Kuwait information | നാട്ടിൽ പോയിട്ട് വരാൻ സാധിക്കുന്നില്ല

Sdílet
Vložit
  • čas přidán 17. 08. 2022
  • #kuwaitmalayali #latestnews
    SUBSCRIBE Here👉🏼 / tripsnchats
    ꜰᴏʀ ᴘʀᴏᴍᴏᴛɪᴏɴ 📩:
    ɪɴꜱᴛᴀɢʀᴀᴍ : @ɪꜱᴍᴀɪʟᴀᴄᴘɪᴄꜱ
    #tripsnpets
    #Kuwait_Today_news
    #information_kuwait
    #todaynews
    #kuwaitmalayali
    #travelinformation
    #mallukuwait
    #malayalamvlog
    #malayalamvartha
    #kuwaittoday
    #kuwaittravelvlog
    #Kuwaitflightinformation
    #tripsnpets
    #Kuwait
    #todaysupdate
    #tripsnchats
    #kuwaitreturn
    #mubarakalkabeervisa
    #kuwaitvisitvisa
    #kuwaitevisa
    #evisakuwait
    #kuwaittravel
    #kuwaitvisitvisa
    Malayaliyoutuber
    Kuwait malyalam news
    Today kuwait news
    kuwait Malayalam vartha
    Kuwait Vartha
    Kuwait Updates
    Kuwait News
    Kuwait Driving license
    New Kuwait information
    Kuwait live tv
    Kuwait tv Hindi news
    Kuwait Indian
    kuwait airport
    kuwait return
    kuwait visa
    kuwait visit visa
    kuwait stamping
    kuwait evisa
    👉🏼Be my friend
    _______________________________
    Instagram @tripsNchats
    Facebook : / tripsnchats
    .................•••••••••••••••••..............

Komentáře • 118

  • @sajoshsandya362
    @sajoshsandya362 Před rokem +1

    ഈ ചോദ്യോത്തരം ദിവസവും വേണം. ഞങ്ങളെപോലുള്ളവർക്ക് ഉപകാരപ്പെടും 🤝 നന്ദി.

  • @rijucheruvathoor
    @rijucheruvathoor Před rokem +1

    good information

  • @abychacko879
    @abychacko879 Před rokem +1

    Thanks

    • @tripsNchats
      @tripsNchats  Před rokem

      💕

    • @abychacko879
      @abychacko879 Před rokem

      Work permit cancel ചെയ്യാതെ residency മാത്രം ആയി ക്യാൻസൽ ആക്കാൻ പറ്റുമോ അപ്പോൾ company ക്

  • @aathiradevan1298
    @aathiradevan1298 Před rokem +1

    Hi, from kerala to Kuwait mobile id mathram mathyo travel cheyamo? Or physical id koode veno.coz,id natil vech miss ayi..or natilvech thanne id card n apply cheyan pato .

  • @vishnutoxie5332
    @vishnutoxie5332 Před rokem +1

    Ikka currently kuwaitil visa indel another gcc countryil job visayil keran pattuo ? Without cancelling visa ( kuwait)

  • @ajmalshan2661
    @ajmalshan2661 Před rokem +1

    👍🏼👍🏼👍🏼Nwe Info

  • @thomasshelby-uk4xk
    @thomasshelby-uk4xk Před rokem +2

    njn first time aan kuwaitl vannath..entedh qadim visa aan.( driver profession) ..2 years aan visa validity..adhinu mumb naatil leavin poyal thirichu vannal medical cheyyano..please reply

    • @tripsNchats
      @tripsNchats  Před rokem

      വിസ അടിക്കുന്ന സമയത്ത് മെഡിക്കൽ ആവശ്യമാണ്.

  • @759sk
    @759sk Před rokem +1

    Visa 22 to visa 18 lek transfer cheythit 9 months aayi..ini veroru job kitya angot maruvan kazhiyumo? Allenkil visa 22lek maruvan pattumo?

