Malavika Jayaram Marriage Reception At Palakkad | Jayaram Emotional Speech | Jayaram | Kalidas

Sdílet
Vložit
  • čas přidán 5. 05. 2024
  • Star couple Jayaram and Parvathy’s daughter Malavika got married to her fiancé Navaneeth Gireesh in a traditional Hindu wedding at the Guruvayur temple on Friday, May 3. The couple tied the knot in the presence of their near and dear ones. The gorgeous bride Malavika Jayaram sought inspiration from her parents for her wedding day, as she wore a red silk saree draped in Iyengar style.
    #jayaram #malavikajayaram
  • Krátké a kreslené filmy

Komentáře • 357

  • @ligyjose6473
    @ligyjose6473 Před 21 dnem +47

    വൃത്തിയായി വസ്ത്രം ധരിച്ച ഒരു കൂട്ടം നല്ല മനസുള്ളവരുടെ കൂടിച്ചേരൽ....May God bless the families ❤🎉

  • @amaalrahman3143
    @amaalrahman3143 Před 22 dny +82

    Enthayalum parvathi chechide aa pazhaya oru beauty ee makeup il koodi konduvannu..superb aayittund ellavarum. Chakkide Saari Adipoli…👏🏻👏🏻👏🏻

  • @amaljayakumar1574
    @amaljayakumar1574 Před 22 dny +588

    Music selected ചെയ്തവന് ഒരു അവാർഡ് കൊടുക്കണം 🤣

  • @sajad.m.a2390
    @sajad.m.a2390 Před 22 dny +50

    സത്യം പറയാല്ലോ ഞാൻ സൗണ്ട് ഇല്ലാതെയാണ് ഈ വീഡിയോ കണ്ടത് കാരണം ഈ മ്യൂസിക് ഒരു മിനിറ്റ് കേട്ട് കൊണ്ടിരിക്കാന് പറ്റില്ല അത്രക്ക് ആരോജകമാണ്....

    • @user-dn2zc2lb2y
      @user-dn2zc2lb2y Před 21 dnem

      അടിപൊളിയായിരുന്നു മ്യൂസിക് നെഗറ്റീവ് പറയാനായിട് ഓരോരുത്തർ ഇറങ്ങിക്കോളും

  • @user-jh3im7zu3f
    @user-jh3im7zu3f Před 22 dny +276

    പണമുള്ളവർ ആഡംബരം കാണിക്കട്ടെ. കുറെ ആൾക്കാർക്ക് അങ്ങനെ ജോലി കിട്ടുമല്ലോ. പാചകക്കാർ, ഡെകേറേഷൻ വർക്ക്‌ ചെയ്യുന്നവർ ഒക്കെ...

  • @Aliah_hari
    @Aliah_hari Před 22 dny +197

    Music kettitt erangi povan nikkunnar arokke...😂😂

  • @Xeno_clea
    @Xeno_clea Před 21 dnem +6

    👌adipoli ayittund❤ആഢംബരം ആയാലെന്താ എല്ലാം കളർഫുളാകട്ടെ അതല്ലേ ഭംഗി❤കുറേ ആൾക്കാരും പ്രോഗ്രാമും അങ്ങനെ എല്ലാം ഒത്തുവരുമ്പോഴുള്ള വൈബ് വേറെ തന്നെയല്ലെ...........പിന്നെ ഇവരൊന്നും പാവപ്പെട്ടവരെ സഹായിക്കുന്നില്ലെന്ന് നമുക്ക് അറിയാമോ എല്ലാം എല്ലാരും അറിയണംന്ന് ഇല്ലല്ലോ ഇങ്ങനല്ലെങ്കിൽ വേറെ ഏതെങ്കിലും അവസരത്തിൽ സഹായങ്ങളൊക്കെ ചെയ്യുന്നുണ്ടാകും❤എന്തായാലും Best wishes Navaneeth & Malavika❤

  • @neethusarath7430
    @neethusarath7430 Před 22 dny +13

    BGM... Ente amme kidu🤣 Saree🔥

  • @sojajose9886
    @sojajose9886 Před 22 dny +11

    Hapoy married life to both ..may god bless ❤

  • @nans-rg9yg
    @nans-rg9yg Před 22 dny +9

    ബാക്ക് ഗ്രൗണ്ട് മ്യൂസിക് ചെയ്ത വ്യക്തിക്ക് മലയാള ഫിലിമിൽ ഒരു ചാൻസ് കൊടുക്കണം ജയറാം ഏട്ടൻ തന്നെ മുൻകൈ എടുക്കണം എന്നാണ് എന്റെ ഒരു ഇത് 😂😂😂

