ഈസി പോട്ട് തട്ടിപ്പാണോ?

Sdílet
Vložit
  • čas přidán 6. 09. 2024
  • ഈസി പോട്ട് തട്ടിപ്പാണോ?
    വീഡിയോ കാണൂ.ഈസി പോട്ട് ഉപയോഗിച്ചവർ നിങ്ങളൂടെ അഭിപ്രായം കമെൻ്റ് മുകേന അറിയിക്കുക
    #easy #pottingmix #viral #explore #kerala

Komentáře • 141

  • @user-br4jh3ho8v
    @user-br4jh3ho8v Před rokem +19

    ഞാൻ ചേട്ടൻ്റെ ഈസിപൊട്ട് ഒരു വർഷമായി ഉപയോഗിക്കുന്നു ആദ്യം സാമ്പിൾ വാങ്ങി ടെസ്റ്റ് ചെയ്തതിന് ശേഷമാണ് കൂടുതലും വാങ്ങിയത് ഈസി പൊട്ട് അടിപോളിയാന് .ഇത് തട്ടിപ്പാണ് എന്ന് പറഞ്ഞവനാണ് യഥാർത്ഥ തട്ടിപ്പ് 😂

  • @mayalovely3917
    @mayalovely3917 Před rokem +2

    പറയുന്നവർ പറയട്ടെ bro.. മഴയത്തു നശിച്ചു പോകുന്ന ചെടികൾ ഒക്കെ easy pot mix വാങ്ങി നട്ടു പിടിപ്പിക്കൂ എല്ലാവരും. ആ വീഡിയോ കാണുമ്പോൾ തന്നെ മനസ്സിലാകും roots ഒക്കെ എന്തൊരു ഹെൽത്തി ആണെന്ന് 👍👍

  • @georgemathew3333
    @georgemathew3333 Před rokem +2

    I have tried it....purchased total 300kgs in 3 lots over a period of one year. Excellent results.

  • @Vertical-limit
    @Vertical-limit Před rokem +11

    ചതിക്കുവാൻ ഒരു കർഷകന് കഴിയില്ല
    എന്നാൽ നഴ്സറിക്കാരന് പറ്റും.
    ആ ചതി ആർക്കും പറ്റാതിരിക്കാനാണ് ഇദ്ദേഹം തൻ്റെ ചാനലിലൂടെ ശ്രമിക്കുന്നത്.
    പിന്തുണക്കാം....

  • @bindus1494
    @bindus1494 Před 10 měsíci

    ഈസിപോട്ട് വാങ്ങിയിട്ട് എനിക്ക് നല്ല result ആണ് കിട്ടിയത് അതുകൊണ്ട് ഇപ്പോൾ 3 ആമത്തെ chakke ഈസിപോട്ട് ഞാൻ order cheythu 👍

  • @jamsheerkhanp
    @jamsheerkhanp Před rokem +3

    നിങ്ങളുടെ വീഡിയോസ് അടിപൊളിയും ഉപകാരപ്രദവും ആണ് ..!

  • @anasalhasha
    @anasalhasha Před 3 dny +1

    Can we mix Easypot with soil (already using in our pot)

  • @mobipmathew5916
    @mobipmathew5916 Před rokem +2

    I am using this product for the last 6 months, I have planted mango trees in drums and it’s growth is very good, very good product

  • @sangeetharaam4728
    @sangeetharaam4728 Před rokem +1

    hi ...njaan easypot kurachu masam munpu upayogichu..ente chedikal valare fresh aayi nilkkunnoo..matramalla athile chedikalude leafs okkey nalla size ullathum arogyamullatum aayi feel cheythu...athinte stem aayalum thickum freshum aanu..ithu njan rose plant, vegitable plants ..pinne petunia plantinumanu use cheythathu enikku kittiya result valare positive aanu...njaan pala potting mixum upayogichittundu.. but enikku ithu valare useful aayi thonni...athukondu veendum easy pot njaan oder ceythikkayanu..i am so happy

  • @girijarajan7125
    @girijarajan7125 Před 2 měsíci +1

    U are a genuine person with agriculture passion. So u cant cheat real karshan. But common man are victim of number of.cheating. hence.their fear is genuine. So go ahead.

