Video není dostupné.
Omlouváme se.

ഞാൻ ആദ്യം കൃപാസനത്തിൽ വരുന്നത് തീർത്ഥാടകയായിട്ടാണ്.ഇപ്പോൾ സീറോയിൽ നിന്ന് ഉടമ്പടി സാക്ഷിയായും.

Sdílet
Vložit
  • čas přidán 12. 07. 2024
  • Description
    Prayer Assurance!!!!!
    Join with us in Kreupasanam Whatsapp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Vaec...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Komentáře • 143

  • @laisaluckose3243
    @laisaluckose3243 Před měsícem +5

    അമ്മേ ഈശോയെ മക്കൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാവർക്കും കുഞ്ഞുങ്ങളെ കൊടുത്തു anugrehikaname

  • @sajan6480
    @sajan6480 Před měsícem +14

    മാതാവേ അങ്ങയുടെ സന്നിധിയിൽ പ്രാർത്ഥിക്കുന്ന എല്ലാരേയും അമ്മ kathukollanamer🤍🙏

  • @Remya720
    @Remya720 Před měsícem +14

    എന്റെ അമ്മേ മാതാവേ എനിക്കും കുടുംബത്തോടെ ഈ അൾത്താരയിൽ കയറി നിന്ന് ഈശോയുടെ നാമം മഹത്വപെടുത്താൻ വേണ്ടി സാക്ഷ്യം പറയാൻ ഉള്ള കൃപ നല്കണമേ. ഓഗസ്റ്റ് 3 ന് ഉള്ള എന്റെ OET എക്സാം പാസ്സ് ആക്കി തരണമേ. അമ്മേ 4 മത്തെ പ്രാവശ്യം ആണ് ഞാൻ എഴുതാൻ പോകുന്നത്. അമ്മയും ഈശോയും കൂടെ ഉണ്ടാകണേ. കുടുംബമായി ഒന്നിച്ചു നിൽക്കാൻ ഉള്ള കൃപ നൽകണേ അമ്മേ. കൂടെ നിന്ന് മക്കളെ വളർത്താൻ ഉള്ള അനുഗ്രഹം നല്കണമേ.

  • @ashaajosh5620
    @ashaajosh5620 Před měsícem +17

    അമ്മ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രേതീക്ഷീകരണത്തിന്റെ സാക്ഷിയായി ഉയർത്തണമേ 🙏എന്റെ ജീവിതപങ്കാളിക്ക് ഒരു വിശ്വാസജീവിതം കൊടുത്ത് അനുഗ്രഹിക്കേണമേ 🙏🙏🙏😭😭😭

  • @priyaroyroshan
    @priyaroyroshan Před měsícem +2

    എന്റെ കൃപാസനം മാതാവേ, എന്നെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ ഒരു സാക്ഷിയാക്കി മാറ്റണമേ🙏

  • @SeemaKerla-hy4wl
    @SeemaKerla-hy4wl Před měsícem +7

    ❤️🙏🙏🙏 എന്റെ അമ്മ മാതാവേ ഈശോയെ മക്കളില്ലാത്ത എല്ലാവരെയും അനുഗ്രഹിക്കണമേ ഞങ്ങളുടെ എല്ലാം നിയോഗങ്ങൾ സാധിച്ചു തരണ മേ 🙏🙏🙏❤️

  • @lipsyjoselipsyjose4305
    @lipsyjoselipsyjose4305 Před měsícem +4

    അമ്മെ മാതാവേ എബിൻ മോൻ്റെ സ്റ്റുഡൻറ് വിസ അപ്രൂവ് ആക്കി തന്നു അനുഗ്രഹിക്കണമേ ഈശോയെ സഹായിക്കണമേ സഞ്ചാരി മാതാവേ ഇടപെട്ട് വേഗത്തിൽ എല്ലാം ശരിയാക്കി തന്നു അനുഗ്രഹിക്കണമേ

  • @leelaarjunan6426
    @leelaarjunan6426 Před měsícem +10

    എൻെറ കൃപാസനം മാതാവേ അങ്ങയുടെ ഉണ്ണി ഈശോ യേട് പറഞ്ഞു ജീവജൻ എനിക്കു കേരള ഗവൺമെന്റിനു റവന്യൂ വകുപ്പിന്റെ ടാഗ് ഈടാനുളള ജോലി ലഭിക്കണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ കൃപാസനം മാതാവിന്റെ നാമത്തിൻെറ മഹത്വത്തിന് നായി നൽകണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആ(ശയമേ, ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ ആമേൻ ആവേ മരിയ 😢😢😢