  • @vishnuprasad2088
    @vishnuprasad2088 Před 22 dny +7

    Video mute cheythu kandunokku...pwoli

  • @kgfcompany
    @kgfcompany Před 22 dny +104

    Evdenn kitiyedey onja background music 2:12

  • @sunilSuni-ks1ci
    @sunilSuni-ks1ci Před 22 dny +5

    Music super❤

  • @PrakashCR-vt3ir
    @PrakashCR-vt3ir Před 21 dnem

    No comments every thinks is beautiful ❤👍

  • @beenamathew660
    @beenamathew660 Před 22 dny +1

    Very happy to see the event ❤❤

  • @nissaramnissaram5215
    @nissaramnissaram5215 Před 22 dny +12

    മ്യൂസിക്‌ കേട്ട്‌ റൂമിൽ പാമ്പ്‌ വന്നു

  • @ConfusedCrow-qm4um
    @ConfusedCrow-qm4um Před 22 dny +1

    Beautiful 💞

  • @sreejamundot7092
    @sreejamundot7092 Před 22 dny +9

    അടിപൊളി റിസപ്ഷൻ ❤️❤️

  • @sheejak1513
    @sheejak1513 Před 21 dnem

    എന്തായാലും കണ്ടിരിക്കാ൯ നല്ല ഭ൦ഗിയുണ്ട്😍... അത്രയ്ക്ക് കള൪ഫുൾ ആണ്.. എല്ലാവരും... 👌👍

  • @abdulroufnayikkath1813
    @abdulroufnayikkath1813 Před 22 dny +12

    Adipoli background music😄

  • @SHAVLOGSTHALASSERY
    @SHAVLOGSTHALASSERY Před 22 dny +13

    Video kaanan vanhitt background music kett irunhpoyavar like adicholi 😂😂 orumaathiri konothile moooosic

  • @Itsmylife414
    @Itsmylife414 Před 21 dnem

    Beautiful

  • @SIBY7
    @SIBY7 Před 22 dny +1

    adipoli music

  • @lailasaheer3188
    @lailasaheer3188 Před 22 dny +137

    ഒരു ദിവസം പോലും മഞ്ജു വാര്യരെ കണ്ടില്ലല്ലോ 😭😭😭😭😍😍

    • @sapnamenon4740
      @sapnamenon4740 Před 22 dny +14

      Suresh gopi mol marriage um illa, ivdem illa

    • @mayasanthosh9208
      @mayasanthosh9208 Před 22 dny +17

      വിളിക്കാത്ത കല്യാണത്തിന് ആരെങ്കിലും വരുമോ

    • @geena1910
      @geena1910 Před 22 dny +14

      ഉർവശി ഇല്ലായിരുന്നു.

    • @SaranyaDeepkumar
      @SaranyaDeepkumar Před 22 dny +9

      ഉർവശി എവിടെ

    • @simichacko223
      @simichacko223 Před 22 dny +7

      ഞാനും അത് ഓർക്കുവാരുന്നു

  • @vijeeshth5766
    @vijeeshth5766 Před 22 dny +9

    മഹാഗണപതേ മനസാസ്മരാമീ
    മഹാഗണപതയേ...

  • @walkwithdarsh806
    @walkwithdarsh806 Před 22 dny +9

    ജയറാം ചേട്ടനും കുടുംബത്തിനും പാലക്കാട്ടേക്ക് സ്വാഗതം പറഞ്ഞു❤❤❤

  • @sobhav390
    @sobhav390 Před 22 dny +2

  • @fmox88
    @fmox88 Před 15 dny +1

    ആരെടാ ഇതിൻ്റെ മ്യൂസിക് ഡയറക്ടർ 😂😂😂😂😂

  • @rajammaraji3276
    @rajammaraji3276 Před 20 dny

    മതം സൗഹാർദ്ദം, വേഷങ്ങളിൽ, സ്വർഗം ഈമണ്ണിൽ തന്നെ എന്ന് തോന്നുന്നു ഈകല്യണം കാണുമ്പോൾ, ഇതിന്റെ അണിയറ പ്രവർത്തകരുടെ ആത്മാർത്ഥത എല്ലായിടത്തും നിറഞ്ഞു നിൽക്കുന്നു.സ്വപ്നങ്ങൾ സ്വർഗം തേടും മണ്ണിൻ മടിയിൽ.
    😀🤩😁😍

