second hand Innova വാങ്ങുമ്പോൾ സൂക്ഷിക്കുക

Sdílet
Vložit
  • čas přidán 2. 08. 2022
  • Join this channel to get access to perks:
    / @carjj
    Whatsapp ~ 7907735935 | wa.me/917907735935
    CJJ VLogs ~ bit.ly/2MLkAoX
    Apps ~ standad-apps.web.app/
    CarJJ fb Page ~ / carjj.in
    CarJJ Instagram Page ~ / carjj.in
    V1
    Thrissur, irijalakuda kodugallur route karupadanna puthiya road.pin:680670, Kerala
    V2
    Thrissur, Puthenchira, Mankidi-Mala Rd, pin :680682 Kerala
    You tube : carjj
    Office Time : 9:00 am - 6:00 pm ( Sunday closed)
    Location : karupadana Thrissur maps.app.goo.gl/SyB8UQe5RpKpe...
    Location : puthenchira Thrissur
    maps.app.goo.gl/Fq84CrBKoYarb...
    Some More videos you might like:-
    Innova Type 4 complete restoration | makeover & full body painting | Red Innova
    • Innova Type 4 complete...
    Innova complete restoration | conversion & makeover
    • Innova complete restor...
    how to purchase second hand car (Malayalam)
    • how to purchase second...
    Royal Enfield complete restoration (model 1965)
    • Royal Enfield complete...
    TOYOTA INNOVA TYPE 4 conversion work full explanation
    • TOYOTA INNOVA TYPE 4 c...
    Car ABS
    • Car ABS @CJJVlogs
    Flood cars restart...
    • Flood car restart... @...
    Royal Enfield problem solutions.....
    • Royal Enfield problem ...
    MAHINDRA JEEP CONVERSION WILLYS |CAR GARAGE WORK PART 1
    • MAHINDRA JEEP CONVERSI...
    Maruti zen restoration...
    • Maruti zen restoration...
    toyota innova type 4 complete restoration
    • toyota innova type 4 c... 0
  • Auta a dopravní prostředky

Komentáře • 239

  • @Asok.Raj.M.
    @Asok.Raj.M. Před rokem +101

    വണ്ടിയുടെ അപാകതകൾ ചൂണ്ടി കാണിച്ച് വിലയിൽ കുറവ് വരുത്തി ഒരു used innova വാങ്ങാൻ എനിക്ക് കഴിഞ്ഞത് Car JJ യുടെ പഴയ വീഡിയോ കണ്ടത് കൊണ്ടായിരുന്നു…Thanks JJ.
    Innovaയേക്കാൾ ഇഷ്ടവാഹനം എനിക്ക് Skoda Yati (ഷ്കോട യതി) ആയിരുന്നു, പരസ്യങ്ങൾ കണ്ട് പല used yati കളും പോയി നോക്കിയ കൂട്ടത്തിൽ Trivandrum ത്തും ഒരെണ്ണം കാണാൻ പോയിരുന്നു. owner ടെ വീട്ടിലെത്തി, അദ്ധേഹം പറഞ്ഞു “ Asok Raj താങ്കൾ ഒരു കാരണവശാലും എൻറ്റെ വാക്കുകൾ മാത്രം കേട്ട് ഈ കാർ എടുക്കരുത് , താങ്കൾ പരിശോധിച്ച് ഉറപ്പ് വരുത്തിയിട്ട് മാത്രം എടുക്കുക, പിന്നീട് ചതിക്കപ്പെട്ടുവെന്ന് തോന്നി നിങ്ങളുടെ മനസ്സ് വേദനിച്ചാൽ ഈ സ്വത്തുകൾ എല്ലാം എനിക്ക് തന്ന എൻറ്റെ പടച്ചവൻ എന്നോട് പൊറുക്കുകയില്ല “ എന്ന് ……ഞാൻ മനസ്സുകൊണ്ട് അദ്ധേഹത്തെ അന്നു നമിച്ചു…… ഇങ്ങനേയുമുണ്ട് കച്ചവടക്കാർ.
    പിന്നീട് ഞാനറിഞ്ഞു നമ്മുടെ പ്രിയ നടൻ ആസിഫ് അലിയുടെ ഉപ്പയുടെ അനുജനാണ് ഈ ബിസിനസ്സുകാരൻ എന്ന്.

