പകൽ രാത്രി ആയാൽ രാത്രി പകൽ ആയാൽ

Sdílet
Vložit
  • čas přidán 21. 02. 2022

Komentáře • 1,4K

  • @akhilnrd
    @akhilnrd  Před 2 lety +982

    Bloopers czcams.com/video/4dQfdzqlfEg/video.html

    • @kuttikomban_ak
      @kuttikomban_ak Před 2 lety +15

      First aan😅😅

    • @Malluannaneditz
      @Malluannaneditz Před 2 lety +10

      230 avan sahayikamo 😭😭

    • @bishmu
      @bishmu Před 2 lety +7

      1k avan 🥲sahayikamo please🙂🙏l

    • @bishmu
      @bishmu Před 2 lety +4

      1k avan 🥲sahayikamo please🙂🙏l

    • @kingjyt
      @kingjyt Před 2 lety +1

      @@Malluannaneditz
      ❌️

  • @scoobachiii387
    @scoobachiii387 Před 2 lety +2040

    ആർക്കേലും കിളി പോയ അവസ്ഥ വന്നോ 😂😂😂ഫുൾ കൺഫ്യൂഷൻ 😆👍🏻👍🏻good work guys.... പകൽ പെട്രോളിംഗ് 🤣👍🏻

  • @lifeispsccoaching3477
    @lifeispsccoaching3477 Před 2 lety +816

    എല്ലാ ദിവസവും വ്യത്യസ്തമായ വീഡിയോകൾ, നല്ല ടീം👍👍👍

  • @anithav9880
    @anithav9880 Před 2 lety +640

    ന്റെ മോനെ... Full of samsayam😂
    കിളി പോയി
    Akhil is amazing 😍

  • @GamingWithZen111
    @GamingWithZen111 Před 2 lety +259

    ഇങ്ങനെയൊക്കെ ചിന്തിക്കാൻ ഒരു കഴിവ് വേണം ചേട്ടൻ പൊളിയാണ്❤️❤️

  • @_fun.aada.mwone_
    @_fun.aada.mwone_ Před 2 lety +618

    *നിങ്ങളുടെ എല്ലാ വീഡിയോസും പൊളിയാണ്✌💙*

  • @Achu____9572
    @Achu____9572 Před 2 lety +373

    നിങ്ങളുടെ കണ്ടുപിടിത്തം ഭയങ്കരം തന്നെ 🤣🤣🤣🤣🤣ന്റമ്മോ 😂ഇങ്ങനെയുള്ള കണ്ടെന്റുകൾ കൊണ്ടു വന്നു ദിവസവും ഒന്നോ ഒന്നിൽ കൂടുതലോ വീഡിയോസ് ഇട്ടു നമ്മളെ ചിരിപ്പിക്കുന്ന അഖിലേട്ടനും ടീം ഉം ❤️❤️😍💙🤩
    ✌️പൊളി

  • @user-hm1dw4bo6d
    @user-hm1dw4bo6d Před 2 lety +13

    രാത്രി പന്ത്രണ്ട് മണിക്കുള്ള ശുഭംഹൂർത്തം 😂😂😂😂😂 എന്റെ പൊന്നോ 😂😂😂😂

  • @bethovan9596
    @bethovan9596 Před 2 lety +53

    ഇത് ഇപ്പൊ പകലാണോ രാത്രി ആണോ, കിളി പോയ ഞാൻ 🥴🥴

  • @mfp9809
    @mfp9809 Před 2 lety +376

    ഇത്‌ അവസാനം വരെ കണ്ട് കിളി പോയവർ ഉണ്ടോ 🤣🤣🤣🤣🤣

  • @shadhimoorkanad7927
    @shadhimoorkanad7927 Před 2 lety +274

    ഇതിൽ time ഒക്കെ എനിക്ക് തല തിരിയുന്നു 😂😂

  • @minnalfahi2646
    @minnalfahi2646 Před 2 lety +277

    എന്നും പുതിയ content ഉണ്ടകുന്ന അകിൽ ചേട്ടനും ടീമും aanh എന്റെ ഹീറോ LOVE FROM PALAKKAD ❤️❤️❤️