  • @praseethaprasethaa4294
    @praseethaprasethaa4294 Před rokem +3

    Sir..ente brother kuwaitil 4 varsham aayi joli cheyyunnu...new job kitty resign cheythu nattil poya sesham avante friend room il ninnum ayyalde kurachu cash nashtayi ennu paranju avante company yilum police station lum embassy lum oke complaint cheythu..ithu fake complaint aanennu ellarkum ariyam...ithu avante thirichu varavine baadikkumo???airportil enthenkilum issue undakumo...

    • @tripsNchats
      @tripsNchats  Před rokem

      ഇറങ്ങിയതിന് ശേഷം മാത്രമേ അറിയുകയുള്ളൂ. ഏത് തരം കേസ് ആണെന്ന് അറിഞ്ഞാലേ പറയാൻ സാധിക്കുകയുള്ളൂ.

  • @anasabc33
    @anasabc33 Před 7 měsíci +1

    Kadim visa driver nattil vannappol cancel aakiyilla , visa date expire aayal new soon visa apply cheyyan pattumo

  • @anasabc33
    @anasabc33 Před rokem +1

    Kadim visa vocation nu poyal 4 month nullil thirich varandathundo atho 6 month aano

  • @princetgeorge3585
    @princetgeorge3585 Před 26 dny +1

    Kurisu വിസ ആണ്. എൻറെ കയ്യിൽ മൊബൈൽ ഐഡി expired ആണ്. സിവിൽ ഐഡി ഇല്ല.. പാസ്പോർട്ട് മാത്രം ആണ് കയ്യിൽ നാട്ടിൽ പോകാൻ സാധിക്കുമോ

  • @jasmiem9592
    @jasmiem9592 Před rokem +1

    Vissa excit adichal ethra masam kazhinje thirich kuwaitll varamnilavil Ullapool vissa eqama theernnplase riply

    • @tripsNchats
      @tripsNchats  Před rokem +1

      Visa Cancel ആയതിന്റെ പിറ്റേ ദിവസം മുതൽ വരാം.

  • @shabeerkallivalappil4492
    @shabeerkallivalappil4492 Před 5 měsíci +1

    Sir.eniku house driver visa keti anal njan varunila paraju visa tana alludu.apol visa automatic cancel ayo?enku vara company visa nokundu .apol kuzapudumu.putiya passport aduthal nadaku? Kuwait vanitilalu njan civil I'd adichidillu.entry visayala.

    • @tripsNchats
      @tripsNchats  Před 5 měsíci

      Watch czcams.com/video/x1N-UK2oey4/video.html

  • @ameerami3878
    @ameerami3878 Před 8 dny +1

    Sir njan visa kazhiyunnathin munbe renuew cheithu ipo Athil adres change problm kanikunnu but pazhe civil idiyil datum Ind natil pokan patumo sir pls reply me

  • @manmechine538
    @manmechine538 Před rokem +1

    എന്റെ കുട്ടികൾ 6 മാസമായി നാട്ടിലാണ് . കഴിഞ്ഞ ഫെബ്രുവരി യിൽ വെക്കേഷനു പോയപ്പോൾ നാട്ടിൽ നിർത്തിയതാണ് . ഇപ്പോൾ ഇവിടുത്തെ വിസ നിയമം ഒക്കെ മാറിയതായി കേൾക്കുന്നു . അവരെ തിരിച്ചു കൊണ്ടുവരേണ്ടിവരുമോ ? കാരണം ഈ വരുന്ന ജനുവരി ആണ് ഞങ്ങളുടെ നെക്സ്റ്റ് വെക്കേഷൻ അപ്പോൾ തിരിച്ചു കൊണ്ടുവരാൻ ഇരിക്കുകയായിരുന്നു . ഞാൻ കുറെ ടൈപ്പിംഗ് സെന്റർറുകളിൽ അന്വേഷിച്ചു പക്ഷെ ആർക്കും വ്യക്തമായി അറിയില്ല . ദയവായി എനിക് ഒരു മറുപടി തരാമോ .