  • @naseervattoli3963
    @naseervattoli3963 Před rokem +223

    ഇത് കാണുന്ന ആ ചതിയൻ ഉള്ളിൽ ജയിച്ച പോലെ ഇരിക്കുന്നുണ്ടാകും പക്ഷെ അവന് ഇതിലും വലിയ നഷ്ട്ടം വരും അത് ഉറപ്പാ

    • @pathanamthittakaran81
      @pathanamthittakaran81 Před rokem

      അവൻ പറിച് ഉണ്ടാക്കിയ പൈസ ആശുപത്രിയിൽ കൊണ്ടു കൊടുക്കാൻ പോകുന്നു നായിന്റെ മോന് 😡

    • @rajithkumarnewversion3073
      @rajithkumarnewversion3073 Před rokem

      അതിന് എല്ലാവരും പ്രാർത്ഥിക്കുക..

    • @sivaprasad3109
      @sivaprasad3109 Před rokem +6

      ആരാ എന്ന് പറയണം ഇനി ഒരു ആളും അവിടെ നിന്ന് ഇതുപോലെ ഉള്ള തട്ടിപ്പിന് ഇര ആവരുത്

    • @jaindevasia4585
      @jaindevasia4585 Před rokem +4

      Angane ulla teamsanu raksha pedaru 😏

    • @navaseu6065
      @navaseu6065 Před rokem +1

      Olakka..oru.. chukkum...illa ....athanu...lokam....

  • @premretheesh4678
    @premretheesh4678 Před rokem +85

    പാവം ❤ പറ്റിപ്പോയില്ലേ ഇനി ഇവിടുത്തെ പണികഴിഞ്ഞു പോകുമ്പോ ആ സങ്കടം മാറിക്കൊള്ളും വണ്ടി നല്ല കിളി കുഞ്ഞുപോലെ അടിപൊളി ആകും 💕💕💕

  • @hariskkhariskk9402
    @hariskkhariskk9402 Před rokem +5

    ഏത് സെക്കനൻ്റ് വണ്ടി വാങ്ങുമ്പോയും താങ്കളെ പോലെയുള്ളവരെ കൂട്ടികൊണ്ട് പോവണം അതാണ് എല്ലാവർക്കും നല്ലത് ടാൻസ് ചേട്ടൻ ഇൻ ഫ്രൻമേഷൻ തന്നതിന്

  • @safuvanarayanthoppu4933
    @safuvanarayanthoppu4933 Před rokem +5

    Informative video വണ്ടിയെ കുറിച് അറിയാത്തവർക് ഉപകരിക്കും 👌🏻

  • @club-cb6cp
    @club-cb6cp Před rokem +2

    വളരെ informative ആയ വിഡീയോ tnx bro ❤️

  • @sabiramuj6313
    @sabiramuj6313 Před rokem +5

    നല്ല ഉപദേശവും നല്ല മനുഷ്യനും

  • @the_yellow_ghost_in_2.0
    @the_yellow_ghost_in_2.0 Před rokem +1

    വീഡിയോ നല്ല ഇൻഫർമേഷൻ ആയി 👍👍👍👍👍👍

  • @vlogmasterz5534
    @vlogmasterz5534 Před rokem +14

    എനിക്ക് നിങ്ങളെ വീഡിയോ കാണാൻ ഭയങ്കര ഇഷ്ടമാണ് കാരണം നിങ്ങൾ ഏത് കംപ്ലൈന്റും കണ്ടുപിടിക്കും

  • @sameerkoderi1021
    @sameerkoderi1021 Před rokem +6

    Pakshe ippo ulla owner vandiye orupaad snehikunnu, ath kond kai vidaan thonunnila...ath kond oru rebirth kodukkan theerumanichu ...hats off you bro

