#ഗൾഫിൽ

Sdílet
Vložit
  • čas přidán 23. 06. 2021
  • ഒരുപാട് ആൾക്കാർ ഗൾഫിൽ നിന്നും തിരിച്ചു വരില്ല എന്നു പറഞ്ഞ് നാട്ടിൽ പോകുമ്പോൾ ഇതുപോലുള്ള മണ്ടത്തരം ചെയ്താണ് പോകുന്നത് പിന്നീട് അതിൻറെ പേരിൽ ദുഃഖിക്കേണ്ടിവരും വരും
    #Kuwait#pcc
    #Glf_pcc
    ഇതിനെ കുറിച്ച് അറിയണമെങ്കിൽ കുവൈറ്റ് സമയം 8 pm മണിക്ക് ശേഷം 10 pm മണി വരെ ഈ വാട്സ്ആപ്പ് നമ്പറിൽ ബന്ധപ്പെടുക
    00965 98095100
    #Kuwait#police clearance#paper
    #kuwait#pcc
    #pcc#kuwait
    #Kuwait#immigration#clearance#paper
    #pcc# kuwait
    #kuwait#pcc
    #pcc#kuwait
    #pcc
    #pcc
    #pcc
    #pcc
    #Kuwait#PCC#Malayalam#video
    #svr# kuwait#pcc#video
    #india#pcc
    #kerala#pcc
    #kerala#police#paper
    #
  • Zábava

Komentáře • 98

  • @hibaaashraf441
    @hibaaashraf441 Před 3 lety +6

    സഹോദരൻ നല്ല നല്ല ഇൻഫർമേഷൻ ആണ് തരുന്നത് ഒരുപാട് പേർക്ക് ഉപകാരപ്പെടും താങ്ക്സ്

  • @sulekasaji9951
    @sulekasaji9951 Před 3 lety +3

    ഇതുപോലെ നല്ല നല്ല ഇൻഫെർമേഷൻസ് തന്ന് അറിയാൻ മേലാത്തവർക് അറിവ് പറഞ്ഞു തരുന്ന താങ്കളെ ദൈവം ഒത്തിരി ഒത്തിരി അനുഗ്രഹിക്കട്ടെ 🌹🌹🌹🌹

  • @skn2265
    @skn2265 Před 3 lety +2

    വളരെ ഉപകാരപ്രദമായ വീഡിയോ ആണ് bro 🙏🙏🙏r

  • @mathewkthomas4197
    @mathewkthomas4197 Před 3 lety +1

    Very good Information , thanks very much

  • @sumeshcs3397
    @sumeshcs3397 Před 3 lety

    Thank u bro.. Very good information 👌👌👌👌👌👌👌

  • @ajitharajagopal2985
    @ajitharajagopal2985 Před 3 lety

    Good Information ആണ്🙏🙏🙏🙏🙏

  • @aadhimolaamol4628
    @aadhimolaamol4628 Před rokem +2

    Hlo ikka civil id illatha kurachu varshamaye kuwaitil nilkunnu angane ullavrku nattil pokan enthengilum vazhi undo. Oru marupadi tharanom

  • @sunilps2126
    @sunilps2126 Před 3 lety

    I have a car in Kuwait. Need to cancel registration? I am in another country now.

  • @binujoseph9123
    @binujoseph9123 Před rokem

    Good information 👍

  • @sidheequlakber1105
    @sidheequlakber1105 Před 3 lety

    Njan saudiyilayirunnu tharheel vayiyanu natil vannad iqama problem ayirunnu enik ippol kuwait Visa adichittund varunnadil kuyappamundo

  • @kannankannan6884
    @kannankannan6884 Před 3 lety

    Bro super information

  • @Sravanmedia
    @Sravanmedia Před 3 lety

    Good information

  • @JacobzVibe
    @JacobzVibe Před 3 lety

    Good share ikka

  • @Sadiyanizam
    @Sadiyanizam Před 3 lety

    Any information about vaccine

  • @enjoywithkannansiva4136

    Flipkart amason eanna pola ulla siteill ninnum online ayii kuwaitill medikkan pattumoo

  • @ManjuManju-lc6eb
    @ManjuManju-lc6eb Před 3 lety +1

    അങ്ങനെ എങ്കിൽ എനിക്കറിയാവുന്ന ധാരാളം പേരുണ്ട് അവരൊക്കെ എങ്ങനെ വരുമോ എന്തോ

  • @bijoyjose8984
    @bijoyjose8984 Před rokem

    Postpaid sim natil ninnu cancel cheyyan enthanu vazhi

  • @sajithomas3608
    @sajithomas3608 Před 3 lety

    After 60.....no20visa Kittiy.... mo...?
    no now.... after covid....

