Dubbing Artist Bhagyalakshmi Son Marriage And Wedding Reception - Kerala9.com

Sdílet
Vložit
  • čas přidán 24. 01. 2020
  • Dubbing Artist Bhagyalakshmi Son Marriage And Wedding Reception - Dubbing Artist Bhagyalakshmi son Sachin married Anjana. Actress Mythili, Nadhiya Moidu, Parvathy Jayaram, Karthika, Manoj k Jayan and wife, and many other celebrities attended the wedding.
  • Zábava

Komentáře • 492

  • @Vinaya92
    @Vinaya92 Před 3 lety +637

    After Bigboss season 3😝

    • @swapnabenish5274
      @swapnabenish5274 Před 3 lety +3

      Yes

    • @Unnivlogh
      @Unnivlogh Před 3 lety +14

      ഇങ്ങനതെ comment ഉണ്ടാവും എന്ന് ഉറപ്പിച്ചു ഈ വീഡിയോ കാണാൻ വന്നവരുണ്ടോ

    • @ammuamammu8850
      @ammuamammu8850 Před 3 lety +2

      @@Unnivlogh njn😂😂

    • @Rooe485
      @Rooe485 Před 3 lety +2

      😂

    • @DarsanaBiju
      @DarsanaBiju Před 3 lety +1

      Yess

  • @ajmal4159
    @ajmal4159 Před 3 lety +397

    After biggboss ullavar evide like adikk

  • @nafseer9538
    @nafseer9538 Před 4 lety +114

    നദിയ ആണ് ഇതിൽ ഏറ്റവും ഭംഗി, ആറ്റിട്യൂടും അടിപൊളി...

  • @avanthikaaneesh9950
    @avanthikaaneesh9950 Před 4 lety +37

    Maidhili ചേച്ചി നല്ല ഭംഗി ഉണ്ട്. സിനിമയിൽ ഉള്ളതിനെകാൾ സുന്ദരിക്കുട്ടി... 😘😘

    • @unniyettan_2255
      @unniyettan_2255 Před 3 lety +1

      സിനിമ ഇല്ല അതാവും

    • @chandraramakrishnan3983
      @chandraramakrishnan3983 Před 3 lety +1

      രാധികയേയും ഇന്ദിരയേയും കണ്ടതിൽ സന്തോഷം

  • @umaraveendran8625
    @umaraveendran8625 Před 3 lety +13

    💞💞💞🌹🌹🌹കാർത്തിക ചേച്ചി 👌👌അന്നും ഇന്നും അടിപൊളി. എന്റെ ഇഷ്ട്ട നടിയാണ് ചേച്ചി. ചേച്ചിയെ ഇഷ്ട്ടമുള്ളവർ വായോ 💞💞💞🌹🌹🌹🌹

  • @Spcial_kind_f_charactor
    @Spcial_kind_f_charactor Před 3 lety +79

    Maranavivaram arinju vannavar?

  • @user-cv4fe1fp6v
    @user-cv4fe1fp6v Před 4 lety +203

    ഒരു സ്ത്രീ യുടെ വിജയത്തിന്റെ കഥ.... പോരാട്ടത്തിന്റെയും..
    Really proud of you....

    • @bindumanoj8969
      @bindumanoj8969 Před 4 lety +3

      We're is kavya.o.k leave it.

    • @ajeshac2860
      @ajeshac2860 Před 4 lety +11

      gigi jose പിന്നല്ലേ... ഒരു ദിവസം ഭർത്താവിനോട് പോലും പറയാതെ വീട്ടിൽ നിന്നും ഇറങ്ങി ഓടിയ സ്ത്രീയുടെ വിജയം..... അടിപൊളി... ഭർത്താവിനറിയില്ല എന്തിനാണ് ഭാര്യ ഓടിപ്പോയതെന്നു

    • @arunajk6872
      @arunajk6872 Před 4 lety

      @@ajeshac2860 at ko

    • @novakgaming1371
      @novakgaming1371 Před 4 lety

      🌹

    • @minnu252
      @minnu252 Před 4 lety +12

      Ajesh AC bharthavu ariyathe poyenkil bharthavu avare athrem restrict cheythirikkum.... entenkilum problem undayikanum...avarde life alle

