സ്കെച്ച് 😁| Sketch | Malayalam School Comedy | Cinematic Me

Sdílet
Vložit
  • čas přidán 28. 09. 2022
  • #shorts #trending #comedy #youtube
    Written & Directed By Nabeel
    Edit- Nabeel
  • Komedie

Komentáře • 917

  • @Skbbbbbbbb
    @Skbbbbbbbb Před rokem +313

    മൊത്തം ഒരു സിനിമാറ്റിക് മയം 😂
    Pin akavo

  • @radhikap5847
    @radhikap5847 Před rokem +403

    എവിടുന്നാ bros. Content കിട്ടുന്നത് ഓർത്തോർത്തു ചിരിച്ചു മതിയായി... പൊളിച്ചുട്ടാ.... all the best

  • @margret4790
    @margret4790 Před rokem +146

    എന്നാലും Evaporation ന്റെ അസ്സൈൻമെന്റ്
    എന്റാ പൊന്നോ 🤣🤣 ബുദ്ധി വേറെ ലെവൽ

  • @mallu_troll_hub121
    @mallu_troll_hub121 Před rokem +358

    കൂട്ടുകാരിയെ കളിയാക്കാൻ വഴി നോക്കിയ എനിക്ക് നിങ്ങൾ ദൈവം ആണ് 😂😂😂

  • @sufina2310
    @sufina2310 Před rokem +108

    അങ്ങനെ ഒരുത്തനും കൂടി പണികിട്ടാൻ പോകുകയാണ് സുഹൃത്തുക്കളെ..🤭👌

  • @Akhi___Akhi202
    @Akhi___Akhi202 Před rokem +77

    പേപ്പറിലെ അസൈമെന്റ് ഫുദ്ധി സൂപ്പർ😁😅😅😅

  • @salmi_
    @salmi_ Před rokem +47

    കോഴി തീറ്റ, കാലി തീറ്റ, കുതിര തീറ്റ 😹🚶🏻‍♀️

  • @chickugallery9511
    @chickugallery9511 Před rokem +57

    ഇതെങ്ങനെ എല്ലാം scenes ചിരിക്കാനുള്ള വക വക്കുന്നത്? ഒരു scene പോലും ചിരിക്കാതിരിക്കാൻ ആവുന്നില്ല. 😂😇🤭

  • @nidhinars1868
    @nidhinars1868 Před rokem +83

    വടയെഷിയുടെ expression super😅👍🏻 നല്ല രസം ആയിരുന്നു കണ്ട്യിരിക്കാൻ.3 ചേട്ടന്മാരും നന്നായിറ്റ് ചെയ്തു😍. അടിപൊളി👍🏻 ഇനിയും വീഡിയോ ചെയ്യണം 🥰😊

  • @alexsdas3401
    @alexsdas3401 Před rokem +67

    ആ 'ഓട്ടക്കാലണ' അടിപൊളി... 😂😂😂
    പിന്നെ തീറ്റ 🤣🤣😂😂
    തീർച്ചയായും ഇതിന്റെ സെക്കന്റ്‌ പാർട്ട്‌ വേണം 😁🙌👍🏾👏👌

  • @nad4044
    @nad4044 Před rokem +128

    ബീരാൻ what a knowledge.. 😄🤭

  • @dubishashyju2248
    @dubishashyju2248 Před rokem +22

    അരുണിമ ശരിക്കും സൈകോ തന്നെ... 😁

  • @shanaa7644
    @shanaa7644 Před rokem +27

    2:10 uff nadatham mass😂♥️

  • @vijeshpk8637
    @vijeshpk8637 Před rokem +10

    🤣🤣എല്ലാം ഒന്നിനൊന്നു മെച്ചം... 👌🏾.. സൂപ്പർ

  • @twosisters8734
    @twosisters8734 Před rokem +84

    ലാലേട്ടന്റെയും മമ്മൂക്കയുടെയും നടത്തമാണോണോ ഉദ്ദേശിച്ചത്.🤣🤣 കൊള്ളാം വീഡിയോ🤩🤩😉 ആരാ പടം വരച്ചത് സൂപ്പർ😊😊

    • @twosisters8734
      @twosisters8734 Před rokem +4

      പിന്നെ കണക്ക് മാഷിനെ കാണാൻ ഞങ്ങടെ ക്ലാസ്സിൽ ഒരു കുട്ടിയെ പോലുണ്ട്

    • @thephoenix6458
      @thephoenix6458 Před rokem +2

      Lalettantem mammookadem nadathiyo? Athendha sambhavam? Manasilayilla?

