ലോകാവസാനം |short comedy|

Sdílet
Vložit
  • čas přidán 15. 06. 2022

Komentáře • 734

  • @noorjahanhussain8294
    @noorjahanhussain8294 Před 2 lety +810

    School il free time ile പ്രധാന ചർച്ച.... ലോകാവസാനം 😌

  • @akhilprasadnrd
    @akhilprasadnrd Před 2 lety +495

    🤣🤣😂

    • @Vishnu_10_7
      @Vishnu_10_7 Před 2 lety +2

      @@Ronaldo_645 ok bro

    • @kartukuttan8428
      @kartukuttan8428 Před 2 lety +3

      @@Ronaldo_645 Done

    • @aarshabharathiv4090
      @aarshabharathiv4090 Před 2 lety +3

      @@Ronaldo_645 mm

    • @vehicleworld225
      @vehicleworld225 Před 2 lety +1

      210 sub aavan Sahayikumo plz

    • @Norex3838
      @Norex3838 Před 2 lety +1

      Bro 100subscribers ആവാൻ സഹായിക്കുമോ please🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺

  • @sharifabathool2954
    @sharifabathool2954 Před 2 lety +251

    അടിപൊളി ലൊക്കേഷനും സോങ്ങും 💖

  • @divinetouch87
    @divinetouch87 Před 2 lety +319

    ഇന്നും വേറെ ലെവൽ content മായി അഖിൽ അണ്ണനും പിള്ളേരും വന്നിരിക്കുകയാണ് സുഹൃത്തുക്കളേ 💥⚡️🔥

  • @NJ-id1qm
    @NJ-id1qm Před 2 lety +34

    ആ പിഴച്ച അമ്മാവൻ 🤣🤣🤣
    ആ ഡയലോഗ് കലക്കി 🤣🤣

  • @Zalman....341
    @Zalman....341 Před 2 lety +43

    നിങ്ങള്ക്ക് ഇതിനും മാത്രം content എവിടന്നു കിട്ടുന്നു നിങ്ങൾ എല്ലാവരും പൊളി thanna💞

  • @user-ye7rl4st1b
    @user-ye7rl4st1b Před 2 lety +48

    ലോകാവസാനം എന്നതും കോമഡി ആക്കി അഖിൽ and team😂😌

  • @vandipranthanmar5849
    @vandipranthanmar5849 Před 2 lety +124

    മായൻ സംസ്കാരത്തിലെ മായൻ കലണ്ടർ പ്രകാരം 2012 ൽ ലോകാവസാനം എന്ന് ആരെങ്കിലും കേട്ടിട്ടുണ്ടോ😁 അന്നൊക്കെ പേടിച്ച എത്രപേർ ഉണ്ട്😆

    • @user-fv2oz2qj3y
      @user-fv2oz2qj3y Před 2 lety +1

      പേടിക്കാൻ ആണെങ്കിൽ എപ്പോഴും പേടിക്കണം, പ്രതീക്ഷിക്കാതെ എപ്പോൾ വേണമെങ്കിലും സംഭവിക്കാം.

    • @MUHAMMADSHIFAN74
      @MUHAMMADSHIFAN74 Před 2 lety

      2012 December 12😂😂😂

    • @jessyreji975
      @jessyreji975 Před 2 lety

      🤣😂

    • @user-wi6uu9sr8l
      @user-wi6uu9sr8l Před 2 lety

      😌

    • @vineethavs589
      @vineethavs589 Před rokem +1

      onde😂annu njn +1 il padiknu 12/12/2012..... 12 manik lokm avasanikm enu aaro paranjirunn annu...ann oru physics period njnm nte frndz um attend cheyarnu....corct 12 mani aayapo ellarum pedich virakn thudangi😂physics tchr avde thakarth padipiknu njngl avde bhayankara samsaram...physics maths period ini irikndalo ena santhosham pna lokm avasanichal arem kanan pattilalo enna sangadam koodi vach annathe nyt pedich urangi....nxt day enitapo onm sambhavichit ila.... bhayankara hpy aayirunn....but oru karyathil mathram vishamam vann iniyum physics maths clznu iriknmallo enn orthitte...njn padicha tym enik ishtam allathe subjects aayirunn maths and physics😂😂😂

