivlog5739 Před 15 dny +3

  • @user-jy8qy7xw1b
    @user-jy8qy7xw1b Před 15 dny +2

    ഒന്നുകിൽ പ്രെഭ വീണ് എണീക്കാൻ വയ്യാതെ കിടക്കണം അല്ലെങ്കിൽ മീര പ്രെകാശ് ഇവരുടെ കാര്യം അറിയണം എങ്കിൽ മാത്രമേ ദേവിയോട് സ്നേഹം കാണുകയുള്ളു 👍😁

    • @saradaagrasala8548
      @saradaagrasala8548 Před 15 dny +1

      മീരയുടെ കാര്യം അവർക്ക് അറിയാം കാമുകനുണ്ടെന്ന് എന്നിട്ടും മകൻ്റെ തലയിൽ കെട്ടിവയ്ക്കാൻ ധൃതി

  • @silpasarin8315
    @silpasarin8315 Před 14 dny

    ദേവിയുടെ അഭിനയം ഭയങ്കര bore. കണ്ണ് മുഴുപ്പിക്കുന്നത് എന്തിനാ.

  • @lailalail8105
    @lailalail8105 Před 15 dny +4

    അഭിനയം ആർക്ക്‌ ഇദ് പോലെ ത്ത് അമ്മ ഇല്ല ദിരി കുന്ന ദാ നല്ല ദ് മക്കളെ സ്നേഹം ഇല്ല അതാണ് ഇങ്ങനെ ഒരു ത്തി റിച് ടി എത്ര യു പെട്ടന്ന് വേണം 👌🏽👌🏽❤👌🏽

  • @anilanukumar4641
    @anilanukumar4641 Před 15 dny +7

    പ്രഭാവതി നിങ്ങളും ഒരു സ്ത്രീ അല്ലെ പണത്തിന്റെ മുന്നിൽ പെണ്ണിന്റ തട്ട് എന്നും താഴ്ന്നു നിക്കണം എന്ന് അമ്മായിയമ്മ ആയാലും മറ്റൊരു പെണ്ണ് ശഠിക്കുന്നത് തറവാട്ടിൽ പിറന്നവർക്ക് ചേർന്നത് സ്നേഹിച്ച അവർ സുഖായിട്ട് ജീവിക്കട്ടെ അല്ലാതെ മറ്റൊരുവന്റ കിടപ്പറ തേടിപ്പോകുന്ന പണക്കൊഴുപ്പിൽ അഹങ്കരിക്കുന്ന ഒരുത്തിയെ മകന്റെ തലയിൽ കെട്ടി വെക്കണോ എന്ന് ചിന്തിക്കു നിങ്ങളും ഒരു സ്ത്രീ അല്ലെ അമ്മ അല്ലെ അല്ല ഒരു പാവപ്പെട്ട ചെക്കനെ സ്നേഹിച്ചതിന്റെ പേരിൽ മോളുടെ ജീവിതം തകർത്ത നിങ്ങൾക്ക് എന്റെ അന്തസ്സ് എന്ത് അഭിമാനം പണമാണ് എല്ലാത്തിനും മുകളിൽ എന്ന് കരുതുന്ന ഒരു നികൃഷ്ട ജന്മ്മം കണ്ടാലും കൊണ്ടാലും പഠിക്കില്ല എന്ന് വെച്ചാൽ എന്താ ചെയ്യാ

    • @saradaagrasala8548
      @saradaagrasala8548 Před 15 dny +2

      സത്യം💯👌

    • @madhav1352
      @madhav1352 Před 15 dny +1

      @anilanukumar4641 ഇതൊക്കെ നേരത്തെ comment ചെയ്തു പറഞ്ഞതാണ്...... ഇങ്ങനെത്തെ attitude ഉള്ളവർ സമൂഹത്തിലുണ്ട്.....
      അതാ കഷ്ടം 🙆‍♂️