  • @bismibismi769
    @bismibismi769 Před 22 dny +33

    ഇന്ത്യ ഒരു മതേതര രാജ്യം എന്നതിന് തെളിവാണ് ഇവർ ചെയ്തത് ❤❤❤

    • @sruthi_9652
      @sruthi_9652 Před 22 dny +1

      Paisq ullavarkk enthum aavam

    • @farhanap4587
      @farhanap4587 Před 22 dny +1

      Ithil entah mathetharam

    • @zeenutty8601
      @zeenutty8601 Před 22 dny +2

      ഡ്രസിങ് ആയിരിക്കും ഉദേശിച്ചേ 🤪

    • @SM-hj7hr
      @SM-hj7hr Před 22 dny

      🤭🤣🤣🤣

    • @ammuktm5624
      @ammuktm5624 Před 22 dny +3

      Mathetharathamo.athengane

  • @Smellycat2.o
    @Smellycat2.o Před 21 dnem

    Malavika is so cute❤❤❤

  • @abdulnihad5745
    @abdulnihad5745 Před 22 dny +6

    Chakkikkotha changaran❤

  • @minijohn6420
    @minijohn6420 Před 22 dny +4

    Ee situation ayit match chayatha music

  • @umma_kitchen_
    @umma_kitchen_ Před 22 dny +1

    ❤❤❤❤

  • @nyx_369_
    @nyx_369_ Před 22 dny +9

    enthuvadey ithu manushyane kaliyakunno? enth background music aanu ith😂😂

  • @laxmimenon6787
    @laxmimenon6787 Před 5 dny +2

    It was in club 6 palakkad

  • @UmairaSameer-ve9ic
    @UmairaSameer-ve9ic Před 22 dny +7

    Malavika dress adipoli ❤

  • @lekshmink985
    @lekshmink985 Před 22 dny +8

    അയ്യേ ഇതു എന്ത് മ്യൂസിക്! വീഡിയോ കാന്നാണ് ഉള്ള രസം പോയി 😂😂😂😂

  • @sojajose9886
    @sojajose9886 Před 22 dny +89

    മഞ്ജു ചേച്ചി മിസ്സ് ചെയ്യുന്നു 😢

    • @masas916
      @masas916 Před 22 dny +1

      🤣🤣🤣

    • @akki6897
      @akki6897 Před 22 dny +9

      എന്തിന്😂😂😂 manju miss ചെയ്യുന്നുണ്ടാവില്ലല്ലോ 😂😂 ഭയങ്കര മുസ്സിംഗ് ആണേൽ വണ്ടി വിളിച്ച് ചെന്നൈയ്ക്ക് പോ... പുള്ളിക്കാരി രജനീകാന്തിൻ്റെ കൂടെ അഭിനയിക്കുവാണെന്നാ കേട്ടത്😁

    • @HENZAHANOONVLOGS
      @HENZAHANOONVLOGS Před 22 dny

      Manju chechikk vayarilakkamyath kond vanilla 😅😅😅​@@akki6897

    • @jijup.r119
      @jijup.r119 Před 22 dny +3

      അച്ചോടാ പറച്ചിൽ കേട്ടാൽ ഇന്നലേം കൂടെ അവരുടെ കൂടെ ഇരുന്നു ഫുഡ് അടിച്ച പോലാ 🤣🤣🤣

    • @Dreamcatcher_Couples
      @Dreamcatcher_Couples Před 22 dny

      😂😂😂😂😂

  • @sheenat3738
    @sheenat3738 Před 22 dny +2

    ചക്കി 😍

  • @SaranyaDeepkumar
    @SaranyaDeepkumar Před 22 dny +66

    എല്ലാരും manju ചേച്ചി യെ തിരക്കുന്നു ഞാൻ ഉർവശി ചേച്ചി എവിടെ

    • @bn-lq5jl
      @bn-lq5jl Před 21 dnem +1

      Yes I too was searching urvashi chechi.
      Can't believe jayram and parvathi didn't invite her.

    • @me_myself_006
      @me_myself_006 Před 21 dnem

      @@bn-lq5jl how can you say they didnt invite her. She stays in kerala and normally dont attend any functions or meetings here.