  • @noufalmangaf2618
    @noufalmangaf2618 Před rokem +3

    Good message brother thank you

  • @satharp8152
    @satharp8152 Před 9 měsíci

    വളരെ സന്തോഷം പറഞ്ഞുതന്നതിൽ 👍👍

  • @asharafc6663
    @asharafc6663 Před rokem +1

    വളരെ ഉപകാരം

  • @rajeshkrkochayyathu8509
    @rajeshkrkochayyathu8509 Před rokem +10

    നല്ല വിവരണം. ഉപകാരമായി. നിങ്ങൾ വണ്ടി വിൽക്കന്നുണ്ടോ . അയാൾ എന്ത് വീഷമിക്കുന്നുണ്ടാകും. Bro. നിങ്ങൾ അയാളെ സന്തോഷത്തോടെ പറഞ്ഞയക്കണം. Pls

  • @riyasmalayilriyasmalayil3208

    പുതിയ ഒരു അറിവ് കുടി കിട്ടി
    ജിപ്സാ നീ പൊളിയാ

  • @balasubramaniamg7720
    @balasubramaniamg7720 Před rokem +1

    we are planning to buy innova in second hand
    very use ful information 👌🏽
    thankyou

  • @ashrafkonarath5223
    @ashrafkonarath5223 Před rokem

    സെക്കൻസ് വാങ്ങുന്നവർക്ക് ഉപകാരപ്രദമായ വീഡിയോ super

  • @truething9281
    @truething9281 Před rokem

    Thanks ബ്രോ ✌️

  • @jaindevasia4585
    @jaindevasia4585 Před rokem +2

    Innova edukkan planigil anu e video kandathu nannayi😍🙏

  • @pathanamthittakaran81
    @pathanamthittakaran81 Před rokem +11

    എന്നെയും ഒരു മെക്കാനിക് ചതിച്ചതാ അയാൾ പറഞ്ഞത് പോലെ ഒരു വണ്ടി എടുത്തു പക്ഷെ പിന്നെ ആണ് അത് ആക്‌സിഡന്റ് അയ വണ്ടി ആണെന്ന് മനസിലായത് പറഞ്ഞു പണി ചെയ്തു മുടിയും ഇങ്ങനെ ഉള്ള വണ്ടി എടുത്താൽ തുരുമ്പ് വേറെ...

  • @vijaybrothers3394
    @vijaybrothers3394 Před rokem

    Very nice useful video for second hand car buyers thank you Bro

  • @sakkeermm5481
    @sakkeermm5481 Před rokem

    Ellarkkum. Help full. Video.

  • @nijjuamanath171
    @nijjuamanath171 Před rokem +1

    Nalla video carjj👍

  • @sunilkumark6224
    @sunilkumark6224 Před rokem +2

    Thank you for information

  • @ganapathyrajaramachandran268

    super Chetta, for your valuable advice,

  • @afkbaklife
    @afkbaklife Před rokem

    very informative ...and appreciate your honesty ....

  • @adithyemdas9940
    @adithyemdas9940 Před rokem +19

    Very informative.. Expecting more like this ... Thankyou bro....

  • @ajithlal6186
    @ajithlal6186 Před rokem +1

    നല്ല ഒരു video 👍❤️

  • @ebinyv4977
    @ebinyv4977 Před rokem +1

    Thanks bro

  • @shravanbh9997
    @shravanbh9997 Před rokem

    Thank you Mr:

  • @seba99navy
    @seba99navy Před rokem

    very nice thankyou

  • @vibevillage6535
    @vibevillage6535 Před rokem

    നല്ല അറിവ്

  • @kuttapivibes6065
    @kuttapivibes6065 Před 2 měsíci

    Tq bro

  • @blackbeast1921
    @blackbeast1921 Před rokem +2

    Thank for the information bro

  • @jibingeorge7794
    @jibingeorge7794 Před rokem +1

    Elavarkum useful avate.

