പിണറായിടെ വിദേശയാത്രാ രഹസ്യം പുറത്ത് ഞെട്ടിവിറച്ച് CPM ചങ്കിടിച്ച് റിയാസ്.

Sdílet
Vložit
  • čas přidán 7. 05. 2024
  • #foreigntoursofpinarai#pinaraivijayancm#veenavijayan#ministermuhammadriyas#primeministermodi FOLLOW US ON :-
    Website: www.thecrimeonline.com/
    whatsapp : wa.me/message/VZDMFN56N53XN1
    Facebook: / crimestorymalayalam
    Instagram: / crimeonline.in

Komentáře • 880

  • @thomasprakash9258
    @thomasprakash9258 Před 25 dny +357

    ഒരു കൂറയും ഇല്ലാതിരുന്ന പിണറായിക്ക് എങ്ങനെ ഇതുപോലെ മുതലാളി ആയെന്നു, അനുയായികൾ, ചിന്തിക്കുന്നത് നല്ലതാണ്?

    • @jacobpeter404
      @jacobpeter404 Před 25 dny +9

      EDITS NEVER UNDERSTAND THEY VOTED FOR GOLD,DOLLAR, DATES HURAN, , LIFE MISSON, KARUVANOOR, AND MASAPADI.

    • @user-wo5sz1yt5o
      @user-wo5sz1yt5o Před 25 dny +11

      വാടക്കൽ രാമകൃഷ്ണൻ മുതൽ.............. മാസപ്പടിവരെ..........

    • @rajagopalanm4536
      @rajagopalanm4536 Před 25 dny +3

      എല്ലാവരെയും ധനികരാകിയില്ലേ.

    • @bhaskaranunnirs7044
      @bhaskaranunnirs7044 Před 25 dny

      നിൻ്റമ്മേടെ പൂറ് വിറ്റ് കിട്ടി

    • @rajanvelayudhan7570
      @rajanvelayudhan7570 Před 25 dny

      ആര്

  • @francisjoseph732
    @francisjoseph732 Před 25 dny +93

    ഇദ്ദേഹം പോയപ്പോൾ തന്നെ ഞങ്ങൾക്ക് നല്ല മഴ ലഭിച്ചു

  • @rajendranpillai2326
    @rajendranpillai2326 Před 25 dny +147

    അയാളെ ആരും ഒരു പുല്ലും ചെയ്യില്ല എന്ന് കൃത്യമായി അറിയാം. ഇനിയും , ഇതിനപ്പുറം ചെയ്യും . കണ്ടോളുക.

    • @user-sy6qx8mr7w
      @user-sy6qx8mr7w Před 17 dny

      അതാണ്‌ ശരിയായ കാര്യം.

  • @user-dm6lo5mo1w
    @user-dm6lo5mo1w Před 25 dny +194

    ഇനി ഒരു അവസരമില്ല ജനവുംരഹസ്യമായ് പാർട്ടിയും വെറുത്തു കഴിഞ്ഞു.

    • @christopherjohn3838
      @christopherjohn3838 Před 25 dny +6

      രണ്ട് മൂന്ന് വാചകം അതിനെ റെയിൽപാളത്തിൽ പെട്ടു പോയ 5 പൈസ നാണയം പോലെയായി

    • @babuantonyt.iantony8187
      @babuantonyt.iantony8187 Před 24 dny +1

      ആ സ്വകാര്യത പണ്ട് ആയിരുന്നു കേരളത്തിലെ ജനങ്ങൾ ക്ക്. എന്ത് ചെയ്യാം. കഴിയും

    • @kuriakosepj
      @kuriakosepj Před 24 dny

      ❤​@@christopherjohn3838

    • @ziyangfpulari9719
      @ziyangfpulari9719 Před 23 dny

      😊​@@christopherjohn3838

    • @shajinandhanam4117
      @shajinandhanam4117 Před 23 dny +1

      100%

  • @somank8235
    @somank8235 Před 25 dny +188

    വോട്ട് ചെയ്ത് ജയിപ്പിക്കുമ്പോൾ ചിന്തിക്കണമായിരുന്നു - ഇനി കുരച്ചിറ്റ് എന്തു പ്രയോജനം, എത്ര എത്ര കേസ്സുകൾ ഉണ്ടെന്നു പറയുന്നു - എന്നിട്ട് ഇതുവരെയും ഒരു രോമം പോലും പറയ്ക്കാൻ സാദ്ധിച്ചുവോ? കേരളത്തിലെ ജനങ്ങൾക്ക് അർഹിക്കുന്ന മുഖ്യമന്ത്രിയെ കിട്ടി .

    • @lalumalayil4824
      @lalumalayil4824 Před 25 dny +6

      എന്തേ തായ്ലൻഡ് തിരഞ്ഞെടുക്കാതെ ഇൻഡോനേഷ്യ തിരഞ്ഞെടുത്തു ? മൂന്ന് ഉണ്ട് കാര്യം. അത് ഒരു മുസ്ലീം രാജ്യമാണ്. കേരളത്തിൽ നിന്നുള്ള വമ്പൻ സ്രാവുകൾക്ക് അവടെ പല ബിസ്സിനസ്സ് സംരംഭങ്ങളുണ്ട്. IT മേഖലയിൽ കുതിച്ചുയുരാൻ പോകുന്ന നാടാണ്. ഗൂഗിൾ ഉൾപ്പടെ അനേകം സോഫ്റ്റ്വെയർ കമ്പനികൾ വൻതോതിൽ നിക്ഷേപങ്ങൾ നടത്താൻ പോകുന്നു. ബാക്കി ഒക്കെ നിങ്ങൾ വരികൾക്കിടയിലൂടെ വായിക്കുക. മകനും കുടുംബവും ദുബായിൽ നിന്ന് കൂടെച്ചേരും.

    • @RamachandranRajendran-eq2ke
      @RamachandranRajendran-eq2ke Před 24 dny

      10:12 karlatel
      Kollakarmydandnubatyam.