  • @vyshakvolgs1848
    @vyshakvolgs1848 Před 2 lety +209

    എത്ര chat അച്ചാലും എത്ര സന്തോഷം വന്നാലും നിങ്ങളുടെ വീഡിയോ ആയിരുന്നു കാണാം🔥

  • @sameeha735
    @sameeha735 Před 2 lety +59

    പ്രകൃതി രമണീയമായ സ്ഥലം 😍

  • @muhammedshafi8896
    @muhammedshafi8896 Před 2 lety +28

    രണ്ട് ദിവസം ആയിട്ട് പ്രകൃതി രമണിയമായ വീഡിയോ 👍👍

  • @divinetouch87
    @divinetouch87 Před 2 lety +252

    Akhil Chettan is the entertainment King and content King ❤🔥

  • @relatablecuts9971
    @relatablecuts9971 Před 2 lety +53

    ഇവിടുത്തെ സ്ഥിരം പ്രേഷകർ ഹാജർ ഇട്ടോളി

  • @user-he1ic2mv8m
    @user-he1ic2mv8m Před 2 lety +32

    ലോകവസാനം ഉണ്ടാവും എന്ന് കരുതി അവസാനം ആയി ക്രിക്കറ്റ്‌ ഒന്ന് കളിച്ചേക്കാം എന്നുള്ള ദിവസങ്ങളിലൂടെ കടന്ന് പോയിട്ടുണ്ട് 😌

  • @aromalkannur7075
    @aromalkannur7075 Před 2 lety +52

    ലോകാവസാനം ഉണ്ടാകും എന്ന് പറഞ്ഞത് കേട്ടിട്ട് പേടിച്ചവർ ഉണ്ടോ 😅

  • @Abi_shorts22
    @Abi_shorts22 Před 2 lety +43

    ലോകം അവസാനിച്ചാൽ മതിയായിരുന്നു എന്ന് ചിന്തിക്കുന്നവർ ഉണ്ടോ.....😪😌

  • @ruturaj31csk
    @ruturaj31csk Před 2 lety +98

    💛ആർക്കെങ്കിലും ഓർമ്മയുണ്ടോ ഒരിക്കൽ 2014 ൽ ഒരു ദിവസം ലോകം അവസാനിക്കാൻ പോകുന്നുണ്ട് എന്ന് അറിഞ്ഞ സമയം..." Njan അങ്ങനെ അവസാനിക്കുന്നു ഉണ്ടെങ്കിൽ എന്നെ മാത്രം കാത്തോളണേ ഈശ്വരാ 😂😂🙏 "

  • @Ronaldo_645
    @Ronaldo_645 Před 2 lety +109

    ലോകം അവസാനിച്ചാൽ പിന്നെ Akhil Nrd Video കാണാൻ പറ്റില്ലാലോ എന്ന വിഷമമേ ഉള്ളൂ 😂

  • @Akash-el7qn
    @Akash-el7qn Před 2 lety +10

    ഈ കണ്ടന്റ് വെച്ച് സിനിമ ഇറക്കിയാൽ പൊളിയായിരിക്കും 🔥

  • @aasimjasim5699
    @aasimjasim5699 Před 2 lety +10

    Jo and Jo reference ullath pole thonni 😌

  • @hksubrammaniansubrammanian795

    ജോ &ജോ യുടെ സത്രിശ്യം 😂😂

  • @sathyaki
    @sathyaki Před 2 lety +23

    ഇ ലോകാവസാനം എന്നൊക്കെ കേൾക്കുമ്പോൾ പേടിക്കു പകരം ത്രില്ല് തോന്നുന്നത് എനിക്ക് മാത്രം ആണോ?