  • @donahouseboats
    @donahouseboats Před rokem +10

    ചേട്ടാ ഈസി പൊട്ട് നല്ലതാണ്. കുറച്ച് വിലയും കൂടി കുറയ്ക്കുമോ എനിക്ക് എൻ്റെ പ്ലാൻ്റ് മൊത്തം ഈസി പോട്ടിൽ നട്ട് പരിപാലിക്കാൻ ഒരു ആഗ്രഹം

    • @nallaneram1
      @nallaneram1 Před rokem +1

      50Kg ഈസി പോട്ടിന് എത്രയാണ് വില?

    • @easypot7323
      @easypot7323  Před rokem

      1750/with cc

    • @nallaneram1
      @nallaneram1 Před rokem +1

      @@easypot7323 ഞാൻ കരികില പോട്ട് ഉണ്ടാക്കി ഇട്ടോളാവേ

  • @jibishm
    @jibishm Před rokem +2

    Thank you 🙏.
    ഒരേ കാര്യം വീണ്ടും വീണ്ടും ആവർത്തിച്ചു പറയാതെ ഇരുന്നാൽ കുറച്ചു കൂടെ നന്നായിരുന്നു.

    • @easypot7323
      @easypot7323  Před rokem

      ശ്രെദ്ധിക്കാം, thanks

  • @user-vg4of1qe5k
    @user-vg4of1qe5k Před měsícem +2

    Idu one time plant cheytal etra naal kazhnju replant cheyanam, adinte video koodi cheyamo

    • @easypot7323
      @easypot7323  Před měsícem

      3/4മാസം കഴിഞ്ഞു

  • @sumasgarden
    @sumasgarden Před rokem +1

    I have used this product. Very good result.

  • @ramkris1872
    @ramkris1872 Před rokem +1

    I have used this product..very good results...All the very best...God bless

  • @nimeshmadhu2972
    @nimeshmadhu2972 Před rokem +7

    Channel improved lot❤

  • @jafarkondotty7154
    @jafarkondotty7154 Před rokem +2

    നിങ്ങൾ എല്ലാരുടേം കുറ്റം കണ്ടെത്തുന്നത് കൊണ്ടാകും നിങ്ങളെയും കുറ്റം പറയുന്നത് 😊

    • @easypot7323
      @easypot7323  Před rokem

      Ullathatuparayunne kuttam akunne egjina

  • @uashinaz
    @uashinaz Před rokem +1

    Very good product... used around 100kgs now...going to order more

  • @bigb0077
    @bigb0077 Před 9 měsíci

    Oru 45 rps size pot ill fill cheyan atra mix vende verum for such 200 pots total atra quantity vende verum

  • @AsharafAsharaf-qc3es
    @AsharafAsharaf-qc3es Před rokem +1

    ഞാൻ Easy Pot ഉപയോഗിച്ച ആളാണ് നല്ല Resulte ആണ് കിട്ടിയത്

  • @lathamurali7875
    @lathamurali7875 Před 11 měsíci

    V good information

  • @jisssabu6347
    @jisssabu6347 Před rokem +2

    Very good results... thanks 👍

  • @alrais7176
    @alrais7176 Před rokem +1

    Good brother your right way ❤

  • @vaigaifireworksworks8278

    ഞാൻ നിങ്ങളുടെ പ്രൊഡക്ട് വാങ്യിട്ടോ ഉപയോഗിച്ചഇട്ടോ ഇല്ല എന്നാലും നിങ്ങളുടെ ആത്മാർത്ഥതയും ആത്മവിശ്വാസവും സമം ചേർന്ന വാക്കുകൾ ഇഷ്ട്ടപ്പെടുന്നു ❤

    • @easypot7323
      @easypot7323  Před rokem

      Tq🥰

    • @jodhiaj9297
      @jodhiaj9297 Před rokem +1

      ഞാൻ ഈ പ്രൊഡക്റ്റ് ഉപയോഗിച്ച് ചെടികൾ വെക്കുന്ന ആളാണ്. ആദ്യമെല്ലാം ഇതിനെകുറിച്ച് കേട്ടപ്പോൾ വിശ്വസിക്കാൻ പ്രയാസമായിരുന്നു. പക്ഷെ എന്തുകൊണ്ട് എനിക്കും ഒന്ന് ശ്രമിച്ചൂടാ . എന്ന് ചിന്തിച്ച് ഈ പ്രൊഡക്റ്റ് വാങ്ങി ചെടികൾ നട്ടു . സത്യത്തിൽ ഞാൻ അത്ഭുതപ്പെട്ടു. അതുപോലെയായിരുന്നു അതിന്റെ വളർച്ച. എന്തായാലും എനിക്ക് വളരെ സംത്രുപ്തി തന്ന ഒരു പ്രൊഡക്റ്റാണ് ഇത് .....ജോദി ...