  • @varshapaulson1467
    @varshapaulson1467 Před 3 lety +14

    Karthika..........one of the beautiful actress in the malayalam movie

  • @parvathyks327
    @parvathyks327 Před 3 lety +197

    സുരേഷ് ഗോപിയുടെ ഭാര്യയെ കാണാൻ എന്ത് ഭംഗിയാ.....🥰🥰😍😍😍😍😍💓💓💓💓💓

    • @shanavaskamal
      @shanavaskamal Před 3 lety +7

      bangy ullatu naswaranu kuttye oru problm undu oru padu bangy ullavarkku entengilum karanavasal avarde bangy poyal avarkkatu tangan pattlla avar talarnnu povum Nady sree vidya karyam examples mudy mottayadichapool part of chemotherapy avar ake takarnnu poye also she told don't publish my photo ee kolatilulla

    • @binubv7566
      @binubv7566 Před 3 lety +2

      അതേ... സിനിമാനടികളിൽ പോലും അന്നും ഇന്നും ഇല്ല ഇത്രയും സുന്ദരി....god bless..

    • @shaimashaima4882
      @shaimashaima4882 Před 3 lety +1

      Orupad mudiyundayirunu munp

    • @ajithak7000
      @ajithak7000 Před 3 lety

      @@shanavaskamal pepppppppppppppppppppppppppp#} 0 pm pm 9pm

    • @shyamalakumari1677
      @shyamalakumari1677 Před 3 lety

      Yes but they

  • @user-lc1br8nr4q
    @user-lc1br8nr4q Před 4 lety +229

    പഴയ നടി കാർത്തിക ഇപ്പോഴുമെത്ര സുന്ദരിയാ... അന്നും ഇന്നും വളരെ അച്ചടക്കം ഉള്ള ഒരു നടി....

  • @chinjumolchinjumol4251
    @chinjumolchinjumol4251 Před 3 lety +445

    കരി ഓയിൽ പ്രയോഗം..... അടി ചീത്ത വിളി ഇതിനു ശേഷം വന്നു ഇ വീഡിയോ കണ്ടവർ ലൈക് 👍

    • @rajeshnagesh4415
      @rajeshnagesh4415 Před 3 lety +3

      തങ്കപ്പൻ ചേട്ടൻ ഡോർ തുറന്നുള്ള ആ കാഴ്ച ...അതാണ് ഇഇഇ വീഡിയോ കാണാൻ കാര്യം

    • @mufasilch690
      @mufasilch690 Před 3 lety +3

      😂

    • @deepakt65
      @deepakt65 Před 3 lety +1

      എവിടെയോ വിച്ചമ്പരന്റെ ആൽമാവു ഇതൊക്കെ കണ്ടോണ്ട് ചുവരിൽ ചാരി നിറുത്താൻ വെമ്പൽ കൊള്ളുന്നു ഉണ്ട്..

  • @ratheeshr7880
    @ratheeshr7880 Před 3 lety +75

    She is a very good mother

  • @euphoria9180
    @euphoria9180 Před 3 lety +7

    Mythili nice look...😍👌

  • @mumthasko2447
    @mumthasko2447 Před 3 lety +32

    പഴയ കാലനടിമാരെ കണ്ടപ്പോൾ സന്തേഷം തോന്നി.ഒരു സിനിമ കണ്ട പ്രതീതി. ഭാഗ്യലക്‌ഷ്മി കരുത്താർന്ന സ്ത്രീയാണ്. നല്ല വിവാഹം🌹