    • @minnalfahi2646
      @minnalfahi2646 Před 2 lety +3

      @sports golden ball എന്റെ പിന്തുണ und keep going 🌝

    • @sonia-ub1qc
      @sonia-ub1qc Před 2 lety +2

      czcams.com/video/Yiws2AZg7Ek/video.html

    • @sreeragramadas6822
      @sreeragramadas6822 Před 2 lety +3

      One sub please 🥰🥰🥰🥰

    • @sreeragramadas6822
      @sreeragramadas6822 Před 2 lety +2

      One sub please 🥰🥰🥰🥰

    • @Rmt_Edits_2.0
      @Rmt_Edits_2.0 Před 2 lety

      [czcams.com/video/FS9xLIdTg3M/video.html]
      മൃഗങ്ങൾ മനുഷ്യരെ രക്ഷിച്ച 6 സംഭവങ്ങൾ😍❣️❣️

  • @mr_bhadru
    @mr_bhadru Před 2 lety +15

    സത്യം പറഞ്ഞാൽ ഒന്ന് അങ്ങ് കത്തിയില്ല.......
    എവിടെയൊക്കെയോ ഒരു കൺഫ്യൂഷൻ 😂😂

  • @mr.r770
    @mr.r770 Před 2 lety +78

    പലതരത്തിലുള്ള swaping കണ്ടിട്ടുണ്ട്..... Day and night swaping ആദ്യമായിട്ടാണ് 😂😂😂😂

  • @ashkartechyfans7143
    @ashkartechyfans7143 Před 2 lety +35

    പല രീതിയിൽ എന്നെയും പ്രേക്ഷകരെയും ചിരിപ്പിക്കാനായി എത്തുന്ന നിങ്ങളെല്ലാവരും വേറെ ലെവൽ🔥🔥

    • @sonia-ub1qc
      @sonia-ub1qc Před 2 lety

      czcams.com/video/Yiws2AZg7Ek/video.html

  • @raghavanprathapan
    @raghavanprathapan Před 2 lety +28

    ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് പകൽ രാത്രി ആയാൽ രാത്രി പകൽ ആയാൽ എന്ത് ചെയ്യും എന്ന് 😂🤣
    കാണിച്ച് തന്നതിന് വളരെ നന്ദി 🥰🥰❤️❤️

  • @TechByAjsal
    @TechByAjsal Před 2 lety +51

    Content ക്ഷാമത്തിലും content king 👑👑👑ആയ akhil അണ്ണനും പിള്ളേരും പൊളിയ്യല്ലേ 🔥🔥🔥🥳🥰

  • @sayanth951
    @sayanth951 Před 2 lety +19

    Title കണ്ട് വട്ടായ ലെ ഞാൻ 😅😁

  • @igntspykid1552
    @igntspykid1552 Před 2 lety +4

    എപ്പേരും വ്യത്യസ്ത contentഉം ആയി വരുന്ന അകിൽ അണ്ണൻ ഈ പ്രാവിശ്യം വ്യത്യസ്തത കുറച്ചു കൂടിപ്പോയി 🤣🤣🤣🤣🤣Akhil annan എന്നും ഒരേ പൊളി... ❤🥰

  • @funplay3727
    @funplay3727 Před 2 lety +12

    Kollmm... Verity content❤❤❤ee teamile ellarum.. Pwoliyann❤❤prethyekich... Akhil... Bro❤❤❤