  • @VishnuPrasad-lk6lz
    @VishnuPrasad-lk6lz Před 10 měsíci +1

    Sir civil id അടുത്തമാസം ആണ് പുതുക്കുക പക്ഷെ വേഗം ഒരു മാസം കൊണ്ട് നാട്ടിൽ പോയി വരണം, തിരിച്ചുവരുമ്പോൾ ഒരു മാസം ഐഡി വാലിഡിറ്റി കഴിഞ്ഞു കാണും, മൊബൈൽ ഐഡി ഉണ്ട് ഇതും പുതുക്കണം തിരിച്ചുവരുമ്പോൾ എയർപോർട്ടിൽ എന്തെങ്കിലും പ്രശ്നം ഉണ്ടാവുമോ

    • @tripsNchats
      @tripsNchats  Před 10 měsíci

      Valid Mobile ID / Civil ID വേണം. ഏതെങ്കിലും ഒന്ന് മതി.

  • @jesulive7640
    @jesulive7640 Před 8 měsíci +1

    Sir , Is it okay to reentry to Kuwait before 15 days of 18 transferrable visa expiry

    • @tripsNchats
      @tripsNchats  Před 8 měsíci

      Even Before One day No issues. Must reached here before expired.

  • @Rocky.834
    @Rocky.834 Před 8 měsíci +1

    Hi
    Exit അടിച്ചു maximum etra masam kuwaitil നില്കാൻ പറ്റും???

    • @tripsNchats
      @tripsNchats  Před 8 měsíci

      പാസ്പോർട്ടിൽ ആണ് അടിക്കുക. അതിൽ date ഉണ്ടാവും.

  • @rahees1616
    @rahees1616 Před 10 měsíci +1

    Khadim visa 25 days date ulloo natil povan pattumo exit adikathe

  • @dileepvpr2270
    @dileepvpr2270 Před rokem

    Ente 20 number company visa ane . njan eppol Kuwaitil undee .2 year kazijete cancel cheyathe nattil poyal pinee etra month kazijal ane thirichu Kuwaitil varan pattuka .visa cutt avan etra time edukum .reply prethishikunuu🙏🙏🙏❣️

    • @tripsNchats
      @tripsNchats  Před rokem +1

      Expired ആയാൽ ഉടൻ വരാം.

    • @dileepvpr2270
      @dileepvpr2270 Před rokem

      @@tripsNchats 1 year visa inde levene parajete poye thirichu vanila . Etra month kaziyum visa cutt avan.njan thirichu keriyete eilagil alredy ulla visa automatically cutt avo brother.

  • @rishirishi-rm8cw
    @rishirishi-rm8cw Před 5 měsíci +1

    Kuwait 20 article visayilullavar nattileku leavinu vannal ethra maasam naattil nilkuvaan kazhiyum?

  • @ramseenashafeeq7319
    @ramseenashafeeq7319 Před 6 měsíci +1

    Kuwaitl visayund pasport expered avaan 2 month ullu kuwaitilek verunnathin prashnamundo

  • @NARUTO79572
    @NARUTO79572 Před 10 měsíci +1

    Hlo njn may 13 nanne vannathe ini njn nov 13 poyal mathiyoo

  • @shijinkichu6249
    @shijinkichu6249 Před rokem +1

    Hlo sir ente civil Id 1 year aanu ippo 8 month ayyi njn kuwaitil vannitt enikk cancel cheyyn pattuvo vtl kurach problems aanu enikk naattil poyale pattathollu 🥲 plzz reply

    • @thoufeequenekkotil3056
      @thoufeequenekkotil3056 Před rokem +1

      പറ്റും സൂൺ വിസയാണെങ്കിൽ സൂണിന്റ ഓഫീസിൽ പോയി നിങ്ങൾക്ക് നിൽക്കാൻ കഴിയുന്നില്ല എന്നു പറഞ്ഞാൽ കഴറ്റി വിടൽ നിർബന്ധം ആണ്...

