Daily ₹1000 രൂപയ്ക്ക് ഓടാം ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ | Auto Videos | Shijo Videos

Sdílet
Vložit
  • čas přidán 3. 08. 2021
  • Daily ₹1000 രൂപയ്ക്ക് ഓടാം ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ | Auto Videos| Passengers| Ape auto| passenger tricks| auto tricks
    Hi Friends,
    WELCOME TO MY CHANNEL...
    Daily ₹1000 രൂപയ്ക്ക് ഓടാം ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ...
    #shijovideos
    Shijo Videos
    Thanks for watching

Komentáře • 64

  • @riswanapk9226
    @riswanapk9226 Před 2 lety +10

    പ്രൈവറ്റ് ഓട്ടോ വാടക കുറച്ചു ഓടുന്നു അത് കാരണമായി ഓട്ടം കുറവാണ്

  • @ffplayerciff7975
    @ffplayerciff7975 Před 2 lety +3

    മച്ചാന്റെ വീഡിയോ മൊത്തം അടിപൊളിയാ 👌
    വളരെ ഉപകാരപ്രദമുള്ള വീഡിയോകൾ ആണ് മച്ചാനെ
    ഇനിയും തുടരണം
    Full support 💪

  • @petchannel3310
    @petchannel3310 Před 2 lety +6

    പറഞ്ഞത് എല്ലാം ശെരിയാണ് 👍👍👍👌👌

  • @arunarun6924
    @arunarun6924 Před 2 lety +3

    Paranjathu valare shariya bro👍

  • @suresh.v7446
    @suresh.v7446 Před 2 lety +3

    നല്ല വീഡിയൊ ഉപകാരമായി

  • @vipindasvs3329
    @vipindasvs3329 Před 2 lety +2

    സത്യം u r crt bro

  • @a.b.sdudesstatusupdater1585

    Good channel

  • @bijuvijayan
    @bijuvijayan Před 2 lety +1

    Very informative

  • @mhbtradingco.5192
    @mhbtradingco.5192 Před 2 lety +1

    Thangs brother

  • @aneeskp9554
    @aneeskp9554 Před 2 lety

    Very corect👍

  • @kjpeter1798
    @kjpeter1798 Před 2 lety +3

    Ok shradikkm

  • @deviprasadprasad6796
    @deviprasadprasad6796 Před 2 lety

    Correct 👍

  • @abhijithkalappurakkalgopi1159

    True facts

  • @memax7880
    @memax7880 Před 2 lety +4

    വളരെ ശരിയാണ് bro...👏👏😍

  • @koyakutty8577
    @koyakutty8577 Před 5 měsíci

    സത്യ സംബന്ധമായി കാര്യങ്ങൾ വിവരിക്കുന്നു

  • @zionzions3109
    @zionzions3109 Před 2 lety

    Pwoli Pwolio

  • @user-zq6wo6re5k
    @user-zq6wo6re5k Před 2 lety +2

    എല്ലാം സത്യമാണ്‌

  • @sajuthaiparambil2662
    @sajuthaiparambil2662 Před rokem

    👌nice

  • @manojmanu1373
    @manojmanu1373 Před 2 lety +4

    ഞനും ഒരു ഓട്ടോ ഡ്രൈവർ🙏🙏🙏🙏

  • @ayyoobparakkuzhi2241
    @ayyoobparakkuzhi2241 Před 2 lety +2

    ❤️

  • @ajnasaju3262
    @ajnasaju3262 Před 2 lety +1

    ഞാൻ ഒര് ഓട്ട
    വാങ്ങി രണ്ട് ലക്ഷം ര് ലക്ഷം രൂപ കൈ കൊടുത്തു ഒര് ലക്ഷം കടം 4500 വച്ച 20 മാസം അടവ് രാവിലെ 7 മണിക്ക് വണ്ടി എടർക്കും രാവിലെ ഭക്ഷണം ഒന്നും കഴിച്ചില്ല പരമാവധി ഓട്ടം 800 രൂപ അതിൽ 300 എണ്ണ വെശപ്പ് തോന്നി ഒര് ഹോട്ടലിൽ കയറി 4 ദേ, ദോശ മട്ടൻ ചിക്കൻ മീൻ ഒന്നും വേണ്ട എന്ന് പറഞ്ഞു സമ്പാർ മതി അതിന് പൈസ വേണ്ടല്ലോ 50 രൂപ അങ്ങനെ 350 തീർന്നു അതാ വരുന്നു നമ്മുടെ ഭാഗം ' പരീക്ഷണം കാരുണ്യ ഒന്ന് എടുത്തു 350 + 40 400 രൂപ പോയി ബാക്കി 400 സമയം 4 ആയി ഒരു ചായ കുടിക്കാൻ കൂട്ടുകാരെ കാണാതെ ചായ കടയിൽ പോയി ഒര് ചായ അപ്പോൾ അതാ ചുടുള്ള വട അതും ഒന്നു വാങ്ങി 20 രൂപ മൊത്തം 410 അട വിന്ന് 150 മാറ്റി അപ്പോൾ 560 മൈന്റൻസ് 10 o മാറ്റി 660 ബാക്കി 140 ഇതു കൊണ്ട് കടയിൽ പോയാൽ എന്ത് കിട്ടും ജ്‌വിതം നശിപ്പിക്കാതെ പ്ലീസ് വേറേ വല്ല ജോലിയും നോക്കൂ ഒരിക്കലും ഓട്ടോ ഫീൽഡിലേക്ക് വരാതിരുക്കൂ ഇത് കണിശമായി ജീവിക്കുന്ന ഒരുത്തന്റെ കഥ