  • @bachubossbachu8301
    @bachubossbachu8301 Před 3 lety

    ഞാൻ പെട്ടിട്ടുണ്ട് നാട്ടിൽ വന്നിട്ട് ഒരു വർഷവും രണ്ട് മാസമായി ഒരു വൈഫിയാണ് പക്ഷേഅടക്കാൻ പണമില്ല അവിടെ വന്നാൽ അടക്കാൻ പറ്റും Companyil നിന്നൂം പലmessageവന്നു പക്ഷേ എന്തു ചെയ്യാൻ

  • @UnnimoljuuUnnimoljuu
    @UnnimoljuuUnnimoljuu Před 3 lety

    Gcc country yilekku povan pattuo

  • @firosmohamed1524
    @firosmohamed1524 Před 3 lety

    Good

  • @binuthomas9490
    @binuthomas9490 Před 3 lety +1

    വാക്‌സിൻ എടുക്കാൻ പറ്റാത്തവർക്കു (അലര്ജി പ്രോബ്ലെംസ് ) അതിനുള്ള certificate കിട്ടാൻ എന്താണ് ചെയ്യേണ്ടത് ?

  • @rajijoseph7874
    @rajijoseph7874 Před 3 lety

    ഞാൻ ഒരു കാര്യം ചോദിക്കട്ടെ എന്റെ പാസ്പോർട്ട്‌ കുവൈറ്റിൽ വെച്ചു അറബി തന്നില്ല ഔട്ട്‌ പാസ്സിൽ ആണ് നാട്ടിൽ എത്തിയത് ഇപ്പോൾ കുവൈറ്റിൽ പോകാൻ പറ്റില്ല ഞാൻ പുതിയ പാസ്പോർട്ട്‌ എടുത്തു മറ്റു രാജ്യങ്ങളിൽ പോയി എന്നാലും ചോദിക്കയാണ് പാസ്സ്പോർട്ടിന്റെ ബ്ലോക്ക് മാറ്റാൻ പറ്റുമോ

  • @1234kkkkk
    @1234kkkkk Před 3 lety +1

    🙏🙏👍

  • @haseenahasee4317
    @haseenahasee4317 Před 2 lety

    Condact നമ്പർ കണ്ടില്ലല്ലോ

  • @aneeshasokan706
    @aneeshasokan706 Před 3 lety +1

    മച്ചാനെ എന്റെ വിസ ക്യാൻസൽ ചെയ്താൽ,, നാട്ടിൽ പോകണം എന്ന് നിർബന്ധം ഉണ്ടോ,, എന്നോട് ഒരാൾ പറഞ്ഞു 15ദിവസം ഇവിടെ നിൽക്കാം എന്ന് സത്യം ആണോ ഇത്,, ഞാൻ ക്യാൻസൽ ചെയ്തു വിസ മാറാൻ നിൽക്കുക ആണ് ഒരു മറുപടി തരാമോ 🙏🙏🙏🙏

  • @zainudheenchavakkad5575
    @zainudheenchavakkad5575 Před 3 lety +1

    👍👍👍❤️

  • @jobinjoseph6759
    @jobinjoseph6759 Před 3 lety

    👍

  • @dfgdeesddrgg2600
    @dfgdeesddrgg2600 Před 3 lety +1

    💖❤️🌹👍

  • @Jinuammu
    @Jinuammu Před 2 lety

    Hi bro, aneke uk pokan vendi ayirunu 2021 November njan nattil poyi ente visa december ternu. But epol pcc venam athinu njan entha cheyandathu please reply

  • @unni4594
    @unni4594 Před 3 lety +2

    Hai brother.
    Njn ippo resign cheythu. Uk il pokan aanu . Pcc ippo edukan patto

  • @jamsheedjameha2066
    @jamsheedjameha2066 Před 3 lety +1

    Brother car installment kurichu oru details vedieo cheyammo

  • @blessypaul8401
    @blessypaul8401 Před 3 lety

    💯This happened to my husband. Very good information. Thanks bro for helping me a lot. 🙏Really helping…..Also don’t forget to cancel the visa if you are not coming back…company/ sponsor may charge a case like absconding.

  • @doit-cf5ht
    @doit-cf5ht Před 3 lety

    ഗാർഹിക വിസക്കാരുടെ പുതിയ നിയമം പ്രാബല്യത്തിൽ വന്നോ

  • @haneefarufaid3144
    @haneefarufaid3144 Před 3 lety

    Mubarak kabeer vissa ippo vere mattan pattumo

  • @Rocky.834
    @Rocky.834 Před 8 měsíci

    Sir
    Exit ആയി maximum എത്ര മാസം കുവൈറ്റിൽ നില്കാൻ പറ്റും????