  • @Vini-fq4br
    @Vini-fq4br Před 3 lety +15

    80sle actresses kure pere kaanaan patti😍😍

  • @sglvreditsofficial7584
    @sglvreditsofficial7584 Před 2 lety +4

    9:32 Sureshettante Radhika chechi ❤️ her smile enhances her beauty

  • @sibixavier3224
    @sibixavier3224 Před 3 lety +142

    ഭാഗ്യലക്ഷ്‌മി യുടെ മകനെ കാണാൻ വന്നവർ ലൈക്‌

  • @ramanikrishnan4087
    @ramanikrishnan4087 Před 3 lety +35

    Jalaja s daughter beautiful

  • @AshnasEduSpot
    @AshnasEduSpot Před 4 lety +31

    Bhagyalakshmi chechy.... She is really a brave and lovely Mom.... Proud

  • @smo2583
    @smo2583 Před 3 lety +20

    Manoj k jayate wife paint patrathil veeno 🤔🤔

  • @kanagagomathi9554
    @kanagagomathi9554 Před 4 lety +42

    Cute Nadia 💕💕💕

  • @babyd4980
    @babyd4980 Před 3 lety +23

    കാര്‍ത്തിക super 👌

  • @binithaprasad4680
    @binithaprasad4680 Před 3 lety +5

    Lakshmi mam superrr ningal nalloru ammayanu

  • @sijicyril4227
    @sijicyril4227 Před 3 lety +6

    Nadiya mam so super

  • @mrtriangle10
    @mrtriangle10 Před 3 lety +31

    Big Boss iil vaanitt kaanunavar undo

  • @muthoosworld9735
    @muthoosworld9735 Před 3 lety +30

    After bb3🥰👍

  • @shajichristophet5941
    @shajichristophet5941 Před 3 lety +6

    Karthika chechi superrrr

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju9735 Před 3 lety +21

    കാർത്തിക ചേച്ചിയെ കാണാൻ നല്ല ഭംഗിയുണ്ട്.

  • @anaghasanthosh7859
    @anaghasanthosh7859 Před 3 lety +17

    Any one after bb3 ennu comment cheyyan vanna njn..... Shyoo ee cmnt thatti nadakkan vayyaaloo

  • @jayanmelazhiyam1385
    @jayanmelazhiyam1385 Před 3 lety +11

    ആനി, കാർത്തിക സൂപ്പർ

  • @georgemarathonthara4975
    @georgemarathonthara4975 Před 3 lety +10

    My Dear Jalaja Ji,
    I am so glad to see you after a while. I am a huge fan of yours. I saw many movies of yours in the past. I am also so glad that we could meet personally. May you all be blessed with happiness and prosperity in your life. Thank you so much and God bless.

  • @sindhu5225
    @sindhu5225 Před 2 lety +1

    Lovely Kerala wedding I ever seen .. all angels got together.. I'm from Andhra.. 👌👌👌

  • @babyd4980
    @babyd4980 Před 3 lety +11

    ആനി super 👌 family 👪

  • @babupalackal9614
    @babupalackal9614 Před 4 lety +9

    God bless you, wish you all best. specially to Bhagya Lakshmi mam

  • @meeee4417
    @meeee4417 Před 3 lety +6

    സന്ധ്യ mam presnt positive vibes

  • @onemediamalayalam5252
    @onemediamalayalam5252 Před 3 lety +24

    ആനി ചേച്ചിയുടെ പഴയ ഭംഗി ഇപ്പോഴും നിലനിൽക്കുന്നുണ്ട്

  • @rijimartin8646
    @rijimartin8646 Před 3 lety +6

    Kartika ❤️ jalaja 💓

  • @ronaldidiculla8430
    @ronaldidiculla8430 Před 2 lety +1

    Beautiful vedeo with beautiful people

  • @abitech6335
    @abitech6335 Před 3 lety +7

    God bless you

  • @mahadevanv8268
    @mahadevanv8268 Před 3 lety +1

    wish u all happy married life

  • @malayalamanasam
    @malayalamanasam Před 3 lety +17

    ഭാഗ്യലക്ഷ്മി ചേച്ചി സന്തോഷം ഒരു സ്ത്രീയുടെ അതിജീവനത്തിന്റെ വിജയം നെഗറ്റീവ് കമെന്റ് കേൾക്കണ്ട.

