കാവ്യാ മാധവൻ തിളങ്ങിയ വിവാഹം| Maya Viswanath Actress Nephew's Marriage/Wedding

Sdílet
Vložit
  • čas přidán 18. 01. 2020
  • Actress Maya Vishwanath's Nephew's wedding was held at Al-Saj International Convention Center Trivandrum.
    The celebrities who attended this function include Kavya Madhavan, Suresh Kumar, Menaka Suresh, Indrans, Dinesh Panicker
    Please subscribe to our channel for more Videos: bit.ly/2X5SYfa
    indiglamour is the official CZcams channel of website news.indiglamour.com/
    Follow us in Facebook : / me.indiglamour
    Follow us in Twitter : / indiglamour
    Follow us in Instagram : / indiglamour. .
    Follow us in Pinterest : / indiglamour
  • Krátké a kreslené filmy

Komentáře • 493

  • @manojprabhu3498
    @manojprabhu3498 Před 3 lety +35

    നടൻ രാഘവൻ സാറിനെ കണ്ടപ്പോൾ സന്തോഷം വർഷങ്ങൾക്കുൻപ് നസീർ സാറിൻ്റെ പടം തൊട്ടടുത്ത രണ്ട് തിയ്യേറ്ററുകളിലും ഇല്ലായിരുന്നു യാതൊരു പ്രതീക്ഷയും ഇല്ലാതെ രാഘവൻ - ജയ ഭാരതി ബല പരീക്ഷണം കണ്ടതു് ആ ഒരു ചിത്രം മാത്രം മതി അദ്ദേഹത്തെ എന്നെന്നും ഓർക്കാൻ എനിക്ക് ... ആ ചിത്രം അക്കാലത്ത് ഏറെ ആസ്വദിക്കാനും സാധിച്ചു.

  • @ramshinasser6339
    @ramshinasser6339 Před 4 lety +175

    Kavyane nokaaan vendi maathram vannadha🥰😍🤩

  • @pushpachandran7292
    @pushpachandran7292 Před 2 lety +5

    Radika suresh gopi .. Very young and very innocent

  • @safnajafar8807
    @safnajafar8807 Před 3 lety +61

    Kavya ellarodum ella karyavum anweshicharoyunnund nalla perumattam god bless yoi

  • @snehasudhakaran1895
    @snehasudhakaran1895 Před 2 lety +28

    വനിതാ ചേച്ചി മേനക ചേച്ചി രാധിക ചേച്ചി ജലജ ചേച്ചി രാഘവൻ സാർ കണ്ടപ്പോൾ ഒരു വല്ലാത്ത സന്തോഷം

  • @jabirmuhammed2960
    @jabirmuhammed2960 Před 4 lety +412

    എല്ലാവരും മായചേച്ചീടെ ബ്ലൗസിന്റെ കുറ്റം കണ്ടു. ഞാൻ കണ്ടത് അവർ എല്ലാവരെയും മാന്യമായി പുഞ്ചിരി നിറഞ്ഞ മുഖത്തോടെ സ്വീകരിച്ചതാണ്.. 👌👌

    • @user-eb6zi5rs1q
      @user-eb6zi5rs1q Před 4 lety +24

      എന്നാലും അത് ഒരു പരമ ബോറിങ് തന്നെയാണ് പറയാതിരിക്കാൻ പറ്റൂല . ആരും ആ സ്ത്രീയോട് പറഞ്ഞില്ലേ ഇത് വേണ്ട എന്ന് . അതാ ആ ക്യാമറ മേൻ എപ്പോഴും അത് തന്നെ എടുത്തു കാണിക്കുന്നു . ആദ്യം അത് കാണിച്ചപ്പോൾ ഞാൻ വിചാരിച്ചു രണ്ടു ചന്ദി ആയിരിക്കും എന്ന് . സുഹൃത്തു ഒന്ന് കൂടി കണ്ടു നോക്കൂ !!!