    • @bn-lq5jl
      @bn-lq5jl Před 21 dnem

      @@me_myself_006 she stays in Chennai from there kushboo suhasini all came why can't urvashi if they've invited her she could've surely come.
      I see some more celebrities are missing too.

    • @me_myself_006
      @me_myself_006 Před 21 dnem

      @@bn-lq5jl sorry i mean she stays in chennai. Typed wrong. may be she got busy with something.. im sure jayaram and parvathi invited her she is their close friend in cinema..

  • @mylittle-ideas
    @mylittle-ideas Před 21 dnem +24

    ഈ പെണ്ണിനെ കാണുമ്പോൾ ട്രാൻസ് ജൻഡർ ലുക്ക്‌ തോന്നുന്നവർ ലൈക്‌

  • @FOULGAMERYT
    @FOULGAMERYT Před 22 dny +13

    3:40 poochakoru mookuthiyile .papunte bgm Remix alledao ith 😂😂

  • @Shafimuhamedkhan
    @Shafimuhamedkhan Před 22 dny +9

    മണവാളന്റെ ഇംഗ്ലീഷ് പൊളി 👌🏻

  • @reejajinu7331
    @reejajinu7331 Před 22 dny

    👍❤️

  • @sojajose9886
    @sojajose9886 Před 22 dny +28

    Malavika looks gorgeous purple kanjeeveram saree💜💜

    • @kavi1501
      @kavi1501 Před 22 dny +1

      It’s Benares saree

  • @sidhu3657
    @sidhu3657 Před 22 dny

    Sushin shyam welcome drink kudikumbo ulla bgm 😂😂😂😂😂

  • @rajuvarghese2529
    @rajuvarghese2529 Před 22 dny +1

    enthaayalum adipoli kalyanam aanu, ellam adipoli

  • @geena1910
    @geena1910 Před 22 dny +4

    Chennai reception ഇല്ലേ

  • @user-it2nx6kf7w
    @user-it2nx6kf7w Před 22 dny

    Parvati mam looks good..so it reveal chakki got very good partner and family..god bless

  • @jigarthanda1262
    @jigarthanda1262 Před 22 dny +2

    @Kannur Kafe theme music

  • @3_spirituality_3
    @3_spirituality_3 Před 21 dnem

    Palakkad evdeya

  • @thasnithachu9696
    @thasnithachu9696 Před 21 dnem

    Palakkad evde vechitta reception

  • @SalilamBabu
    @SalilamBabu Před 19 dny

    Nalla family

  • @sindhukunnakkad7181
    @sindhukunnakkad7181 Před 20 dny +1

    Manju warrierde sound anchoring cheyyunna streeyk

  • @Shahaluarshu
    @Shahaluarshu Před 22 dny +4

    Innu പാർവതിയെ ചേച്ചിയെ നല്ല ഭംഗി und

  • @DrRahul4044
    @DrRahul4044 Před 5 dny +1

    Eth pooran aada bgm cheythth😂😂😂😂

  • @bindukv9740
    @bindukv9740 Před 22 dny +16

    ഇതു എന്തൊരു music ആണ്

  • @libina687
    @libina687 Před 22 dny

    Receptionu black color dress allarnno

  • @sunilrajt2985
    @sunilrajt2985 Před 21 dnem +1

    ❤❤❤❤❤❤❤❤molu and monu we wish you a Happy wedding and jaram atta and parava and monu andmolu good luck for your future life and in camera and films good luck one again may God bless you all your Amma or sister sreeja sunilraj sunilraj and sreyaraj and your family members too please pary for your family members too 💕💋💕💋💕💋💋💋💕💋💋💕💋❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @thoufiqthoufiq3908
    @thoufiqthoufiq3908 Před 22 dny +1

    Malayalathil parayan paranja achanirikkatte oru like

  • @shibiraku2020
    @shibiraku2020 Před 21 dnem +2

    അവിഞ്ഞ ബാക്ക്ഗ്രൗണ്ട് മ്യൂസിക് കാരണം വീഡിയോ pleasant mindil കാണാൻ പറ്റുന്നില്ല 😖😖😖

  • @faizalrahman6718
    @faizalrahman6718 Před 22 dny +3

    പാലക്കാട് എവിടെ വച്ചായിരുന്നു പരിപാടി🤔

  • @b____t___s
    @b____t___s Před 22 dny

    Enthonn song aadooo ith....

