Malavika Jayaram Wedding Bridal Makeup | Happy Bride Story Vikas Vks Makeup Artist

Sdílet
Vložit
  • čas přidán 6. 05. 2024
  • Happy Bride story Malavika Jayaram's (Chakki ) Bridal Makeup. She had three bridal looks on her big day.Please enjoy watching the full video and give me your feedback in comments below.
    #malavikajayaram #keralawedding #bridalmakeup #vikasvksmakeupartist
    About me I am Vikas Vks makeup artist from Kerala, India. By Gods grace , I have been lucky to done makeup for great celebrities, artists and many brides from kerala and south India as well. In this CZcams channel i am trying to showcase some of my works ,Knowledge and experiences, which will be inspiring for some of you.
    God bless you all
    Video by Surjith Warrier
    / surjith_warrier_
    To connect me socially.
    Instagram : / vikas.vks.makeupartist
    Facebook : / vikasmakeupartist
    Pinterest: / vikasvksmakeupartist
    CZcams: @VikasvksMakeupartist
    Top videos of Malavika Jayaram videos in our CZcams channel
    • Malavika Jayaram Weddi...
    • Chakki Malavika Jayara...
    • Malavika Jayaram Weddi...
    • Malayika Jayaram weddi...
    Malavika Jayaram Wedding
    Malavika Jayaram wedding Bridal Makeup
    Vikas vks makeup artist Malavika Jayaram
    Chakki Wedding Bridal Makeup
    Malayalam Celebrity Wedding
  • Zábava

Komentáře • 351

  • @kanchanakizhekkethil9398
    @kanchanakizhekkethil9398 Před 25 dny +59

    അച്ഛനും അമ്മയും രണ്ട് മക്കളെയും മനുഷ്യത്വമുള്ള സാധാരണമായ, മിടുക്കരായ positivity യുള്ള വിനയത്വമുള്ള ധൈര്യമുള്ള സത്യസന്ധതയുള്ള മക്കളായാണ് വളർത്തിയിരിക്കുന്നത് അച്ഛനും അമ്മക്കും അഭിമാനിക്കാം

  • @kavithavijith9298
    @kavithavijith9298 Před 26 dny +121

    ചക്കിയെ ഇത്രേം സുന്ദരിയായി മുൻപ് കണ്ടിട്ടേയില്ല..... Golden saree look is Awesome 😊👍🏻❤️

  • @sreedevikv1565
    @sreedevikv1565 Před 25 dny +63

    ജയറാമിനെപോലെത്തന്നെ എല്ലാവരോടും നല്ല സ്‌നേഹമുള്ള മോളാണ് ചക്കി അച്ഛനും അമ്മയുടെയും മനസ്സുപോലെ ഒരു മരുമകനും എല്ലാവർക്കും എല്ലാ ഐശ്വര്യങ്ങളും നേരുന്നു കല്യാണംത്തിന്റെ യൂ ട്യൂബിൽ ഇട്ട എല്ലാഫോട്ടോയും വിഡീയോയും കണ്ടു ❤️❤️❤️❤️

  • @pournami3738
    @pournami3738 Před 26 dny +332

    ഒരു പെൺകുട്ടിയുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമാണ് വിവാഹം, അതിന് അവളെ അതിമനോഹരിയായി വികാസേട്ടൻ ഒരുക്കിയിട്ടുണ്ട് ❤️❤️❤️

  • @lechus-zw6pe
    @lechus-zw6pe Před 26 dny +124

    Bride ന് ചേരുന്ന perfect makeup❣️
    അതാണ് താങ്കളുടെ വിജയം 🥰🥰

  • @Satya_4870
    @Satya_4870 Před 26 dny +188

    Congratulations Vikas.....U did a great job....all 4 make up were stunning

  • @shwe2u
    @shwe2u Před 25 dny +21

    Her dimples ...gosh..so so adorable ..when she talks ..smiles..looks ...the dimples are so visible ..haven't seen anyone with such prominent dimples..jayaram ettan and Parvati chechi has made such a beautiful baby ❤