  • @sijimonu2013
    @sijimonu2013 Před měsícem +2

    Hallelujah 🙏🙏🙏🙏, amme krepasanam mathave eneyum kudumpatheyum samarppikkunu, amen hallelujah 🙏🙏😭😭😭🙏🙏🙏

  • @judybiju4807
    @judybiju4807 Před měsícem +2

    കൃപാസനം അമ്മ ഭവനം ഇല്ലാത്ത എല്ലാം മക്കൾക്ക് ഭവനം കൊടുത്തു അനുഗ്രഹിക്കണമേ വിശ്വാസം വിശ്ശൂധിയിൽ ജീവിക്കുവാൻ കാത്തുകൊള്ളണമേ കടം ഉള്ളു വർക്കുംവഴി കാണിച്ചു കൊടുക്കണമേ. എല്ലാം യുവതി യുവാക്കലും ദൈവ വിശ്വത്തിൽ വളർണമേ

  • @leelaarjunan6426
    @leelaarjunan6426 Před měsícem +4

    എൻെറ കൃപാസനം മാതാവേ എന്റെ ആ(ശയമേ, ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ ആവേ മരിയ ❤❤❤❤❤

  • @tinujohn5917
    @tinujohn5917 Před měsícem +5

    ഞാൻ നിനക്കു മുന്‍പേ പോയി മലകള്‍ നിരപ്പാക്കുകയും പിച്ചളവാതിലുകള്‍ തകര്‍ക്കുകയും ഇരുമ്പോടാമ്പലുകള്‍ ഒടിക്കുകയും ചെയ്യും.
    നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രായേലിന്റെ കര്‍ത്താവായ ദൈവം ഞാനാണെന്നു നീ അറിയേണ്ടതിന്‌ അന്‌ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാന്‍ നിനക്കു തരും.
    ഏശയ്യാ 45 : 3

  • @ArronLijo
    @ArronLijo Před měsícem +2

    അമ്മേ മാതാവേ മകളുടെ ജോലി കാര്യം എല്ലാം അമ്മയുടെ ഇഷ്ടം പോലെ നടക്കണമേ ആമേൻ ❤

  • @sarithasaritha649
    @sarithasaritha649 Před měsícem +2

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാം വരെയും അമ്മേ മാതാവ് മക്കളെ കൊടുത്തു അനുഗ്രഹിക്കണേ അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @jinujohnson6343
    @jinujohnson6343 Před měsícem +18

    അമ്മേ കൂടെ ഉണ്ടാകണേ, മോളുടെ EEG നോർമൽ ആക്കണേ, പഠിക്കാൻ ഉള്ള കഴിവ് കൊടുക്കണേ, ഞങ്ങളുടെ സാമ്പത്തിക കടങ്ങൾ മാറ്റിതരണേ, ഞങ്ങൾ ക്യാഷ് വാങ്ങിയ എല്ലാവർക്കും വിദേശത്തു പോകാൻ അനുഗ്രഹിക്കണെ

  • @jaisymaria2866
    @jaisymaria2866 Před měsícem +5

    മാതാപിതാക്കമാരുടെ വഴക്കിൽ അസ്ഥസ്ഥത അനുഭവിക്കുന്ന 2 കുഞ്ഞുങ്ങൾക്കായി പ്രാർത്ഥിക്കണമേ😢😢😢😢😢😢😢😢😢

  • @user-vd2gv3dr1j
    @user-vd2gv3dr1j Před měsícem +1

    Kreupasana mathave ave maria 🙏🙏🙏🙏🙏🌹🌹🌹🌹ente amme ente makkale kaividalle amme 💙💙💙💙💚💚💚💚💚💚💚

