Sukhamo Devi | Flowers | EP# 324

Sdílet
Vložit
  • čas přidán 16. 05. 2024
  • 'Sukhamodevi' is the story of Devika who lives in her own little world filled with dreams. Sughamo Devi talks about Devika's deep love for her man and the hurdles she face to transform her dream into a reality. Along with her in this journey are her dear ones who stays beside her through thick and thin. The show is telecasted every Monday to Saturday at 8:30 PM on Flowers TV.
    ആഗ്രഹങ്ങളുടെ സ്വപ്നക്കൂടൊരുക്കിയ ദേവിക എന്ന പെൺകുട്ടിയുടെ കഥയാണ് 'സുഖമോദേവി'. ദേവിയുടെ പ്രണയവും ആ പ്രണയം സ്വന്തമാക്കാനായി ദേവി നേരിടുന്ന പ്രതിസന്ധികളുമാണ് സുഖമോ ദേവിയുടെ പ്രമേയം. പ്രതികൂലങ്ങൾക്കിടയിൽ കൂട്ടായി ദേവിക്കൊപ്പം അവളുടെ പ്രിയപ്പെട്ടവരുമുണ്ട്. സംപ്രേഷണം തിങ്കൾ മുതൽ ശനി വരെ രാത്രി 8.30ന് ഫ്‌ളവേഴ്‌സ് ടിവിയിൽ.
    #sukhamodevi #flowerstv #flowerscomedy
  • Zábava

Komentáře • 234

  • @ajirajith8466
    @ajirajith8466 Před 20 dny +186

    പ്രഭവതിയ്ക്ക് ഇതിനുള്ള ശിക്ഷ. കിട്ടണം എന്നുള്ളവർ ഉണ്ടോ

    • @mariammavarkey1718
      @mariammavarkey1718 Před 20 dny +5

      Yes

    • @sujathaps8755
      @sujathaps8755 Před 20 dny +3

      ഉണ്ട്

    • @sujathaps8755
      @sujathaps8755 Před 20 dny +4

      രജനിയുടെ ജാതകം ഒന്ന് നോക്ക് തിരുമേനി

    • @ramyakrishna5442
      @ramyakrishna5442 Před 20 dny +1

      ഞാൻ

    • @k2nomnomk2n39
      @k2nomnomk2n39 Před 20 dny +2

      തിർച്ചയായും ഉണ്ട് അതിനാണ് കാത്തിരിക്കുന്നു

  • @muhammadshamveelkk2324
    @muhammadshamveelkk2324 Před 20 dny +64

    ഈ സീരിയൽ ഇനി വേണമെങ്കിൽ നന്ദനും ദേവികയും പ്രകാശം മീരയും ഒന്നിക്കണം എന്ന് പറയുന്നത് ലൈക്ക് അടി

  • @rosilinantony4763
    @rosilinantony4763 Před 20 dny +22

    ബുദ്ധിയുള്ള തിരുമേനിയാണെങ്കിൽ ഇതെല്ലാം കണ്ടുപിടിക്കും എന്നുള്ള ഉറപ്പുള്ളവർ ഉണ്ടോ♥️

  • @shabishabi3305
    @shabishabi3305 Před 21 dnem +159

    ഓ ഇത്ര വലിയ തിരുമേനിക്ക് ജാതകം മാറ്റി എഴുതിയത് മനസിലായില്ലെ

    • @muhammedbishara7199
      @muhammedbishara7199 Před 20 dny +12

      ഫൈസൽ അടിമാലിക്ക് അടികിട്ടാൻ സമയമായ്ക്ക്ണു

    • @asmashabeer2979
      @asmashabeer2979 Před 20 dny

      😂😂😂😂😂😂

    • @swathi4892
      @swathi4892 Před 20 dny +1

      സത്യം ആണ്

    • @minibinu4691
      @minibinu4691 Před 20 dny

      പൊട്ടനായിരിക്കും

    • @johnputhur4137
      @johnputhur4137 Před 19 dny

      ദിവ്യൻ ആണ്

  • @perfectkuthannur1298
    @perfectkuthannur1298 Před 20 dny +10

    ജാതകം തിരുത്തിയ സംഭവം പുറത്ത് കൊണ്ട് വരണം 👍🏻

  • @lakshmi34535
    @lakshmi34535 Před 20 dny +43

    കാഷായ വസ്ത്രത്തിൻ്റെ പരിശുദ്ധി കളയുന്ന ഓരോ തിരുമേനിമാർ

  • @Baby-xv2zw
    @Baby-xv2zw Před 20 dny +16

    എല്ലാ ദിവസവും ഒരു episode പോലും മുടങ്ങാതെ കാണുന്ന ഒരു serial ആയിരുന്നു. ഇതോടെ അത് അങ്ങ് നിർത്താം എന്ന് വിചാരിക്കുക.