    • @shafipp8677
      @shafipp8677 Před 4 lety +3

      Ivarude arude kalliyanamanu

    • @sreekrishna4975
      @sreekrishna4975 Před 4 lety +1

      @@shafipp8677 sistrnte makante

    • @riya-hv7bv
      @riya-hv7bv Před 4 lety +10

      Bhagya lakshmiyum koode irikkunnavarum blousinte kutamanu pareyunnadu

    • @basheerbashi757
      @basheerbashi757 Před 4 lety +3

      Nalla bourayittund

  • @jaxsparrow4351
    @jaxsparrow4351 Před 4 lety +50

    Radhika Suresh is more beautiful than any Mallu actresses..and 1000000000.. marks for her smile

  • @ashiharshu1378
    @ashiharshu1378 Před 2 lety +38

    Ellarum kuttapeduthyalum kaavyayude ellarodumulla aa punchiriyum maanyamaya veshavum eth malayalikkum marunattukarkkum vare ishtamakum athan kavya chechi🥰😘😘😘😘😘😘

  • @hunaisathuna8217
    @hunaisathuna8217 Před 3 lety +41

    Kavya valare simpil aayittund.best kavya thanneya

  • @shahzannishu9026
    @shahzannishu9026 Před 4 lety +37

    Kavya chechi ishtam.yallaavarodum yallaavarodum nalla perumaattam.chirichu kond

  • @jameelbashashaik7815
    @jameelbashashaik7815 Před 4 lety +31

    South india princes and kohinoor diamond my fav kavya

  • @shaymashayma8218
    @shaymashayma8218 Před 3 lety +33

    ഞാൻ കണ്ടത് ചദ്രനം ദിക്കുന്ന ദിക്കിലെ രാധയെയാണ് Super name super charactor ആ film ൽ കാവ്യ ചേച്ചി

  • @ninup1668
    @ninup1668 Před 4 lety +73

    Njan blouse kandapol athiyam orthathu naduvethana varumbol dress nde purame oru belt idarundu.. Athanu ennu orthu..

  • @f.fgamer2807
    @f.fgamer2807 Před 3 lety +24

    Kavyaye kanan agrahamund

  • @priyasasikumar3926
    @priyasasikumar3926 Před 4 lety +31

    Jalaja chechi Radhika simple.

  • @basheeridukki1496
    @basheeridukki1496 Před 2 lety +15

    Kavya 😘😘😘😘😘

  • @tishasudha6830
    @tishasudha6830 Před 3 lety +7

    Lady with green saree is here for roumouring only

  • @kunjakichuamnu3448
    @kunjakichuamnu3448 Před 4 lety +152

    അവരുടെ ബ്ലൗസ് മാത്രമല്ല സാരി ഉടുത്താതെ ഒരു പ്രഹസനം ഭാഗ്യലക്ഷ്മിയും കൂട്ടരും ആ വേഷത്തെ കുറിച്ച് പറഞ്ഞത് പോലെ എനിക്ക് തോന്നി
    ഇവരുടെ ആരേലുമാണോ പയ്യൻ

    • @aneeshbijuaneeshbiju9735
      @aneeshbijuaneeshbiju9735 Před 4 lety +1

      Brother

    • @shakirasamad5664
      @shakirasamad5664 Před 4 lety +3

      എനിക്കും അത് തോന്നി

    • @user-eb6zi5rs1q
      @user-eb6zi5rs1q Před 4 lety +1

      @@aneeshbijuaneeshbiju9735 അത് കലക്കി . ടൈറ്റ്ലിൽ കാണിക്കുണ്ട് Nephew എന്ന് . Nephew ആണോ Brother ????

    • @aneeshbijuaneeshbiju9735
      @aneeshbijuaneeshbiju9735 Před 4 lety +1

      @@user-eb6zi5rs1q നമ്മളിൽ തെറ്റ് പറ്റാത്തവരായി ആരുണ്ട് ഗോപൂ.. 🙃🙃

    • @sreekrishna4975
      @sreekrishna4975 Před 4 lety

      @@aneeshbijuaneeshbiju9735 not brother..avark brthr ila.maya viswanathnte sistrnte makan aanu..