  • @philominageorge6023
    @philominageorge6023 Před 15 dny +2

    ❤❤❤

  • @ajithak4560
    @ajithak4560 Před 15 dny +35

    പ്രഭാവത്തിക്കു വിഷം കൊഴുത്തു സീരിയൽ അവസാനിപ്പിക്കു

  • @salyk7275
    @salyk7275 Před 15 dny

    നല്ല തായി വരുന്നു സൂപ്പർ ❤❤❤

  • @user-ml4md5mt1p
    @user-ml4md5mt1p Před 15 dny +2

    നന്ദൻ നല്ല

  • @rosammavarghese6843
    @rosammavarghese6843 Před 15 dny

    ഈ പ്രഭ ആന്റി അങ്ങ് ഇറക്കി വിട്ടാൽ എത്ര നല്ലതായിരുന്നു

  • @ShobhaRajesh-ul7uv
    @ShobhaRajesh-ul7uv Před 14 dny +1

    നന്ദൻ... ♥️♥️♥️

  • @shivnibaba7733
    @shivnibaba7733 Před 15 dny +3

    സുഖം ഇല്ലാതാക്കിയ ഭ൪ത്താവിനെ തിരിഞ്ഞു നോക്കേല്ല. എന്ത് (ഭാന്തി

  • @manila.k.vlaljiche8863
    @manila.k.vlaljiche8863 Před 15 dny +9

    മേക്കപ്പ് പോയില്ലല്ലോ ദേവി Setting spray ഉപയോഗിച്ചിട്ട്ടുണ്ടാവുംമല്ലേ

  • @afsalchichu197
    @afsalchichu197 Před 15 dny +1

    ഇതളളക്ഈവീട്ടില്‍ന്ന്ഒന്നൂകൊടുക്കരുത്ഇതള്ളയോപുറതക്

  • @user-md3us6qr8q
    @user-md3us6qr8q Před 15 dny +1

    Devi anthina ini thazhunne devi karanam anu ippol injane okke

  • @sr.karuna6948
    @sr.karuna6948 Před 15 dny

    Super Nandhu

  • @ayishahashim7889
    @ayishahashim7889 Před 15 dny +1

    Devide avastha😂😂😂

  • @akhilaakhila9038
    @akhilaakhila9038 Před 14 dny

    Super nadan

  • @user-md3us6qr8q
    @user-md3us6qr8q Před 15 dny +1

    Avidum poyi thamasikkedi devi

  • @vishnusons265
    @vishnusons265 Před 15 dny +1

    Vere valla marumaklum ayirunnu enkil thallikonnu kuzichumoodyiene

  • @teresa29810
    @teresa29810 Před 15 dny

    Prabhavathikku treatmentu venam. Ithrnthoru amma.

  • @lissysaji187
    @lissysaji187 Před 15 dny +1

    Pavam nandanum devikayum prabhaya adich purathe chadikke ihrayum vitthikata oru lady

  • @SAINABABEEVI-fu6wj
    @SAINABABEEVI-fu6wj Před 15 dny +5

    Ee pennumpillakku vere paniyonnumille Dire.sir😮

  • @smithav3203
    @smithav3203 Před 15 dny +4

    ഈ പ്രഭയെ ഒന്ന് തളർത്തി കിടത്ത് ഡയറക്ടറെ അപ്പോഴേ തള്ള പഠിക്കു

  • @user-qk2pj6uy4i
    @user-qk2pj6uy4i Před 15 dny

    Ethaneseriyal❤❤

  • @AmmuShejin-ml7rf
    @AmmuShejin-ml7rf Před 15 dny +15

    ദേവി പ്രെഗ്നന്റ് ആകും.. അത് കളയാൻ വേണ്ടി സ്ഥിരം സീരിയൽ അമ്മായിഅമ്മ ആകും.പിന്നെ routine routine കഥ

  • @user-ct6lb8qp5g
    @user-ct6lb8qp5g Před 15 dny +2

    ഇവർക്ക് മതം പൊട്ടിയോ

  • @sujathasasidharan8494
    @sujathasasidharan8494 Před 15 dny +1

    Devi food annackle edu

  • @gdgggggg
    @gdgggggg Před 15 dny +2

    തല്ലിപൊളി സീരിയൽ നമ്പർ വൺ😂😂😅😅

  • @THUNDER-wn1tr
    @THUNDER-wn1tr Před 10 dny

    ആ പ്രഭാവത്തിയെ ഒന്ന് മാറ്റി നിർത്തി ഇത് മുന്നോട്ട് കൊണ്ട് പോ

  • @harip6839
    @harip6839 Před 15 dny +4

    പ്രഭയുടെ അഭിനയം ഗംഭീരമാണു. അമ്മയുടെ അനുവാദത്തോടെ അല്ലാതെ വിവാഹം കഴിക്കുന്ന മക്കളുടെ ഭാര്യമാരെ സ്വീകരിക്കേണ്ട ആവശ്യം അവര്‍ക്കില്ല. പിന്നെ തോന്നിയപോലെ വീട്ടിലേക്ക് ഭാര്യയെ കൊണ്ടുവന്നിട്ട് അമ്മയോടു തട്ടികയറുന്നതു ശരിയല്ല... വീട്ടിലുള്ളവരോട് കാര്യങ്ങള്‍ പറയാനുള്ള ധൈര്യം കാണിച്ചിട്ട് വീട്ടിലേക്ക് കൊണ്ടുവരുന്നതാണു അന്തസ്. അതാണു ശരിയായ പ്രണയം.....