    • @cinematicme
      @cinematicme  Před rokem +1

      🥰🥰🥰

  • @gear369
    @gear369 Před rokem +12

    കിടിലൻ പെർഫോമൻസ്... 😍🔥

  • @Krishna-ot9jb
    @Krishna-ot9jb Před rokem +18

    തീറ്റ explanation vere level തന്നെ 🤣🤣
    എന്നാലും ഇങ്ങനെ ഒക്കെ explain ചെയ്യാമോ 😆

  • @ARvlogs7542
    @ARvlogs7542 Před rokem +22

    Kazhivutta kalaakaaranmaaar 😍😍😍😍😍😍😍😍😍😍😍😍😍

  • @riyazboss8918
    @riyazboss8918 Před rokem +1

    മാനസികനില തെറ്റിയ വടയക്ഷി 😂😂😂😂😂
    എന്റെ പൊന്നോ നിങ്ങൾ വേറെ ലെവെലാ 😍😍😍

  • @anna5363
    @anna5363 Před rokem +3

    Ente ponnu chettammare evidunnu kittunnu immathiri dialogues😂.....ente mood sheriyakki thannu...thanks🥰

  • @rohitgs4593
    @rohitgs4593 Před rokem +14

    4:10 Value of Theeta..Per Chack 1650 rupees
    Ejjathi Saanam🤣🤣🤣🤣

  • @neenubenny3824
    @neenubenny3824 Před rokem +31

    Evaporation... Great example😂😂

  • @soumyasoumya1445
    @soumyasoumya1445 Před rokem +12

    എന്നാലും ഈ പേരുകൾ ഒക്കെ എവിടുന്നാ കിട്ടുന്നത് 🤔🤔🤣🤣🤣🤣😂😂😂😂

  • @ourlittleworld1848
    @ourlittleworld1848 Před rokem +6

    കോഴിതീറ്റ, കാലിത്തീറ്റ 😁😁😁

  • @bishr8345
    @bishr8345 Před rokem +4

    4:00 ചിരിച്ചു മരിച്ചു 🤣🤣🤣🤣🤣

  • @malar9580
    @malar9580 Před rokem +3

    Kittumm "Ootta kaalena" 😂😂 ahh expression 😂😂

  • @Gayathri--
    @Gayathri-- Před 7 měsíci

    😂😂😂ningal 3perum koode perfect combo aan🔥🤣

  • @irfzirfu974
    @irfzirfu974 Před rokem +16

    ആ നടത്തം വേറെ ലെവലായിരുന്നു 🤣🤣

  • @quizboatpsc
    @quizboatpsc Před rokem +5

    കരഞ്ഞിട്ട് കണ്ണുനീർ വരുന്നില്ലല്ലോ 😃🤣🤣🤣🤣

  • @vinithats852
    @vinithats852 Před rokem +6

    That padippi super 🤣

  • @kannanrsr826
    @kannanrsr826 Před rokem +2

    Super 🤣🤣🤣🤣👌 part 2 vennam

  • @deadant2023
    @deadant2023 Před rokem +5

    ആദ്യം ലൈക്❤ പിന്നെ വീഡിയോ കാണും

  • @vandananandagopal
    @vandananandagopal Před rokem +5

    Ninghal verum poli aan machanmaare 😍😍😍

  • @anjuanju36492
    @anjuanju36492 Před rokem +4

    4:32 Padippi : refer the Labour India 🤣🤣

  • @vineethmohananmohanan9528

    ചീങ്കണ്ണിതലയൻ .. കാപെറുക്കി...😂😂😂

  • @vineethav9335
    @vineethav9335 Před rokem +1

    ചിരിച്ചു പണ്ടാരമടങ്ങി ഒരു രക്ഷയും ഇല്ല മച്ചാന്മാരെ

    • @cinematicme
      @cinematicme  Před rokem

      Thank you 🥰

    • @vineethav9335
      @vineethav9335 Před rokem

      All love brothers... for keep smiling me.... im noe at Kashmir Borderss

  • @fthyym7171
    @fthyym7171 Před rokem +3

    Uff nigal oru rakshayumillataa. 💓💥Nigada oru video polum miss avand kannavarundd💓💓🫂