  • @ushakp4333
    @ushakp4333 Před rokem +1

    Eacy pot adipoly aane ante anubhavam vanghy upayogichu parayunnatha

  • @nandakishore6510
    @nandakishore6510 Před rokem +1

    Sample packet undo. Ratekoodi parayamo. Athra kg aanu sample packet.

  • @shivan2659
    @shivan2659 Před 2 měsíci +1

    ഒറിജിനൽ ഈസി pot ഒരു വണ്ടർ ആണ്. ഞാൻ ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഈസി pot എന്നപേരിൽ ചിലർ തട്ടിപ്പു നടത്തുന്നുണ്ട്. എനിക്കും പണി കിട്ടി.

  • @jamsheerkhanp
    @jamsheerkhanp Před rokem +1

    ചിപ്പിലിപ്പൊടി ( ചിന്തേര്പ്പൊടി ) ധാരാളം ഞങ്ങളുടെ സ്ഥലത്തു ലഭ്യമാണ് ..
    തടിവ്യവസായ മേഖല ആണ് (ഫറോക് ,കോഴിക്കോട് ) ..
    പ്രോസസ്സിംഗ് ഇവിടെ ഇല്ല ( അത് പുറത്തു പറയില്ല എന്നറിയാം 😜) ..
    അതിന് പറ്റിയിരുന്നെങ്കിൽ എന്ന് കൊതിച്ചു പോയി ..!!

    • @easypot7323
      @easypot7323  Před rokem

      സോറിക്കുന്നു 🥰🥰

    • @binu.c1843
      @binu.c1843 Před měsícem

      വെളളത്തിൽ കുമ്മായം കലക്കി ഇട്ട് വെക്ക് ഒരാഴ് ച്ച കറ ഇളകും
      നന്നായി കഴുകി ഉപയോഗിക്കാം

  • @pramodkayalakal3853
    @pramodkayalakal3853 Před rokem +1

    10 kg 750 +coreyer
    Kathe alla kodale aanu
    Screen il nooku 35 Rupa

  • @azizhahaven
    @azizhahaven Před rokem +3

    Sir please deliver outside of the state I'm from Karnataka I need easypot for terrace farming. Please.....

  • @jamsheerkhanp
    @jamsheerkhanp Před rokem +2

    ഡ്രം ഫാർമിംഗിന് ഇത് പറ്റുമോ ..?
    അതിന് ഒരുപാടു ക്വാണ്ടിറ്റി വേണ്ടേ ..!!
    അതോ കൂടെ മണ്ണു ഉപയോഗിക്കാമോ ..!!
    ഒന്ന് വ്യക്തമാക്കണം

    • @easypot7323
      @easypot7323  Před rokem

      പറ്റും, മണ്ണും പെർലൈറ്റ് ക്കൂടെ മിക്സ്‌ ചെയ്യാം

  • @shafeerthayale738
    @shafeerthayale738 Před rokem +2

    Easypot superaanu...but delivery charge overaaanu

  • @alrais7176
    @alrais7176 Před rokem +1

    Nnanum vangum nateel vannal bro

  • @user-qc3wx9vo1i
    @user-qc3wx9vo1i Před rokem +4

    എനിക്കു ഇവിടെ പച്ചക്കറി നട്ട് നോക്കിട്ട് നല്ല റിസൾട്ട് ആണ് മുളക് ഓക്കേ ഇഷ്ടം പോലെ ഉ ണ്ടായി.3 തവണ ഞാന് വാങ്ങിടുണ്ട് സർ നിങ്ങടെ അടുത്തൂണ്

  • @abykurian7346
    @abykurian7346 Před rokem +1

    Chetta "Airpots" useful ആണോ?