  • @smithadileep980
    @smithadileep980 Před měsícem +1

    Amen Mathave Amen therukumara 🙏🏻🙏🏻🙏🏻

  • @rejanipradeep9598
    @rejanipradeep9598 Před měsícem +8

    മാതാവേ,,നാളെ 14/7/2024 ലെ ചിട്ടി എനിക്ക് കിട്ടാനായി അനുഗ്രഹിക്കേണമേ 🙏🏻🙏🏻

  • @DivyaSuresh-r2c
    @DivyaSuresh-r2c Před měsícem +1

    അമ്മേ മാതാവേ എനിക്ക് അമ്മയോട് ഉള്ള സ്നേഹവും, വിശ്വാസവും വര്‍ദ്ധിപ്പിക്കേണമേ.അമ്മേ മാതാവേ എന്റെ എല്ലാ തെറ്റുകളും കുറ്റങ്ങളും ക്ഷമിച്ച്,എനിക്ക് പരിശുദ്ധ അള്‍ത്താരയില് നിന്ന് സാക്ഷ്യം പറയാന് എന്നെ അനുഗ്രഹിക്കേണമേ.....🙏🙏🙏

  • @shantyjacob5421
    @shantyjacob5421 Před měsícem +2

    അമ്മേ മാതാവേ ഇതുപോലെ ഒരുപോലെ അനുഭവം.... ഒരു കുഞ്ഞിനുവേണ്ടി ഉടമ്പടി എടുത്ത അയൽവാസിക്കും ഉണ്ടാകണമേ 🙏ഉടമ്പടി പുതുക്കാൻ അമ്മേ വഴി തുറക്കണമേ 🙏

  • @josephkm2100
    @josephkm2100 Před měsícem +1

    🙏🏾🌹ആമേൻ 🙏🏾🌹

  • @AnuRoy-br8of
    @AnuRoy-br8of Před měsícem +1

    അമ്മേ 💞🙏🙏🙏🙏🙏🙏🙏

  • @bindur7919
    @bindur7919 Před měsícem +2

    അമ്മേ എന്റെ കുടുംബത്തിന്റെ സാമ്പത്തിക ബാധ്യതക്കും ജപ്തി നടപടിക്കും ജൂലൈ മാസം 23 മുതൽ പ്രശ്നമാണ് അമ്മേ ഞങ്ങൾ അമ്മയിൽ അഭയം തേടുകയാണ് വയസായ അച്ഛനും അസുഖമുള്ള ഭർത്താവും ചെറിയ കുട്ടിയേയും എനിക്ക് നോക്കേണ്ടത് ഉണ്ട്‌ അമ്മേ ഒരു പോംവഴി പരിഹാരം ഉണ്ടാക്കിതരണേ അത്ഭുദങ്ങളുടെയും സമയത്തിന്റെയും മേൽ അധികാരമുള്ള സഞ്ചാരി മാതാവേ നന്ദി സ്തുതി 🙏🙏

  • @leelaarjunan6426
    @leelaarjunan6426 Před měsícem +2

    എൻെറ കൃപാസനം മാതാവേ അങ്ങയുടെ ഉണ്ണി ഈശോ യേട് പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ഒരു ഉദര ഫലം ആയി ഒരു ആൺകുഞ്ഞിനെ നൽകണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ കൃപാസനം മാതാവിന്റെ നാമത്തിൻെറ മഹത്വത്തിന് നായി നൽകണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആ(ശയമേ, ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ ആവേ മരിയ 🙏🙏 😢

  • @sheejasheeja4110
    @sheejasheeja4110 Před měsícem +1

    അമ്മേമാതാവേ ഇന്ന് ഞാൻ എഴുതാൻ പോകുന്ന പരീക്ഷയിൽ എന്റെ കൂടെ ഉണ്ടാവണം മാതാവേ

  • @patrickjoseph519
    @patrickjoseph519 Před měsícem +1

    Thank you Jesus 🙏🙏🙏 Thank you Mother Mary 🙏🙏🙏

  • @ginibyju5945
    @ginibyju5945 Před měsícem +2

    അമ്മേ മാതാവേ എന്റെ മകളുടെ അസുഖം മാറി നാളെ അവൾക്കു പള്ളിയിൽ പോകാൻ കഴിയണം ആമേൻ 🙏🏻🙏🏻🙏🏻

  • @sumijohnson5531
    @sumijohnson5531 Před měsícem

    അമ്മേ എനിക്ക് ഇത്തവണ ഉറപ്പായും അമ്മയുടെ സനിധിയിൽ വന്നു സാക്ഷ്യം പറയാനുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ അമ്മേ 🙏🙏എനിക്ക് കിട്ടിയ അനുഗ്രഹം എനിക്ക് പറയേണം അമ്മേ 🙏🙏എന്റെ പപ്പാടെ പേരിലുള്ള കേസ് തീർപ്പാക്കി തരേണമേ അമ്മേ അതും എനിക്ക് സാക്ഷ്യം പറയേണം അമ്മേ 🙏🙏