  • @jyothip9190
    @jyothip9190 Před 20 dny +28

    ഇത്രയും വലിയ തിരുമേനിക്ക് വരെ കളളത്തരം മനസ്സിലായില്ല എങ്കിൽ പിന്നെന്തിനു ഇത്തരം പ്രഹസനങ്ങൾ

    • @akrajan1144
      @akrajan1144 Před 20 dny

      Pravathy,avalanche,kollanam,appol,Allama,o,k,Akuma Rajan,channai,

  • @Hadhimon685
    @Hadhimon685 Před 20 dny +32

    തിരുമേനികൾക് എപ്പോയും സത്യം തിരിച്ചറിയണം അതാണ് വിശാസം✅✅✅✅✅

  • @jalajas1376
    @jalajas1376 Před 21 dnem +68

    ബ്രഹ്മ ദത്തൻ തിരുമേനി വന്നെക്കുന്നു😂😂തിരുമേനിയെ കാൾ ബുദ്ധിമാൻ സഹായി കള്ളൻ ആണ്....എന്തെന്നാൽ വലിയ തിരുമേനി ആയിട്ട് തിരുത്തി എഴുതിയത് കണ്ട് പിടിക്കാൻ കഴിവില്ല😂എന്തിരു കഥ😂

    • @AneeshParu-sb9cs
      @AneeshParu-sb9cs Před 21 dnem +2

      ശരിയാണ്😢

    • @reenaphilip4422
      @reenaphilip4422 Před 21 dnem +1

      Ente valiya thirumeni vallatha kashtamai poyi prarthichittum manasilakkathathu divyanalle enthe kanathe poyathu aa paavam Devi😢 Nandu strong aayi ninnonam kallatharathil viswasikkaruthu please

    • @shivnibaba7733
      @shivnibaba7733 Před 20 dny +2

      ഒരു തീരുമേനി! ചക്കിക്കോത്ത ചന്ദ്രൻ ത൬േ

  • @muhammedbishara7199
    @muhammedbishara7199 Před 20 dny +21

    ഈ കള്ളിയെ മനസ്സിലാവാത്ത തിരുമേനി😢നന്ദൻ മാസ്😅 അതെ നന്ദ ചുറ്റുമുള്ള ഒരുത്തനെയും വിശ്വസിക്കരുത് പരസ്പരം വിശ്വസിക്കുക ❤

  • @sharanyacharu6053
    @sharanyacharu6053 Před 20 dny +6

    ദേവി ഈ തലകറക്കത്തിൽ prgnt ആയാൽ മതി എന്ന വാർത്ത കേട്ടാൽ മതിയായിരുന്നു

  • @AaAa-ct7hk
    @AaAa-ct7hk Před 21 dnem +57

    പഴയ മുരളി എവിടെ മുരളിയെ കാണാൻ കൊള്ളില്ല പഴയ മുരളിയാ നല്ലത്

    • @reshirose4751
      @reshirose4751 Před 21 dnem +1

      മംഗല്ല്യ യിൽ ഉണ്ട് മുരളി സികേരള

    • @bineeshmn2222
      @bineeshmn2222 Před 21 dnem +3

      എല്ലാർക്കും ഇപ്പൊ സൗന്ദര്യം ദൈവം കൊടുക്കുമോ അത് കൊണ്ട് കൊള്ളില്ല എന്നു പറയുന്നത് തെറ്റ് ആണ് ആദ്യത്തെ മുരളി തന്നെ വരണം എന്നു ഒരു ആഗ്രഹം

    • @haripriyah5870
      @haripriyah5870 Před 21 dnem +1

      പഴയ മുരളി വരില്ല അയാൾക്ക് വേറെ സീരിയൽ കിട്ടി. വെറുതെ ഇരുന്നു കുറ്റം പറയാൻ. മാത്രം അറിയാം കഷ്ടം