    • @user-pb9ft4rr5u
      @user-pb9ft4rr5u Před 24 dny

      കേട്ടു മടുത്ത ചൊല്ലിപ്പറച്ചിൽ

    • @user-ct6mm3vy4v
      @user-ct6mm3vy4v Před 22 dny

      Sarikkum

    • @mariyamkarim9439
      @mariyamkarim9439 Před 19 dny +1

      Currect

  • @sarahisaac6945
    @sarahisaac6945 Před 25 dny +171

    കുലംകുത്തി എന്നും കുലംകുത്തി തന്നെ.!

  • @johnsonouseph7631
    @johnsonouseph7631 Před 25 dny +78

    കേരളത്തിൽ മഴ പെയ്തു തുടങ്ങി. 24 മണിക്കൂറും രാഹുൽ ഗാന്ധിയെ കുറ്റം പറയുന്ന ഈ പാർട്ടി എങ്ങനെ ഇന്ത്യ മുന്നണിയിൽ ആണെന്ന് പറയുന്നത് തിരുത്തണം.

  • @user-wd7ee6cx2q
    @user-wd7ee6cx2q Před 25 dny +94

    ഗവർണറോട് പോലും അറിയിക്കാതെയാണ് ഉല്ലാസയാത്രയ്ക്ക് പോയിരിക്കുന്നത്. ഗവർണ്ണ റുടെ,അനുവദി നിർബന്ധമായും,നേടിയിരിക്കണം. ഇത്‌ ഗുരുതരമായ വീഴ്ചയാണ് 👍

    • @rajanvelayudhan7570
      @rajanvelayudhan7570 Před 25 dny +3

      എത്ര വീഴ്ച ,ഒരു പുല്ലും ചെയ്യില്ല.

    • @nayakmn4156
      @nayakmn4156 Před 25 dny

      ഇവർ കുടുബ സമേതം പോയത് ഒന്നുകിൽ എല്ലാ കേസ്സിൽ നിന്നും രക്ഷപ്പെട്ട് അവിടെ പോയി കുടുംബ സമേതം ആത്മഹതൃ ചെയ്യാൻ ആയിരിക്കുമോ ? അല്ലെങ്കിൽ പററിച്ചു പോയി പഴയ നീരവ് മോദിയേ പോലേ നാട് മൂങ്ങിയതായിരിക്കും ? കോടികൾ അവിടെ ഉണ്ടല്ലോ സുഖവാസത്തിന് പോയി സുഖമായി കെകാളള സംഘത്തിന് അവിടെ പോയി ജിവിക്കാമലേല്ലാ ?

    • @vijayannairk4460
      @vijayannairk4460 Před 25 dny +1

      Kjp unde no problem

    • @user-ty9vv8tq4t
      @user-ty9vv8tq4t Před 24 dny

      Ennu theettam sanki

    • @user-pb9ft4rr5u
      @user-pb9ft4rr5u Před 24 dny

      മലർപ്പൊടിക്കാരുടെ സ്വപ്നം! ! പിണറായി മോദി സഖ്യത്തിൽ എന്ത് സംഭവിക്കാനാണ്?!!!>

  • @jayan3554
    @jayan3554 Před 25 dny +147

    വാർത്ത വായിക്കുന്നതു കൊള്ളാം. എന്നാൽ പിണ നാറിയെയും കുടുംബത്തെയും കാണിച്ചു കൊണ്ടിരിക്കുന്നത് അരോചകമാണ്. വെറുക്കപ്പെടുന്നവരെ കാണിച്ച് കൊണ്ടിരിക്കുന്നത് നിർത്തുക.

  • @uk2727
    @uk2727 Před 25 dny +82

    ഒരിക്കലും നടക്കാത്ത കമ്മ്യൂണിസത്തെ സ്വന്തം വളർച്ചക്കായി വിദഗ്ദമായി ഉപയോഗിച്ച കമ്മ്യൂണിസ്റ്റല്ലാത്ത കമ്മ്യൂണിസ്റ്റ്‌കാരൻ 🤪

  • @mamcoest3548
    @mamcoest3548 Před 25 dny +34

    ദയവുചെയ്ത് ഇനിയെങ്കിലും ബഹുമാനപെട്ട മുഖ്യമന്ത്രി പിണറായി വിജയൻ എന്നുപറയരുത്..മുഖ്യമന്ത്രി കസേരയിൽ കറിയിരിക്കുന്ന ബഹുമാനം അർഹിക്കാത്ത പിണറായിവിജയൻ എന്നുവേണം പറയാൻ.

  • @dominicsavio354
    @dominicsavio354 Před 25 dny +192

    കേന്ദ്രത്തിന്റെ പൂർണ്ണ പിന്തുണയിലല്ലേ ഇയ്യാൾ ഭരിക്കുന്നത്‌ !
    പിന്നെ ആരെ പേടിക്കാൻ ?

    • @user-wo5sz1yt5o
      @user-wo5sz1yt5o Před 25 dny +8

      100%

    • @rajagopalanm4536
      @rajagopalanm4536 Před 25 dny +2

      വിശ്വസിക്കാൻ പറ്റാത്ത സ്വപ്നം....

    • @ammedamna2681
      @ammedamna2681 Před 25 dny

      ​444e44444444444424444444424424wq

    • @Parampil
      @Parampil Před 24 dny

      പിന്തുണ ഉണ്ടോ ഇല്ലയോ എന്നത് ഇലക്ഷൻ കഴിഞ്ഞാൽ അറിയാം 😊

    • @nishanishakp6981
      @nishanishakp6981 Před 23 dny

      Iyal thonniyavasam kalichottalle ulloo. Ennenkilum bharichittundo ee drakkula

  • @rajendranav544
    @rajendranav544 Před 25 dny +41

    ഇതിൽ ഒരു വിശകുണ്ട്,ഇന്ത്യ മുന്നണിയുടെ പ്രബല കക്ഷി യൊന്നുമല്ല CPIM.