  • @girijaakshara5938
    @girijaakshara5938 Před měsícem +1

    അമ്മ മാതാവേ ഞങ്ങളുടെയും ആഗ്രഹങ്ങൾ അവിടുന്ന് ഹിതമുള്ളത് തന്നു അനുഗ്രഹിച്ചു കാത്തോളണേ 🙏🙏🙏

  • @jishajohnyjohny3954
    @jishajohnyjohny3954 Před měsícem +1

    Amme papiyaya ente mel karunayarikaname

  • @teenarajan6919
    @teenarajan6919 Před měsícem +1

    Amen sthothram appa Amma ❤❤❤❤

  • @2568312
    @2568312 Před měsícem +6

    അമ്മെ മാതാവേ എന്റെയും കുഞ്ഞിന്റെയും വിസ അപ്പ്ലിക്കേഷനിൽ മേൽ അമ്മയുട ശക്തമായ ഇടപെടൽ ഉണ്ടാകണമേ അമ്മെ യാതൊരുവിധ തടസങ്ങളും റീജക്ഷനും കൂടാതെ ഓഗസ്റ്റ് 20 നുള്ളിൽ എന്റെയും കുഞ്ഞിന്റെയും വിസ സ്റ്റാമ്പ് ചെയ്തു ലഭിക്കണമേ അമ്മെ അമ്മയുട അൾത്താരയിൽ വന്നു സാക്ഷ്യം പറയുവാൻ എന്നെ അനുഗ്രഹിക്കണമേ അമ്മെ മാതാവേ അനുഗ്രഹിക്കണമേ 🙏

  • @rejikuriakose7636
    @rejikuriakose7636 Před měsícem +2

    ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യ 45 -2:3🙏🙏🙏🙏🙏🙏🌹🌹🌹🌹

  • @Shibu-rn7bs
    @Shibu-rn7bs Před měsícem

    അമ്മേ മാതാവേ ആമ്മേൻ 🙏🙏🙏

  • @nirmalajacob9240
    @nirmalajacob9240 Před měsícem +1

    Eshoye mathave

  • @ashamanoj6365
    @ashamanoj6365 Před měsícem +1

    Amen 🙏🏻🙏🏻🙏🏻🙏🏻

  • @sujithts8253
    @sujithts8253 Před 29 dny

    Praise the lord thank you mathave 🙏🙏🙏🙏🙏🙏 Praise the lord thank you mathave 🙏🙏🙏🙏🙏🙏🙏

  • @gijoabraham7449
    @gijoabraham7449 Před měsícem +1

    Amen

  • @kavithakabitha5388
    @kavithakabitha5388 Před měsícem

    അമ്മേ മാതാവേ എന്റെ പ്രാർത്ഥനകൾ കേൾക്കണമേ 🙏🙏🙏

  • @teenarajan6919
    @teenarajan6919 Před měsícem +1

    ❤❤❤ ammaea madhavea esho appachan ❤❤❤

  • @clarapaul7597
    @clarapaul7597 Před měsícem +1

    അമ്മേ മാതാവ് lab റിപ്പോർട്ട്‌ നോർമൽ ആക്കണേ 🙏🏻

  • @sandmalayalam8077
    @sandmalayalam8077 Před měsícem +1

    Ammey parishudha ammey parishudha deiva mathavey angu njgalk orru arogyam bhudhiyum Ula orru kunjinjey thann anugrahikanamey mathavey

  • @stefinpiousstefinpious8793
    @stefinpiousstefinpious8793 Před měsícem +1

    Ente amme krepasanam maatahve ente ee eliya niyogangal ok njan angayude munpake samarppikkukayanu. Ente amme krepasanam maatahve ente ee eliya niyogangal ok angu ithu angu seekarichu angu enikku ithu angu saadichu angu enikku ithu angu taraname amen.