  • @rahuldev3249
    @rahuldev3249 Před 2 lety +187

    ഇങ്ങനെ ഒരു സംഭവം ആരും ചിരിച്ചു കളയല്ലേ 🙄🙄🙄 ഇങ്ങനെ സംഭവിക്കാനും ഒരു chance ഒണ്ട് 😟😟😟 കാരണം പറയാൻ പറ്റാത്ത കര്യങ്ങൾ ആണല്ലോ നടന്നുകൊണ്ടിരിക്കുന്ന 😀😀😀

  • @ashkartechyfans7143
    @ashkartechyfans7143 Před 2 lety +115

    എന്നും മുടങ്ങാതെ വീഡിയോസ് ഇടുന്ന അഖിൽ ചേട്ടനും ടീമും വേറെ ലെവൽ തന്നെ 🔥🔥

  • @instazykow7945
    @instazykow7945 Před 2 lety +19

    Great Effort by Shiyas ikka ...
    ഇപ്രാവശ്യം എല്ലാവരേക്കാലും ഒരുപടി മുന്നിൽ നിന്നതായി തോന്നി..

  • @suryajithsuresh8151
    @suryajithsuresh8151 Před 2 lety +25

    This Is Really a Brilliant concept and The Whole Team made it as an outstanding one.

  • @user-ashan_soul_999
    @user-ashan_soul_999 Před 2 lety +269

    Adipoli♥️♥️

  • @Greenshock
    @Greenshock Před 2 lety +45

    ഓരോരോ ദിവസവും കഷ്ടപ്പെട്ട് വീഡിയോ ഷൂട്ട് ചെയ്തത് എഡിറ്റ് ചെയ്ത് അതിനു ശേഷം upload ചെയ്യുന്ന ഇവരാണ് content kings, ചിരിക്കാത്തവരെ പോലും ചിരിപ്പിക്കും

  • @gamingwithjikku3452
    @gamingwithjikku3452 Před 2 lety +63

    കള്ളന്മാർക്ക് എളുപ്പം ആയി നല്ല വെട്ടവും ഉണ്ടാവും നാട്ടുകാർ ആണെങ്കിൽ ഉറങ്ങുകയും ആയിരിക്കും😂

    • @shibinaanvar7868
      @shibinaanvar7868 Před 2 lety +1

      😃

    • @makeyourselfapriority_
      @makeyourselfapriority_ Před 2 lety +1

      😂😅

    • @Rmt_Edits_2.0
      @Rmt_Edits_2.0 Před 2 lety

      [czcams.com/video/FS9xLIdTg3M/video.html]
      മൃഗങ്ങൾ മനുഷ്യരെ രക്ഷിച്ച 6 സംഭവങ്ങൾ😍❣️❣️

  • @sudishsudish2367
    @sudishsudish2367 Před 3 měsíci +1

    ഇവരുടെ വീഡിയോ കണ്ടിരുന്നാൽ സമയം പോക്കുന്നത് അറിയില്ല പിന്നെ ഇവരുടെ വീഡിയോ കണ്ടാൽ ചിരിച്ച് ചിരിച്ച് മരിക്കും😂😂❤