    • @saradaagrasala8548
      @saradaagrasala8548 Před 20 dny

      കാണാൻ ഭംഗി ഈ മുരളിയ്ക്കാണ് അഭിനയവും നല്ല നടൻ

  • @reenajoy4722
    @reenajoy4722 Před 20 dny +10

    തെറ്റായ സന്ദേശം നൽകി ഇത് മുന്നോട്ട് കൊണ്ട് പോകരുത്

  • @DakshikaSpa
    @DakshikaSpa Před 21 dnem +20

    Sir ഇത് അപമാനിക്കൽ ആണ്

    • @Hadhimon685
      @Hadhimon685 Před 20 dny +2

      ശെരിയാ വിശ്വസം നഷ്ടപ്പെടും

  • @indiraraju-bu1rg
    @indiraraju-bu1rg Před 20 dny +12

    നല്ലൊരു ജ്യോതിഷന് ജാതകം തുറക്കാതെ തന്നെ, കാര്യങ്ങൾ വ്യക്തമായി അറിയാൻ കഴിയും, ഇതു വെറുതെ തിരുമേനിമാരുടെ പേര് കളയാൻ

  • @shivnibaba7733
    @shivnibaba7733 Před 20 dny +11

    പൂജ കൂട്ട് പിടിച്ചു (അകലവും) മനുഷ്യരുടെ തിന്മ ഒഴിവാക്കി കൂടെ സിനിമയിലും സീരിയലിലും കലികാലവൈഭവ൦ ഈശ്വരാാ ന്ത് പറയാൻ!! മനുഷൃ മനസ്സിൻെറ ഒരു അധപതന൦ 😭😭

  • @rosilinantony4763
    @rosilinantony4763 Před 21 dnem +56

    അവസാനം പ്രവാസി തോറ്റു തന്നെ പോകും എന്ന് ഉറപ്പുള്ളവർ ആരെങ്കിലുമുണ്ടെങ്കിൽ ഒരു ലൈക് ചെയ്യുക👍

  • @Faisalcrp
    @Faisalcrp Před 21 dnem +31

    തിരുമേനി ഉടായിപ്പ് ഇത്രയും അറിവുള്ള തിരുമേനി തിരുത്തൽ അറിഞ്ഞില്ല.. റൈറ്റർ പറ്റെ പരാജയം

  • @sunithajohny-jg8hk
    @sunithajohny-jg8hk Před 21 dnem +19

    നന്ദൻ മിടുക്കൻ ❤️

  • @sunithajohny-jg8hk
    @sunithajohny-jg8hk Před 21 dnem +22

    ഇയാൾ വല്യ തിരുമേനി ആണെങ്കിൽ കള്ളത്തരം മനസ്സിലാവില്ലേ ചുമ്മാ ഭ്രാന്ത്‌

  • @sunithajohny-jg8hk
    @sunithajohny-jg8hk Před 21 dnem +21

    എന്തോന്നു സീരിയൽ ചുമ്മാ മനുഷ്യനെ വിഡ്ഢി ആക്കാൻ

  • @shoukathali3067
    @shoukathali3067 Před 21 dnem +20

    ഞാൻ ഒരു മുസ്ലിം കുട്ടി അന്ന് പക്ഷെ ഒരു മതതിനെയും ഇങ്ങനെ തരം തയ്ത്തരുത് പ്ലീസ് ഓരോ മതവും എല്ലാർക്കും വിശ്വസം അന്ന് പ്ലീസ് ഇത് എന്ത് കഥ എടുത്ത് കൊണ്ട് പോകോ

    • @user-ho5ft8qw1m
      @user-ho5ft8qw1m Před 21 dnem +2

      Very true, Let Prabha do her all wrong but don’t mix with the religious beliefs

    • @Hadhimon685
      @Hadhimon685 Před 20 dny +3

      ഏത് മതത്തിനായാലും വിശ്വാസം നഷ്ടപ്പെടുത്തരുത്

    • @Hadhimon685
      @Hadhimon685 Před 20 dny +2

      Njanum

    • @chandrikat4590
      @chandrikat4590 Před 20 dny +2

      correct

    • @saradaagrasala8548
      @saradaagrasala8548 Před 20 dny +1

      അതേ👍

  • @muhammadshamveelkk2324
    @muhammadshamveelkk2324 Před 20 dny +18

    പ്രഭാവതിയുടെ എല്ലാ കള്ളത്തരങ്ങളും നന്ദനും ദേവിയും രജനിയും സിദ്ധുവും കണ്ടുപിടിക്കണം എന്നിട്ട് ശിക്ഷ നൽകണം അല്ലെങ്കിൽ ഈ സീരിയൽ നിർത്തുന്നതാണ് നല്ലത്