    • @tripsNchats
      @tripsNchats  Před rokem

      👍

  • @Nas_art
    @Nas_art Před měsícem

    Visa kaalaavathi kazhiyunnathin munne company k cancel cheyyaan pattumo

    • @tripsNchats
      @tripsNchats  Před měsícem

      നിങ്ങൾക്ക് സമ്മതമാണെങ്കിൽ നടക്കും

  • @jomonlawrence7965
    @jomonlawrence7965 Před rokem +1

    ഞൻ കുവൈറ്റിൽ വന്നിട്ട് 8 മാസം ആയി എനിക്ക് one year visa ആണ് പക്ഷേ എനിക്ക് eee ജോലി പറ്റുന്നില്ല എനിക്ക് തീരിച്ചു നാട്ടിൽ പോണം കമ്പനിയിൽ പാസ്പോർട്ട്‌ ചോദിച്ചു ഞൻ നാട്ടിൽ പോണ് എനിക്ക് ee ജോലി ചെയ്യാൻ പറ്റുന്നില്ല but എനിക്ക് അവർ പാസ്പോർട്ട്‌ തരുന്നില്ല വിസ ക്യാൻസലെ ചെയ്യുന്നില്ല ഞൻ ഇപ്പോൾ റൂമിൽ ഇരിക്കുവാണു എന്തെങ്കിലും ചെയ്യാൻ പറ്റുമോ

  • @abhinandha9089
    @abhinandha9089 Před 8 měsíci +1

    Sir njan മുബാറക് അൽ കബീർ വിസ ഒരു കമ്പനിയിൽ അടിച്ചു 3മാസം ജോലി ചെയ്തു കഫീൽ എനിക്ക് ചോദിച്ചപ്പോൾ റിലീസ് തന്നു but വിസ മാറ്റി അടിക്കാതെ, ക്യാൻസൽ ചെയ്യാതെ ഞാൻ നാട്ടിൽ വന്ന്. സിവിൽ id ഇനിയും 6മാസം ബാക്കി ഉണ്ട്. വിസ ക്യാൻസൽ ആയോ എന്ന് എങ്ങിനെ അറിയാം. ഇനി എനിക്ക് തിരിച്ചു കുവൈറ്റിൽ പോവാൻ സാധിക്കുമോ plz reply

    • @tripsNchats
      @tripsNchats  Před 8 měsíci

      സിവിൽ ഐഡി expire ആയാൽ വരാം. അല്ലെങ്കിൽ 6 മാസം കഴിഞ്ഞാൽ ക്യാൻസൽ ആകും.

  • @user-nz2dy8wy9g
    @user-nz2dy8wy9g Před 6 měsíci +1

    Hi
    Njan 18 no visa lanu vannathu 1 year complete ayee company chenge cheyyan pattumo athinu enthanu cheyyendathu

  • @Varietyvideos800
    @Varietyvideos800 Před 8 měsíci +1

    സിക്സ് വർഷം കുവൈറ്റിൽ ഉണ്ടായിരുന്നു ഫസ്റ്റ് എമിഗ്രേഷൻ വേണ്ടി വന്നു 2023 ൽ വീണ്ടും പുതിയ വിസക്ക് പോകുമ്പോൾ എമിഗ്രേഷൻ വേണോ

  • @Achayanofficial005
    @Achayanofficial005 Před rokem +1

    Family visa start chaiyumo

  • @shabeerkallivalappil4492
    @shabeerkallivalappil4492 Před 6 měsíci +1

    Sir aniku entry visa keti njan varunila apol any problem undo.vara visaku kodukubol

    • @tripsNchats
      @tripsNchats  Před 6 měsíci

      കാലാവധി കഴിഞ്ഞാൽ ക്യാൻസൽ ആവും. അവർ ക്യാൻസൽ ചെയ്‌താൽ നല്ലത്.

    • @shabeerkallivalappil4492
      @shabeerkallivalappil4492 Před 6 měsíci

      Vara visa kodukubol problem undo

    • @shabeerkallivalappil4492
      @shabeerkallivalappil4492 Před 6 měsíci

      Avarku vara visa adukbol cancel akata

  • @shabeerkallivalappil4492
    @shabeerkallivalappil4492 Před 6 měsíci +1

    Entry visaku fees howmuch

    • @tripsNchats
      @tripsNchats  Před 6 měsíci

      ദയവായി ഏത് കമ്പനിയിലേക്കാണോ അവരോട് അന്വേഷിക്കുക.