  • @Sunsetsunrise8807
    @Sunsetsunrise8807 Před 2 lety +25

    മിക്ക്യ എപ്പിസോഡിലെയും twist സ്വപനം കാണലാണ് 😔😔😔😔

  • @anjanajijimon4705
    @anjanajijimon4705 Před 2 lety +30

    Ente ponne oru reshayumillah ✨🦋

  • @_fun.aada.mwone_
    @_fun.aada.mwone_ Před 2 lety +135

    *എന്നും വീഡിയോസ് ഇടുന്ന അഖിലണ്ണനും ടീമും ഒരു രക്ഷയുമില്ല💙*

    • @kuttikomban_ak
      @kuttikomban_ak Před 2 lety +6

      500 sub aakkitharo❤️❤️

    • @aptechvlog7380
      @aptechvlog7380 Před 2 lety +5

      1K ആവാൻ സഹായിച്ച എല്ലാവർക്കും നന്ദി 💖 ഇനിയും ഇതേ സപ്പോർട്ട് വേണം🙏

    • @bishmu
      @bishmu Před 2 lety +5

      1k avan 🥲sahayikamo please🙂🙏l

    • @naveenmahadevan9804
      @naveenmahadevan9804 Před 2 lety +9

      Ennum ee comment thanne thanne copy cheyythu idunna nee oru raksha illa😆

    • @Malluannaneditz
      @Malluannaneditz Před 2 lety +3

      230 avan sahayikamo 😭😭

  • @crown.mp4
    @crown.mp4 Před 2 lety +25

    ഇതിപ്പോൾ ഏതാ പകൽ ഏതാ രാത്രി കിളി പോയി 😂😂

  • @mohammedshuhaib2534
    @mohammedshuhaib2534 Před 2 lety +1

    ഈ മുഖങ്ങൾ എത്രയും പെട്ടെന്ന് മലയാളസിനിമകളിൽ തിളങ്ങട്ടെ 💞

  • @atsvlogger2.0
    @atsvlogger2.0 Před 2 lety +4

    നമ്മുടെ ചേട്ടന്മാരുടെ വീഡിയോ മുടങ്ങാതെ കാണുകയും, കണ്ട വീഡിയോ പിന്നേം കാണുന്നത് ഞാൻ മാത്രമാണോ 😘😎