  • @snehas9960
    @snehas9960 Před 20 dny +3

    നന്ദൻ ആൺകുട്ടി ആയി ഇരുന്നാൽ മതി ഒരിക്കലും ദേവികയെ വിട്ടു കളയരുത് 🙏🙏🙏🙏

  • @seethaks1565
    @seethaks1565 Před 21 dnem +17

    ആ സിദ്ധുനെ കണ്ടാൽ ഒരസുഖവും ഇല്ല.

  • @dayanandantp1106
    @dayanandantp1106 Před 20 dny +7

    ഇങ്ങനെ നുണകൾ പ്രചരിപ്പിക്കുന്നത് ശരിയാണോ ഇത്ര വലിയ തിരി മേനിയാണെങ്കിൽ സത്യം തിരിച്ചറിയില്ലേ. പണത്തിന്റെ ഹുങ്ക്.

  • @sheejathankuthanku185
    @sheejathankuthanku185 Před 21 dnem +14

    തിരുമേനി മാർ ശുദ്ധ മണ്ടന്മാരും പൊട്ടന്മാരും ആണെന്നാക്കി കളഞ്ഞല്ലോ ഡയറക്ടറെ.... മോശം....

  • @muhammadshamveelkk2324
    @muhammadshamveelkk2324 Před 20 dny +8

    ദേവി പോയാലും നന്ദനും ദേവിയും ഡയറക്ടർ സാർ ഈ സീരിയൽ ഡയറക്ടർ പൊട്ടനായി അഭിനയിക്കുന്നതാണ് സംശയം

  • @raveendralalgopalan9845
    @raveendralalgopalan9845 Před 20 dny +6

    ദേവിക് എടക്ക് എടക്ക് ബോധം പോകുന്നത് നല്ലതാ ബുദ്ധി വികസിക്കെട്ടെ

  • @madhunair2718
    @madhunair2718 Před 21 dnem +5

    Devika’s horoscope looks like my 1971 SSLC book.

  • @babyk2598
    @babyk2598 Před 21 dnem +16

    Thirumeeni alla thiruttu nayaya avan😮😮😮😮

  • @bineeshmn2222
    @bineeshmn2222 Před 21 dnem +7

    പഴയ മുരളിയെ കൊണ്ട് വരുമോ എന്തിനാ മാറ്റിയത്

    • @haripriyah5870
      @haripriyah5870 Před 21 dnem +2

      പഴയ മുരളി സ്വയം പോയതാണ്, അയാൾക്ക് വേറെ സീരിയൽ കിട്ടി

    • @lalukuttyvarghese1601
      @lalukuttyvarghese1601 Před 21 dnem +3

      Murali don’t want to act in this stupid serial.

  • @nachusworld4578
    @nachusworld4578 Před 21 dnem +11

    Ith enth Devikk oru santhosham vende. Onn nirthi poyikkoode

  • @muhammadshamveelkk2324
    @muhammadshamveelkk2324 Před 20 dny +3

    ഈ സീരിയലിന് ആരാധകർ കുറഞ്ഞു അതായത് ഈ സീരിയൽ ഒട്ടും കൊള്ളില്ല ഞാൻ കാണുന്നത് നിർത്തുവാ

  • @santhoshsujatha4927
    @santhoshsujatha4927 Před 21 dnem +7

    Devikayude vayil pazhamayipoyathinte kuzhappam

  • @geetharavi7845
    @geetharavi7845 Před 20 dny +5

    🎉 ഇതു വേണ്ടായിരുന്നു കഷ്ടം

  • @seethaks1565
    @seethaks1565 Před 21 dnem +7

    ഇങ്ങനെ ജനങ്ങളെ പറ്റിക്കല്ലേ

  • @BhagyaCk-bc1uo
    @BhagyaCk-bc1uo Před 21 dnem +8

    Nammude muruli etan Evide.