  • @aamis16
    @aamis16 Před 26 dny +71

    രാജകുമാരി ആക്കി അത്രക്ക് മനോഹരം ആയിരുന്നു എല്ലാം 🥰😍❤️

  • @Archana-hk8pc
    @Archana-hk8pc Před 26 dny +76

    Second and Third look soooooooo cute... രാജരവിവർമ്മ ചിത്രം പോലെ മനോഹരമായി second look.. 👍🏻👍🏻👍🏻💕

  • @sujithajayaraj3402
    @sujithajayaraj3402 Před 26 dny +76

    തനി നാടൻ ബ്രഹ്മണന പെൺകുട്ടിയായിട്ടു ചക്കിയേ ഒരുക്കിയത് ഒത്തിരി ഇഷ്ട്ടമായി ഒരു മേക്കപ്പ് അപ്പ്‌ ചെയിതിരിക്കുന്നത് പോലെ തോന്നുന്നില്ല അത്ര ഭാഗിയുണ്ട് കാണാൻ ♥️♥️♥️♥️

  • @jujujuju9427
    @jujujuju9427 Před 26 dny +51

    Out of vikas all makeup until today.. This was best.. Because he did a light simple makeup

  • @BBJ2023
    @BBJ2023 Před 26 dny +15

    Yes, her makeup and dressings were stunning. Loved the simple, but elegant look. 🎉

  • @Alli622
    @Alli622 Před 26 dny +33

    നല്ല ഐശ്വര്യമുള്ള കുട്ടി . ജയറാമിന്റെയും parvathiyudem മകൾ അഭിമാനം ..ഒരു നല്ലകല്യാണം കൂടിയ പ്രദീതി ..good luck chakki .❤❤

  • @sushamavk9690
    @sushamavk9690 Před 24 dny +6

    Brahmin bride look ആണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്, എല്ലാം super തന്നെ, എനിക്ക് traditional ഒന്നൂടി ഇഷ്ടപ്പെടുന്ന കൊണ്ടാവാം, 👌👌

  • @karthikarajagopal6473
    @karthikarajagopal6473 Před 25 dny +12

    എത്ര simple ആയി സംസാരിക്കുന്നു 🙏🏻❤❤❤❤❤

  • @saranyaps5396
    @saranyaps5396 Před 26 dny +177

    ഒട്ടും മേക്കപ്പ് ഇട്ടില്ലെങ്കിലും സുന്ദരി ആയിട്ടുള്ള oru kutti ആണ് ചക്കി. ഇപ്പോൾ മേക്കപ്പ് koodi ആയപ്പോൾ super ഒന്നും പറയാനില്ല 😍😍

  • @jishabose8682
    @jishabose8682 Před 25 dny +5

    Such a soft spoken simple girl

  • @susanvictor1981
    @susanvictor1981 Před 26 dny +34

    Her Kerala saree look is awesome....vikas you are a born makeup artist.... your demeanor is remarkable...

  • @megharanjith6951
    @megharanjith6951 Před 26 dny +18

    Ellam adipoli aayitund. Bt golden saree look awesome

  • @yaminivijay24
    @yaminivijay24 Před 25 dny +6

    Great work..... simple but powerful look for a traditionally attached girl.....just right for the Power couple Jayram Parvathi....❤

  • @dn8105
    @dn8105 Před 26 dny +11

    She is very beautiful. But your makeup made her look even more beautiful....❤❤❤

  • @dlzk12
    @dlzk12 Před 26 dny +9

    All looks were amazing!