  • @Akhildas_hsj
    @Akhildas_hsj Před 2 lety +3

    4:54 that dog😚💕

  • @youtuberocky7739
    @youtuberocky7739 Před 2 lety +48

    ലോകാവസാനമോ 🥴ഈശ്വരാ ഞാൻ എന്തൊക്കേ ആ എടുക്കുക 😁😅😅😅😅😅😂😂😂🤣 Travel to Moon 🌒 Mamman 😂

    • @amalu1050
      @amalu1050 Před 2 lety +4

      Swarnam Koode Edutho🤣🤣

  • @adhnanahmed8656
    @adhnanahmed8656 Před 2 lety +10

    Jo and Jo yile comedy eduthallo😂😂

  • @rithunbigil3793
    @rithunbigil3793 Před 2 lety +44

    ഈ അടുത്ത കാലത്തെ ബെസ്റ്റ് Vdo😂😂😂 അമ്മാവൻ vs മരുമോൻ യ്യോ ചിരിച്ച് മരിച്ച്😂🤣🤣

  • @muhammedfasilmv3833
    @muhammedfasilmv3833 Před 2 lety +2

    Evdnnn kittunnnu chetttta iee bgm okkke 🔥🔥🔥🔥🔥🔥🔥🔥🔥😺

  • @CinematicUNiversenurrakad

    Adipoli ettavum poli etha bro super🥳🥳🥳🥳🥳🥳🥳

  • @Bella_953
    @Bella_953 Před 2 lety +29

    ഇന്ന് akhilnrd oru Nostalgia topic video chaytu .ഇത് കണ്ടപ്പോൾ എനിക്ക് എന്റെ സ്കൂൾ ജീവിതം ഓർമ്മ വരുന്നു

  • @vboy3818
    @vboy3818 Před 2 lety +7

    4:32 Akhil prasaad massss😂😂😂🤣🤣🤣🤣🤣🤣

  • @cyriljoesaji6358
    @cyriljoesaji6358 Před 2 lety +10

    4:25 Jo and Jo ile scn...Poli mahn😂

  • @lachuslights8185
    @lachuslights8185 Před 2 lety +3

    കണ്ട് തീർന്നത് അറിഞ്ഞില്ല കുറച്ചു കൂടി ഉണ്ടായിരുന്നെങ്കിൽകുറച്ചു കൂടി ചിരിക്കാമായിരുന്നു 👍👍👍അടിപൊളി

  • @msd_kolathur
    @msd_kolathur Před 2 lety +2

    ഞാൻ രണ്ടുമൂന്നു വീട്ടിൽ കക്കാനും കയറിയിരുന്നു 🤣🤣🤣

  • @mdwilliams3942
    @mdwilliams3942 Před 2 lety +14

    ലോകാവസാനത്തിന്റെ നട്ടുച്ച ⚡️😅

  • @jeffinmonjogi5041
    @jeffinmonjogi5041 Před 2 lety +30

    Comedy king😂🔥

  • @SR-kl1sn
    @SR-kl1sn Před 2 lety +2

    Out side vedios poli aiytund🌹💥

  • @kalakala868
    @kalakala868 Před 2 lety +5

    Oru rakshayumilla poli poli poli poli😘💖❤🔥🔥😘💖😘💖🔥😘💖😘💖😘💖😘

    • @haritrollen
      @haritrollen Před 2 lety

      *430 avan ഹെൽപ്പ് cheyyo 🙂*

  • @jibim.j5444
    @jibim.j5444 Před 2 lety +19

    Annaa vidio vere level 🤣🤣adipoli 🤗agilannan uyir😁❤️gooys 3 divasam kond ellam theerum 🥺😂 twist logavasanam illa gooys😂🤣🤣😂