    • @haripriyah5870
      @haripriyah5870 Před 21 dnem

      വേറെ സീരിയൽ ഇൽ അഭിനയിക്കാൻ പോയി

  • @josephmathew9493
    @josephmathew9493 Před 21 dnem +9

    Thirumeni Kalli Swamy marku kootu nilkelle.

  • @josephmathew9493
    @josephmathew9493 Před 21 dnem +7

    This serial undermining Hindu practice

  • @SibyRegz92122
    @SibyRegz92122 Před 21 dnem +4

    I thought their was someone coming to save Devi, not destroy her and throw her back in the street....this story is ridiculous...we as viewers spending some time in front of this show for relaxation but this is really bad...why the director is doing to us viewers..

  • @RubyNeeliyara
    @RubyNeeliyara Před 21 dnem +13

    ഈ മുരളി വേണ്ടായിരുന്നു

    • @abidhasaithalaviabidha8614
      @abidhasaithalaviabidha8614 Před 21 dnem +3

      ദേവിയാണ് ഈ കഥാപാത്രത്തിൽ സൂപ്പർ പോയാൽ ഈ കഥ ഇല്ല അവൾ പോയാൽ ഈ കഥ

  • @meeraponnu8519
    @meeraponnu8519 Před 21 dnem +6

    നന്ദു സൂപ്പർ

  • @saradaagrasala8548
    @saradaagrasala8548 Před 20 dny +1

    ദേവി വന്നിരിയ്ക്കുന്ന tune അയി ഗിരിനന്ദിനിയുടെ എന്നിട്ട് ഇനിയും തോല്പിയ്ക്കരുത്🙏🙏🙏

  • @gireeshk8739
    @gireeshk8739 Před 20 dny +2

    എന്തിനാ പ്രഭാവതി ഇങ്ങനെ ക്രൂരത....?

  • @lalukuttyvarghese1601
    @lalukuttyvarghese1601 Před 21 dnem +2

    Nobody is noticing prabha and helper pujari’s face expression.

  • @matthai67
    @matthai67 Před 21 dnem +8

    Well done Nanda....... Live together forever....and shit Prabha

  • @user-fn9uq5jk7e
    @user-fn9uq5jk7e Před 20 dny +3

    ഇത് എന്ത് സീരിയൽ ആണ് മറ്റുള്ള തിരുമേനികളെ കളിയാക്കുകയല്ലേ ജാതകം മാറ്റി എഴുതിയാൽ അറിയില്ലെ ഇത്രയും വലിയ തിരുമേനിക്ക്

  • @matthai67
    @matthai67 Před 21 dnem +6

    Utter nonsense, and here it's been revealed that even the thirumeni also does wrong things for bribe and wrong things.....

  • @reshirose4751
    @reshirose4751 Před 21 dnem +6

    എത്ര കൊടുത്തു പൈസ തിരുമേനി ക്ക് പ്രഭാ... മീര വേറെ പോയോ കാണുന്നില്ല 😃😃ഇനി സിദ്ധു തിരിഞ്ഞു നിക്കോ 😃😃

  • @user-jy8qy7xw1b
    @user-jy8qy7xw1b Před 21 dnem +11

    ഇതുപോലെ വളിച്ച സീരിയൽ കണ്ടു കാണില്ല ജീവിതത്തിൽ 🙆‍♂️

    • @nooranoor1957
      @nooranoor1957 Před 20 dny +1

      ഇപ്പൊ എല്ലാ സീരിയലും ഇങ്ങനെത്തന്നെ ഒന്നിനും കൊള്ളില്ല

  • @lalukuttyvarghese1601
    @lalukuttyvarghese1601 Před 21 dnem +2

    Devi knows that her mother already checked their jathakam and found that there is no problem at all. Devi or her mother must tell everybody and call the poojari who said about it.