  • @michoos536
    @michoos536 Před 26 dny +6

    Ee vidiok vendi kathirikukayayirunn 🥰🥰🥰

  • @masas916
    @masas916 Před 26 dny +13

    നല്ല ഭംഗിയുണ്ടായിരുന്നു. സാധാരണ സെലിബ്രിറ്റികൾ മിക്കവരും വെഡിങ്ങിന്റെ അന്ന് മേക്കപ്പ്പിന്റെ അതിപ്രസരം കൊണ്ട് ആളെ തന്നെ തിരിച്ചറിയാൻ പറ്റാത്ത കോലത്തിലാണ് ഉണ്ടാവാറ്. ഇത് വളരെ നന്നായിരുന്നു.

  • @sajaniprayag7872
    @sajaniprayag7872 Před 26 dny +10

    അതി മനോഹരം❤❤❤

  • @saranyajayan3595
    @saranyajayan3595 Před 26 dny +7

    ചേട്ടാ.. ഒന്നും പറയാനില്ല അടിപൊളി 👌👌👌 make up....... ചേട്ടന്റെ മേക്കപ്പ് വീഡിയോ ഒരുപാട് ഇഷ്ട്ടം ആണ്. ഇത് something spl വീഡിയോ... ഇനിയും ഒരുപാട് hiights ഇൽ എത്തട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.. 😍😍😍😍

  • @samarthyasart
    @samarthyasart Před 25 dny +6

    ഇതുവരെ കണ്ട സെലിബ്രിറ്റികളിൽ വച്ച് ഏറ്റവും മികച്ച മേക്ക് അപ്പ്.❤
    എന്റെ കല്യാണ മേക്ക് അപ്പ് ചെയ്ത (പുഷ്പലത) ചേച്ചിയെ വല്ലാണ്ട് ഓർക്കുന്നു🥹

  • @ramithac.r5262
    @ramithac.r5262 Před 25 dny +2

    Such a beautiful girl inside and out❤she respects & value her tradition and culture ❤️

  • @jasminedcunja5766
    @jasminedcunja5766 Před 26 dny +10

    2nd look poli❤

  • @me_myself_006
    @me_myself_006 Před 26 dny +24

    Simple and sweet girl.. May she continue to shine and be happy for the rest of her life❤❤ Great job vikasetta.. you made her the most beautiful bride ever❤

  • @priya973
    @priya973 Před 25 dny +2

    Nice makeup for മാളവിക ചേച്ചീ❤❤❤❤ her all looks adipoliiiii 👌❤❤❤❤❤

  • @anjalyroy19
    @anjalyroy19 Před 25 dny +5

    Golden saree ,blouse ,ornaments and makeup everything extraordinary and outstanding