  • @aryamathew1573
    @aryamathew1573 Před měsícem +1

    Thank you Jesus and Mother Mary 🙏🙏🙏🙏

  • @sherlyrajan6812
    @sherlyrajan6812 Před měsícem

    എന്റെ അമ്മേ മകൻ അലൻ നെ ദൈവ സ്നേഹം നിറച്ചു പരിശുദ്ധതമാവൽ നിറച്ചു, കൃപയാൽ വിശുദ്ധൻ ആക്കി, സമാധാനം, സന്തോഷം,, എളിമ, ക്ഷമ, ശാന്തത ദൈവ ഭയം, ദൈവ ഭക്തി എന്നി പുണ്യങ്ങൾ നിറച്ചു ദൈവ ഹിതം അവനിൽ നിറവേറ്റി, ആത്മാവ് നിത്യതക്കു ഒരുക്കി അമ്മയുടെ കാപ്പാക്കുള്ളിൽ പൊതിഞ്ഞു സംരക്ഷണം നൽകി തിരു രക്തത്താൽ കഴുകി, മുദ്ര ചെയ്തു അമ്മയുടെ പ്രതുക്ഷിക്കാരണത്തിന്റെ സ്ഥിരം സാക്ഷി ആക്കണേ അമ്മേ

  • @josephpanakal9920
    @josephpanakal9920 Před měsícem +1

    ❤❤❤ സങ്കീർത്തനങ്ങൾ 127:3❤❤❤

  • @soumyas4608
    @soumyas4608 Před 29 dny

    നന്ദി... അമ്മേ... ഈ കുടുംബത്തെ അംഗ്രഹിച്ചതിനാൽ.... ഒരു വാക്ക് മതി.... എനിക്കതുമതിയെ.... ഒരു വാക്ക്... മതീ.... എനിക്കതുമതിയേ...... 🙏🏻

  • @Riyavijayan1960
    @Riyavijayan1960 Před měsícem +2

    Inn atbhutakaramaayi nadathiyatinu nanni nanni nnanni amme ✨aame aamen aamne 🥺✨✨

  • @donellpeter5035
    @donellpeter5035 Před měsícem +1

    Nanni Amme❤❤❤Ella nanmakalkkum nanni❤❤❤Amme, Ellaypozhum njangalodukude undayirikkaname 🕯️🕯️🕯️🌷🌹🌷

  • @sandmalayalam8077
    @sandmalayalam8077 Před měsícem +1

    Ammey parishudha ammey parishudha deiva mathavey kodanju Kodi nanni ind mathavey njgalk vendi apekshikanamey mathavey

  • @mariammaluka403
    @mariammaluka403 Před měsícem

    Amme mathave Ammayude prathiyaksheekaranathinte sthireekaranathinte sakshiyakki yeshunamathil enneyum ente kudumbangangaleyum uyarthename ❤❤❤❤❤🎉🎉🎉🎉

  • @ashamanoj6365
    @ashamanoj6365 Před měsícem +1

    Amme vedhanakal anubhavikunna Ella makkaludeyum koode undakaname ennum 🙏🏻🙏🏻🙏🏻

  • @sreekala9038
    @sreekala9038 Před měsícem +3

    Amma anugrehikkaname amen 🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤🕯🛐😔

  • @smithadileep980
    @smithadileep980 Před měsícem +1

    Molu santosham aayi erikkaname molum rohanum kannanum ellarum santosham aayi erikkaname oruaapathum pattathe santosham aayi erikkaname Mathave therukumara 🙏🏻🙏🏻🙏🏻

  • @sandmalayalam8077
    @sandmalayalam8077 Před měsícem +1

    Ammey parishudha ammey deiva mathavey njgalk vendi prarthicha ellarkum mathavey anugrahikanamey mathavey

  • @laisaluckose3243
    @laisaluckose3243 Před měsícem

    അമ്മേ മാതാവേ ഈശോയെ എനിക്കും.എൻ്റെ കുടുംബത്തിനും അവിടെ വന്നു സാക്ഷ്യം പറയാൻ എന്നെ സഹായിക്കണമേ ഞങ്ങൾക്ക് നാട്ടിലും ഞാൻ ജോലി ചെയ്യുന്ന സ്ഥലത്ത് ഒരു കിടപ്പാടം കിട്ടാൻ എന്നെ സഹായിക്കണമേ