  • @user-bq7hm9iu6c
    @user-bq7hm9iu6c Před 21 dnem +7

    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

    • @RemyaHareesh-mg1fo
      @RemyaHareesh-mg1fo Před 21 dnem

      Mm

    • @k2nomnomk2n39
      @k2nomnomk2n39 Před 21 dnem +1

      ഞങ്ങൾ നിർത്തി സിരിയൽ കാണുന്നത് ഈസിരിയൽ മനുഷ്യൻ മാർ കാണരുത്

  • @sujazana7657
    @sujazana7657 Před 21 dnem +4

    Valiya therumeni aarunne jathakam thiruthyathe manasilakum

  • @vaheedavahi2934
    @vaheedavahi2934 Před 20 dny +4

    ഈ. മുരളി നല്ല നടന്നാവാം.. But🤩ഇതിൽ മാറ്റിയിട്ടു ഒരു രസം ഇല്ല.. ഈ വോയിസ് ഈ ആൾക് ചേരുന്നില്ല.. ആ മുരളി യായിരുന്നു നല്ലത് ആ പഴയ ഫ്ലോ കിട്ടുന്നില്ല

  • @user-bq7hm9iu6c
    @user-bq7hm9iu6c Před 18 dny +1

    *no one can replace avani💯🔥*

  • @user-uh2ts1dj5f
    @user-uh2ts1dj5f Před 20 dny +3

    തിരുമേനി പോലും വളിച്ച തിരുമേനി പൊട്ടൻ കഥ

  • @shahulhameed8696
    @shahulhameed8696 Před 21 dnem +5

    Prbhavathiyuda jadakathil kalliyanennum mattullavare pirikkunnavalanennum ahankariyanenum ella... Thirumani...

  • @lachuvijay7278
    @lachuvijay7278 Před 19 dny

    പഴയ മുരളിമതി. അവനാണു സൂപ്പർ

  • @ahmedfawaz9576
    @ahmedfawaz9576 Před 20 dny +1

    സൂപ്പർ സീരിയൽ ആണ് പക്ഷെ 4-5 എപ്പിസോഡുകളായി കഥയില്ലാത്തോണ്ടാണോ എല്ലാരും ചുമ്മാ ആലോചിച്ചു നിൽക്കുന്നതും ഒപ്പം കഴിഞ്ഞ രംഗങ്ങൾ വീണ്ടും വീണ്ടും എടുത്തു കാണിച്ചിണ്ടിരിക്കുന്നത്

  • @amivlog2433
    @amivlog2433 Před 21 dnem +13

    വേണ്ടായിരുന്നു ഇങ്ങനെ ദേവി പാവമാണ്

  • @user-cl1es9tw3c
    @user-cl1es9tw3c Před 20 dny +1

    Adhyathe murali thanne mathiyayirunnu

  • @josephmathew9493
    @josephmathew9493 Před 21 dnem +4

    Thiruttukalli Prabhavathy.All families are fools

  • @sandrasandra555
    @sandrasandra555 Před 21 dnem +4

    Engane kanikale ooi akkaruthu😢

  • @sarammajohn3449
    @sarammajohn3449 Před 20 dny +4

    പൊട്ടൻ ഡയറക്ടർ കഥ എഴുതുന്നവൻ പൊട്ടൻ ഇത്രയും ബോർ സീരിയൽ വേറെ ഇല്ല

  • @Sajithaaju
    @Sajithaaju Před 21 dnem +2

    Eee mandan naboodirii ooohh...ethonum kande pidikkane pattatha pottanayipoyaloo,😇😇😇😇😇