  • @padmajap1095
    @padmajap1095 Před 26 dny +2

    Ella looks um adipoli 2nd look ettavum adipoli

  • @renjoosfoodtravelandentertainm

    ആശംസകൾ dears❤.... Vikas Super👌😘

  • @devikamp
    @devikamp Před 26 dny +6

    Loved the work..especially the 2nd look was stunningly beautiful

  • @rijuprakash
    @rijuprakash Před 26 dny +5

    സൂപ്പർ work..❤❤

  • @rejiibrahim3771
    @rejiibrahim3771 Před 25 dny +4

    Hai Vks❤beautiful❤ Vikasettan veendum uyaranghlil ethatte👍 Congratulations🎉🎉

  • @harithabalan5238
    @harithabalan5238 Před 26 dny +4

    Vikasettaa Supper ❤❤chakki is very beautiful in all looks❤❤

  • @kavi922
    @kavi922 Před 26 dny +4

    Super ayeettundu sir🙏🙏🙏🙏🙏. Eswerente anughraham undavatte 😊😊😊

  • @jyothishajyothi5907
    @jyothishajyothi5907 Před 26 dny +7

    4 lookum super ane chetta❤

  • @ashasabu7396
    @ashasabu7396 Před 25 dny +2

    ഓരോന്നും ഒന്നിനൊന്നു മികച്ചത് ആയിരുന്നു. Congrats 😍

  • @nihalariyaz361
    @nihalariyaz361 Před 25 dny +2

    All are looks were stunning 😍😍😍

  • @Minato29399
    @Minato29399 Před 25 dny +1

    അഭിനന്ദനങ്ങൾ ചേട്ടാ ❤️സൂപ്പർ വർക്ക്‌ 😍ഗോഡ് ബ്ലെസ് യു ❣️

  • @jayasreejoythomas3315
    @jayasreejoythomas3315 Před 24 dny +1

    So beautiful and elegant
    നല്ല ഭംഗി

  • @shabu6186
    @shabu6186 Před 26 dny +3

    Super and well done vikas ❤️

  • @shijomp4690
    @shijomp4690 Před 25 dny +1

    Super vikasetta adipoly onnum parayan illa happy bride ❤❤❤❤

  • @lifeofanju9476
    @lifeofanju9476 Před 25 dny +1

    വികാസ് ഏട്ടാ നിങ്ങൾ ഭയങ്കര ലക്കി aanatto.. ♥️loved it.. 🥰

  • @aishwaryakr18
    @aishwaryakr18 Před 25 dny +2

    Malavika is looking so beautiful 😍😍❤️...

  • @sujadevi.p8016
    @sujadevi.p8016 Před 26 dny +4

    ❤❤🎉🎉 Again പൊളിച്ചു.🎉

  • @keerthanadinesh2288
    @keerthanadinesh2288 Před 26 dny +11

    മുഖം കൊണ്ടും മനസ് കൊണ്ടും അതിസുന്ദരി ❤️❤️

  • @sonusoman1995
    @sonusoman1995 Před 26 dny +2

    Cheythathil vech enikk ettavum eshtapetta makeup chakkide anu🥰😍

  • @kshethranair
    @kshethranair Před 26 dny +9

    Make up superb👌👌Enick ettavum ishtapettath treditional stylilulla lookaanu👍👍

  • @Parvathys23
    @Parvathys23 Před 25 dny +4

    ചക്കിയുടെ സംസാരം എനിക്ക് വല്യ ഇഷ്ടമാണ് ❤❤❤❤❤സൂപ്പർ മേക്കപ്പ് ❤❤❤

  • @swapnarajeev7078
    @swapnarajeev7078 Před 25 dny +2

    Vikas etta super👌chakky is so simple and humble girl❤❤❤❤❤❤❤❤❤❤❤❤

  • @lubaibaks5012
    @lubaibaks5012 Před 26 dny +3

    Stunning looks

  • @omanagopalan9804
    @omanagopalan9804 Před 24 dny +2

    നല്ല രസമായിരുന്നു കാണാൻ കണ്ണ് പറ്റാതിരിക്കട്ടെ സുന്ദരിക്ക്

  • @manjulap8192
    @manjulap8192 Před 26 dny +2

    Sir your work is always wonderful.

  • @juvanajuvan3285
    @juvanajuvan3285 Před 23 dny +1

    Vikas Etta spr...enthu bhangi ayita oro make upum....spr..no words..❤❤❤

  • @mariyasheemasimson605
    @mariyasheemasimson605 Před 25 dny +17

    ഒരോ makeup കാണുബോൾ കോതിയാക്കും. അടുത്ത ജന്മത്തിൽ ,vikas bride ആകാൻ ദൈവം അനുഗ്രഹിക്കട്ടെ എന്നെ. God bless you bro .