  • @elsyelsy1339
    @elsyelsy1339 Před 3 lety

    ഞാൻ ഒരു നെറ്റ് സിം എടുത്തിരുന്നു ഒരു വർഷത്തെ എഗ്രിമെന്റ്ൽ 4മാസം വരെ പൈസ അടിച്ചു പിന്നെ ഞാൻ നാട്ടിൽ പോയി തിരിച്ചു വന്നതാ ഒരു വർഷം കഴിഞ്ഞു വേറെ വിസയിൽ 2016ൽ എടുത്ത സിം ആയിരുന്നു 2017ൽ ഞാൻ വന്നു 2018ൽ പുതിയ നെറ്റ് സിം orido യുടെ തന്നെ എടുത്തു കുറച്ചു ദിവസം കഴിഞ്ഞപ്പോൾ മെസ്സേജ് വന്നു ബാക്കി 36kd 600ഫിൽസ് അടക്കാൻ പറഞ്ഞു ഇല്ലെങ്കിൽ കേസ് ചാർജ് ചെയ്യും എന്നാ ലെറ്റർ ഞാൻ കുവൈറ്റിമേഡ തിനോടെ കാര്യം പറഞ്ഞു അവർ പറഞ്ഞതെ 100kd യിൽ കൂടുതൽ ഉള്ള എടപ്പാടുകൾക്കണേ കേസ് ഫയൽ ചെയ്യാൻ പറ്റുള്ളൂ ഇതു കുഴപ്പം ഇല്ലാ എന്ന് ഞാൻ അടുത്ത വർഷം ആണ് നാട്ടിൽ പോകാൻ തീരുമാനിച്ചിരിക്കുന്നത്തെ അത് visa ക്യാൻസൽ ചെയിതു ഇതു കുഴപ്പം ഉണ്ടാകുമോ plies റിപ്ലൈ

    • @josetj5175
      @josetj5175 Před 3 lety

      കുഴപ്പമാണ്

  • @achankunjumariam7721
    @achankunjumariam7721 Před 3 lety +2

    Loan onnum edukkathavaruu prblm undo ikka njan onnum egana eduthittilla onnu parayamo

  • @ibrahimismism9916
    @ibrahimismism9916 Před 3 lety +1

    കുവൈറ്റിൽ 50 വയസു കഴിഞ്ഞവർക്ക് പുതിയ വിസയെടുത്തു വരാൻ പറ്റുമോ വീട്ടു ജോലിക്കരുടെ കാര്യമാണ് ചോദിച്ചത് reply തരുമോ plzz

    • @SVRKWTSavarikuwait
      @SVRKWTSavarikuwait  Před 3 lety

      No

    • @Bijupply
      @Bijupply Před rokem

      ഖാദിം വിസ എടുത്ത് വരുന്നതിന് കഫിൽ വിചാരിച്ചാൽ വരാൻ പറ്റും വിട്ട് ജോലി വിസ കുഴപ്പമില്ല

  • @jithindotIN
    @jithindotIN Před 2 lety

    PCC new Update Video please

  • @ajayajay8179
    @ajayajay8179 Před 2 lety

    ഇവിടുന്നു ജോലി മതിയാക്കി നാട്ടിൽ പോവുകയാണ് അപ്പോൾ ഇവിടെ കാൻസൽ അടിച്ചിട്ട് വേണ്ടേ പോവാൻ കേൻസൽ അടിക്കാതെ പോയാൽ മറ്റുള്ള രാജ്യങ്ങളിലേയ്ക്ക് പോവാൻ പറ്റാതെ വരുമോ

  • @bbbb5567
    @bbbb5567 Před 2 lety

    കുവൈറ്റ്‌ വിസയുടെ കാലാവധി കഴിയാതെ വേറെ ഗൾഫ് രാജ്യത്തു പോകാൻ പറ്റുമോ.
    വിസ ക്യാൻസൽ ആകാതെ പോകാൻ പറ്റുമോ

  • @Abhi-wu7vt
    @Abhi-wu7vt Před 2 lety

    Bro ഞാൻ ഇപ്പൊ കുവൈറ്റിൽ ആണ്. ഇപ്പൊ നിക്കുന്ന കമ്പനിയിൽ നിന്ന് റിലീസ് കൊടുക്കുന്നില്ല എന്നറിഞ്ഞു. 7 വർഷം നിന്നവർക്ക് പോലും റിലീസ് തരില്ല വേണമെങ്കിൽ exit അടിച്ചു പോകാൻ പറയുന്നു. അങ്ങനെ exit അടിച്ചു പോയാൽ തിരിച്ചു കുവൈറ്റിൽ വരാൻ എന്താ വഴി??