  • @sudhakarannu6262
    @sudhakarannu6262 Před 25 dny +41

    മോദിയുടെ അളിയനാണ്ടോ പിണറായി വിജയൻ എന്തുകൊണ്ടാണ് അറസ്റ്റ് ചെയ്യാത്തത് തെളിവ് ഇല്ല അത് തന്നെ

    • @user-lw6bt5kx9q
      @user-lw6bt5kx9q Před 24 dny +1

      ഇൻഡി മുന്നണിയുടെ മുന്നണി പോരാളിയല്ലേ

  • @bhaskaranp5044
    @bhaskaranp5044 Před 25 dny +76

    നാട് കൊള്ളയടിക്കുന്ന കമ്മൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പർത്തന രീതീയുടെ ശെരിയായ കാഴ്ച

  • @abdulrahimankm1671
    @abdulrahimankm1671 Před 25 dny +22

    പോയി വരട്ടെ, കമ്മ്യൂണിസ്റ് ഭരണത്തിലെ അവസാന യാത്രയല്ലേ

  • @roykg7374
    @roykg7374 Před 25 dny +18

    അങ്ങോരുടെ ഡീൽ എല്ലാം ഗോപ്യമായിട്ടാണ്!

  • @joyvk3277
    @joyvk3277 Před 25 dny +37

    ത്രിശൂറും, തിരുവനതപുരവും മോഡിക്ക് എടുക്കാമെന്ന് പിണറായി ഡീൽ നടത്തിയിട്ടുണ്ട് പിന്നെ ഇദ്ദേഹം ഏതു ed യെ പേടിക്കണം . എവിടിയും ടൂർ നടത്താം .

  • @dirarputhukkudi9049
    @dirarputhukkudi9049 Před 24 dny +57

    മുഖ്യമന്ത്രി യെ... കുറ്റം പറയണ്ട.... വോട്ട് ചെയ്തവരെ.. പറഞ്ഞാൽ മതി..

  • @gkitbhu
    @gkitbhu Před 25 dny +49

    മോദി അനുവാദം കൊടുത്താൽ പിന്നെ ആരെ അറിയിക്കണം?

  • @mathewjacob6354
    @mathewjacob6354 Před 25 dny +45

    ആരു പറഞ്ഞു ഇയാൾ കമ്യൂണിസ്റ് ആണെന്ന്. ഇന്ത്യ യിലെ ഏറ്റവും വലിയ ക്യാപിറ്റലിസ്റ്റ് മുഖ്യ മന്ത്രിയാണ്. കമ്യൂണിസ്റ് ആയിരുന്നെഗിൽ വാടകൻകോറിയയിലെക്കോ, ക്യൂബയിലേക്കോ അല്ലെ പോകേണ്ടത്. ബൂർഷാ രാജ്യങ്ങളിലേക്കു ഏതെങ്കിലും കമ്യൂണിസ്റ് കാരൻ പോകുമോ.

  • @comment6567
    @comment6567 Před 25 dny +59

    അടിമ വർഗ്ഗത്തിന്റെ പൂർണ്ണ പിന്തുണ പിണറായിക്കുള്ള കാലത്തോളം അയാളെ എന്തെങ്കിലും ചെയ്യാൻ ഇവിടെ ഒരാൾക്കും കഴിയില്ല

    • @chandranp5246
      @chandranp5246 Před 23 dny +2

      പിണറായിയ്ക്ക് അറിയാം എന്നെ ആരും ഒന്നും ചെയ്യില്ല അതു കൊണ്ടാണ് ആരോടും പറയാതെ പോയത്

    • @Rajdev1.0
      @Rajdev1.0 Před 23 dny

      അടിമ വർഗ്ഗങ്ങൾ ഇവിടത്തെ sc /st ഞങ്ങൾ 💯. ഞങ്ങൾ ഞങ്ങള്ക്ക് തന്നെ കുഴി തോണ്ടി അതാണ്‌ vote. ഇപ്പൊ മനസിലായി നമ്മടെ അല്ലാത്തത്തിൽ നിരങ്ങി കിടന്നാൽ അണ്ണാക്കിൽ കിട്ടുമെന്ന്. ഞൻ മാറി 💯💯💯.. No രാഷ്ട്രീയ party 💯💯. ഇനി തന്ത ഇല്ലാ മൈരൻ ആവൻ എനിക്ക് വയ്യേ 😅💯. അതോണ്ട് ഉള്ളവർ മാറിക്കോ അതാണ്‌ നല്ലത്. കുടുംബത്തോടെ വായ്ടെണ്ടി വരുന്ന കാലം വരുവാ 💯🤣🤣🤣🤣🤣

    • @Rajdev1.0
      @Rajdev1.0 Před 23 dny +1

      യാധൊരു ബന്ധവും ഇല്ലാത്ത ചെഗുവരെ പൊക്കി വച്ചേക്കുന്ന നമ്മുടെ colony ചുങ്ക്‌സിനോട് ഒരു അഭ്യർത്ഥന ഒണ്ട്.. Communistum, chegvare തമ്മിൽ എന്തേലും ബന്ധം ഒണ്ടോ എന്ന് ഒന്ന് പഠിച്ചിട്ട്. അങ്ങേരെ face കൊടിലൊ, തലേ കെട്ടിയോ നടക്കു.. 🤣🤣🤣🤣

    • @haricp3013
      @haricp3013 Před 23 dny

      ​@chandranp5246

    • @raveendranavpm5080
      @raveendranavpm5080 Před 22 dny +1

      കുത്തിതിരിപ്പ് ഉണ്ടാകാതെ

  • @prabhakarancholakkottil837
    @prabhakarancholakkottil837 Před 25 dny +52

    ലാവ്ലിൻ വിചാരണ തുടങ്ങി. പിണറായിയെ ചോദ്യം ചെയ്യാൻ വിളിച്ചാൽ ചിലപ്പോൾ അറ സ്റ്റുണ്ടാവാൻ സാദ്യതയുണ്ടു് ഭയന്ന് മുങ്ങിയതു തന്നെ.