  • @safusgaming4547
    @safusgaming4547 Před 2 lety +5

    സത്യം പറഞ്ഞാൽ എനിക്ക് 😂😂ഒന്നും മനസ്സിലായില്ല 😂😂

  • @whiteDeath377
    @whiteDeath377 Před 2 lety +72

    BRILLIANT 🔥🔥🔥

  • @lizardcat2728
    @lizardcat2728 Před 2 lety +6

    Confusion തീർക്കണമേ akhil ഏട്ടാ confusion തീർക്കണമേ 😂😂

  • @Sayanthappu123
    @Sayanthappu123 Před 2 lety +3

    അതേതാ ഞാൻ അറിയാത്ത ഒരു കുറ്റ്യാടി ന്യൂസ്‌ ചാനൽ. ഞാൻ ഒരു കുറ്റ്യാടിക്കാരൻ ആണേ

  • @nancythankachan3355
    @nancythankachan3355 Před 2 lety +15

    This man is called CONTENT KING👍👍👍👌😍

  • @shinojar7833
    @shinojar7833 Před 2 lety +2

    ഈ വാർത്ത കാരനാണ് ന്റെ ഹീറോ ❤

  • @Justanprs
    @Justanprs Před 2 lety +20

    Content king is back 🔥

  • @shadowofnoob6598
    @shadowofnoob6598 Před 2 lety +12

    Lub you akhil and nrd😇❤

  • @tovino3345
    @tovino3345 Před 2 lety +12

    നിങ്ങൾ എന്നും പൊളിക്കവാണല്ലോ 😌

  • @Ikkante-ponnu
    @Ikkante-ponnu Před 2 lety +2

    എന്റെ കിളി പോയി സത്യം 😂😂😇😇😇😇

  • @Albin44444
    @Albin44444 Před 2 lety +1

    ക്ലൈമാക്സ് പൊളിച്ചു ഒരു രക്ഷയുമില്ല

  • @GAMINGWITHBSK
    @GAMINGWITHBSK Před 2 lety +5

    വീഡിയോ കണ്ടിട്ട് എന്റെ കിളിയും കിളിക്കൂടും പാറി 🤣😂

  • @kuttikomban_ak
    @kuttikomban_ak Před 2 lety +23

    Chettan veendum venne content kings🤭😂😂🔥🔥🔥😍

    • @kuttikomban_ak
      @kuttikomban_ak Před 2 lety +1

      500sub aakkitharo ❤️❤️

    • @bishmu
      @bishmu Před 2 lety +1

      1k avan 🥲sahayikamo please🙂🙏l

    • @bishmu
      @bishmu Před 2 lety +1

      1k avan 🥲sahayikamo please🙂🙏l

    • @Malluannaneditz
      @Malluannaneditz Před 2 lety

      230 avan sahayikamo 😭😭

    • @kuttikomban_ak
      @kuttikomban_ak Před 2 lety +1

      Ningal enne sahayikko 😅😅enna njanum😁😁

  • @messifanboy7152
    @messifanboy7152 Před 2 lety +8

    Ente annaa ningal thanne CONTENT KING 🔥🔥

  • @swapnasonu1738
    @swapnasonu1738 Před 2 lety +11

    കിളി പോയ അവസ്ഥ ആയി 😂😂😂😂😂ആർക്കേലും അതുപോലെ വന്നോ 😂😂

  • @_ajck__official_7235
    @_ajck__official_7235 Před 2 lety +29

    എന്റെ പണ്ടത്തെ സൗപ്നം 😅

  • @gayathriappu4188
    @gayathriappu4188 Před 2 lety +3

    Aha best swapnam ayirunno 😂 എന്റെ കിളി പോയി 😂 full confused 😁 നിങ്ങൾ പൊളിച്ചു ❤️

  • @sherinkj
    @sherinkj Před 2 lety +12

    Ijjathi content - team. Keep up 🔥❤️

  • @jktechandvlog5315
    @jktechandvlog5315 Před 2 lety +15

    Content king😍 big fan😘😘

  • @msjvlogs8347
    @msjvlogs8347 Před 2 lety +3

    7 mani thotte kathirikuntha content King inta video kanne💥

  • @agisha8832
    @agisha8832 Před 2 lety +10

    ഇങ്ങനെ എങ്ങാനും സംഭവിച്ചാൽ ആകെ കിളി പോയ അവസ്ഥ ആവുമല്ലോ.....😌😹

  • @creeperguy5208
    @creeperguy5208 Před 2 lety +45

    I hope u, one day u will release a comedy movie, our full support for u🥰

  • @_dreamcatcher_5421
    @_dreamcatcher_5421 Před 2 lety +1

    Ingane okke aayaal nammal enth cheyyum ennu palappozhum aalochichittund... Ippol ellaathinum oru utharamaayi... Akhil bruhh nd crew.. orrrre pwoliiiiiiii 🔥🔥🔥👏👏👌👌😂😂