  • @shivnibaba7733
    @shivnibaba7733 Před 20 dny +1

    ഇവർക്കു ആട്ടോ (ഡൈവ൪ മാച്ച് ഇല്ല😅😅😅

  • @NicholBaiju-sv2ty
    @NicholBaiju-sv2ty Před 20 dny +2

    നന്ദ പെട്ടു ദേവികയും പെട്ടു ഇനി എങ്ങനെ ആണ് കഥയുടെ പോക്ക്

    • @NicholBaiju-sv2ty
      @NicholBaiju-sv2ty Před 20 dny +1

      എല്ലാ പരിപാടികളും ഒപ്പിച്ചു വെച്ചിട്ട് അവരുടെ ഒരു മോള്

  • @Hadhimon685
    @Hadhimon685 Před 20 dny +2

    ഇത് തിരുരുമേനികളെ കളിയാക്കാൻ

  • @SindhuSindhu-zm3sf
    @SindhuSindhu-zm3sf Před 20 dny +1

    ഇതു പ്രഭവതി കളിച്ച കളിയാണ്

  • @haseenahaseena8433
    @haseenahaseena8433 Před 20 dny

    തിരുമേനിയായി വന്ന ആൾ സംവിധായകൻ- വിജി തമ്പി അല്ലേ

  • @ayishahashim7889
    @ayishahashim7889 Před 21 dnem +1

    Rathri 1.30 kku kanunnavarundo😅

  • @saradaagrasala8548
    @saradaagrasala8548 Před 21 dnem +3

    ഇങ്ങനെ തിരുമേനിമാരെ അപമാനിക്കരുത്

  • @prasadsamuel4680
    @prasadsamuel4680 Před 20 dny +1

    Yes

  • @sharanyacharu6053
    @sharanyacharu6053 Před 20 dny

    Zee കേരളത്തിൽ പൂജയും മന്ത്രവും ഒന്നും ഇല്ലാത്ത serail ഇല്ലാലോ

  • @thomaskochuparamp2896
    @thomaskochuparamp2896 Před 20 dny +1

    പഴയ മുരളി നല്ലത് പ്ലീസ്‌

  • @NajwaKorad
    @NajwaKorad Před 20 dny

    Last paranja aaa vakkk adi poliii

  • @sunnygeorge6081
    @sunnygeorge6081 Před 21 dnem +1

    Kalla thirumeni - jadakam thiruthiyathu thanikku manasilayille

  • @ShibiSudheer
    @ShibiSudheer Před 20 dny

    ഇത് കഥയാണ്. ആദ്യം ചീത്തത് വന്ന ശേഷം നല്ലത് വരുമ്പോൾ ഒരു സുഖമുണ്ട്. തിരുമേനി യാഥാർത്ഥ്യം മനസ്സിലാക്കാൻ സമയമുണ്ടല്ലോ. ഇനി എങ്ങനെ വരുന്നു എന്ന് ക്ഷമയോടെ കാത്തിരിക്കുക

  • @rajilarafi5797
    @rajilarafi5797 Před 21 dnem

    Aaa sariku mobile jathakathinte copy edithittu koduthayachal porairunno

  • @madhunair2718
    @madhunair2718 Před 21 dnem +1

    I object your honor,that horoscope is manipulated.

  • @shymav9400
    @shymav9400 Před 21 dnem +2

    Endhivade eth

  • @reghuchathanatt8131
    @reghuchathanatt8131 Před 15 dny

    വിവേക് ഗോപൻ എവിടെ ?

  • @vjohnpanicker1844
    @vjohnpanicker1844 Před 21 dnem +2

    Ithu kanakkom nirthunnnu

  • @jumailajs7440
    @jumailajs7440 Před 20 dny

  • @sunithakrishan8131
    @sunithakrishan8131 Před 21 dnem +3

    Ee murali nallatha ❤Aanand Zee kerakiyile ❤

  • @manjub1550
    @manjub1550 Před 21 dnem +2

    ചക്കപ്പഴം നിർത്തിയ

  • @SAINABABEEVI-fu6wj
    @SAINABABEEVI-fu6wj Před 20 dny

    Thirumenimaare viddikalakkunn serial😮

  • @NajeenabeeviNajeenabeevi-is9xe

    Kallathirumenu😂

  • @sreelekshmiammu5387
    @sreelekshmiammu5387 Před 19 dny

    😮😮

  • @Najlanaaji
    @Najlanaaji Před 20 dny

    Morng kaanunnavatundo??

  • @NishaHaris-pc3rd
    @NishaHaris-pc3rd Před 18 dny

    Enthu🥰അലമ്പ് ആണ്, കഥ

  • @roshnyprakash7012
    @roshnyprakash7012 Před 21 dnem +5

    Nalla oochali serial

  • @alanantony3397
    @alanantony3397 Před 20 dny

    ഉണ്ട്

  • @beenaa6025
    @beenaa6025 Před 20 dny

    Kanane. Thonunnilla😊

  • @user-rb3tn4vk2i
    @user-rb3tn4vk2i Před 21 dnem +2

    First🎉

  • @safoorasafu5790
    @safoorasafu5790 Před 20 dny

    അയ്യെ

  • @anjanaminnuz1972
    @anjanaminnuz1972 Před 20 dny

    Ee serial ivide nirthi🙏

  • @user-pn7sn9zc5t
    @user-pn7sn9zc5t Před 20 dny

    Murali maaritt kaanaan rasullah