    • @indukumari5546
      @indukumari5546 Před 23 dny +1

      കറക്റ്റ്

    • @ngpanicker1003
      @ngpanicker1003 Před 21 dnem

      പിണറായി യെ മോഡി മനപ്പൂർവം ഒന്നും ചെയ്യില്ല, കാരണം ഇൻഡി സംഖ്യത്തിന്റെ പല രഹസ്യങ്ങളും പിണറായി കേന്ദ്രത്തിൽ ചോർത്തി കൊടുക്കുന്നുണ്ട്.

  • @ushav.g.1712
    @ushav.g.1712 Před 25 dny +16

    ദൈവമേ നീ ഒരു തീരുമാനം എന്ന് എടുക്കും. ദൈവത്തിനോടാണ് 🙏🙏🙏🙏🙏🙏🙏

  • @SreekumaranNair-ls9mb
    @SreekumaranNair-ls9mb Před 25 dny +16

    പോയ നാടെല്ലാം മൊത്തത്തിൽ നാറും.

  • @prasannakumark3435
    @prasannakumark3435 Před 25 dny +58

    CPM കോടതി തീരുമാനിക്കും അല്ലെങ്കിൽ AKG സെന്റർ തീരുമാനിക്കും കാര്യങ്ങൾ

  • @rkays7459
    @rkays7459 Před 25 dny +19

    ധാർഷ്ട്യം അല്ല കള്ളത്തരം നേരുകേട് അവിശ്വസ്തത😮😮😮

  • @bijupillai2731
    @bijupillai2731 Před 25 dny +41

    പിണറായിയുടെ അനുയായികളായ മലയാളികൾക്ക് അഭിവാദ്യങ്ങൾ.

    • @balathilak3977
      @balathilak3977 Před 25 dny

      അവർ അടിമകൾ ആണ്. അവർക്ക് വിമർശിക്കാൻ അധികാരം ഇല്ല.

  • @mathewthomas3646
    @mathewthomas3646 Před 25 dny +19

    എന്താ സംശയം ഉദ്ധിഷ്ട കാര്യത്തിന് ഉപകാര സ്മരണ. താങ്ക്സ്‌ ടു മോദിജി ബൈ പിവി ഫാമിലി.

  • @tkvasanvasan2821
    @tkvasanvasan2821 Před 25 dny +57

    പിണറായിക്ക് മലയോളം പോലും നന്നായി സംസാരിക്കാനറിയാത്ത പിന്നറായി വടക്കെ ഇൻഡ്യ 'യിൽ ചെന്ന് എന്ത പ്രസംഗി
    ക്കാനാണ് 'അതിലും നല്ലത് നാട് വിടുന്നതാണ നല്ലെതെന്നു തോന്നിക്കാണം.കൂടും കൂടു ക്കെ എടുത്ത് കുടുംബസംമതം സ്വർണം കടത്താനിരിങ്ങയത്

  • @josesebastian2847
    @josesebastian2847 Před 25 dny +26

    കുറച്ചു നാളേത്തേക്കാശല്യം ഇവിടെ നിന്നും ഒഴിഞ്ഞു പോയല്ലോ എന്ന് ആശ്വ'സി'ച്ചിരിക്കുമ്പോൾ പിന്നയും പിന്നെയും പിണം എവിടെ അപ്പി ഇട്ടു എന്നന്വേഷിക്കുന്ന മാധ്യമമേ വേറെ ഒരു ന്യൂസും നിങ്ങൾക്കു കിട്ടാനി eല്ല👍😊

  • @sanathannair8527
    @sanathannair8527 Před 25 dny +10

    കോടതിയിൽ കൂടുതൽ കടമെടുക്കാൻ വേണ്ടി കേസ്സു കൊടുത്തു നേടിയ വിധിയോടെ വാങ്ങിയ കടം സാമൂഹ്യക്ഷേമ പെൻഷനോ KSRTC ജീവനക്കാർക്ക് ശമ്പളം കൊടുക്കാനോ അല്ല വിദേശത്തു പോയി അർമ്മാദിക്കാനാണ് പിണറായിയും കുടുംബവും തീരുമാനിച്ചിരിക്കുന്നത്. അടിമകൾക്ക് അതിലൊന്നും യാതൊരു എതിർപ്പുമില്ലെന്നതാണ് രസകരം.

  • @padmanabhanpalayil3802
    @padmanabhanpalayil3802 Před 25 dny +28

    ❤കേരളത്തെ സിങ്കപ്പൂർ ആക്കാൻ നോക്കി പഠിക്കാൻ പോയതാണ് ജനം മനസ്സിലാക്കട്ടെ ഇൻഡോണഷ്യ ബെസ്റ്റ് ടൂറിസ്റ്റ് പ്ലേസ് ആണ് അതും പഠിക്കാം ജനത്തിനറിയാതെ കേരളത്തെ മാറ്റിമരിക്കും.

  • @kvijayakumar8299
    @kvijayakumar8299 Před 25 dny +61

    ജയരാജൻ ജി യും വിജയൻ ജി യും കേരളത്തിന്റെ ഐശ്വര്യം.

  • @vikki354
    @vikki354 Před 25 dny +14

    ഒരു രാക്ഷ്ട്രീയ തേങ്ങാക്കൊലയും സംഭവിക്കാൻ പോകുന്നില്ല
    ഉപകാരങ്ങൾക്കുള്ള സ്മരണ ഇരു പാർട്ടികളും തമ്മിൽ പൂർവ്വാതികം ശക്തിയായി മുന്നോട്ടു പോകും... അത്ര തന്നെ

  • @user-ni6py1sj4c
    @user-ni6py1sj4c Před 24 dny +20

    വിവേകം ഇല്ലാത്തവരുടെ ഒരു കൂട്ടായ്മആയി മാറി. ഇതിനെയൊക്കെ സപ്പോർട്ട് ചെയാൻ കുറെ പേര് ഇപ്പോഴും ഉണ്ടെന്നതിൽ സങ്കടം തന്നെ. ഈ തിരഞ്ഞെടുപോടെ എങ്കിലും ഇതിലുള്ള അണികൾ മനസിലാക്കിയാൽ ക്കൊള്ളാം. പാവം അണികൾ അന്നും ഇന്നും എന്നും പോരാളികൾ ആയി നെഞ്ചും വിരിച്ചു നടക്കുന്നു .സുഹൃത്തുക്കളെ നിങ്ങൾ ഒരു കാര്യം മനസിലാക്കണം ഇനിയെങ്കിലും.. ഈ പാർട്ടി ഉണ്ടായ സ്ഥലത്തുപോലും ഇന്ന് നിലവിലില്ല.