    • @anjali4674
      @anjali4674 Před 15 dny

      സ്വന്തം ഇഷ്ടത്തിന് കല്യാണം കഴിച്ച ആള് അതിനുള്ള തന്റേടം കാണിക്കണം. പിന്നെയും അമ്മയുടെ കൂടെ നിക്കണം എന്ന വാശി പാടില്ല. അവളെയും കൂട്ടി പോയി ജീവിക്കണം . അതല്ലേ തന്റേടം. ഇത് ഉത്തരത്തിൽ ഉള്ളത് എടുക്കുകയും വേണം കക്ഷത്തിൽ ഉള്ളത് പോവാനും പാടില്ല എന്ന അവസ്ഥ 🤣🤣🤣

  • @minishaji7060
    @minishaji7060 Před 15 dny

    ഈ സാരിയേ കറി അല്ലേ വീണതു് ദേവി സ്പ്രേ അടിച്ചതാണന്ന തോന്നണെ

  • @santhoshsujatha4927
    @santhoshsujatha4927 Před 15 dny +1

    Eniku kitti ithupole oru ammaviamma ente makkal pennukettarayi ennittum thudarum

    • @user-mc1js4jb1g
      @user-mc1js4jb1g Před 15 dny

      അത് മാറാണെൽ നിങ്ങളും കൂടെ വിചാരിക്കണം.. ഇത് കണ്ട് നിങ്ങളെ പെണ്മക്കളും ഇത്പോലെ സഹിച്ചു നിക്കണം എന്നാണോ നിങ്ങൾ പറഞ്ഞു കൊടുക്കാൻ പോകുന്നത്.. സത്യവും ന്യായവും ഉള്ളതിന് പ്രതികരിക്കണം.. മൗനം എന്നും എപ്പോഴും ഒന്നും നല്ലതിനാകില്ല.

  • @ushaKumari-ll6se
    @ushaKumari-ll6se Před 15 dny

    PrabhVathiya changalayil edu

  • @user-nk2ms7fx3v
    @user-nk2ms7fx3v Před 15 dny

    Meera chatho😂😂

  • @daisyfab8773
    @daisyfab8773 Před 15 dny

    Enthina ingane valichu neetti bore aakkunne

  • @reenaphilip4422
    @reenaphilip4422 Před 15 dny +1

    Prabha purposely cheyyunnathu aanu Deviye thallan enthoru thallayanavo very bad

  • @beuty-hair
    @beuty-hair Před 15 dny

    സ്റ്റേബ് നോക്കി കേറിക്കോ ബ്രാബാവതി ഇല്ലാ എങ്കിൽ കറിവീണ മാതിരി ആവില്ല😄😄😄😄😄

  • @sobhakrish5511
    @sobhakrish5511 Před 15 dny +11

    ദേവി കിച്ചു സ്ട്രോങ്ങ് ആയിട്ട് നിന്നു കൂടായോ കണക്കായി പോയി ഇന്നത്തെ പെണ്ണുങ്ങൾ ഒക്കെ നല്ല മിടുക്കൻ പിള്ളേര്

  • @firozriyadh1315
    @firozriyadh1315 Před 15 dny

    Second

  • @muhammedkp159
    @muhammedkp159 Před 15 dny +2

    ബോറടി തുടങ്ങി.

  • @poornimasanthosh7179
    @poornimasanthosh7179 Před 15 dny +2

    Super

  • @SatheeshKumar-um1wb
    @SatheeshKumar-um1wb Před 15 dny

    Kadi prabhà

  • @sheebakgm5212
    @sheebakgm5212 Před 15 dny +1

    പ്രഭാവതി ആള് കൊള്ളാമല്ലോ

  • @chandralekhapn9686
    @chandralekhapn9686 Před 15 dny +1

    Ethoke,kondu,chila,mayiammar,ethupole,cheyyan,thudanghum,nalla,message,kodukkan,patty,ellenkil,ethupole,kanikkathirikkuka,please

  • @alishai1187
    @alishai1187 Před 15 dny

    3rd

  • @user-bq7hm9iu6c
    @user-bq7hm9iu6c Před 15 dny +2

    *no one can replace devika💯🔥*

  • @SatheeshKumar-um1wb
    @SatheeshKumar-um1wb Před 15 dny

    Nanda nattell ellatha pura

  • @pushpalathakanjoli2501
    @pushpalathakanjoli2501 Před 15 dny +1

    ,,, ,,,, പ്രഭാവതിക്ക് വല്ല എലി വെഷം കൊടുത്ത് കൊല്ലൂ
    22:26

  • @user-lt9ln2nr8y
    @user-lt9ln2nr8y Před 15 dny +1

    Edi prabe

  • @subincherian1622
    @subincherian1622 Před 15 dny +2

    Nalla aanunanenkil avan avalude Pennine save cheyyum.nandan I think not good (carrector)

    • @madhav1352
      @madhav1352 Před 15 dny

      അതല്ലേ അവൻ ചെയ്യുന്നേ.... 😤😤

  • @gracygrace5617
    @gracygrace5617 Před 15 dny

    4th

  • @user-qk2pj6uy4i
    @user-qk2pj6uy4i Před 15 dny +1

    Devinsdhansudhariya❤❤❤

  • @user-md3us6qr8q
    @user-md3us6qr8q Před 15 dny +1

    Nandu kundu

  • @sunuvarghese6146
    @sunuvarghese6146 Před 15 dny +2

    പ്രഭാവതിക്ക് ഭ്രാന്ത് ആണ്‌.. അവളെ