  • @sebastianthomas1236
    @sebastianthomas1236 Před měsícem +1

    Praise the Lord 🙏🙏🙏

  • @kanakaraj1471
    @kanakaraj1471 Před měsícem

    Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria

  • @xavierkd598
    @xavierkd598 Před měsícem +1

    Maryamme issoappacha naniparayunu sthuthi sthosthram aaradhana 🙏🏾 amme njagal sakshyam parayan amma kreupa tharannam 🙏🏾🙏🏾njagalude vishamam ariyuna elavarkum munbil sakshikalakkanne 🙏🏾🙏🏾🙏🏾

  • @Binda199
    @Binda199 Před měsícem +2

    amme matave papa ammaye anugrahikane not my merit but by his grace 🙏

  • @kavithakabitha5388
    @kavithakabitha5388 Před měsícem

    എന്റെ മകനെ സമർപ്പിക്കുന്നു 🙏🙏🙏

  • @ChristeenaShaji-vm3qj
    @ChristeenaShaji-vm3qj Před měsícem +1

    Amme

  • @RosammaThomas-fx4dm
    @RosammaThomas-fx4dm Před měsícem +3

    Amen.

  • @sruthysulin8780
    @sruthysulin8780 Před měsícem +1

    അമ്മേ എന്റെ അമ്മയുടെ കാലിൽ ഉള്ള പുണ്ണ് 25/07/2024 മുൻപ് പൂർണമായും മാറ്റി തന്നു കൃപകട്ടെണമേ

  • @shyamkrishna5575
    @shyamkrishna5575 Před měsícem +3

    Amen 🙏🙏🙏🙏🙏

  • @clarammachandy7719
    @clarammachandy7719 Před měsícem +3

    Ente Amme enne kai vidalle

  • @teenarajan6919
    @teenarajan6919 Před měsícem +1

    Amma esho appa exam ne koodea varennea Amma esho yum entea exam paper nokkannea exam passaki Amma dea sakshi akkennea 🙏🙏🙏🙏

  • @daniel.hmaintenanceking5272
    @daniel.hmaintenanceking5272 Před měsícem +1

    ❤️‍🔥❤️‍🔥❤️‍🔥🙏❤️‍🔥❤️‍🔥❤️‍🔥

  • @PreethySuresh-jx9rv
    @PreethySuresh-jx9rv Před měsícem +1

    ലൂക്ക 18:27 മനുഷ്യർക്ക്‌ അസാധ്യമായത് ദൈവത്തിന് സാധ്യമാണ് ❤️🙏

  • @rincyvarghese3002
    @rincyvarghese3002 Před měsícem +1

    Ente neyogam sadiche tharennum mathave. Kuwait kodutha full amount return kittennumm amen..

  • @gismful
    @gismful Před měsícem

    Amen🙏

  • @aidanpaul6352
    @aidanpaul6352 Před měsícem

    Amme mathave nandhi

  • @vichithraachu6183
    @vichithraachu6183 Před měsícem

    Amma മാതാവേയ് എനിക്കും എന്റൈ ഭർദ്ധാവിനോപ്പം അമ്മയ്ക്ക് മുന്നിൽ വന്നു സാക്ഷ്യം പറയാൻ കഴിയണേ 😭

  • @raji6395
    @raji6395 Před 29 dny

    Kreupasanam amme nangalku vendi apekshikaname 🙏

  • @ChristeenaShaji-vm3qj
    @ChristeenaShaji-vm3qj Před měsícem +1

    Nanni

  • @ammusivadas865
    @ammusivadas865 Před měsícem

    അമ്മേ ഇതുപോലെ ഞങ്ങൾക്കും അമ്മയുടെ മുൻപിൽ വന്നു സാക്ഷ്യം പറയാൻ അനുഗ്രഹം നല്കണമേ 🙏🏻🙏🏻

  • @abilashpaul.n4597
    @abilashpaul.n4597 Před měsícem +1

    🙏🙏🙏🙏🙏🙏🕯🕯🕯🕯🕯🕯AMME MATHAVE AND ESHOO APPACHAA PLEASE BLESS MY WIFE AND CHILD IN YOUR DIVINE GRACE AND PROTECTION 🕯🕯🕯🕯🙏🙏🙏🙏🙏🙏🙏

  • @arunantony1287
    @arunantony1287 Před měsícem

    Praise the Lord Halleluah 🙏🙏🙏

  • @smithadileep980
    @smithadileep980 Před měsícem +1

    Mathave therukumara eate loan nte kudishaka adachu tharane amme ammakku matrme athu adakkan sadhikkuane Mathave therukumara 🙏🏻🙏🏻🙏🏻