  • @bhagavansahai6969
    @bhagavansahai6969 Před 25 dny +16

    ഈശ്വരാ... ഇവർ യാത്ര ചെയ്യുന്ന ഏതെങ്കിലും ഒരു ഫ്ലൈറ്റ് . ചെറുതായിട്ട് ഒന്ന് മറിഞ്ഞു.. എല്ലാം തുലഞ്ഞെങ്കിൽ... എത്ര സമാധാനം ആയേനെ.. 🙏👍

  • @christeenabel4447
    @christeenabel4447 Před 24 dny +35

    ലോക്‌സാഭാ എലെക്ഷൻ കാലത്ത് ഇന്ത്യ വിട്ട് ഒളിച്ചു പോയ ഏക മുഖ്യൻ.
    പാർടിക്ക് അഭിമാനിക്കാം.

  • @SivanPCSivanPC
    @SivanPCSivanPC Před 25 dny +12

    ഏതോ തേവിടിശ്ശിക്കുണ്ടായ പിഴച്ചവൻ വല്ല വണ്ടിയിടിച്ച്ചത്തെങ്കിൽ ജനം രക്ഷപ്പെട്ടേനെ

    • @rpk3010
      @rpk3010 Před 22 dny

      മോദി അങ്ങനത്തെ ആൾ ആണോ...

    • @user-hu8sh3fw3g
      @user-hu8sh3fw3g Před 16 dny

      ​@@rpk3010😂😂😂nonono😂neeyum nindey thanddayum idhupoley edho thevidichikkunddayadaanu😂😂😂

    • @rpk3010
      @rpk3010 Před 16 dny

      @@user-hu8sh3fw3g നീയും നിന്റെ അച്ഛനും നിന്റെ അമ്മയെ തന്നെയാണോ കളിക്കാറ് 😂😂നിന്റെ സംസാരം കേട്ടാൽ അറിയാം ഏതോ തേവിടിശ്ശിക്കുണ്ടായ പുറംപോക്ക് ആണെന്ന്

  • @tkgopi1406
    @tkgopi1406 Před 22 dny +5

    എന്ത് തോന്ന്യവാസം നടത്തിയാലും ചോദിയ്ക്കാൻ ആളില്ലാത്ത പ്പോൾ പിന്നെന്താ കുഴപ്പം.

  • @Zcnjas
    @Zcnjas Před 12 dny +2

    അവസാനം ജനങ്ങൾ നിലതെറ്റി തെരുവിൽ ഇറങ്ങുന്ന സമയം വരും. അന്ന് ഈ നെറിവില്ലാത്ത നേതാക്കളുടെ അവസ്ഥ....?

  • @PradeepKumar-gc8bk
    @PradeepKumar-gc8bk Před 25 dny +25

    ബിജെപി കൂടെ ഉള്ളപ്പോൾ പിന്നെ എന്ത്...

  • @mullasserymathew1881
    @mullasserymathew1881 Před 24 dny +8

    ആരോടെങ്കിലും ചോദിച്ച് മലയാള ഭാഷ ശരിയായി പറയാൻ പഠിക്കുന്നത് നന്നായിരിക്കും. താങ്കളുടെ ഭാഷ ശൈലി വളരെ വികലമാണ്.

  • @surendran4969
    @surendran4969 Před 25 dny +34

    അല്പന് ഐശ്വര്യം കിട്ടിയാൽ നട്ടപാതിരയ്ക്കും കുടചൂടും

  • @user-lc6pq9hy8k
    @user-lc6pq9hy8k Před 25 dny +6

    🤔🤔അപ്പോൾ മുല്ലപ്പെരിയാർ ഡാം പൊട്ടിക്കാൻ പ്ലാൻ കാണും. കേരളം സൂക്ഷിക്കണം.

  • @rskrishnamoorthi7420
    @rskrishnamoorthi7420 Před 25 dny +4

    ഇവിടെ ചർച്ച മാത്രമേ ഉള്ളു. ശിക്ഷ ഇല്ല. He is a don't care master. ജനങ്ങൾ ഒരു ചുക്കും ചെയ്യില്ല എന്ന് അറിയാം. നല്ല ഭരണം.

  • @josephlawerance3735
    @josephlawerance3735 Před 25 dny +28

    കേന്ദ്ര സർക്കാറിന്റെ അനുമതി വാങ്ങിയിട്ടല്ലെ മുഖ്യമന്ത്രി പോയത് മോദിയും അമി ഷായും കേരള ഗവർണ്ണർ അറിയിച്ച് ആണോ പോകുന്നത് എന്നന്വേഷിച്ചില്ലെ. മോദിക്കും പിന്നറായി BJP യ്ക്കു എന്തോ ഒരു പങ്ക് നൽകുന്നു ണായിരിക്കം അതല്ലെ പിണറായി പോയത പോയിട്ടു സുഖിച്ചിട്ടു വരട്ടെ നമ്മുടെ കേരള മുഖ്യമന്ത്രി ലാൽ സലം സഖാവെ .