    • @easypot7323
      @easypot7323  Před rokem +1

      നോ, നോർമൽ watering pattilla റൈൻഷെൽട്ടർ വേണം , അതുപോലെ dirp ഇറിഗഷൻ ഒക്കെ വേണം , ഈപറയുന്നപോലെ ഒന്നും റൂട്ട് വരില്ല,

  • @girijarajan7125
    @girijarajan7125 Před 2 měsíci

    10.incju potinu ethra.kg.easypot venam

  • @ponnusreesworld3121
    @ponnusreesworld3121 Před rokem +1

    Easy pot vanganamenn und..10 kl ethra cc akum

  • @nicydixon4120
    @nicydixon4120 Před rokem

    Ithu upayogichu chedi nadunnathu kanikamo

  • @fairoosakochu
    @fairoosakochu Před rokem +1

    സർ ഞാൻ tragon തൈ വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ട് എനിക്കു ഏത് വെറൈറ്റി ആണ നല്ലത് എന്ന് പറഞ്ഞു തരുമോ നല്ല best തൈ നാടാൻ ആണ്

    • @jamsheerkhanp
      @jamsheerkhanp Před rokem +1

      മലേഷ്യൻ റെഡ് ...
      കഴിഞ്ഞ നവംബറിൽ വച്ചു ..ഇന്നു പൂവിട്ടു ..
      നല്ല വളർച്ച ആണ് ..നല്ല ടേസ്റ്റ് ആണെന്നാണ് അനുഭവസ്ഥർ പറയുന്നത് ....ഒരു മാസം കഴിഞ്ഞാൽ ഞാനും പറയാം ..
      ലെമൺ യെല്ലൊ എന്നതും നല്ലതാണെന്നു കേൾക്കുന്നു ..
      ഈ രണ്ട് വെറൈറ്റി തന്നെ മതിയാകും എന്നാണ് എൻറെ അഭിപ്രായം

    • @easypot7323
      @easypot7323  Před rokem +1

      മലേഷ്യൻ റെഡ്, നല്ലതാ

    • @easypot7323
      @easypot7323  Před rokem +2

      നല്ലതാ എല്ലായിടത്തും നല്ല ടേസ്റ്റ് കിട്ടുന്നുണ്ട്,

    • @jamsheerkhanp
      @jamsheerkhanp Před rokem

      @@easypot7323 അത് തന്നെ ..പേര് മാറി പോയതാണ് ..!

    • @pgirish1492
      @pgirish1492 Před rokem

      I restarted my vegetable farming due to this product only.Thanks a lot to easypot and its developer. I wish this product shall be available forever.

  • @jobinjosev2352
    @jobinjosev2352 Před rokem +1

    Easy pot is effective
    I used it

  • @sheebakv1525
    @sheebakv1525 Před rokem +1

    ഞാൻ കാസർഗോഡ് ആണ്. ഞാൻ കുറെ നാളായി ഇതു വാങ്ങി ഉപയോഗിക്കണം എന്നു കരുതുന്നു. മണ്ണും പൂഴിയും വില കൊടുത്ത് വാങ്ങിയാണ് ചെടി നടുന്നത്. 25 kg വേണം. ഇതുകൊണ്ട് എത്ര ചട്ടി നിറക്കാൻ പറ്റും? മുമ്പത്തെ വീഡിയോയിൽ ഞാൻ ഇട്ട Comment ന് മറുപടി കിട്ടിയില്ല. Balsam, beg 0nia എന്നിവ ഇതിൽ നടാൻ പറ്റുമോ ?

    • @easypot7323
      @easypot7323  Před rokem

      നടാം, ഓർക്കിഡ് അല്ലാതെ എല്ലാം നടാം

  • @zedler12
    @zedler12 Před 3 měsíci +1

    Can I buy it in tvm

  • @geethabhat3902
    @geethabhat3902 Před měsícem

    Kasaragod il kittumo??

    • @easypot7323
      @easypot7323  Před měsícem

      @@geethabhat3902 കിട്ടും

  • @minumumtaz1985
    @minumumtaz1985 Před rokem

    Easypot super❤👍👍👍

  • @sophymagal
    @sophymagal Před rokem +1

    Mysore ayakkumo

  • @neenageorge4982
    @neenageorge4982 Před rokem

    Is it available kanjirappally

  • @vinodkumar-zp1xr
    @vinodkumar-zp1xr Před měsícem

    Additional valam kodukno

    • @easypot7323
      @easypot7323  Před měsícem

      @@vinodkumar-zp1xr ചെടികൾ വളരുമ്പോൾ കൊടുക്കണം dap*പൊട്ടാഷ് +മൈക്രോ ന്യൂട്രിയന്റ്സ്

  • @NASARPANDA
    @NASARPANDA Před rokem +1

    Can use in Airpot??