  • @afsalpazhassi3618
    @afsalpazhassi3618 Před 2 lety +4

    തീർച്ചയായും ഈ ലോകം അവസാനിക്കും

  • @amritha5019
    @amritha5019 Před 2 lety +15

    Adipoli place 😍

    • @haritrollen
      @haritrollen Před 2 lety

      *430 avan ഹെൽപ്പ് cheyyo 🙂*

  • @DK_VLOGS8
    @DK_VLOGS8 Před 2 lety +1

    Background adipoli view annu

  • @Jithin065
    @Jithin065 Před 2 lety +22

    Innum variety contentumayi avar ethiyirikkunnu 💥💥🔥

  • @mubeenabadarudeen9041

    നിങ്ങടെ concept എല്ലാം പൊളിയ

  • @malayalamkearala4207
    @malayalamkearala4207 Před 2 lety +15

    നല്ല ലോക അവസാനം 😜 പൊളി വീഡിയോ 💞

  • @muhammadsahaln.k2294
    @muhammadsahaln.k2294 Před 2 lety +3

    Jo and jo insiperition 🤣

  • @psychogamingboy6515
    @psychogamingboy6515 Před 2 lety +1

    Bro editing poli

  • @suryabhaktha7273
    @suryabhaktha7273 Před 2 lety +11

    2 minute 1k like 💪 Akhil chettanum teamum oru rakshayumilla 💕💪

    • @haritrollen
      @haritrollen Před 2 lety

      *430 avan ഹെൽപ്പ് cheyyo 🙂*

    • @zanusvlog298
      @zanusvlog298 Před 2 lety

      1.24K Subscribe Aavaan Sahaayikkumoo Please.

  • @momumomuzz
    @momumomuzz Před 2 lety +3

    Ethra veshamich irunnaalum ingerde video kandaal vibe maarum 😂

  • @akshayts2757
    @akshayts2757 Před rokem +1

    അമ്മാവനും മരുമോനും പൊളിച്ചു 👌💯😂😂😂😂😂

  • @melbaasz7708
    @melbaasz7708 Před 2 lety +4

    Ithpole ennum outdoor shoot mathi.... ❤️ningalde nooranad kaanaan enth bangya... Njangalum onn kaanatte.. 😂

  • @jacobkuriakose4879
    @jacobkuriakose4879 Před 2 lety +2

    1.39 bgm 💔 make my mind other world💔💔

  • @sachuvlogs_8419
    @sachuvlogs_8419 Před 2 lety +4

    Super anna

  • @chinnammaeapen245
    @chinnammaeapen245 Před 2 lety +1

    Content king annu akhil annan

  • @yazeedvlogs.2462
    @yazeedvlogs.2462 Před 2 lety +11

    Poli

  • @basilbenny9651
    @basilbenny9651 Před 2 lety +1

    Pwoli.......🎂💞💛💖✨⚽❤️❤️🤪💞

  • @abineshsachu3267
    @abineshsachu3267 Před 2 lety +5

    First comment aane 😁 video poli 🤩❤‍🔥

  • @starryeyes7577
    @starryeyes7577 Před 2 lety +21

    ലോകം അവസാനിക്കാൻ പോകുന്നു എന്നത് സ്കൂൾ കാലത്ത് ഞങ്ങൾ ചർച്ച ചെയ്യുന്ന ഒരു പ്രധാന വിഷയമായിരുന്നു 👍

    • @haritrollen
      @haritrollen Před 2 lety

      *430 avan ഹെൽപ്പ് cheyyo 🙂*

    • @haritrollen
      @haritrollen Před 2 lety

      *430 avan ഹെൽപ്പ് cheyyo 🙂*

    • @zanusvlog298
      @zanusvlog298 Před 2 lety

      1.24K Subscribe Aavaan Sahaayikkumoo Please.