    • @VikasvksMakeupartist
      @VikasvksMakeupartist  Před 24 dny +5

      Bridal allatha function makeups cheyatoow...ee janmathil thanea sadikateaa

    • @mariyasheemasimson605
      @mariyasheemasimson605 Před 9 dny

      Thank you chetta . കാണാൻ ദൈവം അനുഗ്രഹിക്കട്ടെ. വർഷം ഒത്തിരി കഴിഞ്ഞാലും ഞാൻ പറയുബോൾ ഓർമ്മ വരണം .ഗുരൂവായൂരപ്പൻ കുസൃതി കാട്ടി വേഗം എത്തിക്കട്ടെ ❤❤❤❤

  • @varamoolyam
    @varamoolyam Před 25 dny +1

    മനോഹരം... അതിമനോഹരം 👍🥰🥰🥰🥰🥰🥰🥰

  • @ambadi7890
    @ambadi7890 Před 17 dny +1

    Chakkiyude video kurachude edamo vikasettaa....enthu rasamayittaa chakiye orukkiyah...❤❤❤🎉🎉🎉

  • @ThamiRafi
    @ThamiRafi Před 26 dny +7

    Second look very very beautiful

  • @babymp3094
    @babymp3094 Před 26 dny +3

    Good. Makeup brother
    👌👌

  • @jishak5998
    @jishak5998 Před 25 dny +2

    Super enthu nalla kuttiyanu chakki❤❤❤ make up 🙏🙏🙏🙏🙏

  • @rakhik2910
    @rakhik2910 Před 25 dny +5

    Most beautiful look was in red saree. Saree ornaments flower hairstyle everytbing was amazing.

  • @sruthinanathakumar8969
    @sruthinanathakumar8969 Před 26 dny +7

    എല്ലാം ഒന്നിന്.. ഒന്നിന്.. സൂപ്പർ.... ചേട്ടാ.... 😘😘😘❤️❤️❤️❤️ ഗോഡ് 🙏🙏🙏🙏🙏🙏

  • @renitharnair6269
    @renitharnair6269 Před 25 dny +1

    Extra ordinary work vikasetta,this is what vks bride is all about ❤️u r the bst chetta as always

  • @jasnak006
    @jasnak006 Před 26 dny +5

    ❤grt work

  • @saufilaansar6470
    @saufilaansar6470 Před 25 dny +3

    Golden Street look gorgeous and awesome.....🎉🎉🎉

  • @sapnabineesh4748
    @sapnabineesh4748 Před 25 dny +4

    Congrats vikas cheta.superb work.. awesome

  • @deepashanmukhan
    @deepashanmukhan Před 26 dny +2

    എന്തു ഭംഗിയാ കാണാൻ 👌👌👌❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @shahnaz1985
    @shahnaz1985 Před 25 dny +1

    I like her in red saree and gold saree look😍

  • @sabitha9562
    @sabitha9562 Před 21 dnem +1

    എല്ലാ പെൺകുട്ടികളും ഇതുപോലെ ഒരു make up ആഗ്രഹിക്കുന്നുണ്ടാകും. Make up polichu👌👌

  • @veenakannan3214
    @veenakannan3214 Před 26 dny +17

    അവരുടെ വാക്കുകൾ അതിനേക്കാൾ വലുതായി മറ്റെന്ത് കിട്ടാനാണല്ലേ 🥰🥰🥰🥰🥰ഒരുപാട് സന്തോഷം 🥰🥰🥰🥰👸

  • @atmo8672
    @atmo8672 Před 26 dny +1

    Perfect make up... ❤❤❤❤❤

  • @ReenaJoseph-xo4ku
    @ReenaJoseph-xo4ku Před 24 dny +1

    My ever favourite make up artist is you cheta.... What a buetiful look cheta....

  • @kailab284
    @kailab284 Před 25 dny +6

    അപ്പയുടെ മോളെ രാജകുമാരിയാക്കി ശരിക്കും രാജകുമാരി മാറിപ്പോകും

  • @NandanaPA-us6xj
    @NandanaPA-us6xj Před 26 dny +1

    Super chetta...... ❤️❤️❤️👌

  • @sree20177
    @sree20177 Před 26 dny +2

    Waiting ayirunnu 🥰

  • @NaseeraN-kg5ei
    @NaseeraN-kg5ei Před 26 dny

    Adipoli chetaaa....nannayittund

  • @heanajojanjohn1119
    @heanajojanjohn1119 Před 24 dny +1

    She was looking so pretty , especially minimal ornaments made it more beautiful .