  • @thankathankamani2758
    @thankathankamani2758 Před 2 lety +2

    Radhikkachechi onnu kanan ahrahamundu so beautiful😍😍❤❤✨✨✨

  • @simijijivarghees5395
    @simijijivarghees5395 Před 4 lety +100

    ശെരി ആണ് അവർ എല്ലാരേയും ഹൃദയം കൊണ്ട് സ്വീകരിക്കുന്ന കണ്ടു

  • @aqfans7331
    @aqfans7331 Před 2 lety +18

    Kavya fan 🥰🥰🥰🥰
    Kavya 🙏🙏🙏🙏

  • @ameya1113
    @ameya1113 Před 3 lety +14

    me: skip skip..till 17:25🙃

  • @sheejay9475
    @sheejay9475 Před 2 lety +9

    jishnuvinte ammayum achanu ennum sugamaayirikatte😍

  • @ramshinasser6339
    @ramshinasser6339 Před 4 lety +54

    Kavya sooo soooprb... wht a glmor. So nice

  • @rasiyamansoor4111
    @rasiyamansoor4111 Před 4 lety +32

    Mayachechi ellaareyum nirapunchiriyode hridayamkond sweekarikkunnu. Love you chechi.

  • @muhammadrayhanraneesh791
    @muhammadrayhanraneesh791 Před 3 lety +31

    kavya sudariane my frv actor

  • @aamirjutt3271
    @aamirjutt3271 Před rokem +5

    Kavya mahadewan world number one actors 💖

  • @sophymathew9384
    @sophymathew9384 Před 4 lety +32

    Kavya so loving and simple...

  • @hidayathuae6949
    @hidayathuae6949 Před 4 lety +36

    Kavya chechi uyir 😍😍

  • @nisarm5744
    @nisarm5744 Před 2 lety +11

    Kaya adipoli

  • @jewelcrazyvlog4731
    @jewelcrazyvlog4731 Před 4 lety +32

    Kavya eniki payagara eshtava so sweet kavya chechi

  • @selinaettyar9193
    @selinaettyar9193 Před 3 lety +28

    Kavya a real beauty 😘😍🌼

  • @kaniga8019
    @kaniga8019 Před 4 lety +33

    whatever people said I like Kavya Madhavan wonderful actor n always smile face

  • @anithaavani2233
    @anithaavani2233 Před 2 lety +6

    Kavya ❤️❤️🥰🥰🥰💕💕💕

  • @aqfans7331
    @aqfans7331 Před 2 lety +18

    Kavyamathavane ishttam 🥰🥰🥰🥰

  • @vipsultan6193
    @vipsultan6193 Před 2 lety +8

    Kavya super 👍💝

  • @riyanriyan2572
    @riyanriyan2572 Před 4 lety +27

    Chakkochante monte function poyappoya kavyaye avoid cheyyunnath kandath
    Priya adakam.
    But ithil kavyaye kaanumpo orupad happy.
    Ellavarumayulla perumatam nannayittund

  • @pushpachandran7292
    @pushpachandran7292 Před 2 lety +5

    Kavya aged look

  • @drmuhammedshan9284
    @drmuhammedshan9284 Před 3 lety +89

    സിമ്പിൾ ആയി ,അധികം ആഭരണങ്ങളോ ചേരാത്ത വേഷമോ ഒന്നും ഇടാതെ മാന്യമായി നല്ല രൂപത്തിൽ തന്നെ വന്ന കാവ്യാ മാധവനെ തന്നെയാണ് എനിക്കിഷ്ടമായത് ..കല്യാണത്തിന് വന്ന മറ്റു സിനിമയിലെയും സീരിയലിലെയും സ്ത്രീകളെ നോക്കൂ ..ആനയെ അണിയിച്ചൊരുക്കിയ പോലെ എന്തൊക്കെയാ കാണിച്ചു കൂട്ടിയേക്കുന്നത് ..പക്ഷെ അതൊക്കെയാണ് കാവ്യയെ അവരിൽ നിന്നും വ്യത്യസ്തമാക്കുന്നത് ...എല്ലാവരോടും ഓടി നടന്നു വർത്തമാനവും പറഞ്ഞു ഫോട്ടോ എടുക്കാൻ വന്ന കുട്ടികളോട് വരെ സഹകരിച്ചു കൊണ്ട് നിന്ന കാവ്യയെ തന്നെയാണ് ഇഷ്ടമായത് ...കാവ്യാ വന്നപ്പോൾ വന്നപ്പോൾ ബാക്കിയെല്ലാവരും നിഷ്പ്രഭരായി പോയി ....വ്യക്തിജീവിതം എന്തുമായിക്കൊള്ളട്ടെ ..അതിനെ നമ്മൾ ഇഴ കീറി പരിശോധിക്കേണ്ട കാര്യമില്ല