  • @aushimabu8607
    @aushimabu8607 Před 9 měsíci +1

    Bro njan house driever Anu kathim visa Anu eniku next year cancel cheythu taxy visayil varan Anu eniku varan pattuvo

    • @tripsNchats
      @tripsNchats  Před 9 měsíci

      പുതിയ ഡ്രൈവർ വിസയിൽ വരാൻ സാധിക്കില്ല. 2013 ന് മുന്നേയുള്ള ലൈസൻസ് ആണോ?

    • @aushimabu8607
      @aushimabu8607 Před 9 měsíci +1

      Bro njanippo kuwaitil 1 varsham ayi eniku next year taxy visayil Anu varande

    • @tripsNchats
      @tripsNchats  Před 9 měsíci

      @@aushimabu8607 വരാൻ കഴിയില്ല. വിസ എടുക്കുന്നവരോട് കൃത്യത വരുത്തി പോകുക.

  • @Nas_art
    @Nas_art Před měsícem

    Visa und cancel cheyyanam namuk naattil ninn cheyyaan pattumo

  • @user-fz1md8uf4v
    @user-fz1md8uf4v Před 3 měsíci +1

    Sir കുവൈറ്റിൽ നിന്നും ഇവർ ക്യാൻസൽ അടിക്കാതെ വിടുക ആണെങ്കിൽ പിന്നെ ഇങ്ങോട്ട് വരാൻ കഴിയില്ലെ 🤔🤔🤔pls മറുപടി

  • @y4yathra200
    @y4yathra200 Před 9 měsíci +1

    exit adichal aano 1 month temporary kittuka

    • @tripsNchats
      @tripsNchats  Před 9 měsíci

      വിസ കഴിയാനായാൽ എക്സ്റ്റൻഷൻ അടിക്കും. എക്സിറ്റ് അടിക്കുകയാണെങ്കിലും..

  • @josephjohn9586
    @josephjohn9586 Před 8 měsíci +1

    സർ എന്റെ വൈഫ്‌ കുവൈറ്റിൽ 8വർഷം മുൻപ് പോയതാണ്. ഫാമിലി വിസയിൽ ആയിരുന്നു. അത് ഓട്ടോമാറ്റിക് ആയി ക്യാൻസൽ ആയി കാണുമോ. ഇപ്പോൾ കുവൈറ്റിൽ ഒരു ജോലി ആയിട്ടുണ്ട്.അപ്പോൾ വിസ എടുക്കുന്നതിനു എന്തെങ്കിലും കുഴപ്പം ഉണ്ടാകുമോ. പ്ലീസ് റിപ്ലൈ.

  • @deepuvasushiva227
    @deepuvasushiva227 Před rokem

    ഇരുപതാം നമ്പർ ഡ്രൈവിംഗ് ലൈസൻസ് എടുക്കാതെ ക്യാൻസൽ ചെയ്ത് നാട്ടിൽ പോയാൽ തിരിച്ചു വരാൻ പറ്റുമോ പെട്ടെന്ന്

  • @faisalalfiya4209
    @faisalalfiya4209 Před rokem +1

    ഞാൻ ബൈക്ക് ഡ്രൈവർ ആയി വന്നതാണ് exit അടിച്ചു നാട്ടിൽ പോയി എപ്പോൾ എനിക്ക് ബൈക്ക് ഡെലിവറി വിസയിൽ വരാൻ സാധിക്കും