  • @bineesh.p.v2075
    @bineesh.p.v2075 Před 2 lety

    കറക്ട് 👍👍👍👍

  • @rafiap5839
    @rafiap5839 Před 7 dny

    👍

  • @sakursakur2457
    @sakursakur2457 Před 2 lety

    Super

  • @abyisaac4368
    @abyisaac4368 Před 2 lety

    👌👌👌

  • @RajeshKumar-sl6hc
    @RajeshKumar-sl6hc Před 2 lety +1

    👍👍👍👍

  • @muneertvrmuneertvr8001
    @muneertvrmuneertvr8001 Před 2 lety +4

    പാസ്സഞ്ചർ ഓട്ടോയുമായി നടന്ന് gods ഓട്ടം ഓടുന്ന ഞാൻ 😁😁😁.. ഇന്ന് കയറ്റിയ ഒരു ട്രിപ്പ്‌ 9 ചാക്ക് സിമെന്റ്..5 km റണ്ണിംഗ്..200 rs വാടക.. ഇപ്പൊ ഇത് മാത്രമേ നടക്കു 😊😊😊

    • @sreerajmoodadi
      @sreerajmoodadi Před 2 lety +2

      ഗിയർ ബോക്സ്‌ പണി കിട്ടും

    • @hyderali2596
      @hyderali2596 Před 2 lety

      Goods ആണ് നല്ലത്

    • @akhilp2092
      @akhilp2092 Před rokem

      ഇവിടെ 5 km ഒൺ സൈഡ് ആണേൽ 5 × 50 = 250+50=300 ആണ്
      മിനിമം 1 km 100₹ 1.2 km ആണേൽ ലും 2 km ആണേലും 150₹

  • @polimachan530
    @polimachan530 Před 2 lety +5

    bro kollamto paranjth ello sherithanne pettannu thanne 100k avate

  • @smigeshpeter4522
    @smigeshpeter4522 Před 2 lety +1

    🙋

  • @unnirajan3468
    @unnirajan3468 Před 2 lety

    👌👍

  • @abhijithcv8338
    @abhijithcv8338 Před 2 lety +1

    💛💛💛💛

  • @shyamlin1818
    @shyamlin1818 Před 2 lety +1

    ഞാൻ ഓട്ടോ ഫീൽഡിലേക്കു വരാൻ ഒരുപാട് ആഗ്രഹിക്കുന്നു...

  • @vijuep5666
    @vijuep5666 Před 2 lety +1

    🖒🖒

  • @narzok4264
    @narzok4264 Před 2 lety +2

    Bro ittathinte kanak oke ungane noka paisa athoke nan auto edukan povan athukonda choyiche

  • @eltofinn2946
    @eltofinn2946 Před 2 lety

    👍👍👍👍👍👍👍

  • @ghjjbfdfhjjfddghjgg8557
    @ghjjbfdfhjjfddghjgg8557 Před 2 lety +4

    രാത്രി 12 മണിക്ക് ഓട്ടം വിളിച്ചപ്പോൾ ഞാൻ ഫോൺ എടുത്തില്ല, ഇപ്പോ എന്നോട് കട്ട കലിപ്പ്.

  • @Trivian_mallu
    @Trivian_mallu Před 2 lety +2

    Apeyude ഫ്രണ്ട് shade എത്ര രൂപയാകും. അതിന്റെ പേര് എന്താണ്. ഓൺലൈനിൽ കിട്ടുമോ. എത്ര രൂപയാകും.

  • @anshadnishad1769
    @anshadnishad1769 Před 2 lety +5

    Bro എനിക്ക് കുടുതലും call ഓട്ടങ്ങളാണ് കിട്ടുന്നത്

  • @user-hu3ee6dr9f
    @user-hu3ee6dr9f Před 2 lety +2

    Phone ഓട്ടം മുഖ്യം ബിഗിലെ

  • @vishnunair2826
    @vishnunair2826 Před 2 lety +4

    സിമൻ്റ് പോലുള്ള ലോഡ് ഓട്ടങ്ങൾ പോകുമ്പോൾ എക്സ്ട്രാ നമുക്ക് ഇത്ര രൂപവരെ വാങ്ങാം

  • @hamzavp5682
    @hamzavp5682 Před rokem

    സഹോദരാ ഞാൻ ഗൾഫിൽ ആയിരുന്നു ജോലി നഷ്ടപ്പെട്ടു ഒരു ഓട്ടോ എടുത്ത് ഉപജീവനമാർഗ്ഗം തേടണമെന്നുണ്ട്. എങ്ങിനെയാണ് ഈ മേഘലയിൽ വരേണ്ടത് ? ഞാൻ താമസിക്കുന്ന ടൗണിൽ ഓടണമെങ്കിൽ എന്തൊക്കെ ചെയ്യണം ?സ്റ്റാന്റിൽ വണ്ടി ഇടാൻ ആരുടെയൊക്കെ സമ്മതം വേണം ? അറിയാൻ താൽപര്യമുണ്ട്.

    • @user-uz8gv7lp5w
      @user-uz8gv7lp5w Před 8 měsíci

      Auto edutho

    • @hamzavp5682
      @hamzavp5682 Před 8 měsíci

      @@user-uz8gv7lp5w ഇല്ല കാര്യങ്ങൾ അറിഞ്ഞിട്ട് വേണം എടുക്കാൻ

  • @VishnuVishnu-hx7tx
    @VishnuVishnu-hx7tx Před 7 měsíci

    റി ട്ടേൺ കൂട്ടിയാ ഞാൻ ഓട്ടം പോകുന്നത്

  • @rafeeqhiba8790
    @rafeeqhiba8790 Před 23 dny

    Mobile no

  • @ajithsayana4018
    @ajithsayana4018 Před rokem

    number plz bro....

  • @husainparappuram3603
    @husainparappuram3603 Před rokem