  • @thilakavathis4537
    @thilakavathis4537 Před 3 lety +3

    My favorite karthiga

  • @irfana.i1262
    @irfana.i1262 Před 3 lety +1

    SUPER😍😃🤔

  • @adithipaul505
    @adithipaul505 Před 3 lety +6

    Radhika suresh gopi endh young facea , sundhari

  • @lyyyyyyy365
    @lyyyyyyy365 Před 3 lety +25

    Enikku oru paadu istamulla sthreeyaanu bagyalakshmy

  • @basheerchittadiyil8170
    @basheerchittadiyil8170 Před 4 lety +1

    Supar. Wedding. Thnkas

  • @user-tb3dr7sj9o
    @user-tb3dr7sj9o Před 3 lety +51

    ജോക്കർ സിനിമ ഓർമ വന്നു മോനോജ് k യുടെ വൈഫിനെ കണ്ടപ്പോൾ

  • @remyasreepranand1675
    @remyasreepranand1675 Před 3 lety +23

    നദിയ mam...😍😍😍😍

  • @sathisathitn211
    @sathisathitn211 Před 3 lety +4

    WOW SUPER ❤️🎉🎈❤️

  • @mariyafrancis4465
    @mariyafrancis4465 Před 4 lety +22

    Pavum bhagyalakshmi chechi. Happy to see her sons marriage

  • @ramanikrishnan4087
    @ramanikrishnan4087 Před 3 lety +21

    Nalloru sthree nalla makkal. Nannayi varatte

    • @RightThinker..
      @RightThinker.. Před 3 lety +2

      നല്ല സ്ത്രീ 😀😀😀 മലയാളത്തിലെ ഒരു പ്രെമുഖ സംവിധായകൻ ഒപ്പം ആയിരുന്നു, അയൽക്കാണേൽ വേറെ ഭാര്യ & കുട്ടികൾ....... അതും അറിഞ്ഞു അവരുടെ ബന്ധം തകർക്കാൻ നോക്കിയതാണ് ഈ താടക.... പുള്ളികാരിയോട് ഇതിനെ കുറിച്ച് ചോദിച്ചാൽ ദിവ്യ പ്രണയം....

    • @pancyn5914
      @pancyn5914 Před 3 lety +3

      syam the director is saint then 🤔🤔🤔

  • @husnachrchr9017
    @husnachrchr9017 Před 4 lety +7

    Divya s ayyar simple looking

  • @akhilkartha3103
    @akhilkartha3103 Před 4 lety +75

    ചില അഭിപ്രായങ്ങൾ കണ്ടാൽ തോന്നും നിങ്ങളുടെ വീട്ടിലെ സ്ത്രീകൾ ഒഴിച്ചാൽ ബാക്കിയെല്ലാവരും പിഴ ആണെന്ന് ഭാഗ്യലക്ഷ്മി നന്നായി സാധിച്ചിട്ടുണ്ട് അതാണ് ആ മകൻ അവരുടെ കൂടെ ഉള്ളത്

    • @sherlyshaji1848
      @sherlyshaji1848 Před 3 lety

      I respect her very much because she teachs a lesson that how to survive troubles and leads to success.

    • @lija7918
      @lija7918 Před 3 lety

      @@sherlyshaji1848 true

  • @saraswathymd1428
    @saraswathymd1428 Před 3 lety +6

    Super wedding

  • @yellowwb4183
    @yellowwb4183 Před 3 lety +4

    Much love to Bhagyalekshmi mam ❤️

  • @ashithavaisakham6362
    @ashithavaisakham6362 Před 3 lety +8

    Bagyalakshmi chechi ennathem pole sundari aayitund❤️❤️❤️...

  • @thasnithasni4475
    @thasnithasni4475 Před 3 lety +1

    Chechi sandosham kond onn karanju

  • @jismip4084
    @jismip4084 Před 3 lety +2

    1.22 orupad kalamai e nadi evidanannu njan karutharumd but e videoil kandappol santhosham thonni