    • @SirajA
      @SirajA Před 2 lety +1

      czcams.com/video/VwrKPUxNuQg/video.html Aarttu Link

  • @bts_my_universe4619
    @bts_my_universe4619 Před 2 lety +11

    Twist vere level 💥💥💥

  • @2030_Generation
    @2030_Generation Před 2 lety +5

    *കിടുക്കാച്ചി കൺസപ്റ്റ്.... 👏🏻👏🏻*
    Nice ✅️

  • @anandhu9962
    @anandhu9962 Před 2 lety +2

    രാവിലെ 10:12pm ന് വീഡിയോ കാണുന്ന ഞാൻ 👀

  • @soulpc4930
    @soulpc4930 Před 2 lety +11

    Christopher Nolan kanda ee concept eduthond povum😂

  • @Sabiq_SQ
    @Sabiq_SQ Před 2 lety +9

    *ക്രിസ്റ്റീഫർ നോളാൻ പോലും തോറ്റുപോകും* 😅🤣😍

  • @ftgamers8688
    @ftgamers8688 Před 2 lety +29

    💥💥💥💥💥 power alle akhil. Bro ❤️❤️

  • @raihuuu
    @raihuuu Před 2 lety +2

    Ente mwone ejjathi content 🥵🔥

    • @monster4213
      @monster4213 Před 2 lety

      👈pliz subscribe😍😘😗😘😘

    • @sonia-ub1qc
      @sonia-ub1qc Před 2 lety

      czcams.com/video/Yiws2AZg7Ek/video.html

  • @_nived.cutz_
    @_nived.cutz_ Před 2 lety +2

    എൻറെ പൊന്നോ unimaginable concept 💯💯💯💯😻😻

  • @adithyanms1323
    @adithyanms1323 Před 2 lety +56

    These guys are the content king.. 🔥🔥🔥

  • @muhammedshamiltp299
    @muhammedshamiltp299 Před 2 lety +16

    The Real Content kings
    Akhil NRD & Teams

  • @afbaniyaafsal
    @afbaniyaafsal Před 2 lety +5

    നിങൾ വേറെ ലെവൽ ആണ്‌... ❤❤❤

  • @_spidey_222
    @_spidey_222 Před 2 lety +36

    0:46 bro nammude earth approximately oru 1,000 miles per hour speedil aanu povunath...pettannu earth stop aayal 'inertia' kaaranam valiya problems indaavum...buildings okke veezhum...
    Ith kandappo just onnu paranjath aanu😅. Love your videos

    • @sreekcv8832
      @sreekcv8832 Před 2 lety +9

      Swapnamaan!! soo Logic nokknnathil thanne arthamilla🤓 Director brilliance 💥

    • @_spidey_222
      @_spidey_222 Před 2 lety +1

      @@sreekcv8832 just oru fact paranjathaanu😅

  • @onion2674
    @onion2674 Před 2 lety +18

    അഖിൽ ചേട്ടൻ ആറാആടുകയാണ് 😍😍😍😍😇

  • @arjunp7948
    @arjunp7948 Před 2 lety +3

    Sherikumulla content king ningalann bro💛💛🌠🌠🌠🌠

  • @factmaster3266
    @factmaster3266 Před 2 lety +2

    Sci-fi anallo, enthayilum enathae polae polichu

  • @Armaniethics
    @Armaniethics Před 2 lety +1

    Idakk കാണിച്ച മാസ്ക് ad ആണെന്ന് കരുതി skip അടിക്കാൻ പോയ ഞാൻ.. 😁🥲

  • @monknight5193
    @monknight5193 Před 2 lety +5

    Machanmare poli💥🔥🔥

  • @midlajkolavayal8568
    @midlajkolavayal8568 Před 2 lety +15

    Veriety content🔥🔥🔥
    Akhil nrd and team 👍🏼👍🏽👍🏽

  • @adithyasok270
    @adithyasok270 Před 2 lety +1

    Inagne okke original aayitt sambavichaal pwli aayirkkum😌

  • @Lijomichael_medackal
    @Lijomichael_medackal Před 2 lety +17

    Last twist polichuu ⚡സ്വപ്നം 😂😂😂😂😂😂😂😂😂

    • @emptyzaddy004
      @emptyzaddy004 Před 2 lety +7

      എന്നാ video മൊത്തം type ചെയ്തു ഇട്ടേക് 🤦‍♂️🚶

    • @vishakgopii6498
      @vishakgopii6498 Před 2 lety +1

      Ente ponnedave...ellam kondoi nashippichallo🥴🥴

    • @Rmt_Edits_2.0
      @Rmt_Edits_2.0 Před 2 lety

      [czcams.com/video/FS9xLIdTg3M/video.html]
      മൃഗങ്ങൾ മനുഷ്യരെ രക്ഷിച്ച 6 സംഭവങ്ങൾ😍❣️❣️