  • @aswathys9641
    @aswathys9641 Před 21 dnem

    Ethoru matha pithakkaludeyum swapnam. God bless you

  • @Nabeesabeeviansari-tt9ty
    @Nabeesabeeviansari-tt9ty Před 22 dny +5

    ചെക്കൻ വായും തുറന്നു അന്ധം വിട്ടു നിൽക്കുന്നു ഇതെന്തുവാടെ ഞാനിപ്പോ kaanunne😅

  • @annareji5736
    @annareji5736 Před 22 dny +41

    Bore anchoringg ennu enk mathrno thonniye

  • @sanojvallikuzhimattom4129

    enthonn background score adeyy??🥵🥵

  • @Sree218
    @Sree218 Před 21 dnem

    😊😊😊😊😊😊😊

  • @anjalivijayan6762
    @anjalivijayan6762 Před 22 dny +1

    തല വേദനിക്കുന്നു മ്യൂസിക് കേട്ടിട്ട്

  • @sunilrajt2985
    @sunilrajt2985 Před 21 dnem

    Thank you for love my sweet words your Amma sreeja sunilraj sunilraj sreyaraj and your family members too 💕💋💕💋💕💋💕❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @pmpmp570
    @pmpmp570 Před 22 dny +2

    Uff music ഒരു രക്ഷേം ഇല്ല 🤣

  • @shajishakeeb2036
    @shajishakeeb2036 Před 22 dny

    Vruthiketta music.

  • @varshachooranolickal
    @varshachooranolickal Před 22 dny +1

    Happy married life stay happy and blessed always

  • @Hasbiyallaaah...
    @Hasbiyallaaah... Před 22 dny +2

    Parvathy chechiyum samyuktha chechiyum nalla friends aanallo.....samyuktha chechiye oru functionum kaanarilla....idilenkilum undaakumenn vijarichu

  • @sharmilama-ij1bt
    @sharmilama-ij1bt Před 22 dny

    Music poli😂

  • @radhikanarayan7999
    @radhikanarayan7999 Před 22 dny +2

    Palakkad evide vechu? Mandapam? Parayamo pls?

  • @NajumaKochumon
    @NajumaKochumon Před 22 dny

    Manchu varyr❤ avidapoyi

  • @bagavathramchilloutzone6878

    🥰🥰🥰

  • @renukakrishna3754
    @renukakrishna3754 Před 22 dny

    Malayalam supper Navaneet

  • @vrindaraghavan-lt7dd
    @vrindaraghavan-lt7dd Před 22 dny +2

    11.20 sec മഞ്ജുവാരിയർ ആണോ പറയുന്നെ സൗണ്ട് similar 🤣

  • @waheedhavy7657
    @waheedhavy7657 Před 22 dny

    Palakad eth hotel recption

  • @neethulibin4526
    @neethulibin4526 Před 22 dny +9

    Manju checheene oru kalyanathinum kanunnillalo ath enthavo.orumich abinayichavar alle.ath pole suresh gopide molde kalyanathinum kandilla.😮

  • @kannanasokan3089
    @kannanasokan3089 Před 22 dny +1

    ജയറാം വന്ന വഴി മറന്നോ തന്നെ കുടുംബ പ്രേക്ഷകരുടെ ഇഷ്ട്ട നായകനാക്കിയ രാജ്സേനെനെ കല്യാണത്തിൽ വിളിക്കാമായിരുന്നു

  • @subhadran2329
    @subhadran2329 Před 22 dny

    Old malayalam sogs asyal ethra nannayene

  • @aneetamolbkaneeta3057
    @aneetamolbkaneeta3057 Před 22 dny

    Musiccccc🎉😂

  • @radhamohan1911
    @radhamohan1911 Před 22 dny +3

    എല്ലാ പണക്കാരനും മകളുടെ കല്യാണം ആഡംബരമാക്കണംവളരെ സന്തോഷം എന്നാൽ 10 പാവങ്ങളുടെ മകളുടെ കല്യാണം നടത്തിക്കൂടെ അതിനൊപ്പം

    • @goldie7689
      @goldie7689 Před 21 dnem

      Pavangalude kalyanom avar thanne pani eduthu nadathikolum. Allathe oro paisa kaarante kalyanom thinte koode olla 10 free kalyanathil oral aakkan irikkuvalla !!!

    • @goldie7689
      @goldie7689 Před 21 dnem

      Paisa ullavar avarude paisa chilavakunnathu kaanumbol olla general kannukadiyil ninne aane paavangal kke 10 veedu, 10 paavangalude kalayanom ennokke olla nanma maram requests varunnathe.