  • @joshikakkad5491
    @joshikakkad5491 Před 25 dny +16

    ഇവനും നാണവും മാനവും ഇല്ലേ

  • @josekm607
    @josekm607 Před 25 dny +8

    അയാൾ എവിടെയെങ്കിലും. പോയി തുലയട്ടെ തിരികെ വരാതിരുന്നാൽ മതി എൻറെ പാറേ. മാതാവേ ഞാൻ 51 മെഴുകുതിരി. കത്തിക്കും ആയിരുന്ന

  • @user-qg5cu4pd2f
    @user-qg5cu4pd2f Před 25 dny +18

    രണ്ട് കൈയിലും വാച്ച് കെട്ടിയിട്ട് . ആ ആക്ഷൻ .
    സൂപ്പർ

  • @user-zr8sb6cw5i
    @user-zr8sb6cw5i Před 25 dny +18

    പിണുവിന്റെ ഉറ്റ പങ്കാളി മുരളി അറിയാതെ ഒരു വിസയും ഉണ്ടാവില്ല. പിന്നെ BJP ഇപ്പോൾ മുതലകണ്ണീർ ഒഴുക്കുന്നത്. BJP ക്ക് വേണ്ടിയാണു ഈ കാട്ടുകള്ളൻ നാട് വിട്ടത്.

  • @t.k.prakasini3633
    @t.k.prakasini3633 Před 22 dny +1

    എന്റെ ദൈവമേ എതു ഭാഷ സംസാരിക്കു മെന്നു ദൈവ തിന അറിയം. പാവം .

  • @rajanpg780
    @rajanpg780 Před 25 dny +5

    ഇപ്പോൾ വനവാസം മാത്രമേ രക്ഷയുള്ളുയെന്ന് ... കപ്പിത്താൻ മുൻകൂട്ടി തിരിച്ചറിഞ്ഞു.😂😁😂😁😃😃

  • @sundarlokesan3465
    @sundarlokesan3465 Před 25 dny +4

    രണ്ടാമതും പിണറായിയെ അധികാരത്തി ലേറ്റിയവർക്ക്‌ വലിയ നമസ്കാരം! മൂന്നാമതും അധികാരം കൊടുക്കണം. എന്നാലേ കേരളം ബംഗാൾ പോലെ ആകു!

  • @rajujoseph290
    @rajujoseph290 Před 25 dny +12

    ഒന്നും നടക്കില്ല. ചേട്ടൻ ബാവ അനിയൻ ബാവ.

  • @rajasekharankalavoorchemba4719

    ഇതെല്ലാം രാഷ്ട്രീയ കളിയുടെ ഭാഗമാകാം. തത്കാലം ഒരു വിനോദ യാത്രയാണ് നല്ലത് എന്നു തോന്നിക്കാണും.

  • @rendezvousshore5191
    @rendezvousshore5191 Před 25 dny +5

    നരേന്ദ്രമോദിക്ക് പിണറായിയുടെ സഹായമൊന്നും ആവശ്യമില്ല കേരളത്തിലുള്ളവർക്ക് തന്നെ ഇയാളെ വിലയില്ല മറ്റ് സംസ്ഥാനങ്ങളിൽ പോയിട്ട് ഏതു ഭാഷയിലാണ് സംസാരിക്കുക അവിടെയുള്ള സാധാരണ ജനങ്ങൾക്ക് ഇയാളെ അറിയുമോ

  • @thankappankodaly1695
    @thankappankodaly1695 Před 25 dny +10

    തൊട്ടി എത്ര വലിയവൻ ആയാലും തൊട്ടി തന്നെ അവനു അറിയാം ഇനി ഈ കസേര കാണില്ല എന്ന് അതിനു മുൻപ് കാണിക്കാവുന്ന തൊട്ടി തരങ്ങൾ കാണിക്കം

  • @sasidharanpillaisasidharan2579

    CPIM ൽ ഒരുത്തനും പിണറായി വിജയൻ സാറിനെ ചോദ്യം ചെയ്യാൻ ധൈര്യം ഉള്ളവർ ആര് ' CPIM എന്നാൽ പിണറായി മാത്രം' അതിന് മുകളിൽ ഒരാളില്ല. പിന്നെ അദ്ദേഹത്തിന് പോകേണ്ട സ്താനത്തെ അദ്ദേഹമല്ലാത് ആരേവിടും ഇലക്ഷൻ അദ്ദേഹം ഉണ്ടായാലും നടക്കും ഇല്ലേലും നടക്കും.

  • @alexantony1149
    @alexantony1149 Před 25 dny +6

    ഇനി ഒരിക്കലും തിരിച്ചു വരവില്ലന്ന് സിപിഎം നേക്കാൾ നന്നായി അറിയാവുന്നതു പിണറായി വിജയനാണ്...😅😅😅

  • @user-hk8gb6im7c
    @user-hk8gb6im7c Před 25 dny +6

    പിണറായി നാടു വിട്ടത് കൊണ്ട് എന്തു ദോഷമാണ് india മുന്നണിക്ക് ഉണ്ടാവുന്നത്. തീർച്ചയായും ഗുണമേ ഉണ്ടാവു......

  • @user-pn1ky4lz6k
    @user-pn1ky4lz6k Před 25 dny +13

    സ്വതന്ത്ര കേരളരാജ്യം എന്നാണ് മാന്‍ട്രേക്കിന്റെ വിചാരം .

  • @pareedmookkada1646
    @pareedmookkada1646 Před 25 dny +5

    ആരു എന്ത് പറഞ്ഞാലും അനക്ക് അതൊന്നും ഒരു പ്രശ്നമല്ല.

  • @rahimkanya8654
    @rahimkanya8654 Před 25 dny +4

    പല രാജ്യങ്ങളിലും ആരുമറിയാത്ത ഇൻവെസ്റ്റുമെൻ്റുകളുണ്ട്. അതെല്ലാം വല്ലപ്പോഴും കാണുകയും മറ്റും വേണ്ടേ. ഈ യാത്രയിൽ മകളും മരുമകനും കൂടെയുള്ളതുകൊണ്ട് കാര്യം എല്ലാവർക്കും മനസ്സിലാവും. ഇനിയുള്ള കാലം അവരാണല്ലോ നോക്കി നടത്താൻ 😂😂

  • @viswanathannair2309
    @viswanathannair2309 Před 25 dny +3

    പിണറായി പറഞ്ഞാൽ കേരളത്തിൽ ചിലർ അനുസരിക്കും, കേരളത്തിന്‌ പുറത്ത് ഇങ്ങേരെ ആരറിയും 🤣വെറുതെ പൊട്ടത്തരം പറയാതെ 😂🤣🤣

  • @dhanyakumari8492
    @dhanyakumari8492 Před 25 dny +10

    ആരെയും അറിയിക്കാൻ സൗകര്യം ഇല്ല. ചെയ്യാൻ ഉള്ളത് നീയൊക്കെ കൂടെ അങ്ങ് ചെയ്യ്. അതാണ് എന്റെ രീതി.