  • @ahalyaahalya3840
    @ahalyaahalya3840 Před rokem +4

    സൂപ്പർ വീഡിയോ 😆😆😆ചിരിച്ചുചിരിച്ചു ചത്തു 😆😆

  • @surajramanansuraj5303

    എന്റെ പൊന്നോ എന്തൊരു അഭിനയം ആണ് 🙄🖤

  • @nishabeevi6514
    @nishabeevi6514 Před 10 měsíci

    Haha നിങ്ങൾ മുന്നും സൂപ്പർ ആണ് ചാൻസ് ഉറപ്പ്

  • @deepthiwilson134
    @deepthiwilson134 Před rokem +8

    Big fan of you guys.. 🌹 waiting for next vedio.... 🔥

  • @shobhitharamachandra6606

    Super 😊👍 All The Best Team..👌🙏🥰🥰

  • @TheKingslayer77
    @TheKingslayer77 Před rokem +1

    പൊളിച്ചു മുത്തെ ഇത് പോലെ
    വീഡിയോസ് വേണം 🔥🔥🔥😹

  • @anugialeena4481
    @anugialeena4481 Před rokem

    😂 adipoli ❤❤❤

  • @majid.fx123
    @majid.fx123 Před rokem +8

    Chikani thalayaa 😂🔥

  • @naseelashemeer4743
    @naseelashemeer4743 Před rokem +17

    Poliiii😂😂🔥🔥🔥

  • @Avanthika5105
    @Avanthika5105 Před rokem +1

    എന്റെ കെമിക്രി അസൈൻമെന്റ്😁😬😬😬😬 ഹമ്മേ....
    ബീരാൻ what a ക്‌നോളഡ്ജ് .....😁😁😁😬😬

  • @aryanandhasreenadh133

    വീഡിയോസ് എല്ലാം പൊളിയാണ് 😍👍❤️

  • @nisanashajahan9145
    @nisanashajahan9145 Před rokem +4

    Adipoli ❤️ ellavarum super ayirunju 🥰.pani kittiya eranduper poli ayirunju 😂😂😂 seminar😂😂😂😂😂 assignment 😂😂😂

  • @surabhisarath2492
    @surabhisarath2492 Před rokem +3

    Adichupolichu 👌👌👌👏👏👏😂😂😂😍😍😍😍

  • @aswathy.v.iv.i5609
    @aswathy.v.iv.i5609 Před rokem

    ambo......poli....bros😅evidunnu kittunnu ideas.....

  • @pushpammamn2999
    @pushpammamn2999 Před rokem

    Wow😲🤩😍 super🎉

  • @Halafz
    @Halafz Před rokem +4

    Theliyaatha kidakkunna 2kanakk itt kodukk🤭

  • @jestinv.s6798
    @jestinv.s6798 Před rokem +57

    Machaa pin chayooo 🥰

  • @shifanasabi2408
    @shifanasabi2408 Před rokem

    Inghl moonum perum powliyan....enk ishttaman videos...🤗🤗🤗🤗🤗🤗

  • @dudyvlogs8790
    @dudyvlogs8790 Před rokem

    Bro your videos so super i like it

  • @delvindennis
    @delvindennis Před rokem +3

    Ente ponno 🤣🤣 adipoli video 🥰🥰

  • @malavika.sreedev6258
    @malavika.sreedev6258 Před rokem +5

    U guys rock 👍❤️

  • @anithaanu441
    @anithaanu441 Před rokem

    Adipoli videos Ann ketto nigalude

  • @swfh3542
    @swfh3542 Před rokem

    You guys are amazing....🤣🤣🤣

  • @DIABLO-yd9fc
    @DIABLO-yd9fc Před rokem +12

    2 nd part venam brothers 😍😍💥💥💥💥💥💥💥

  • @TechyandGamingDude
    @TechyandGamingDude Před rokem +3

    Hii waiting aayirunnu 😊

  • @ppok_rgjin
    @ppok_rgjin Před rokem +2

    നിങ്ങടെ contents okke gambeerm 😘😘😘😘😘😘. Arunima real സൈക്കോ 😂😂😂🤕

  • @tinkerbell1005
    @tinkerbell1005 Před rokem

    Iniyum ithupolethe poli vdeos venam 😂😍

  • @sarikrishnan5964
    @sarikrishnan5964 Před rokem +3

    Adipoli 😍😂

  • @pathuzzz523
    @pathuzzz523 Před rokem +9

    Nabeel ikka mass. Noufal ikka cute. Hamdhan ikka poli❤️❤️❤️❤️

  • @betcykbabu1942
    @betcykbabu1942 Před rokem

    Chettayi mareee ninkkal super 👌....