  • @neenuharikumar9883
    @neenuharikumar9883 Před 2 lety +2

    Radhika 😍😍😍😍😘😘😘

  • @shanibka3959
    @shanibka3959 Před 3 lety +6

    Super

  • @jewelcrazyvlog4731
    @jewelcrazyvlog4731 Před 4 lety +29

    Nadhiya annie radhika make up normal attitude so sweet behave ya

  • @divyakrishnanp5891
    @divyakrishnanp5891 Před 3 lety +14

    മൈഥിലി എന്തൊരു ഭംഗി ആണ്

  • @anusree8821
    @anusree8821 Před 3 lety +7

    Sandya mam ❤️

  • @zoommandigitalvision6047
    @zoommandigitalvision6047 Před 3 lety +1

    Hi

  • @mumthaz3016
    @mumthaz3016 Před 3 lety +1

    👌

  • @nithyasreekanth9719
    @nithyasreekanth9719 Před 3 lety +7

    I am proud of you bhaghyachechi

  • @2432768
    @2432768 Před 3 lety +7

    അന്നും ഇന്നും ഏറ്റവും സുന്ദരിമാർ കാർത്തിക ചേച്ചിയും, ആനി ചേച്ചിയും തന്നെ ♥️

    • @prasidakt28
      @prasidakt28 Před 3 lety +5

      നദിയ മൊയിദു അല്ലേ അന്നും ഇന്നും ഒരേപോലെ ഭംഗി ഉള്ളത്..? മറ്റുള്ളവരൊക്കെ തടിച്ചു ബോർ ആയില്ലേ

    • @2432768
      @2432768 Před 3 lety +4

      @@prasidakt28 നദിയ മൊയ്‌ദുവിന്റെ മുഖത്തെ ഭംഗി ഒക്കെ പോയി...
      മുഖത്തെ ആ പഴയ ഭംഗി ആണ് ഞാൻ ഉദ്ദേശിച്ചത്... മാത്രവുമല്ല നദിയ മൊയ്‌തു പിന്നീടും ഇൻഡസ്ടറിയിൽ ഉണ്ടായിരുന്നു...
      മറ്റു രണ്ടു പേരും ഇൻഡസ്ടറി വിട്ടിട്ട് എത്രയോ കൊല്ലങ്ങൾ ആയി...still the natural beauty is there...

    • @nafseer9538
      @nafseer9538 Před 3 lety

      നദിയ മൊയ്‌ദു...

  • @saijucherian2567
    @saijucherian2567 Před 4 lety +4

    God bless u c hechi. From my inner heart I will tell u . God is great. No more words .

  • @rasalrazi7268
    @rasalrazi7268 Před rokem +2

    02:04 who is that hugs karthika mam??

  • @sanahmansoor8598
    @sanahmansoor8598 Před 4 lety +31

    ആ പെൺകുട്ടിയുടെ ഭാഗ്യം ഇത്ര നല്ല ഒരു അമ്മായി അമ്മയെ കിട്ടിയല്ലോ 😊😊😊

  • @diyasworld3509
    @diyasworld3509 Před 4 lety +26

    Paavam bhaagyalakshmi chechiyude kannu niranjathu kandappol enteyum kannu niranjupoyi jeevithathodu otaku poruthi jeevicha orammayude aananda kanneer

  • @cherryvintage4888
    @cherryvintage4888 Před 3 lety +2

    @3:40 varunnathu aara? Aarelum parayumo. Evideyo kandathupole
    Serial actress Anjana Enno matto perullathano?

  • @beee700
    @beee700 Před 3 lety +2

    Ramesh chettan evide

  • @abeedaperal1605
    @abeedaperal1605 Před 4 lety +20

    Adikam aalkkarum pattu sariyilanallo

  • @chandhrikachandhru3000
    @chandhrikachandhru3000 Před 4 lety +45

    കല്യാണത്തിനമണി ചേട്ടൻറെ ഫാമിലവിളിക്കാമായിരുന്നു

  • @kalathambikrishna6913
    @kalathambikrishna6913 Před 4 lety +7

    Hat's off to you Mam
    God bless you.

  • @arjunkk6483
    @arjunkk6483 Před 3 lety +9

    ലെ bigg boss മൽസ്യർത്ഥികൾ ചേച്ചി ഒരു സംഭവം ആയിരുന്നല്ലേ

  • @shajichristophet5941
    @shajichristophet5941 Před 3 lety +4

    Serial tharam anjitha.... Superrrr

  • @drjayan8825
    @drjayan8825 Před 3 lety +2

    🙏🧡🙏👍

  • @asking409
    @asking409 Před 3 lety +6

    Chekkane sweekarikkumbo..chekkan entha chavakkunne🤔

  • @davidcrocket5335
    @davidcrocket5335 Před 4 lety +3

    Very elegant ever green actress Karthika? Is any strong man or woman born there to bring her back to movies?

