Auto ഫീൽഡിലേക്ക് വരുന്നവർ അറിയേണ്ട ചില പ്രധാന കാര്യങ്ങൾ| Shijo Videos

Sdílet
Vložit
  • čas přidán 22. 03. 2023
  • Auto ഫീൽഡിലേക്ക് വരുന്നവർ അറിയേണ്ട ചില പ്രധാന കാര്യങ്ങൾ| Doubt clearance| auto videos| auto field
    Insta link: reelCjayZY...

Komentáře • 31

  • @jestinej1871
    @jestinej1871 Před rokem +4

    Pazhaya vandi eduthu onnu set ayi kittiyal puthiya vandi eduthu odan pattum. Maximum adavu illathe vandi edukkan nookuka. Pani valare kuravulla time undu. Appol adavu adakkan pattathe varum.

  • @karankailath7154
    @karankailath7154 Před 2 měsíci +1

    Super Shijo Super

  • @muhammedsafvannm9241
    @muhammedsafvannm9241 Před rokem +1

    Thanks bro 👍

  • @solamanjoy9558
    @solamanjoy9558 Před rokem +3

    സൂപ്പർ

  • @arunarun6924
    @arunarun6924 Před rokem +2

    👍

  • @ajiabraham5331
    @ajiabraham5331 Před rokem

    Hallo ethu autorickshaw aanu nallathu.bajaj xwide ,atul gem,ape dx ethil ethaanu please send me

  • @milanopubg9225
    @milanopubg9225 Před rokem +2

    ❤❤❤

  • @user-wo1ox5xq3s
    @user-wo1ox5xq3s Před 8 měsíci +1

    സ്റ്റാൻഡ് പെർമിറ്റ്‌ തരുന്നത് rto ആണോ പഞ്ചായത്ത്‌ ആണോ

  • @latheef6749
    @latheef6749 Před 6 měsíci

    Wow

  • @sajicx6719
    @sajicx6719 Před rokem

    Rapido online auto engane undu?

  • @mytravelwaystravelblog8072

    bro ningal Poliya

  • @thanu1659
    @thanu1659 Před rokem +5

    സ്റ്റാൻഡിൽ വണ്ടി ഇടുന്നതിനു എന്തൊക്കെയാണ് നിയമങ്ങൾ.. അവിടെ ആരുടെയെങ്കിലും അനുവാദം വാങ്ങണോ.. നമുക്കു പെർമിറ്റ് തരുമ്പോൾ അതിൽ ഏതു സ്റ്റാൻഡ് ആണെന്ന് ഉണ്ടാവുമോ.. ആദ്യമായി ഈ ഫീൽഡിൽ ഇറങ്ങുന്നു.. ലേഡിയാണ്.. Pls rply

    • @nirmalm8876
      @nirmalm8876 Před rokem +1

      Second vandi edukkmpo athnu oru permit kanum, ath nmmde perlot rc change avmpo cash adach permit edukkam nammde standlot, sadharana avde olla autkkru preshnm undakkn chance und(autm kurv ayond)so allerm Kandu onnu samsarikknth nallath aanu

    • @akhilp2092
      @akhilp2092 Před rokem +9

      വീട്ടിനടുത്തു ഇട്ടാൽ മതി മാന്യമായി ഓടിയാൽ ഓട്ടം കിട്ടും
      കൊണ്ട് വിടുന്ന ഓട്ടത്തിന് 25/ km ഉം റിട്ടേൺ നു 15/ km വച്ച് ഓടണം
      ആസൂത്രി ഓട്ടം 1 hr വെയ്റ്റിംഗ് ചാർജ് 40₹ വാങ്ങരുത്
      അങ്ങനൊക്കോ ഓടിയാൽ oru😂സ്റ്റാൻഡ് ഉം വേണ്ടാ
      സൈഡ് ആയി പശു ഉം കൂടെ വളർത്തു

    • @justinjoseph9238
      @justinjoseph9238 Před 3 měsíci +2

      Oru anuvadom vanda stand aruday veetinnu kondovanthalla. Confident ayi samsarikuka. Athra ullo

    • @bilalkader9269
      @bilalkader9269 Před 2 měsíci

      @@akhilp2092 waiting charge 15 min 10 rupees aann.

  • @mahikrishnan3255
    @mahikrishnan3255 Před 4 měsíci +1

    എന്റെ വീടന്റെ അടുത്ത standil ഇടാൻ സമതിക്കുന്നില്ല… അപ്പോ നിയമപരമായി എന്തികിലും വഴി ഉണ്ടോ ???

    • @justinjoseph9238
      @justinjoseph9238 Před 3 měsíci

      Standil idan oruthandam samatham vanda. Namalum jeevekanani vandi vagiyatha allatha showcaseil vakanalla

    • @teamsalt5945
      @teamsalt5945 Před 3 měsíci

      നിയമപരമായി എവിടെയും വണ്ടി വച്ചു ഓടിക്കാം.എതിർത്തു നിൽക്കാൻ പറ്റുമെങ്കിൽ അങ്ങനെ ചെയ്യുക.അല്ലെങ്കിൽ കേസ് കൊടുക്കുക

  • @unnikrishnan9956
    @unnikrishnan9956 Před rokem

    ആൾട്ടൊ കാർ എടുത്ത് ഓട്ടോറിക്ഷയായിട്ട് സ്റ്റാന്റിൽ കിടന്ന് ഓടാൻ പെർമിറ്റ് കിട്ടുമൊ

  • @akhilms5426
    @akhilms5426 Před rokem

    ഇപ്പോൾ ഓട്ടോ ഓടിക്കാൻ ലൈസൻസ് എടുക്കുന്നത് എങ്ങനാണ്

    • @appua2175
      @appua2175 Před rokem

      4 വീൽ ലൈസൻസ് മതി

  • @pdemmanuvel8071
    @pdemmanuvel8071 Před 9 měsíci

    ചേട്ടന്റെ നമ്പർ ഒന്ന് തരുമോ
    വളരെ അത്യാവശ്യമാണ്

  • @rockstarmalayaligamer19
    @rockstarmalayaligamer19 Před rokem +1

    🤍

  • @sareeshkp460
    @sareeshkp460 Před rokem

    Bajaj Cng X wide super

  • @samjaison6957
    @samjaison6957 Před 5 měsíci

    നിങ്ങളുടെ നമ്പർ മിസ്സായി എനിക്ക് നമ്പറൊന്നു തരുവോ ഒരുകാര്യം ചോദിക്കാൻ ആണ്

  • @sumeshn5597
    @sumeshn5597 Před 7 měsíci

    ചേട്ടാ നിങ്ങളുടെ നമ്പർ തരുമോ