  • @artery5929
    @artery5929 Před rokem +2

    ഇത് കോട്ടയത്ത് എവിടെ കിട്ടും .?

  • @muneergeepas1132
    @muneergeepas1132 Před rokem +1

  • @shebeebaman1513
    @shebeebaman1513 Před rokem

    Ec pot ചെടി നന്നാവാൻ നല്ലതാണെങ്കിലും ഫ്രൂട്സ് കൾക്ക് രുചി ഉണ്ടാകുമോ

    • @easypot7323
      @easypot7323  Před rokem

      അതെന്താ

    • @easypot7323
      @easypot7323  Před rokem

      Undakum100%

    • @shebeebaman1513
      @shebeebaman1513 Před rokem

      നിങ്ങളുടെ ഒരു വീഡിയോ കണ്ടിരുന്നു ഡ്രമ്മിൽ വെച്ച ഫ്രൂട്ട് ന് രുചി ഇല്ലാന്ന്. Maybe easy pot ൽ ആയതിനാലാണോ എന്ന് ചോദിച്ചതാണ്...

    • @easypot7323
      @easypot7323  Před rokem +1

      അല്ല അതു വെള്ളം കൂടുതൽ ഒഴിക്കുന്നെ കൊണ്ട, മാവിന് മാങ്ങാ ആയിക്കഴിഞ്ഞാൽ വെള്ളം ഒഴിക്കല്ല്

  • @user-bj9sg2kb5o
    @user-bj9sg2kb5o Před rokem

    സർ ഇത് kothamangalam areayil kittumo🙂

  • @haris_0007
    @haris_0007 Před rokem +1

    അത്തി നടാൻ പറ്റുമോ?

  • @sc4816
    @sc4816 Před rokem +1

    Indoor outdoor potting mix same aano, delivery charge separate undo

  • @haris_0007
    @haris_0007 Před rokem

    തൃശൂരിൽ നേരിട്ട് വന്നാൽ കിട്ടുമോ?

  • @sujith529
    @sujith529 Před rokem

    Price ethire koduthal anu sir

  • @AryaArya-mh5sp
    @AryaArya-mh5sp Před rokem

    Home ഡെലിവറി ഉണ്ടോ

  • @alexanderca6061
    @alexanderca6061 Před rokem +1

    റൂട്ട് െ ട്രയിനിങ്ങിന്റെ ലിങ്ക് ഇടാമോ?

  • @jeenasanthosh8340
    @jeenasanthosh8340 Před rokem

    അവിടെ വന്നു വാങ്ങിയാൽ
    Rs ? എത്ര ആകും

  • @pssunillal
    @pssunillal Před rokem +1

    ചേട്ടാ എനിക്ക് കുറച്ചു 1kg സാമ്പിൾ അയച്ചു തരുമോ

  • @marydimplesimethy674
    @marydimplesimethy674 Před rokem +1

    എനിക്ക് വല്യ ഗുണമൊന്നും ലഭിച്ചില്ല

    • @easypot7323
      @easypot7323  Před rokem

      എന്തുപറ്റി

    • @marydimplesimethy674
      @marydimplesimethy674 Před rokem

      @@easypot7323 No improved result for the plant...as in the ordinary soil....cost is very high too

    • @easypot7323
      @easypot7323  Před rokem

      9947209652 pls call

  • @name7742
    @name7742 Před rokem

    5 kg bag undo

  • @Noufi79
    @Noufi79 Před rokem +3

    ഓരോരുത്തരും അവരുടെ രീതിയിൽ പറ്റിക്കാൻ നോക്കുന്നത് 😂😂😂😂

  • @jackiethomas8700
    @jackiethomas8700 Před 2 měsíci +1

    ചേട്ടാ മലവേപ്പ് തട്ടിപ്പാണോ? ??

    • @easypot7323
      @easypot7323  Před 2 měsíci

      Ariyilla വളർച്ച ഉണ്ട്‌ നല്ലപോലെ

  • @PN_Neril
    @PN_Neril Před rokem +1

    I want it , എവിടെ വാങ്ങാൻ കിട്ടും?