  • @joyaljose2930
    @joyaljose2930 Před rokem +8

    നല്ല ടീംസ് ഉപയോഗിച്ച കേരള വണ്ടി എടുക്കുക.. വല്യ റിസ്ക് ഉണ്ടാവില്ല.
    എനിക്ക് ബെസ്റ്റ് quality വണ്ടി കിട്ടി 😍

  • @rameespadapparamba8404
    @rameespadapparamba8404 Před měsícem

    Enikk ippo useful aayi mutthe

  • @josevareedjose5331
    @josevareedjose5331 Před rokem

    നല്ല വീഡിയോ ബ്രോ...👌👍

  • @ramusajan2947
    @ramusajan2947 Před rokem +1

    Brilliant review

  • @abhiabhilu9931
    @abhiabhilu9931 Před rokem

    Good infromation for every one thank you bro

  • @sidharthsidhuz9538
    @sidharthsidhuz9538 Před rokem +1

    Good information ❤️

  • @muhammedsalmanpp7970
    @muhammedsalmanpp7970 Před rokem +1

    Good information 👍🏻

  • @suresh-rw6io
    @suresh-rw6io Před rokem +1

    Very useful info bro...

  • @suryaqdon1667
    @suryaqdon1667 Před rokem

    Thanks a lot

  • @travalingroots230
    @travalingroots230 Před rokem

    സൂപ്പർ ബ്രോ

  • @abhilashgr4111
    @abhilashgr4111 Před rokem +2

    informative video......chathichavanu athinte iratti nashtapedum athu avan ariyunilalo ....cash nashtapetta alkku varanirunna kashtakalam ingane angu maripoi enu karuthuka

  • @perumanoor1
    @perumanoor1 Před rokem

    Keep up the good work.

  • @bittoybitto896
    @bittoybitto896 Před rokem

    thanks,, machaa...

  • @rihannreevlogs8582
    @rihannreevlogs8582 Před rokem +1

    Good information bro I like u r Video 🤝🤝👍👍

  • @sreejithpopular9276
    @sreejithpopular9276 Před rokem

    Very good information bro

  • @ayyoobmusthafa6404
    @ayyoobmusthafa6404 Před rokem

    Well message 👍

  • @rajeshramakrishnan1867
    @rajeshramakrishnan1867 Před rokem +1

    Good information bro 🔥

  • @andrews13
    @andrews13 Před rokem +1

    Perfect!

  • @TheCpsaifu
    @TheCpsaifu Před rokem

    Useful informations 😍🌹👍🏽

  • @anirudheb1544
    @anirudheb1544 Před rokem +1

    really good ❤️❤️💥

  • @noushadabbas
    @noushadabbas Před rokem

    very very useful information

  • @Joffynz
    @Joffynz Před rokem

    Very Good Bro 👍🏼

  • @sherinjohnsonv3759
    @sherinjohnsonv3759 Před rokem

    Good Information

  • @Ullasmm
    @Ullasmm Před rokem

    Good information 👌👌

  • @sidheeqsidheeq2455
    @sidheeqsidheeq2455 Před rokem +6

    Dealer മാർ അധികവും കള്ളന്മാരാണ്, ഞാനും ചെറുതായി പ്പെട്ടു, വണ്ടി തിരിച്ചു കൊടുത്തു, ക്യാഷ് അവരെ കയ്യിൽ കുടുങ്ങിപ്പോയി... 7. 20 ലക്ഷം വില വരുന്ന വണ്ടി 8.13 ലക്ഷത്തിനു എടുക്കേണ്ടി വന്നു ... ഇങ്ങനെ സാമ്പാധിച്ചിട്ടു എന്ത് നേടാൻ എന്റെ വിഷമം മാറിയിട്ടില്ല.. (10 ദിവസം ആവുന്നേയുള്ളൂ )