  • @Aparnavenuj
    @Aparnavenuj Před 26 dny +1

    Awsm make over vikasetta..❤😊

  • @shavedios5705
    @shavedios5705 Před 15 dny +1

    Vikasettan poliyanu ❤❤❤❤❤❤🎉🎉🎉🎉🎉

  • @dhanyachandran2144
    @dhanyachandran2144 Před 26 dny +4

    Kaathirunna video. Thank you vikasetta for this beautiful vlog ❤️ 💕 💖

  • @mysweets9468
    @mysweets9468 Před 25 dny +1

    വികാസ് ലോകം മുഴുവനും വികസിക്കട്ടെ ❤️🥰

  • @anumina9982
    @anumina9982 Před 25 dny +1

    Ella make upum super ayyrunnu good comment vikas sir ariyikkanamennu bayagara agrahama yirunnu engagement thottu kanunnatha

  • @reshmar2306
    @reshmar2306 Před 26 dny +5

    I always admire for ur work sir,ur a humble,n genuine human being,wishing u again again u will get good works God bless u n ur family, ❤️

  • @sreejak3753
    @sreejak3753 Před 26 dny +2

    Sooper 👏👏👏

  • @priyavinu3570
    @priyavinu3570 Před 25 dny +1

    Enthoru pavam manushyana vikas,as chiriyil thanne ondu manasinte nanma,chakkikutty super❤

  • @shijigirish4998
    @shijigirish4998 Před 26 dny +4

    Vikasetta chakki is outstanding.. but onn paranjotte enikettavum kandapol happy ayath reception look le parvathi chechide makeup anu.. she is gorgeous than any other wedding looks of parvathi chechi..

  • @user-xg4in4zj5l
    @user-xg4in4zj5l Před 25 dny +1

    Superb work chetta... Chakki looking like an angel🔥🔥

  • @rekharenu2988
    @rekharenu2988 Před 25 dny +1

    Vikas 🙏👍എന്താ പറയണ്ടേ, എന്ത് പറഞ്ഞാലും അത് കുറഞ്ഞു പോകും. നിങ്ങളുടെ ശരിക്കും ഒരു magic ആണ്. എല്ലാം നല്ലതായിരുന്നു, എനിക്ക് കൂടുതൽ ഇഷ്ടം ആയത് second look ആണ് ❤️❤️

  • @sheenap5126
    @sheenap5126 Před 24 dny +1

    Ellam nannayirunnu..taruniyude red colour sari uduthath super

  • @deepashibu5376
    @deepashibu5376 Před 25 dny +1

    Chettaa super 💝

  • @anchasaam786
    @anchasaam786 Před 26 dny +5

    Ella lookum Kanan endu bangiya..kandu kondirikan thonuva..❤

  • @ashaanil8452
    @ashaanil8452 Před 25 dny

    ❤❤❤ vks signature 💕

  • @reshmakerala.....3395
    @reshmakerala.....3395 Před 26 dny +4

    Nice look 💞💞💞 perfection of make up👌👌

  • @ashapalliathu
    @ashapalliathu Před 26 dny +8

    She looked so beautiful and perfect in all the make up. Vikasji you were outstanding. Great job. Happy married life Malavika.

  • @sheeschannel439
    @sheeschannel439 Před 24 dny +2

    Suuuper aayrunnu ella lookilum❤❤madissar uduthath ugran❤❤Aashamsakal🎉🎉 sherikkum enthoru vaalaalyathilannu orukkiyath❤❤God bless us all ❤️💕

  • @smithashaju4006
    @smithashaju4006 Před 26 dny +15

    Vikas & Chakki superrrr... ✌🏻✌🏻🥰🥰🥰