  • @its_me_master5859
    @its_me_master5859 Před 3 lety +1

    Hello

  • @sreenathravi1857
    @sreenathravi1857 Před 3 lety +4

    Santhi Vila The Nation 😍

  • @AkbarAli-cv6me
    @AkbarAli-cv6me Před 3 lety +8

    നല്ല oru ammayane... aa kanne nirajathe kandoo.... ammme.. 👌

  • @rushadraoof3287
    @rushadraoof3287 Před 3 lety +18

    👍👍
    എന്തായാലും അച്ഛൻ അച്ഛൻ തനെ അല്ലേ, അദ്ദേഹത്തിന്റെ വേദന കാണാതെ പോവരുത്..
    മക്കൾ അദ്ദേഹത്തോണ്ടു ബന്ധം പുലർത്തുന്നു എന്ന് കരുതുന്നു...

  • @satheeshkumar3977
    @satheeshkumar3977 Před 4 lety +6

    Shaji kailas 😍😍😍😍😍

  • @chandhana457
    @chandhana457 Před 3 lety +6

    മനോജ്‌ കെ ജയന്റെ wife nda ഇങ്ങനെ

  • @pournamiajith478
    @pournamiajith478 Před 3 lety +5

    After bb3 😁✌️

  • @1961JJOHN
    @1961JJOHN Před 3 lety +1

    Wishes happy married life

  • @jannathekaja8494
    @jannathekaja8494 Před 3 lety +38

    Bagyalakshmiye njan abinandikkunnu ottaik jeevithathodu poradi jayich makkalku vendi jeevicha oramma pinne thalikettu kazhinju avarude kannu niranjath athanu amma

  • @jacobjoseph6671
    @jacobjoseph6671 Před 2 lety +1

    Karthia ,come back to the movies and Jalaja

  • @Karyam--
    @Karyam-- Před 4 lety +109

    *ഈ സ്ത്രീ ജീവിതത്തിൽ കുറച്ചൊന്നുമല്ല കരഞ്ഞിട്ടുള്ളത്*

  • @bijugeorge550
    @bijugeorge550 Před 3 lety +5

    Om nama SIVAYA

  • @anzilmedia807
    @anzilmedia807 Před 4 lety +3

    ഡബ്ബിങ് അര്ടിസ്റ്റ് ശ്രീജ ചേച്ചിയെ വിളിച്ചില്ലേ?

  • @neerajrajesh3766
    @neerajrajesh3766 Před 3 lety +15

    ഷാജി കൈലാസിന്റെ ആളുകളോടുള്ള ഇടപെടലുകൾ കണ്ടോ 😍മ്മടെ മുക്യൻ ദത്തെടുത്ത ഒരു പെൺകുട്ടിയെ ഈ കൂട്ടത്തിൽ കണ്ടവരുണ്ടോ ? കേരളത്തിന്റെ മകൾ എന്നാണ് അറിയപ്പെടുന്നത് ...

    • @parvathys7718
      @parvathys7718 Před 3 lety +4

      Ath aara

    • @smo2583
      @smo2583 Před 3 lety

      Datheduthathode athite kashtakalavum thudagi 🙄

  • @DuraiRaj-xd3nv
    @DuraiRaj-xd3nv Před 2 lety +1

    Please pray GOD...

  • @mrdevaraja1949
    @mrdevaraja1949 Před 2 lety +1

    Bhagyalakshmi/madam/yor/son/marage/were/fine/hatsap/dhanyavada

  • @kuttychattambeesvlog1584
    @kuttychattambeesvlog1584 Před 3 lety +6

    ഇതിൽ ആരായിരിക്കും ആ കാമുകൻ എന്ന് ചിന്തിച്ചവരുണ്ടോ

    • @blackbutterfly6756
      @blackbutterfly6756 Před 3 lety +1

      27:38 ൽ ഉള്ള ആളാണെന്നു ഒരു ശ്രുതിയുണ്ട്.....

  • @anilgeorge9446
    @anilgeorge9446 Před 3 lety +11

    After bigg boss 3

  • @bindupd1525
    @bindupd1525 Před 4 lety +28

    ഞങ്ങളുടെ ഭാഗ്യലക്ഷ്മിയാണ്.