    • @tripsNchats
      @tripsNchats  Před rokem

      Yes

    • @faisalalfiya4209
      @faisalalfiya4209 Před rokem

      ബൈക്ക് ഡെലിവറി വിസക്ക് 2 വർഷം കാത്തിരിക്കണോ

  • @shabeerkallivalappil4492
    @shabeerkallivalappil4492 Před 6 měsíci +1

    Entry visa cancel chayan kafinu visacopy matiya

  • @shabeerkallivalappil4492
    @shabeerkallivalappil4492 Před 6 měsíci +1

    Sir eniku entry visa keti house driver .anal a visaku njan varunila date kaziyal eniku putiya visaku varan patu

  • @soumyasaj2425
    @soumyasaj2425 Před rokem +1

    ഹോസ്പിറ്റലിൽ ലാബ് tech ആയിരുന്നു 3year മുൻപ് അവധിക്ക് നാട്ടിൽ വന്നു പിന്നെ പോകാൻ പറ്റിയില്ല. ജോലി resign ചെയ്തിരുന്നു ഇപ്പോൾ അതെ ഹോസ്പിറ്റലിൽ പോകാൻ വിസക്ക് എന്തെകിലും പ്രശ്നം വരുമോ.

    • @ananyamvinod7837
      @ananyamvinod7837 Před rokem +2

      Goodmng.. Sir nammal. Ivide ninnu thanne visa transfer cheytit etranal kazhinju natil pokan patum
      Visa transfer ayal within 10 days travel cheyan patumo. Oru reply tarimo

    • @tripsNchats
      @tripsNchats  Před rokem +1

      Soumya: No

    • @tripsNchats
      @tripsNchats  Před rokem +1

      Ananya:
      Visa Processing കഴിഞ്ഞാൽ പോകാം.

  • @vkbmedia1388
    @vkbmedia1388 Před 11 měsíci +2

    Ente visa enik cancel cheyan patto

  • @rajaneesh06
    @rajaneesh06 Před rokem +1

    hi നാട്ടിൽ പോയിട്ട് 6 മാസം കഴിഞ്ഞാൽ പുതിയ വിസയിൽ വരാൻ കുഴപ്പം ഉണ്ടോ പഴയ വിസ ഓട്ടോമാറ്റിക് ആയി ക്യാൻസൽ ആവില്ലേ ഡ്രൈവർ വിസയിൽ വരാൻ പറ്റുമോ

    • @tripsNchats
      @tripsNchats  Před rokem

      Video മുഴുവൻ കണ്ടില്ലേ ബ്രോ?
      എല്ലാം പറഞ്ഞിട്ടുണ്ട്.

  • @faisalalfiya4209
    @faisalalfiya4209 Před rokem +1

    ബൈക്ക് ഡ്രൈവർ വിസ ക്യാൻസൽ ചെയ്താൽ 2 വർഷം കാത്തിരിക്കണോ

  • @AmalNandhuVlogs
    @AmalNandhuVlogs Před 6 měsíci +1

    Contact nambr kito

  • @faijasmfs2631
    @faijasmfs2631 Před 16 dny +1

    നാട്ടിൽ ലീവിന് വന്നിട്ട് ആറുമാസം കഴിഞ്ഞിട്ടും തിരിച്ചു പോകാതെ നിന്നാൽ വിസ ക്യാൻസൽ ആവില്ലേ. രണ്ടുവർഷം കഴിഞ്ഞാൽ പുതിയ വിസ എടുത്തൂടെ

  • @rainasrahanas6644
    @rainasrahanas6644 Před rokem +1

    അറബി അറിയാതെ ടിക്കറ്റ് എടുത്തു നാട്ടിലേക്ക് പോകാൻ പറ്റോ

    • @tripsNchats
      @tripsNchats  Před rokem

      Message പോകും. ഉറങ്ങുന്ന സമയത്ത് പറ്റിയേക്കാം. So Take Care👍👍

    • @ratheeshkashi5755
      @ratheeshkashi5755 Před 10 měsíci

      അങ്ങനെ ക്യാൻസൽ ചെയ്യാതെ കയറി പോയാൽ വേറെ രാജ്യത്ത് പോകുന്നതിനു തടസം ഉണ്ടോ

  • @_krix__
    @_krix__ Před 6 měsíci +1

    Contact number kittumo