  • @fousi09090
    @fousi09090 Před 2 lety +3

    😍😍😍

  • @nishaantony9715
    @nishaantony9715 Před 2 lety +5

    Ingane camera k munnil nilkanum venam oru chaguutam ...savam

  • @athiravinil4445
    @athiravinil4445 Před 4 lety +43

    aa manja saariyil nalla vrithiyum bhangiyumulla oru sundari chechiye kandu..

    • @jinuroyroy2031
      @jinuroyroy2031 Před 4 lety

      ഇഷ്ടമില്ലാത്തനടിയാണ്

  • @sophymathew9384
    @sophymathew9384 Před 4 lety +5

    Wat a makeup on actress face...actors r always simple...

  • @josemathew5171
    @josemathew5171 Před 2 lety +1

    Old vadiykaluda state meeting

  • @shabeerraheebashabeer2141
    @shabeerraheebashabeer2141 Před 4 lety +53

    Kavya aa enthoru monjaaa
    😍😍😘😘😘✌✌

  • @sajisaji5593
    @sajisaji5593 Před 4 lety +26

    Super kavya😍😍😍😍😍

  • @hashikhashikpk3819
    @hashikhashikpk3819 Před 3 lety +53

    എന്ത് സുന്ദരി യാ കാവ്യാ ചേച്ചി 😍😍

  • @ashiqalunghal2861
    @ashiqalunghal2861 Před 2 lety +11

    Kaviya eshtam

  • @saranyapratheesh179
    @saranyapratheesh179 Před 3 lety +24

    Kavya adipoli aayittund

  • @ffchcnjxhn2001
    @ffchcnjxhn2001 Před 4 lety +38

    Kavya super God bless your family

    • @leenak6917
      @leenak6917 Před 2 lety +1

      ❤️❤️❤️❤️❤️❤️

  • @tinuks5553
    @tinuks5553 Před 4 lety +20

    Kavya ku nalla swekaranm

  • @Life-mt4bh
    @Life-mt4bh Před 2 lety +11

    After cheating one other lady what a beautiful she is, chi......chi..

    • @mayabmathew8022
      @mayabmathew8022 Před 2 lety

      3rd wife of a criminal ...
      Because she deserves only that....

  • @priyavinugodsongpriya9202

    കാവ്യാ ചേച്ചിപോയപ്പോൾ വീഡിയോ മാറ്റിയ ഞാൻ

  • @unniashish6841
    @unniashish6841 Před 2 lety +4

    Kavyachechi super

  • @sunisuni2310
    @sunisuni2310 Před 3 lety +17

    Kavya.dileep.❤❤😗😗🌷🌷👌👌👍👍✌✌

  • @starclubmalayalam2339
    @starclubmalayalam2339 Před 3 lety +21

    Kavyechiyude valiya fananu

  • @decruzdoha5715
    @decruzdoha5715 Před 4 lety +33

    Super kavya😍

  • @renjanap3365
    @renjanap3365 Před 4 lety +37

    Kavya uyirrr ❤️❤️❤️❤️❤️❤️❤️

  • @divindivin4980
    @divindivin4980 Před 2 lety +13

    Kavya chechi😘😘😍😍😍🔥🔥🔥🔥

  • @lamihlachu4101
    @lamihlachu4101 Před 3 lety +14

    Blouse noki erikkunna chilathngal..manushyammarod perumariya reethi ningadeyonnum kannil pidichillallo