  • @SujithacSujithac-ui4hu
    @SujithacSujithac-ui4hu Před 22 dny +4

    പാലക്കാട്‌ എവിടെയായിരുന്നു റിസെപ്ഷൻ

    • @dhruvanachuthan
      @dhruvanachuthan Před 16 dny

      'Club 6' Kozhikkode bypass, on the way from chandranagar to Olavakkode

  • @junuthanks3081
    @junuthanks3081 Před 22 dny +18

    ജയറാമിന്, ഈ നിലയിൽ ആക്കിയ രാജസേനൻ എവിടെ, എല്ലാം മറന്ന് പോയി എന്ന് തോന്നുന്നു ജയറാം

    • @LikhithaAnil-tj2po
      @LikhithaAnil-tj2po Před 22 dny +1

      ഇടക്ക് വഴക്കായിരുന്നു

    • @dhanyaknarayanan7192
      @dhanyaknarayanan7192 Před 22 dny +2

      Jayaram ne ee vazhiku aarum akeedhalla ayalk talent um luck umundayirunu. Kooduthal remuneration kittiyekunedh tamil and telugu industry il ninnuvanu

  • @ajiharan
    @ajiharan Před 22 dny +14

    ഈ ചെറുക്കൻ കഴിഞ്ഞ ഒരു വീഡിയോ യിൽ പച്ച മലയാളം പറയുന്നത് കേട്ടതാ.

    • @mammumammu2850
      @mammumammu2850 Před 22 dny +1

      Cherukkan malayalam parayum chetta...aa pennanu

    • @goldie7689
      @goldie7689 Před 21 dnem +1

      Athu konde ? Pinned English il samsarikkane paadille ?

  • @pinraibijyan
    @pinraibijyan Před 16 dny +1

    ജയറാമിൻ്റെ മുണ്ട് എന്ത് ആണ് .. വേറെ കളർ ആണ് white അല്ല.. different material പോലെ ഉണ്ട്

  • @vava2412
    @vava2412 Před 22 dny +2

    Tariniyude parents ne ഒന്നിലും kandillallo

  • @kavithamohan8920
    @kavithamohan8920 Před 22 dny +1

    Pkd evide ayirunu reception

  • @tonymjoseph246
    @tonymjoseph246 Před 21 dnem +1

    Bravo to the person who chose the music and edited the video 😅 Incredibly pitiful. You are all making money, right ?

  • @walkwithdarsh806
    @walkwithdarsh806 Před 22 dny +6

    അവരെ വിളിച്ചില്ല ഇവരെ വിളിച്ചില്ല ന്നുള്ള കമന്റ്സ്😏😏😏

    • @jessisainu601
      @jessisainu601 Před 20 dny +1

      Correct...vilicha ellavarkum varan patto

  • @dianajohnson3975
    @dianajohnson3975 Před 21 dnem +1

    Music ottum ishttapettilla,bore. Aayi poyi

  • @shinybavapp639
    @shinybavapp639 Před 22 dny +7

    മഞ്ജു... എവിടെ...
    Searching all vedios 😌😌

    • @memescf7998
      @memescf7998 Před 22 dny +2

      അവര് പൊതുവെ വിവാഹങ്ങളിൽ പങ്കെടുക്കാറില്ല!

    • @farhanap4587
      @farhanap4587 Před 22 dny

      Vilichittundavilla

    • @shinybavapp639
      @shinybavapp639 Před 21 dnem

      @@memescf7998 yes... മഞ്ജുവിനെ കാണുന്നത് വലിയ ഇഷ്ടം 😍

  • @rejithanair15
    @rejithanair15 Před 22 dny +24

    ജയറാം നെ ജയറാം ആക്കിയ രാജസേനൻ എവിടെ

    • @user-yb9ii1eb2r
      @user-yb9ii1eb2r Před 22 dny +3

      അവർ അടിച്ചു പിരിഞ്ഞില്ലേ പണ്ടേ

    • @dhanyaknarayanan7192
      @dhanyaknarayanan7192 Před 22 dny

      Tamil and telugu film aanu adhehathinu kooduthal remuneration kodutheth

  • @anum3702
    @anum3702 Před 22 dny +1

    😂😂😂😂😂😂😂😂😂😂😂 bgm selection

  • @bookworm4201
    @bookworm4201 Před 22 dny +1

    Manju 😢😢😢