    • @abychacko879
      @abychacko879 Před rokem

      Exit പോകുമ്പോൾ എന്തൊക്ക ശ്രദ്ധിക്കണം അറിയുമോ

    • @abychacko879
      @abychacko879 Před rokem

      തിരിച്ചു വരാൻ

    • @Abhi-wu7vt
      @Abhi-wu7vt Před rokem

      @@abychacko879 no

  • @shefeekrasheed1429
    @shefeekrasheed1429 Před 3 lety +1

    ഇക്കാ ഞാൻ ഒരു സിം എടുത്ത് ആയിരുന്നു zain ഇപ്പോൾ അത് ഞാൻ ഉപയോഗിക്കുന്നില്ല. അതുകൊണ്ട് cancel ചെയ്യാൻ പറഞ്ഞു msg വന്നു. കുറച്ചു പൈസ ആകും. ക്യാൻസൽ ചെയ്യാതെ എയർപോർട്ടിൽ ചെന്നാൽ എന്തേലും പ്രശ്നം ഉണ്ടോ പ്ലീസ് റിപ്ലൈ.....

  • @jyothishkumar9284
    @jyothishkumar9284 Před rokem

    Mobil no need

  • @muhammedamin2808
    @muhammedamin2808 Před 2 lety

    കുവൈറ്റിൽ വരുന്നതിന് ഇപ്പോൾ ഒരു ആപ്പും ഒന്നും വേണ്ടെന്നു പറയുന്നു പിസിആർ ടെസ്റ്റ് വേണ്ട എന്ന് പറയുന്നു സത്യമാണോ സാധാരണ വരുന്നതുപോലെ വരാം എന്ന് പറയുന്നു ഉള്ളതാണോ ഇമോ ന്യൂമോണിയ അപ്പോ മുസാഫിർ ആപ്പ് ഒന്നും വേണ്ട എന്ന് പറയുന്നു എല്ലാം മാറ്റി എന്നുപറയുന്ന ഉള്ളതാണോ

    • @SVRKWTSavarikuwait
      @SVRKWTSavarikuwait  Před 2 lety

      ഇമ്മ്യൂൺ സ്റ്റാറ്റസ് ഗ്രീൻ ആണെങ്കിൽ ഒന്നും ആവശ്യമില്ല സാധാരണ പോലെ വരാം

  • @niyanoushadniyanoushad6412

    ഇത് ഇങ്ങിനെയെല്ല കാരണം എനിക്ക് അറിയാം 20 വർഷമായി ഞാൻ നിയമത്തിൻ്റെ വഴിയിലാണ്

    • @SVRKWTSavarikuwait
      @SVRKWTSavarikuwait  Před 3 lety

      👌

    • @SVRKWTSavarikuwait
      @SVRKWTSavarikuwait  Před 3 lety

      ഒന്ന് വിശദീകരിച്ചു തരുമോ സഹോദരാ🙋‍♀️

    • @niyanoushadniyanoushad6412
      @niyanoushadniyanoushad6412 Před 3 lety +1

      @@SVRKWTSavarikuwait നേരിൽ വരു

    • @SVRKWTSavarikuwait
      @SVRKWTSavarikuwait  Před 3 lety

      @@niyanoushadniyanoushad6412 നിങ്ങളുടെ മൊബൈൽ നമ്പർ തരുവോ

    • @mazhoodkannur6296
      @mazhoodkannur6296 Před rokem

      എങ്ങനെ ആണ് ഞാൻ മൊബൈൽ അടവിനു എടുത്തിന് തിരിച്ചു പോയില്ല കുവൈറ്റിൽ 186 ദിനാർ അടക്കാനുണ്ട് 6 വർഷം ആയി നാട്ടിൽ വിസ ക്യാൻസൽ ചെയ്തില്ല വിസ

  • @athmanadhamthevoiceofholys3653

    വിസ ഇന്ത്യയിൽ നിന്ന് ക്യാൻസൽ ചെയ്യുവാൻ പറ്റുമോ

  • @Jyothilalmk
    @Jyothilalmk Před 2 lety

    Whatsap numberil contact chaithittu kittunnilla

  • @ABUTHAHIRPOOKKAYILAbutha-hg7eh

    നിങ്ങളെ നമ്പർ തരുമോ plz

  • @yousuftm1191
    @yousuftm1191 Před 3 lety

    Good information

  • @nidhinnidhin4562
    @nidhinnidhin4562 Před 3 lety

    👍👍👍♥️

  • @m4travelvlog917
    @m4travelvlog917 Před 3 lety

    Good information