    • @prayaanswonderland1662
      @prayaanswonderland1662 Před 3 lety

      Moluse 1000 then thulliyil oru meen thulli veenaal mathy.pinne parayenda karym illallo. Angane aanu criticism

  • @asnast1014
    @asnast1014 Před 4 lety +5

    🎶🎶🎶
    Music Media Alappuzha CZcams channel

  • @mollykp5558
    @mollykp5558 Před 2 lety +7

    Manju is beautiful

  • @shahzannishu9026
    @shahzannishu9026 Před 4 lety +41

    Kaavya chechi beautifully

    • @leenak6917
      @leenak6917 Před 2 lety +1

      Yes

    • @Roychacko6320
      @Roychacko6320 Před 2 lety +1

      Kavya is a big കാമ pranthi and a കുടുംബം കലക്കി.Beauty is outside and fake

  • @santhanusanthuss3413
    @santhanusanthuss3413 Před 2 lety +3

    Menak chechi makalum aayitt vannirunegil

  • @akshanavr6695
    @akshanavr6695 Před 3 lety +4

    💝💝💝💝💝

  • @sajjantn9728
    @sajjantn9728 Před 3 lety +26

    7:42 അമ്പടാജിഞ്ചിന്നാഗഡി 😜ദേ ഇരിക്കുന്നു ഗോപാൽ ജി ടെ ചങ്ക് 🦎പുളിശ്ശേരി. 🤣🤣🤣🤣

  • @aswathysurajachu733
    @aswathysurajachu733 Před 3 lety +52

    Kavya nn kandappo nokiyatha

  • @anjuav3694
    @anjuav3694 Před 3 lety +3

    T v m Al saj alle

  • @asramuhammed2624
    @asramuhammed2624 Před 2 lety +13

    I like Kavya chechi❤️

  • @aroracochin1
    @aroracochin1 Před 3 lety +13

    19.39 -42 il kavyaa chodikunnu etha vishesham,apo reply dileep enthey.....then reply shooting.....Keshu

  • @praveens4946
    @praveens4946 Před 4 lety +19

    Kavya superb

  • @shylapillai7368
    @shylapillai7368 Před 3 lety +84

    കാവ്യ ഇഷ്ടം അവിടെ ഉള്ള എല്ലാവർക്കും കാവ്യയോട് വലിയ സ്നേഹം. കാര്യം ഒന്നും അറിയാത്തവർ എന്തൊക്കൊയെ കമന്റ്‌ ഇടുന്നു

  • @anamikams7892
    @anamikams7892 Před 2 lety +1

    🥰🥰🥰

  • @shabnashabna7250
    @shabnashabna7250 Před 3 lety +13

    Kavya chechi ishtammm

  • @jinanajihanajinanajihana411

    Kavya chechi😍😘

  • @helennicxon7797
    @helennicxon7797 Před 2 lety

    Heerama de chiri kollam. Chinnu ne endha kshenikkathe.

  • @anwarsadiq6385
    @anwarsadiq6385 Před 3 lety +2

    Poli

  • @sandhyapratheesh8012
    @sandhyapratheesh8012 Před 3 lety +20

    Kavya👍👌

  • @Noojamansoor786
    @Noojamansoor786 Před 2 lety +1

    Suresh gopeda wife anu ithil sundari

  • @kuniyilkunhabdulla
    @kuniyilkunhabdulla Před 4 lety +10

    Costume bad, she is good

  • @shyamaretnakumar5868
    @shyamaretnakumar5868 Před 4 lety +22

    Violet sari udutha sthree entha adine pole chavaykunnathu

  • @remyadileep2442
    @remyadileep2442 Před 3 lety +80

    ഇത് ആരുടെ വെഡിങ് ആണ് എന്ന് അറിയാത്ത ഞാൻ

  • @user-fb4lu1ir6k
    @user-fb4lu1ir6k Před 4 lety +73

    എന്തൊക്കെ ആണെങ്കിലും കാവ്യയുടെ എല്ലാ വീഡിയോ 1M അടിക്കുന്നുണ്ട്

  • @lovingworld9354
    @lovingworld9354 Před 2 lety

    Pallissery indallo

  • @athirarakesh-ud7zx
    @athirarakesh-ud7zx Před 3 měsíci

    Kavyayum manjum nallathayirunnu lifil nammal pratheekshikkatha enthokkeyo nadannupokunnathanu