  • @ansih8502
    @ansih8502 Před 2 lety +2

    Cousins movieyile bgm pwoli♥️🥰

  • @romeo_73
    @romeo_73 Před 2 lety +1

    ithellam kandondirunna aaa patti aanu ente santhosham ☺️☺️💕

  • @aswinraj2868
    @aswinraj2868 Před 2 lety +2

    ningal Oru pwoli ahn... 😘🔥

  • @Keerikkadan_Jose
    @Keerikkadan_Jose Před 2 lety +4

    ലോകാവസാനം എന്നത് ഒരു കാല ഘട്ടമാണ് ഒരു ദിവസമല്ല ... ഭൂമി ഇല്ലാതാകുന്നതല്ല ലോകാവസാനം

  • @devigupthan7316
    @devigupthan7316 Před 2 lety +2

    Akhil PRASAD ORE PWOLI........🔥🔥🔥🔥🔥😅😅

  • @StreX_TorQue
    @StreX_TorQue Před 2 lety +2

    എന്നും നമ്മളെ ചിരിപ്പിക്കുന്ന AKIL NRD ആണ് എന്റ റോൾ മോഡൽ ❤💯 BIG FAN MUTHEW🥰

  • @muhammedajmalajmal2778
    @muhammedajmalajmal2778 Před 2 lety +5

    04:17 Jo&Jo🤣

    • @vboy3818
      @vboy3818 Před 2 lety +1

      Akhil prasaad nte expression 😂🤣🤣🤣

  • @weare2680
    @weare2680 Před 2 lety +6

    സതീഷന്റെ മോൻ 😂💥

    • @zanusvlog298
      @zanusvlog298 Před 2 lety +1

      1.24K Subscribe Aavaan Sahaayikkumoo Please.

  • @FRQ.lovebeal
    @FRQ.lovebeal Před 2 lety +37

    *ലോകാവസാനം വരെ ജീവിക്കുന്നവർ ഒന്നിവിടെ ഹാജർ ഇട്ടേ 😌😌😌😌*

  • @_avatar_._
    @_avatar_._ Před 2 lety +1

    അതെന്താ ഞാൻ cigrete വലിച്ചാൽ പോക പൊകുലേ 🤣😂💥

  • @MSalah-cu8un
    @MSalah-cu8un Před 2 lety +1

    6:47🤭🤣, kidilan

  • @ammuzz7770
    @ammuzz7770 Před 2 lety

    🤣🤣🤣 content oru rekshayilla 🤣🤣🤣 powly 🤣🤣

  • @subhakumari977
    @subhakumari977 Před 2 lety +6

    Jo and Jo Spoof😅

  • @STUGGATI
    @STUGGATI Před 2 lety +19

    ഭയം വേണ്ട മക്കളെ ജാഗ്രത മതി ♥️🚩

  • @user-dx1kn9wh6f
    @user-dx1kn9wh6f Před 2 lety +1

    😂😂😂 സൂപ്പർ ആയിട്ടുണ്ട് :

  • @user-o6x7y8
    @user-o6x7y8 Před 2 lety +3

    ശരിക്കും ലോകം അവസാനിക്കുമോ 🤔🤔

  • @footballworld3545
    @footballworld3545 Před 2 lety +5

    Mass 😍

  • @irfanboss3936
    @irfanboss3936 Před 2 lety +4

    Set power poli 🔥🔥🔥

  • @amalanil4105
    @amalanil4105 Před 2 lety +3

    ഇത് അത്ര പോരാരുന്നു

  • @haritrollen
    @haritrollen Před 2 lety +2

    Twist enik thonni 😂

  • @sazz6363
    @sazz6363 Před 2 lety +2

    Ithreyum contents evidenn😵😵😵 ningal vere lvlaa😍

    • @Ronaldo_645
      @Ronaldo_645 Před 2 lety

      500ആകാൻ സഹായിക്കുമോ 😭

  • @apsvibes7069
    @apsvibes7069 Před rokem

    ലോകാവസാനത്തിന് മുമ്പ് ഒക്കെ നമ്മൾ ഒക്കെ മരിച്ചു പോകും. മരണപ്പെട്ട എല്ലാവരെയും അള്ളാഹു ലോകാവസാനത്തിന്റെ അന്ന് ഉയർത്തപ്പെടും പിന്നെ ലോകം അവസാനിച്ച ശേഷം വിശാലമായ മറ്റൊരു ലോകത്തേക്ക് നമ്മൾ ഏത്തപ്പെടും അതായത് നമ്മുടെ ആത്മാവ്.