  • @lisammamathew5810
    @lisammamathew5810 Před 29 dny

    Amme anugrahikane

  • @sheenajoseph5247
    @sheenajoseph5247 Před měsícem

    മോൾക്ഒരുകുഞിനേനൽകിഅനുഗേഹിയ്കണമേ

  • @shajivv5493
    @shajivv5493 Před měsícem

    അമ്മയുടെ മുമ്പിൽ ഉടമ്പടി സാഷ്യം

  • @user-vo6in3oj5r
    @user-vo6in3oj5r Před měsícem +1

    God bless

  • @Binda199
    @Binda199 Před měsícem +2

    amme matave saji lissy appus medical ellam clear avane kai vedana maarane not my.merit but by his grace🙏

  • @seenakuttappan2977
    @seenakuttappan2977 Před 29 dny

    അമ്മേ mathave nalathe chitty njangalku kittename

  • @parvathypremraj3374
    @parvathypremraj3374 Před měsícem

    Eeshoye ende mathave ende amma maathavum eeshoyum enikum ende kudumbatinum thanna ella anugrahangalkum kodanukodi nanni amme mathave ammayude prathyasheekaranatinte sthirasakshi akan eneyum anugrahikane

  • @parvathypremraj3374
    @parvathypremraj3374 Před měsícem

    Eeeshoye ende mathave ende kunjumayi ammayude thirusannidhiyil vannu sakshyam parayanula anugraham nalkene

  • @anjuthomas6905
    @anjuthomas6905 Před měsícem

    Parisudha amme 🥰 papikalaya njagalodu shamikkaname 😍 Ammayude thiruhitham njagalil niravettaname 🥰 manusharkku asadhyamayath daivathinu sadhiyamanu 😍 Ave Maria 🙏

  • @aneeshps8917
    @aneeshps8917 Před měsícem

    Amma mathave joli illathe vishamikkunna makkale samarppichu prathikkunnu🙏

  • @MariaJose-je7tx
    @MariaJose-je7tx Před měsícem +1

    കൃപസേന മാതാവേ ❤️❤️oet എക്സാം ഡേറ്റ് book കഴിയൻമേ 🙏

  • @jinujohnson6343
    @jinujohnson6343 Před měsícem

    അമ്മേ, ഈ പ്രാവശ്യം ലോഗോസ് ക്വിസിൽ എനിക്ക് എന്തെങ്കിലും സ്ഥാനം നൽകണേ 🙏🙏

  • @smithadileep980
    @smithadileep980 Před měsícem

    Mathave therukumara eate loan adakkan sadhikkane Mathave therukumara pramanam eduthu athu kondu eate amma de aduthu vannu sakshiyam parayan sadhikkane Mathave therukumara 🙏🏻🙏🏻🙏🏻

  • @achankunjuachankunju3090
    @achankunjuachankunju3090 Před měsícem

    Amme sahayikkane, kunjungale nalki ente moleyum anugrahikkane

  • @sandmalayalam8077
    @sandmalayalam8077 Před měsícem +1

    Kunju makal illathavarrey samarpikunnu mathavey ellarem anugrahikanamey mathavey

  • @suryamg2407
    @suryamg2407 Před měsícem +1

    🙏🙏🙏🙏🙏

  • @LEEMABERNAD-vl2ub
    @LEEMABERNAD-vl2ub Před měsícem +2

    ♥️amma♥️kreupasana sanjari amme Mathave ♥️ ethra ethra manusharkay ooro albhuthagalum sadhichu kinnamme enteyum kudumbathinteyum kadabdhayathakal ninnum kakkane ente eshoye amma enikku vendy chodikkunna kariyaggal sadhichu tharename ♥️♥️♥️♥️amma kaividaruthe ammen

  • @BincySabu-hh3vs
    @BincySabu-hh3vs Před měsícem

    Amme pala vitha asugangalalum kleshangalalum vedhemikune makkale samarpuch prarthikunu

  • @mollyjose2282
    @mollyjose2282 Před měsícem

    Amme mathave njanghalude kudumbhathe ammayude karanghalil samarpikunnu amme kathukollaname

  • @sreelekshmis3068
    @sreelekshmis3068 Před měsícem +1

    🙏🙏🙏