  • @noushanaparveen6091
    @noushanaparveen6091 Před 2 lety

    Njanum

  • @Noojamansoor786
    @Noojamansoor786 Před 2 lety +1

    Chechie pole kandit avarde husbandine Keti oruki nadakunun

  • @sreelekhalekha6954
    @sreelekhalekha6954 Před 2 lety +5

    Kavyachechii 😍🥰😍♥️♥️

  • @neshwa_ninnath
    @neshwa_ninnath Před 3 lety +11

    Kavya sis☺️☺️☺️💖💖💖✨🌼😍🌼✨💖☺️💖✨🌼😍🌼💖😉☺️✨🌼😍

  • @d.b.pillai4391
    @d.b.pillai4391 Před 4 lety +34

    Ellarkkum enthoru makeup aanu

  • @mohanan.k675
    @mohanan.k675 Před 3 lety +12

    Aa chechida muthukile erachi vilkkanano display.....

  • @abinmohanabin4507
    @abinmohanabin4507 Před 4 lety +2

    Hii

    • @abinmohanabin4507
      @abinmohanabin4507 Před 4 lety

      💕💕💕💞💖💖💛💛😘😀😆😝😂🤣🤣😉

  • @Rasheeda1057
    @Rasheeda1057 Před 2 lety +8

    Kavya. So. Nice

  • @user-nb3ys9iv6t
    @user-nb3ys9iv6t Před 2 lety +3

    😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @devikanair948
    @devikanair948 Před 4 lety +5

    Mute cheytittanu comment idunnat.avale njangal malayalikalkk kananda.plz

    • @user-ty8jt8bj7t
      @user-ty8jt8bj7t Před 2 lety +1

      Ethra വിഷമിക്കുന്നത് എന്തിനാ. കാണേണ്ടവരും und

  • @indirad421
    @indirad421 Před 2 lety

    Enthokke kokanampeechayanedo vivahathinu kanikkunnatu?

  • @ummerummer9324
    @ummerummer9324 Před 2 lety +42

    ഏതാ അതിലൊരു മിച്ച ഭൂമി. പുറം കാട്ടി
    നടക്കുന്നു.

  • @sanazubair6690
    @sanazubair6690 Před 4 lety +5

    Blouse measurement crct alla

  • @yeshaswiniraju7732
    @yeshaswiniraju7732 Před 4 lety +36

    Kavya mam looking very simple and elegant.

    • @laya6524
      @laya6524 Před 4 lety +2

      I love Kavya

    • @laya6524
      @laya6524 Před 4 lety +2

      Avarude jeevidam athil thalaidan njanilla. Eniku. Avare. Adyam muthale isstam I like

    • @laya6524
      @laya6524 Před 4 lety +1

      Ende arum alla avar eniku ellavare pole avareyum isstam athre ullu 😄

    • @leenak6917
      @leenak6917 Před 2 lety

      Kavya ishtam

  • @annajoseph797
    @annajoseph797 Před 4 lety +113

    കാവ്യ എല്ലാവരോടും നന്നായി സംസാരിക്കുന്നുണ്ട് ,മറ്റ് നടിമാർ കസേരയിൽ ചാടി വീണു.

    • @behappywithsaas674
      @behappywithsaas674 Před 3 lety +3

      അഴകുള്ള ചക്കയിൽ ചുളയില്ലാന്ന് കേട്ടിട്ടില്ലേ..

    • @asramuhammed2624
      @asramuhammed2624 Před 2 lety +2

      അതെ. നല്ല പെരുമാറ്റം ആണ്

    • @leenak6917
      @leenak6917 Před 2 lety +2

      @@behappywithsaas674 ninak randum illa

    • @behappywithsaas674
      @behappywithsaas674 Před 2 lety

      @@leenak6917 😁😁