  • @arunaswathi4965
    @arunaswathi4965 Před rokem +1

    എല്ലാവരും 😍Super😍😆😆

  • @shereenanazar7437
    @shereenanazar7437 Před rokem +3

    Poli😂❤️

  • @parakkum_editz
    @parakkum_editz Před rokem +6

    poli😂😂😂

  • @arathyachooz
    @arathyachooz Před rokem

    ഹോ ഇവരക്കൊണ്ടു തോറ്റല്ലോ 🤣🤣🤣🤣 ഇജ്ജാതി content 😄

  • @sajithambadi5338
    @sajithambadi5338 Před rokem +1

    ആ നടത്തം 🔥🔥🔥🔥🔥🔥

  • @neenubenny3824
    @neenubenny3824 Před rokem +3

    ബാക്രോ ബാക്രോ 🤣🤣🤣

  • @ajilasanthosh2452
    @ajilasanthosh2452 Před rokem +7

    Super 😂😂😂😂

  • @Sujith-sukumaran
    @Sujith-sukumaran Před rokem +2

    നിങ്ങൾ പൊളി ആണ് 👌🏽👌🏽👌🏽

  • @tincyrajs3727
    @tincyrajs3727 Před rokem

    ഇന്നത്തെ വീഡിയോയും തകർത്തു.👍

  • @AKKUGOD_7
    @AKKUGOD_7 Před rokem +4

    3:32 ഈ ബീരാൻ ആരാടാ 😂😂

  • @indrajas3921
    @indrajas3921 Před rokem +8

    Ningal Ellarum pwoliyaanuu❤️❤️

  • @salminasvlog7389
    @salminasvlog7389 Před rokem

    🤣🤣🤣🤣beeraan pwoli alle.. Theetta.🤣🤣

  • @ameenajwad3239
    @ameenajwad3239 Před rokem +1

    Brode videos poliyaan congratulations

  • @kiranlal7142
    @kiranlal7142 Před rokem +4

    Nigaluda perfomance ane ngala chiripikunna oru karyam.... Pinna editing camera etc😊

  • @aswathy1389
    @aswathy1389 Před rokem +4

    Makothaaa 🔥

  • @shahanav.s2182
    @shahanav.s2182 Před rokem

    Super.. ചിരിച്ചു ചിരിച്ചു മരിച്ചു...🥰🥰🥰😂😂😂

  • @petlover1076
    @petlover1076 Před rokem

    Pwoli pwoli

  • @krishnantommy
    @krishnantommy Před rokem +8

    chirichu chathedaiiii.......extraodinary creative people. siblings... what a combination ... i am 100% sure this channel will skyrocket to 1m in no time. all the best dear Bro's

  • @reenarikru6152
    @reenarikru6152 Před rokem +3

    Super🤣

  • @geethuk6740
    @geethuk6740 Před rokem +1

    🤣🤣🤣chirichu pandaram adangi🤣🤣🤣uff🔥🔥🔥

  • @akshayarajesh8509
    @akshayarajesh8509 Před rokem +1

    എല്ലാം ഒന്നിനൊന്നു മെച്ചം ❤️❤️❤️❤️❤️❤️💖❤️💖💖❤️❤️💖💖💖💖💖💖

  • @devukrishna278
    @devukrishna278 Před rokem +3

    Super 😂🤣😂😂

  • @ameerismail7562
    @ameerismail7562 Před rokem +3

    Evaporation😂😂

  • @abhirajr.b.2595
    @abhirajr.b.2595 Před rokem

    Poli pwoli 😂😂😂

  • @nasiyatpm1928
    @nasiyatpm1928 Před rokem

    എന്നത്തേയും പോലെ തന്നെ ഇന്നും ചിരിച്ചു ഒരു vazhiyaay❤️❤️❤️i😂😂😂😂😂😂

  • @aliasgarsavanooraliasgar7425

    Assalamu alaikum 😂😂😂love from Karnataka ❤️

  • @fathimaaneesa.n1380
    @fathimaaneesa.n1380 Před rokem +3

    🥰🥰

  • @rifayeens756
    @rifayeens756 Před rokem

    🤣🤣🤣🤣🤣🤣🤣 ponnooo super

  • @yahiyakassim7524
    @yahiyakassim7524 Před rokem

    🤣🤣 adipoli bro 👌✌️

  • @jobinjoseph7162
    @jobinjoseph7162 Před rokem +3

    Part 2 please 🙏🙏🙏

  • @rdfbrokenyt986
    @rdfbrokenyt986 Před rokem +36

    pin chayo bro💝

  • @Nicky22700
    @Nicky22700 Před rokem

    Polichu 😂

  • @dom_city
    @dom_city Před rokem +1

    ഒരേ പൊളി