  • @ebinjoebin3188
    @ebinjoebin3188 Před 25 dny +6

    സിപി. കേരളത്തിൽ ഒരു കുടുംബത്തിൽ കെട്ടി

  • @athanasiuspeelikadan8410
    @athanasiuspeelikadan8410 Před 25 dny +4

    ഇവരൊന്നും ഞട്ടി വിറക്കില്ല. ലാവ്‌ലിൻ കേസ് ഇത്രയും ആയിട്ടും തീരുമാനം ഉണ്ടാക്കാതെ പോകുന്ന ഇവർക്ക് ഇതൊക്കെ എന്ത്. ഗവർണർ വേണമെങ്കിൽ ഇങ്ങോട്ട് വന്നോളൂ

    • @MollyPaul-ve7hs
      @MollyPaul-ve7hs Před 22 dny

      Please ask Suresh Gopi what is the deel

    • @athanasiuspeelikadan8410
      @athanasiuspeelikadan8410 Před 21 dnem

      @@MollyPaul-ve7hs സുരേഷ് ഗോപിയോട് താങ്കൾ തന്നെ ചോദിച്ചോളൂ

  • @s.g.sachidanandarathnam9407

    You are simply dragging by repeating the same thing. Plz speak the relevant points quickly.

  • @shejoinasu
    @shejoinasu Před 24 dny +2

    കമ്മ്യൂണിസ്റ്റ് സിദ്ധാന്തത്തിൽ എവിടെയാണ് ജനാതിപത്യം ഉള്ളത് ?
    ഒരു കമ്മ്യൂണിസ്റ്റ് രാജ്യത്തിൽ ആരെങ്കിലും ജനാതിപത്യം കണ്ടിട്ടുണ്ടോ ?

  • @loveisallyouneed1306
    @loveisallyouneed1306 Před 22 dny +1

    When mandrake is gone, rain came in kerala 👍🏽👍🏽👍🏽

  • @shalinisr1115
    @shalinisr1115 Před 25 dny +6

    അത് അറിയാമെങ്കിൽ അല്ലെ. ഗവർ ആര് മുഖ്യമന്ത്രി ആര്

  • @moniyammar9622
    @moniyammar9622 Před 21 dnem

    ഇതാണ് ശരിയായ സോഷ്യലിസം. കുറഞ്ഞത് 2 കോടി രൂപ ചെലവ്

  • @josephmv399
    @josephmv399 Před 25 dny +3

    പിണങ്ങാണ്ടി തോറ്റു പോകും ഒന്ന് മനസ്സിലാക്കി ഒളിച്ച് പോയതാണേ, അതിന് ഇങ്ങിനെ വിമർശിക്കുന്നത് എന്തിനാ - ഇനി വന്നാൽ വന്നു, എന്ന് പ്യാം.അത്രയേയുള്ളൂ.

  • @jayarajank.k.4336
    @jayarajank.k.4336 Před 14 dny

    അന്വേഷണ ഏജൻസി അന്വേഷിച്ച് അതിന്റെ റിസൽട്ടൊന്നും കാണാത്തത് എന്താണെന്നാണ് എന്നെപ്പോലുള്ളവരുടെ സംശയം? എത്രയോ തവണയായി ഇപ്പോൾ കുടുങ്ങും എന്നു പറയുന്നു?!!!???

  • @anilkumarvanneri
    @anilkumarvanneri Před 25 dny +6

    കണ്ണിൽ ഇരുട്ടു കയറി ജനങ്ങൾ...!

  • @Soman1955
    @Soman1955 Před 23 dny +1

    ഇവിടത്തെ നിയമങ്ങൾക്ക് എന്തെങ്കിലും വിലയുണ്ടോ? ഉണ്ടെങ്കിൽ ഇത് നടപ്പാക്കേണ്ട വർക്ക്: ............. ഇല്ല എന്ന് ജനം തിരിച്ചറിയുന്നു.

  • @johnjoseph1080
    @johnjoseph1080 Před 21 dnem

    ഭരിക്കാൻ നേരമില്ലാ സുഖവാസത്തിന് നടക്കുകയാണ്

  • @ajip6084
    @ajip6084 Před 25 dny +4

    ഹെഡിങ് മാതിരി ഒരു കോപ്പും പറഞ്ഞില്ലല്ലോ?? വയറ്റിപ്പാടായിരിക്കും 🙏🏻🙏🏻

  • @SmilingDessert-pl6dr
    @SmilingDessert-pl6dr Před 13 dny

    സത്യം സത്യം 👍👍👍

  • @user-tq1pz6dp2y
    @user-tq1pz6dp2y Před 22 dny +3

    എത്ര കേട്ടാലും ഇവന്റെ തൊലി കട്ടി അപാരം തന്നെ

  • @rajumonraj655
    @rajumonraj655 Před 25 dny +2

    നിങ്ങളിങ്ങിനെ ചർച്ച ചെയ്യൂ....😡😡😡
    എന്നിട്ടു കരഞ്ഞു തീർക്കു....😂😂😂
    വേറെ പണിയൊന്നും ഇല്ലല്ലോ