  • @muhammadashif6942
    @muhammadashif6942 Před 2 lety +1

    Adi poliyalla

  • @nandanam2274
    @nandanam2274 Před 2 lety +1

    phone edukobboll ആദ്യം നോക്കുന്നത് നിങ്ങളുടെ video vanno ennanu 🥰🥰🥰🥰

  • @jerinmathew1342
    @jerinmathew1342 Před 2 lety +1

    Phoneil alarm vech logam avasanikunth kaanan schoolil poya njan

  • @flashgamer2558
    @flashgamer2558 Před 2 lety

    Congrats 2 m subcribers

  • @archergaming3609
    @archergaming3609 Před 2 lety +1

    Nrd sthalam maariyo😁

  • @v1creator
    @v1creator Před 2 lety +1

    Adimudi maariyallo😇

  • @OK_AANO_BRO
    @OK_AANO_BRO Před 2 lety +1

    Verey level saami ❤️❤️❤️

  • @vazinshad6710
    @vazinshad6710 Před 2 lety +1

    ippo location okke motham pachapp aanallo❤️🦋

  • @sreekanthk9717
    @sreekanthk9717 Před 2 lety +4

    4:14 Jo and Jo movie orma vannavar undo

  • @oxagon4422
    @oxagon4422 Před 2 lety +2

    Ninakk sky diving cheyyanoo😂🙏🏼

  • @jinisivan1771
    @jinisivan1771 Před 2 lety +2

    King is coming 😲💥💥🔥🔥🔥

  • @only_football-boy3475
    @only_football-boy3475 Před 2 lety +2

    Creativity 🔥🔥🔥🔥🔥🔥🔥🔥❤‍🔥

  • @vyshnavsuresh9510
    @vyshnavsuresh9510 Před 2 lety +2

    Puthiya Spot vibe aanu pwoli aanu
    😃😃😃😃😃

  • @almasroshan8170
    @almasroshan8170 Před 2 lety

    Kalanum modern ayiiii varietyyy😂

  • @yn4cutx495
    @yn4cutx495 Před 2 lety +1

    Ith vare kandathil vech veryti location, editing

  • @iamjonath
    @iamjonath Před 2 lety +5

    2millon congratulations 👏

    • @zanusvlog298
      @zanusvlog298 Před 2 lety +1

      1.24K Subscribe Aavaan Sahaayikkumoo Please.

  • @vimalvimal4970
    @vimalvimal4970 Před 2 lety

    ആ കാമുകൻ പൊളിച്ചു

  • @lord_x.
    @lord_x. Před 2 lety +1

    Editing power 😘💥

  • @binduchandran4432
    @binduchandran4432 Před 2 lety +1

    ഹലോ ചേട്ടാ ,, ചേട്ടൻ്റെ vdio എനിക്ക് ഒരുപാട് ഇഷ്ടഇമാണെ onee pine chaumo

  • @saravindg6680
    @saravindg6680 Před 2 lety

    Congrats for 2 million

  • @user-rp5sl6hj2n
    @user-rp5sl6hj2n Před 2 lety +4

    𝙰𝚔𝚑𝚒𝚕 𝚗𝚛𝚍 𝚏𝚊𝚗'𝚜 𝚞𝚗𝚍𝚘 𝚒𝚟𝚒𝚍𝚎... 🔥

    • @haritrollen
      @haritrollen Před 2 lety +1

      *430 avan ഹെൽപ്പ് cheyyo 🙂*

    • @zanusvlog298
      @zanusvlog298 Před 2 lety

      1.24K Subscribe Aavaan Sahaayikkumoo Please.