  • @binnypm
    @binnypm Před rokem +1

    Good information...👍👍

  • @noohkk2784
    @noohkk2784 Před rokem

    Good information

  • @sakeeralrsakeer6572
    @sakeeralrsakeer6572 Před rokem

    Good information 👌

  • @htc9148
    @htc9148 Před rokem

    Good video 👍🏻👍🏻

  • @oommenthalavady2275
    @oommenthalavady2275 Před rokem

    Nice information keep it up 👍

  • @bibinshaju1824
    @bibinshaju1824 Před rokem

    Good content bro😍

  • @GmOfficial5
    @GmOfficial5 Před rokem

    good information's bro

  • @roshancharly
    @roshancharly Před rokem

    informative 👍

  • @jeevanrajap386
    @jeevanrajap386 Před rokem

    Innova pewereshaytt irangatte💥

  • @mercedesbenzfanz9142
    @mercedesbenzfanz9142 Před rokem +1

    Good

  • @msmkksgd7324
    @msmkksgd7324 Před rokem

    God job bro

  • @MuhammadAli-lr5zs
    @MuhammadAli-lr5zs Před rokem

    വിഡിയോ ഇഷ്ടായി.... 🌹🌹

  • @yesudasmathew8308
    @yesudasmathew8308 Před 9 měsíci

    Very good 👍

  • @mch511
    @mch511 Před rokem +1

    Glass repast cheyyan ethra amount varum

  • @ashiqashi8711
    @ashiqashi8711 Před rokem

    Super video

  • @tomjoesebastian6668
    @tomjoesebastian6668 Před rokem +2

    Thank you chettan, good ഇന്‍ഫര്‍മേഷന്‍
    Chetta അവർ used car shroom kare ano

  • @AKSHAY-mr4sn
    @AKSHAY-mr4sn Před 9 měsíci

    Usefull video for looking a second hand car ❤📌

  • @anaz813
    @anaz813 Před rokem

    Bro service history enganaa check cheyyunnath??

  • @ajeshbabubabu1123
    @ajeshbabubabu1123 Před rokem

    Super

  • @harishmohan225
    @harishmohan225 Před rokem

    Nice bro

  • @sageerperinjanam5774
    @sageerperinjanam5774 Před rokem

    Hi bro Good information.
    Sageer Perinjanam

  • @santhoshgeorge1916
    @santhoshgeorge1916 Před rokem

    Good 👍

  • @quotesoftheday5
    @quotesoftheday5 Před rokem

    Service history check cheythal insurence calim cheythath ariyamayirnalo

  • @shadomr7445
    @shadomr7445 Před rokem

    Njan oru Vadi eduthal enthayalum nigale aduthu kondu varum 👌👍👍👍

  • @sujithvnair9196
    @sujithvnair9196 Před rokem +1

    Thanks for this useful information 👍👍👍

  • @ragult9307
    @ragult9307 Před rokem

    Brooo taverade full video idanam tow

  • @vipindaskp7692
    @vipindaskp7692 Před rokem

    അളിയാ 2010 ഒരു wagener എടുത്തു പെയിന്റിംഗ് സ്‌മോൾ dending ഉണ്ട് ഞാൻ വരുന്നുണ്ട് ആലുവ ക്കാരനാണ്

  • @josephtharakan6931
    @josephtharakan6931 Před 11 měsíci

    Brother you are great plese published about the dealar otherwise he is condinus his cheeting

  • @Sunilpbaby
    @Sunilpbaby Před rokem +1

    Good information bro 👌👌😍❤️

  • @shyju724
    @shyju724 Před 2 dny

    👍👍

  • @rafeekoo7
    @rafeekoo7 Před 7 měsíci

    Decompression undekil ready akan pattumo... Cost?

  • @suneeshsurendra1088
    @suneeshsurendra1088 Před rokem

    👍

  • @chembans
    @chembans Před rokem

    Rea paint undengil thanne enthelum problem undavum

  • @zubairvk5792
    @zubairvk5792 Před rokem +1

    എപ്പോഴും വണ്ടി used shoroomil നിന്നും edukkalagum nalladu

  • @farisrahman3130
    @farisrahman3130 Před rokem +1

    Thank you for information 💕💯

  • @ragult9307
    @ragult9307 Před rokem

    Broooo tavera epola irangaaaaa

  • @shareefmuthutty1037
    @shareefmuthutty1037 Před rokem

    👍👍👍

  • @nihal5001
    @nihal5001 Před rokem

    👍🥰

  • @karadimadhusudhanreddy5644

    How much cost bro

  • @shaheenmt
    @shaheenmt Před rokem

    Very informative 👍🏼