  • @mssaithalvi2533
    @mssaithalvi2533 Před 17 dny

    ജയിലിൽ പോകും മുമ്പ് ഒരു വിശ്രമം നല്ലതാണ്

  • @sundaranc6572
    @sundaranc6572 Před 24 dny +2

    വെറുതെ മാദ്ധ്യമങ്ങൾ കീറി പൊളിച്ചിട്ടു ഒരു കാര്യവുമില്ല.എത്ര തവണ നിങ്ങളുടെ വർഗത്തെ മുഖത്ത് ആട്ടുകിട്ടിയിരിക്കുന്നത്.ആർക്കെങ്കിലും തിരിഞ്ഞു ഒരു വാക്ക് പറയാൻ ത്രാണിയുണ്ടോ..ഇല്ല.ഇല്ല ഇല്ല

  • @sivadasvk2376
    @sivadasvk2376 Před 23 dny +1

    ഏതായാലും കടലിലെ ജിവികൾക്കൊരു ആഹാരമാകട്ടെ

  • @somarajakurupm4328
    @somarajakurupm4328 Před 25 dny +12

    അയാൾ കമ്മ്യൂണിസ്റ്റ്‌ ആണെന്ന് ആരാ പറഞ്ഞത്

  • @devassiatc9296
    @devassiatc9296 Před 25 dny +11

    ആനായെന്റ മോനെ തള്ളിക്കളയുക

  • @mythramanoharrajmp3448
    @mythramanoharrajmp3448 Před 23 dny +1

    ചിലപ്പോൾ തിരിച്ചു വന്നില്ലെങ്കിലോ? ഇഷ്ടം പോലെ പണം വിദേശങ്ങളിൽ നിക്ഷേപിച്ചു കാണും. സുഖം ,കേരളം മുടിച്ചു ഇരുമ്പാണി അടിച്ചു' - ഇനി പാർട്ടിയെ തൂക്കിലേറ്റിയാൽ മതി മലയാളി'😂😂😂😂😂

  • @mohand1193
    @mohand1193 Před 23 dny +1

    Goodnews❤🎉

  • @chakkocp8486
    @chakkocp8486 Před 25 dny +2

    കരച്ചിലും ഞെട്ടലും ഒക്കെ ഉണ്ടാവാം. എന്നാൽ കളവ് കൂടുകയാണല്ലോ. അപ്പോൾ ആദ്യം പറഞ്ഞത് നുണ. ഇവർക്ക് കളവ് ഒരു ഹരം ആണ്

  • @Asref-yk7yd
    @Asref-yk7yd Před 22 dny

    കേരളം ഒഴിച്ച് മറ്റൊരു സംസ്ഥാനത്തേക്കും ഇലക്ഷൻ പ്രചരണത്തിന് ചെല്ലരുതെന്ന് സമ്മർദ്ദം ഉണ്ടായിരുന്നു. അതിൽ മാനം കെട്ട് തടി തപ്പിയതാ
    വാം...

  • @arununnikrishnan6497
    @arununnikrishnan6497 Před 20 dny

    പാർട്ടിയുടെ പേര് കളഞ്ഞു 🙏

  • @KrishnaKumar-lj1xe
    @KrishnaKumar-lj1xe Před 24 dny +2

    അതിനേവിടെയാണ് കമ്മ്യൂണിസം, ഇപ്പൊൾ പിണറായിസം അല്ലെ ഉള്ളൂ

  • @rajagopalan6841
    @rajagopalan6841 Před 24 dny

    ലാവ്ലിന്‍ കേസ് വിചാരണ എടുക്കും മുമ്പ് ചില adjustments ചെയ്യാന്‍ ഉണ്ടാകും

  • @captrk31kartha56
    @captrk31kartha56 Před 25 dny +2

    കമ്പനിയുടെ ഇൻസ്‌പെക്ഷൻ നടത്താൻ പോയതായിരിക്കും

  • @manoharan7627
    @manoharan7627 Před 5 dny

    രാജാവിനും കുടുംബത്തിനും എന്തായാലും ഇനി കോടതിയും എല്ലാ ഏജൻസികളുടെയും മുമ്പിൽ ഹാജരാകണം എപ്പോഴും പണവും വിരുന്നും വില പോകില്ല അനുഭവിക്കാൻ പോകുന്നെ ഉള്ളൂ നിയമം എല്ലാവർക്കും കുറച്ചു കാലം വളച്ചൊടിക്കാൻ പറ്റും പക്ഷേ ഒരു ദിവസം ഇല്ല സത്യങ്ങളും പുറത്ത് വരും അപ്പൊൾ ശിക്ഷ ഉറപ്പ് അത് പ്രകൃതി നിയമം ആണ് ഒരാളും രക്ഷ പെടില്ല

  • @armadhusoodhanan-xl2eq
    @armadhusoodhanan-xl2eq Před 25 dny +8

    ഇയാൾക്കു ടൂർ പോകാൻ അനുമതി കൊടുത്ത് കേന്ദ്രം കാണിച്ചത് തികച്ചും കേരള ജനതയോടു കാണിച്ച ക്രൂരതയാണ്.

  • @JayaPrakash-kn5re
    @JayaPrakash-kn5re Před 24 dny +2

    പിണറായിയും കുടുംബത്തിനും വിദേശ യാത്രയ്ക്ക് അനുമതി കൊടുത്തതും മോഡി തന്നെ അതാണ് അന്തർധാര എന്നു പറയ്ന്നത്

  • @radhakm7621
    @radhakm7621 Před 24 dny +10

    കേന്ദ്രം അനുമതി നൽകാതെ kerala CM & Family ക്ക് ഇന്ത്യ വിട്ടു പോകാൻ കഴിയില്ല

  • @Outspoken684
    @Outspoken684 Před 25 dny +2

    അറസ്റ്റു ചെയ്യപ്പെടുമോ എന്ന പേടി. ഇലക്ഷൻ കഴിഞ്ഞേ തിരിച്ചെത്തൂ. പിന്നെ ഇടക്ക് പോയി കണക്ക് നോക്കിയില്ലെങ്കിൽ പാർട്ട്ണർമാർ മൊത്തം അടിച്ചു മാറ്റും. കമലാ ഇന്റർനാഷണൽ