    • @Lijomichael_medackal
      @Lijomichael_medackal Před 2 lety

      #LijoMichael_med

  • @Ajmaltechy1
    @Ajmaltechy1 Před 2 lety +6

    Powlii manchana mass

  • @njaneswarang5628
    @njaneswarang5628 Před 2 lety +6

    CONTENT MAKING KING.🔥🔥🔥

  • @kallyani4683
    @kallyani4683 Před 2 lety +2

    Content okke poli pashe kili poyi 🌀

  • @DarkDeath666
    @DarkDeath666 Před 2 lety +1

    Bro congratulations 🎉🎉🎉, road to 2 million

  • @instavibes9202
    @instavibes9202 Před 2 lety +32

    CONTENT MAKING KING AKHIL NRD 🔥

  • @dinogaming2383
    @dinogaming2383 Před 2 lety +7

    Content Maker King 🔥🔥

  • @messifanboy7152
    @messifanboy7152 Před 2 lety +2

    Oru rakshayum illa poli aanu akhil nrd and team💪💪

  • @user-tv4gq7yi2l
    @user-tv4gq7yi2l Před 2 lety

    Chettante video ellam poli anu 👌👌👌
    Iam your big fan

  • @a.badarudeen5447
    @a.badarudeen5447 Před 2 lety +7

    Content kings 👑

  • @sonodor554
    @sonodor554 Před 2 lety +6

    കിടുക്കാച്ചി വീഡിയോകൾ ചെയ്തു വിസ്മയിപ്പിക്കുന്ന നിങ്ങൾ പൊളിയാണ് 🔥✨️✨️

  • @cyrilaustin7887
    @cyrilaustin7887 Před 2 lety +1

    Night shift eduth pakal urangunna le njn😂

  • @Mr-yr4qx
    @Mr-yr4qx Před 2 lety +2

    എന്റെ കിളി നേരത്തെ പറന്നുപോയി 🤣🤣🤣

  • @femizz...1721
    @femizz...1721 Před 2 lety +6

    Uff creativittikk kayyum kalum vechaal yengAne irikkum athaan akhil bro🔥😌✨⚡💥✌️

    • @TheepporiBoyzz919
      @TheepporiBoyzz919 Před 2 lety +1

      120 aavan sahayikkamoo

    • @femizz...1721
      @femizz...1721 Před 2 lety

      @@TheepporiBoyzz919 ok bro..
      Support cheyynnath yente oru hobby aan🤣🤗😹

    • @sonia-ub1qc
      @sonia-ub1qc Před 2 lety

      czcams.com/video/Yiws2AZg7Ek/video.html

    • @femizz...1721
      @femizz...1721 Před 2 lety

      @Ananthu Tdy hey bro..🙄🤣iam not bro iam sis🤗😹🤣

  • @gamingwithjikku3452
    @gamingwithjikku3452 Před 2 lety +6

    പകലും രാത്രിയും മാറി പോയാൽ കള്ളന്മാർക്ക് പണി കിട്ടും 😂

  • @buhairasm2616
    @buhairasm2616 Před 2 lety +1

    Variety aan sire ഇങ്ങേരുടെ main ❤️🔥

  • @lechuamritha3549
    @lechuamritha3549 Před 2 lety +1

    Akhilettan and team uyyirr🔥🔥🔥
    ithippo enta karyathil aayrnenghill raavile clsnum pondayrnu nytum dayum urangaayrnnu😂

  • @smduds9004
    @smduds9004 Před 2 lety +5

    Vereity concept 🙏❤️❤️

  • @leo__fifa
    @leo__fifa Před 2 lety +12

    ഞാൻ ഒരിക്കിലും vichayirichilla അത് ഒരു സ്വപ്നം ആണന്നു😁

  • @ahmediaworks3369
    @ahmediaworks3369 Před 2 lety +1

    enikk onnum manasilayilla full confusion🥵🤣🤣🤣🤣🤣🤣🤣🤣

  • @queenofwarriors9848
    @queenofwarriors9848 Před 2 lety

    Videos ellam super❤️❤️❤️

  • @dattanreghu752
    @dattanreghu752 Před 2 lety +4

    Superrr👍🔥

  • @shernasherna8168
    @shernasherna8168 Před 2 lety +3

    Content 👑👑king

  • @AFAMODS
    @AFAMODS Před 2 lety

    Kollam poli sadanam😻😻